പറയാൻ വിട്ട് പോയ ചിലതുണ്ട് |Jazid|Nilambur

Sdílet
Vložit
  • čas přidán 5. 02. 2024
  • ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ടതിന് ശേഷം ആണ് jazid ഈ കൃത്യം ചെയ്തത് |കുടുംബവും കൂട്ടുകാരും ഇപ്പോഴും വിശ്വസിക്കുന്നില്ല |അത്രക്കും ബോൾഡ് ആയ ചെറുപ്പക്കാരൻ ആയിരുന്നു | malayalam news
    kerala news
    latest news kerala
    24onlive
    flowers news
    24 news
    exclusive news
    flowers 24 news live
    kerala news live
    kerala news today
    24 news hd
    malayalam breaking news
    malayalam live
    news videos
    online news
    political news
    south indian news
    today news
    nilambur
    news18 malayalam
    jazid
    breakup news
    police patrol news18
    patrol
    news18 police patrol
    police patrol
    police
    crime
    jazid video
    jazid thaikkadan
    malayalam news live today
    today news malayalam
    malayalam live news
    crime news
    live news malayalam
    news live malayalam
    malayalam news live
    news18 kerala live
    sslc student self harm
    sslc student self harm at kasrgode
    harassment case
    suicide of minor in kasaragod
    kasaragod student's death
    girl commits suicide
    10th standard girl dies
    sslc student suicide
    sslc student ends life
    sslc student suicide death
    sslc student commits suicide
    theft
    textile shop
    malappuram
    thamarassery
    sexual assault
    kozhikode
    nilambur teak wood
    nilambur bungalow
    sushanth nilambur
    east live nilambur
    nilambur part 2023
    nilambur shoranur
    nilambur forest
    nilambur history
    pv anver nilambur
    nilambur murder
    nilambur kerala
    nilambur ayisha
    nilabur
    nilambur vibes
    nilambur tour
    cpim nilambur
    nilambur railway station
    nilambur railway
    nilambur forest
    nilambur road
    nilambur teak
    teak museum nilambur
    nilambur train
    nilambur town
    nilambur tourism
    law and crime
    kerala crime news
    love breakup
    jazid about his ex
    jazid live
    hashmi hamza
    jazid nilambur
    crime news gta
    crime news rock
    law and crime network
    crime branch news
    crime new
    true crime network
    crime of the week
    crime files
    youth crime
    war crimes
    news18 kerala
    news18 live malayalam
    news18 kerala live tv
    news18 malayalam live
    breaking news
    latest news update
    jazidnilambur
    jazidthaikkadan
    olichottam
    naheema
    sainul abid
    sainul abid naheem

Komentáře • 187

  • @fizaparveen1681
    @fizaparveen1681 Před 4 měsíci +160

    We need justice ⚖️ for Jazid. 💔
    ഇത് ഒരു പെൺകുട്ടി ആണ് suicide ചെയ്തത് എങ്കിൽ ഇതിനു പുറകിൽ ഉള്ള ആളുകളെ ആരെയും തന്നെ വെറുതെ വിടില്ലല്ലൊ. പിന്നെ എന്തു പറ്റി, ഇവിടെ ഒരു ആൺകുട്ടി ആയത് കൊണ്ട് ആണ് ആരും കേസും പറഞ്ഞ് പ്രതികൾക്കെതിരെ action എടുക്കാത്തത്. ഇനി അവൾ ഒരിക്കലും ഒരൂ ആണിനെ വഞ്ചിക്കരുത്. Jazid നെ എനിക്ക് 5 വർഷമാമിട്ട് അറിയുന്നത് ആണ്. അവൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അവന് അത്രയും pressure താങ്ങാൻ പറ്റാത്തത് കൊണ്ട് തന്നെ ആവും എന്ത് ആണെങ്കിലും അവൻ video യിൽ പറഞ്ഞ എല്ലാവർക്കും എതിരെ കേസ് എടുക്കണം including the two police officers. അവന് സംസാരിക്കാൻ ഒരു space കൊടുത്തിരുന്നുവെങ്കിൽ ഒരുപക്ഷെ അവൻ ഇങ്ങനെ ചെയ്യില്ലായിരുന്നു. I feel so pity about them. ജനങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ ആണ് അവർ പോലീസിനെ സമീപിക്കുക, ആ പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ ജനങ്ങൾ എന്ത് ചെയ്യും, ആരുടെ അടുത്തേക്ക് പോകും…?
    അതുകൊണ്ട് Jazid നു നീതി ലഭിക്കണം. ഇത് ചെയ്തവരെ തൂക്കി കോല്ലണം എന്ന് ഒന്നും ഞാൻ പറയില്ല, എന്നാൽ അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം. കാരണം ഈ ഭൂമിയിൽ എല്ലാവരം തുല്യരാണ്. ആണ് ആയാലും പെണ്ണ് ആയാലും ജനിച്ചത് ജീവിക്കാൻ വേണ്ടി തന്നെയാണ്.
    പിന്നെ എല്ലാവരും വിജാരിക്കുന്നത് പോലെ ഒരു breakup കൊണ്ട് അല്ലെങ്കിൽ പ്രേമനൈരാശ്യം കൊണ്ട് അല്ല അവൻ ഇങ്ങനെ ചെയ്തത്, മറിച്ച് അവളുടെയും അവളുടെ വീട്ടുകാരുടെയും നിരന്തരമുള്ള ഉള്ള torture കാരണമാണ് അവൻ ഇങ്ങനെ ചെയ്തത്. പോലീസ് സ്റ്റേഷനിൽ പതിവായി വിളിക്കുകയും അവനെ നാണം കെടുത്തുകയും, അവളും അവളെ വീട്ടുകാരും കൂടി അവനെതിരെ ഗുണ്ടകളെ അയച്ചിട്ടും ഉണ്ടായിരുന്നു.
    അവന് വെറും 24 വയസ്സ് ആയിട്ടുള്ളു. അവൻ ജീവിച്ച് തുടങ്ങുന്നതെ ഉള്ളു. അവന്റെ ജീവിതമാണ് അവളും അവളുടെ വീട്ടുകാരും കൂടി നശിപ്പിച്ചത്. അവന്റെ ജീവിതം നശിപ്പിച്ചിട്ട് അവൾ സുഖിച്ച് ജീവിക്കണ്ട.
    പിന്നെ trend ആണ് എന്ന് പറയുന്നവരോട്, ഇത് ഒന്നും trend ആയിട്ടല്ല. അവന്റെ സത്യസന്ധത തെളിയിക്കാൻ ഉള്ള ഒരു മാർഗ്ഗം ആയിട്ട് അവന് തോന്നി പോയിട്ടുണ്ടാവും. ഇത് പോലെ ഇനി ആർക്കും തോന്നാതെ ഇരിക്കട്ടെ.

