Yamaha FZS-FI V3 ABS 2019 Malayalam Ride Review

Sdílet
Vložit
  • čas přidán 22. 08. 2024
  • Yamaha FZS-FI v3 ABS 2019 Malayalam Ride Review

Komentáře • 2,1K

  • @strellinmalayalam
    @strellinmalayalam  Před 5 lety +354

    Ithinte top speed video ivide kaanam : czcams.com/video/uE9JvEeHVqE/video.html

  • @uwaiskizhisseri4892
    @uwaiskizhisseri4892 Před 5 lety +56

    Ente ponnaliya ningal oru 150 segmentilott irangi varan enne pole ullavar katta w8ingil aayirunnu....Thanks 4 dat💖

  • @chrisvarghese4979
    @chrisvarghese4979 Před 5 lety +927

    Strell ഇന്റെ height 169 സിഎം ആണെന്ന് കാണാതെ അറിയുന്നവർ ലൈക്‌

  • @sanojKumaraadhya
    @sanojKumaraadhya Před 4 lety +60

    YAMAHA Fz ഫാൻസ്‌ ഉണ്ടോ....??? 💪💓

  • @devilonline7054
    @devilonline7054 Před 3 lety +8

    STRELL...❤️...only youtuber with no dislikes,no bgm, no introduction songs, straight point...content 👌...my most favourite youtuber... love from AP

  • @abhijithkb6082
    @abhijithkb6082 Před 5 lety +203

    ഓരോ വീഡിയോ കഴിയുമ്പോൾ dislike കുറയുകയും like കൂടുകയും ചെയുന്ന youtube channel കാണണമെകിൽ strell ന്റെ ചാനൽ കേറി നോക്കണം... that much we loves u..

  • @mrsk5041
    @mrsk5041 Před 5 lety +147

    6 വർഷത്തെ FZS ownership..
    ഞാൻ ഹാപ്പിയാണ്..
    V2 നന്നായി Corner ചെയ്യാം.. Corner ചെയ്ത് എന്റെ bikente Foot rest തേഞ്ഞു.... മാരകം കോൺഫിഡൻസ്.

    • @CubeTitles
      @CubeTitles Před 5 lety

      ethra kms oodi total???

    • @mrsk5041
      @mrsk5041 Před 5 lety +2

      Total 50,000 km

    • @CubeTitles
      @CubeTitles Před 5 lety +6

      @@mrsk5041 6 varsham kond aake 50 aayullo! nteth 3 kollam 40 kazhinju 😵😵😵😵😵😵😵

    • @mrsk5041
      @mrsk5041 Před 5 lety +1

      Trip pokan pattatha situation anu..two years ayi..so less driving

    • @itsmetorque
      @itsmetorque Před 5 lety +1

      250 athilum poli anu

  • @devakdev5386
    @devakdev5386 Před 5 lety +35

    ആ സെക്കന്റ് ഗിയറിൽ നിന്നു തേർഡ് ഗിയറിലോട്ടു മാറുമ്പോൾ ഉള്ള ചാട്ടം fz 16 ഇലും അനുഭവപ്പെടുന്നുണ്ട്😊

  • @moshalu4094
    @moshalu4094 Před 5 lety +44

    Iam happy😍😍
    Review ഇടുന്നതിന് മുമ്പ് തന്നെ ഞാൻ ഈ വണ്ടി മേടിച്ചിരുന്നു.നല്ല ഒരു review കേട്ടത്തിൽ വളരെ സന്തോഷം😍😍😍

  • @raptor_nova
    @raptor_nova Před 4 lety +60

    Any one watching this during corona ???

  • @rameesmohammad1400
    @rameesmohammad1400 Před 5 lety +72

    Strell broh..♥️
    As a beginner, എന്താണ് ഈ engine CC , torque, nm,bhp,rpm, അതുപോലെ ABS, single channel and dual channel തമ്മിലുള്ള വ്യത്യാസം,etc..
    ഒരു വണ്ടി എടുക്കുമ്പോൾ ഇവ എന്തൊക്കെ consider ചെയ്യണം എന്നതിനെ പറ്റി ഒക്കെ ഒരു detailed video വേണം.. pls
    അറിഞ്ഞിരിക്കാൻ ആണ്..

  • @ghostrider5446
    @ghostrider5446 Před 5 lety +658

    ഇതൊക്കെ കാണുന്ന ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ ...

