തീയൽ ഏതായാലും, ഈ ഒരൊറ്റ കൂട്ട് മതി | Kerala Style Theeyal | Varutharacha Theeyal

Sdílet
Vložit
  • čas přidán 12. 01. 2021
  • on menu Ulli Theeyal -Small Red Onion/Pearl Onion-Shallots Theeyal.
    Theeyal originates from the state of Kerala .The word ‘ulli’ in Malayalam refers to small onions /shallots /sambar onion. Theeyal means burnt dish,referring to roasted coconut used as the main ingredient and is usually dark brown in color, flavored with tamarind. It goes well with rice and any side dish.
    Theeyal is very versatile and can be prepared with pearl onion,bitter gourd, brinjal,okra, yam, sometimes with mixed vegetables
    ingrediants
    ----------------------------
    small onion 1/2kg
    green chilli 3
    hanfull of curry leaves
    coconut 1 small size
    red chillies 8 to 10
    coriander 1 and half tbspn
    fenugreek seeds 1/2 tspn
    turmeric powder 1 tbspn
    mustard seeds 1 and half tspn
    oil
    salt

Komentáře • 901

  • @sindhukarthakp36
    @sindhukarthakp36 Před 3 lety +223

    ഉള്ളി തീയലും തൈരും മാങ്ങാ ചമ്മന്തി യും വടുക പുളി നാരങ്ങ അച്ചാറും 👌👌👌ശ്രീ... വല്ലാത്തൊരു feel ആണുട്ടോ.. ഉള്ളിതീയൽ കടുക് വറുത്തിട്ട ശേഷം കുറച്ചു കറിവേപ്പില വെറുതെ ഇടുക കൂടി ചെയ്താൽ ഊണ് കഴിക്കാറാകുമ്പോഴേക്കും വളരെ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും ശ്രീയുടെ തീയൽ 👍👍👌👌

    • @radhakrishnankartha1282
      @radhakrishnankartha1282 Před 3 lety +3

      പപ്പടം, നല്ല നാടൻ പപ്പടം ഉണ്ടെങ്കിൽ ഉഗ്രൻ അല്ല്ലെ.👍

    • @sindhukarthakp36
      @sindhukarthakp36 Před 3 lety +3

      @@radhakrishnankartha1282 തീർച്ചയായും

    • @janardhanank7319
      @janardhanank7319 Před 3 lety +1

      👍

    • @lathasambu
      @lathasambu Před 3 lety +2

      🥰🥰🥰💖💖💖👌👌👌💐💐

    • @lalithapc2778
      @lalithapc2778 Před 3 lety +5

      അടിപൊളി മോളു സൂപ്പർ. നല്ല അവതരണം. നല്ല ടെസ്റ്റ് ഉണ്ടാവും

  • @dinesht6232
    @dinesht6232 Před 3 lety +199

    സഹോദരി താങ്കൾ ഒരു വെജ് റെസ്റ്റോറന്റ് തുടങ്ങു 100% വിജയം ഉറപ്പാണ്

    • @rockc6609
      @rockc6609 Před rokem +5

      Bro. cooking skill ullath kond matram oru business success avilla.

    • @varadakc5791
      @varadakc5791 Před rokem

      അടിപൊളി

    • @varadakc5791
      @varadakc5791 Před rokem +2

      പിന്നെ കറുമൂസ് + പച്ചമുളക് വഴറ്റിയത് ചേർത്ത് വേവിച്ച് കറി ഉണ്ടാക്കി ട്ടോ - എല്ലാവരും കൂടുതൽ ചോറ് കഴിച്ചു. കേമാണേ

