Video není dostupné.
Omlouváme se.

മകരം | Lord Ayyappa Songs | Makaram | MG Sreekumar | Rajeev Alunkal

Sdílet
Vložit
  • čas přidán 27. 08. 2019
  • Lyrics: Rajeev Alunkal
    Music: MG Sreekumar
    Songs :
    00:01 Niraputhiri
    05:56 Kalaketti
    10:49 Vaikathu Chennu
    16:43 Ee Anchu
    21:23 Onnu Kandotte
    27:32 Cheru Mazhavil
    32:31 Karppoora
    37:39 Erumeli
    43:54 Swamiye
    48:22 Akale Akale
    Subscribe for More Videos : bit.ly/2QdD8M9

Komentáře • 128

  • @shinukolenchery
    @shinukolenchery Před 8 měsíci +3

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

  • @samithasujay4888
    @samithasujay4888 Před 3 lety +7

    ഗജാനനം ഭൂതഗണാദി സേവിതം
    കപിത്ഥ ജംബൂഫലസാര ഭക്ഷിതം
    ഉമാസുതം ശോകവിനാശകാരണം
    നമാമി വിഘ്നേശ്വരപാദപങ്കജം
    സ്വാമിയേ ശരണമയ്യപ്പോ
    സ്വാമിയേ ശരണമയ്യപ്പോ
    സ്വാമിയേ ശരണമയ്യപ്പോ
    നിറപുത്തരിയിത്തിരിയിന്നു വിളമ്പിയ
    ഉത്തര ജാതകനേ
    എന്നത്തലു നീക്കിയകത്തു കരേറിയ
    പന്തളബാലകനേ (2)
    മുത്തുക്കുട അഴകോടെ
    നക്ഷത്തിരത്തിരി തെളിയേ
    മുന്നാഴിപ്പാലുനിലാവിൽ
    അഭിഷേകം ചെയ്തേ
    കാലം തിരുമുമ്പിൽ തീട്ടൂരത്തിന്
    കാത്തുകിടക്കുന്നേ
    (നിറപുത്തരി ................
    ....................... പന്തള ബാലകനേ )
    ഇളമേഘത്തളികകളിൽ
    തെളിനീരും ചന്ദനവും
    ഒരു നുള്ള് എള്ളും കൊണ്ടൊരു
    പുലരി പിറക്കുന്നേ (2)
    വഴി കാക്കും കടുരവനും
    മിഴി പാകിയ മാളികയും
    അമൃതേത്തിനു സ്വാമി നടയ്ക്കൽ
    സമയം ചോദിച്ചേ
    ഉടവാളും പരിചയുമായ്
    ഉടയോനാമയ്യപ്പാ
    ഇടമില്ലാപ്പാവങ്ങൾക്കിനി
    കാവലു നീ വേണേ
    കരനാഥൻ തുണ വേണേ
    ( നിറ പുത്തരി ................
    ............. പന്തള ബാലകനേ )
    കരിവാരപ്പടയിളകും
    ഗണനാഥത്തിരുനടയിൽ
    കർപ്പൂരത്തുളസിത്തളിരായ്
    കവിതയുദിക്കുന്നേ (2)
    മയിലാടും മലമുടിയിൽ
    മകരന്ദപ്പൂമഴയിൽ
    മണികണ്ഠത്തേവാരത്തിനു
    ശംഖു മുഴങ്ങുന്നേ
    കലികാലപ്പെരുവഴിയിൽ
    അപരാധക്കരിപുലികൾ
    കനിവോലും സ്വാമി പദത്തിൽ
    വീണു വിതുമ്പുന്നേ
    ശനിപാശം അഴിയേണേ
    നിറപുത്തരിയിത്തിരിയിന്നു വിളമ്പിയ
    ഉത്തര ജാതകനേ
    എന്നത്തലു നീക്കിയകത്തു കരേറിയ
    പന്തളബാലകനേ
    മുത്തുക്കുട അഴകോടെ
    നക്ഷത്തിരത്തിരി തെളിയേ
    മുന്നാഴിപ്പാലുനിലാവിൽ
    അഭിഷേകം ചെയ്തേ
    കാലം തിരുമുമ്പിൽ തീട്ടൂരത്തിന്
    കാത്തുകിടക്കുന്നേ
    (നിറപുത്തരി ................
    ....................... പന്തള ബാലകനേ )

  • @maheshss9769
    @maheshss9769 Před 4 lety +18

    നിറപുത്തരി 😍😍😍

  • @rahule8437
    @rahule8437 Před 4 lety +10

    Niraputhari😍😍

  • @sureshsura6062
    @sureshsura6062 Před 4 lety +17

    എല്ലാ പാട്ടുകളും സൂപ്പർ..
    വൈക്കത്ത്ചെന്ന്....