  • @sudevparakkadavu
    @sudevparakkadavu Před 4 lety +144

    റിവൃ കണ്ടു ഞാനും വാങ്ങിട്ടോ... ഡിയോ ആണ് യൂസ് ചെയ്തിരുന്നത് അതിൽനിന്നും നേരെ ഇവനിലേക്ക്

    • @najeebnaju9517
      @najeebnaju9517 Před 4 lety +5

      Bro ee vandi ready cash aavumbo ethra varum

    • @daijopainadath1483
      @daijopainadath1483 Před 4 lety +4

      Bro,vandi engane indu.eppo korach aayille vaangitt, milage and power

    • @sudevparakkadavu
      @sudevparakkadavu Před 4 lety +2

      @@najeebnaju9517 118000

    • @sudevparakkadavu
      @sudevparakkadavu Před 4 lety +12

      @@daijopainadath1483 ellam ok aanu bro night highway pokumbol power kurachukoode undenkil nannayennu thonnum but nammalude roadil ithu thanne dharalam

    • @Shyam6704
      @Shyam6704 Před 4 lety +1

      sudev ks iggane unde

  • @WayofLifeChannel
    @WayofLifeChannel Před 5 lety +284

    Pillion പെണ്ണാണ് എന്ന് മനസ്സിൽ ആയി... ആ 250cc ആനോ എന്നുള്ള ചോദ്യം 😉😂👍😍

  • @KL42RidersCorner
    @KL42RidersCorner Před 5 lety +29

    കണ്ട വീഡിയോ വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ... 😍

  • @EditsRoom
    @EditsRoom Před 4 lety +15

    1 year ആയി use ചെയ്യുന്നു 👍 good mailage ആൻഡ് power

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE Před 5 lety +103

    150cc ലെ ബഞ്ച് മാർക് ഈ ബൈക്കു തന്നെ ആണ്. ഞാൻ ഒരു 2013 ഫസ്16 യൂസർ ആണ്. ഇതിലും നല്ല ഒരു 150cc ബൈക്കു ഇല്ല. ബിൽഡ് ക്വാളിറ്റി ശ്രെധിച്ചാൽ മനസിലാകും പ്രീതിയേകിച്ചു് ഫുഡ് പെഗ് പോലുള്ള സ്ഥലങ്ങൾ, സ്വിച്. പിന്നെ ഏറ്റവും സ്മൂത് ആയ ക്ലച് ,ഗിയർ. പിന്നെ ഒരു എടുത്തു പറയേണ്ട കാര്യം തിരെ വൈബ്രേഷൻ ഇല്ല എന്നുള്ളതാണ്.

    • @Bibinvenugopal3271
      @Bibinvenugopal3271 Před 5 lety

      Ethrayanu price??

    • @senmedia98
      @senmedia98 Před 4 lety +1

      Correct Anu

    • @MATHEWS_AUGUSTINE
      @MATHEWS_AUGUSTINE Před 4 lety

      @@senmedia98 thank you ♥️

    • @MATHEWS_AUGUSTINE
      @MATHEWS_AUGUSTINE Před 4 lety +1

      @@senmedia98 പക്ഷേ 2019-2020 ബിക് കുകളിൽ ടാങ്ക്റെ ഭകത്‌ ക്വാളിറ്റി കുറവ് കണം.
      അടുത്ത് പറയണ്ട ഒരുങ്കര്യം BREAKS അണ്.
      നല്ല സ്റൊപ്പിങ് പവർ ഉണ്ട്.

    • @senmedia98
      @senmedia98 Před 4 lety +1

      @@MATHEWS_AUGUSTINE but enikk ishdam 2013 modal v1 16Anu

  • @silentgamer7261
    @silentgamer7261 Před 5 lety +621

    Fz fans like adi

    • @nighteyevlogs2898
      @nighteyevlogs2898 Před 5 lety

      😍

    • @arjunarjun-gk2wf
      @arjunarjun-gk2wf Před 5 lety +4

      Nammale kond edukkan pattuunnu pretheeksha olla vandiyaa

    • @ashifanees5352
      @ashifanees5352 Před 4 lety

      220 or fz which one is gud for me..iam totally confused..iam almost 6 feet height but slimm....plz reply any one

    • @motovlogger1798
      @motovlogger1798 Před 4 lety

      @@ashifanees5352 220kooduthal power nddaavum fz refined engine aanu

  • @sachinr.p5869
    @sachinr.p5869 Před 5 lety +14

    Comfort bike till its origin
    With 6 months of experience 😊

  • @afsalabdurahiman8321
    @afsalabdurahiman8321 Před 3 lety +2

    Superb review bro...
    ബുക്ക്‌ ചെയ്യാൻ നേരം എറ്റവും useful ആയി തോന്നിയ റിവ്യൂ...
    Thank you strell machan

  • @sirusoft
    @sirusoft Před 5 lety +38

    ഞാൻ യെടുത്തിട്ടുണ്ട്. Strell പറഞ്ഞത് ഫുൾ ഞാൻ agree ചെയ്യുന്നു

    • @strellinmalayalam
      @strellinmalayalam  Před 5 lety +3

      Thanks for your feedback bro :)

    • @mohammadkhansalim724
      @mohammadkhansalim724 Před 5 lety

      Mileage etra kittum bro

    • @sreji8904
      @sreji8904 Před 5 lety +1

      enikku height 180 cm undu..but skinny bodytype....69 kg..
      enikku suitable avumo...?
      hornet body full plastic feeling annu....so lik to take fzsv3...

