Video není dostupné.
Omlouváme se.

അങ്ങനെ ആദ്യമായി മരം ലോഡ് കേറ്റി യതിഎൻ്റെ അനുഭവം

Sdílet
Vložit
  • čas přidán 6. 08. 2024

Komentáře • 81

  • @AI_Insights_369
    @AI_Insights_369 Před 3 měsíci +12

    നന്നായി പരിശ്രമിക്കു വിജയം സുനിശ്ചിതം.തോറ്റു പിന്മാററത്. പതിനെട്ടാമത്തെ അടവ് എടുത്തിട്ടാണെകിലും വിജയിപ്പിച്ച് എടുക്കനം. പ്രതീഷേട്ട പൊളിക്ക്

  • @sachinbiju1102
    @sachinbiju1102 Před 3 měsíci +14

    Oneness 4 vandi night service undu adipwoliyannu

  • @dashcamkeralavideos
    @dashcamkeralavideos Před 3 měsíci +9

    അത് പാലത്തിലെ വെള്ളം പോവാൻ ഉള്ള സ്റ്റീൽ ഗ്യാപ്പ് അല്ല.
    Expansion joint ആണ്.
    കോൺക്രീറ്റ് ചൂട് ആവുമ്പോൾ വികസിക്കും , തണുക്കുമ്പോൾ ചുരുങ്ങും , അത് അനുവദിക്കാൻ വേണ്ടി ഉള്ള ഗ്യാപ്പ് ആണ് അത്.

  • @martinjosephthomas4271
    @martinjosephthomas4271 Před 3 měsíci +6

    ബ്രോ ആശിച്ച് എടുത്ത ഒരു വണ്ടി അല്ലെ... ഇഷ്ടാനുസരണം വണ്ടി nice ആക്കി.... ഇനി ആദ്യത്തെ കൊറച്ച് ഓട്ടം ഒക്കെ ഇങ്ങനെ ആയിരിക്കും.... എന്നുവെച്ച് ഈ വണ്ടി വിൽക്കരുത്..... നല്ല രാശി ഉള്ള വണ്ടി ആവട്ടെ എന്ന് ആഗ്രഹിക്കുന്നു....

  • @samkurian1385
    @samkurian1385 Před 3 měsíci +3

    വീഡിയോ നന്നായിരുന്നു .Starting ൽ Family യെ കാണിച്ചത് നന്നായി Video Stars നെ കാണാൻ പറ്റിയല്ലോ . ശരിയാണ് Pradheesh ന് അങ്ങനെ വീട്ടൽ ഇരിക്കാൻ പറ്റുമോ . ചക്കര മുത്തേ നിന്നെ കാണാതെ ഒരു ദിവസവും ഉറക്കം വരില്ല. So Please come to video in your own style. നിന്നെ ഒത്തിരി ഇഷ്ടാ . 100 ഉമ്മ❤❤❤

  • @user-gf5iz9ur4p
    @user-gf5iz9ur4p Před 3 měsíci +2

    ചേട്ടൻ പറഞ്ഞ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ് rto ഓഫീസ് സംബന്ധമായ കാര്യങ്ങൾക്ക് ഇപ്പോൾ താമസം അനുഭവപ്പെടുന്നുണ്ട് അനുഭവപ്പെടുന്നുഉണ്ട്

  • @baizillalu
    @baizillalu Před 3 měsíci +3

    Vandiyil flask vekk
    Chaya stock cheyy

  • @AJITHKUMAR-zr6lg
    @AJITHKUMAR-zr6lg Před 3 měsíci +8

    ചേട്ടാ നിങ്ങൾ ആഗ്രഹിച്ചു മേടിച്ച വണ്ടി അല്ലേ. തുടക്കത്തിൽ തന്നെ നിർത്തിട്ടു പോകാതെ ചേട്ടാ. ആദ്യം ആയിട്ട് തുടങ്ങിയ ഫീൽഡ് അല്ലേ എല്ലാം ശെരി ആക്കും ചേട്ടാ. NP പെർമിറ്റ് പെട്ടന്ന് എടുക്ക് ചേട്ടാ .
    ചേട്ടാ വണ്ടി sale ചെയ്യരുതേ please

  • @hatricboys9976
    @hatricboys9976 Před 3 měsíci +2

    Oneness adipoli vandi aan ❤️

  • @akhilantony933
    @akhilantony933 Před 3 měsíci +6

    Oneness 😍😍😍😍😍

  • @user-hh8tp1kx9h
    @user-hh8tp1kx9h Před 3 měsíci

    Banglire service pidichitt yatrakkarkk budhimuttundakki case aayal avarude pani therikkum.. atha avaru kooduthalai route bus pidikkathath..