    • @rintujohnheninheynel2922
      @rintujohnheninheynel2922 Před 8 měsíci

      ​@@varadakc5791karumoose entha

  • @vijaytp7320
    @vijaytp7320 Před 3 lety +37

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ഫുഡ്‌ റെസിപ്പി

  • @sindhunarayanan1849
    @sindhunarayanan1849 Před 3 lety +11

    നല്ല ഒരു തീയൽ കൂടി ഉണ്ട കാലം മറന്നു. ശ്രീയുടെ പാചകം കാണുമ്പോൾ വീട് ഓർമ varum😭😭. എന്തൊക്കെയായാലും ശ്രീ യുടെ കൈപുണ്യം 🙏🙏🙏. ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ ചോറ് തീയൽ നോക്കി കഴിച്ചാലോ എന്ന് തോന്നുന്നു. അത്രയ്ക്ക് ഗംഭീരം 👌👌👌👌👌👌👌👌👌👌

  • @maluskalasala279
    @maluskalasala279 Před 2 lety +4

    ഞാനും ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട് എല്ലാവർക്കും ഇഷ്ടമായി ഒട്ടും കൈപ്പ് ഉണ്ടായിരുന്നില്ല പക്ഷേ തേങ്ങ പേസ്റ്റ് പോലെ അരഞ്ഞില്ല ഒരു തരി വെള്ളം പോലും ചേർത്തില്ല പക്ഷേ തേങ്ങ അറിഞ്ഞില്ല അവസാനം ഞാൻ കുറച്ചു വെള്ളം ചേർത്ത് അപ്പോൾ ഒന്ന് ഒതുങ്ങി കിട്ടി എന്തായാലും നല്ല രുചിയുണ്ട് 🥰🥰

  • @divyaumeshpai6665
    @divyaumeshpai6665 Před 3 lety +10

    Yummy...my favourite...thanks for showing this receipe🙏

  • @indirapillai8692
    @indirapillai8692 Před 3 lety +15

    It's very very tempting .....the colour and the consistency 😋

  • @subhasanthosh7046
    @subhasanthosh7046 Před 3 lety +4

    OMG... Vaayil Vellam vannu... Ente favourite curryanu ullitheeyal... Thank you Sree 😍😍

  • @suseelak3254
    @suseelak3254 Před 3 lety +10

    വടകപുളി നാരങ്ങക്കറി ഞാൻ വെച്ചു. അപാര സ്വാദ്. ഇനിയും തീയൽ ട്രൈ ചെയ്യാം. താങ്ക് യു ശ്രീ

  • @kavithap.v5658
    @kavithap.v5658 Před 3 lety +4

    Thank you sree, for this nice recipe. Certainly I will try.

  • @PRIYASFOODWORLD999
    @PRIYASFOODWORLD999 Před 3 lety +3

    Adipoli theeyal 😋👌 nicely explained tips and tricks 👍 nice dear 🌹

  • @Jayasurya-pr9lp
    @Jayasurya-pr9lp Před 3 lety +2

    My favorite dish. Well explain. Thank you 💕💕🙏😘😘

  • @itz_me_arun007
    @itz_me_arun007 Před 3 lety +10

    My favourite, കുറച്ചു ശർക്കര ചേർക്കാറുണ്ട്.👍👍

  • @neelimasukumar6737
    @neelimasukumar6737 Před 2 lety +5

    ഇതുവരെ കണ്ട channel കളിൽ പാചകം പാരമ്പര്യമായി കിട്ടിയത് ശ്രീ ക്ക് മാത്രമാണെന്ന് തോന്നും.പെർഫെക്റ്റ് recipes

  • @m.kmoney5881
    @m.kmoney5881 Před 3 lety +20

    Your way of explaining and the clarity in handling the recipes are very much appreciated. Keep it up!

  • @1234kkkkk
    @1234kkkkk Před 3 lety +2

    Adipoli .Thairumkootti kazhichaal super thanne.