    • @ethanhunt6725
      @ethanhunt6725 Před 5 lety +3

      @Siraj Paramban
      വണ്ടി എങ്ങനെയുണ്ട് ബ്രോ ~?
      Mileage എത്രയാണ്~?
      Engine smooth അല്ലെ~?
      എടുക്കാൻ ഉദ്ദേശിക്കുന്നു.

    • @sirusoft
      @sirusoft Před 5 lety

      ലുക്ക്‌. ഹാൻഡ്ലിങ്, എല്ലാം സൂപ്പർ അന്ന്

  • @athulprasannan8736
    @athulprasannan8736 Před 5 lety +75

    എണ്ണി പെറുക്കി കണ്ടുപിടിച്ച 2 കുറ്റം🤣🤣🤣🤣

  • @LuKMaN-0
    @LuKMaN-0 Před 5 lety +20

    10:07 പടച്ചോനേ തേനീച്ച കൂട്🐝😅
    StreLL ♥️😘

  • @rashidmkedr3387
    @rashidmkedr3387 Před 5 lety +22

    ഇൗ review കണ്ട് ടെസ്റ്റ് ഡ്രൈവ് ന് പോയി , ഉള്ളത് പറയാലോ... വണ്ടി ഓടിക്കാൻ നല്ല രസം ആൺ. But തീരെ ക്വാളിറ്റി ഇല്ല... വണ്ടിയുടെ മുൻ ഭാഗത്ത് വരുന്ന എയർ കൂളിംഗ് വ്യാജം ആൺ. അത് ഷോറൂം കാർ തന്നെ സമ്മതിക്കും , തീര ക്വാളിറ്റി ഇല്ലാത്ത പ്ലാസ്റ്റിക് ആൺ വണ്ടി നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് .., അത്യാവശ്യം ആരോഗ്യം ഉള്ള ഓരാൾ ഒന്ന് അടിച്ചാൽ പൊട്ടിപോകുന്ന പ്ലാസ്റ്റിക് ആൺ ... , ഇപ്പൊ ഇറങ്ങുന്ന വി3 പോലെ ഒരു പപ്പടം വണ്ടി ആയാണ് എനിക്ക് feel ചെയ്തത്..., പിന്നീട് ഞാൻ cb 160 എടുത്തു നല്ല ക്വാളിറ്റി, കംഫർട്ട് ഉണ്ട് , fully statisfied. ആൺ. നിങൾ വണ്ടിയുടെ നല്ല വശങ്ങൾ കൂടുതൽ നന്നായി പറയുന്നു... എന്നാല് മോശം വശങ്ങളെ നിസ്സരവൽകരികുന്നു... ഇത് ശരി അല്ല..., Review yil സത്യസന്ധത പുലർത്തണം... വീഡിയോ എല്ലാം നന്നാകുന്നുണ്ട്... ഒന്നൂടെ മോശം വശങ്ങൾ എടുത്ത് പറയാൻ ശ്രദ്ധിക്കണം.. thanks..

    • @therightview7217
      @therightview7217 Před 4 lety +14

      ആരോഗ്യം ഉള്ള ആൾക്ക് അടിക്കാനും ഇടിക്കനും ഒരു പഞ്ചിങ് ബാഗ് വാങ്ങി കൊടുക്കാം നമുക്ക്

  • @rahulmathew4017
    @rahulmathew4017 Před 5 lety +77

    Ningal manushane kothipichu vandi edippikkum 🤣🤣🤣 ... anyway nice review buddy

  • @_Arjunrs_
    @_Arjunrs_ Před 5 lety +17

    ചേട്ടായി ഞാൻ കട്ടക്ക് വെയിറ്റ് ചെയ്തിരുന്ന വീഡിയോ........Amazing review.... yamaha ഇസ്‌തം ....@strell പെരുത്ത് ഇസ്‌തം

  • @king555raja
    @king555raja Před 5 lety +2

    Just came back from a 1.5k ride in my 10 year old fz-16. This engine is never going to give up on you, no matter what you do with it. No electric complaints, no breakdowns. Have to change carburetor few times, also tyres don't last that long.

  • @ArJuN-ln6sw
    @ArJuN-ln6sw Před měsícem +1

    5th year with this one. More than happy with it :) The only issue I faced was the frequency of damage to the chain and sprocket. The engine - smoooooooth as ever. Back break is a little weak. Overall for my first ever bike, FZs V3 was so beginner friendly... Thank you Strell 🫂

  • @amaldeepu2389
    @amaldeepu2389 Před 5 lety +41

    ബ്രോയുടെ റിവ്യൂ കണ്ടിട്ട് വേണം ഈ വണ്ടി വിലയിരുത്താൻ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. പതിവുപോലെ റിവ്യൂ നന്നായിരുന്നു ഈ വണ്ടി ബ്രോയ്‌ക്കു നന്നായി ബോധിച്ചുന്നു ബ്രോയുടെ ഓരോ വാക്കുകളിലൂടെ മനസിലായി 😊👍
    ഞാൻ ഫേസ്ബുക്കിൽ 2 3 ഡൌട്ട് ചോദിച്ചു മെസ്സേജ് ചെയ്തട്ടുണ്ട് rply തരാവോ