    • @Libinkoppamvlog
      @Libinkoppamvlog  Před 4 měsíci +10

      Share maximum

    • @rasiyarasak8041
      @rasiyarasak8041 Před 4 měsíci +3

      😊😊

    • @sulaikhaazeez
      @sulaikhaazeez Před 4 měsíci +3

      6:07 6:07 6:07 6:07 6:07 6:07

    • @jataayu3357
      @jataayu3357 Před 4 měsíci +10

      ഇവൻ ആള് ഉടായിപ്പ് ആയിരുന്നു . ഒരു പാട് പെണ്ണുങ്ങൾ ഇവൻ്റെ ചതിയിൽ പെട്ടിട്ടുണ്ട് .

  • @marvamelmuri9728
    @marvamelmuri9728 Před 4 měsíci +51

    നീതി കിട്ടണം ആൺകുട്ടികൾക്കും ഇതൊരു പെൺകുട്ടിയാണെങ്കിൽ എന്തായിരുന്നു അവസ്ഥ

  • @JameelaAV-ic6hu
    @JameelaAV-ic6hu Před 4 měsíci +51

    ആൺകുട്ടികൾക്കും നീതി കിട്ടണം ഈ പെൺകുട്ടി ഇനി മറ്റൊരു യുവാവിന്റെ ജീവിതം തകർക്കരുത് വീട്ടിൽ ഇരിക്കട്ടെ മരണം വരെ കെട്ടാമങ്കയായി ആ ചെക്കന്റെ ശാപം 😪😪മതി ഇവർ നശിച്ചു പോവാൻ 😢

  • @salmanfaris4723
    @salmanfaris4723 Před 4 měsíci +31

    എല്ലാത്തിനും സ്ത്രീക്കും പുരുഷനും ഒരേ നീതി വേണം എന്ന് വാദിക്കുന്ന പുരോഗമന വാദികളൊക്കെ ഇപ്പൊ എവിടെ പോയി, ഈ സ്ഥാനത്ത് ഒരു പെൺകുട്ടി ആയാൽ മാത്രേ നിങ്ങളുടെ ശബ്ദം പൊങ്ങുകയൊള്ളു, ഇതും ഒരു ജീവൻ ആണ്, അവൻ ജീവിച്ച് തുടങ്ങുന്നേയുള്ളു, എല്ലാ സ്ത്രീകളോടും ബഹുമാനം മാത്രമേ ഒള്ളു, എല്ലാവരും തുല്യരാണ്, ജാസിദ്ന് നീതി കിട്ടണം, കിട്ടുന്നത് വരെ പോരാടണം, നീതിക്ക് വേണ്ടി എല്ലാവർക്കും ഒരുമിച്ച് നിക്കാം, #justiceforjazid⚖

  • @radha.rradha.r1214
    @radha.rradha.r1214 Před 4 měsíci +27

    പെണ്ണിനെ ഇഷ്ടം ഇല്ലെങ്കിൽ ഈ ആൺകുട്ടികൾ വിട്ടു പോകുക അല്ലാതെ പ്രശനത്തിന് നിന്ന് ജീവൻ കളയേണ്ടല്ലോ 🙏🏻🙏🏻 വീട്ടുകാർക്ക് പോയി മാത്രം 😰🙏🏻🙏🏻🙏🏻🙏🏻🙏🏻ആ പയ്യനെ നീതി ലെഭിക്കണം ഇനിയുള്ള ആരും നിൽക്കരുത് 🙏🏻