  • @Edu_Settan-100k
    @Edu_Settan-100k Před 3 měsíci +2

    ഇത് കൊണ്ട ഞാൻ ആദ്യം പറഞ്ഞെ. 6 wheel എടുത്തിട്ട വണ്ടി പണി നന്നായി പഠിച്ചിട്ടു 12വീല് ഒകെ എടുത്ത മതിനു 😊.

  • @BhaiBhai-sc9ig
    @BhaiBhai-sc9ig Před 3 měsíci

    ❤❤

  • @vipinsunny8719
    @vipinsunny8719 Před 3 měsíci +2

    വണ്ടിയിൽ നിന്നും ലാഭം കിട്ടി തുടങ്ങാതതിൻ്റെ frustration വീടിയോയിൽ വല്ലതെ reflect ചെയ്യുന്നു. Pls see if there can be a control..

  • @bijumon8552
    @bijumon8552 Před 3 měsíci

    ❤ you

  • @jayakrishnano7292
    @jayakrishnano7292 Před 3 měsíci

    👍👍👍❤

  • @adholokam1237
    @adholokam1237 Před 3 měsíci +6

    പ്രേധീഷ് chetta വണ്ടി കൊടുക്കുന്നു ഇന്ന് പറഞു Facebook Market place ഇൽ വണ്ടിയുടെ photo കണ്ടല്ലോ...? ഉള്ളതാണോ

  • @aneezabdullah6138
    @aneezabdullah6138 Před 3 měsíci

    ❤❤❤❤❤

  • @anikumaranil7489
    @anikumaranil7489 Před 3 měsíci

    ❤❤❤

  • @Mad_on_wheels
    @Mad_on_wheels Před 3 měsíci +2

    9:33 experiance Kuravan 😊

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před 3 měsíci

    👍👍👍👍

  • @LeoMathew-qw5gk
    @LeoMathew-qw5gk Před 3 měsíci

    💕

  • @rajupodiyan3147
    @rajupodiyan3147 Před 3 měsíci

    Yendtho maramannithue changathi

  • @APPU-GAMING174
    @APPU-GAMING174 Před 3 měsíci

  • @jowharlavanya2350
    @jowharlavanya2350 Před 3 měsíci +3

    വീഡിയോ ലെങ്ട് കുറച്ചു.അഭിനന്ദങ്ങൾ

  • @hareeshskumar6502
    @hareeshskumar6502 Před 3 měsíci +2

    ❤❤❤waiting ayirunu video kanan vndit❤❤❤ pradeesh ettn

  • @FEBINABRAHAM07
    @FEBINABRAHAM07 Před 3 měsíci

    ❤💔

  • @Mid_point_by_ippu
    @Mid_point_by_ippu Před 3 měsíci

    Vdieo adipoli

  • @user-zt2gk6bt4t
    @user-zt2gk6bt4t Před 3 měsíci

    ഹായ് 🎉🎉

  • @abhi_vlogz_29
    @abhi_vlogz_29 Před 3 měsíci

    15:00 pampampallam toll plaza

  • @shinopchacko3759
    @shinopchacko3759 Před 3 měsíci

    ലോഡും പുറംത്ത് മൈലേജ് എത്ര കിട്ടുന്നുണ്ട്...