    • @strellinmalayalam
      @strellinmalayalam  Před 5 lety +11

      Kure message kittununde. Athukonde, pls email to strellmotovlogs@gmail.com

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +7

    hallo ബ്രോ പൊളിച്ചു സൂപ്പർ അല്ലേങ്കിലും fzs പൊളിയ എന്റെ വണ്ടി fzs vershion 1 ആ 2013 model review സൂപ്പറയി ട്ടോ

  • @akshayta6676
    @akshayta6676 Před 5 lety +31

    Bro Yamaha FZ25 2019 latest detailed review venam pls

  • @abhijiththilak7335
    @abhijiththilak7335 Před 5 lety +5

    Actually i have been waiting for this review. Thank you strell bro❤❤❤

  • @antonythomas4123
    @antonythomas4123 Před 5 lety +51

    Waiting for your MT15 review

    • @syrasaj8757
      @syrasaj8757 Před 5 lety

      Release aayitilla

    • @antonythomas4123
      @antonythomas4123 Před 5 lety

      Marchil alle release

    • @dilip_s
      @dilip_s Před 5 lety

      Antony Thomas mt15 pranth aayirunn pinne manassilayi oru karyomilla pillion riding practically impossible pinne over priced fz thanne better

  • @Rahul-tk3il
    @Rahul-tk3il Před 5 lety +71

    ഇങ്ങള് എന്നെ കൊണ്ട് ഈ വണ്ടി വാങ്ങിപ്പിക്കും എന്നാ തോന്നുന്നെ..😍😍😍

    • @strellinmalayalam
      @strellinmalayalam  Před 5 lety +4

      😁

    • @Rahul-tk3il
      @Rahul-tk3il Před 5 lety +1

      @@strellinmalayalam ടൂറിംഗ് വീഡിയോ കണ്ടു. ട്രാഫിക് റൈഡിന് ഒപ്പം നല്ലൊരു/വിശ്വസിക്കാവുന്ന ടൂറെർ ആയി യൂസ് ചെയ്യാം അല്ലെ....?

    • @user-tn5uv5xk6p
      @user-tn5uv5xk6p Před 5 lety

      ഇതിന്റെ ഓൺ റോഡ് പ്രൈസ് എത്രയാ...? Pls

    • @jishnuu5386
      @jishnuu5386 Před 5 lety

      @@Rahul-tk3il strell touring review cheythittillallo pinne evidunna kande

    • @Rahul-tk3il
      @Rahul-tk3il Před 5 lety

      @@jishnuu5386 it's in his english channel

  • @Man0fSteell
    @Man0fSteell Před 5 lety +3

    just bought my fz v3 after watching this video strell..... i gotta say its an amazing machine...
    .btw i am a new rider coming from a scooter....will update on my experience soon ......

  • @jithinchandran4777
    @jithinchandran4777 Před 4 lety +6

    150cc യില്‍ review കണ്ടത്തില്‍ സന്തോഷം. ഞാന്‍ ഉപയോഗിക്കുന്നതും 150cc fzs ആണ് 6 yrs ആയി.

  • @visakhvinayakan8395
    @visakhvinayakan8395 Před 5 lety +7

    150cc segment review.. FZ v3 review kanan waiting aayrunu..
    as always.. 👍🏻👌🏻

  • @Bull874
    @Bull874 Před 5 lety +53

    9:16 പൊന്നേ... Strelle... ഇയ്യ് ഇതെവിടെ പൂവാ... പതുക്കെ മതി... 😁😘😘😘

  • @rajeeshatmanu2723
    @rajeeshatmanu2723 Před 5 lety +3

    ചുരുക്കിപ്പറഞ്ഞാൽ വണ്ടി ok ആണ്, strell bro കഷ്ട്ടപെട്ടു കണ്ടെത്തിയ 2 പോരായ്മകൾ ഇത്ര silly ആയതുകൊണ്ട് വണ്ടി പൊളി ആയിരിക്കും,brode ride കാണുമ്പോൾ വേറെ feel ആണ്, അല്ലേലും ഇപ്പൊ ഇറങ്ങുന്ന ചെറിയ വണ്ടികളിലെ led light owner ക്ക് വല്യ use ഇല്ലേലും എതിരെ വരുന്നവർക്ക് ഒരു ബുദ്ദിമുട്ട് തന്നെ, strell ഇസ്‌തം 😍😍😍😍
    Waiting for D400 2019 edition review

  • @iammidhu
    @iammidhu Před 5 lety +215

    *Apache RTR 200 4V Review wait cheyyunna aarenkilum undoo?*

  • @arjunajay5782
    @arjunajay5782 Před 5 lety +39

    Strell aliyante review Kanda nammal aa vandi ride cheyta oru feel aa.....