  • @deepamenon567
    @deepamenon567 Před 3 lety +8

    Adhikam samsarikathe, vallare vyakthamaya vivaram. Kanumbolum, kelkkumbolum , Udakkumbolum vallare eluppam 👍😊

  • @supriyasuresh8811
    @supriyasuresh8811 Před 3 lety +3

    Sree.... I just made this Theyal now! Scrumptious... 😘🙏🏼

  • @leenapande9590
    @leenapande9590 Před 3 lety +9

    I grew up having this with Ari kondaatam and Pappdam.. not made it in ages.. thanks for the recipe. Will try 👍

  • @etra174
    @etra174 Před 11 měsíci

    I am watching your channel for the first time .
    Loved it.
    Varuthharachha theeyal....exactly the way I learned from my Amma.
    Kandittu thanne kothi varunnu.
    Ee oru curry undengil pinne vere oru curryudeyum aavashyam illa enikku.
    Thank you Sree.

  • @shynokg6976
    @shynokg6976 Před 3 lety +2

    Bhakshanam kazhichittanu kandathu. Pakshe kandu kazhinjappol veendum visakkunnu. Super

  • @ushamangalath9609
    @ushamangalath9609 Před 3 lety +4

    It looks.....Very tasty thiyyal
    Beautiful presentation,,👌👌👍

  • @lekhasuresh7918
    @lekhasuresh7918 Před 3 lety +5

    My favourite koottan ... both pacha & varutha .. 👍👍

  • @pratheepgnair1204
    @pratheepgnair1204 Před 2 lety +2

    കറി വെച്ചു ... അടിപൊളി .... കല്യാണം കഴിക്കാൻ സാധിക്കാതെ കഴിയുന്ന ഞങ്ങൾക്ക് ചേച്ചിമാരുടെ വിഡിയോ വളരെ ഉപകാരപ്രദമാണ് ..... താങ്ക് യൂ

  • @niranjannevis3877
    @niranjannevis3877 Před 3 lety +1

    Yummy! Kothiaavunnu. Try cheythittu comment cheyam. Dal curry nalla combination aayirikkum ennu thonunnu. Thankyou very much.

  • @ramsubramaniank.sathyanath8322

    Ugran preparation. Excellent explanation. Thanks madam. This is a signature dish of Kerala. Well done. God bless you 🙏

  • @vaniscraftcollections8883

    Mouth watering recipe.thanks Sree 👌👌👌👌👌👌😋

  • @rajanp8303
    @rajanp8303 Před 2 lety +2

    വ്യക്തമായ വിശദീകരണം. വളരെ നന്നായി.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 Před 3 lety +4

    നല്ല റെസിപ്പിയാ ശ്രീ
    ഞങ്ങളുടെ ഇഷ്ട വിഭവം

  • @dhansgallery5952
    @dhansgallery5952 Před 3 lety +5

    Super ayindu tto

  • @sreenivasanarchana8420
    @sreenivasanarchana8420 Před 3 lety +4

    കാണുബോ തന്നെ കൊതിയാവുന്നു.... സൂപ്പർ 👌

  • @anupramod9323
    @anupramod9323 Před 2 lety +1

    Super .njan try cheyithu .thank you chechi

  • @avrishanpriyesh.3b756
    @avrishanpriyesh.3b756 Před 2 lety +2

    Thaks sree...... ഞാൻ എപ്പോ തീയൽ ഉണ്ടാക്കിയാലും അത്ര taste ആകാറില്ല. പക്ഷേ ശ്രീ പറഞ്ഞതുപോലെ തേങ്ങ വറുത്തപ്പോൾ തീയൽ സൂപ്പർ ആയി. ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന ശ്രീക്ക് വളരെ നന്ദി.
    സോയച്ങ്സ് വറുത്തരച്ചു വെക്കുന്ന വീഡിയോ ഇടണേ. സദ്യക്കൊക്കെ വെക്കുന്നത്. Thank you very much sree

  • @snowflakesbysaji6006
    @snowflakesbysaji6006 Před 3 lety +3

    Thank you so much for this recipe

  • @kumarank1733
    @kumarank1733 Před 3 lety +8

    All items are simple and super.

