അൾസർ കാരണങ്ങളും ചികിത്സ രീതികളും | ulcer malayalam health tips

Sdílet
Vložit
  • čas přidán 24. 01. 2018
  • Ulcer symptoms and treatment - Malayalam health tips.
    Stomach ulcers, which are also known as gastric ulcers, are painful sores in the stomach lining. Stomach ulcers are a type of peptic ulcer disease. Peptic ulcers are any ulcers that affect both the stomach and small intestines.
    അൾസർ : ചിലപ്പോള്‍ രോഗിയുടെ വയര്‍, നെഞ്ച് തുടങ്ങിയ ഭാഗങ്ങള്‍ നന്നായി പരിശോധിക്കേണ്ടിയും വരും. വയറ്റിലെ പുണ്ണ് (അള്‍സര്‍) ഗ്യാസിനു കാ രണമായ ഒരു രോഗമാണ്. വെറും 'ഗ്യാസ്' എന്നു കരുതി അവഗണിച്ചാല്‍ അള്‍സര്‍ സങ്കീര്‍ ണമാവുകയും വയറ്റിലെ രക്തസ്രാവം, കുടല്‍ പൊട്ടിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
    അൾസർ രോഗത്തെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും കോഴിക്കോട് baby memorial hospital ലെ പ്രശസ്ത gastroenterologist Dr. പ്രദീപ് കുമാർ MD, DM സംസാരിക്കുന്നു
    നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

Komentáře • 1,1K

  • @cyriljoseph6691
    @cyriljoseph6691 Před 10 měsíci +13

    നല്ല presntation. ഒട്ടും വലിച്ചു നീട്ടാതെ , പറയേണ്ട കാര്യങ്ങൽ എല്ലാം പറഞ്ഞു. മെഡിസിൻ ഉൾപ്പടെ പറഞ്ഞത് ഉപകാരപ്രദമായി. Thanks docter

  • @tkr914
    @tkr914 Před 2 lety +24

    ഇത്രയും ആധികാരിക വിവരങ്ങൾ ലളിതമായി പറഞ്ഞു തന്ന പ്രിയപ്പെട്ട ഡോക്ടർ ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🙏

    • @AbdulSalam-og1qb
      @AbdulSalam-og1qb Před 2 lety +1

      വളരെ നന്നായി മനസ്സിലാക്കി

  • @reenaleone7926
    @reenaleone7926 Před 6 lety +2

    Thank u Dr .Pradeep Kumar for ur instruction s about the ulsur .again plz tell something about your experience of the sickness

  • @priyankas2178
    @priyankas2178 Před 2 lety +13

    നല്ല അവതരണം.... നന്ദി ഡോക്ടർ 👍

  • @rineeshsalim4145
    @rineeshsalim4145 Před 6 lety +38

    ഒത്തിരി നന്ദി സർ

  • @sudhisuku3134
    @sudhisuku3134 Před 2 lety +7

    താങ്ക്യൂ ഡോക്ടർ വളരെ നല്ല വിശദീകരണം ആയിരുന്നു

  • @PradeepKumar-yb1nz
    @PradeepKumar-yb1nz Před 2 lety +10

    🙏നന്ദി സാർ വിലയേറിയ അറിവ് പറഞ്ഞു തന്നതിന്

  • @ramakrishnanchettithodiyil4246

    Sir, some times i am having mouth ulcer sice my child hood i cosulted so many doctors including ayurveda which is not cured, some time it leads for one week, kkindly advise

  • @kadeejakenneth4314
    @kadeejakenneth4314 Před 6 lety +8

    Doctor
    അൾസറിനെ പറ്റി വളരെ ഉപകാരമായ അറിവാണ് എനിക്ക് ഇത് വളരെ ഉപകാരവും മായി തോന്നി
    thanks

  • @anniejoseph3214
    @anniejoseph3214 Před 3 lety +3

    Thank you Sir . God bless you

  • @actualpsycho2174
    @actualpsycho2174 Před 2 lety +2

    Very informative Sir...!! Thank u

  • @muraleedharan.pmuraleedhar6129

    വളരെ നന്ദി

  • @jaffarm71
    @jaffarm71 Před rokem +21

    നല്ല അവതരണം എല്ലാവരെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ അല്ല .

