CRANGANOR, the perfect weekend getaway.

Sdílet
Vložit
  • čas přidán 4. 09. 2024
  • #Cranganor #kodungallur #kerala #travel #anuyathra
    Cranganor a perfect getaway admist all the chaos . Come with me through this small journey where I reveal my favourite spot
    Location : Cranganor History Café & Riverside Château
    Malavana Puthenvelikkara, Elenthikkara, Puthenvelikara, Kerala 683594
    099024 44390
    goo.gl/maps/tk...
    Cranganor website : www.cranganor....
    Camera : Basheer Pattambi
    Edit : Nithun Sagar
    Subtitles : Kavitha Santosh
    Title Music : www.bensound.com
    www.bensound.c....
    This is not brand promotion video.
    All the content published on this channel is our own creative work and is protected under copyright law.
    ©anuyathra ALL RIGHTS RESERVED
    My instagram account
    / anumolofficial
    My Facebook page
    / anumolonline

Komentáře • 395

  • @FMTrades
    @FMTrades Před 5 lety +22

    ഇപ്പോൾ ആണ്‌ വീഡിയോ മുഴുവൻ ആയും കണ്ടത്. എനിക്ക് എഡിറ്റിങ് എല്ലാം നന്നായി ഇഷ്ടമായി. സൂപ്പർബ് ക്യാമറ, sound ക്ലാരിറ്റി. എല്ലാം നന്നായിട്ടുണ്ട്

  • @raghunathraghunath
    @raghunathraghunath Před 5 lety +14

    കൊടുങ്ങല്ലൂർകാരനായ ഞാൻ പോലും ആദ്യായിട്ട് കാണാന് ഇങ്ങനെ ഒരു സ്ഥലം, അതും പുത്തൻ വേലിക്കരയിൽ... 🙄🙄🙄

  • @murukeshchithralegha6007
    @murukeshchithralegha6007 Před 4 lety +3

    അനു മനോഹരമായ സ്ഥലം അതു അടുത്ത സ്ഥലമായ പുത്തൻവേലിക്കരയിൽ. അവതരണം ക്യാമറ. എഡിറ്റിംങ് സൂപ്പർ. അനുവിൻ്റെ ശബ്ദം അടിപൊളിയാണ് ട്ടോ

  • @dinkan_dinkan
    @dinkan_dinkan Před 5 lety +9

    *വീഡിയോ ഒരു രക്ഷെയും ഇല്ല പോളി...*
    *ഇങ്ങള് പിന്നെ വൻപോളി ആണല്ലോ..* *ഇങ്ങട ശബ്ദം എനിക് പ്രതേകിച്ചു ഒരുപാട് ഇഷ്ടമാണ്...*
    *കാമറ and എഡിറ്‌സ് പ്രതേകം അഭിനന്ദനം 👏 കൂടെ subtitleഇനും*
    *ഒരുപാട് സ്നേഹം..* 💛

  • @rajeshkp5582
    @rajeshkp5582 Před 3 lety +3

    Hai My dear friend,
    മറ്റ് ബ്ലോഗേർസിൽ നിന്നും വളരെ വ്യത്യസ്തതയാർന്ന ഒരു ബ്ലോഗാണിത് എന്ന കാര്യത്തിൽ സംശയമേയില്ല. ശരിക്കും ഇതൊരു സിനിമ കാണുന്ന പ്രതീതി ഉണർത്തുന്നു.കാരണം, ഒന്നാമത് താങ്കളുടെ വളരെ സൗമ്യമായ, തികഞ്ഞ സ്പഷ്ടതയോടെയും ഉള്ള അവതരണ ശൈലി...
    കൂടാതെ രണ്ടാമതായി താങ്കൾ ഒരു പ്രൊഫഷണൽ ക്യാമറാമാനെ ഉപയോഗിച്ചതിൻ്റെ അതി മനോഹരമായ ദൃശ്യഭംഗി,
    വളരെ നല്ല എഡിറ്റിംഗും കൂടാതെ മലയാളികളല്ലാത്തവർക്കായുള്ള ഇംഗ്ലീഷ് സബ് ടൈറ്റിൽ...
    പക്ഷെ, ഒരു കുറവ് മാത്രം സംഭവിച്ചു. സമയം തീരെ കുറഞ്ഞു പോയി എന്നത്... ഡ്രോൺ ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ അതി മനോഹരമായിട്ടുണ്ട്.
    വളരെ നന്ദി ...
    രാജേഷ്.....