  • @rahulbmathiramathira1887
    @rahulbmathiramathira1887 Před 3 lety +22

    എരുമേലി വാവരും ശബരീശൻ സ്വമിയും കിടു.... മൃദംഗം ഒരു രക്ഷയില്ല... തകർത്ത്...

  • @thankachankp3706
    @thankachankp3706 Před 3 lety +8

    ഈ കാസറ്റിൽ 60 പാട്ട് ഉണ്ട്. 60 ഉം സൂപ്പർ ആണ്. ഇതിൽ ഒരു പാട്ട് മോഹൻലാൽ പാടിയതാണ്.

  • @Sudhee995
    @Sudhee995 Před 4 lety +28

    എം ജി യേട്ടാ... അയ്യപ്പന്റെ പാട്ടുകള് എല്ലാ മണ്ടല കാലവും പാടാ൯ എന്റെ അയ്യ൯ നിങ്ങശ്ക്ക് അനുഗ്രഹം തരും... മനസില്ല് നിറഞ്ഞു തുളുമ്പിയ പാട്ടുകള്...

  • @ajikumarajikumar7875
    @ajikumarajikumar7875 Před 3 lety +8

    Mg sir 🙏 Ella pattukalum super swami saranam

  • @rahulr2952
    @rahulr2952 Před 3 lety +5

    എംജി എല്ലാ പാട്ടും കിടു ആണ്

  • @vishnuml4679
    @vishnuml4679 Před rokem +1

    'കാള കെട്ടി 'super പാട്ട് 🥰

  • @Cinetechs
    @Cinetechs Před 2 lety +5

    രാജീവ് ആലുങ്കൽ -എം.ജി.ശ്രീകുമാർ ടീമിൻ്റെ ഹിറ്റ് ഗാനങ്ങൾ
    മറക്കില്ലൊരിക്കലും

  • @djkalan8977
    @djkalan8977 Před 3 lety +4

    2021 ൽ കേൾക്കുന്നവർ ഉണ്ടൊ?

  • @sreejithmn912
    @sreejithmn912 Před 5 lety +26

    നല്ല പാട്ടുകൾ നന്ദി എം ജി സാർ

  • @sunithamurukanmurukan1367
    @sunithamurukanmurukan1367 Před 4 lety +24

    Mg. സാറിൻറെ മകരത്തിലെ പത്തു പാട്ടും നല്ല സൂപ്പർ പാട്ട്

  • @rajeevraj807
    @rajeevraj807 Před 2 lety +17

    എംജി അണ്ണാ ജീവിതത്തിൽ അയ്യപ്പൻ കാണാൻ ഭാഗ്യം തരികയാണെങ്കിൽ വൈക്കത്തു ചെന്നു ഞാൻ അതിന്റെ ഒരു നാലുവരി എങ്കിലും കേൾക്കണം അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ആ പാട്ട് അയ്യപ്പൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ സ്വാമിയേ ശരണമയ്യപ്പ

  • @anandsudha4648
    @anandsudha4648 Před 4 lety +5

    M.G sir...mee swami songs anni excellent..Saamaveda ...Song..🙏

  • @abhishekrajb3838
    @abhishekrajb3838 Před 7 měsíci

    ഞാൻ ശബരിമലക്ക് ആദ്യമായി പോയപ്പോൾ മേടിച്ച cd ഇപ്പോഴും ഉണ്ട് വീട്ടിൽ

  • @vvr3555
    @vvr3555 Před 4 lety +19

    2016 novemberil release cheytha album.....njan mbbs house surgeoncy cheyyunna time.......duty de stress okke maran ayyante paatukalayrnnu aasrayam🙏.....mg sir ishtam❤

