Working of RCCB and ELCB Malayalam | RCCB Working | akrtechnical

Sdílet
Vložit
  • čas přidán 12. 10. 2019
  • How does working a RCCB, Working of RCCB and ELCB Malayalam, rccb working, elcb vs rccb, ആർ‌സി‌സി‌ബി അല്ലെങ്കിൽ‌ ഇ‌എൽ‌സി‌ബിയുടെ പ്രവർത്തനം.
    ഒരു RCCB എങ്ങനെ പ്രവർത്തിക്കുന്നു?
    #akrtechnical #rccbworking #elcbvsrccb
    Inverter wiring in 3 phase distribution board: za.gl/u9IY3Z
    Hi,
    I am Abhilash K R, Welcome to our Malayalam CZcams Channel AKR Technical.
    Click here to Subscribe for more videos; za.gl/90O1
    Visit my Electrical Website: www.eeetechs4u.com
    Our Social Links-
    Facebook- / akrtechnical
    Twitter- / akr_technical
    Instagram- / akrtechnical
    Pinterest- / akrtechs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    How does working a RCCB, Working of RCCB and ELCB Malayalam, rccb working, elcb vs rccb.
    #akrtechnical #rccbworking
  • Jak na to + styl

Komentáře • 140

  • @sajinkumar845
    @sajinkumar845 Před 4 lety +10

    ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു.....നന്ദി🙏

  • @veeraraghavabalasubramania9909

    Very good EXPLANATION. THANK YOU.

  • @babuek6684
    @babuek6684 Před 3 lety

    പുതിയ പുതിയ അറിവുകൾ പകരുന്നതിന് ഒത്തിരി സന്തോഷം 🌹🌹🌹🙏

  • @trpillai2sn
    @trpillai2sn Před 4 lety +11

    വീടുകളിൽ സാധാരണ ഉപയോഗിക്കുന്നത് 40 amps normal current carrying capacity-യും 30 milliamps mininum tripping capacity-യുമുള്ള single phase (SPN) or 3 phase ((TPN) RCCB യാണ്.

  • @Svprasad123
    @Svprasad123 Před 4 lety +1

    Thanku

  • @sonajohn7037
    @sonajohn7037 Před 4 lety

    Thanks nannayttund

  • @harisvp6631
    @harisvp6631 Před 2 lety

    Good explanation with example👍👍👍

  • @loveforall8932
    @loveforall8932 Před 3 lety

    വളരെ നന്ദി ബ്രോ

  • @krishnaratnamkuruppathukat9494

    വളരെ ഉപകാരപ്രദമായ വീഡിയോ പ്രത്യേകം നന്ദി അറിയിക്കുന്നു കൂട്ടത്തിൽ ത്രീ ഫേസ് ആർസി സി ബി എങ്ങനെയാണ് സിംഗിൾ ഫേസ് ആയി ഉപയോഗിക്കുക എന്നത് അറിയാൻ കഴിഞ്ഞു

  • @sethupathi7518
    @sethupathi7518 Před 4 lety

    Very super video thanks

  • @mathewkjkj9265
    @mathewkjkj9265 Před 4 lety

    Thank you

  • @lessymarilyn7876
    @lessymarilyn7876 Před 4 lety

    Sir video അടിപൊളി
    കോളേജിൽ പോയിട്ട് മനസ്സിലാകാത്തത് സാർ ന്റെ video കണ്ടിട്ടാണ് മനസ്സിലാകുന്നത് thanks

    • @ThroughTheCircuits
      @ThroughTheCircuits Před 4 lety

      ennem onn support cheyyaaavo... electrical thanne aanu
      czcams.com/channels/tD6bhzlgB4ftUbShy_0Ixg.html?view_as=subscriber