  • @KiranGz
    @KiranGz Před 5 lety +9

    Again and again watching strell Yamaha fz 2019

  • @Sumith.S
    @Sumith.S Před 2 lety +2

    Bought FZ last month after watching your review. Really very happy with the bike :)

    • @-humsafar
      @-humsafar Před 8 měsíci +1

      Mileage engane

    • @aswinkumarajith
      @aswinkumarajith Před 7 měsíci +1

      @@-humsafararound 52 -55 kitunund
      8 months ayi

    • @-humsafar
      @-humsafar Před 7 měsíci

      @@aswinkumarajith thanks man

  • @Qwerty12381
    @Qwerty12381 Před 5 lety +28

    FZ 25 dual channel ABS model vannittund.. athinte review cheyyaneee

    • @strellinmalayalam
      @strellinmalayalam  Před 5 lety +15

      Vandi showroomil ethiyilla. Ethiyal enthaayalum cheyyam :)

    • @Qwerty12381
      @Qwerty12381 Před 5 lety

      @@strellinmalayalam
      Thanks ❤️

    • @Qwerty12381
      @Qwerty12381 Před 5 lety

      @Rider Ammavan യ്യോ വേണം വേണം 😲😲😁

    • @weapon_supplier4321
      @weapon_supplier4321 Před 5 lety

      Bro yamahayude ettavum parajaya vandiyanu old fz 250 , puthiyathinte karyam enik ariyilla bro
      Nte arivil fz 250 4 thavana recall cheithittndayrnnu.
      1 .headlight shaking and focusing problem
      2.cylinder side mounting bolt tight cheyan
      3.brake pad 2000km akumbol theerum (around 960 to 1310 rs)
      4.silencer pipe painting
      5.engine side noise while throttling and valve clearance problem
      6.footrest side oru guard paint pealoff problem

  • @sreesanth2687
    @sreesanth2687 Před 5 lety +19

    സ്‌പോർട്ടി പെർഫോമൻസ്, ടോപ് സ്പീഡ് ഒക്കെ വേണമെങ്കിൽ ഈ വണ്ടി എടുക്കാതിരിക്കുക. സ്മൂത്ത്‌ റൈഡിങ്ങിനു ഉള്ളതാണ്....

    • @abdsamad1658
      @abdsamad1658 Před 3 lety

      Cityil ടോപ് സ്പീഡ് ഇതിനാണ്.....

    • @KIRAN-pz9nh
      @KIRAN-pz9nh Před 3 lety

      Mt 15 edukano idh edukano.

    • @anandu909
      @anandu909 Před 3 lety

      @@KIRAN-pz9nh mt

  • @babypsycho9345
    @babypsycho9345 Před 5 lety +1

    Chettantee full review njn kanduuu theerthuuuu Ithaanu lassttttt Enteee frndsss ellaaam chettante fan aanuuu We lovee uuu broiiii 😘😘😘😘 Ee comment kaanuvanel oru rplyy thanneykanee

  • @AkhilAravind123
    @AkhilAravind123 Před 5 lety +8

    Gixer SF SP ABS vaangaan interested aanu. Athinte oru review cheyyaamoo🙂

  • @abdusamad1708
    @abdusamad1708 Před 5 lety +12

    *എന്നത്തേയും പോലെ പൊളി റിവ്യൂ*

  • @akhilslal2167
    @akhilslal2167 Před 5 lety +6

    Apache series kude review cheyu bro. Ee channel tudangiyappo bro paranjatalle Apache review udane undennu. Ennittu ituvare ittillallo

  • @imakshayharikumar
    @imakshayharikumar Před 9 měsíci +1

    Changed my mind over MT and chosen FZ matt red
    Happy and no regret❤️

    • @aswinkumarajith
      @aswinkumarajith Před 7 měsíci

      Same here

    • @manojlm1093
      @manojlm1093 Před 6 měsíci

      ​@@aswinkumarajithmilage? Any tank problem

    • @aswinkumarajith
      @aswinkumarajith Před 6 měsíci +1

      @@manojlm1093 im getting about 55
      10 months old still no tank issues

  • @MrDeepzs
    @MrDeepzs Před 5 lety +5

    @strell fz v3 vangan plan und... Mileage ethra kittum? Onn parayo?

  • @alwinjames10
    @alwinjames10 Před 5 lety +19

    Waiting for MT 15❤

  • @thenithin9999
    @thenithin9999 Před 5 lety +56

    പടച്ചോനെ വിളി മലബാർ ലെ കോമൺ യൂസേജ് ആണ്.... 😊

    • @Jon_Snow212
      @Jon_Snow212 Před 5 lety +1

      I think he is from kannur

    • @Navanu92
      @Navanu92 Před 5 lety +3

      @@Jon_Snow212 he is from calicut

  • @manukbenjamin
    @manukbenjamin Před 5 lety +2

    Very nice review, you explained everything. Reliable bike & reliable review.

