Natural Ventilation House Design | Cross Ventilation Kerala Style House Design

Sdílet
Vložit
  • čas přidán 27. 08. 2024
  • Natural Ventilation House Design | Cross Ventilation Kerala Style House Design
    Detailed Design Exhibition on how to build effectively to have a cool home
    VIDEO PART 2 : • ലക്ഷങ്ങൾ ചിലവു കുറക്കാ...
    Hello, natural ventilation of residential building is an amazing topic.
    if you are looking for an idea of:
    natural ventilation techniques in malayalam
    ventilation ideas in malayalam
    cross ventilation in malayalm
    stack ventilation in malayalam
    courtyard effect in ventilation in malayalam
    ഇത്തരം അറിവുകൾ ഇനിയും ലഭിക്കാൻ ചാനൽ
    സബ്സ്ക്രൈബ് ചെയ്യണേ..!
    in this video we are discussing about various natural ventilation techniques used to encourage natural air flow in our home.
    in this video I am talked about Vaastu vidya . I am neither a supporter nor a degrader of Vaastu vidya. the complete idea discussed here is based on National building code 2016 and IS 3362.
    if u are a draughtman or architect, this video is definitely a tips for making good plan
    Topics covered in this video:
    1. why ventilation is important ?
    2. what is cross ventilation in malayalam ?
    3. what is Stack ventilation in malayalam
    4. What is courtyard effect in natural ventilation in malayalam?
    5. size of ventilators in India malayalam
    #naturalventilation
    #coolhousedesign #naturalsunlight #keralahouseplan #keralahouse #keralahome #homeplan #houseplan #keralahouse #keralstylehouse #traditionlhouse #house #housplan #houseplankerala #besthouseplan #crossventilation #coolhouseplan #keralastypehouseplan
    ****************************************************************
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterho...
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam

Komentáře • 332

  • @subramaniansreekumar9853
    @subramaniansreekumar9853 Před 3 lety +134

    താൻ ആള് കൊള്ളാമല്ലോ... നല്ല ഡീറ്റൈൽഡ് ആയി കാര്യങ്ങൾ പറഞ്ഞു... Keep it up... വളരെ ഉപകാരപ്രതമായ വിവരണം.... Thx

  • @user-gu6yb7cv2d
    @user-gu6yb7cv2d Před 3 lety +95

    ഈ പറഞ്ഞത് ഒക്കെ മനസ്സിലായി എങ്കിലും എല്ലാ ജനലുകളും എല്ലായെപ്പോഴും അടച്ചു കുറ്റി ഇട്ട് കർട്ടൻ പോലും മാറ്റി ഇടാത്ത മലയാളീസ്..

    • @raghunathraghunath7913
      @raghunathraghunath7913 Před 3 lety +7

      100%👍👌

    • @zamzam663
      @zamzam663 Před 3 lety +3

      അത് ശരിയാണ് വലിയ വലിയ ജനലുകള് ഉണ്ടാക്കും but കൂടുതൽ ആളുകൾ അത് പൂട്ടി വെക്കും

    • @lijorachelgeorge5016
      @lijorachelgeorge5016 Před 3 lety +1

      @@zamzam663 വളരെ ശരിയാണ്

    • @balakrishnannaduvakkatmeno1217
      @balakrishnannaduvakkatmeno1217 Před 2 lety +1

      It's correct can compare on Mohanlal's film dialogue " Malayalees " all copy cat

    • @balakrishnannaduvakkatmeno1217
      @balakrishnannaduvakkatmeno1217 Před 2 lety

      Malayolees never Hve own decision even some one construct their own bungalow the other Malayolees will increase 2 feet more to compitate nd 85% are jealous. Being a keralite feel Shane own

  • @mybetterhome
    @mybetterhome  Před 3 lety +8

    ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ..! നിങ്ങളുടെ പിന്തുണ തീർച്ചയായും ഉണ്ടാവണം

  • @ssaydeed
    @ssaydeed Před 3 lety +4

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെ മികച്ച അവതരണം. കാര്യങ്ങൾ ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നു. ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @lijorachelgeorge5016
    @lijorachelgeorge5016 Před 3 lety +1

    വീടു പണിയുമ്പോൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ അതിന്റെ ശാസ്ത്രീയ വശങ്ങൾ സഹിതം ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലും കേൾക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്നു. ഒരായിരം നന്ദി.. ഒത്തിരി ബഹുമാനവും തോന്നുന്നു.