  • @renijacob8912
    @renijacob8912 Před 5 lety +6

    My dear....this is heavenly place...truly a God's own country....Camera and editing need to be appreciated. No doubt i will visit this place. Ur detailing pine parayendello...felt like i almost was there. Too too too good😍😍

  • @Gkm-
    @Gkm- Před 5 lety +16

    മനോഹരമായ സ്ഥലം നല്ല അവതരണം ഈ ചാനൽ ആദൃമായി കാണുകയാണ് subscribe ചെയ്തു

  • @Rinku-pj4nd
    @Rinku-pj4nd Před 4 lety +4

    Anu
    Thanks for the English subtitles of what you are saying. 👌

  • @deepakbhargavan1823
    @deepakbhargavan1823 Před 5 lety +5

    Awesome videos and great editing.. beauty of periyar is absorbed in a poetric manner...best way to promote kerala tourism and native skills in fashion and design... U are projecting true beauty of kerala anu... Becoming ur travel fan....

  • @JafarSadik
    @JafarSadik Před 5 lety +9

    മനോഹരം..
    ക്യാമറ,
    അവതരണം,
    എഡിറ്റിങ്,
    ഭാഷ...

    • @anjuanoop3140
      @anjuanoop3140 Před 5 lety +1

      Jafar sir.... Happy to see u here.... Unacadamy love

    • @JafarSadik
      @JafarSadik Před 5 lety

      @@anjuanoop3140 Waoo... Great...
      Unacademy Rocks..!!

    • @venkateshwareddym8153
      @venkateshwareddym8153 Před 3 lety

      Hi Anu ur very program is super I missed lot of you

  • @santhoshkodungallur2152
    @santhoshkodungallur2152 Před 5 lety +6

    മനോഹരമായീ ചിത്രകരീച്ചു , കൊടുങ്ങല്ലൂരിലേക്ക് വീണ്ടും വരണേ .. , ഡിന്നർനെക്കുറിച്ച് കുറച്ച് കൂടതൽ വിവരണങ്ങൾകൂടി ഉണ്ടാർന്നെങ്കിൽ നാന്നായിരുന്നു

  • @satheeshslal4456
    @satheeshslal4456 Před 5 lety +6

    നന്നായിട്ടുണ്ട്...
    കാണാൻ ഇത്തിരി താമസിച്ചു പോയി....
    പുതിയ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.......
    ഒത്തിരി ഇഷ്ട്ടം..
    ഒത്തിരി സ്നേഹം......

  • @abhayrajkumar1249
    @abhayrajkumar1249 Před 2 lety +1

    Beautiful video
    Lovely Kerela tourism

  • @user-gk2dr4lr3s
    @user-gk2dr4lr3s Před 5 lety +7

    അനുയാത്ര ഇനിയും ജൈത്രയാത്ര തുടരട്ടെ,,,, ലവ് യൂ💙💜❤️💚

  • @sudheesht.s8060
    @sudheesht.s8060 Před 3 lety +3

    Wow it's a wonderful feeling.... thanks Anu for getting this done👍

  • @mthinakal
    @mthinakal Před 3 lety +2

    Thank you for the vlog. Love and Adore the cranganore resort, camera man has done marvellous job, he s suited best for Anuyatra. Hope to see more Yatras

  • @sebastiankc8004
    @sebastiankc8004 Před 4 lety +1

    Beautiful place very nice video presentation thank you very much

  • @nizsuz9192
    @nizsuz9192 Před 5 lety +4

    Quality video in all the aspect.
    Mr Basheer Pattambiyude cinematography valare mikachathaaytund. Editing, bgm, subtitle, narration and ofcourse the place....ellaam kikkidu👏

  • @sunilbabu7859
    @sunilbabu7859 Před 5 lety +4

    Very good video with making with nice quality and standard

  • @roymathewantony2426
    @roymathewantony2426 Před 3 lety +1

    Very nice location... We stay in Mumbai... Next time when we visit Kerala .. surely ivide pogum

  • @saranyasreenandanam1437
    @saranyasreenandanam1437 Před 5 lety +8

    Chechi plzzz ask them to cooperate with Balaramapuram handloom too...let it be a help for Balaramapuram handloom weavers too..

