കൊച്ചിക്കാരിയുടെ വക കൊച്ചിയുടെ സ്വന്തം എരിവെറച്ചി 'ബീഫ് വിന്താലു' | Manju's Kitchen | Manju Pathrose

Sdílet
Vložit
  • čas přidán 14. 10. 2024
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch previous episodes :
    • മഞ്ജുവിന്റെ വക ഇതാ;വീട...
    • ലാലേട്ടന്റെ ആവശ്യപ്രകാ...
    • കരിമീൻ ഫിഷ് മോളി ഇനി ഇ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #manjuskitchen #manjupathrose #saltandpepper

Komentáře • 270

  • @SaltandPepperFoodChannel

    Watch previous episodes of Manju's Kitchen:
    czcams.com/video/152tjTSqkS4/video.html
    czcams.com/video/EvwXtwKjxoM/video.html

  • @devuttideamma3563
    @devuttideamma3563 Před 3 lety +2

    Manju Chechi cookerinullile red colour povan vinigar and soap powder koodi cookeril iitu thilapichal poyi kitum

  • @varnapradeep528
    @varnapradeep528 Před 2 lety +2

    ഞാൻ ട്രൈ ചെയ്തു നോക്കിയാർന്നു .. അടിപൊളി ഒന്നും പറയാൻ ഇല്ല.. supper recepie ..👌👌👌

  • @sreedeviarvind5465
    @sreedeviarvind5465 Před 3 lety +7

    Manju, ur presentation is very casual
    U r a wonderful actor and great cook too. It look so delicious. I want to try. Thanks

  • @Sai-mq2ls
    @Sai-mq2ls Před 3 lety +15

    Superb 👌👌👌
    Meen curry super aayirunnu.
    You are a superb actress,singer n cook too.God bless you dear.love you

  • @hamnashyjal5834
    @hamnashyjal5834 Před rokem

    Enik ningale orupaad ishttaan ningale samsaaranm kelkaan entho oru ishttam cooking ellam adipoliyaa

  • @amsisters3495
    @amsisters3495 Před 2 lety +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @najithafarsana6239
    @najithafarsana6239 Před 3 lety +4

    Haii manju chechiiii spr avatharanam. I love youuuu god bless youu

  • @victoriajosephcheeranchira4560

    ഞാൻ ബീഫ് കഴിക്കാറില്ല, മണം വന്നാലേ ഛർദിക്കും. പക്ഷെ മഞ്ജു ചേച്ചി കറി ഉണ്ടാക്കുന്നത് കാണാൻ രസം ആയതുകൊണ്ട് കണ്ടു, നല്ല പ്രസന്റേഷൻ.. ബ്ലാ ബ്ലാ ഇംഗ്ലീഷ് ആഡ് ചെയ്യുക, ഇതൊന്നും കേൾക്കണ്ടല്ലോ.. മഞ്ജു ചേച്ചി നല്ല മലയാളിത്തത്തോടെ അവതരിപ്പിച്ചു.

  • @shinykesav9756
    @shinykesav9756 Před 3 lety +23

    മഞ്ജു Simple ആയി ഒട്ടും make up ഇല്ലാതെയാണ് കൂടുതൽ ഭംഗി.

  • @jancyvarghese8375
    @jancyvarghese8375 Před 3 lety +2

    We use mustard and മുരിങാതൊലി for pork vindaloo not beef. Both mustard & മുരിങ്ങാതൊലി are hot same as beef.

    • @binduthomas9472
      @binduthomas9472 Před 2 lety

      ബീഫ് വിന്താലുവിനും മുരിങ്ങാത്തോൽ ഉപയോഗിക്കാറുണ്ട്. അരപ്പ് ഉണ്ടാക്കുന്നതിൽ ഒരു നുള്ള് ചെറിയ ജീരകവും ഇടാറുണ്ട്.

  • @layamol9674
    @layamol9674 Před rokem

    Manju chechi de cookery shows oke enik bhayangara ishtaaaa😘😘😘😘😘

  • @deepthibiju6430
    @deepthibiju6430 Před 2 lety +1

    സുന്ദരി ആയിട്ടുണ്ടല്ലോ 😂👍👍🥰🥰❤️❤️

  • @priscillaben9784
    @priscillaben9784 Před 3 lety +2

    Vintalu super. Pinne manju etu filmiliml undennarainjal njan kandirickum.Aliyansil manjunte acting enicku otiri eshtanu