  • @mybetterhome
    @mybetterhome  Před 3 lety +35

    ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍
    ആ വീഡിയോസ് നിങ്ങൾക്ക് മിസ്സാവാതിരിക്കാൻ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് വെക്കൂ ..! ബെൽ ബട്ടൺ കൂടെ അമർത്തിയാൽ മാത്രമേ അതിൻ്റെ നോട്ടിഫിക്കേഷൻ വരികയുള്ളു.😊😊

  • @thomasjacob252
    @thomasjacob252 Před 3 lety +5

    എത്ര നല്ല അറിവ് !! കൃത്യമായ അവതരണം !! Very thanks..

  • @rajeevanand9468
    @rajeevanand9468 Před 3 lety +7

    Thank you so much for presenting in a way that is understandable to a normal person.

  • @abducalicut3237
    @abducalicut3237 Před 3 lety +9

    ഒന്നും പറയാനില്ല നമിച്ചിരിക്കുന്നു പൊളി 🙏🙏👍👍

  • @ajmaltk1784
    @ajmaltk1784 Před 3 lety +5

    ആധികാരികവും ലളിതവുമായി വിവരങ്ങൾ നൽകുന്നു👍👍👍

  • @syamkumarms7329
    @syamkumarms7329 Před 3 lety +24

    Really wonderful..I made a research in my own way while making design of my house..yet I was doubtful in certain areas..now got cleared..thank you so much..expecting new videos

    • @mskamusthafa6940
      @mskamusthafa6940 Před 3 lety

      good information

    • @mybetterhome
      @mybetterhome  Před 3 lety

      Thank you . Sorry for the late reply

    • @5minlifehack708
      @5minlifehack708 Před 3 lety

      Good

    • @nativebros2435
      @nativebros2435 Před 3 lety

      @@mybetterhome how can i condact u

    • @shemiprasad5387
      @shemiprasad5387 Před 3 lety +1

      Sir,,എനിക്ക് എപ്പോഴും ഉള്ള ഒരു സംശയം ആണ്,,,ജനലുകൾ ഉണ്ടെങ്കിലും സ്ഥിരമായി അടച്ചിയിരുന്നാൽ cross വെന്റിലേഷൻ സാധ്യമാകുമോ

  • @ThajusKitchen
    @ThajusKitchen Před 2 lety +1

    വലിച്ചു നീട്ടലുകളില്ലാതെ, കാര്യമാത്ര പ്രസക്തമായ അവതരണം..

  • @jkmanjeshwar8916
    @jkmanjeshwar8916 Před 3 lety +2

    തീച്ചയായും വെളിച്ചം ..അറിയണം,
    വയുസഞ്ചാരം... നല്ല പുതിയറിവ്.തന്നതിന് നന്ദി..

  • @victormarian2028
    @victormarian2028 Před 3 lety +1

    വളരെ നല്ലതും ഉപയോഗിക്കേണ്ടതുമായ വിവരണങ്ങൾ. നന്ദി

  • @ekroostips4332
    @ekroostips4332 Před 3 lety +1

    അടിപൊളി വീഡിയോ..... എല്ലാവരും ഈ അറിവ് ഉപകാരപ്പെടുത്തട്ടെ......

  • @robingeorge3560
    @robingeorge3560 Před 2 lety

    കൊള്ളാം ഓരോ വീഡിയോയിലും നിങ്ങൾ തരുന്ന അറിവ് വളരെ വിലപ്പെട്ടതാണ്.

  • @lovelymenachery9141
    @lovelymenachery9141 Před 3 lety +7

    Your videos are very different from those of others not only because of the areas you include but also the details you provide.

    • @mybetterhome
      @mybetterhome  Před 3 lety

      Thank you madam ..