  • @ammanithomas9226
    @ammanithomas9226 Před 6 lety +6

    Thanks Doctor your information God Bless you

  • @haskark2594
    @haskark2594 Před 3 lety +6

    Thank you so much doctor

  • @MTBenny
    @MTBenny Před 2 lety +2

    Please publish dupuytren's contracture detailed in Malayalam

  • @musthafac3319
    @musthafac3319 Před 5 lety +5

    Thank you sr

  • @ebinnainan2471
    @ebinnainan2471 Před 6 lety +4

    Super msg Doctor.

  • @gowricherulil9315
    @gowricherulil9315 Před 3 lety +1

    Sorry there was discontinuence while typing I am having stomach problems frequently I am suffering since a long time two times I underwent endoscopy once I took some pepticane gel and some tablets which I don't remember now can u suggest some tablets for this?

  • @junaidparambil9330
    @junaidparambil9330 Před 6 lety +7

    Takz you soo much sir
    god bless yu

  • @krishnanv2203
    @krishnanv2203 Před 5 lety +9

    Good information.

  • @mathewjohn8126
    @mathewjohn8126 Před 5 lety +3

    Great Dr. Am in its initial stages Dr. My stomach pain is spreading to the Kidneys too now. Haven't taken any medical aid. Any hope for me ???? Am always stressed and work style induces off time food always. Any remedy ?

    • @rogerashar9548
      @rogerashar9548 Před 5 lety

      Reduce meat and eat fiber food.Try intermittent fasting.

  • @ameerpulikkalvlogs
    @ameerpulikkalvlogs Před 6 lety

    Thank you very much sir
    EnikkariyNulla orupaad kaaryangal krithyamaayi Paranjuthannu
    God bless you

  • @febinbose3537
    @febinbose3537 Před 5 lety

    Thank you for you good information

  • @hydervc
    @hydervc Před 4 lety +6

    Dr നമസ്കാരം
    എനിക്ക് രണ്ടാഴ്ച മുൻപ് വയറ്റിൽ നിന്ന വേദനയും എരിച്ചിലും കാരണം ഡോക്ടറെ കണ്ടു /Dr - Ome prezole ഉം Mebe Verine hydrochiriode ഉം കഴിക്കുന്നുണ്ട്‌ ഞാൻ സൗദിയിലാണ്
    2 വർഷം മുൻപ് ഇതെ പ്രശ്നം ഉണ്ടാവുകയും നാട്ടിൽ നിന്ന് Endoscopy എടുത്ത് മരുന്ന് കഴിച്ച്‌ മാറ്റിയതായിരുന്നു / ഇപ്പോൾpylori Antigen test ചെയ്തു Negative ആണ്
    complete മാറാൻ എന്താണ് ചെയ്യേണ്ടത്

  • @Sijuresh-tx9kq
    @Sijuresh-tx9kq Před 5 lety +3

    sir enik 4 yrs ayit stomach il burning sensation anubhavapedarund..
    ulcer ayirikum alle sir

  • @haneefap4536
    @haneefap4536 Před 5 lety +1

    വളരെ നന്ദി സർ,,

  • @mayasudarsanmayasudarsan3045

    👍🙏🙏🙏എത്ര മനസ്സിൽ ആക്കിയാണ് docter പറഞ്ഞു തരുന്നേ thanku sir

  • @aashiqillat6133
    @aashiqillat6133 Před 5 lety +5

    Good information thank you sir

  • @hafisssssss
    @hafisssssss Před 4 lety +3

    Doubt ellam comment cheyyan paranjit ellarum avarde problems comment cheyyunund.but ee video good aanu allel videok kittunna nalla comments mathram like cheyyunnu.ithinano problems or doubts comment cheyyan parayne.thats not fair.kurach msg vaayich nokiyapo kandathanu.

  • @jancys6469
    @jancys6469 Před 2 lety

    Thank U for your information.