  • @jaslasabir
    @jaslasabir Před 4 měsíci +26

    കുറെ സ്ത്രീകൾ ഉണ്ട് പെൺകുട്ടികൾ ഒന്ന് വലുതായാൽ അവരെയും കൊണ്ട് നടന്ന് മുതലെടുക്കുന്ന വൃത്തി കേട്ട സ്ത്രീകൾ സ്വന്തം കുടുംബത്തെ വേദനിപ്പിച്ചു ഇത്തരം റിലേഷനിൽ ചെന്ന് ചാടല്ലേ അനിയന്മാരെ ആ പയ്യന്റെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും😢

  • @harshadchalil1678
    @harshadchalil1678 Před 3 měsíci +3

    ഇതിനെല്ലാം കാരണം പ്രോത്സാഹനം നൽകുന്ന വീട്ടുകാർ ആണ്... പെൺകുട്ടിയുടെ ഉമ്മയെയും അനിയത്തിയെയും ബൈക്കിൽ കൊണ്ടൊക്കുന്ന മകളുടെ കാമുകൻ... Best

  • @samnadsamnad7949
    @samnadsamnad7949 Před 4 měsíci +62

    നശിച്ചു പോട്ടെ ആ പെണ്ണും തള്ളയും ഒക്കെ, ആ ചെക്കന്റെ ഫാമിലിയെ ഓർക്കുമ്പോൾ

    • @user-yy8yd9vw9y
      @user-yy8yd9vw9y Před 4 měsíci +1

      Enthuvado karayamgal arayand oronu vilich parayunnu

  • @sinumol411
    @sinumol411 Před 4 měsíci +19

    ഇതൊരു പെൺകുട്ടിയാണ് ചെയ്തതെങ്കിൽ അതിനു പുറകെ കുറെ ആളുകൾ ഉണ്ടാവും എന്തായാലും അവനെ നീതി കിട്ടണം അവന്റെ ലാസ്റ്റ് വീഡിയോ കണ്ട് വിഷമമായി കണ്ണ് നിറഞ്ഞു പോയി നീതി കിട്ടണം

  • @ajmalaju337
    @ajmalaju337 Před 4 měsíci +15

    ഇതിൽനിന്നും എനിക്ക് മനസ്സിലായത് ആഷിക്കിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവർ ഫോൺ പിടിച്ചെടുത്ത് അതിൽ നിന്നുള്ള തെളിവുകൾ എല്ലാം നഷ്ടപ്പെടുത്തി നഷ്ടമായത് അവൻ അറിഞ്ഞത് മുതലാണ് അവൻ ഇങ്ങനെയൊരു തീരുമാനത്തിൽ മരണത്തിൻ കീഴടങ്ങിയത്😭😭😭😭😭

  • @ameenaharis439
    @ameenaharis439 Před 4 měsíci +114

    നീതി കിട്ടണം അവന് 🤲🏻

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Před 4 měsíci +3

      നീതി കിട്ടും ക്ഷാമം മോശം വിട്ടു നീതിയും കിട്ടും നാട്ടിലെ ഭരണകൂടം പോലീസും നല്ലതല്ല നാളെത്തന്നെ നീതി കിട്ടും👍🏼😂😂😂😂

    • @sherupp1234..-_
      @sherupp1234..-_ Před 4 měsíci

      അവന് കോപ്പ് കിട്ടണം. ഒരേ സമയം രണ്ടു വള്ളത്തിൽ കാലു കുത്തി ചത്തു അത്രേ ഉള്ളൂ

    • @user-zg6st1ne4s
      @user-zg6st1ne4s Před 3 měsíci

      Unda podo avante nithi

    • @muhammedshadil5309
      @muhammedshadil5309 Před 3 měsíci

      ​@@user-zg6st1ne4sninta thallada pur thayoli 💩

  • @Huzzain50
    @Huzzain50 Před 4 měsíci +43

    ആൺമക്കളെ നിങ്ങൾ ഒരുകാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും എല്ലാ ആണ്മക്കളോടും പറയുന്നു നിങ്ങൾ നിങ്ങളുടെ ഖൽബ് കൊടുത്തു പ്രേമിക്കാനൊന്നും നിക്കല്ലേ മക്കളെ ചില മുണ്ടച്ചികളെ വിശ്വസിക്കാൻ കൊള്ളില്ല ഇതറിയുമ്പോഴേക്കും നിങ്ങളുടെ പോക്കറ്റ് കാലിയായിരിക്കും അതുകൊണ്ട് നിങ്ങൾ കുറച്ച് ബോധം ഉണ്ടെങ്കിൽ അത്രയും കാലം പോറ്റി വളർത്തിയ മാതാപിതാക്കളെ ഓർക്കുന്നത് നന്നായിരിക്കും. സങ്കടം കൊണ്ട് എഴുതുന്നത് ട്ടോ. എന്നായാലും നിങ്ങൾക് ഒരു പെണ്ണ് ഉണ്ട് ജീവിതത്തിൽ വരാനായിട്ട് അത്കൊണ്ട് ഇങ്ങനൊന്നും ചെയ്യല്ലേ മക്കളെ. ഒരു പെണ്ണിന് വേണ്ടി നിങ്ങൾ ഒരിക്കലും തോൽക്കരുത്. ജീവിച്ചു കാണിക്ക് 😔😔

