Komentáře •

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Před dnem +25

    നല്ല അഭിമുഖം.. ശ്രീ. ഉണ്ണിത്താൻ വളരെ നന്നായി സംസാരിച്ചു..

  • @sanjaynair369
    @sanjaynair369 Před 2 dny +38

    കോൺഗ്രസ്‌ പാർട്ടി എത്ര മാത്രം അവഗണിച്ചിട്ടും..ഉണ്ണിത്താൻ ചേട്ടൻ MP ആയി കാസർകോട് നിന്നും വീണ്ടും തെരഞ്ഞെ ടുക്ക പ്പെട്ടെങ്കിൽ അത് രാജമോഹൻ ഉണ്ണിത്താൻ ചേട്ടന്റെ വിജയം മാത്രം ആണ്..

  • @georgevattatharaaugustine7196

    പക്വമായ ഉത്തരങ്ങൾ നല്ക്കി പർട്ടിയെ നെഞ്ചോട് ചേർത്ത നേതാവാണ് ഉണ്ണിത്താൻ. പുള്ളിക്ക് അർഹമായ സ്ഥാനം ലഭിക്കും

    • @user-km2uj7ep5p
      @user-km2uj7ep5p Před 9 hodinami

      മുണ്ട് parichaya viddeo കണ്ടു നോക്ക്

  • @varghesepailli8546
    @varghesepailli8546 Před 14 hodinami +7

    . ശ്രീ. രാജ്മോഹൻ ഉണ്ണിത്താന് അഭിനന്തനങ്ങൾ Jai INC🙏🇮🇳🌹👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @adl131
    @adl131 Před 15 hodinami +4

    തെരഞ്ഞെടുപ്പിന് മുമ്പ് വളരെ നിഷ്പക്ഷമായി സർവ്വേ പ്രവചനം നടത്തുന്ന മറുനാടൻ ചാനൽ പറഞ്ഞത്. കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ തോൽക്കും എന്നായിരുന്നു. ജയിച്ചപ്പോൾ സാജൻ സക്കറിയ മിണ്ടിയില്ല.
    ആരൊക്കെ ജയിച്ചാലും തോറ്റാലും കാസർകോട് ഉണ്ണിത്താൻ ജയിക്കാൻ പ്രാർത്ഥിച്ചു. ഇപ്പോൾ സന്തോഷമുണ്ട്.

  • @hafizk.hassan4455
    @hafizk.hassan4455 Před dnem +5

    നമ്മൾ ഒരു തിരുവിതാം കുറു കാരൻ എന്ന നിലയിൽ പറയട്ടെ ഒരു ഇരുപതു വർഷമായിനമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താങ്കൾ ഒരു mla or ഒരു എംപി ആയിക്കാണുക എന്നത്, താങ്കൾ എന്നും ഈ പ്രസ്ഥാനത്തിൽ നിന്നു പ്രവർത്തിച്ച ഒരു വ്യക്തി ആണ്, തങ്ങളുടെ സംഭാഷണങ്ങൾ എപ്പോഴും ശ്രെദ്ധിക്കാറുണ്ട്, സ്വന്തം നാട്ടിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആങ്ങേ അറ്റത്തുള്ള കാസർകോട് പോയി, കോൺഗ്രസിലെ പലരും വേണ്ട എന്ന് പറഞ്ഞിട്ടുള്ള സീറ്റ്, സിപിഎം ന്റെ കുത്തക ആയിട്ടുള്ള സീറ്റ്, കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലത്തിൽ എത്തി മത്സരിക്കാൻ കാണിച്ച ധൈര്യം, വർഗീയത ക്കെതീരെ ഉള്ള അങ്ങയുടെ ധീരമായ നിലപാട് ഇതൊക്കെയും അങ്ങയുടെ പ്രത്യകതയാണ്, അഭിനന്ദനങ്ങൾ, ഇതേപോലെ ധൈര്യമായി ഇറങ്ങി മത്സരിക്കുന്ന ഒരു നേതാവാണ് മുരളീദരൻ അദ്ദേഹത്തിനും കേരളത്തിൽ വലിയ ഒരു ഭാവിക്കായി പ്രാർത്ഥിക്കുന്നു,
    ❤❤❤❤

  • @greenindiakrishipadam789
    @greenindiakrishipadam789 Před 5 hodinami +1

    ബഹു: mp ഇപ്പോൾ പറയുന്നത് വളരെ സമയോജിതമായാ മറുപിടി , തന്ത്രശാലി 90% മാധ്യമങ്ങൾ ടിയാന് എതിരായിരുന്നു, പക്ഷേ ടിയാൻ്റെ 5 വർഷത്തെ മണ്ഡലത്തോട് ഉള്ള കടപ്പാടും വിജയത്തിൻ്റെ ഭാഗം മാണ്, അഭിനനന്തനങ്ങൾ Sir

  • @Anandank-bw9qw
    @Anandank-bw9qw Před 12 hodinami +3

    ഹോ.!രാജയോഗംഒരു യോഗംതന്നെ അല്ലെങ്കിൽപിന്നെ എന്തുണ്ട് ഉണ്ണിത്താനെ ജയിപ്പിക്കാൻ എടുത്തുപറയാനുള്ള എന്തു കാര്യം ഇയാൾ ചെയ്തു.