  • @steephenp.m4767
    @steephenp.m4767 Před 2 lety +1

    Super theeyal recipe 💞 Thanks your good video and presentation 💕💙💕

  • @rubysasikumar153
    @rubysasikumar153 Před 3 lety +21

    കണ്ടപോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നീ ട്ടോ ഇതിന്റെ കൂടെ വൻപയർ തോരൻ നല്ല combination

  • @cailyas
    @cailyas Před 3 lety +8

    Wonderful recipe ❤️❤️. When I attemptedit, It turned out to be really great ❤️ Thanks a lot ❤️❤️

  • @seemamathew3494
    @seemamathew3494 Před 6 měsíci

    I tried this teeyal just now and it came out yummmmm. Thank you so much

  • @jchittoor
    @jchittoor Před 3 lety +6

    Excellent tips of the traditional Ulli theeyal. my mother never added turmeric while roasting the coconut. It's way better than pulikaichal in taste. Thank you!

  • @AbdulKareem-dh4el
    @AbdulKareem-dh4el Před 3 lety +17

    I attended a function at a 5 star hotel. One of the menu was ullitheeyal with ghee rice. It was excellent for me.

  • @snehalathanair1562
    @snehalathanair1562 Před 3 lety +3

    Super ...i love theeyal.....very nicely done.....some fry the onion till dry for longer use

  • @unclebook24X7
    @unclebook24X7 Před 4 měsíci +1

    അടിപൊളിയാണ് ഞാൻ ഉണ്ടാക്കിയ ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നു

  • @ambikakumari530
    @ambikakumari530 Před 3 lety +5

    Though time consuming very tasty indeed.👍👍

  • @radhakoramannil8264
    @radhakoramannil8264 Před 3 lety +9

    എന്റെ മോൾ ഇതു പോലെ ഉള്ളിത്തീയൽ ഉണ്ടാക്കാറുണ്ട്.

  • @rameshms217
    @rameshms217 Před 3 lety +7

    അടിപൊളി തീയൾ ചേച്ചി ! സൂപ്പര് ! നല്ലൊരു മണം വരുന്നുണ്ടു കേട്ടോ ? വളരെ എളുപ്പമാണല്ലോ ? Your favourite brother .....Ramesh

  • @jayasreemadhavan312
    @jayasreemadhavan312 Před 3 lety +2

    Eniku ettavum ishtapetta oru vibhavamanu varutharacha thiyal

  • @sumathiprakash1890
    @sumathiprakash1890 Před 3 lety +4

    Very tasty, consistency perfect.

  • @santhakumarikunjamma4554
    @santhakumarikunjamma4554 Před 3 lety +5

    Yes ,thiru is very good with theeyal

  • @BindusWorldVibes
    @BindusWorldVibes Před 3 lety +5

    അടിപൊളി തീയൽ,,, എനിക്ക് നല്ല ഇഷ്ടമാണ് 😋😋😍

  • @valsalaramakrishnan3133
    @valsalaramakrishnan3133 Před 3 lety +1

    Innu cheithu nokki.90%shariyayi.thanks.

  • @annjohn4586
    @annjohn4586 Před 11 měsíci +1

    Very clear message. Thank you.

  • @janiya-
    @janiya- Před 3 lety +13

    Super recipe 😍😍😍

  • @sadhac3348
    @sadhac3348 Před 3 lety +6

    ഉള്ളിത്തീയൽ favrt aanu,

  • @knv9090
    @knv9090 Před 6 měsíci

    You can freeze the mixture in ice cube trays and store it for weeks. I love this recipe, and I will try it.