  • @aseesthekkekara1353
    @aseesthekkekara1353 Před 4 měsíci +31

    നിതി കിട്ടണം പൊന്നു മോന്ക് 🤲🤲🤲🤲😭😭

  • @user-uo5yz8jo9n
    @user-uo5yz8jo9n Před 3 měsíci +14

    സത്യം അറിഞ്ഞതിനു ശേഷം ഈ video കാണുന്നവർ ഉണ്ടോ

    • @Libinkoppamvlog
      @Libinkoppamvlog  Před 3 měsíci

      Athalla sathyam sathyam avanod koodi mannadinju🥲

    • @user-uo5yz8jo9n
      @user-uo5yz8jo9n Před 3 měsíci +5

      @@Libinkoppamvlog അവൻ മരണത്തിന് കീഴടങ്ങി എന്ന് കരുതി പുണ്യാളൻ ആവുന്നില്ല...

    • @muhammadaman1696
      @muhammadaman1696 Před 3 měsíci

      Kaisinde vdo kand voice recrd adakkam . avande kabar vishalamakatte athe ullu dua.

    • @mechash371
      @mechash371 Před 3 měsíci

      ​@@Libinkoppamvlogonnu podaaa..Ivan mirfa nte oppen ekm ile room edutha voice evidey

  • @sainabaAbdurehiman
    @sainabaAbdurehiman Před 4 měsíci +30

    അവളെ്ളനി ആരും കെട്ടരുത് മഹാപാപി

  • @sinumol411
    @sinumol411 Před 4 měsíci +22

    ആൺകുട്ടികൾ നീതി കിട്ടണം ഇനി ഒരു ആൺകുട്ടിക്ക് ഈ ഗതി വരരുത്

  • @In-mee
    @In-mee Před 4 měsíci +11

    Ithinte oposite side story kaizinte channelil ind athonn kandu noke🙆🏼‍♀️

  • @rsnrsn5576
    @rsnrsn5576 Před 4 měsíci +3

    നീതി കിട്ടണം 😢😢😢

  • @sayedsmt5779
    @sayedsmt5779 Před 4 měsíci +2

    Etharam penkesukalil
    Marakamaya sihru (kaivisham) athupole ulla abicharakriyakalk avan adimappettundaakum athram aalukalk dipretion athupole athmahathya cheyyanulla tentency enniva undaakum prethekichu ee maanikamaya prevarthikal illengil kooduthalaaym undaakum
    Eathayalum allahu aa sahodaranu poruthu kodukkatte ameeen

  • @ayshasayshas5553
    @ayshasayshas5553 Před 4 měsíci +1

    Ella makkalum ningalude karyanval. Ummamarodo sahodarangalodo. Parayanam.

  • @Muhammadfayiz-pp2lz
    @Muhammadfayiz-pp2lz Před 4 měsíci +6

    ithe same avastha nilambur police stationil ninn enikkum undayit und chandakkunn ulla oru kutine nokkiyapo

  • @manavikathakkoppam
    @manavikathakkoppam Před 4 měsíci +5

    ആ പെണ്ണും അവളുടെ തള്ളയും തള്ളയുടെ കാമുകനും വേറെ ഇവർക്കൊപ്പമുള്ള മറ്റൊരുത്തനും... എല്ലാവരും കുറ്റക്കാരാണ്..സത്യസന്തമായി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം..അല്ല എങ്കിൽ നിയമ പാലരടക്കം എല്ലാവരും അനുഭവിച്ചേ ചാകൂ.

  • @Rasharifa1234
    @Rasharifa1234 Před 4 měsíci +7

    ഈ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരമല ഇത് പൊട്ടത്തരമാണ് എല്ലാ പരു ടെ മുന്നിലും ദെര്വമായി ജി വി ച്ച് കാണിക്കുക

  • @fathimasuhara3872
    @fathimasuhara3872 Před 4 měsíci +7

    ഏത് മതത്തിൽ പെട്ടവരാണെങ്കിലും അതിൽ നിന്ന് വിട്ട് ജീവിച്ചാൽ ഫലംഇത് തന്നെ കുട്ടികൾ പഠിക്കാൻ പോകുന്നത് ഇതിനാണോ ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോൾ യൂറോപ് ഇലെ സംസ്കാരം പിന്തുടരുകയാണ് യൂറോപ്യൻ മാർ ഇത് ചവറ്റു കുട്ടയിലെ kku🥺 എറിഞ്ഞു തുടങ്ങി

