സീത പഴം തുരുതുരാ ഉണ്ടാവാനും കേടുവരാതെ കിട്ടാനും ഇങ്ങനെ ചെയ്യുക

Sdílet
Vložit
  • čas přidán 8. 09. 2024
  • സീത പഴം തുരുതുരാ ഉണ്ടാവാനും കേടുവരാതെ കിട്ടാനും ഇങ്ങനെ ചെയ്യുക

Komentáře • 12

  • @ZIDHAN-zd7ec
    @ZIDHAN-zd7ec Před 2 měsíci +1

    Super

  • @noshadnoshu1051
    @noshadnoshu1051 Před 2 měsíci +1

    👍🏻👍🏻👍🏻

  • @oneteam5619
    @oneteam5619 Před 2 měsíci +1

    3 മാസത്തിൽ ഒരിക്കൽ ചെയ്താ മതിBro

  • @rasipalathole6538
    @rasipalathole6538 Před 2 měsíci

    എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്
    തൈ മുളച്ചതാണ് എന്നാലും
    നിറയെ കായ് പിടിച്ചിട്ടുണ്ട്
    പഞ്ചസാര തോൽക്കുന്ന മധുരമാണ് കഴിഞ്ഞതവണ കിട്ടിയതിന് കവറിട്ടത്കൊണ്ട് പറിച്ചുവെച്ചു പഴുപ്പിക്കേണ്ടിന്നില്ല വെള്ളീച്ച ശല്യവും ഉണ്ടായില്ല
    ഇത്തവണയും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കുന്നു, മരം പ്രുൺ ചെയ്ത് ഭംഗിയാക്കാൻ എന്നാൽ കഴിയുംവിധം ശ്രമിച്ചിട്ടുണ്ട് 😅✌🏻

  • @shebaabraham4900
    @shebaabraham4900 Před 2 měsíci

    വെള്ള നിറത്തിൽ ഒരു പൊടി പോലെ കാമ്പും, പഴത്തിലും പൊതിഞ്ഞു മുഴുവൻ കേടു ആകുന്നു. എന്ത് ആണ് പ്രതിവിധി?

  • @saidalisaidaliettuveettil2743

    Chonan ഉറുമ്പ് വരുന്നതിന് എന്താ ചെയ്യുക

  • @ZIDHAN-zd7ec
    @ZIDHAN-zd7ec Před 2 měsíci

    Kaaku kodukanudo

  • @ahamedam8373
    @ahamedam8373 Před 2 měsíci

    കുരങ്ങന്മാർ വരുന്നില്ലാ എന്ന് മനസ്സിലായി

  • @salamkalliyth5297
    @salamkalliyth5297 Před 2 měsíci

    വെള്ളം കൊടുക്കണ്ടേ??

  • @babupaulose8943
    @babupaulose8943 Před 2 měsíci

    ഈ സ്ഥലം ഏതാണ്. ഇതിന്റെ തൈ കുരുവിട്ട് മുളപ്പിച്ചതാണോ

  • @sakerrs6566
    @sakerrs6566 Před 2 měsíci

    👍👍👍