  • @rafirafipudiyapll7928
    @rafirafipudiyapll7928 Před 6 lety +2

    ulsarine kurich nalla reddiyil manassilakki thannu Thanku sir

  • @shameerbn8191
    @shameerbn8191 Před 5 lety +6

    Great job sir ⭐️⭐️⭐️⭐️⭐️

  • @santhakumarkm930
    @santhakumarkm930 Před 3 lety

    Thank u so much. Good information

  • @karthikeyanbaiju5563
    @karthikeyanbaiju5563 Před rokem

    നല്ല രീതിയിൽ എല്ലാ കാര്യവും പറഞ്ഞു തന്നു 🙏

  • @anandhuchirakkara5840
    @anandhuchirakkara5840 Před rokem +8

    എനിക്കും same പ്രോബ്ലം ഉണ്ട് മരുന്ന് കഴിക്കുന്നതിൽ കൂടി vomiting മാറി വരുന്നു, ഛർദി ഒഴിവായി, vomiting ചെയ്യുമ്പോൾ പുറത്തു വരുന്നത് (മഞ്ഞ കളർ ഉള്ള carbonice പോലെ തികട്ടി വരുന്ന ദ്രാവകം ഒഴിവായി )എരിവ്, പുളി, മദ്യപാനം ഒക്കെ ഒഴിവാക്കി ഇപ്പൊ ഡോക്ടർ പറഞ്ഞത് അനുസരിച്ചു മരുന്ന് കഴിക്കുന്നു ❤❤❤. ഒരു ദിവസം കൺസൾട് ചെയ്‌തപ്പോ തന്നെ അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ്ല് എനിക്ക് നല്ല വ്യത്യാസം ഉണ്ട് ❤❤. Tnx to അനീഷ് ഡോക്ടർ വാപ്പാല ക്ലിനിക് ല് 👌👌. നാളെ ഇനി അടുത്ത ടെസ്റ്റ്‌ ചെയ്യാൻ പോകണം, അതിലും പോസിറ്റീവ് റിസൾട്ട്‌ തന്നെ പ്രതീക്ഷിക്കുന്നു ❤❤❤.

    • @anjapianjapi5848
      @anjapianjapi5848 Před rokem +1

      ഇപ്പോ എങനെ ഉണ്ട് ബ്രോ.. എനിക്കും സെയിം അവസ്ഥ aan

    • @Doit155
      @Doit155 Před 9 měsíci

      Ippo nganund.. Maatamundo

  • @ggkutty1
    @ggkutty1 Před 3 lety +4

    Dr. Thanks for this wonderful vedios. I am suffering from Mouth ulcers since last 40 years. I am not using any kind of intoxications. Food home made. Acidity totally controlled by Rabicip DSR. For Mouth ulcers I am using Davisore, Betadine Gargle, B.Complex etc. Still it's a frequent problem. Kindly advise. Regards. George Kutty Bhopal.

  • @arunr3580
    @arunr3580 Před 3 lety +2

    Orupad help annu e Vedio ..
    Thank you sir

  • @limjovj782
    @limjovj782 Před 5 lety +1

    Thank you doctor

  • @deepakk9495
    @deepakk9495 Před 5 lety +4

    Thanq sir

    • @dottyjoseph5133
      @dottyjoseph5133 Před 2 lety

      നാല് വർഷത്തിലകമായി എനിക്ക് അൾസർ തുടങ്ങിയിട്ട്. എല്ലാ ടെസ്റ്റുകളും നടത്തി ഒത്തിരി മെഡിസനും കഴിച്ചു ഇതുവരെയും മാറിയിട്ടില്ല. കൂടുതലായി വരുന്നത് നെഞ്ചുവേദനയാണ്. ഒരു പ്രതിവിധി തരുമോ?

  • @rejilarifan2497
    @rejilarifan2497 Před 6 lety +11

    നന്ദി sir ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യണം

  • @snehajaanshabbatshalom2824

    Thanks Dr.

  • @AnilKumar-tw2qk
    @AnilKumar-tw2qk Před 4 lety

    Good session......nice presentation

  • @shareefvandoor9644
    @shareefvandoor9644 Před 6 lety +3

    ഗുഡ് വാക്കുകൾ,

  • @binuvarghese4451
    @binuvarghese4451 Před 3 lety +3

    Sir,ulcerative colitis complete cure undo? Enthanu treatment?

