latching relay master control diagram മാസ്റ്റർ കണ്ട്രോൾ ഡയഗ്രാം വരക്കാം

Sdílet
Vložit
  • čas přidán 27. 08. 2021
  • wiring diagram for master switch
    latching relay master control diagram
    master light switch for house
  • Jak na to + styl

Komentáře • 95

  • @soopirafeek3959
    @soopirafeek3959 Před 2 lety +9

    നന്നായി അവതരിപ്പിച്ചു...... അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനുള്ള ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്...

  • @arundsouza175
    @arundsouza175 Před 2 lety +1

    Latching relay n out 2way switching thaya side ill alle kodkunne

  • @samadothayi
    @samadothayi Před rokem +1

    ഇത് ഇതിലേറെ ഈസി ആയി ചെയ്യാം 2Way swithinte ആവശ്യം ഒന്നുമില്ല onLy belpush മാത്രം മതി എന്റെ വീട്ടിൽ ഞാൻ ചെയ്തിട്ടുണ്ട് എല്ലാ റൂമിൽ നിന്നും കൺട്രോൾ ചെയ്യാം

    • @usmantpkp
      @usmantpkp  Před rokem +2

      2 way swithch വെക്കെന്നത് ഔട്ട്‌ ലൈറ്റ് തനിയെ തനിയെ ഓൺ ചെയ്യാനും കൂടി ആണ്

  • @vidadesitio5246
    @vidadesitio5246 Před 2 lety +1

    gostei. legal amigo👍👏👏👏👏🙏

  • @sharp2sharp
    @sharp2sharp Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @geartechelectric
    @geartechelectric Před 2 lety +2

    Super demonstration 👌👏👏👏

  • @ravilalravi
    @ravilalravi Před rokem +1

    ബ്രോ മാസ്റ്റർ കണ്ട്രോൾ എപ്പോഴും ടൂവേ സ്വിച്ച് ഇൻറെ താഴത്തെ പോളിൽ ആണ് കൊടുക്കേണ്ടത്

  • @ADHIPARASAKTHI84
    @ADHIPARASAKTHI84 Před 2 lety +1

    Thanks very much for good information dear 👍👍👍

  • @S-G-A100K
    @S-G-A100K Před 2 lety +6

    ഇൻഡിക്കേറ്റർ കൊടുക്കുന്ന രീതിയും കൂടെ കാണിക്കാമായിരുന്നു..

  • @noufalponnachan9285
    @noufalponnachan9285 Před rokem

    അടിപൊളി 👍

  • @stanelyribello1109
    @stanelyribello1109 Před rokem

    Good boss super,👍

  • @rasmiechuppu8175
    @rasmiechuppu8175 Před 2 lety +1

    Thanks 😍

  • @abhijithabhi1318
    @abhijithabhi1318 Před 3 měsíci

    ഗുഡ് വീഡിയോ😊

  • @craetivinterior5076
    @craetivinterior5076 Před 2 lety +1

    അടിപൊളി

  • @classrecords8693
    @classrecords8693 Před 2 lety +1

    Helpful Video dear 👍

  • @abdusamadk6073
    @abdusamadk6073 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്

  • @arundsouza175
    @arundsouza175 Před 2 lety

    Switch off posission ill kathi nilku

  • @mansooralipk7616
    @mansooralipk7616 Před 2 lety +1

    ഇനിയും ഒരുപാട് വീഡിയോ ചെയ്യുമല്ലോ

    • @usmantpkp
      @usmantpkp  Před 2 lety

      തീർച്ചയായും bro

  • @craetivinterior5076
    @craetivinterior5076 Před 2 lety +1

    Adipoli

  • @shajahanali4606
    @shajahanali4606 Před 2 lety +1

    Thank you

  • @rajeevanrajeevan6932
    @rajeevanrajeevan6932 Před rokem

    3phasil latching relay kodukkan pattuvo

  • @stanelyribello1109
    @stanelyribello1109 Před rokem

    ബോസ് ഒരു ഹെൽപ്പ് ചെയ്യുമോ ടൂവേ കൺട്രോൾ സ്വിച്ചിൽ ലൈറ്റ് ഓഫ് ചെയ്താലും ഡിമ്മിൽ കത്തി കിടക്കുന്നു അത് എങ്ങനെ മാറ്റാം

  • @mansooralipk7616
    @mansooralipk7616 Před 2 lety +1

    നല്ല അവതരണം

  • @riyaskarippur8241
    @riyaskarippur8241 Před 2 lety +1

    Very good

  • @bandfm1.078
    @bandfm1.078 Před 2 lety +1

    Tnx

  • @hadhihudha8532
    @hadhihudha8532 Před 2 lety +1

    Polichiii

  • @abuayaan4904
    @abuayaan4904 Před 2 lety +1

    👍👍

  • @muhammedfaris5585
    @muhammedfaris5585 Před 2 lety +1

    താങ്ക്യൂ

  • @ramsantp2825
    @ramsantp2825 Před 2 lety +1

    👍

  • @johnsonva5327
    @johnsonva5327 Před 2 lety

    ഇപ്പോൾ എൻറെ വീടിൻറെ ഫ്രണ്ടിൽ ആണല്ലോ ചേട്ടൻറെ വീട് എവിടെയാണ്ഞാനൊരു ഇലക്ട്രീഷ്യനാണ്.