  • @anoopnr7446
    @anoopnr7446 Před rokem

    Thanks manju chechi i tried. Awesome 👌👌👌👌

  • @renjinipraveen5945
    @renjinipraveen5945 Před 2 lety +1

    Hi chechi Christmas special duck recipe cheyyane

  • @sandhyasanthosh5203
    @sandhyasanthosh5203 Před 3 lety +1

    Chechiii, Meen curry undakkku kto .. Supr aayirunnu. Vtttil elllakkum eshtttayi

  • @thulikababy2514
    @thulikababy2514 Před 2 lety +1

    This is an authentic vindaloo recipe which my grandmother used to prepare (using muringatholi). Nowhere I saw this recipe in CZcams. I Prepared it and came out well.
    Thank you Manjuchechi

  • @deenashajan4940
    @deenashajan4940 Před 2 lety +1

    മജ്ജുവിന്റെ അവതരണം എനിക്ക് വലിയ ഇഷ്ട്ടമാണുട്ടൊ

  • @അമ്പാടി-ല5ജ

    ചേച്ചി എനിക്കു ഒരുപാട് ഇഷ്ടമായി സൂപ്പർ

  • @vijishawilson607
    @vijishawilson607 Před 3 lety +1

    Try chyythu adipoli aanto chechi

  • @beenapoulose-vf2fj
    @beenapoulose-vf2fj Před rokem

    എരി വേരചി.ഞാൻ.ഉണ്ടാക്കി.സൂപ്പർ

  • @beenavinitha1962
    @beenavinitha1962 Před 2 lety +2

    മഞ്ജുമ്മ ഇഷ്ട്ടം ❤️❤️❤️❤️❤️

  • @allu3497
    @allu3497 Před 3 lety +5

    Thank-you manjus... Kathirunna receipe

  • @minitenslin701
    @minitenslin701 Před 3 lety +29

    മഞ്ജു makrup, ഓവറാണ് മഞ്ജു ആണന്നു മനസിലാകുന്നില്ല സിമ്പിൾ ആണ് നല്ലത് വിന്തല് 👍👍

    • @haripriyasatheeja7815
      @haripriyasatheeja7815 Před 2 lety +5

      Avarude comfort avarude ishtam🤷🏼‍♀️ she looks gorgeous ❤️

  • @sophiarobert5192
    @sophiarobert5192 Před 2 lety +1

    Hi... Manju.. Kochi ക്കാരുടെ സ്വന്തം beef വീന്താലു 👌❤️

  • @rosilyjohnlazarus4026
    @rosilyjohnlazarus4026 Před 2 lety +1

    When u don't mention qty of ingredients for a traditional dish, it can come out wrong. It was a waste of time watching the video. Now I have to find this traditional recipe with qty mentioned. At least u could have mentioned qty in comments.

  • @susanmathews7445
    @susanmathews7445 Před 3 lety +1

    Can u pls use a wooden spatula..

  • @reshmirajesh8713
    @reshmirajesh8713 Před 3 lety +4

    Manju Chechi , Oro Meat Items num Cherkkunna Garam Masala Onnu Video Cheyyaamoo Please?.

  • @chandrachoodannair5652
    @chandrachoodannair5652 Před 3 lety +8

    ബീഫ് വിന്താലു ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും തുടരുക

  • @maneshkumarkp1666
    @maneshkumarkp1666 Před 3 lety +8

    Chechi super അണ് സോങ്ങ് കറി സൂപ്പർ അണ്

  • @c4techbyfaisalcp536
    @c4techbyfaisalcp536 Před 3 lety +1

    Presentation supper

  • @sheenas2448
    @sheenas2448 Před 3 lety +7

    ടെസ്റ്റ് നോക്കി കഴിഞ്ഞാൽ പിന്നെ എന്താ കൈ കഴുകാതെ അടുത്ത് സാധനങ്ങളെ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതൊക്കെ മറ്റുള്ളവർക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെടാറില്ല എപ്പോഴും നമ്മൾ ഒരു വെറൈറ്റി സാധനം ഉണ്ടാകുമ്പോൾ കൈകൾ ശ്രദ്ധിക്കണം കഴുകണം

  • @USHAKumari-qu1zr
    @USHAKumari-qu1zr Před 3 lety +3

    ഹായ്‌ മഞ്ജു... അളിയൻസ് നിർത്തിയോ.. മോളുടെ പഠിത്തം എന്തായി പിന്നെ അനിയൻ ഇലക്ട്രിക് സിറ്റി ബോർഡിൽ തന്നെയല്ലേ.... Kanakaneyum കനക യെയും പൈങ്കിളി യെയും മിസ് ചെയുന്നു... സോറി കേട്ടോ മഞ്ജു umma 😭😭😭🥰🥰🥰🥰 വിന്താല് അടിപൊളി...