  • @kavyaprasad8839
    @kavyaprasad8839 Před rokem +2

    Thank you doctor❤️

  • @amalprakash_Shastran
    @amalprakash_Shastran Před 6 lety +1

    Ulcer ne Patti valare nalla information Dr,enikku ishtappettu

  • @oy8520
    @oy8520 Před 3 lety +6

    സാർ വയറ്റിന്ന് ഉരുണ്ട് കൂടി വയിലെക്ക് കേറി സർധിക്കൻ വരുന്നു ഇത് പുന്നിനു കാരണമാണോ ?

  • @athulksuresh9164
    @athulksuresh9164 Před 5 lety +9

    idakidakk vayil punnu varunnu sir ith enthukondanu, please give me an answer

    • @skynetstudio7168
      @skynetstudio7168 Před 3 lety

      Please consult a ent doctor very fast

    • @aliashkar8532
      @aliashkar8532 Před 3 lety

      Ende Mon okanamvarum
      Alsarayirikumo
      Bhaskhanamkazhikumbozhan
      Koodudal okanam

  • @lavanyalaluttan5801
    @lavanyalaluttan5801 Před 3 lety +1

    Orupadu thanks sir

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn Před 4 lety +1

    Very Good information.

  • @pranuzminzuvlogs8870
    @pranuzminzuvlogs8870 Před 2 lety +4

    Sir, abdomente Left sidel nalla pain und. ntharikum reason. Scan chythit onnum illarunnu. Bt pain sahikan vayya.
    Rply plz sir 🙏🏻

    • @anilas8872
      @anilas8872 Před 2 měsíci

      Agane und....kuranjathu aganeyaa... Anikum eithu thanneyaaa

  • @jamsheerpc5808
    @jamsheerpc5808 Před 5 lety +4

    sir, njan oru alser pationt aan .5maasamaayi marunn kudikkunnu.ith vare poornamaayi maariyilla.endoscopy cheythu.docters maarikkolum, pedikkanonnumillannan parayunnath.ini njan enthaan cheyyendath.ellam controlil thanneyaan.ennittum😢

  • @Myhome-sl2hl
    @Myhome-sl2hl Před 6 lety +1

    food niyandrichal madiyo,ado endoscopy cheyyandi varumo..,sir any replay plees..

  • @ashmilashareef3888
    @ashmilashareef3888 Před 6 lety

    Ulcer ullavarkk acidity control cheyyanilla medicine edukkanda aavashyam undo dr... starting stagil kazhikkan pattunna food items endhokke aaan..

  • @janankp7208
    @janankp7208 Před 5 lety +4

    sir. paintig workersinu aulcer undakumo

  • @bigdreams7681
    @bigdreams7681 Před 3 lety +5

    Ulcer undengil മലബന്ധം undakumo

  • @laaliizhealthykitchenrecip7082

    Than You Dr. 🙏

  • @ashinmuhamad1914
    @ashinmuhamad1914 Před 5 lety +7

    Sir ., enik edak edak engane udavunu ntha karranam

    • @manikandancdlm
      @manikandancdlm Před 3 lety +1

      പോയി നല്ല ഒരു ഡോക്ടറെ consult ചെയ്യടെ..

  • @anshad4933
    @anshad4933 Před 5 lety +9

    Sir please repeat the name of the medicine..

    • @shamynanil4452
      @shamynanil4452 Před 2 lety

      Pantoprazole
      Ranitidine . I know these 2 medicine which doctor mentioned. I didn't get the name of second medicine doctor mentioned.

    • @vishnukrishna4442
      @vishnukrishna4442 Před 2 lety

      Doctor enikku erichil anu

  • @jamesshaji4039
    @jamesshaji4039 Před 4 lety +2

    Sir..I HV some doubts .is there any way to contact?