    • @anilasanthosh5280
      @anilasanthosh5280 Před 2 lety

      ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ ഒരു അദ്ധ്യാപകൻ ഒരു കുട്ടിക്ക് ആദ്യാക്ഷരം മുതൽ ഓരോ ഭാഗവും എത്ര വ്യക്തമായാണോ പഠിപ്പിക്കുന്നത് അത്രയും വ്യക്തമായി ഓരോന്നും പറഞ്ഞു മനസ്സിലാക്കി തരുന്നു good job sir 👍

  • @vinodks7393
    @vinodks7393 Před 3 lety +1

    വളരെ നല്ല അറിവ് തരുന്ന വീഡിയോ തുടർന്നു o പ്രതീക്ഷിക്കുന്നു നന്ദി

  • @abdulnasarmuhammed5101

    അഭിനന്ദങ്ങൾ-മിക്ക vedeo കളും
    ( താങ്കളുടെ) വളരെ പഠനാർഹമാണ്-

  • @nishinishad76
    @nishinishad76 Před 2 lety +2

    Very informative video,
    And I utilized natural ventilation which is stack and cross ventilation

  • @ekroostips4332
    @ekroostips4332 Před 3 lety +5

    ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം......

  • @lekshmysuresh7882
    @lekshmysuresh7882 Před 3 lety +6

    Pls make a video on how to construct a house which will be cool in summer . Wt material to be used for flooring and wall for reducing heat . Mainly for south part of kerala with easily available material .

  • @teena174
    @teena174 Před 2 lety

    എന്താ പറയേണ്ടത് എന്നു അറിയില്ല... അത്രക്ക് ഉപകാരപ്രദം ആണേ... വീട് പണി ദൈവം അനുവദിച്ചാൽ തുടങ്ങണം എന്നു ആഗ്രഹിക്കുന്നു... അപ്പോൾ ആണേ സർ ന്റെ വീഡിയോസ് recommend ആയി വരുന്നത്.... ഓരോ വീഡിയോ യുഉം ഉപകാരപ്രദം...

  • @uvaispk82
    @uvaispk82 Před 3 lety

    Very good video.........skip cheyyathe complete kandu.... ithu polulla rare videos iniyum pratheekshikkunnu..... thank you

  • @riyaspalghat3410
    @riyaspalghat3410 Před rokem

    അടിപൊളി അവതരണം.
    താങ്കളുടെ അഭിപ്രായത്തെ അനുമാനിക്കുന്നു. 👍👌👏🌹🌹😍
    ലൈറ്റ്റിന്റെ വീഡിയോ ഇടുക. 😍

  • @kahupink4414
    @kahupink4414 Před 3 lety +4

    Explaining like project which has given to him..❤️👍👍👍👍👍

  • @ANJUKADJU
    @ANJUKADJU Před 2 lety

    വീഡിയോ വളരെ പ്രയോജനം ചെയ്യുന്നു, നല്ല അവതരണം.
    Congrats....
    കേരള കാലാവസ്ഥയിൽ കാറ്റിന്റെ ഗതി അനുസരിച്ചു ഇതു ദിക്കിലാണ് വിൻഡോ നൽകേണ്ടത് എന്ന് നിർദേശിക്കുന്നുണ്ടോ......
    എല്ലാ വിഡിയോസും വളരെ നല്ല രീതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്, എന്നാൽ sound കുറച്ചുകൂടെ മെച്ചപ്പെടുത്തിയാൽ വളരെ ഉപകാരമാകും

  • @d-sabvlogs3040
    @d-sabvlogs3040 Před rokem

    Roof il window kodukarilye european countrieslokke... Ath onu explain cheyth video cheyavo?

  • @nishanthsree
    @nishanthsree Před 3 lety +8

    What a clarity of Explantion.Keep it up. Expecting more from you

  • @pmnithin1980
    @pmnithin1980 Před 11 dny

    Nothing to skip, all good info bro, ❤

  • @Raishamujee7383
    @Raishamujee7383 Před 2 lety +2

    Your explanations are too good.its really helpfull.planning cheitappo north westil oru bed room vannu avde north sidel courtyard opening und west side window kodukkendathundo..pls reply

  • @haneefaabdulla2095
    @haneefaabdulla2095 Před 3 lety +1

    Good information..it is clear you said kitchen window on top of slab....what is it...can you explain pls

  • @Abulayal82
    @Abulayal82 Před 3 lety +2

    Most of the windows keep required measurement and direction, but the problem we always keep closed these are

  • @rajeshasha8502
    @rajeshasha8502 Před rokem

    വളരെ നല്ല ഇൻഫ്രമേഷൻ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ അവതരണം💐♥️🔥✅👍👌💪💪💪👏👏👏

  • @jmassociatesjm6110
    @jmassociatesjm6110 Před 3 lety +2

    Good. നല്ല പ്രസന്റേഷൻ. ഒരുപാട് അറിവ്. Lighting നെ കുറിച്ചുള്ള വീഡിയോ പ്രദീക്ഷിക്കുന്നു...