  • @calmandsmile2867
    @calmandsmile2867 Před 4 lety

    , good information

  • @ratheeshn2969
    @ratheeshn2969 Před 4 lety

    Sir Supper

  • @hamsahamsa7324
    @hamsahamsa7324 Před 3 lety

    Nice information

  • @user-gr8nx6kq9p
    @user-gr8nx6kq9p Před 4 lety

    Suprb sir. ✌️✌️✌️

  • @neethee-ankapooccu
    @neethee-ankapooccu Před 8 měsíci

    Good job

  • @sajeersaja184
    @sajeersaja184 Před 2 lety

    Thank you sir

  • @prajeeshrashma6218
    @prajeeshrashma6218 Před 4 lety

    Thanks

  • @trk2062
    @trk2062 Před 4 lety

    Super 👍

  • @sujithks7968
    @sujithks7968 Před 4 lety

    Chetta soooper thanks currect timiel ethu kandathu kondu ente costamerinu oru 4000 rs laabham undayi

  • @8129129369
    @8129129369 Před 3 lety

    Good

  • @sujithks7968
    @sujithks7968 Před 4 lety

    Subcribum chethu likum cheythu thanks chetta

  • @EwavesTech
    @EwavesTech Před 4 lety

    Good video

  • @anilkumarparameswaran4582

    നല്ല സമയത്തു തന്നെ കാണുവാൻ കഴിഞ്ഞു.ഗൾഫിലെത്തി RCB ELCB ആവശ്യമായി വന്നു.പെരുത്ത് നന്ദി

  • @maneeshjoseph1606
    @maneeshjoseph1606 Před 3 lety

    I hope the results will same, if you take phase from input of rccb and neutral from rccb out.am I right?

  • @mohamedfaiz7861
    @mohamedfaiz7861 Před 4 lety

    👍

  • @nikhilranniranninikhilrann3900

    👍👍👍

  • @anugopu924
    @anugopu924 Před 4 lety

    40ambs RCCB House wiring upayogikkunnthine kallum nallthu 63ambs RCCB upayogikkunnathalle. karanam ippozhuthe yugathill ellavarum kuranjathu 3,4AC point avashyappedunnavaranu.

  • @sohelmc4178
    @sohelmc4178 Před 4 lety +5

    സർ കറണ്ട് തൊട്ടുനോക്കിയാൽ ഈ ആർ സി സിബി ട്രിപ്പാകുന്ന വിഡിയോ ഇട്ടുതരാമോ.

  • @AnilKumar-rg5vx
    @AnilKumar-rg5vx Před 4 lety

    E L C B enganeyanu earth cheyyunnath.live vayaril pidichal elcb or rccb off akumo

  • @harisfuhad3182
    @harisfuhad3182 Před 4 lety +1

    ഹായ് ബ്രോ സൂപ്പറായിട്ടുണ്ട്

  • @kirankarthik7825
    @kirankarthik7825 Před 3 lety

    Incommer nu koduthal trippavum ok incommer phase koduthal trippavumo

  • @byjuvp377
    @byjuvp377 Před 4 lety +1

    MCB ampier calculate cheyyunnath enganayan

  • @subin8556
    @subin8556 Před 4 lety

    Rccb illatha oru rent house il external aayi single point edukanayi rccb vekkan pattumo .. electronics work cheyyananu .. ee idaku nannayi onnu shock adichu..

  • @manojmanojmanoj9173
    @manojmanojmanoj9173 Před 4 lety +1

    Sir വയർ വയറിന്റെ സയിസും അതിൽ എത്ര ലോഡ് ചെയാം എന്ന ഒരു വീഡിയോ ചെയ്യാമോ

  • @srisureshnatarajan5495

    Super bro

  • @shinojk1930
    @shinojk1930 Před 3 lety

    Oru dout chothikunud please reply . Phase and nuetral short akumpol ELCB TRIP AKUMO atho MCB ANNO trip akune

  • @jayachandrakurup990
    @jayachandrakurup990 Před 4 lety +1

    ഇന്നാണ് വീഡിയോ കണ്ടത്.
    RCCB ട്രിപ്പ് ആകാത്തതിന്റെ ഉള്ളിൽ [അഴിച്ച് നോക്കുമ്പോൾ ] ചെറിയ സർക്യൂട്ടിൽ ഡയോഡ് [IN 4007],
    റെസിസ്റ്റൻസ് അളവ് എത്രയാണെന്ന് അറിയുമോ?,
    കളർകോട് ബേൺ ആയി.
    ഇതിന്റെ വാല്യൂ എത്രയാണെന്നറിയാമോ?
    0.03 A / 40 A.

