KADUVAKKUNNEL KURUVACHAN| EP 12| EXCLUSIVE TALK | KINO

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 66

  • @josephjohn8449
    @josephjohn8449 Před 2 lety +35

    നിങ്ങളുടെ ധൈര്യത്തിന് മുൻപിൽ നമിച്ചിരിക്കുന്നു. പോലീസും, കത്തോലിക്ക സഭയും, മറ്റു അധികാരികളും നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഇപ്പോഴെങ്കിലും പാലാ ക്കാരല്ലാത്തവര്ക്കും അറിയാൻ സാധിച്ചല്ലോ. അതിലും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്

    • @femilantony9079
      @femilantony9079 Před 2 lety +2

      കാ തൊലിക്ക സഭ അനീതിയോടഒപ്പം അല്ലാതെ എന്നെങ്കിലും, എവിടെ എങ്കിലും, എപ്പോളെങ്കിലും നിന്നിട്ടുണ്ടോ?

  • @tgmarkosegeorge4702
    @tgmarkosegeorge4702 Před 2 lety +5

    മയൂര ബാറിലെ പ്രശ്നങ്ങൾ നടക്കുന്ന സമയം ഞാൻ തൃശ്ശൂർ എക്‌സൈസ് റേഞ്ചിൽ ജോലി ചെയ്തിരുന്നു.മൂന്നു്‌ ഓഫീസുകൾ ആ സമയം പൂത്തോളിലുള്ള എക്‌സൈസ് കോമ്പൗണ്ടിലായിരുന്നു.ഒരു ദിവസം നോട്ടീസ് കൈപ്പറ്റാനായി ശ്രീ. ജോസ് കുരുവിനാകുന്നേലും കൂടെ അലക്സ് എന്ന ആളും ഒരു കാറിൽ തൃശ്ശൂർ എക്സൈസ് റേഞ്ചാഫീസിൽ വന്നിരുന്നു. അന്നു്‌ ഞാൻ മാത്രമാണ് അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നത്.അദ്ദേഹം ഏകദേശം അരമണിക്കൂർ സമയം അവിടെ ഇരുന്നു സംസാരിച്ച ശേഷമാണ് പോയത്. കൂടെയുണ്ടായിരുന്ന ആളുടെ പേര് അലക്സ് എന്നാണ് പറഞ്ഞത്. ഇരുവർക്കും ആ കാര്യങ്ങൾ ഓർമ്മ കാണുമെന്നു കരുതുന്നു.അന്നേ അദ്ദേഹം പറഞ്ഞിരുന്നു എന്നെ ദ്രോഹിച്ചരെ ഞാൻ വെറുതെ വിടില്ലെന്നു്‌.

  • @MegaAnoop
    @MegaAnoop Před 2 lety +8

    ദൈവം കൂടെ ഉണ്ടെങ്കിൽ ഈ ലോകം തന്നെ എതിരെ നിന്നാലും.... വിജയം നമുക്കാണ്

  • @kumarankayanna2903
    @kumarankayanna2903 Před 2 lety +20

    ഇവിടെ മതവും,കൊതവും നോക്കിയാണല്ലോ മന്ത്രിസ്ഥാനം കൊടുക്കുന്നത് 👌 💯😆

  • @shajanshaju1247
    @shajanshaju1247 Před 2 lety +15

    അച്ചായൻ കടുവയല്ല, സിംഹമാണ്

  • @jojose4732
    @jojose4732 Před 3 lety +44

    ഉണ്ണാക്കൻ അൽഫോൻസ് 😂😂😂

    • @arunpagent7596
      @arunpagent7596 Před 3 lety +7

      Sathyam ee pullikaran parayunillengilum, Alphons Saarinodu chodichal sathyam pidikittum. Allengil a kaalathu collectoratil joli cheytha aalukalodu chodichal mathi
      Ivante kayyilirippu karanam aannu. Collectoratile yellavarum ivane ittu kotti. Partyum koode kotti 😂

    • @abdulsamadv351
      @abdulsamadv351 Před 2 lety

      @7:25

    • @bold7351
      @bold7351 Před 2 lety

      @@arunpagent7596 പോടാ സുഡാപി.