  • @SarathKsd-sl2wt
    @SarathKsd-sl2wt Před 3 měsíci

    ഇലക്ട്രിഷൻമാർക്ക് ചിലപ്പോ മനസിലാകും... സാധരണക്കാർക്ക് മനസിലാകില്ല ബ്രദർ... 😊😊സാരമില്ല 😢

  • @malappuramkaran1126
    @malappuramkaran1126 Před rokem

    Color code vach cheyth koodarnnille ennal pettann catch cheyyarnnu wiring

  • @nazarnazar9244
    @nazarnazar9244 Před 2 lety +1

    👍👍👍👍

  • @MohanKumar-df4ky
    @MohanKumar-df4ky Před 3 měsíci

  • @shabeerthariyath3007
    @shabeerthariyath3007 Před 2 lety

    Gud👍👍👍👍

  • @samshadcp9444
    @samshadcp9444 Před 2 lety +1

    കൊള്ളാം

  • @elec264
    @elec264 Před 2 lety

    invartar kodukam

  • @craetivinterior5076
    @craetivinterior5076 Před 2 lety +1

    Wow

  • @bandfm1.078
    @bandfm1.078 Před 2 lety +1

    Bell bush yethra ampiare aan

  • @mmhomemade9904
    @mmhomemade9904 Před 2 lety

    ലാച്ചിങ് റിലേ യിലേക്കുള്ള ബെൽ പുഷ് ന്യൂട്രൽ rccb യിൽ നിന്നും
    അതിലേക്കുള്ള ഫേസ് മാസ്റ്ററി ന്റെ എല്ലാ ന്യൂട്രീലും rccb ക്ക് മുന്നിൽ നിന്നും കൊടുത്താൽ rccb ട്രിപ്പ്‌ ആവുമോ??

    • @pradipanp
      @pradipanp Před rokem +1

      ട്രിപ്പ് ആകും ബ്രോ. 30mA ലോഡുള്ള ഏതൊരു സർക്ക്യുട്ടും ഒരു ലൈൻ RCCB യുടെ ഇൻപുട്ടിൽ നിന്നും മറ്റൊന്ന് ഔട്പുട്ടിൽ നിന്നും എടുത്താൽ ട്രിപ്പ് ആകും. ഒന്നുകിൽ രണ്ടും ഇൻപുട്ടിൽ നിന്നോ അല്ലെങ്കിൽ രണ്ടും ഔട്പുട്ടിൽനിന്നോ എടുക്കണം

  • @SanthoshKumar-mx6nw
    @SanthoshKumar-mx6nw Před 2 lety +1

    Kottayam area കിട്ടുമോ എവിടെ കിട്ടും plz

    • @usmantpkp
      @usmantpkp  Před 2 lety +1

      എല്ലാ ഇലക്ട്രിക് ഷോപ്പിലും ഇപ്പോൾ കിട്ടും ലാച്ചിങ് റിലേ
      bro....

  • @sharafumampad
    @sharafumampad Před 2 lety +1

    Useful video

    • @usmantpkp
      @usmantpkp  Před 2 lety

      താങ്ക്സ് bro

    • @akhilap8781
      @akhilap8781 Před rokem

      Legrand ന്റ എങ്ങനാ കൊടുക്കുന്നത്

  • @praveenunni4123
    @praveenunni4123 Před 2 lety +2

    Korchudi wire okke color type kodkanairunnu

    • @usmantpkp
      @usmantpkp  Před 2 lety

      അടുത്ത ഒരു പ്രോജക്ട് ചെയ്യുബോൾ ചെയ്യാം bro...
      താങ്ക്സ്

  • @stanelyribello1109
    @stanelyribello1109 Před rokem

    ഈ മെസ്സേജ് കണ്ടാൽ പെട്ടെന്ന് തന്നെ ഇത് ഒരു പരിഹാരം പറഞ്ഞുതരാമോ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

  • @sameelbabu1417
    @sameelbabu1417 Před 2 lety +2

    My friend usman bai

  • @musthafakarippur5254
    @musthafakarippur5254 Před 2 lety +7

    🌹 ഇൻഡിക്കേറ്റർ കൊടുക്കുന്ന രീതിയും കൂടെ കാണിക്കാമായിരുന്നു👌

  • @renjithmaharaja2618
    @renjithmaharaja2618 Před 2 lety +1

    1 kittumo

    • @usmantpkp
      @usmantpkp  Před 2 lety +1

      ലാച്ചിങ് റിലേ ആണോ bro

    • @renjithmaharaja2618
      @renjithmaharaja2618 Před 2 lety +1

      S

    • @usmantpkp
      @usmantpkp  Před 2 lety

      എല്ലാ ഇലക്ട്രിക് ഷോപ്പിലും കിട്ടും bro ഇപ്പോ

    • @geartechelectric
      @geartechelectric Před 2 lety

      Available +91 484-3510032 ( 10 am - 5 pm )