  • @AswinRenjith
    @AswinRenjith Před 4 lety

    TPN Rccb ... സിംഗിൾ ഫേസ് ലൈനിൽ ഉപയോഗിക്കുമ്പോൾ ..... input സൈഡിൽ ബാക്കി വരുന്ന ടെർമിനലുകളിൽ ന്യൂട്രൽ ലിങ്ക് ചെയ്തു കണക്ട് ചെയ്‌താൽ മാത്രം മതി. അതേ പോയിന്റുകൾ out put ൽ ഡമ്മി ആക്കി ഇടുകയും ചെയ്യുക... 👌ഫേസ് കണക്ഷൻ ഇതു പോലെ സീരിസ് ചെയ്തു ഉപയോഗിക്കുന്നതിൽ പ്രോപ്പർ വർക്കിങ് ലഭിക്കില്ല. ഒരിക്കലും ഒരേ ഫേസ് മൂന്നിലേക്കും in put സൈഡിൽ കണക്ട് ചെയ്യാനും പാടില്ല.

  • @vishnuvichu4738
    @vishnuvichu4738 Před 3 lety

    L&T brand nallathano pls reply...... quality &life

  • @aboobackeraboobacker4089

    Nice 👍 vedio

  • @m.vaswin7353
    @m.vaswin7353 Před 4 lety +1

    not 40 mA
    30 mA provide cheyyanam

  • @abdulasees4200
    @abdulasees4200 Před 2 lety

    🌹

  • @nithinnithinnv438
    @nithinnithinnv438 Před 3 lety

    3phase connection ullavettil phase neutral thammil short ayappo rccb yanu tripp ayathu eathanu karanam

  • @amarnathyakkampothuvayil8315

    വീഡിയോ ചെയ്യുന്നതിന് മുൻപ് ചെയ്യാൻ പോക്കുന്ന കാര്യത്തെ കുറിച്ച് ഒരു ചെറിയ സ്ക്രിപ്റ്റ് ഉണ്ടാക്കിയാൽ നന്നായിരിക്കും . . പറയുന്നകാര്യങ്ങൾ മാറി പോകുന്നുണ്ട്. . . ✔️

    • @cvrafeek
      @cvrafeek Před 4 lety +1

      തുടക്കത്തിൽ ങ്ങനെ ഒക്കെ ഉണ്ടാവും

  • @shihabkallunda2187
    @shihabkallunda2187 Před 3 lety

    Indicatorinte neutral rccb outilalle kodukkendath

  • @sureshsukumaran7474
    @sureshsukumaran7474 Před 3 lety

    Is it repairable?

  • @paulsonplachearyhabel2623

    4 pole rccb single phase connection how to aplay

  • @vishnu218177
    @vishnu218177 Před 4 lety

    RCD' ude working onnu explain cheyumo?

  • @darkdevilv.t4479
    @darkdevilv.t4479 Před 4 lety

    Kollath electrical pani padikkan aline edukkunna arelum undo kollam karunagappally ..

  • @RajeshER-nv8rl
    @RajeshER-nv8rl Před 4 lety

    2 Rccb work aakumo

  • @Raju-hg5eo
    @Raju-hg5eo Před 4 lety

    Rccb യിൽ ഷോക്കേറ്റാൽ trip ആവുമോ?

  • @shafiv480
    @shafiv480 Před 4 lety

    60 wat ന്റെ ഒരു ബൾബ് എത്ര മില്ലി അമ്പിയെർ ആണ് വരുക

  • @sanjayks9531
    @sanjayks9531 Před 4 lety +1

    ഇത് 3 phase rccb alle....single phase use cheythude....

  • @Georgekj7
    @Georgekj7 Před 4 lety

    Abb acb service cheyunna arenkilum ariyamo ernakulam or alpy

  • @kalathil260
    @kalathil260 Před 4 lety +1

    explan cheythathil alapam mistake unduuu.... video nannayittundu..

