MG
MG
  • 313
  • 158 890 234
അരവണയും ഗിരീഷ് പുത്തഞ്ചേരിയും | Ormmakal Episode 34 | MG Sreekumar
#mgsreekumar
Ormmakal Episode 34
Presenter: Hari P Nair
Camera: Rony, Jomish Jose, Aneesh Krishnan
Editing: Rahul Krishnan
Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html
Subscribe Now : bit.ly/mgsreekumar
zhlédnutí: 3 332

Video

ചിത്രയുടെ ഭർത്താവ് വിജയൻ എൻ്റെ ബാല്യകാല സുഹൃത്തായിരുന്നു | Ormmakal Episode 33 | MG Sreekumar
zhlédnutí 32KPřed dnem
#mgsreekumar Ormmakal Episode 33 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
സിദ്ദിഖിനെ കുറിച്ച് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഒരു വ്യക്തി പോലും മറിച്ചൊരഭിപ്രായം പറയില്ല| Ormmakal
zhlédnutí 3,5KPřed 14 dny
#mgsreekumar Ormmakal Episode 32 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
ഇടവം | അയ്യപ്പ ഭക്തിഗാനങ്ങൾ | Selected Ayyappa Devotional Songs | MG Sreekumar
zhlédnutí 10KPřed 21 dnem
01 Arunabhasura 0:01 02 Lokaveeram 04:42 03 Ninatakathom 09:15 04 samavedhanadhan 14:29 05 Sankarasambhava 18:15 06 Pambe Pambe 22:36 07 Sabarimalayolam 27:38 08 kalabhabhishekam 31:30 09 Thatwamasi 36:56 10 Patte Thulli 42:08 11 Ayyappaswamithan 46:51 12 Pambe 52:35 13 Ee Anchu 57:35 14 Nira Puthari 01:01:54 15 Thiruvabharanam 01:07:47 Subscribe Now : bit.ly/mgsreekumar #mgsreekumar #ayyappasw...
ആ പാട്ട് കാരണം വെങ്കിടേഷ് സാറും ഞാനും തമ്മിൽ പിണങ്ങി | Ormmakal Episode 31 | MG Sreekumar
zhlédnutí 8KPřed měsícem
#mgsreekumar Ormmakal Episode 31 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
ഇത് സംഗതികളുടെ ഒരു മത്സരവേദിയല്ല. ഈ പാട്ട് ഒന്ന് നന്നായി പാടി തന്നാൽ വലിയ ഉപകാരം - ഡെന്നിസ് ജോസഫ്
zhlédnutí 9KPřed měsícem
#mgsreekumar Ormmakal Episode 30 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
എസ്പി വെങ്കിട്ടേഷ് യുഗത്തിൽ എത്രയോ സൂപ്പർ സോങ്‌സ് അനുഭവങ്ങൾ | Ormmakal Episode 29 | MG Sreekumar
zhlédnutí 6KPřed měsícem
#mgsreekumar Ormmakal Episode 29 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
ഗിരീഷ് പുത്തഞ്ചേരി കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞ ആ വാർത്ത കേട്ടു ഞാൻ തളർന്നുപോയി | Ormmakal Episode 28
zhlédnutí 9KPřed 2 měsíci
#mgsreekumar Ormmakal Episode 28 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
സുന്ദരി എന്ന ഗാനത്തിന് ഞാൻ അനുഭവിച്ച കഷ്ടപ്പാട് ഒരിക്കലും മറക്കാൻ പറ്റില്ല | Ormmakal Episode 27
zhlédnutí 28KPřed 2 měsíci
#mgsreekumar Ormmakal Episode 27 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
വിശ്വാസവും സ്നേഹവും അതാണ് നമ്മുടെയെല്ലാം സ്വന്തം ചലച്ചിത്ര നിർമ്മാതാവ് പി കെ ആർ പിള്ള ചേട്ടൻ | MGS
zhlédnutí 2,4KPřed 2 měsíci
#mgsreekumar Ormmakal Episode 26 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
കവിളിണയിൽ കുങ്കുമമോ എന്ന ഗാനത്തിന് പിറകിൽ ഒരു രഹസ്യമുണ്ട് | Ormmakal Episode 25 | MG Sreekumar
zhlédnutí 5KPřed 2 měsíci
#mgsreekumar Ormmakal Episode 25 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
പല സംഗീത സംവിധായർക്കും രചയിതാക്കൾക്കും ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് | Ormmakal Episode 24
zhlédnutí 4,4KPřed 3 měsíci
#mgsreekumar Ormmakal Episode 24 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
രാജാ സർ സിനിമയ്ക്ക് നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരു ലെവലാണ് | Ormmakal Episode 23 | MG Sreekumar
zhlédnutí 4,4KPřed 3 měsíci
Ormmakal Episode 23 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
പൊതുസമൂഹത്തിൻ്റെ കയ്യടി മതി അതാണ് ഒരു അവാർഡിനേക്കാൾ വലിയ ബഹുമതി |Ormmakal Episode 22 | MG Sreekumar