  • @user-cl9dw3eq7u
    @user-cl9dw3eq7u Před 4 měsíci +6

    #justiceforjazid 💔

  • @fidhajasmin8594
    @fidhajasmin8594 Před 3 měsíci +2

    ഇവന്‍ ആണ് കണ്ട പെൺ കുട്ടികളെ ചതിച്ചതു khaiz nte video ചെക്ക് ചെയ്യൂ

  • @user-bl9xb5ts4c
    @user-bl9xb5ts4c Před 4 měsíci +4

    😢😢😢

  • @dd_edits7
    @dd_edits7 Před 4 měsíci +4

    Justice for jazid

  • @rasiyaph1741
    @rasiyaph1741 Před 4 měsíci +3

    😢😢

  • @Thannushibi
    @Thannushibi Před 4 měsíci +4

    Avanu Allahu poruth kodukkattey

  • @mohamedmubashirt4770
    @mohamedmubashirt4770 Před 4 měsíci +3

    😢

  • @user-bl9xb5ts4c
    @user-bl9xb5ts4c Před 4 měsíci +6

    #justiceforjazid😢

  • @user-hx9oe6tx3b
    @user-hx9oe6tx3b Před 4 měsíci +2

    😢😢😢😢😢

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Před 4 měsíci +2

    പോലീസ് അന്വേഷിക്കുക..

  • @saleenamusthafa5959
    @saleenamusthafa5959 Před 4 měsíci +1

    പാവം

  • @swalihafathimasanhafathima3137
    @swalihafathimasanhafathima3137 Před 4 měsíci +2

    😢😢😢😢

  • @muhammadvk2663
    @muhammadvk2663 Před 4 měsíci

    Justice for jazid😢😢

  • @ishalintekoottukaran1510
    @ishalintekoottukaran1510 Před 4 měsíci +2

    ആ പെണ്ണ് കുട്ടി ഇത് കാണുന്നു എങ്കിൽ
    എന്തു മനസ്സ് ആണ് പെണ്ണേ നിന്റെ ഇപ്പൊ നിനക്ക് സമാധാനം ആയില്ലേ
    മറ്റൊരു പെൺകുട്ടികൾ ഇത് കാണുന്നുഎങ്കിൽ അവരോടു നിങ്ങൾ ആരേലും സ്നേഹിക്കുന്നു എങ്കിൽ ജീവിതകാലം മൊത്തം അവരുടെ കൂടെ ജീവിക്കും എന്ന് തീരുമാനിക്കുക അത് വീട്ടുകാരെ എതിർത്തിട്ട് ആണേലും
    ഇതിന് ഒന്നും പറ്റില്ലെങ്കിൽ നിങ്ങൾ ഇതിന് നിൽക്കരുത് 80% റിലേഷൻ പെൺകുട്ടികൾ സമ്മതിക്കുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്
    ഭൂരിപക്ഷം ആൺകുട്ടികളും ഒരു പെണ്ണിന് അവനെ ഇഷ്ടം ആണ് എന്ന് അറിഞ്ഞാൽ പിന്നെ സ്വന്തം വീട്ടുകാരേ പോലും മറന്നു അവൾക് വേണ്ടി ജീവിക്കും 😢😢
    Ning

  • @abuthahirk4343
    @abuthahirk4343 Před 4 měsíci +4

    കൈവിട്ട ബന്ധങ്ങൾ

  • @pravasiopticals9513
    @pravasiopticals9513 Před 4 měsíci +4

    🙏

  • @rasiyaalavi4047
    @rasiyaalavi4047 Před 4 měsíci +7

    മോനെജീവിച്ചുകാണിച്ചുകൊടുക്കണം. മരിച്ചുകഴിഞ്ഞാൽ അവൾക്ക്എന്താ. ഉമ്മാക്ക്മോനെനഷ്ട്ടപെട്ടു അത്രതന്നെ 🥰അവൾക്ക്നന്നായി. മരിക്കാൻപാടില്ലയിരുന്നു 😭

  • @harshadchalil1678
    @harshadchalil1678 Před 3 měsíci +1

    പെണ്ണിന് കാമുകൻ
    പെണ്ണിന്റെ തള്ളക് കാമുകൻ..best family

  • @samseertk2529
    @samseertk2529 Před 4 měsíci +2

    നിതി കിട്ടണം

  • @user-bc4ts6uq2l
    @user-bc4ts6uq2l Před 4 měsíci +4

    ഇതിപ്പോ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്

    • @_binth__salim_5965
      @_binth__salim_5965 Před 4 měsíci +1

      Sheriyany avalude bagavum kettu. Athil avale chathichu poyi enna paranjath..