  • @user-yp9lu9kz4x
    @user-yp9lu9kz4x Před 4 lety

    Multimeter company ,link .

  • @albinbenny3211
    @albinbenny3211 Před 4 lety

    RCCB full foam

  • @prasanthkodothkumar2461

    RCCB ഉപയോഗിച്ച് single phase വീട്ടിൽ മെയിൻ ലൈൻ ഇൻവെർട്ടർ ലൈൻ protect ചെയ്യുന്നത് എങ്ങനെ

  • @aboobackerpoovanthodi947

    സാധാരണ ഇൻവർട്ടറുള്ള വീടുകളിൽ ഒരു EL
    CB ആണ് ഉണ്ടാവുക KSEB power നും ഇൻവർ ട്ടർ പവറിനും ELCB protection കിട്ടുമോ

    • @akrtechnical
      @akrtechnical  Před 3 lety

      ഒരു RCCB യിൽ Inverter power protection കിട്ടില്ല

  • @harisfuhad3182
    @harisfuhad3182 Před 4 lety +6

    സർ ഒരു സംശയം താങ്കൾ എന്തിനാണ് ത്രീ ഫേസ് ആർസിബി ഇതിനായി ഉപയോഗിച്ചത് ഒരു സിംഗിൾ ഫേസ് rcc ബ് മദിയല്ലോ

    • @harisfuhad3182
      @harisfuhad3182 Před 4 lety

      @@akrtechnical thanks a lot

    • @joeanto7802
      @joeanto7802 Před 4 lety

      @@akrtechnical
      Single phase വീടുകളിലും,,. 4P
      Rccb ഉപയോഗിക്കാമോ???

  • @sunilkumararickattu1845

    Rccb & elcb both are similar?

  • @jasirkp
    @jasirkp Před 4 lety

    Inverter outil rccb connect cheyyunna vedio idu

    • @jasirkp
      @jasirkp Před 4 lety

      @@akrtechnical single phase ittal nannaayirunnu

    • @harisfuhad3182
      @harisfuhad3182 Před 4 lety +1

      @@jasirkp അപ്പോൾ സിംഗിൾ ഫേസ് വയറിങ് ഇൻവർട്ടർ വെക്കുമ്പോൾ രണ്ട് ആർസിബി വെക്കേണ്ട അവസ്ഥ ഉണ്ടാവുമല്ലോ അത് കുറയ്ക്കാൻ വല്ല മാർഗവും ഉണ്ടോ

    • @born2killloverff808
      @born2killloverff808 Před 4 lety

      Muhamad ikka paranjadu sheri aanalllo

    • @born2killloverff808
      @born2killloverff808 Před 4 lety

      Single phase home 2 elcb or rccb boar aanallo

    • @shafiv480
      @shafiv480 Před 4 lety

      സേഫ്റ്റി വേണമെകിൽ rccb വെച്ചാൽ മതി

  • @jabbarp8806
    @jabbarp8806 Před 3 lety

    വീട്ടിലെ വയറിങ് എങ്ങനെ ലീക്കേജ് ടെസ്റ്റ്‌ ചെയാം (കൂടുതൽ കറണ്ട് ബില്ല് വരുന്നുണ്ട് )

  • @manojmuraleedharan6712

    Rccb യിൽ earth ഉള്ളത് ഉണ്ടോ. 2000 വാങ്ങിയ ഇപ്പോഴും ഉപയോഗിക്കുന്ന siemens എന്ന കമ്പനിയുടെ rccb 30ma ട്രിപ്പിങ് കറണ്ട് ഉള്ള യൂണിറ്റിൽ earth connect ചെയ്തിട്ടുണ്ട്

  • @narayanannarayanannampooth519

    Rccb ഉള്ള വീട്ടിൽ ഫേസും ന്യൂട്രലും തമ്മിൽ കൈകൊണ്ട് തൊട്ടാൽ ഷോക്ക് അടിക്കുമോ അതോ ട്രിപ്പ് ആകുമോ?(നമ്മൾ ഗ്രൗണ്ടുമായി ടച്ച് ചെയ്യുന്നില്ല എങ്കിൽ)