  • @user-vg6bv2er2h
    @user-vg6bv2er2h Před 2 lety +1

    ഇത് കെരളതിൽ ഒരു മോടൽ ആക്കി അല്ലെ - ഇത് എന്തിന് ഉപയോഗിക്കുന്നത് ആണന്ന് ഞാൻ വിവരിക്കാം ഇത് ഇന്നും ഇന്നലയും ഉള്ളത് അല്ല അതിന്റെ ഫൺസൻ വെറെയും ഉണ്ട് !! താൽപര്യമുണ്ടങ്കിൽ കമെന്റ് ചെയ്യു !!

    • @usmantpkp
      @usmantpkp  Před 2 lety +1

      ഇതു ഒരു പാട് കാലമായി..
      ഒരു പാട് കാര്യങ്ങൾക്കു ലാച്ചിങ് റിലേ ഉപയോഗിക്കുന്നു..
      ഒരു ഉപയോഗം പറഞ്ഞന്നേ ഉള്ളു...

    • @Abc-qk1xt
      @Abc-qk1xt Před 2 lety +2

      വേറെ എന്തൊക്കെ കാര്യത്തിനാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..

    • @user-vg6bv2er2h
      @user-vg6bv2er2h Před 2 lety +1

      @@Abc-qk1xt ഇത് മൾട്ടി ഫൺസൻ പബ്ബ് സെറ്റുകൾക്

  • @sadhiqzaman71
    @sadhiqzaman71 Před 2 lety +3

    Terminal 1= phase
    Terminal2=Neutral
    Terminal A1 =bell push
    Terminal A2=master control
    Enghane alle connection ????

  • @mrudulraj616
    @mrudulraj616 Před 2 lety +1

    3phaselo

    • @usmantpkp
      @usmantpkp  Před 2 lety +1

      ഇങ്ങനെ തന്നെ...
      മാസ്റ്ററിലേക്കുള്ളു എല്ലാം ഫേസും ഒരു ഫേസ് ആക്കുക

  • @syamchandran2435
    @syamchandran2435 Před 2 lety +1

    ഇത് കൊടുത്തിട്ട് e l c b tripe ആകുന്നു
    E l c b കൊടുത്തുള്ള ഒരു വീഡിയോ ഒന്നിടണേ

    • @usmantpkp
      @usmantpkp  Před 2 lety +1

      Elcb ഉള്ളത് കൊണ്ട് ഒരു പ്രോബ്ലം ഉണ്ടാവില്ല
      ചെയ്തതിൽ എന്തെങ്കിലും ഷോർട് ഉണ്ടാവും
      7356080408 വാട്സപ്പ്

    • @syamchandran2435
      @syamchandran2435 Před 2 lety +1

      റെഡി ആയി thanks bro

  • @rafeeqaliparamba11
    @rafeeqaliparamba11 Před 2 lety

    ബെൽ പുതുശിലേക് ഒരിക്കലും ഫേസ് കൊടുക്കരുത് ബെല്ലപ്പൂശിൽ കണ്ട്രോൾ ചെയേണ്ടത് ന്ട്രെൽ ആണ്.കാരണം രണ്ടു ബെഡ്റൂമുകളിൽ നിന്നും ഒരേ ടൈമിൽ ബെൽ പുഷ് അമർത്തിയാൽ ഒരു ബെഡ് റൂമിൽ mcb ഓഫ്‌ ചെയ്തിട്ടിരിക്കുകയാണെകിലും അവിടേക്കു ബെൽപുഷ് മുകേണ ഫേസ് കേറി വരും.റിലെയുടെ കോയ്‌ലിലേക് ഫേസ് കൊടുക്കുക.

  • @rian768
    @rian768 Před rokem

    അക്ഷരങ്ങൾക്കു വലുപ്പം പോരാ. മനസിലായില്ല.

  • @diffwibe926
    @diffwibe926 Před 10 měsíci

    എല്ലാം ok, but main suplay എങ്ങനെ, എവിടുന്ന് കൊടുത്തു എന്ന് പറഞ്ഞില്ല 😂

  • @splashp1120
    @splashp1120 Před 2 lety +1

    അടിപൊളി

  • @rasanafathima3596
    @rasanafathima3596 Před 2 lety +1

    👍

  • @cleetusnathan2439
    @cleetusnathan2439 Před rokem

    Very good

  • @muhammedtp9623
    @muhammedtp9623 Před 2 lety

    👍👍

  • @muhammedriyasriyas3313
    @muhammedriyasriyas3313 Před 2 lety +1

    👍

  • @abuayaan4904
    @abuayaan4904 Před 2 lety +1

    👍

  • @machudaan3021
    @machudaan3021 Před 2 lety +1

    👍