    • @bhaveeshnadhu3230
      @bhaveeshnadhu3230 Před 2 lety +1

      🤣🤣🤣🤣😚😚😚😚😚😚😚😚😚😚😚

  • @rajeshoa71
    @rajeshoa71 Před 2 lety +3

    Swami Sharanam 🙏🙏🙏

  • @vishnuviswanath1727
    @vishnuviswanath1727 Před 4 lety +11

    Song 1 superrrr
    स्वामी शरणम अय्यप्पन 🕉🕉🕉🕉🕉

  • @vijeeshkochubava4455
    @vijeeshkochubava4455 Před 4 lety +11

    കാളകെട്ടി എന്നു തുടങ്ങുന്ന ഗാനം നന്നായിട്ടുണ്ട്.

  • @user-pg7ec4bq5w
    @user-pg7ec4bq5w Před 4 lety +17

    മകരം ഒരു നല്ല ഭക്തിഗാനം

  • @vijeeshkochubava4455
    @vijeeshkochubava4455 Před 4 lety +22

    ഈ അഞ്ച് മാമലയ്ക്ക് എന്ന ഗാനം ഞാൻ എന്റെ ഹൃദയത്തിൽ സ്വീകരിച്ചു .ശ്രീയേട്ടന് ഒരായിരം വട്ടം നന്ദി 😢

  • @Boogeyman940
    @Boogeyman940 Před 2 lety +5

    സംക്രമ സന്ധ്യ നേരം സ്വാമി പാതം പൂകുവാൻ കണിമേടകാവിൽ പൂത്തു കർണ്ണികാരങ്ങൾ.......-കർപ്പൂര ദീപങ്ങൾ ആകുന്നു കണ്ണുകൾ Super Song🙏🙏🙏🙏🙏🙏

  • @sahadevankk4967
    @sahadevankk4967 Před 4 lety +6

    ഭക്തിസാന്ദ്രം സ്വാമി ശരണം

  • @dheerajs4821
    @dheerajs4821 Před 4 lety +22

    2019 മണ്ഡലകാലം ഭക്തിനിർഭരം .എം ജി സാറിന് സ്വാമി ശരണം

  • @saravanansaran138
    @saravanansaran138 Před 3 lety +5

    WOW...M.G SRI SIR VERE LEVEL....SWAMI saranam

  • @radhakrishnansravanam4700

    Swamiye Saranamayyappa

  • @shibishibil8034
    @shibishibil8034 Před 4 lety +9

    All songs super🙏🙏

  • @alonecreations2970
    @alonecreations2970 Před 4 lety +8

    All songs superb🥰🥰🙏🙏🙏

  • @dhaneshsukumaran5256
    @dhaneshsukumaran5256 Před 7 měsíci

    സ്വാമി ശരണം ..❤❤❤

  • @preejarajeev1514
    @preejarajeev1514 Před 2 lety +4

    🙏Ayyappaa Saranam🥰♥️

  • @maruthiyodan
    @maruthiyodan Před 4 lety +8

    Swami Saranam.

