ഭാരതം സ്ഥിരമായ സുരക്ഷാ ഭീഷണികളിൽ നിന്ന് മോദി ഭരണത്തിൽ മുക്തമായി | NARENDRAMODI

Sdílet
Vložit
  • čas přidán 20. 06. 2024
  • ചൈനീസ് അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം അതിശയകരം ! സുരക്ഷാ മേഖലയിലെ ഭാരതത്തിന്റെ മുന്നേറ്റത്തെ കുറിച്ച് കേണൽ രാജീവ് മന്നാലി
    #india #narendramodi #china #colonelrajeevmannali #rajeshgpillai #indiadevelopment

Komentáře • 96

  • @sanuvarghese9920
    @sanuvarghese9920 Před 8 dny +81

    BJP തുടരണം
    ശക്തമായ BJP
    ശക്തമായ ഭാരതം
    ❤❤❤

    • @satheesankrishnan4831
      @satheesankrishnan4831 Před 7 dny

      ഇന്ത്യ രക്ഷപ്പെടുക എന്നതല്ല സുടാപ്പികളുടെ ഇന്ത്യയെ 47 ആകുമ്പോഴേക്കും എങ്ങനെ ശരീരത്തിൽ ഭരണത്തിൻ കീഴിൽ കൊണ്ടു വരാം എന്നതാണ്... ഇന്ന് എന്തിനും കൂട്ടുനിൽക്കുന്ന 2 രാഷ്ട്രീയ പാർട്ടിയും അവരുടെ പാർട്ടിയുടെ സ്ഥാപര ജംഗമ സ്വത്തുക്കളും ഒരുനാൾ ഇന്ന് ഈ രണ്ടു പാർട്ടിയിലും നുഴഞ്ഞു കയറിയിരിക്കുന്ന സുടാപ്പികളുടെ കയ്യിലിരിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ അവർക്കൊന്നും ചെയ്യാൻ കഴിയില്ല

    • @krishnakumarkv3003
      @krishnakumarkv3003 Před 7 dny

      ജയ് ഹിന്ദ് 🇮🇳💪💪💪🇮🇳
      നോട്ട് നിരോധനം വന്ന പ്പോൾ മോദിജി പറഞ്ഞിരുന്നു പന്നിസ്ഥാനെ പിച്ചചട്ടി എടുപ്പിക്കും എന്ന് , ശരിക്കും പന്നിസ്ഥിനെ പിച്ചചട്ടി എടുപ്പിചച്ചില്ലേ.

  • @jjohn6339
    @jjohn6339 Před 8 dny +34

    Jai Bharat 🙏

  • @kkumar391
    @kkumar391 Před 7 dny +27

    നമ്മുടെ രാജ്യത്തിൽ കൂടി കിടക്കുന്ന ദേശ വിരുദ്ധ ചെന്നായക്കളെയാ ആദ്യം തുരത്തേണ്ടത്..

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 7 dny +10

    അതെ ഭാരതത്തിലെ സമാധാനം തകർക്കുവാൻ ശ്രമിക്കുന്ന വൈദേശിക ശക്തികളെ ആരായാലും കൃത്യമായി കൈകാര്യം ചെയ്യുക തന്നെ വേണം'

  • @ravindranparakkat3922
    @ravindranparakkat3922 Před 7 dny +7

    ശക്തമായ ഒരു രാഷ്ട്രം ഒരു ഭരണാധികാരി ഉണ്ടെങ്കിലേ രാജ്യത്തിന് നിലനിൽക്കാനാവു. ഉചിതമായ സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കണം ഒരു നേതാവിന്റെ കർത്തവ്യം.👍👍

