പെരുന്നാളിന് ടൂർ കൊണ്ടുപോയില്ല ഭർത്താവിൻറെ പെരുന്നാൾ കോടി ഭാര്യ കത്തിച്ചു പ്രതികാരം വീട്ടി😂

Sdílet
Vložit
  • čas přidán 3. 05. 2022

Komentáře • 251

  • @ramlaramla2566
    @ramlaramla2566 Před 2 lety +7

    എന്റെ അവസ്ഥ ഇതൊക്കെ തന്നെയാ. കല്യാണം കഴിഞ്ഞിട്ട് 20 വർഷം കഴിഞ്ഞു. ഇത് വരെയും എന്നെ ഒരു സ്ഥലത്തും കൊണ്ട് പോയിട്ടില്ല. ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട് അത് കൊണ്ട് അഡ്ജസ്റ് ചെയിതു ജീവിക്കുന്നു.

  • @kanzuramanattukara3510
    @kanzuramanattukara3510 Před 2 lety +171

    ഷാജുക്കാന്റെ സ്ഥിരം പ്രേക്ഷകർ വന്നോളി

  • @mushrifapp
    @mushrifapp Před 2 lety +19

    എന്റെ അവസ്ഥയും ഇന്നലെ ഇങ്ങനെ ആയിരിന്ന്..... 🥴🥴🥴🥴🥴

  • @shibilathahir3222
    @shibilathahir3222 Před 2 lety +16

    കുട്ടികൾ പോകാൻ വാശി പിടിക്കുന്നത് പോലെ ഉണ്ട് 😂😂😂😂

  • @drsathan6111
    @drsathan6111 Před 2 lety +89

    😅Perunnal aayitt trip pokathavar undo🙂😅

  • @ramseenashameer35
    @ramseenashameer35 Před 2 lety +44

    ചിരിച്ചു ചിരിച്ചു ഒരു വഴിയായ് 🤣🤣🤣🤣 pwoliyayttnd shajukka❤️❤️

  • @devilgirl375
    @devilgirl375 Před 2 lety +9

    കുഞ്ഞുങ്ങൾ കിടന്നു കരയുമ്പോലെ 😁

  • @kunjoon
    @kunjoon Před 2 lety +23

    ചിരിച്ചു ചിരിച്ചു ഒരുവിധം ആയി എന്റെ സാജു ❤❤❤❤🔥🔥🔥🔥

  • @muneermalappuramvlog
    @muneermalappuramvlog Před 2 lety +24

    shaju 😂😂

  • @Noomuslogam501
    @Noomuslogam501 Před 2 lety +4

    Ath nannayi ellaa bharthakanmarkum ulla paadamaanith ..😂😂😂😂🫣🫣🤓🤓

  • @MT_3bro_
    @MT_3bro_ Před 2 lety +1

    പെരുന്നാളിന് പൊന്നാനിലേക്ക് വന്നിരുന്നു അല്ലെ, ഞങ്ങൾ കണ്ടു ♥️♥️♥️♥️

  • @ramseenashameer35
    @ramseenashameer35 Před 2 lety +1

    Video ittillallonn karthi vshamichirikkarnn.

  • @rinshaav8033
    @rinshaav8033 Před 2 lety

    Chirichu maduttu shajukka nigale oru poliyanne 🥰😁👍🏻👍🏻

  • @subhak3694
    @subhak3694 Před 2 lety +2

    Ayyoo paavam Faseela.....onnu Manaali ku kondupooo....❤️❤️

  • @sabithafathimafathima8476

    സൂപ്പർ 😄😄😄😄അടിപൊളി 🤣🤣🤣🤣🤣

  • @funnytechy6021
    @funnytechy6021 Před 2 lety +5

    Shirt ഒന്നും ഇങ്ങനെ കത്തിക്കല്ലേ 😪

  • @jalalpc4943
    @jalalpc4943 Před 2 lety +2

    ആദ്യം രണ്ട് കൊടുത്തിട്ട് മതിയായിരുന്നു ബാക്കി....ഇവിടെയൊക്കെ അങ്ങനെ ആണ്😀😃

  • @midlajpushpa5616
    @midlajpushpa5616 Před 2 lety +2

    Shaju kakane innale njan kandu 🥰

  • @sulaikahahammed5941
    @sulaikahahammed5941 Před 2 lety +1

    Kozhikode beachil vech njngal shajukkanea kandirunnu

  • @adhiladhi2823
    @adhiladhi2823 Před 2 lety +4

    Oru rakshayillah powliii😍😍😍