C I പോൾൻ്റെ ഒർമ്മയിൽ വീട്ടുകാർ | Actor C I Paul Home and memoirs with Brother C I Joy

Sdílet
Vložit
  • čas přidán 6. 09. 2022
  • C I പോൾൻ്റെ ഒർമ്മയിൽ വീട്ടുകാർ | Actor C I Paul Home and memoirs with Brother C I Joy
    മലയാള സിനിമാ ,ടി വി, അഭിനേതാവ് സി ഐ പോൾൻ്റെ ഓർമ്മകളിലൂടെ സഹോദരൻ സി ഐ ജോയ്
    C. I. Paul (1944 - 14 December 2005) was a Malayalam film and television actor.
    He was a member of the working party led by Fr. Vadakkan and came to acting through the famous dramas by V. L. Jose. He was well appreciated for his performance in Kalanilayam dramas.[1]
    His silver screen break came with Madatharuvi, in which he played the role of Fr Benedict. He acted in around 300 films and several TV serials since then. Paul, who started out as a character actor proved that he could handle comedy and villain roles with equal panache.
    C. I. Paul died on 14 December 2005 at Thrissur due to heart failure. He was survived by his mother, who died a few years later. His wife had predeceased him and he did not have children.
    ➖➖➖➖➖➖➖➖➖➖
    👉 Facebook : / community
    👉 Instagram : jovial_vlog...

Komentáře • 22

  • @maryjoseymalayil3928
    @maryjoseymalayil3928 Před rokem +2

    അവിചാരിതമായി എൻറെ ഫെയ്സ്ബുക്കിലേക്ക് എത്തിയ ഒരു പോസ്റ്റായിരുന്നു ഇത്. മരിച്ച് 17 വർഷങ്ങൾക്കിപ്പുറവും ജനഹൃദയങ്ങളിൽ ഉള്ള അദ്ദേഹത്തിൻറെ സ്ഥാനം കണ്ട് വളരെയധികം സന്തോഷിക്കുന്നു. ഈ അനശ്വര കലാകാരന്റെ നഷ്ടം ഞങ്ങളുടെ കുടുംബത്തിനു മാത്രമല്ല സിനിമാലോകത്തിന് തന്നെ എത്രവലുതാണെന്ന് ഇതിൻറെ കമൻറുകൾ വായിച്ചപ്പോൾ മനസ്സിലായി. ‘ഗോളാന്തരവാർത്ത’ യിലെ എസ്. ഐ. ഇരുമ്പൻ ജോർജ് ആണ് അദ്ദേഹത്തിൻറെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം. നമ്മുടെ മമ്മൂക്കയുടെ മുഖത്തുനോക്കി എന്തുകൊണ്ടാണ് രമേശൻ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഉടനെ വരാത്തതെന്ന് എന്ന് ചോദിച്ചു. ‘എനിക്ക് അല്പം തിരക്കായിരുന്നു എന്ന് മമ്മൂക്ക മറുപടി പറയുമ്പോൾ ‘അതുകൊണ്ടല്ല നിങ്ങൾ ഒരു അഹങ്കാരിയാണ്.’ എന്ന് പറയുന്ന ഡയലോഗ് അന്ന് സിനിമ തിയേറ്ററുകളിൽ വലിയ കൈയടി നേടിയിരുന്നു. പൊതുവേ മമ്മൂക്ക ജാഡക്കാരൻ ലാലേട്ടൻ പാവം എന്നൊരു ധാരണ സിനിമാസ്വാദകർ ക്കുണ്ടായിരുന്നു. അതായിരിക്കും ആ ഡയലോഗ് അത്രയും കയ്യടി നേടിയത് എന്ന് തോന്നുന്നു. ആദരാഞ്ജലികൾ.
    മേരി ജോസി മലയിൽ,
    തിരുവനന്തപുരം.

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +2

    പൊളിച്ചു da

  • @sapiensmedia
    @sapiensmedia Před rokem +2

    super bro❤

  • @philojose1565
    @philojose1565 Před rokem +2

    Very good.

  • @niranjanaskumar2896
    @niranjanaskumar2896 Před rokem +3

    😍😍

  • @maharoofp4489
    @maharoofp4489 Před rokem +1

    Super ❣️❣️

  • @harisshmenon2253
    @harisshmenon2253 Před rokem +2

    ❤️👍🏼👌😊👍🏼👍🏼

  • @adarshsivadas4370
    @adarshsivadas4370 Před rokem +2

    ❤️

  • @rafeeqkv4522
    @rafeeqkv4522 Před rokem +2

    😙

  • @subeeshe8237
    @subeeshe8237 Před rokem +2

    നല്ല വീഡിയോ 😍
    (15:40 കരിപുരണ്ട ജീവിതങ്ങൾ)

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +2

    എറണാകുളം വരുന്നുണ്ടോ aluva