    • @narayanannarayanannampooth519
      @narayanannarayanannampooth519 Před 4 lety

      @@akrtechnical thank you for reply🤗,😀

    • @prakashantirur7477
      @prakashantirur7477 Před 2 lety

      ഭായി കുഴപ്പമില്ല നല്ല രീതിയിൽ അവതരിപ്പിച്ചു സൂപ്പർ ഇനിയും എന്തെങ്കിലും ഒക്കെ ഇതുപോലെ ഇടണം

  • @vivekpv2913
    @vivekpv2913 Před 2 lety

    ചേട്ടായി എന്റെ വീട് പഴയ വിടാണ് ഞാനൊരു ഇൻ വേട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഇൻ വേട്ട റിന് വേണ്ടി അതിന് പ്രതേകം കണഷ് നൊന്നു ഇല്ലാ ഇത് കണക്ട് ചെയ്യുന്ന വിധം ഒന്നു പറഞ്ഞു തരാമോ ഇതിന്റെ ഇന്നിലു. ഔട്ടിലു ഒരോ ELCB വയ്ക്കാൻ ഉദ്ദേശിക്കുന്നു അതിന്റെ കണക്ടിങ്ങു ഒന്നു പറഞ്ഞ് തരാമോ

    • @akrtechnical
      @akrtechnical  Před 2 lety

      മെയിൻ സ്വിച്ചിൽ നിന്നോ അല്ലെങ്കിൽ issolator ൽ നിന്നോ ആണ് കണക്ട് ചെയ്യുക. മീറ്ററിൽ നിന്ന് നേരിട്ടും കണക്ട് ചെയ്യാവുന്നതാണ്.

  • @prasanthkodothkumar2461

    നല്ല ഗുണനിലവാരം ഉള്ള rccb ഏതാണ് സർ

  • @gafoortudma3399
    @gafoortudma3399 Před 7 měsíci

    മൂന്നു റൂം ഒരു ഹാൾ രണ്ട് ബാത്രൂം കിച്ചൻ സിറ്റൗട് ഔട്ടർ കിച്ചൻ എത്ര വയർ വേണ്ടി വരും 1mm 2.5 4 mm 6 mm എത്ര കോയിൽ വേണ്ടി വരും പ്ലീസ്

  • @shinubro.events3896
    @shinubro.events3896 Před 4 lety

    ലൈറ്റ് വർക്കിന്‌ എത്ര മില്ലി amp tripping കറന്റ്‌ rccb vekkanam

    • @shinubro.events3896
      @shinubro.events3896 Před 4 lety

      ഐസൊലേറ്റർ ... nuter phase ടച് ആയാൽ ട്രിപ്പാകുമോ ....

    • @umcreations
      @umcreations Před 4 lety

      @@shinubro.events3896 no

    • @sanjupunalur
      @sanjupunalur Před 3 lety

      @@shinubro.events3896 no

  • @vineethkc9199
    @vineethkc9199 Před 4 lety +1

    മുകളിൽ phase ലിങ്ക് ചെയ്യുന്നതിനുപകരം അടിയിൽ ഒരെണ്ണം കൂടി കൊടുത്താൽ പോരേ

  • @pradeepprabhakaran4459

    Enthu കൊണ്ട് indicator ന്റെ neutral r c c b യുടെ ഔട്ട്‌ പുട്ടിൽ കൊടുത്തില്ല

    • @nibin8559
      @nibin8559 Před 3 lety

      💯💯💯this is the good questions in this video.. enikkum undu ee dowt..

  • @hai-yl8fu
    @hai-yl8fu Před 4 lety

    Elcb യും rccb യും ഒരേ പ്രവർത്തനമാണോ.. വീട്ടിൽ രണ്ടും കൊടുക്കേണ്ടതുണ്ടോ അല്ലെങ്കിൽ ഏതാണ് നല്ലത് pls answer

    • @hai-yl8fu
      @hai-yl8fu Před 4 lety

      @@akrtechnical thanks

    • @BoldKing71
      @BoldKing71 Před 3 lety

      ഇപ്പോൾ RCCB മാത്രമേ വിപണിയിൽ ഉള്ളൂ എന്ന് പറഞ്ഞത് കേട്ടില്ലേ? അതിന്റെ ആവശ്യമേ ഉള്ളൂ.