  • @sindhuajay9084
    @sindhuajay9084 Před 3 lety +10

    സൂപ്പർ കേട്ടോ എന്തായാലും ഞാൻ ഉണ്ടാക്കുന്നുണ്ട്

  • @mgaravindakshannair5862
    @mgaravindakshannair5862 Před 3 lety +1

    Super aanu.

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 Před 4 měsíci

    Super,manju

  • @nileenagridheesh2517
    @nileenagridheesh2517 Před 3 lety +1

    Chechi meencury njan undakkirunnu supr

  • @bhaskarbh3175
    @bhaskarbh3175 Před rokem

    ഉണക്കച്ചെമ്മീൻ കറി ഉണ്ടാക്കി super❤

  • @shajue.p7125
    @shajue.p7125 Před 3 lety +2

    1.manju cook chayiyumbol polister inte Saree oduthe nillkunathe danger ane
    2.orupade make up vanda normal ayi nillkunathane njakalke eshttam

  • @mariyamkwt8467
    @mariyamkwt8467 Před 3 lety +1

    ഒരുപാടു ഇഷ്ടം മഞ്ജു ചേച്ചി

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj Před 3 měsíci

    മഞ്ജു ഞാൻ അടുത്ത് തന്നെ ഉണ്ടാക്കും. ഇത് മഞ്ജുവിൻ്റെ പുതിയ വീടാണോ

  • @shinykesav9756
    @shinykesav9756 Před 3 lety +6

    അളിയൻസ് സൂപ്പറാണ്. ട്ടോ

  • @visara4u344
    @visara4u344 Před 3 lety +1

    Super.. manju..

  • @sandhyasureshfamily2562
    @sandhyasureshfamily2562 Před 3 lety +8

    ചേച്ചിയെ ഒരു പാടിഷ്ട്ടം

  • @mathluke1806
    @mathluke1806 Před 3 lety +1

    Super. Beautiful

  • @maryissac7890
    @maryissac7890 Před 3 měsíci

    Why u are not telling measurements

  • @nimmykj5437
    @nimmykj5437 Před 3 lety +2

    Super ente monu othiri ishtamanu💖💖💖💖💖

  • @lookmankv4895
    @lookmankv4895 Před 3 lety +2

    Manju🧡👍👍

  • @Raneez_yousuf
    @Raneez_yousuf Před 3 lety +2

    Manjummmede beeef vinthaaalu ente sireeee oru rakshayum illlla 🥰🥰🥰🥰🥰avatharanam pinnne no raksha 🥰🥰🥰

  • @brancebrance8529
    @brancebrance8529 Před 3 lety +2

    .wow..wondeful

  • @raveendranc.s3529
    @raveendranc.s3529 Před 2 lety

    മഞ്ജു വി൯െറ ആദ്യ മായി കാണുന്നു ഉണ്ടാക്കി നോക്കി കഴിച്ചിട്ടു പറയാ൦

  • @devilgaming8587
    @devilgaming8587 Před 3 lety

    Manchu chechi polichu💖enthayalum adipoli..chechiye kanan thanne nalla bhangi ane..dress eshttayi....enikk covid positive ane..onnum kazhikkan pattatha sahachariyam ane...enkilum ethu kandappo oru kothy..

  • @abhilashcherian1713
    @abhilashcherian1713 Před 3 lety +1

    Nice chechi 🥰🥰😍

  • @mumthask5365
    @mumthask5365 Před 3 lety +1

    Ningalum pachakavum super anu kto

  • @arunsreenalinam5715
    @arunsreenalinam5715 Před 3 lety +3

    Polichu മഞ്ചൂച്ചി അന്നത്തെ ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി പൊളി

  • @fathimathulnadha6712
    @fathimathulnadha6712 Před 3 lety

    Manju chechiii njn try cheythu Oru rakshyilla 😋😋😋😋😋 super taste 🥰🥰🥰🥰 pinne aliyans kanarindttoo 🥰 njnangal aliyansinte katta fan aan Oru episod polum ozivakkarila ❤️❤️❤️❤️❤️

  • @sudhakumar1642
    @sudhakumar1642 Před 3 lety +6

    ഇങ്ങിനെ cookerinde സൈഡിൽ കയിൽ കൊണ്ട് അടിച്ചാൽ cooker പെട്ടന്ന് കെടാവും. ഫീസിൽ ഊതി കൊണ്ട് മാത്രം കാരിയം ഇല്ല