  • @AnilKumar-hz8ec
    @AnilKumar-hz8ec Před 3 lety +1

    സൂപ്പർ വളരെ നന്നായി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🤝

  • @Happy-Times992
    @Happy-Times992 Před 3 lety +2

    വീട് പണിയുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ വെക്കുന്നതിനെ പറ്റിയുള്ള വീഡിയോ ചെയുമോ.വെച്ചാൽ പൊടി അകത്തു കയറുമോ, ചൂട് കുറയാൻ സഹായിക്കുമോ.

  • @anjitharasheed269
    @anjitharasheed269 Před rokem +1

    Room size 90 /140 vannilel doshamanu ennu engnr paranju .To go with that size..sq ft koodum..so what is the option to reduce sqft?

  • @sujilcalicut2815
    @sujilcalicut2815 Před 3 lety +1

    Wardrob നെ കുറിച്ച് ഒരു video cheyo...

  • @prasanthmag
    @prasanthmag Před 3 lety +1

    good job man. i was confused for many years about it...

  • @Radhapzr
    @Radhapzr Před 2 lety +1

    How well you are explaining things. you are the great.

  • @mjacobim
    @mjacobim Před 3 lety +5

    Great info. 🙏
    Please make a video about lightings - artificial and natural.

  • @fasalpanthakkal9414
    @fasalpanthakkal9414 Před 3 lety +5

    Excellent presentation. And really helpful for common people.. keep it up. 👍

  • @sreejithviswanathan8180
    @sreejithviswanathan8180 Před 3 lety +2

    Good information continue we will support you

  • @iamsankar999
    @iamsankar999 Před 3 lety

    Rafi chetta... Nalla video.. Nalla informative aayit cheythit ind.. njn ipozhanu chettante channel shradhikkune... All the best chetaa...

  • @lijorachelgeorge5016
    @lijorachelgeorge5016 Před 3 lety +1

    ഒരു വീട് പണിയുമ്പോൾ മുറികൾക്ക് വേണ്ട std size നെ പറ്റി video ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് ചെയ്യുമോ?

  • @sheebas7588
    @sheebas7588 Před 3 lety +2

    Exhost fan റൂമിലെ ചൂട് കുറക്കുമോ

  • @lijorachelgeorge5016
    @lijorachelgeorge5016 Před 3 lety

    പല തരം kitchens നെ പറ്റിയും ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും വ്യത്യാസങ്ങളും ആയിട്ടുള്ള video ഉണ്ടോ?

  • @raveendrank4922
    @raveendrank4922 Před 3 lety

    ആർക്കും മനസിലാകുന്ന രീതി. സൂപ്പർ .

  • @ashishps3790
    @ashishps3790 Před 2 měsíci

    Tress work(GI Ssheet) chetha veedukalile temp engane kurakkan vere ethenkilum technique undo? Tress work chrytha sthalagalil chood kurakkan eth ceiling aanu better? (Other than gypsum)

  • @subirkrishnan
    @subirkrishnan Před 3 lety +6

    Very informative video. Thank you for uploading!

  • @dreamworld7585
    @dreamworld7585 Před 3 lety +1

    Keep a place of 2 or 3 cent beyond the courtyard for making a miyawaki forest .It will cool the atmosphere and bring fresh air and reduce pollution

  • @sobheeshnk3288
    @sobheeshnk3288 Před 3 lety

    Patio budget friendly ആയി ചെയ്യുന്നതിനെ കുറിച്ച് ഒരു vedio ചെയ്യാമോ?