  • @ajeshgeorge9304
    @ajeshgeorge9304 Před 4 lety

    Chetta contact no adutha video cheyyumboul idumou

  • @suneerksnvlogstvm7883
    @suneerksnvlogstvm7883 Před 4 lety

    ചേട്ടൻറെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ ചേട്ടാ ഒരു സംശയം ചോദിക്കാൻ ആണ് എൻറെ വീട്ടിലെ പുതിയ വീട് വെച്ച് ആർസി സെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ട്രിപ്പ് ആകുന്നില്ല

  • @bavishu
    @bavishu Před 4 lety

    ന്യൂട്രൽ ഏർത് ഷോർട്അയാൾ ട്രിപ്പ്‌ ആകുമോ....?

    • @bavishu
      @bavishu Před 4 lety

      Db instal cheythapol trip ആകുന്നുണ്ട് bt ഇപ്പോൾ ആകുന്നില്ല. Rccb വർക്കിംഗ്‌ ആണ് earthinte പ്രശ്നം ആണോ

  • @kiranmv2305
    @kiranmv2305 Před 4 lety

    ഇടിമിന്നൽ സമയത്ത് എങ്ങനെയാണ് Trip ആകുന്നത്

  • @karunayinnadhan7754
    @karunayinnadhan7754 Před 4 lety

    ഇടി മിന്നല്‍ സമയം rccb എങ്ങനെ ആണ്‌ trip ആകുന്നത്

  • @shynuks2934
    @shynuks2934 Před 4 lety

    ഞാൻ ഷൈനു;എനിക്ക് സംശയം elcb വെച്ചപ്പോൾ ഓഫ് ആയിപ്പോകയാണ് ലോഡ് ഒന്നു ഇല്ല എന്തണ് കരണം ഒന്ന് പറഞ്ഞതരുമേ

    • @sanjupunalur
      @sanjupunalur Před 3 lety

      Neutralum earthum തമ്മിൽ എവിടെയെങ്കിലും ടച്ച് കാണും

  • @mjbmkonline
    @mjbmkonline Před 4 lety

    ഇത് ഇടിമിന്നലിൽ നിന്ന് ഉപകരണങ്ങളെ രക്ഷിക്കുമോ

  • @prasannanap9246
    @prasannanap9246 Před 4 lety

    why 3phase ?
    single phase is available know?
    വിലയിലും കുറവുണ്ടാവില്ലേ?

  • @robinjoseph9481
    @robinjoseph9481 Před 4 lety

    എൻറെ വീട്ടിലെ RCCB ഇടയ്ക്ക് ട്രിപ്പ് ആകുന്നുണ്ട്. ഓവർലോഡ് വരുന്നത് കൊണ്ടാണോ അങ്ങനെ ട്രിപ്പ് ആകുന്നത്

    • @8383PradeepKSR
      @8383PradeepKSR Před 4 lety

      രണ്ടു കാരണങ്ങൾ കൊണ്ട് ഇതു സംഭവിക്കും. ഒന്ന് എവിടെയെങ്കിലും നേരിയ Leakage ഉണ്ടെങ്കിൽ (വയറിംഗ് OR Insulation problem), മറ്റൊന്ന് ഈ ഡിവൈസ് ചിലത് complaint ആയിരിക്കും. divice complaint ആണോ എന്നറിയാൻ മറ്റേതെങ്കിലും ഒരു RCCB/-ELCB ഫിറ്റ് ചെയ്തു നോക്കുക. (1 year guarantee ) ഗ്യാരണ്ടി ഉള്ളതാണെങ്കിൽ മാറ്റി വാങ്ങിക്കാനും കഴിയും. സാധാരണ വിടുകളിൽ (load അധികമില്ലാത്ത) 40/A ൽ കൂടുതൽ കറണ്ട് എടുക്കാൻ സാധ്യത കാണുന്നില്ല.