  • @somadasbk4110
    @somadasbk4110 Před 2 dny +4

    ഉണ്ണിത്താൻ സർ
    കേരളത്തിൽ വലിയ നിലയിൽ പണ്ടേ പോകണ്ട ആളാ, ഗ്രുപ്പിസ്സത്തിന്റെ പേരിൽ അദ്ദേഹത്തിനെ ഒതുക്കി.

  • @user-cf8vb8qi6v
    @user-cf8vb8qi6v Před dnem +4

    ഉണ്ണിച്ചാ ❤️

  • @krishnantampi5665
    @krishnantampi5665 Před 5 hodinami +1

    Good interview that's all😊

  • @AbdulRasheed-g9j
    @AbdulRasheed-g9j Před dnem +2

    Very good Mr.unnithan
    Mp

  • @PrasannaKumar-sv7lw
    @PrasannaKumar-sv7lw Před 2 dny +11

    അഭിനന്ദനങ്ങൾ, ആശംസകൾ 💕👍💕

  • @SureshV-qq6xn
    @SureshV-qq6xn Před dnem +2

    വല്ല കുത്തി തിരിപ്പിനുള്ള വക കിട്ടുമോ എന്നു ചാനലും അത് മനസ്സിലാ ക്കി ഉപ്പേരി കൊടുക്കുന്ന MP യും super എന്നാല് MP Fund എല്ലാം വിനി യോഗി ച്ചില്ല എന്നു വിവരാവകാശ രേഖ പറയുന്നു

  • @sadikmunna5753
    @sadikmunna5753 Před 10 hodinami +3

    Unnithan ❤

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Před 14 hodinami +4

    ഉണ്ണിത്താൻ 👍👍👍👍❤❤❤❤❤

  • @s.baromatics6728
    @s.baromatics6728 Před dnem +4

    ബാലകൃഷ്ണൻ പേരിയ ഇനി എന്ത് കളിച്ചിട്ടും കാര്യമില്ല, ഉണ്ണിത്താൻ 5വർഷം എംപി ആയിരിക്കും.

  • @jexysoman2976
    @jexysoman2976 Před 9 hodinami +1

    അതെ, രമേശ്‌ ചെന്നിത്തലയാണ് opposition leader ആവേണ്ടത്.

  • @tomvadakkummoola8156
    @tomvadakkummoola8156 Před 13 hodinami +1

    Expecting MP's efforts for Kaniyoor Rly line & AIIMS.

  • @vambunhi8183
    @vambunhi8183 Před 2 dny +3

    കാസർഗോഡ് ഇടതു കോട്ടയോ?കടന്നപ്പള്ളിയെയും രാമ റൈയെയും മറന്നു പോയോ?നായനാരും ബാലാനന്ദനും രാമണ്ണ റൈയും കാസർഗോഡ് മണ്ണിൽ കാലിടറിയ നേതാക്കളാണ്.

  • @v.aboobacker126
    @v.aboobacker126 Před 12 hodinami +1

    Exalant

  • @sunilSuni-ks1ci
    @sunilSuni-ks1ci Před dnem +2

    ❤❤❤❤unnithan

  • @muhammedshameeracm9405

    RU👌👌👍👍🔥🔥🔥💪💯💯

  • @user-wf5eh8sx8s
    @user-wf5eh8sx8s Před dnem +3

    നമ്മൾ U. D F ന്റെ വിജയം

  • @tomvadakkummoola8156
    @tomvadakkummoola8156 Před 13 hodinami +1

    Expecting his effort for Kaniyoor Rly line & AIMS.

  • @ershadkk2311
    @ershadkk2311 Před dnem +3

    ഉണ്ണിത്താൻ എംപി 💪🏻💪🏻❤❤❤

  • @BraveVoice-rs5bx
    @BraveVoice-rs5bx Před dnem +2

    Sri Unnithan congratulations 🎉💐

  • @narayanansharms4203
    @narayanansharms4203 Před 8 hodinami +1

    Csri . Raj mohan.unniyhan Manyan aanu koodathe kazhi ulla nethavanu. Allthe best.