  • @bijesh7632
    @bijesh7632 Před 5 lety +5

    I am going to buy bro thanks for the review 👍 😚

  • @jinnn-ib8gs
    @jinnn-ib8gs Před 5 lety +8

    Me in first 7like. 1st time

    • @jinnn-ib8gs
      @jinnn-ib8gs Před 5 lety

      1st comment ettathu nan But no like for me ,kattii mindullaa😒😒😒😒

    • @jinnn-ib8gs
      @jinnn-ib8gs Před 5 lety

      😁😂😂😂😂🤗🤗🤗🤗🤗

  • @RoyRs
    @RoyRs Před 4 lety +24

    4:17 ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ മുഖം മറയ്ക്കുന്ന പെൺകുട്ടി

    • @funnyguy6883
      @funnyguy6883 Před 4 lety +1

      Roy. Rs athe nokia nan 😆

    • @arrock188
      @arrock188 Před 4 lety +3

      അവർ phone il സംസാരിക്കാൻ വായ് പൊത്തിയത് ആണെന്ന് തോന്നുന്നു
      Edit : എനിക്ക് തെറ്റിയത് ആണ്. അവർ മുഖം മൂടിയത് തന്നെ ആണ്

  • @saravananr3718
    @saravananr3718 Před 5 lety +2

    Do more videos bro... Waiting for more... Love from TN...

  • @amalchandran9955
    @amalchandran9955 Před 4 lety

    Machande e video kazinja Feb kanann todangiyathanuu .... Athrayak eshtayuuuuuu e vandi .... One year weitaiandi vannnu .... Ennala njn poyii vandi book cheythu ...
    Kathirippinum Ind oru Sugam 😙😍😍😍😍😍😍😍😍

  • @jibinjb.
    @jibinjb. Před 5 lety +4

    ഈ ചൂടത്ത്എങ്ങനെയാ jacket ഇടുന്നെ🙈review poli🔥

  • @srijindasp9074
    @srijindasp9074 Před 4 lety +3

    Njn eduthittund. 3 days aayitte ullu. Last light kathille. Thaadi pole ulla light?

  • @bansuridev1809
    @bansuridev1809 Před 4 lety

    Chetta Romba Thanks.
    Njan ee vandi vaangichu.
    Vandi orupad ishtappettu.
    Ee video thanneyan athinu kaaranam.

  • @sanilrajsl7589
    @sanilrajsl7589 Před 3 lety

    Thanks bro good rivew👍👍
    Bro unicorn bs6 ano fz ano oru family ku pattiya bike... Ethu randilum better eatha... Onu parayamo....

  • @Bmw_mseries5
    @Bmw_mseries5 Před 5 lety +73

    😉

  • @geogygeorge
    @geogygeorge Před 5 lety +57

    Strellinte phone sradhichavar mathram like adiche...... 🤩

    • @stubbornx5894
      @stubbornx5894 Před 5 lety +2

      S7edge annu thonnanu

    • @stubbornx5894
      @stubbornx5894 Před 5 lety +2

      @@milemuncher678 Enthuvaade thery parayaathade oru video kandathinu shesham varunna ee comment okke...sadhaaranam alle

    • @stubbornx5894
      @stubbornx5894 Před 5 lety +3

      @@milemuncher678 Anganeyalla bro oral ithrem menakkett videos idumbol athum othiri aalukalkk upayogamullath cheyyumbo....nammude onno rando click...adhehathinu sahayamaakuvengil aavattade.....chumma medikkunnathallallo

    • @stubbornx5894
      @stubbornx5894 Před 5 lety +1

      @@milemuncher678 Ikkalathu podippilerude vaakkinallellum vilayilla....30per like adicha comment aanu...theri vendaayirunnu

    • @stubbornx5894
      @stubbornx5894 Před 5 lety +1

      @@milemuncher678 Ikkalathu podippilerude vaakkinallellum vilayilla....30per like adicha comment aanu...theri vendaayirunnu

  • @ajaypavithran8309
    @ajaypavithran8309 Před 2 lety

    2019 താങ്കളുടെ ഈ വീഡിയോ കണ്ടിട്ട് വാങ്ങാൻ എന്ന് കരുതിയ വണ്ടി ആണ്. എന്ന് സാധിച്ചില്ല. ഇപ്പൊൾ സെക്കൻ്റ് ഹാൻഡ് വാങ്ങി. ഏകദേശം പുതിയ വണ്ടി പോലെ തന്നെ. അതിന് വേണ്ടി ഒരു 20 തവണ ഈ video കണ്ടൂ. Thank you strell@strell

  • @clintonrobinson1911
    @clintonrobinson1911 Před 4 lety

    Videos എല്ലാം കാണുന്നുണ്ട് bro, കിടുക്കാച്ചിയാണ് 😍😍😍
    Bro എനിക്ക് fz s v2 എടുത്താൽ കൊള്ളാം എന്ന് ഉണ്ട്, but fz s v2 production stop ആക്കി. But ഒര് showroom ൽ വണ്ടി available ആണ്. വണ്ടി 2018 model ആണ്. ഇപ്പോ ആ വണ്ടി എടുക്കയാണെങ്കിൽ വല്ല കുഴപ്പവും ഉണ്ടാവോ, please give me u suggestion bro ...