  • @vikramanvikraman4000
    @vikramanvikraman4000 Před 5 lety

    നന്ദി

  • @calicutvadakara1007
    @calicutvadakara1007 Před 4 lety +6

    Well presented dear Doctor

  • @kman5292
    @kman5292 Před 6 lety +3

    sr എന്റെ മാതാവ് വർഷങ്ങളായി RAzo D എന്ന Tablet രാവിലെ കഴിച് കൊണ്ടിരിക്കുന്നു ഇല്ലെങ്കിൽ അന്ന് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല ഇത് നിറുത്താൻ കഴിയില്ലേ Sir എന്താണ് കാരണം മറുപടി പ്രതീക്ഷിക്കുന്നു '

    • @ajinjohnson6526
      @ajinjohnson6526 Před 6 lety

      naser kmn mmmmmm

    • @rinoopchingan2507
      @rinoopchingan2507 Před 5 lety

      PPI drug പെട്ടെന്ന് നിർത്താൻ കഴിയില്ല.symptoms കൂടും.അതുകൊണ്ട് 40 എംജി ആണ് കഴിക്കുന്നതെങ്കിൽ 20 എംജി ഒരു ആഴ്ച കഴിക്കുക.അടുത്ത ആഴ്ച 20 എംജി ഒന്നിടവിട്ട day കഴിക്കുക.അങ്ങനെ പതിയെ കുറച് പൂർണമായും നിർത്താം

  • @nancykunjava9890
    @nancykunjava9890 Před 2 lety

    Thank you sir🙏🏻🙏🏻

  • @jayeshvn4357
    @jayeshvn4357 Před 3 lety +5

    ഭക്ഷണം ഒന്ന് പറഞ്ഞ് തരുമോ ഡോകടർ

  • @shihuvpz343
    @shihuvpz343 Před 5 lety +3

    Hi sir
    Njan abudhabi anu ullathu enikku cheruppam muthale gastritis undu. Oru randu varshammumbanu thindayil thadasam anubavappettu thudangiyathu edakkidakku athu Varun pokum . Eppo enikku 3 weak ayittu thondayil thadasam athu pole gum pole kattiyulla thuppalam . Eppo nenchirichalum thudangittundu ulcer ano ithu?
    Reply kittumennu pradheekshikkunnu

  • @pramodbabus1158
    @pramodbabus1158 Před 5 lety

    Thank you dr

  • @uruvachal1
    @uruvachal1 Před 6 lety

    Thanks a lot

  • @chandru.n.a4769
    @chandru.n.a4769 Před 4 lety +34

    Ulcer ഉണ്ടെങ്കിൽ എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുമോ യൂറിൻ ulcer യുമായി ബന്ധം ഉണ്ടോ dctr pls reply....

    • @vishnucs92
      @vishnucs92 Před 3 lety +3

      Illa

    • @shankm8844
      @shankm8844 Před 3 lety +1

      എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് പ്ലീസ് msg

    • @Midhunvilloor
      @Midhunvilloor Před 3 lety

      Bro enik undu mutharam ozhikkan ulla tentency varumbol nalla njenjuerichal undu

    • @shahanasana8663
      @shahanasana8663 Před 3 lety +1

      @@vishnucs92 motion , urine pass cheyyana side muriv varanath ith kondano

    • @hassanarhasnu1439
      @hassanarhasnu1439 Před 2 lety

      @@shahanasana8663 അത് പൈൽസി ൻ്റെ ആവും

  • @ramshadramshad2423
    @ramshadramshad2423 Před 6 lety +8

    Thanks sir
    Enikk ulser und

    • @clastinesebastian8196
      @clastinesebastian8196 Před 3 lety

      താങ്കൾ എന്നിട്ട് ചികിത്സ തേടിയോ, എനിക്ക് ഉണ്ടോ എന്നൊരു സംശയം

    • @xxxtentacion5369
      @xxxtentacion5369 Před rokem

      Bro maariyo

    • @xxxtentacion5369
      @xxxtentacion5369 Před rokem

      @@clastinesebastian8196 hello

  • @lathap1663
    @lathap1663 Před 4 lety +1

    Sugre fastingil 125 to 150 vare undavarund.athallathe oru problavum ente husinu illa,but epozhum vaya niraye punn varunnu.sir enthanu ithinulla treatment

  • @user-ru7zs7cs2g
    @user-ru7zs7cs2g Před 6 lety +3

    സാർ നാവിന്റ തൊലി ചെറിയ ചെറിയ കഷ്ണങ്ങൾ പോയ മാതിരി നിൽക്കുന്നു തടി കുറയുമ്പോൾ ആണ് അധികം കാണാറ് ചുണ്ടിന്മേൽ ചെറിയ ഉണലും ഉണ്ടാവാറുണ്ട് സഹായിക്കാമോ സാർ

    • @swaroopwayn451
      @swaroopwayn451 Před 3 lety

      Bro naavipe tholi poyi vella niram pole paadavunnathano???