  • @jasnap3263
    @jasnap3263 Před 3 lety +3

    Wonderful presentation.please put lighting details also.👍👍

  • @tobykrshna9005
    @tobykrshna9005 Před 3 lety

    വളെരെ ഉപകാരപ്രദമായ വിവരങ്ങൾ...(വീഡിയോയുടെ audio quality കുറവാണ് ശ്രെദ്ധിക്കുക)👍👍👍

  • @mujeebkavanoor
    @mujeebkavanoor Před 3 lety +1

    toilet ഉം കൂടി പറയാമായിരുന്നു
    smel റൂമിലേക്ക് വരാതാരികാനുള്ള ഉപായവും
    മറുപടി പ്രതീക്ഷിക്കുന്നു

  • @ajithkanhar9367
    @ajithkanhar9367 Před 3 lety +1

    Natural lighting video venam

  • @arunimac4841
    @arunimac4841 Před 3 lety

    Big salute to you dear for explaining the details. Thanks

  • @bettinajoseph6499
    @bettinajoseph6499 Před 3 lety

    നല്ല അവതരണം.......👌👌👌. Coutyards നെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ

  • @dipudev
    @dipudev Před 3 lety +1

    Great Video dude.. no words!!! Please introduce you in the start of every video.. it would be better

    • @mybetterhome
      @mybetterhome  Před 3 lety +1

      Sure. I am a civil engineer from Kozhikode.

  • @ambilyambily5024
    @ambilyambily5024 Před rokem

    Valuable msgs bro
    Thanku ❣️👍🏼🙏

  • @jihas007
    @jihas007 Před 3 lety +2

    Really appreciate your detailing in each videos. 👏

  • @nadirak1397
    @nadirak1397 Před 8 měsíci

    Stair courtiyard cheyyumbol mele toughen glass kodukumbo engane ventilation kodukan pattum .

  • @abusufiyan8111
    @abusufiyan8111 Před 3 lety +3

    Proffesional explanation... 👌👌👌👌❤

  • @joshyjames7101
    @joshyjames7101 Před 3 lety

    നല്ല അവതരണം, ഈ കൊറോണ കാലത്ത് വെന്റിലേഷൻ വളരെ important ആണ്, rethink (standard measurement )ചെയ്യണമോ? Corner window ഒന്നും പറഞ്ഞില്ല, അഭിനന്ദനങ്ങൾ, all the best

    • @mybetterhome
      @mybetterhome  Před 3 lety +2

      കോർണർ വിന്ഡോ ശരിക്ക് നന്നായി ആലോചിച് മാത്രം നൽകേണ്ട ഒന്നാണ്.
      പല വിധ കാരണങ്ങളാൽ njn അത്തരം കോർണർ ടൈപ്പ് വിൻഡോസ്‌ നു എതിരാണ്

  • @nimeshtk007
    @nimeshtk007 Před 3 lety +3

    Thanks for the information...(great and simple presentation)

  • @sudheermohammad7859
    @sudheermohammad7859 Před 3 lety +1

    നല്ല അറിവുകൾ super thanks sir

  • @user-you6
    @user-you6 Před 2 lety +1

    ബ്രോ നിങ്ങൾ പൊളിയാണ്... 💐

  • @alenabraham6331
    @alenabraham6331 Před 3 lety +1

    Detailed explanation anu pullyde main😍

  • @seenavb7882
    @seenavb7882 Před 2 lety

    Adipoli mass video , the best on the subject so far.

  • @rasheedrose4965
    @rasheedrose4965 Před 3 lety

    No comments dear, well explained, expecting more from you

  • @srubinvlog8955
    @srubinvlog8955 Před 3 lety

    Sir..
    . ഒരു സംശയം ചോദിക്കട്ടെ,
    കല്ലു വെട്ട് കുഴി ഉള്ള ഒരു പ്ലോട്ടിൽ വീട് വേക്കാമോ..? അത് മണ്ണിട്ട് നികത്തിയ ശേഷം?.pls reply me

  • @marineentertainment5672
    @marineentertainment5672 Před 2 lety +1

    Nice video bro.. very useful.. thank you 😊

  • @lissyjoseph5971
    @lissyjoseph5971 Před 3 lety

    Excellent video.. Very informative.. Super 🙏🙏👌👌👌

  • @nikhilkbalan6153
    @nikhilkbalan6153 Před rokem

    ബെഡ് റൂമിൽ എയർ ഗാപിന് പകരം വലിയ വെൻ്റിലേറ്റർ പോലെ ഓപ്പൺ ആയി കൊടുത്താൽ stack effect പ്രവർത്തിച്ചു ചൂട് കുറയില്ലെ?