  • @anandusabari483
    @anandusabari483 Před 4 lety +10

    Always Love MG 's Ayyappa Devotional Songs

  • @user-xq7jm7wf5n
    @user-xq7jm7wf5n Před 3 měsíci

    സ്വാമി ശരണം 🙏🙏🙏

  • @sudheeshyes1746
    @sudheeshyes1746 Před 3 lety +2

    Super song athra kettalum mathivarilla❤️❤️❤️

  • @pradeeppradeep4836
    @pradeeppradeep4836 Před 3 lety +2

    Supper

  • @sivaprakash8993
    @sivaprakash8993 Před 8 měsíci

    🙏❤️❤️ swamy saranam ❤️❤️🙏 super songs ❤❤🙏

  • @vgamingtech3956
    @vgamingtech3956 Před 4 lety +3

    poli song

  • @poo9705
    @poo9705 Před rokem +2

    🙏🙏🙏🙏

  • @prameelakumari8712
    @prameelakumari8712 Před 8 měsíci +1

    സ്വാമി ശരണം അയ്യപ്പാ 🙏🙏🙏

  • @kavricholaimani3130
    @kavricholaimani3130 Před 5 lety +10

    Super songs Vera level marana Mass

  • @akshayajith3339
    @akshayajith3339 Před 11 měsíci +1

    10:50, 21:24 രണ്ടു പാട്ടും കണ്ണ് നിറച്ചു സ്വാമി ശരണം 🙏🙏🙏🕉️🕉️

  • @rajbalachandran9465
    @rajbalachandran9465 Před 4 lety +6

    🕉💖ശരണം പൊന്നയ്യപ്പാ💖🕉

  • @jazzpoprock99
    @jazzpoprock99 Před 5 lety +14

    MG annante ayyappa paattukal vere level ♥️♥️♥️

  • @rajesh.rajesh.g.r3600
    @rajesh.rajesh.g.r3600 Před 3 lety +2

    സ്വാമി ശരണം

  • @mallikadas92
    @mallikadas92 Před 3 lety +2

    👌.........🙏🙏🙏

  • @VijuVijayan-gl5sc
    @VijuVijayan-gl5sc Před 9 měsíci

    Swami saranam

  • @mukeshmattavalappil4526
    @mukeshmattavalappil4526 Před 3 lety +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnupriyav5331
    @vishnupriyav5331 Před 3 lety +1

    Super

  • @shybugamingzone2846
    @shybugamingzone2846 Před 4 lety +2

    അടിപൊളി

  • @shybugamingzone2846
    @shybugamingzone2846 Před 2 lety +1

    Super sound

  • @ratheeshrathi254
    @ratheeshrathi254 Před 5 lety +7

    Ethra kettalum madhivaraathoru voice

  • @rajeevvijayan1437
    @rajeevvijayan1437 Před 4 lety +5

    Swamiye saranam 🙏

  • @sankarsubramanian1717
    @sankarsubramanian1717 Před rokem +1

    Oh wonderful songs.🙏🙏🙏

  • @anandusabari8556
    @anandusabari8556 Před 3 lety +1

    Sreeyettan 🔥❤️😘

  • @sajinsanthosh2255
    @sajinsanthosh2255 Před 2 lety +1

    27:32 💞Mg 🙌🏻🙌🏻

  • @prrasad1k
    @prrasad1k Před 4 lety +4

    prasad💕prasi 🙏🌼🌼🌼🌿🌼🌼🌼🙏👏👏👏👏

  • @prajithparolpura4110
    @prajithparolpura4110 Před měsícem

    💖💖👍👍👍

  • @vijeeshtv7193
    @vijeeshtv7193 Před 4 lety +2

    സ്വാമി ശരണം 🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅👌👌👌👌👌👌👌👌👌👌👌👌

  • @sanilkumar2355
    @sanilkumar2355 Před rokem

    Swamisaranam

  • @nithin1986
    @nithin1986 Před 3 lety +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sabarimalaimusic
    @sabarimalaimusic Před 2 lety

    Swamy saranam

  • @Goputhacharikkal
    @Goputhacharikkal Před 3 měsíci +1

    2024 കേൾക്കുന്നവർഉണ്ടോ…❤

  • @abhilashap8505
    @abhilashap8505 Před 4 lety +1

    Sprrrr

  • @_Just_a_Human
    @_Just_a_Human Před 5 lety +3

    എം ജി സാർ സുപ്പർ

  • @sankerup8460
    @sankerup8460 Před 3 lety +1

    Last fast version song super ❤️❤️❤️

  • @sureshalbo8136
    @sureshalbo8136 Před 2 lety

    MG സാർ സൂപ്പർഹിറ്റ്

  • @kukkujayan9292
    @kukkujayan9292 Před 4 lety +3

    ഭക്തിസാദ്രമായ ഗാനങ്ങൾ

  • @anoopnk877
    @anoopnk877 Před 8 měsíci

    Swaami sharanam

  • @vinodbn7084
    @vinodbn7084 Před 3 lety +1

    ❤❤❤❤❤❤

  • @sajithkumar7671
    @sajithkumar7671 Před 8 měsíci

    🙏🙏

  • @sreekumarr1464
    @sreekumarr1464 Před 5 lety +3

    Sreeyetta super song

  • @kanakamraghavan6772
    @kanakamraghavan6772 Před 2 lety

    Nallapatukal

  • @renjurenjur8840
    @renjurenjur8840 Před 7 měsíci

    👍👍👍👌👌👌❤❤❤🙏🙏🙏🙏

  • @aagnaianeeshsubhash5273
    @aagnaianeeshsubhash5273 Před 3 lety +1

    👌👌👌

  • @suresh.a1225
    @suresh.a1225 Před 3 lety

    Sreeyetta.super.song.