  • @cpyousaf81
    @cpyousaf81 Před 14 hodinami +1

  • @sheebasabu9483
    @sheebasabu9483 Před 9 hodinami +1

    DYFI ക്കാർ പണ്ട് മലബാറിലെ ഒരു വീട്ടില്‍ നിന്നും ഇവനേയും ഒരു ചേടത്തിയേയും കൂടി പൊക്കിയ കാര്യം കൂടി ചോദിക്കൂന്നേ...

    • @ShajahanM-sf6li
      @ShajahanM-sf6li Před 3 hodinami

      Dyfi എവിടെയും കയറിച്ചെല്ലാം ആരും ഒന്നും മിണ്ടരുത് കമ്യൂണിസത്തിൽ പറഞ്ഞതാണ് മറ്റുള്ളവർ എവിടെയും കയറാൻ പാടില്ല

  • @santoshvarma3165
    @santoshvarma3165 Před 2 dny +2

    പെരിയ ബാലകൃഷ്ണൻ ന്റെ വിട്ടിൽ കൊണ്ട് വച്ച അറബി മന്ത്രം സഹായിച്ചു

  • @faisalfaisal8353
    @faisalfaisal8353 Před 14 hodinami +1

    👍🇮🇳

  • @ppjoseph8023
    @ppjoseph8023 Před dnem +1

    🎉

  • @roshank9369
    @roshank9369 Před 7 hodinami

    ഈ സർവ്വേയിൽ പങ്കെടുത്ത ആരെയേലും ആരേലും അറിയുമോ?

  • @kuhnimuhammed6899
    @kuhnimuhammed6899 Před dnem +1

    ❤❤❤

  • @st-ln9rh
    @st-ln9rh Před 2 dny +4

    ലീഗിന്റെ വോട്ടില്ലെങ്കിൽ
    Bjp ക്ക് താഴെ മൂന്നാമത്

    • @bba_babba
      @bba_babba Před 5 hodinami

      Arakka ithu ariyathathu ,

  • @mathewtm4132
    @mathewtm4132 Před hodinou

    അതികം നിഗളിക്കണ്ടാ ഉണ്ണിച്ചാക്കേ.കാസർകോടുകാർക്ക് പറ്റിയ 2 പ്രാവശ്യത്തെ കൈ പിഴ ഇനി അവർ ആവർത്തിക്കില്ല - തിർച്ച🚩🚩🚩

  • @naserma9733
    @naserma9733 Před dnem +2

    ❤❤❤❤jai.unnicha

  • @prasannamenon3646
    @prasannamenon3646 Před dnem +5

    കുറി മായിച്ചു തുമ്പു മുറിച്ച നേതാവാണ് ഇദ്ദേഹം.

    • @rashidhaddad5857
      @rashidhaddad5857 Před dnem +1

      Prasanna thumb poyi nokkiyo sugamedupp undalle

    • @nikkashtk
      @nikkashtk Před 13 hodinami

      @@rashidhaddad5857 അയാൾ അയാളുട ഭാര്യയെ ഉണ്ണിത്താൻ അടുത്തയ്ക്കു പറഞുയച്ചു അതിനുപുറമേ സഹോദരിയെ കുട പറഞു ഉറപ്പ് വരുത്തി , അതിനു നിനക്ക് എന്താ ജിഹാദി

  • @abdaulaabdala6519
    @abdaulaabdala6519 Před dnem +2

    Kasaragod Congress shaktiyulla, iumleag shakti ....

  • @cmmohananmohanan3788
    @cmmohananmohanan3788 Před 4 hodinami

    If Rajmohan got dering come and contest from Kollam.

  • @thulaseedharanpillai4889
    @thulaseedharanpillai4889 Před 9 hodinami +2

    ഉണ്ണിത്താന്റെ ചന്ദനക്കുറി എവിടെ പോയി എന്നറിഞ്ഞാൽ കൊള്ളാം. അത് മായ്ച്ചത് എന്തിനാണ്?