  • @SuperJafarsadik
    @SuperJafarsadik Před 3 lety +1

    Brilliant presentation
    Keep doing bro 😎

  • @renjithbv1
    @renjithbv1 Před 3 lety

    Waiting for budget house construction tips...

  • @suncore1611
    @suncore1611 Před 2 lety

    Beautifully Explained. Very useful topic.

  • @maneshss2791
    @maneshss2791 Před 3 lety

    Oru rekshem illa bro.superb

  • @pallipuramsatheesh6542

    Sir ; എന്‍റെ പേഴസണലില്‍ ഡൗട്ടാണെ, ദയവായി മറുപടി തരണേ. (1)ചുമരില്‍ വാട്ടര്‍ പ്രൂഫടിച്ചു ടൈല്‍ വിരിച്ചാല്‍ ഇളകി പോരുമോ. (2)ചുമരില്‍ വാട്ടര്‍ പ്രൂഫടിച്ചിട്ടു വൈറ്റുഫാഷും, സിമന്‍റു പ്രൈമറും അടിച്ചാല്‍ നില്‍ക്കുമോ, ഇനിയും നില്‍ക്കില്ലേല്‍ എങ്ങനെ വാട്ടര്‍ പ്രൂഫടിച്ച ചുമരില്‍ കളര്‍ അടിക്കാന്‍ കഴിയും.

  • @binojvarghese8346
    @binojvarghese8346 Před 2 lety

    Very useful video, airhole anno 1/6 ennade

  • @gireeshkumarr2187
    @gireeshkumarr2187 Před rokem +1

    Good

  • @sreekumar8934
    @sreekumar8934 Před 2 lety

    Very good presentation bro.good luck.

  • @reshmanb2098
    @reshmanb2098 Před 3 lety +1

    Sir chaitha veedukal koodi ulpeduthamo,nalla presentation anu kto

  • @augustinejosephezhumury3550

    Very well explained

  • @SafeerSefi
    @SafeerSefi Před 3 lety

    Newer curtain sum vachulla ethu veedukalile windows aanu thurannittu kandittullath. Janalukal adanhu kidannitt enthu kaaryam

  • @friendszone409
    @friendszone409 Před 3 lety +2

    വെന്റിലേഷനെ കുറിച് ആണ് ഈ വിഡിയോ എന്ന് പറയുമ്പോ ഉള്ള ആ ആക്ഷൻ കണ്ടപ്പോ പഴയ സിനിമ നടൻ ഉമ്മറിനെ ഓർമ വന്നു 😂😂

  • @muhammedyaseenkm9292
    @muhammedyaseenkm9292 Před 3 lety

    Engineers nu valare upakaramakunna oru channel Thirakinidayil marannupokunna palathim ormikunnu, thnx

  • @shibukrishnan7895
    @shibukrishnan7895 Před 3 lety +1

    Courtyard effect, is it applicable only for "Nadumuttam" ? . For other type of courtyard how it will help for ventilation?

  • @sajipunathil
    @sajipunathil Před 2 lety

    If we keep windows closed most of the time, how wind circulation happens??

  • @afraa5522
    @afraa5522 Před 3 lety +1

    Which type of windows best for ventilation

  • @shijonm.a3486
    @shijonm.a3486 Před 3 lety +1

    സൂപ്പർ

  • @aquablooms
    @aquablooms Před 3 lety

    It’s very good and informative video bro...!!

  • @gopugopi2016
    @gopugopi2016 Před 2 lety

    Wow🙂❤️. Good Explanation👍❤️

  • @hamdanmedia9285
    @hamdanmedia9285 Před 2 lety

    Professional explanation

  • @sheelanr8089
    @sheelanr8089 Před rokem

    Thank u sir
    light and sound videoഇടണം

  • @PRASADPS100
    @PRASADPS100 Před 3 lety +2

    Very good information 👍👍👍

  • @rahulthodupuzha6393
    @rahulthodupuzha6393 Před 3 lety

    Very good information, Need more videos

  • @bharathantc3386
    @bharathantc3386 Před 3 lety

    Hi dear your vedio very usefull,Thank you