  • @leo_maarimuruganpillai_man4321

    Hi Anu you enjoying your life great ya........ You are so lucky

  • @shiladkadar
    @shiladkadar Před 5 lety +3

    നല്ല മനോഹരമായ ഒരുപാട് ഷോട്ടുകൾ ഒരോ ഷോട്ടിനും യോജിച്ച മ്യൂസിക് കൂടി ആയപ്പോൾ ഒരു നല്ല എപ്പിസോഡ് ആയി മാറി. വളരെ നന്ദി അനു & ക്രൂസ്

  • @aav924
    @aav924 Před 5 lety +6

    First time seeing this channel.. Excellent cinematography and narration.. Keep going..

  • @baijubaiju2616
    @baijubaiju2616 Před 3 lety +1

    Adipoli super nalla ishttaayeee.....

  • @sreeharigallery7457
    @sreeharigallery7457 Před 3 lety +1

    Adipoli Oru rekshyaum illa 👌

  • @jayachandran.a
    @jayachandran.a Před 2 lety +1

    Why call it Cranganore? It is called Kodungalloor in our language. The place looks sensuous with you in the video. The drone shots were amazing. The food makes you smack your lips. The video ended too soon.

  • @FMTrades
    @FMTrades Před 5 lety +4

    Great pools entertainment 👏beautiful

  • @ramakrishnanmp9760
    @ramakrishnanmp9760 Před 3 lety +1

    beautiful place valare nannayitundu ithu before corona aano video ishtapettu

  • @noufalnoufal.b9054
    @noufalnoufal.b9054 Před 5 lety +2

    അനു. ക്യാമറ. അടിപൊളി. അനുവും. അടിപൊളി.

  • @arunraveendran1088
    @arunraveendran1088 Před 5 lety +3

    Videography, background music and editing superb....

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +30

    അനു ചേച്ചി ....ഇനിയും ഉയരങ്ങൾ കീഴടക്കുക ...മുന്നേറുക .....കാമറ .....എഡിറ്റിങ്ങ് ....എല്ലാം കൂടിയായപ്പോൾ അടിപൊളി

    • @binoymb3661
      @binoymb3661 Před 4 lety

      അനുമോൾ പൊയ്കയിൽ കുറെ പേർ കുളിച്ചു അല്ലെ

  • @raphikurian2299
    @raphikurian2299 Před 3 lety +2

    അനുമോൾ അടിപൊളി ആണ് അല്ലേ ജിൻസും ട്ടി ഷർട്ടും ഇടു അടിപൊളി ആവും

  • @gopikapradeep7752
    @gopikapradeep7752 Před 5 lety +6

    Cranganor is nearest to my place and its through your instagram page i have heard of this peaceful place... thankyou anuchechi for sharing the bestest❤ i have a suggestion that please try to include the cost of these kind of resorts/ places so that it will be useful to others too... with lots of love❤💕

  • @harshamujeeb4698
    @harshamujeeb4698 Před 5 lety +3

    Anumolee pwolichuuuuuu

  • @s4r917
    @s4r917 Před 5 lety +5

    Thank you for sharing this splendid location...

  • @jithuelathukattil2497
    @jithuelathukattil2497 Před 5 lety +7

    ഇപ്പോഴാണ് #യാത്ര അനുയാത്ര ആയത്.....👍
    ക്യാമറ, എഡിറ്റിങ്ങ് എല്ലാം....👌

  • @kraftyk7138
    @kraftyk7138 Před 4 lety +1

    Superb production. Best wishes, K7നായർ

  • @sasidharanvelappayaroad7702

    Beautiful place, Good atmosphere, Good video, Best music, Best shots, എല്ലാംകൊണ്ടും ഒരു നല്ല വീഡിയോ ആയിരുന്നു. എനിക്ക് ഇഷ്ടമായി. Anumol's selection is Very Good. Thanks Anumol for this Video.

  • @vkmsemeer4421
    @vkmsemeer4421 Před 4 lety +1

    കഴിഞ്ഞ ഓണത്തിന് ഞാൻ ഫാമിലിയുമായി ഇവിടെ സ്‌റ്റെ ചെയ്തിട്ടുണ്ട്.. വളരെ നല്ലൊരു സ്ഥലം... Iam hpy 🥰

  • @shone9484
    @shone9484 Před 5 lety +4

    Awesome vlog.😍😍😍 This video will be viral. Camera Editing Superb...👌👌👌.Hope ur subscriber count will be 25k within few days because of this video. #TruellyGodsOwnCountryKerala👌👌👌.....AnuYathra💖💖💖

  • @craftbookbythasni6517
    @craftbookbythasni6517 Před 5 lety +5

    Musicum ,editingum ,chechide samsaaravum okke cherumbo video oru rakshem Illa.kidu😍