  • @bharatvansh8784
    @bharatvansh8784 Před 7 dny +21

    ഹിന്ദു സംസ്കാരരീതിയിലെ ഏറ്റവും ദോഷകരമായത്, അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ധൈര്യമില്ല എന്നതാണ്. ക്ഷമിക്കുക സഹിക്കുക കാത്തിരിക്കുക എന്നനയം നമ്മെപിന്നിലാക്കി.
    ഇന്നതിനൊരു മാറ്റം കഴിഞ്ഞ 10വർഷമായി വന്നിട്ടുണ്ട്. അതാണ് മോഡിബ്രാന്റ് എന്നത്.
    പക്ഷെ ദുഃഖകരം എന്ന് പറയട്ടെ, പ്രധാനഹിന്ദുസംഗടനകൾക്ക് പോലും അതിനെ അതിന്റെ മികവോടെ അംഗീകരിക്കാൻ കഴിയാതെ അവയൊക്കെ വ്യക്തിയുടെ വളർച്ചയാണ് എന്ന് കുറ്റപ്പെടുത്താനെ കഴിയുന്നുളളു എന്നത് യഥാർത്ഥ ഹിന്ദുക്കളെ ജാതിവ്യവസ്ഥയിൽ തളച്ചിടാനെ ഉപകരിക്കൂ, ആത്മാഭിമാനമുളള ഹിന്ദു എന്ന ഏകീകരണം ക്ഷയിപ്പിക്കും എന്നതിരിച്ചറിവ് ഇല്ലാതെപോകുന്നത് ദാരുണമാണ്. രാജ്യസ്നേഹം എന്നത് നാവിലൂടെ പറഞ്ഞാൽ മാത്രം പോരാ, അതേനിലപാടിൽ രാജ്യത്തിന് വേണ്ടി നിലകൊണ്ട് പ്രവർത്തിക്കുന്നവരെ അംഗീകരിക്കൽ കൂടിയാണ്. അതിനെതിര് നില്ക്കുന്ന ഏതുസംഘടനയിലെ എത്രവലിയവനായാലും പൊതുജനം തളളിപ്പറയേണ്ടിവരും എന്നറിയുന്നതും നന്നായിരിക്കും.
    നാളിതുവരെ ഒരുപ്രതിപക്ഷത്തെ നേരിടേണ്ടിവന്നിട്ടില്ലാത്തവരാണ്, പാർലമെന്റിൽ വേണമെങ്കിൽ സർവ്വസ്വാതന്ത്ര്യത്തോടെ ഉടുതുണിപൊക്കി കാണിക്കുന്നവരെ എതിരിട്ട് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടിവരുന്നവരെ വ്യക്തിഹത്യയും വ്യക്തിപൂജ എന്നൊക്കെ പറഞ്ഞ് തളളിമറിക്കുന്നത്. ജിയോപൊളിറ്റിക്സിൽ വ്യക്തിമുദ്രക്ക് വളരെ പ്രാധാന്യമുണ്ട് എന്ന് തിരിച്ചറിയുന്നതും വിവേകബുദ്ധിയാണ്. ഇത് തിരിച്ചറിയുക വേണമെങ്കിൽ.
    എന്റെ ഒരു വോട്ടിന്റെ വില എന്തെന്ന് തിരിച്ചറിയുന്ന എനിക്ക് എന്റെ സമ്മതിദാനാവകാശം എനിക്കിഷ്ടമുളളവർക്ക് ചെയ്യാം. അത് എന്നെക്കൊണ്ട് ചെയ്യിക്കേണ്ടിടത്ത് മാത്രം കൃത്യമായി ചെയ്യിച്ച് വാങ്ങുക എന്നതാണ് ഇത്തരം സംഘടനകളുടെ ഇലക്ഷൻ പ്രവർത്തനം എന്നത്. അല്ലാതെ കൊടുക്കാൻ തയ്യാറാകുന്നതായ എന്റെ വോട്ട് വേണ്ടെന്ന് പറയോ കണ്ടില്ലാന്ന് നടിച്ച് നടക്കലൊ ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഭൂഷണമല്ല. അവ കൃത്യമായി സംഘടിപ്പിച്ച് രാജ്യത്തെ ഒരാശയത്തിന്റെ പേരിൽ ശക്തമായി മുന്നോട്ട് നയിക്കുക എന്നതാണ് ഉത്തരവാദിത്വമുളള ഏതൊരു പൊതുജനസംഘടനയും ചെയ്യേണ്ടത്. അല്ലാതെ അതിലൊക്കെ മൊടന്തൻ ന്യായങ്ങൾ പറഞ്ഞ് പിൻതിരിയലല്ല. നമസ്തെ...❤.

  • @gopakumargopakumar1645
    @gopakumargopakumar1645 Před 8 dny +12

    Modified Bharatham ❤

  • @midhunnair2525
    @midhunnair2525 Před 8 dny +10

    Salute Sir

  • @invinsiblewarrior
    @invinsiblewarrior Před 8 dny +23

    ഇന്ത്യക്കാർ വീട്ടിൽ ഇരിക്കുക, ഒരിടത്തും പോയി ആക്രമിക്കില്ല എന്ന നയം നിറുത്തലാക്കണം. നാം ചെയ്യുന്നത് ശരിയാണെങ്കിൽ എവിടെയും ചെന്നു ആക്രമിക്കും, ആക്രമിച്ചു കീഴടക്കും എന്ന നയം ഉണ്ടാകണം, എന്നാലെ ഇന്ത്യൻ താൽപര്യം മുന്നേറൂ. പ്രതിരോധം മാത്രമല്ല, വാണിജ്യം ഉൾപ്പെടുന്ന എല്ലാ മേഖലയിലും ഇതു തന്നെയാവണം ഉണ്ടാകേണ്ടത്.