  • @Ajcvd
    @Ajcvd Před 2 lety +9

    ഒരുപാട് ജീവിതാനുഭവങ്ങൾ, real life hero 👏👏👏👏🙏🙏

  • @priji999
    @priji999 Před 2 lety +13

    ശെരിക്കും നേരിട്ടു കണ്ടു കാൽ തൊട്ട് വന്ദിക്കേണ്ട വ്യക്തിത്തം,,, ഇദ്ദേഹം അന്ന് അങ്ങനെ ഒരു കേസ് നടത്തി വിജയിക്കുന്നത് വരെധീരമായി പോരാടിയിരുന്നില്ല എങ്കിൽ പോലീസ് യൂണിഫോം ഇട്ട (എല്ലാവരും അല്ല )'ചില' ചെറ്റകൾ വ്യകതിപരമായ ശത്രുത തീർക്കാൻ അധികാര ദുർവിനിയോഗം ഇതിലും വലുതായി നടത്തുമായിരുന്നു,,,, ഇദ്ദേഹത്തിന്റെ കേസിന്റെ വിധി വന്നതോടെ അങ്ങനെ അധികമായി അധികാരം ദുർവിനോയോഗം ചെയ്യാൻ എല്ലാവര്ക്കും ചെറുതായെങ്കിലും പേടി വന്നിട്ടുണ്ടാകും,,,

    • @shijus835
      @shijus835 Před 2 lety

      ഇപ്പോൾ നടക്കില്ല ചാനലുകളിൽ വരും അതോടെ പൊളിയും

  • @ambilymohammed8971
    @ambilymohammed8971 Před 2 lety +10

    Sir, you are great and സ്മാർട്ട്‌. Salute you 👍

  • @ARCHANGEL-ny1il
    @ARCHANGEL-ny1il Před 3 lety +11

    Cinemayil okke superstars guest roles varumbo nammuk oru romancham varum... Aa same effect aan manarcad paappane kurich kuruvachan paranjapoo kittiyath.... ❤

  • @aananthnetto7637
    @aananthnetto7637 Před 2 lety +3

    I watched this 12 videos in one go imediately after the movie. his narrative of events are many times engaging than the movie.

  • @sumanka8815
    @sumanka8815 Před 2 lety +4

    "ഈ ഉണ്ണാക്കാൻ.. ആൺഫോൺസ് കണ്ണന്താനം "" അത് പൊളിച്ചു എന്റെ അച്ചായാ ❤️❤️❤️❤️❤️

  • @ajayankumar9415
    @ajayankumar9415 Před 2 lety +7

    അപ്പച്ചൻ സൂപ്പർ

  • @samuelpallichanethu
    @samuelpallichanethu Před 3 lety +5

    Superb Achayan Rockz...

  • @nppkm771
    @nppkm771 Před 2 lety +3

    Power full people coming from powerful places

  • @nas2892
    @nas2892 Před 2 lety +1

    ഇത് കടുവ അല്ല.. സിംഹം ആണ്.. നാട്ടിലെ രാജാവ്.. സത്യസന്ധൻ ആയാ ആൾ ആണ് അതാണ് വിജയിച്ചത് ❤

  • @MylenzBykarthik
    @MylenzBykarthik Před 2 lety

    ആണുങ്ങളിൽ ആണായ അച്ചായന്റെ ധൈര്യം 💪 അപാരം.

  • @zachariasjohn8217
    @zachariasjohn8217 Před 2 lety

    A true Indian who is brave enough to fight against D G P and few Religious tops for JUSTICES.

  • @vineeshkp2842
    @vineeshkp2842 Před 2 lety +1

    അച്ചായൻ oru സംഭവം തന്നെ സല്യൂട്ട്

  • @somansuresh7799
    @somansuresh7799 Před 3 lety +15

    പണമുണ്ടെങ്കിൽ എന്തും ചെയ്യാം. ഈ മനുഷ്യൻ ഒരു ഉത്തമ ഉദാഹരണമാണ്

    • @mnpu4499
      @mnpu4499 Před 2 lety

      ഒരിക്കലുമില്ല .ഇയാളുടെ സാമ്പത്തികം ഉള്ള വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വി.ജോസപ് തോമസ് എന്ന ഐജി യെ നേരത്തെ തട്ടി കളഞ്ഞേനെ

    • @wilfysabu3542
      @wilfysabu3542 Před 2 lety +4

      GUTs required

    • @ajvlog1995
      @ajvlog1995 Před 2 lety +9

      പണം മാത്രം പോരെ സ്വന്തം ഭാഗത്തു ന്യായം വേണം

    • @mavericksantiago319
      @mavericksantiago319 Před 2 lety +3

      The money he made by farming ... also guts required

    • @alanjerinvarkey7171
      @alanjerinvarkey7171 Před 2 lety +1

      Vivaravum venam

  • @saran223081
    @saran223081 Před 2 lety +4

    Real Lion 💪

  • @jobymichael8685
    @jobymichael8685 Před 2 lety +3

    Pala. Achayan👍👍👍👍

  • @AS-vj3eo
    @AS-vj3eo Před 2 lety

    ആണ്, 🔥🔥🔥

  • @renh921
    @renh921 Před 2 lety +1

    Kaduva 🔥

  • @shajanshaju1247
    @shajanshaju1247 Před 2 lety +9

    ഈ ജോസഫ് തോമസ് പുഴുത്തായിരിക്കും ചത്തത്

  • @irshadismail3878
    @irshadismail3878 Před 2 lety +4

    അച്ചായാ. നിങ്ങള് പുലിയല്ല. പുപ്പുലിയാ

  • @binuthomas4647
    @binuthomas4647 Před 2 lety

    The real Tiger!