    • @jewel.p.s7445
      @jewel.p.s7445 Před 3 lety

      കുക്കറിൽ തട്ടിയാൽ കുഴപ്പമില്ല വിസിൽ ഊതിയാൽ കുഴപ്പം ഉണ്ടെങ്കിൽ കണ്ടുപിടിക്കാം അല്ലെങ്കിൽ പൊട്ടി തെറിക്കും

    • @sudhakumar1642
      @sudhakumar1642 Před 3 lety +1

      K
      Cookeril തട്ടി തട്ടി അവിടെ വിടവ് വരും പിന്നെ അടച്ചു കഴിഞ്ഞാൽ അടപ്പുമായി യോജിക്കാൻ പ്രയാസം ആണ്. കുറെ തട്ടി കഴിഞ്ഞു cookerinde വക്ക് നോക്ക്. അപ്പോ മനസ്സിലാകും. പെട്ടന്ന് കലയുന്നതല്ല cooker. സൂക്ഷിച്ച് നോക്കി ചെയ്താൽ നല്ലത്. Cooker ആണ്?

  • @mollybalu9763
    @mollybalu9763 Před 3 lety +2

    Super taste Manjukutty

  • @amsisters3495
    @amsisters3495 Před 2 lety

    എന്റെ മഞ്ജു കുക്കറിൽ ഇങ്ങനെ തവി കൊണ്ട് അടിക്കാൻ പാടില്ല ചങ്ങായി , ഞാൻ മഞ്ജുവിന്റെ പപ്പടം കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു

    • @amsisters3495
      @amsisters3495 Před 2 lety

      ഇനി വിന്തലുവും try ചെയ്യും

  • @shirlytabraham7094
    @shirlytabraham7094 Před 2 lety +1

    Super 💕💖

  • @sajithvs8717
    @sajithvs8717 Před 3 lety +1

    Super👍

  • @mariababu6604
    @mariababu6604 Před 3 lety +5

    Hiii... Meencurry njan 1 st ടൈം ഉണ്ടാക്കിയതാ... നന്നായിട്ട് വന്നുട്ടോ... സൂപ്പർ ആയിരുന്നു

  • @bahithavm1826
    @bahithavm1826 Před 3 lety +1

    Lokathil ettavum eruvulla chips kazhicha poleundallo...chettante expression

  • @deepthibiju6430
    @deepthibiju6430 Před 2 lety +1

    പാട്ട് 👌👌👌😆

  • @nileenagridheesh2517
    @nileenagridheesh2517 Před 3 lety +1

    Chechi arigariykum 🐂🥩 veviykkumbam randu kazhnam chiratta itta mathi pettannu vevum

  • @madentertainers3511
    @madentertainers3511 Před 3 lety +2

    Vilthaloo coconut oil undakkarilla

  • @krishnahari1095
    @krishnahari1095 Před 3 lety +1

    Beef njan kazhikkilla so
    Chickenil undakkam alle
    Reply tharumo?

  • @wilsonvd3064
    @wilsonvd3064 Před 8 měsíci

    ❤❤I like manju

  • @godsyjewelmathew6183
    @godsyjewelmathew6183 Před 2 lety +1

    ലാലേട്ടന് കൊടുക്കാൻ ഉണ്ടാക്കിയ മീൻ കറി ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @rainaraghu.n
    @rainaraghu.n Před 3 lety +1

    Hello.. Sister pls use steel cooker only... That's very healthy cooking.. ☺

  • @jancyvarghese8375
    @jancyvarghese8375 Před 3 lety

    Don't hit on the side of the cooker with metal spoons. Can use wooden spoon.

  • @shylavelther2211
    @shylavelther2211 Před 3 lety +5

    മഞ്ജു ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋😋😋😋

  • @sunithamanoj9606
    @sunithamanoj9606 Před 3 lety +1

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰

  • @Anamikaanoob
    @Anamikaanoob Před 3 lety +1

    Super aunty, 👌👌👌

  • @bhagath.s49
    @bhagath.s49 Před 3 lety +2

    ഞങ്ങൾ കൊച്ചിക്കാർക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് വിന്താലു . പക്ഷെ വിന്താലു ഒരു ഗോവൻഡിഷാണ്.

  • @mohanannairvb7322
    @mohanannairvb7322 Před 2 lety

    I have tried this recipe in my house and found very delicious.