  • @hshs4803
    @hshs4803 Před 4 lety +6

    ഈ ഡോക്ടർ റെ നമ്പർ ഒന്ന് തരുമോ

  • @twinklejoseph1240
    @twinklejoseph1240 Před 6 lety

    Doctor, enike ravile eneetu kazhiyumbol normal aye vayateenu pokum, but food kazhichathinu seshavum vayateennu pokum. Pinea vayarinu aswasthathayum gas ekea ane enna doctor ithinu karanam

  • @nothingelse5411
    @nothingelse5411 Před 5 lety +5

    സർ, വയറ്റിൽ wounds വന്നു തുടങ്ങുന്നുണ്ടെന്ന് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞിരുന്നു ഇപ്പോൾ കുറച്ചു കാലമായി മരുന്ന് കഴിക്കുന്നു എന്നാൽ ഇന്നലെ ശർദ്ദിച്ചപ്പോൾ ചോരയുടെ അംശം കണ്ടു ഇത് wounds കൂടുതലായതുകൊണ്ടാണോ?

  • @abhaykrishna4486
    @abhaykrishna4486 Před 4 lety +7

    ഏതൊക്കെ food കഴിക്കാം? ഏതൊക്കെ ഒഴിവാക്കണം?

  • @lijibrijesh1766
    @lijibrijesh1766 Před 3 lety

    Sir tamarind cherta curry,kudampuli eta curry kazhikumbo lips Pottan reason ent.bloating,gas problem ond.please reply

  • @lightofislam3001
    @lightofislam3001 Před 6 lety +18

    To Dr Pradeep Kumar sir ഒരു അൾസർ രോഗിക്ക് കഴിക്കാൻ പറ്റുന്നവ ഏതെല്ലാം

    • @jithuem8ck
      @jithuem8ck Před 5 lety

      MUNEER AHSANI OMMALA Tablets

    • @anees6218
      @anees6218 Před 5 lety +3

      Water

    • @unnicv2637
      @unnicv2637 Před 4 lety +3

      ഇത് ഉണ്ടങ്കിൽ തെണ്ടയിൽ വേദന ഉണ്ടാകുമേപുറംവേ ദന ഉണ്ടാകുമോ

  • @thaibamuzu6523
    @thaibamuzu6523 Před 2 lety +29

    Sir, എനിക്ക് ഇടക്കിടക്ക് വയറ്റിൽ കാളിച്ച ഉണ്ടാവുന്നു, എന്താണ് ചെയ്യേണ്ടത്, രാത്രിയിൽ ആണ് കൂടുതൽ

  • @mehanasbeegam8161
    @mehanasbeegam8161 Před 3 lety +2

    Dr.ente makalk 7 yr ayi 9 moth mudal thudangiya vomiting anu .vomiting vannu kayinjal admit akadde marukayum ella.kurachu kaaalam ayi vomiting thudangiyit entha edinoru vayi .ad ulcer avam saditada undo

  • @rajia6722
    @rajia6722 Před 2 lety +1

    Antral gastritis എന്ന് endoscopy finding,treated with Rabiprazole od and Sonata LR ,still having symptoms

  • @kunchanct2690
    @kunchanct2690 Před 5 lety +10

    ഈ comment കളിൽ കാണുന്നതു പോലെ പലർക്കും ഈ അസുഖമുണ്ടോ എന്നുള്ള പേടിയുള്ളവരാണു ഞാനടക്കം
    എന്നാൽ പല ചികിൽസകളും നടത്തി നോക്കി എന്നിട്ടും സുഖപെടുന്നില്ല ഞങ്ങൾ എല്ലാ വർക്കും വേണ്ടി സാറിന്റെ ഒരു ദിവസത്തെ സേവനം തന്നുകൂടെ
    ഇതിന്റെ ലക്ഷണങ്ങൾ വന്നതിൽ പിന്നെ പേടിയാണ് ഇനിയെങ്ങാനും
    ക്യാൻസറോ മറ്റോ ആണെന്ന്
    അതിന് സാറിന്റെ സേവനം കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായേനെ: Pls sir

  • @ahinahin3745
    @ahinahin3745 Před 6 lety +3

    what is ആമാശയവീക്കം please reply............