    • @ShahulHameed-po5nj
      @ShahulHameed-po5nj Před 7 hodinami

      അത് അയാളുടെ താൽപ്പര്യം... തനിക്ക് ചൊറിയുന്നുണ്ടോ

    • @ShajahanM-sf6li
      @ShajahanM-sf6li Před 3 hodinami

      തൻറെ ഭാര്യ ബ്രാ ഇട്ടില്ല എങ്കിൽ എന്താ ഇട്ടില്ല എന്ന് എനിക്ക് ചോദിക്കാൻ പറ്റുമോ

  • @kumarspillai3666
    @kumarspillai3666 Před dnem +2

    കുറി മായിച്ചതിൻ്റെ നന്ദിയാണ് ബ്രോ😀😀

  • @cmmohananmohanan3788
    @cmmohananmohanan3788 Před 4 hodinami

    Congress is one family ruleing party

  • @user-jg1bn1jz6w
    @user-jg1bn1jz6w Před 16 hodinami +1

    Minority vote congress ne sahaayikunnu

  • @kmn9030
    @kmn9030 Před 9 hodinami +1

    കുറിയില്ല mr ഉണ്ണിത്താൻ 😂

  • @scifiQuantumtunnel
    @scifiQuantumtunnel Před 13 hodinami

    നെറ്റിൽ കുറി മായിച്ചു.....
    നല്ല കാര്യം ആണൊ ചീത്ത കാര്യം ആണൊ ❓

  • @sabah7918
    @sabah7918 Před dnem +1

    Unnithan🤘🏻🤘🏻. Ikkalmathrem party kuttam parayathe veeychayilm tholviyilm koode ninna manushyan

  • @mohammedkutty8217
    @mohammedkutty8217 Před 13 hodinami +1

    News 18 bjp kkare allathe mattullavareyokke ormayundo

  • @vava10-zs2nm
    @vava10-zs2nm Před dnem +1

    സുന്നത് ചെയ്ത് ഇല്ല എങ്കിൽ ഇയാൾ mp ആകില്ല യിരുന്നു, നിറി യാൽ എന്താ mp ആയില്ലേ

    • @rashidhaddad5857
      @rashidhaddad5857 Před dnem

      Kasargod loka saba enn parayunnath 7 niyama sabha mandalam bro 4 ldf 2 udf. Ennittum unnithan jayichuvenkil avideyokke sunnath chaithavar und ayath kondaakum alle. Thooriya chanthi kazukatha team oru pakshathund

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 14 hodinami

      താൻ തുണി പൊക്കി നോക്കിയോ പരനാറി 8:48

  • @rajanvd7303
    @rajanvd7303 Před dnem +2

    Muraliye. Tholpichavaril. Pradani.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru Před 13 hodinami +1

    Soap sopai.

  • @abdulaseesnvnattarvayal83

    Udf❤❤❤

  • @balakrishnanv3934
    @balakrishnanv3934 Před 12 hodinami +1

    പൊന്നാനി

  • @anilnair4614
    @anilnair4614 Před 2 dny +1

    Avasaravadhi kattu kallan

  • @Gladiator-mf4kx
    @Gladiator-mf4kx Před 2 dny +5

    കുറി തൊടാൻ പറ്റാത്ത വിധം അധഃപതനം

  • @yousafac9035
    @yousafac9035 Před dnem

    ❤❤

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Před 12 hodinami

    Panniccha

  • @raamchandranpillai6561
    @raamchandranpillai6561 Před 2 dny +3

    പ്രാന്തൻ 👍👍👍പ്രാന്തൻ 👍
    വിടുവായൻ

    • @georgeavallil989
      @georgeavallil989 Před 2 dny +2

      കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നവരെ വിടുവായൻ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ശരിയോ....?

    • @raamchandranpillai6561
      @raamchandranpillai6561 Před 2 dny +1

      😄😄അദേഹത്തിന്റെ പഴയ വാക്കുകൾ ഓർത്തു പോയതാ.. ഇയ്യിടെ വോട്ടിനു ശേഷം... ഓഫീസിൽ എന്തോ പ്രയോഗം ചെയ്തു.. കൂടെ ഉള്ളവർ എന്നൊക്കെ പുള്ളി വിളിച്ചു പറഞ്ഞത് കേട്ടില്ലേ...

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 14 hodinami

      ​@@raamchandranpillai6561അസൂയ കുശുമ്പ് മരുന്നില്ല 9:33

  • @PramodPV
    @PramodPV Před 2 dny +1

    അഹങ്കാരി, പണ്ട് മുരളി പറഞ്ഞിരുന്നു, വീട്ടുകാർ സംസാരിക്കുമ്പോൾ കുശിനിക്കാരൻ എന്ത് കാര്യം എന്ന്, അതാണ് ഉണ്ണിത്താൻ ഇപ്പോൾ പറയുന്നത് കിണ്ടി എന്ന്, അഹങ്കാരം തലയ്ക്കു പിടിച്ചു

  • @abhayy-nd6qg
    @abhayy-nd6qg Před dnem

    ഇദ്ദേഹം നുണയല്ലാതെ മറ്റൊന്നും പറയില്ല.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 14 hodinami

      നുണ 7:51 മാത്രം പറയുന്നവർക്ക് അങ്ങനെ തോന്നും 7:35

  • @muhammedadhil5755
    @muhammedadhil5755 Před dnem

    Agency കൊണ്ടിരുത്തിയത് ചാനൽ തന്നെ കൊണ്ട് വന്നത്

  • @mohammedalikp8253
    @mohammedalikp8253 Před 2 dny

    M👍🏻🤲🏻👍🏻👍🏻k k