  • @pgreditinglab926
    @pgreditinglab926 Před 4 lety

    എന്തുകൊണ്ടാണ് ac compressor ഓൺ ആക്കുമ്പോൾ rccb trip ആകുന്നെ.. ചില സമയം റൺ ആകുകയും ചെയ്യുന്നു..

    • @pgreditinglab926
      @pgreditinglab926 Před 4 lety

      @@akrtechnical എല്ലാ polum tight ആക്കി.. 25 amp ബ്രേക്കർ ആണ്... അതിൽ കൂടുതൽ എടുക്കുമോ.. B phaseyil അത് എടുക്കുകയും ചെയ്യുന്നു.. രണ്ടു ac ഒന്നിച്ചു B യിൽ കൊടുത്താലും trip ആകും..

    • @pgreditinglab926
      @pgreditinglab926 Před 4 lety

      @@akrtechnical 2 ടണ് ac ആണ്... 25amp ആണ് breaker.. വേറെ ഏതെങ്കിലും കണക്ഷൻ ലൂസ് ആണെങ്കിൽ ac ലോഡ് എടുക്കുമ്പോൾ trip ആകുമോ അങ്ങനെ ആണേൽ അത് എങ്ങനെ അറിയാം... അല്ലേൽ rccb കംപ്ലയിന്റ് ആണോ എന്ന് എങ്ങനെ check ചെയ്യാം...

  • @jaisonkunjumon6085
    @jaisonkunjumon6085 Před 4 lety

    ഇടി മിന്നൽ സമയത്തു. നമ്മുടെ ഉപകരണങ്ങൾക്ക് സംരക്ഷണം കിട്ടുമോ. അപ്പോൾ ട്രിപ്പ്‌ ആകുമോ

    • @a.run143
      @a.run143 Před 4 lety

      അതിനു lightining protection ഉപയോഗിക്കേണ്ടി വരും

  • @shinubro.events3896
    @shinubro.events3896 Před 4 lety

    ചേഞ്ച് ഓവർ വയറിങ് diagram പ്ലീസ്

  • @sunilkumararickattu1845

    Presentation need more improvement.

  • @mmmm-mh4hp
    @mmmm-mh4hp Před 4 lety

    30 mil ane

  • @najeebmon3268
    @najeebmon3268 Před 4 lety

    എന്തിനാണ് ലിങ്ക് ചെയ്യുന്നത്

  • @manojnairvadakkekkara3735

    40ma alla30ma anu normalelcb

  • @a.run143
    @a.run143 Před 4 lety

    Proper earthing കിട്ടിയില്ലെങ്കിലും rccb trip ആകില്ലലോ

    • @vineethkc9199
      @vineethkc9199 Před 4 lety

      Illa

    • @vineethkc9199
      @vineethkc9199 Před 4 lety

      20 milli ampere പുറത്ത് പോയാൽ trip ആകും

    • @a.run143
      @a.run143 Před 4 lety

      @@vineethkc9199 -20mA പുറത്തുപോയാൽ ,manasilayilla

    • @appuachu38
      @appuachu38 Před 4 lety

      Earthing alla leakage or residual current aanu vishayam.. earthing alenkilum residual current undenkil trip aavum...Any objections?

    • @sanjupunalur
      @sanjupunalur Před 3 lety

      No

  • @prabhathchrisbin9090
    @prabhathchrisbin9090 Před 4 lety

    ലിങ്ക് ചെയ്യാതെ ആദ്യത്തെ പൊയന്റിൽ കൊടുത്താൽ work ആവില്ലേ,അവിടെയും phase കിട്ടുന്നുണ്ടല്ലോ

    • @prabhathchrisbin9090
      @prabhathchrisbin9090 Před 4 lety

      @God is Love Thank u for the reply

    • @shahbaz5737
      @shahbaz5737 Před 4 lety

      @God is Love single phase anenkiln unbalanced load detect cheta trip avendatale

  • @sajeshmanuel8748
    @sajeshmanuel8748 Před 4 lety

    40mA alla 30mA

  • @jiyas786
    @jiyas786 Před 4 lety

    പറയുന്നതൊന്നും വ്യക്തമാകുന്നില്ല...