    • @solipk3885
      @solipk3885 Před 6 lety +1

      Ahin Ahin
      It's called gastritis. Aamasaya bhithik (mucosa) undakunna neerkett.

    • @mustafaameen4693
      @mustafaameen4693 Před 6 lety

      ഈ അറിവ് എല്ലാവരും ഉപകരിക്കും നന്ദി dr.

    • @kkkk5988
      @kkkk5988 Před 6 lety

      Sir is there any doctor in Kannur district for this treatment

  • @craftandcraft66
    @craftandcraft66 Před 5 lety

    Thanks
    Dr

  • @sivadasanchamban3769
    @sivadasanchamban3769 Před 3 lety

    ഒത്തിരി നന്ദി' സർ എൻ്റെ

  • @adarshvppreman7571
    @adarshvppreman7571 Před 3 lety +38

    സർ അൾസർ ഉണ്ടെങ്കിൽ താരൻ & സ്കിൻ ഒക്കെ ഡ്രൈ ആകാൻ ചാൻസ് ഉണ്ടോ?

  • @rafeeqputhalath8516
    @rafeeqputhalath8516 Před 6 lety +4

    Ok sir

  • @fathcrations8126
    @fathcrations8126 Před 2 lety

    Valare nannni paranju thannadin

  • @thaslimathachu4350
    @thaslimathachu4350 Před 3 lety +17

    എന്റെ ഉമ്മാക്ക് അൾസർ മാറുന്നില്ല...എന്ത് മരുന്നാണ് കഴിക്കണ്ടത്‌... പുറണമായും അൾസർ മാറാൻ എന്താണ് ചെയ്യണ്ടേ Dr...?

    • @nikhilk8874
      @nikhilk8874 Před 2 lety +3

      Helo bro....ummaane ayurveda Dr ne kaniku .....pine food curry polim kazikarut parayu.....kanji 2 ,neram kodukku.

    • @mariya_595
      @mariya_595 Před 5 měsíci

      ​@@nikhilk8874enik Ayurveda medicines nte name paranju tarumo.Ethu doctor ne anu kanichath . hospital name?

    • @mariya_595
      @mariya_595 Před 5 měsíci

      ​@@nikhilk8874doctor and hospital name parayamo please

    • @user-qn3hy7xk1r
      @user-qn3hy7xk1r Před 21 dnem

      എനിക്ക് തൊണ്ടയിൽ നെഞ്ചിൽ എന്തൊകെട്ടി നിൽക്കുന്ന പോലെ എന്ത് കഴിച്ചാലുംവല്ലാത്ത എമ്പക്കമാണ്‌ മരുന്ന് ഹോമിയോ.കഴിക്കുന്നു. കുറയുന്നില്ല ആയുർവേദം കഴിച്ചിരുന്നു

  • @redarmy2916
    @redarmy2916 Před 5 lety +8

    എരിവ് എന്ന് പറയുമ്പോൾ പച്ച മുളക് ചെറിയ തോതിൽ ഉപയോഗിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും അതുപോലെ oil വെളിച്ചെണ്ണ പോലെയുള്ളവ ഇതിനെ ബാധിക്കുമോ pls reply me

    • @mallutik4255
      @mallutik4255 Před rokem

      പരമാവതി ഇതെല്ലാം കുറയ്ക്കാൻ ശ്രെമിക്കുക..