  • @geminisgem1626
    @geminisgem1626 Před 3 lety +2

    Recipe ellam enik ishtanu chechide

  • @vijayalaxminambiar8079
    @vijayalaxminambiar8079 Před 3 lety +5

    തൈരും പപ്പടം കാച്ചീതും.
    Soooooper

  • @rajimadhavan1686
    @rajimadhavan1686 Před 3 lety +4

    കൊള്ളാം മോളേ വളരെ നന്നായിട്ടുണ്ട്.👌👌👍🥰🥰

  • @lakshmigodavarma6539
    @lakshmigodavarma6539 Před 3 lety +5

    നല്ല തീയൽ ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്

  • @pnkmani9087
    @pnkmani9087 Před 3 lety +1

    Kurachu sarkkaracherthal Nannayirikkum

  • @remyagopinath9324
    @remyagopinath9324 Před 3 lety +5

    Thank you sree

  • @rojamantri
    @rojamantri Před 3 lety +6

    My favorite theeyal! Peeling small onion is time consuming.

  • @chitrasubramanian8083
    @chitrasubramanian8083 Před 3 lety +2

    Very nice of you to share this.i want a theeyal recipe.let me see it full and shall comment again

  • @Naanu123
    @Naanu123 Před 7 měsíci

    Kaanumpol thanne kazhikan thonnunnu 😋😋superb chechiiii ith nthayalum try chyyum

  • @sainaharis127
    @sainaharis127 Před 3 lety +3

    Nalla healthy and tasty food recipes.super dear 😘😘. 🤝👏👏💐

  • @anishkdy1
    @anishkdy1 Před 3 lety +3

    Very nice and simple recipe... 🙏

  • @rajamnair8337
    @rajamnair8337 Před 2 lety +2

    കുട്ടിയുടെ റെസിപ്പി എല്ലാം വളരെ നല്ലതാണ്.
    പുതിയത് പലതും പഠിക്കാൻ കിട്ടുന്നുണ്ട്.
    ഞാൻ വെജിറ്റേറിയൻ ആണ്.
    കുറച്ചു bhramin കൂട്ടുകാരികളെ കിട്ടിയിരുന്നു.
    അവർ ഉണ്ടാക്കുന്ന എന്തിനും പ്രത്യേക taste തന്നെ ആയിരുന്നു.
    അവരെ ഓർക്കുന്നു ശ്രീയുടെ റെസിപ്പിയിലൂടെ

  • @drreshmi6894
    @drreshmi6894 Před 3 lety +2

    I tried with pavakka..came out really tasty.. usually never used to add curry leaves in the arappu..

  • @remadevikp9036
    @remadevikp9036 Před 3 lety +8

    ശ്രീക്കുട്ടി തീയലും നന്നായി. വിവരണോം നന്നായി. ഏറ്റവും നല്ല കോമ്പിനേഷൻ തൈര് തന്നെ. എല്ലാ ഭാവുകങ്ങളും!

  • @prasannakalyan1093
    @prasannakalyan1093 Před 3 lety +3

    തീയൽ സൂപ്പർ 👌👌😋.. ശ്രീ

  • @soosangeorge7986
    @soosangeorge7986 Před 2 lety +2

    Thank you for your theiyal recipe. We don't get small onion. But I followed your recipe for to make the coconut. Came out very good, made with snack gourd and onion or savalla.

  • @sitharadamodaran1781
    @sitharadamodaran1781 Před 3 lety +2

    ഞാൻ ഉണ്ടാക്കാറുണ്ട് ,ഇഷ്ടാണ് 🙏👍

  • @hennanijil5874
    @hennanijil5874 Před 3 lety +3

    Njna innu undakkii first attempt ayirunnu super 😍😍🥰 Thanku 😍

  • @myworld9746
    @myworld9746 Před 3 lety +8

    Looks absolutely delicious. Will have a go at it. Did you add the whole lot of the ground coconut mixture to the fried onions?