  • @user-ig5js4il9q
    @user-ig5js4il9q Před 4 měsíci +1

    Justice for jazid...😢

  • @subisothus1160
    @subisothus1160 Před 4 měsíci +3

    അവരെ വെറുതെ വിടരുത്. പെണ്ണ് കാരണം എന്ത്ര ആണ് കുട്ടികൾ അറിഞ്ഞും അറിയാതെ മരിച്ചു പോകുന്നു ആ വിട്ടു കാരുടെ അവസ്ഥ. എന്താ ആണ് കുട്ടികൾക്ക്. വിഷമം ഇല്ലേ ചിത ഇല്ലേ നാണക്കേട് ഇല്ലേ.. പെണ്ണിന് മാത്രം ഉള്ളേ ഇത് ഒക്ക്.. ഞനും ഒരു പെണ്ണ് തന്നെ.. എന്നാലും ഇതു പോലുള്ള പെണ്ണും പെണ്ണിന്റ വിട്ടു കാരും ഉണ്ടാവരുത്. പെണ്ണിന്റെ വിട്ടു കാർക്ക് എല്ലാം അറിയാം എന്നാൽ പാവം ആണ് കുട്ടികളുടെ വിട്ടു കാർ എല്ലാം അവസ്നികുബോൾ മാത്രം അറിയും. ഇതിന് നിയമം വേണം... 🙏ആണ് കുട്ടികൾക്കും നിയമം വേണം... പിന്നെ ആ പേലീസുകാർ. എന്താ പണിയ കാണിച്ചേ ആ പയ്ന്റ ഫോൺ വാങ്ങി എല്ലാ തെളിവും നശിപ്പിച്ചു അത് ചോത്യം ചെയ്യണം...

  • @mishabkdr6589
    @mishabkdr6589 Před 4 měsíci +14

    ഇന്റെ കൂട്ടുക്കാരൻ ആണ് ഉത്തര വാദികളെ മുമ്പിൽ കൊണ്ട് വരണം

  • @amitanjaliamita758
    @amitanjaliamita758 Před 4 měsíci +1

    Pranyathil ennum nashtangalayirikkum ath namuk swantham avaunnath vare

  • @jaseenanoushad7779
    @jaseenanoushad7779 Před 4 měsíci +5

    നീതി കിട്ടണം

    • @Libinkoppamvlog
      @Libinkoppamvlog  Před 4 měsíci

      Share🥲

    • @neenewa9970
      @neenewa9970 Před 4 měsíci +1

      ​@@Libinkoppamvlogഉളുപ്പില്ലെടോ thanikku

  • @user-jk9sp5gj2s
    @user-jk9sp5gj2s Před 4 měsíci +2

    പുതിയ അപ്ഡേറ്റുകൾ പ്രകാരം കൂടെ നടക്കുന്നവർക്ക് പോലും അവനെ അറിയില്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇനിയും എന്തൊക്കെ പുറത്തും വരുമെന്ന് ആർക്ക് അറിയാം.
    പെൺ മക്കളോട്, മക്കളേ നിങ്ങളെ ചൂഷണം ചെയ്യാൻ കഴുകന്മാർ ചുറ്റും നടപ്പുണ്ട്, സൂക്ഷിക്കുക.

  • @vazsirajvazvaz
    @vazsirajvazvaz Před 4 měsíci +1

    Qstns for feminists....! Wheres the equity you're saying?

  • @shafeeqshahanas3377
    @shafeeqshahanas3377 Před 4 měsíci +1

    Aanum pennum orupoleyanu.neerhikittanam🤲

  • @rinshajcc7592
    @rinshajcc7592 Před 4 měsíci +2

    Ippo sherikum kiti. Iven kalikaran aaynnu

  • @husaihusi5245
    @husaihusi5245 Před 4 měsíci +1

    അതൊന്നും കൂടുതൽ കാലം നില നിൽക്കില്ല ഉറപ്പാ

  • @MubashiraPv-cl2lz
    @MubashiraPv-cl2lz Před 4 měsíci +2

    😭😭😭😭😢😢😢😢😢🥺🥺🥺

  • @Thannushibi
    @Thannushibi Před 4 měsíci +4

    Thett chaidad aarayalum siksha kittanam, aaninum needi kittanam

  • @ak__komban
    @ak__komban Před 4 měsíci +2

    Entne ponnu mone sahikunilleda

  • @fasinasar1330
    @fasinasar1330 Před 4 měsíci +1

    നീതീ കിട്ടണം 😢😢

  • @shamnahr2462
    @shamnahr2462 Před 4 měsíci +2

    😥😥😥

  • @vishnupriyavp6033
    @vishnupriyavp6033 Před 4 měsíci +1

    Ithalalo original monjeeeeeee😅 vere channelonum arum kanarille

  • @Chikooos123-ts5uw
    @Chikooos123-ts5uw Před 4 měsíci +13

    ഇവൻ എന്റെ നാട്ടുകാരനും ഫ്രണ്ട് കൂടി ആണ് അവനു നീതി കിട്ടേയെ തീരു

  • @Anshashehil
    @Anshashehil Před 4 měsíci +4

    We need justice jazid💔 🥺

  • @feminafemi949
    @feminafemi949 Před 4 měsíci +5

    Part 2??

  • @younusyounus7751
    @younusyounus7751 Před 4 měsíci +2

    എന്തിനാ മുത്തേ 😪😪🤲🤲നിഎങ്ങനെ ചെയ്തത്

  • @rafeekparambil9214
    @rafeekparambil9214 Před 4 měsíci +1

    അവന് പല പെണ്‍കുട്ടികളുമായി ലിലേഷനുളള വോഴ്സുകള്‍ അവള്‍ പുറത്ത് വിട്ട സ്തിതിക്ക് ഇനി ഇവന്റെ കാരൃത്തില്‍ ആരും മോങ്ങണ്ട.