  • @priyas.vlog..2689
    @priyas.vlog..2689 Před 3 lety +1

    Sooper...👌👌👌👌

  • @movieclub8427
    @movieclub8427 Před 3 lety +4

    അയലയും കരിമീനും ചെമ്മീനുമെല്ലാം ഉണ്ട്, sunil മാത്രം ഇല്ല

    • @renimi9518
      @renimi9518 Před 3 lety +3

      സുനിലിനെ എന്താ കുക്കറിൽ ഇട്ട് വേവിക്കുവാണോ 🙂

  • @sheebajames4395
    @sheebajames4395 Před 3 lety +1

    ധം ബിരിയാണി ഉണ്ടാക്കി സൂപ്പർ

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj Před 3 měsíci

    മഞ്ജു കൊതിപ്പിച്ചു കൊല്ലും. ഏതായാലും ഞാൻ വിന്തലു ഉണ്ടാക്കണം.

  • @aromalkrishnan6443
    @aromalkrishnan6443 Před 3 lety +5

    Manju saree uduthapol Suprr Nalloru veetamma

  • @marrygeethageetha615
    @marrygeethageetha615 Před 3 lety

    Engiyum koodi paste aakanam ketto

  • @ayanavishnu8570
    @ayanavishnu8570 Před 3 lety +4

    Chechide nemmeen Curry njanum try cheythu super aanu👍👍👍

  • @bhavyatv7825
    @bhavyatv7825 Před 2 lety

    ചേച്ചി 🫂🫂👌dish

  • @binithasebastian5829
    @binithasebastian5829 Před 3 lety +3

    ഞങ്ങൾ ഉണ്ടാകാറുണ്ട്,ഒരു ദിവസം കഴിഞ്ഞതിനു ശേഷം കഴിക്കുന്നതാണ് സൂപ്പർ👌👌👌

  • @pathus921
    @pathus921 Před 3 lety +1

    മഞ്ജു ചേച്ചി അളിയൻസ് ഷൂട്ട്‌ ചെയ്യുന്ന വീടുകൾ രണ്ടും ഒന്ന് ആണോ.. അടുക്കള ഒന്ന് ആണോ

    • @renjithrenjn4548
      @renjithrenjn4548 Před 3 lety

      രണ്ടും ഒന്നാണ് പഴയ ഒരു നായർ തറവാട്

  • @mannaintegratedfarm6515
    @mannaintegratedfarm6515 Před 3 lety +2

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @ebykurian6158
    @ebykurian6158 Před 3 lety +1

    Super vinthalu❤️❤️❤️❤️Manjumma super...ee locationum enikkariyam🤷‍♂️🤷‍♂️🤷‍♂️❤️❤️❤️👏👏👏🏃‍♂️🏃‍♂️💃💃💃😎😎😎😎

  • @soudhap611
    @soudhap611 Před 3 lety +1

    Endhayalum idh kandit lalettan vannolum veshamikanda keto manju...🥰🥰

  • @enteveeduinnu3928
    @enteveeduinnu3928 Před 3 lety +17

    എനിക്ക് ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി. ഒരു വാക്ക് പോലും പറയാതെ അളിയൻസ് എങ്ങോട്ട് പോയി?

  • @saniyageo8599
    @saniyageo8599 Před rokem

    Super aane 👌🙏🥰🥰❤️❤️🥰🥰🥰❤️❤️🥰🥰🥰❤️

  • @ShubhaDoulath
    @ShubhaDoulath Před 3 lety +1

    Njan undakaan poguva Manju 😉

  • @reenak.j5519
    @reenak.j5519 Před rokem

    Muregatholy arachu cherkkanam

  • @babithasuresh5079
    @babithasuresh5079 Před 2 lety +1

    👏👏👏

  • @Kenzascorner
    @Kenzascorner Před 3 lety

    Ithu nongalude veedanno

  • @limaelizabeth5524
    @limaelizabeth5524 Před 2 lety

    Pork undakki adipoli

  • @Anu-vi9cp
    @Anu-vi9cp Před 3 lety +2

    Yes nan lalatende meen curry undaki... super ayirunnu 👌👌👌

  • @swathumanis8066
    @swathumanis8066 Před 3 lety +1

    സൂപ്പർ മഞ്ജുച്ചേച്ചി വായിൽ വെള്ളം വന്നുപോയി 😋😋😋😘😘😘😘

    • @manjupathroseofficial4149
      @manjupathroseofficial4149 Před 3 lety

      ഉണ്ടാക്കി നോക്കണം കേട്ടോ

    • @swathumanis8066
      @swathumanis8066 Před 3 lety

      തീർച്ചയായും ഉണ്ടാക്കും... Love u chechi umma 😘😘😘😘😘❤❤❤❤❤❤

    • @swathumanis8066
      @swathumanis8066 Před 3 lety

      ചേച്ചി ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ ആണ് 👌👍❤

  • @jaseerajasi5246
    @jaseerajasi5246 Před 3 lety +1

    Super manju👍👍