  • @shininmathew4716
    @shininmathew4716 Před 3 měsíci

    Aliyans poyo prthheshta

  • @nihal5001
    @nihal5001 Před 3 měsíci

    Bro nashtathil anankil sail cheyyunnatha nallath

  • @muneersha238
    @muneersha238 Před 3 měsíci

    Waiting ayirinu

  • @harisreemediatv
    @harisreemediatv Před 3 měsíci +2

    അതല്ലെങ്കിൽ തമിഴ്നാട്ടിലെ ഏതെങ്കിലും പെരിയ ഗ്രൗണ്ടിന്റെ വണ്ടിയാണ് എന്ന് പറഞ്ഞാൽ

  • @Mid_point_by_ippu
    @Mid_point_by_ippu Před 3 měsíci +2

    Tharnte front grill mattanam

  • @athul55555
    @athul55555 Před 3 měsíci

    Video quality ottum illa chetta...😢

  • @ABDULRAHEEM-mt1ur
    @ABDULRAHEEM-mt1ur Před 3 měsíci +2

    തമിഴ്നാട് കേരളം ഓഡിറ്റ് നിങ്ങക്ക് എന്ത് കിട്ടാനാ

  • @harisreemediatv
    @harisreemediatv Před 3 měsíci +2

    അതാണ് ക്യാമറ കൊണ്ട് ചെന്ന് നോക്ക് അപ്പൊ പൈസ കുറയ്ക്കും

  • @nilastudio1156
    @nilastudio1156 Před 3 měsíci

    Express load 60 an speed

  • @smkcasio
    @smkcasio Před 3 měsíci

    Hi Pradheesh & Family ❤️

  • @vijayasimhang2061
    @vijayasimhang2061 Před 3 měsíci

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ChinthuCtmon
    @ChinthuCtmon Před 3 měsíci +1

    വണ്ടി വിട്ടാൽ നിങ്ങൾക് നഷ്ടം ആവും ഇപ്പോൾ അല്ല ഭാവിയിൽ.. TN രെജിസ്ട്രേഷൻ അക്കയിരുന്നു....

  • @yaseenfirdous2105
    @yaseenfirdous2105 Před 3 měsíci +1

    Lorry koduthal ann unsubscribe 😂

  • @sreeragranchu4529
    @sreeragranchu4529 Před 3 měsíci +2

    വീഡിയോ ലെങ്ത് കുറച്ചത് നന്നായി

  • @shinopchacko3759
    @shinopchacko3759 Před 3 měsíci +2

    പ്രതീഷ് ചേട്ടാ നിങ്ങളുടെ നംബര്‍ തരുമോ?...

  • @sujiths4014
    @sujiths4014 Před 3 měsíci

    ചേട്ടാ കോമഡി പറയല്ലേ ദൈവത്തെ ഓർത്തു ഒന്നാമത് വിഷമിച്ചിരിക്കുക

  • @sabuad3423
    @sabuad3423 Před 3 měsíci

    nonstop samsaram

    • @travelbros2733
      @travelbros2733  Před 3 měsíci

      ഇടയ്ക്ക് പാട്ട് വെക്കാം 😆

    • @sabuad3423
      @sabuad3423 Před 3 měsíci

      @@travelbros2733 ningalaude ishtam. continue samsarikunnathu bore adikunnu. athanu paranje.

    • @ashokKumar-ik3qv
      @ashokKumar-ik3qv Před 3 měsíci

      ​@@travelbros2733നമ്പർ തന്നാൽ നന്നായിരുന്നു

    • @ashokKumar-ik3qv
      @ashokKumar-ik3qv Před 3 měsíci

      ഒമാനിൽ യൂസ് ചെയ്യുന്ന റിവേഴ്സ് ഹോൺ നിനക്ക് ഞാൻ തരാം

  • @user-en5yd4ms4l
    @user-en5yd4ms4l Před 3 měsíci

    കേറ്റിക്കോ

  • @sajeevchalakkudy136
    @sajeevchalakkudy136 Před 3 měsíci

    ബായ് ഫാസ്റ്റ് all ഇന്ത്യ പെർമിറ്റ്‌ എടുക്കു അങ്ങോട്ട് പോയി വിഡിയോ എടുക്കു അതു കാണിക്കു ഇപ്പോൾ കാണുന്നത് ചവറു മറ്റു വിഡിയോ കാണുന്നത് ഒന്നു മുത്ത് പിന്നെ baiyവൈഫ്‌ വളരെ നിഷ്കളമായി സംസാരിക്കാൻ അറിയാം അതാണ് baiyude vijayam😃

  • @maheshr9098
    @maheshr9098 Před 3 měsíci

    5 മാസം അയിട്ട് എൻെ കാറിൻെ Rc book
    കിട്ടില്ല 😔

  • @malayalammovies979
    @malayalammovies979 Před 3 měsíci

    Wating

  • @ChinthuCtmon
    @ChinthuCtmon Před 3 měsíci

    ബാംഗ്ലൂർ വടികൾക് ഒരു എമൗണ്ട് പോകുന്നുണ്ടാവും മാസം..