    • @ashiquethaikkadan7769
      @ashiquethaikkadan7769 Před 3 měsíci

      Aaa voice recordinte full bagam ivide purath vannallo ath ne kandille

  • @FanuFarhan-ee6hj
    @FanuFarhan-ee6hj Před 4 měsíci +2

    Enthum panayanda nammal mirkeralathlan janichath 😢

  • @user-bw2he1gr7q
    @user-bw2he1gr7q Před 4 měsíci +2

    പാവം കുട്ടി

  • @rafeekparambil9214
    @rafeekparambil9214 Před 4 měsíci +2

    Its me khaze എന്ന പുതിയ വ്ളോഗ് കണ്ടാല്‍ അവന്‍ എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.
    പെണ്‍കുട്ടിയുടെ വോഴ്സ് പുറത്ത്.

    • @Libinkoppamvlog
      @Libinkoppamvlog  Před 3 měsíci

      അതൊന്നും അല്ല സത്യം ആ റെക്കോർഡ് ഒക്കെ ഉണ്ടാകുന്നതിനു മുൻപ് കുറെ സംഭവങ്ങൾ ഉണ്ട് പാവം അവൻ ഇന്ന് jeevichirippilalallo

    • @ashiquethaikkadan7769
      @ashiquethaikkadan7769 Před 3 měsíci

      Ne khaize cheytha videonte full voice ketittundo ilallo poyi full kelkk pinne vere oru call recordum und ath purath vannitilla ath purath vanna avale thani kayyiliripp entha enn manasilavum

  • @anandhusree4218
    @anandhusree4218 Před 2 měsíci +2

    Blinded by his lies .. rendum side um arinjhitu oru comment or support kodukunne nallathanu. 😐👎👎👎 K

  • @knowledgepower5419
    @knowledgepower5419 Před 4 měsíci +1

    പെണ്ണ് നഷ്ടപ്പെട്ടു എന്ന് കരുതി ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ് ഭീരു

    • @Libinkoppamvlog
      @Libinkoppamvlog  Před 4 měsíci

      പെണ്ണ് നഷ്ട്ടപെട്ടതല്ല പ്രശ്നം ബ്രോ വീഡിയോ മുഴുവനായി കാണു

  • @Greeshma_Vishnu722
    @Greeshma_Vishnu722 Před 4 měsíci +1

    എന്റെ ഒരു അഭിപ്രായം അവരുടെ ഫോട്ടോ കാര്യം ഒക്കെ revel ചെയ്യണം തല പൊക്കി ഒരുത്തിയും നടക്കരുത്.....

    • @Libinkoppamvlog
      @Libinkoppamvlog  Před 3 měsíci

      ശരിക് അതാണ് വേണ്ടത്

  • @editbygirl4625
    @editbygirl4625 Před 4 měsíci

    Ithinnathiray Niyamam varanam Boysinum neethi vanam

  • @LazimNisam
    @LazimNisam Před 4 měsíci +3

    Neeethi kitttanam....ivalea aaarum kettti kond pokaruth...avar avareayum ingane cheyyyum...thalllayudea swabavam kondavum vapppayude aaalukal kooudea undavathath

  • @fabinathoufithoufi6297
    @fabinathoufithoufi6297 Před 4 měsíci +2

    Avank neethi kittanam😢😢🤲

  • @ayshasayshas5553
    @ayshasayshas5553 Před 4 měsíci +2

    Iganeyokke. Arinjittum. Enthaan. Makkale ningalk ithil ninnum pinthiriyan thanaatha th. Aamonte ummakkum uppakum sahodarangalkum poyi.

  • @farhanasherin1127
    @farhanasherin1127 Před 4 měsíci +2

    ndhkond medias ithine kurch samsaarkunnilla? ithpo oru girl ayrnmenkl?

  • @ranazworld605
    @ranazworld605 Před 4 měsíci +1

    New video erangiyitund olde bagam

  • @lakshyalachu166
    @lakshyalachu166 Před 4 měsíci +2

    Khaiz nte vdo poy kaanuuu aadyam ningl.
    🫠😌
    Ennit ivanu neethi kittano vendayo nnu theerumaanik🫠😌🥴

    • @Libinkoppamvlog
      @Libinkoppamvlog  Před 4 měsíci

      Muzuvan voice illa innu njna upload cheythittund athu mathram alla vere oru voice koodi und

    • @ammu123a
      @ammu123a Před 3 měsíci

      Atheyyy👩🏻‍🦯 adhym vicharichu aa kutti thechitta oon poye nn ah video kudey kndapo mansilayii ardey bhagatha tett enn 🥲