    • @higherbeingX
      @higherbeingX Před 7 dny

      This a fake narrative of the leftist-Nehruvian historians. Historically, India was always a military power from the Mauryas and Guptas to the Cholas. Chandra Gupta Maurya expanded his Empire to present-day Afghanistan and Cholas expanded to South East Asia.

    • @nandakumart2331
      @nandakumart2331 Před 3 dny

      yes like china...

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +10

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @manuramachandran
    @manuramachandran Před 8 dny +7

    സൂപ്പർ ❤❤

  • @nomiko5387
    @nomiko5387 Před 8 dny +24

    നക്സലൈറ്റ്സ്, മാവോയിസ്റ്റ് എന്നൊക്കെ പറയുന്നത്ഹിന്ദു നാമധാരികളായ
    കൺവെർട്ടുകളാണ്.
    മലയോരങ്ങളിലും കാടുകളിലും താമസിക്കുന്ന
    ട്രൈബൽസിന്റെ ദാരിദ്ര്യവും വിവരമില്ലായ്മയും മുതലെടുത്ത് അവരെ കൺവേർട്ട് ചെയ്യുന്നു
    പിന്നീട് അവരുടെ ദേവാലയങ്ങൾ വെളിനാട്ടിലെ കാശു മേടിച്ച് അവരുടെ ഇൻസ്ട്രക്ഷൻ പ്രകാരം രാജ്യത്തിനെതിരെ പ്രവർത്തനം നടത്തുന്നു

  • @bijusi9432
    @bijusi9432 Před 7 dny +3

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @rajmohan4546
    @rajmohan4546 Před 8 dny +9

    🙏

  • @madhukaranam3908
    @madhukaranam3908 Před 8 dny +9

    🙏👍💪

  • @sethumadhvan9331
    @sethumadhvan9331 Před 8 dny +8

    🙏🙏🙏

  • @sureshvijayan6696
    @sureshvijayan6696 Před 8 dny +8

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @user-vg3ug3mw5m
    @user-vg3ug3mw5m Před 7 dny +1

    സൂപ്പർ❤❤❤

  • @Resu928
    @Resu928 Před 7 dny +7

    സർ , നമ്മുക്ക് സംസ്ഥാനത്ത് ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കണം , സംസ്ഥാനത്തെ ഒരു പോലീസ് ഉദ്ധ്യോഗസ്ഥൻ്റെ ഇൻറർവ്യൂൽ പറഞ്ഞ കാര്യമാണ് , ലാബിൻ്റെ അപര്യാപ്ത്തത കാരണം കുറ്റവാളികൾ ആലപ്പുഴ പോലുള്ള ജില്ലകളിൽ റോഡില്ലാത്ത ദ്വീപുകളിൽ പോലീസിന് കയറി ചെല്ലുവാൻ കഴിയാത്ത മാളങ്ങളിൽ ഒളിക്കുകയാണ് പതിവ് . കൈനകിരി തുടങ്ങിയ സ്ഥലങ്ങളാകാം ഉദ്‌ദ്ധേശിച്ചിരിക്കുന്നത് തോന്നുന്നു . മതതീവ്രവാദികളെ പുകച്ചു പുറത്തു ചാടിക്കണമെങ്കിലും ഇവിടേക്ക് വികസനം കൊണ്ടുവരണം

  • @balankulangara
    @balankulangara Před 2 dny

    Your right sir
    Thank you so much

  • @mohanpmohanp2630
    @mohanpmohanp2630 Před 7 dny +3

    🌹❤👌👍🙏

  • @user-pn1ky4lz6k
    @user-pn1ky4lz6k Před 6 dny +4

    ഭാരതത്തിന്റെ കറന്‍സി വിദേശത്ത് അച്ചടിക്കാന്‍ ഒത്താശ ചെയ്ത കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ പാകിസ്ഥാനെ സമ്പന്നമാക്കി .എന്നാല്‍ മോദിജി നടപ്പിലാക്കിയ നോട്ട് നിരോധനം വന്നതോടെ അവരുടെ കൈവശമുള്ള ഇന്ത്യന്‍ നോട്ടുകള്‍ അസാധുവായത്തോടെ പാകിസ്താന്‍ പിച്ച തെണ്ടാന്‍ തുടങ്ങി .അതോടെ ഭാരതം സാമ്പത്തികമായി ഉയര്‍ന്നു .രാജ്യ സുരക്ഷയ്ക്ക് ബി ജെ പി ഭരിക്കണം .