  • @bineeshvs9115
    @bineeshvs9115 Před 3 měsíci

    🎉🎉🎉🎉🎉

  • @user-uv3qv1st9r
    @user-uv3qv1st9r Před 3 měsíci

    Prajeeshetta nitha pavalle kuttapedutharuth 😂 jeevithathil vinayavum parajayavum und

  • @ashokKumar-ik3qv
    @ashokKumar-ik3qv Před 3 měsíci

    പിന്നെ നീ തോറ്റു പിന്മാറരുത്

  • @ABDULRAHEEM-mt1ur
    @ABDULRAHEEM-mt1ur Před 3 měsíci

    പ്രതീക്ഷ ഏട്ടാ വണ്ടിക്ക് ഓൾ ഇന്ത്യ പറഞ്ഞിട്ടില്ലേ

  • @sijujose3404
    @sijujose3404 Před 3 měsíci

    Veruppikkalle bro

  • @shinopchacko3759
    @shinopchacko3759 Před 3 měsíci

    സ്ത്രീ ഡ്രൈവറെ ചെക്ക് പോസ്റ്റില്‍ വിട്ടാല്‍ പൈസ ചോദിച്ചാലും കൊടുക്കണ്ട...

  • @muhammedshahid7669
    @muhammedshahid7669 Před 3 měsíci

    Power

  • @ashokKumar-ik3qv
    @ashokKumar-ik3qv Před 3 měsíci

    ഫാമിലി പ്രോഗ്രാം വളരെ ബോറായി പോയി ഇനിയും ആവർത്തിക്കരുത്

  • @giridhar._.13
    @giridhar._.13 Před 3 měsíci

    Prank veediyo itumo😺

  • @muhammedshahid7669
    @muhammedshahid7669 Před 3 měsíci

    Poli

  • @ashokKumar-ik3qv
    @ashokKumar-ik3qv Před 3 měsíci

    അവര് വീട്ടിൽ എസിയും ഇട്ട് കിടന്നു ഉറങ്ങിക്കോട്ടെ

  • @khankhan8772
    @khankhan8772 Před 3 měsíci

    Kl 74 🔥

  • @ashokKumar-ik3qv
    @ashokKumar-ik3qv Před 3 měsíci

    ജിതേഷേ വെറുതെ ഫാമിലിയും കൊണ്ട് നീ ഇങ്ങനത്തെ വീഡിയോ ഇടരുത് വളരെ ബോറായി

  • @muhammedshahid7669
    @muhammedshahid7669 Před 3 měsíci +39

    ഓൾ ഇന്ത്യ പെർമിറ്റ് എടുത്തു നോക്കൂ എന്നിട്ട് വണ്ടി കൊടുക്കാം

    • @harikrishnanv8049
      @harikrishnanv8049 Před 3 měsíci

      💯

    • @praveenkrish6016
      @praveenkrish6016 Před 3 měsíci

      Chetta vandi.model kuravalle. NP edukkaathe irikkunna aan nallath.

    • @club-cb6cp
      @club-cb6cp Před 3 měsíci +1

      Athinu paper mari kitandee😂 namdey mvd ini ethu kalthu kodukana😂🤦‍♂️ entey vandiyude rc ithu varee kitiytila

    • @club-cb6cp
      @club-cb6cp Před 3 měsíci

      Athinu paper mari kitandee😂 namdey mvd ini ethu kalthu kodukana😂🤦‍♂️ entey vandiyude rc ithu varee kitiytila

    • @vehiclekings3501
      @vehiclekings3501 Před 3 měsíci

      Athe

  • @manikandankoppal81130
    @manikandankoppal81130 Před 3 měsíci

    ❤❤

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Před 3 měsíci +2

  • @edwinthrissur
    @edwinthrissur Před 3 měsíci