  • @hamzakaruthedath4670
    @hamzakaruthedath4670 Před 4 měsíci +3

    നീതികിട്ടണം പെണ്ണിന്റെമാമോശക്കാരിയായിരിക്കാം

  • @user-Chakkara
    @user-Chakkara Před 4 měsíci +2

    😮allha aa ummante mugam oorthukoode😢

  • @user-hr8pf2kl7c
    @user-hr8pf2kl7c Před 3 měsíci +1

    Avale veruthe vidaruth😪

  • @user-wg9sr2ew7k
    @user-wg9sr2ew7k Před 4 měsíci +2

    പോലീസിന് കൈകൂലി കിട്ടി

  • @vazsirajvazvaz
    @vazsirajvazvaz Před 4 měsíci +2

    Avande suicide nn karanamya allkat chellapam ivide vijayichekam but allah ithellam kanunund😊ningal cheyithath ningak thane kitum nallath ayalum cheethath ayalum

  • @avani4600
    @avani4600 Před 4 měsíci +2

    Chila pennugal eganae anu.njanum oru pennanu.ethokkae kanumbozhum kelkkumbozhum sagadam thonnuva.entae arivil pala penkuttikalum eganokkae thannae.oru pennintae katha parayam.aval 8 year ayi oru payyanumayi Eshttathilanu.avantae ella cashum aval oottiyeduthu.avan eppol gulfil pokan pokunnu.eppol aval padikkunnidathu Evan ariyathae verae oruthanumayi relation ayi.Aaa pavam ethonnum ariyunnilla.avan athmarthamayi snehikkukayanu.eppol aval ayalae ozhuvakkan nokkuva.ethoru pishajanu evalokkae😠

  • @shamishamishami402
    @shamishamishami402 Před 4 měsíci +2

    Aa ponn monk neethi kittanam

  • @ferokepolyclinic213
    @ferokepolyclinic213 Před 4 měsíci +2

    Innu ithinte maruvasham kettallo??? Aaa penkitiye cheat cheythapole aanalooo...

  • @pathuspathu6003
    @pathuspathu6003 Před 4 měsíci +1

    Ippo kadhamariyathokke arinno Avo ee friends

  • @user-ep1iq1ry9u
    @user-ep1iq1ry9u Před 4 měsíci +1

    Aneethi aanu chaithalum penny chaithalum niyam allavarum orupole aanu ee brather marina padilauirunu avante ummakum vapakum alle nashtam vannadu aa peninu andu prblm ? Ee brathernu neethi labikatte aurum enimel ethupole suicide chaiyelle 😢

  • @suhanasuhu80
    @suhanasuhu80 Před 3 měsíci +1

    😏

  • @Chikooos123-ts5uw
    @Chikooos123-ts5uw Před 4 měsíci +1

    ഇവന് എന്റെ ശുഹൃത്താണ് ഓന് നീതി കിട്ടണം

  • @user-nb3fd8qf2i
    @user-nb3fd8qf2i Před 4 měsíci +2

    Monprayunnad 100 vattam sahtyam. Penkuttikalan. Ellatinum karanam😮

  • @shahlaajmal243
    @shahlaajmal243 Před 4 měsíci +1

    Needhi kittatte

  • @izzamol5002
    @izzamol5002 Před 4 měsíci +1

    Marikkathey jeevichu kanichu kodukkanam avalk mathram allalo niyamam dayavu chaithu aarum suicide cheyyaruth marichitt mattullavar sugichu jeevikkaruth
    Libin koppam vlog ennathu sidil evidey enkilum vakkoo please kanumpo kanninu oru disturbance

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 4 měsíci +7

    നീധി കിട്ടണം

  • @ajmalonakkad4853
    @ajmalonakkad4853 Před 4 měsíci +2

    Neethi kittanam

  • @ANAS_ANU_2122
    @ANAS_ANU_2122 Před 4 měsíci +1

    Avan neethi kittanam

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Před 4 měsíci +1

    Edo tevidisshikk vendi swayam marikkunnna vidddikal😂😂😂

  • @ZidhinaM-fi4ey
    @ZidhinaM-fi4ey Před 4 měsíci +1

    Aa pennina eni oruthanem kettaruth

  • @lakshyalachu166
    @lakshyalachu166 Před 4 měsíci +2

    Ivanokke marichath nannaayi.... 😏😏😏😏

  • @Dhamu7266
    @Dhamu7266 Před 4 měsíci +3

    ചുമ്മാ ഗീർവാണം അടിക്കാതെ itsme khaiz അതും കൂടെ കണ്ട് കമെന്റ് ഇട്ടോളി മരിച്ചവരെ കുറിച്ച് അവർ എത്രെ എന്തായാലും കുറിച്ച് ഒന്നും പറയാൻ പാടില്ല ഇല്ലെങ്കിൽ ഞാൻ 2 പറഞ്ഞേനെ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @Libinkoppamvlog
      @Libinkoppamvlog  Před 3 měsíci

      അത് അല്ല അതിന്റെ സത്യം

    • @ashiquethaikkadan7769
      @ashiquethaikkadan7769 Před 3 měsíci

      Aa call record full libin koppam cheythallo enth kond avar aaa voice record full kahizn koduthilla pinne vere oru voice recordum varan und