  • @arunpagent7596
    @arunpagent7596 Před 3 lety +8

    Annum innum changathi parayunnathu onnum thiriyunilla
    Pakshe ingeru Alphons Saar aayittu koluthunnathinu njan saakshi. Yetho sthalam kayyeriyathinu Village Officer notice koduthu. Ee pulli collectorate-il vannu mundu pokki kanichu. Pullikaarante sthiram number. Avide irunna sthreekal collectore kandu parathipettu.
    Alphons Saar aannu annu collector. Cheruppam alle. Adheham nalla pani koduthu. 2008il saar retire aakunnathu vare nalla pani koduthukondirunnu

  • @foodandtechy4210
    @foodandtechy4210 Před 2 lety +1

    unnakkan Kananthanam🤩😁

  • @Knowledgemillenium
    @Knowledgemillenium Před 2 lety +2

    ഈ പുള്ളി കൊള്ളാം

  • @clemantthomas2768
    @clemantthomas2768 Před 2 lety

    Super man...

  • @bijukpollapoil4582
    @bijukpollapoil4582 Před 2 lety +1

    🔥🔥🔥

  • @rannythomes9113
    @rannythomes9113 Před 2 lety +1

    Achaya saluite

  • @AkhilAkhil-so5jr
    @AkhilAkhil-so5jr Před měsícem

    Joseph Thomas a vj Kurien nte brother anu

  • @tinu966
    @tinu966 Před 2 lety

    നല്ല ആള്‍. (dad's comments)

  • @Ajcvd
    @Ajcvd Před 2 lety +7

    മതവും കൊതവും 😆😆

  • @sachuvarghese3973
    @sachuvarghese3973 Před 2 lety

    Real hearo

  • @emperor..837
    @emperor..837 Před 2 lety +1

    ഇങ്ങേരു മാസ്സ് അല്ല മരണ മാസ്സ് ആല്ലേ ❤❤

  • @sureshkumarkumar643
    @sureshkumarkumar643 Před 2 lety

    🙏🏼🙏🏼🙏🏼🙏🏼👑💪👍

  • @mtj6123
    @mtj6123 Před 2 lety

    Iron man 🔥🔥🔥

  • @joicegeorge1490
    @joicegeorge1490 Před 2 lety

    Ente ponnooo engeru 😀😀😀

  • @shamonshamon1208
    @shamonshamon1208 Před 2 lety

    അച്ചായൻ മാസ്സ്

  • @suniljoseph6388
    @suniljoseph6388 Před 2 lety

    Alphonso kunnamtham

  • @shabiknanminda
    @shabiknanminda Před rokem

    ഉണ്ണാക്കൻ😂😂😂😂😂😂കണ്ണന്താനം

  • @sajueapen3936
    @sajueapen3936 Před 2 lety +2

    J

  • @dragonpaily123
    @dragonpaily123 Před 2 lety +9

    നീയൊന്നു നിന്നെ ഞാനൊന്നു നിറച്ചോട്ടെ 😀😀😀.. ഉണ്ണാക്കൻ.. അൽഫോൺസ് കണ്ണന്താനം 😀😀😀... മാസ്സ്.. മാസ്സ് ka baap

  • @simonabraham9645
    @simonabraham9645 Před 3 lety +1

    👍👍👍👍👍👈👈👈🤔🤔🤔👋👋👋

  • @kaybeeweknowthey8028
    @kaybeeweknowthey8028 Před 2 lety

    നീ അവിടെ നിന്ന് ഞാൻ ഈ തോക്ക് ഒന്ന് നറചോട്ട 😂

  • @Ajcvd
    @Ajcvd Před 2 lety

    😆😆

  • @georgechacko8063
    @georgechacko8063 Před 2 lety

    SSAMATHI CHI RI KKU

  • @jacobkallivayalil8359
    @jacobkallivayalil8359 Před 3 lety +5

    Absolutely no truth and hence no evidence presented in any of these videos!

    • @megproductions881
      @megproductions881 Před 2 lety +4

      Investigation revealed that this person is telling the truth …

  • @presti390
    @presti390 Před 2 lety +2

    കണ്ണന്താനമടക്കമുള്ളവരുടെ പേരsക്കം പറയുന്നത് പണിയാകോ