  • @ajimon1387
    @ajimon1387 Před 4 lety +2

    😍super pattukal mg sir

  • @kannan6579
    @kannan6579 Před 2 lety

    🙏👌🏻👌🏻

  • @SalmanSalman-be7gf
    @SalmanSalman-be7gf Před rokem

    😮❤

  • @vinodbn7084
    @vinodbn7084 Před 3 lety +1

    👌

  • @puthurnarayananradhakrishn2524

    Most popular songs

  • @vijithkuttu6921
    @vijithkuttu6921 Před 4 lety +2

    Sup......🙏🙏🙏🙏....

  • @Arun_V_kumar_
    @Arun_V_kumar_ Před 3 lety +1

    Innu makaram 1

  • @krishnaprasad2461
    @krishnaprasad2461 Před 4 lety +2

    mg sir malayathite tms

  • @rajanvishnu4081
    @rajanvishnu4081 Před 2 lety

    Love you mg sir

  • @gauravkrishnaaarya8094

    ശ്രീ അപ്പൂപ്പാ നന്നായിട്ടുണ്ട്

  • @nithin1986
    @nithin1986 Před 4 lety +3

    2019 new album vannilla sir??????

  • @chithraraman4611
    @chithraraman4611 Před 5 lety +4

    Chithra

  • @jayakumarnair2983
    @jayakumarnair2983 Před 2 lety +1

    Can I get the text lyrics

  • @NSLKnow
    @NSLKnow Před 4 lety +6

    പല പാട്ടുകളുടെയും വരികൾ വെറുതേ കുത്തിനിറച്ച വാക്കുകൾ ആയി ആണു അനുഭവപ്പെടുന്നത്. ഈ ഗാനങ്ങൾ മിക്കതും കേട്ടാൽ ഭക്തി പോയിട്ട് ആദരവ് പോലും വരുന്നില്ല. മിക്കതും സിനിമ പാട്ടുകളിലെ ഐറ്റം സോങ് നിലവാരത്തിലാണ് ചെയ്തിരിക്കുന്നത്. അയ്യപ്പ ഭക്തിഗാനങ്ങളുടെ നിലവാരം തീരെ താഴ്ന്നു പോകുന്നു എന്നത് ഖേദകരം തന്നെ.

    • @hope.201
      @hope.201 Před 3 lety +2

      Vaikathu chennu... ath nallapattalle

    • @sarathkumar2199
      @sarathkumar2199 Před 3 lety +2

      @@hope.201 കുറ്റം മാത്രം കണ്ടു പിടിക്കുന്നവർ നല്ലതും, നന്മയും എങ്ങനെ തിരിച്ചറിയാൻ...
      വൈക്കത്ത് ചെന്ന... നല്ല feel .

    • @djkalan8977
      @djkalan8977 Před 3 lety +1

      ആ പറഞ്ഞത് ശെരിയാണ്..അവസാനം വന്ന രണ്ട് മൂന്ന് പാട്ടുകൾ അങ്ങനെയാണ്...

    • @SureshKumar-fe9ef
      @SureshKumar-fe9ef Před rokem +1

      പിന്നെ ഉറങ്ങണോ അയ്യപ്പനെ കാണാൻ പോകുമ്പോൾ..... Mg അണ്ണൻ തന്നെ....ശരണം.. 🔥🔥🔥

  • @RajeshRajan-xm2pm
    @RajeshRajan-xm2pm Před rokem

    Hv

  • @user-bb1sw7db7r
    @user-bb1sw7db7r Před 8 měsíci

    😂😢😢 hi

  • @sanilkumar2355
    @sanilkumar2355 Před rokem

    Swamisaranam