  • @libiraju9272
    @libiraju9272 Před 5 lety +2

    Umbilical area pain, what is the reason sir

  • @siminsr9053
    @siminsr9053 Před 5 lety +9

    Sir എനിക്ക് 3 ദിവസമായി ചെറിയ വയറു വേദന ഉണ്ട് എന്തെങ്കിലും കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോകാൻ തോന്നും
    ബാത്‌റൂമിൽ പോയാൽ മലം പോകാൻ വലിയ പ്രയാസം ആണ് പിന്നെ കുറെ നേരത്തേക്ക് വയർ ഒരു അസസ്‌തത ആണ്
    എന്തുകൊണ്ട് ആണ് സർ ഇത്

    • @athirakrishnan1615
      @athirakrishnan1615 Před 4 lety

      എനിക്കും ഇതാണ് പ്രോബ്ലം

    • @MuthuMuthu-wd4gv
      @MuthuMuthu-wd4gv Před 2 lety

      അൾസർ ആണ് മകളെ ഞാനും
      അനുവവിച്ചു എന്തോസ് കോപ്പി
      എടുത്തു അൾസർ ആണ് എന്നു പറഞ്ഞു

    • @malu928
      @malu928 Před 2 lety

      Endoscope cheyyumbo pain undavo?

    • @kollamboy5814
      @kollamboy5814 Před 2 lety

      @@malu928 nope

  • @divyats9498
    @divyats9498 Před 5 lety +4

    Chornic inflamation എന്താണ് അത് വലിയൊരു അസുഖമാണോ

    • @Animaladdict7703
      @Animaladdict7703 Před 4 lety

      Pedikonum venda gastrointestinal departmntine kaattu colonoscopic or endoscopy...inflamation enikumund...do as soon as possible I have uc

    • @thecakeworld6131
      @thecakeworld6131 Před rokem

      @@Animaladdict7703 still medicine ndo

    • @thecakeworld6131
      @thecakeworld6131 Před rokem

      Any medicine now?

    • @Moneymaker.99
      @Moneymaker.99 Před měsícem

      IBD aanengil lifelong treatment cheyyendathund..

  • @reelsdiary3754
    @reelsdiary3754 Před 5 lety +2

    Tnx sir

  • @gayathriskitchen6605
    @gayathriskitchen6605 Před 3 lety +1

    Thanks sir 🙏

  • @MrThejku
    @MrThejku Před 6 lety +6

    ulcerative colitis പൂർണമായും മാറുമോ?? Pls rply

    • @solipk3885
      @solipk3885 Před 6 lety +1

      Thej Ku
      Nalloru percentage ulcerative colitisum treatment eduthal poornamayi mattan pattum. Chilappol kure naal medicine kazhikkendi varum. Asugham othiri extensive aanengil chilappol complete aayi maattaan vishamamanu, pakshe control cheythu nirthan saadikkum.

    • @MrThejku
      @MrThejku Před 6 lety +1

      Thanks doctor. ഞാൻ മൂന്ന് വർഷം ആയി മെഡിസിൻ കഴിക്കുന്നത് (mesacol 400mg)നിർത്തിയാൽ ബുദ്ധിമുട്ട് തുടങ്ങും (lusmosion).....

    • @solipk3885
      @solipk3885 Před 6 lety +2

      Thej Ku
      Mesacol continue cheyyanam. Nirththan pattumo ennullath treating Gastroenterologistinodu consult cheyyuka

    • @MrThejku
      @MrThejku Před 6 lety

      Thanks doctor...

    • @Zakhi888
      @Zakhi888 Před 6 lety

      soli pk ippol kuravundo?

  • @harshadkalarikkalclt2102
    @harshadkalarikkalclt2102 Před 6 lety +7

    thankyou sir
    ചില ദിവസങ്ങളിൽ പുലർച്ചെ സമയത് തൊണ്ടയിൽ എരിച്ചിൽ നന്നായി കൂടിയിട്ട് വായിൽ ഉമിനീർ തങ്ങി നിൽക്കും ഇത് അതിനു കാരണമാണോ sir

  • @johansworld1617
    @johansworld1617 Před 4 lety +4

    pineapple ulcer വർദ്ധിപ്പിക്കുമോ?

  • @abinjosekollamparambil4975

    സർ,ഫുഡ്‌ ഒരുപാടു ചാവക്കാതെ കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? Plz rply