zhlédnutí 2,9KPřed 3 měsíci
Ormmakal Episode 22 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
സംഗീതത്തിൻ്റെ രാജയാണ് ഇളയരാജ സാർ | Ormmakal Episode 21 | MG Sreekumar | Hari P Nair
zhlédnutí 7KPřed 3 měsíci
Ormmakal Episode 21 Presenter: Hari P Nair Camera: Rony, Jomish Jose, Aneesh Krishnan Editing: Rahul Krishnan Watch Previous full Episode here: czcams.com/play/PLNngEx04Mv-dMJjLE0GeoraZQga8KZRyN.html Subscribe Now : bit.ly/mgsreekumar
എനിക്ക് പയിനായിരം എന്ന പേര് വന്ന വഴി | Ormmakal Episode 20 | MG Sreekumar | Hari P Nair
zhlédnutí 7KPřed 4 měsíci
എനിക്ക് പയിനായിരം എന്ന പേര് വന്ന വഴി | Ormmakal Episode 20 | MG Sreekumar | Hari P Nair
മോനിഷയുടെ വിയോഗം വളരെ വേദനിപ്പിച്ചു | Ormmakal Episode 19 | MG Sreekumar | Hari P Nair
zhlédnutí 5KPřed 4 měsíci
മോനിഷയുടെ വിയോഗം വളരെ വേദനിപ്പിച്ചു | Ormmakal Episode 19 | MG Sreekumar | Hari P Nair
അതുകൊണ്ടാണ് ലാലിനെ The Complete Actor എന്ന് വിളിക്കുന്നത്‌ | Ormmakal Episode 18 | MG Sreekumar
zhlédnutí 15KPřed 4 měsíci
അതുകൊണ്ടാണ് ലാലിനെ The Complete Actor എന്ന് വിളിക്കുന്നത്‌ | Ormmakal Episode 18 | MG Sreekumar
Aa Mala Mele Ayyappan | Kunjayyappan | MG Sreekumar | Hari P Nair | PV Jayakumar
zhlédnutí 82KPřed 4 měsíci
Aa Mala Mele Ayyappan | Kunjayyappan | MG Sreekumar | Hari P Nair | PV Jayakumar
മാധ്യമം പ്രോഗ്രാമിന് ഞാൻ വന്നിറങ്ങിയപ്പോൾ കിട്ടിയ ആദരവ്. Thanks to All
zhlédnutí 3KPřed 5 měsíci
മാധ്യമം പ്രോഗ്രാമിന് ഞാൻ വന്നിറങ്ങിയപ്പോൾ കിട്ടിയ ആദരവ്. Thanks to All
ചിത്രം എന്ന ചിത്രമാണ് എൻ്റെ ജീവിതത്തിലെ നാഴികക്കല്ല് | Ormmakal Episode 17 | MG Sreekumar
zhlédnutí 6KPřed 5 měsíci
ചിത്രം എന്ന ചിത്രമാണ് എൻ്റെ ജീവിതത്തിലെ നാഴികക്കല്ല് | Ormmakal Episode 17 | MG Sreekumar
Shankara Mohini | Saamavedhanadhan | MG Sreekumar | Hari P Nair
zhlédnutí 95KPřed 5 měsíci
Shankara Mohini | Saamavedhanadhan | MG Sreekumar | Hari P Nair
സ്വാമി അയ്യപ്പൻ കാസറ്റും പിന്നെ എം സി ഓഡിയോസ് സജിതനും | | Ormmakal Episode 16 | MG Sreekumar
zhlédnutí 8KPřed 5 měsíci
സ്വാമി അയ്യപ്പൻ കാസറ്റും പിന്നെ എം സി ഓഡിയോസ് സജിതനും | | Ormmakal Episode 16 | MG Sreekumar
Thanka Anki Charthi | Kayyappan | MG Sreekumar | Rajeev Alunkal
zhlédnutí 5KPřed 5 měsíci
Thanka Anki Charthi | Kayyappan | MG Sreekumar | Rajeev Alunkal
മാളികപ്പുറം എന്ന സിനിമ എന്നെ വിഷമിപ്പിച്ച സംഭവവും | Ormmakal Episode 15 | MG Sreekumar
zhlédnutí 10KPřed 6 měsíci
മാളികപ്പുറം എന്ന സിനിമ എന്നെ വിഷമിപ്പിച്ച സംഭവവും | Ormmakal Episode 15 | MG Sreekumar
TOP 15 | Selected Ayyappa Devotional Songs | MG Sreekumar
zhlédnutí 13KPřed 6 měsíci
TOP 15 | Selected Ayyappa Devotional Songs | MG Sreekumar
Haritha Malayil Sharanamarulum | Kayyappan | MG Sreekumar | Rajeev Alunkal
zhlédnutí 3,1KPřed 6 měsíci
Haritha Malayil Sharanamarulum | Kayyappan | MG Sreekumar | Rajeev Alunkal
ഏതു കാര്യം നേടാനും അനന്തൻ്റെ പുരിയിൽ വരേണം | Ormmakal Episode 14 | MG Sreekumar
zhlédnutí 4,4KPřed 6 měsíci
ഏതു കാര്യം നേടാനും അനന്തൻ്റെ പുരിയിൽ വരേണം | Ormmakal Episode 14 | MG Sreekumar
അയ്യപ്പ സുപ്രഭാതം | Ayyappa Suprabhatham | MG Sreekumar
zhlédnutí 13KPřed 6 měsíci
അയ്യപ്പ സുപ്രഭാതം | Ayyappa Suprabhatham | MG Sreekumar
അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതം | സംസാരശേഷിയില്ലാത്ത പൂർണിമ "സാമവേദം" പാടി | Ormmakal Episode 13 | MG
zhlédnutí 9KPřed 6 měsíci
അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതം | സംസാരശേഷിയില്ലാത്ത പൂർണിമ "സാമവേദം" പാടി | Ormmakal Episode 13 | MG