  • @rajeeshk.r6396
    @rajeeshk.r6396 Před 2 dny

    The central government knows what India need and how to make India strong.... Jai Hind

  • @HARILALPhoenix
    @HARILALPhoenix Před 4 dny

    ABSOLUTELY RIGHT SIR

  • @AnilKumar-pi1iw
    @AnilKumar-pi1iw Před dnem

    Good

  • @sathyadasg5690
    @sathyadasg5690 Před 6 dny

    We should discuss & think about what we contribute to enhance the efficiency of governance and make the administration stronger.

  • @amruthamohan2167
    @amruthamohan2167 Před 7 dny +5

    Bjp iniyum varanam! Mattavark 70yrs kond cheyyan pattathath 10yrs kond modi cheithu.

  • @raghunathanmenon9771
    @raghunathanmenon9771 Před 7 dny +1

    If required we have to use our to protect our country no doubt at all.

  • @sunilchozan
    @sunilchozan Před 7 dny

    💪🏻

  • @akshaypk7461
    @akshaypk7461 Před 7 dny

    💪

  • @sivathanus274
    @sivathanus274 Před 7 dny

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤

  • @ShineKumar-rn3no
    @ShineKumar-rn3no Před 7 dny

    🇮🇳💪

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 7 dny +2

    Every State must have a Team of ex- Defence Force comprising all three wings apart from Other agencies like CISF, RPF, State Police, Fire Fighters, Military Medical wings, NIA etc with an aim to think and plan how to face a situation looking at the past experience like Mumbai Attack, Coimbatore Bomb explosions, etc .

  • @prabhulchandran1381
    @prabhulchandran1381 Před 7 dny

    😮😮

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl Před 7 dny +2

    Tatwamayi News's

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 7 dny +2

    ഒരു രാജ്യം സ്വന്തം കറ ൻ സി... പിൻവലിച്ചാൽ.. തൊട്ടു അടുത്ത മറ്റൊരു രാജ്യം.. പൊളിഞ്ഞു പാപ്പർ ആകുന്നത്.. എങ്ങനെ എന്ന്...ലോകത്തെ New generation ECONOMICS.. വിദ്യാർത്ഥി കൾക്ക് പഠിക്കാൻ പറ്റി 🤣🤣എന്നത് ചെറിയ കാര്യം അല്ല 👍👍👍

  • @srijitnair5549
    @srijitnair5549 Před 4 dny

    ഭാരതത്തിന്റെ ശത്രുക്കൾ ഭാരതത്തിൽ തന്നെയല്ലേ

  • @truecaller1
    @truecaller1 Před 6 dny

    ബോമ്പിന്റെ കാര്യത്തിൽ മാത്രം നമ്മുടെ തൊട്ട് പുറകിൽ ഉണ്ട്

  • @shafeequest7553
    @shafeequest7553 Před dnem

    Neet unsecured and student

  • @MadhuPK-ob9qh
    @MadhuPK-ob9qh Před 6 dny

    Congykal pakkinu Panama print cheytu kodukunnu.

  • @sudheeshg4651
    @sudheeshg4651 Před 20 hodinami

    Kamnikalku chorichil verume parajekam chumma ethonnum kanikale😂

  • @For100You
    @For100You Před 5 dny

    China 😂mm👀

  • @bboyscene2111
    @bboyscene2111 Před 7 dny +1

    Interview is ineffective. Chose a wrong person

  • @prakashveetil3448
    @prakashveetil3448 Před 4 dny

    Saramola congressvanaal pakistan indiayileku nuzhanju kerikolum😂

  • @JosephMathew-ul4jj
    @JosephMathew-ul4jj Před dnem

    Kunnaya

  • @neethuraj3619
    @neethuraj3619 Před 8 dny +1

    പോരാ

  • @jayachandran6190
    @jayachandran6190 Před 7 dny +2

    പാക്കിസ്ഥാൻ തകർന്നപ്പോൾ, അതായത് നോട്ട് നിരോധിച്ചതിനു ശേഷം അൽ ഖേരൽ എങ്ങനെ തകർന്നു തരിപ്പണമായി😂😂

  • @alikv2325
    @alikv2325 Před 7 dny

    ഇന്ത്യ യെ ഒന്നും എല്ലാ താക്കി മൂല്യം നോക്കി

  • @hamzamannarkkad3258

    😂😂😂😂

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +2

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @sambathkumar6865
    @sambathkumar6865 Před 7 dny

    🙏

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +2

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +2

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +1

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @user-sd7ip9gl7o
    @user-sd7ip9gl7o Před 7 dny +1

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