  • @anooparjunana1689
    @anooparjunana1689 Před 5 lety +70

    കുറ്റങ്ങൾ വളരെ കുറവാണല്ലൊ😍😍😍

    • @harismanu3842
      @harismanu3842 Před 4 lety +3

      തള്ളി പൊളി വണ്ടിയാണ് വളരെ മോശമാ ഞാൻ വാങ്ങി പെട്ടു 😔

    • @akhil7498
      @akhil7498 Před 4 lety +7

      Njan one year aayi use cheyunnu complaint onnum kanikunilla ,,, 150 cc daily use vandi aayi use cheytha ,oru prblm ella ,, heavy aayi ethine kanallu

    • @akbarsha.
      @akbarsha. Před 4 lety

      @@harismanu3842 fz v3 kolloole bro

    • @motovlogger1798
      @motovlogger1798 Před 4 lety +1

      @@akbarsha. Highly refined engine aanu bro nalla vandiya testdrive cheydh nookku 200 400 vandikalod compare cheyyaathe ith oru 150 aanu athinulla mothal ithilundd

    • @akbarsha.
      @akbarsha. Před 4 lety

      @@motovlogger1798 old fz njan odichattund.ath nalla vandiyanu pakka handling smooth engine.but v3ye patty complaints kelkkunnu atha chodiche

  • @abhinandvnair8888
    @abhinandvnair8888 Před 5 lety +10

    Fzs-fi v3 tank ducati diavelinte tank pole und👌

  • @abhayadev4139
    @abhayadev4139 Před 4 lety

    Am a huge fan man.....your presentation is "vere level bro"

  • @El_dorado_44
    @El_dorado_44 Před 5 lety +1

    Machane ithinda cost okke onn parane.
    Pinna ithil ABS undo.
    Pls onn reply chyane ee vandi atrakk ishtayonda choikkana.

  • @shinepb1278
    @shinepb1278 Před 5 lety +8

    വീഡിയോ തുടങ്ങുതിനു മുൻപ് കമന്റ് വായിക്കാൻ വന്ന ലെ njan😁😁😁

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 5 lety +29

    യമഹ ഹീറോ ആടാ ....

  • @baiju015
    @baiju015 Před 3 lety

    ബ്രോയുടെ ഈ റിവ്യൂ കണ്ട് അത്‌ പ്രകാരം ഓടിച്ചു നോക്കിയിട് വളരെ ആലോചിച്ചുകൊണ്ട് ഞാൻ ഈ വണ്ടി എടുത്തത് 3month ആവുന്നു എടുത്തിട്ട് ചെക്കൻ പൊളിയാ.. bro പറഞ്ഞ ചില പോരായിമകൾ ഉണ്ട് എന്നിരുന്നാലും poli വണ്ടി അഹ് 😘😘😍👌ഞാൻ ഒരു 160 inch hight ഒള്ളു എന്നിരുന്നാലും ഓടിക്കാൻ അടിപൊളി അഹ്.... tku broi 😍😍😍😍😘💪

  • @xavierantony5117
    @xavierantony5117 Před 4 lety +1

    Thank for the fz s v3 review vdo... am a subscriber of ur channel... I like ur way of presenting... bro I brought fzs v3 based on ur review nd test drive... now about 1year over. The bike is awesome. His performance is thrilling me everyday... Now I like to install a wind shield for my buddy. ***Strell bro, can you suggest me the best aerodynamic nd good looking visor for my buddy***

  • @muneeratk7182
    @muneeratk7182 Před 5 lety +5

    Rtr 160 4v video malayalathil cheyymo pls

  • @chrisvarghese4979
    @chrisvarghese4979 Před 5 lety +57

    Strell bro... ബാക്ക് ബ്രേക്ക്‌ കാര്യം പറഞ്ഞില്ലേ... യമഹയ്ക് ബാക്ക് ബ്രേക്ക് ശാപം ഒണ്ട് ... മരണം മുന്നിൽ കണ്ടിട്ട് ഒണ്ട് .... Fz ടെ f**king ബാക്ക് ബ്രേക്ക് കാരണം

    • @rameesmohammad1400
      @rameesmohammad1400 Před 5 lety +3

      Yuz..mee too broh!

    • @strellinmalayalam
      @strellinmalayalam  Před 5 lety +8

      Glad you are safe man 😊

    • @chrisvarghese4979
      @chrisvarghese4979 Před 5 lety +4

      @@strellinmalayalam veetukarde prarthana.... allel 2019 kanillarunu

    • @sabinsanthosh4709
      @sabinsanthosh4709 Před 5 lety +1

      Abs undalloo

    • @chrisvarghese4979
      @chrisvarghese4979 Před 5 lety +4

      @@sabinsanthosh4709 Broyk ariyam enn enik ariyam.... abs ennth pidicheduth nikkum enn ala.... athinte working thane... Hold relAse hold relese ennanu ....So anubhavicharvar... Parayunth kelku

  • @bibin9333
    @bibin9333 Před 4 lety

    What a class review brooo no blahh blahh talking no fancy musics u r ozzzmmmm

  • @whatyouwant3601
    @whatyouwant3601 Před 4 lety +1

    Thank you for this video for choosing a low budget tourer. This comment made even after traveling for 400km a day. I have been using travel for two years as standard 350.When standard 350 saled and purchase the fz-s. Because of giving more mileage low vibration, give more top end comparing standard 350, good traveling comfort , low maintenance cost and the safety from yamaha. Iam a Enfield fan but as on purpose fz-s is better tourer for me when i using both bikes. Thank you strell for this video.