  • @rajithsankaranarayanan8429

    Good video 👍

  • @unnikrishnanmbmulackal7192

    അനു ഞങ്ങളെ കേരളം മുഴുവൻ കൊണ്ടു നടന്നു കാണിച്ചു തരുന്നു എങ്ങനെ thanks പറഞ്ഞാലും മതി ആവില്ല ❤❤❤👍👍👍🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌

  • @fawazrazak1198
    @fawazrazak1198 Před 3 lety +1

    Verry nice location vith you

  • @aayankdlr8120
    @aayankdlr8120 Před 5 lety +5

    എന്റെ നാടിനെ ഇത്രയും മനോഹരമായി ചത്രികരിച്ച അനുവിന് ആശംസകൾ........

  • @varghesegeorge4794
    @varghesegeorge4794 Před 5 lety +1

    Superbbb sight. Thanks a lot for sharing. God bless.

  • @subin.subramanian
    @subin.subramanian Před 5 lety +2

    വേറെ level video ആണല്ലോ സംഭവം കിടുക്കി.. 👍

  • @prajirnair7920
    @prajirnair7920 Před 5 lety +2

    Hey anu must say you are one darling angel 😇
    I don’t think about very many things, and I don’t think for very long, but when I do think, it invariably tends to be about you.

  • @sugeshnp3860
    @sugeshnp3860 Před 5 lety +3

    Vellathinte AAA sound...super

  • @thulasidasm.b6695
    @thulasidasm.b6695 Před 3 lety +1

    Ñamasthe you Anu
    Heart wishes and prayers
    Take care stay safe

  • @saratth_._
    @saratth_._ Před 5 lety +2

    Video ഉഷാറാക്കിട്ട..👌🏻👌🏻❤️😍
    .
    Eee പ്രാവശ്യം subtitle,sound clarity,editing,view,..ellam adipoliyaarnnu 💕

  • @rajeshnarf7284
    @rajeshnarf7284 Před 4 lety +2

    Hii Anu chechi
    സൂപ്പർ വീഡിയോ നല്ല vibe ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട് എല്ലാവരോടും നല്ല പെരുമാറ്റം audio ഒന്ന് ശ്രെദ്ധിക്കണം

  • @arnabdhar5718
    @arnabdhar5718 Před 5 lety +6

    Beautiful.This is the video which I like most.This is most beautiful video in your channel.I must visit that place on this year Durga Puja👌👌👌👌👌👌👌

  • @sreenathvr5652
    @sreenathvr5652 Před 5 lety +1

    BASHEER PATTAMBI (camera) NITHUN SAGAR (edit) KAVITHA SANTHOSH(sub title); you people made this video awesome 🎁🎆🌟

  • @busywithoutwork
    @busywithoutwork Před 3 lety +1

    Beautiful upload👍

  • @vikastomy260
    @vikastomy260 Před 4 lety +1

    mind enthanu athu evideyanu manushya sharirathil nilakolunnathu ithine kurichu oru video cheyamo anu mole 🏅🏅🏅🏅🏅🏅🏅

  • @usmanthamara3607
    @usmanthamara3607 Před 3 lety +1

    Sooper anu

  • @kelvinfe3620
    @kelvinfe3620 Před 3 lety +1

    Very nice

  • @vinodsivaraman62
    @vinodsivaraman62 Před 3 lety +1

    Nice.. Anu

  • @jamestheophilos
    @jamestheophilos Před 3 lety +1

    Real professionalism can seen in the Vlog

  • @jayanthaneeyam
    @jayanthaneeyam Před 5 lety +8

    ഒരു നല്ല സ്ഥലം കൂടി കാണിച്ചു തന്നു നാം അറിയാത്ത നമ്മുടെ കേരളത്തിലെ മനോഹരമായ ഒരു സ്ഥലം അനുയാത്രയുടെ ജൈത്രയാത്ര തുടരട്ടെ

  • @sumusumesh8769
    @sumusumesh8769 Před rokem +1

    Anuuytyye oru vattam kanan aagraham 🥰

  • @jamestheophilos
    @jamestheophilos Před 3 lety +1

    Gud Video...informative

  • @nandkishoremagar2350
    @nandkishoremagar2350 Před 11 měsíci

    Very Nice Scenic place near Ernakulam.❤❤❤I liked.