  • @chandrasekharapillaiindira7555

    Wow! Superb. Thenga varukkunnathinte idayilum,pathi ventha ulliyilum velichenna cherthathu kollam. Undakki nokkuunnudu

  • @sreekumarps9794
    @sreekumarps9794 Před 6 měsíci

    Today only I watched ur vdo. Frankly say I'll make theeyal in some what tasty way.But your presentation and preparation attracted me a lot.Nice theeyal 😮❤

  • @mayasaji299
    @mayasaji299 Před 3 lety +3

    I absolutely love your veg recipes🙏

  • @mahendranvasudavan8002
    @mahendranvasudavan8002 Před 3 lety +4

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @praseethapraveen9812
    @praseethapraveen9812 Před 3 lety +2

    Kaanumbol thanne vaayel vellam varunnu... 🤤

  • @prasanthas4660
    @prasanthas4660 Před 3 lety +1

    Superb recipes anu chechiyudethu

  • @karthikanair543
    @karthikanair543 Před 3 lety +3

    Tried today. Super👍

  • @renuanil2683
    @renuanil2683 Před 3 lety +4

    Favourite theeyal 😋👌👌

  • @girijanair1918
    @girijanair1918 Před 3 lety +2

    Your recipes are just too good

  • @winmer3555
    @winmer3555 Před 3 lety +2

    I will try And make the ulli theeyial.very nice and good tasty.
    Thanks a lot sister for your tips

  • @madhavikutty7652
    @madhavikutty7652 Před 3 lety +3

    Thiyyal very nice. Prasentaion very good. Ok.

  • @parvathyviswanath9202
    @parvathyviswanath9202 Před 3 lety +5

    Super ulli thiyal

  • @SreethuAneesh
    @SreethuAneesh Před 9 měsíci

    ചേച്ചി ഇഞ്ചി, veluthul ഇടത്തെ ഇത്ര നല്ല രീതി വെക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല. അടിപൊളി തീയൽ ആ. 🥰❤️‍🔥

  • @lekshmiratheesh2645
    @lekshmiratheesh2645 Před 3 lety +2

    Itrem ruchi ulla theeyal njan ithu vare kazhichittilla. Thnx dear sreee😍😍

  • @miniminiak3849
    @miniminiak3849 Před 3 lety +5

    കുറച്ചു ശർക്കര കൂടി ചേർത്താൽ അസാധ്യ രുചിയായിരിക്കും.

  • @aryajayadevan6905
    @aryajayadevan6905 Před 3 lety +4

    Tried it,and the theeyal was superb👌Thank you so much😊

  • @keerthyabhilash5196
    @keerthyabhilash5196 Před 3 lety +2

    Kollam tto nannayittund

  • @merlymathew257
    @merlymathew257 Před 3 lety +1

    Awesome.. I tried it👍

  • @mr.mrs.curryleaves3540
    @mr.mrs.curryleaves3540 Před 3 lety +6

    Greetings from Karnataka... This is very nice... Thank you for the recipe...

  • @chandramohananchandramohan9287

    Adipoli Aanutto Super

  • @ramachandransubramaniam3753

    Adipoli...😋😋💕for dosa👌🥰

  • @jayam2078
    @jayam2078 Před rokem +1

    I tried this recipe with brinjal
    and small onions. It came out very well. I had it with hot rice and ghee.
    This is the best theeyal recipe I have tasted so far. Tq for the tips. ❤❤❤

  • @anugnair5864
    @anugnair5864 Před 3 lety +3

    Super dear ❤️

  • @manazyachutty4270
    @manazyachutty4270 Před 3 lety +3

    ഉണ്ടാക്കി നോക്കി നന്നായി വന്നു ❤️

  • @lekshmipramod3775
    @lekshmipramod3775 Před 3 lety +1

    നന്നായിട്ടുണ്ട് ശ്രീ.
    എന്റെ favourite ആണ് ഉള്ളി തീയൽ.
    തീയലും പുളിശ്ശേരിയും എന്റെ ഇഷ്ട combination ആണ്

  • @smithajustine1283
    @smithajustine1283 Před 2 lety +1

    Have tried very good.thankyou