  • @Parthivofficial
    @Parthivofficial Před 5 lety +30

    Sunday boradich irunnapolan ee video vannath alle aanoo??🍁💚💙💛

  • @FoodVibesWithRaghu
    @FoodVibesWithRaghu Před 5 lety +32

    Tomorrow njan collegil thallum about FZ, as if I know everything about the bike and have ridden it .😂

    • @strellinmalayalam
      @strellinmalayalam  Před 5 lety +3

      😁

    • @albertdavis433
      @albertdavis433 Před 5 lety +3

      😀😁 . Well I keep updating myself and my friends at my college each time I watch your video brother.

  • @shiva387
    @shiva387 Před 5 lety

    Adhyamit oru bike edukanm enn agraham ond..appo ee vandi kandapol ishtapettu and Strell chetante review kude kandapo valare adhikam ishtapettu...nalla positive review aayirnu ee vandi ne patti...appo ith vangich use chythavar koodi onn oru suggestion tharamo?

  • @smokyvr4623
    @smokyvr4623 Před rokem +2

    Haters illathe muthal🌟💝💝

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +3

    പൾസർ 150 എങ്ങനെയുണ്ട്
    ഒന്നു review ചെയ്യാമോ strell ബ്രോ

  • @geogygeorge
    @geogygeorge Před 5 lety +16

    Soniyaaa ponnotte .... Aaa soniyaaa vannotte ....
    Areee soniyaaaaa .....

  • @saheermji4500
    @saheermji4500 Před 4 lety

    Strelle, റിവൃ കണ്ടു ഇഷ്ടായി ഞാനും വാങ്ങിട്ടോ.കിടു വണ്ടിയാ.... സ്ട്രൽ മുത്താണ്..thanks

  • @solotraveller4673
    @solotraveller4673 Před 4 lety +1

    Fz16 6year aayi use ചെയ്യുന്നു no complints so iam happy

  • @abhijithprabhakaran2502
    @abhijithprabhakaran2502 Před 5 lety +5

    Thank u for 150's Review

  • @shafeerk4031
    @shafeerk4031 Před 5 lety +3

    just ride fz 2010 killer performace compared to 2019 version
    still love yamaha fz

  • @ExPravasi
    @ExPravasi Před 5 lety +1

    Ee vandi edukkan ulla agraham karanam ee video ippo 2,3 pravishyam kandu....😍

  • @aravinddileep2429
    @aravinddileep2429 Před 5 lety

    Bro , njn kanda fz v3 review yil satisfaction thanna video........😍🤩

  • @treenarodrigues8179
    @treenarodrigues8179 Před 5 lety +3

    Can u make a video of gears what u use

  • @bravestone3050
    @bravestone3050 Před 5 lety +3

    ഈ വണ്ടി എന്നിക് ഭയങ്കരം ഇഷ്ടപ്പെട്ടു ഇതു ബേഗിന്നെർ ബൈക്ക് ആയി ഞൻ എടുക്കട്ടേ

  • @MANOJ-ge2wf
    @MANOJ-ge2wf Před 5 lety

    Bro nita reviews lam supreb
    Pinae oru dout ah
    Dominor 400 2019 model
    Yapala launch nu ariyumo

  • @serilkumar457
    @serilkumar457 Před 5 lety

    Nice review bro. . .
    ഒരു ബൈക്ക് ഇറക്കാനുള്ള പ്ലാൻ ഇണ്ട്..
    ഹോർനെറ് or fz v3 which one is better option?
    Fz v3 ക് 1.20 ലക്ഷം ഓൺ റോഡ്. . അല്പം അധികം അല്ലെ?

  • @adithyan3784
    @adithyan3784 Před 5 lety +3

    Is it worth to upgrade from a yamaha fz v2(2014), in terms of performance and riding feel?

  • @YuvaSketching
    @YuvaSketching Před 5 lety +21

    തേനീച്ച ചതിച്ചു....നല്ലൊരു corner miss aayi😆😆😆😆

  • @blindamal
    @blindamal Před 4 lety +1

    Nice review thanks bro

  • @sreeprasadkv1985
    @sreeprasadkv1985 Před 4 lety

    Dear strell, nyn enne fz s v3 and fz25 test eduthu..machan parayuna pole thane linear power delivery
    ..aa oru factor thane ane enik fz s v3 ishtapettathum compared to fz25
    ...ente pirpose daily commutation ane..fz s v3 pole linear power delivery ula vere etelum vehicle suggest cheyamo..atude nokit decide cheyam enne vechu..pls do reply..

  • @rohin1842
    @rohin1842 Před 3 lety +3

    55 mileage
    5 speed
    149 cc
    118 top end
    ❤️