  • @antonyjenson4449
    @antonyjenson4449 Před 3 lety +1

    Kidu

  • @shobinkalathilshyleshbabu7587

    Super

  • @benmd6091
    @benmd6091 Před 3 lety +1

    Very nice place tanks

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 5 lety +6

    Anu chechi looks so gorgeous...
    Love you 💋

  • @bernardtharsha3181
    @bernardtharsha3181 Před 5 lety +7

    Beautiful.Lots of love ♥️from srilanka jaffna

    • @kuko2925
      @kuko2925 Před 5 lety

      Were are you from jaffna

  • @karthisnooker7539
    @karthisnooker7539 Před 3 lety +2

    PeAcEfuL-____PlaCe-____✌🏻

  • @aparna8676
    @aparna8676 Před 5 lety +2

    Bgm anu kelkunnath..samsarikunnath kelkan pattunila..next vedio edumbo ath nokane

  • @jojonoon9397
    @jojonoon9397 Před 5 lety +3

    Was looking at their website, looks affordable. Definitely will be visiting them soon. Clothing looks fabulous Do they have them for gents.

  • @nikhilsadanandan6874
    @nikhilsadanandan6874 Před 5 lety +5

    Ente naadu kodungallur ❤️❤️❤️❤️❤️

  • @thanveerkariyath3422
    @thanveerkariyath3422 Před 5 lety +1

    ഇവിടെ ഒരു ദിവസം നിൽക്കാൻ എത്ര പൈസ ആകും

  • @bindhureghunath145
    @bindhureghunath145 Před 5 lety +2

    Good video mole awesome

  • @Anra_collections
    @Anra_collections Před 3 lety +1

    ❤️Anu

  • @preciousearthlingsfamily2362

    Nwlla Ori samadhana Ella vlogum kanan oru eternal bliss kittna pole

  • @Simplysillythingsbyreshma

    Pwoli

  • @jxnpaul
    @jxnpaul Před 5 lety +2

    Camera work super...

  • @ashrafvalavil7085
    @ashrafvalavil7085 Před 3 lety +1

    Anuyathra👍👌🌹🌹

  • @abhayrajkumar1249
    @abhayrajkumar1249 Před 2 lety +1

    I like the most your video anu mam

  • @fasilpachu5936
    @fasilpachu5936 Před 5 lety +1

    Chechi adipoli. Eniyum ithu polathe videos പ്രതീക്ഷിക്കുന്നു

  • @prajirnair7920
    @prajirnair7920 Před 5 lety +1

    I have been here since the inception of you tube and this is the first youtube channel I have subscribed for
    Just for your charmmmmm
    Love you 😍

  • @subhashsubhash889
    @subhashsubhash889 Před 2 lety +1

    Nice🥰👌

  • @kannank6425
    @kannank6425 Před 3 lety +1

    Adipoli

  • @KumarKumar-ju6wp
    @KumarKumar-ju6wp Před 2 lety +1

    Anu mol nice

  • @navasshereefnp
    @navasshereefnp Před 5 lety +2

    Camera 🎥 quality supper
    Please refer the camera name

  • @rasheedmasthan6779
    @rasheedmasthan6779 Před 4 lety +2

    Nice

  • @jayachandran7597
    @jayachandran7597 Před 5 lety +2

    Nice anu

  • @rajeshoa71
    @rajeshoa71 Před 5 lety +1

    Kodungallur nice place
    My brother in law's native place The resort is excellent picturesque place

  • @tasstass8171
    @tasstass8171 Před 3 lety +1

    Wow anu സൂപ്പർ

  • @joysegeorge7094
    @joysegeorge7094 Před 5 lety +5

    I visited the same place. It was an amazing time. Beautiful atmosphere. Boating is also available...... And had a super breakfast which is free.

  • @bijuvijayan3522
    @bijuvijayan3522 Před 5 lety +2

    Anuechiii Kidu place

  • @jingalalabungalala6971
    @jingalalabungalala6971 Před 5 lety +2

    Kodungaloor ingana oru sthalam undo

  • @manupaul3195
    @manupaul3195 Před 5 lety +1

    Exquistive dedication from an angel..but the movement in the chess..🤔

  • @pranavmm9205
    @pranavmm9205 Před 5 lety +1

    Pakka professional vlog.....👌👍👏🙌✌

  • @vineeshvijay8922
    @vineeshvijay8922 Před 4 lety +1

    Wow

  • @ananyaananya2633
    @ananyaananya2633 Před 3 lety +1

    PlaceveryniceThanks

  • @saidali4272
    @saidali4272 Před 4 lety +1

    Anu mol nice 🌷