Komentáře

  • @Boogeyman940
    @Boogeyman940 Před 4 hodinami

    അയ്യൻ...😘🙏🕉

  • @ullaskrishnan3526
    @ullaskrishnan3526 Před 8 hodinami

    ❤❤❤

  • @Reshma-un8rc
    @Reshma-un8rc Před 9 hodinami

    കാട്ടിലമ്മേ ശരണം. 🙏🏻

  • @pathanamthittakaran81
    @pathanamthittakaran81 Před 16 hodinami

    കാട്ടിൽ മേക്കാതിൽ അമ്മേ ശരണം 🙏🙏🙏

  • @rejivp261
    @rejivp261 Před 17 hodinami

    ഈ വീഡിയോയിൽ തന്നെ ഉള്ള സന്നിധി കാസറ്റിൻ്റെ ചിത്രത്തിൽ Lyrics ബിച്ചു തിരുമല എന്നാണല്ലോ കാണിച്ചിരിക്കുന്നത്.

  • @rejivp261
    @rejivp261 Před 17 hodinami

    മാളികപ്പുറം ഒരു പുരാണ ചിത്രമാണോ?

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Před 19 hodinami

    👍👍👍👍👍👍👍👍👍👍👍❤

  • @Abhi-wv7sy
    @Abhi-wv7sy Před 21 hodinou

    MG sir nte ella paatum valare ishtamannu. Ente priyapettavalkku vendi, Kilukkam enna cinemayil Meena Venalil enna pattile "Hemantha Ravil Maakanthamayi enn" enna portion onnu padamo?

  • @sajithss3476
    @sajithss3476 Před dnem

    ഒരു പ്രത്യേക സൗണ്ട്❤❤❤ എംജി അണ്ണൻ 🔥🔥

  • @jayajithkm7769
    @jayajithkm7769 Před dnem

    എന്റെ മോൾ ഉറങ്ങുന്ന പാട്ട് ❤

  • @sincyjosey4517
    @sincyjosey4517 Před dnem

    ❤🎉❤

  • @pabeesh
    @pabeesh Před dnem

    mg sir only in the Malayalam fast number singing other wise nobody their in Malayalam movie songs

  • @user-gj3ng6yr3w
    @user-gj3ng6yr3w Před dnem

    Аллох роз булсин 🙏🤗

  • @satheeshs1395
    @satheeshs1395 Před dnem

    Onnu ini sruthi thazthi ........ Thudakkom poi ....entho oru kuravu ........ Jeyettante paattu 3 ,, 4 aavarthi kelkkanam ... Ennittu paadu. Paadiyaal saar cheviyil pidikkum.

  • @htallii1069
    @htallii1069 Před dnem

    Lalettan ❤️

  • @prasad.cpchekavarcpchekava4226

    അതിമനോഹരം 😘😘😘😘😘😘🌹💞

  • @noushadchangaramkulam5626

    ഞാനും റാഷിദ്‌ കാഞ്ഞിരപ്പള്ളിയുടെ വീഡിയോ ഇപ്പോഴാ കണ്ടത്‌

  • @BijuKumar-hx6um
    @BijuKumar-hx6um Před 2 dny

    Sharanam ayappa🙏🏻🙏🏻💗💗💗

  • @BijuKumar-hx6um
    @BijuKumar-hx6um Před 2 dny

    MG sarinthe pattu kelkunavar like

  • @sangeethanarayanan8769

    ഗിരീഷ് പുത്തൻ ചേരി യെക്കുറിച്ചു എത്ര കേട്ടാലും മതി വരില്ല മലയാളത്തിന്റെ നഷ്ടം. 😌

  • @pabeesh
    @pabeesh Před 3 dny

    Mg sir dassir chitrechi and sujatha this is only for Malayalam movies play back kings. Now the generation songs are very bad old time

  • @pabeesh
    @pabeesh Před 3 dny

    Mg is mg only singing like and all fast numbers and all

  • @luckyLuckyakaka
    @luckyLuckyakaka Před 3 dny

    Mg. സാറുടെ പാട്ടെല്ലം... 👌👌👌ദാസേട്ടൻ പാടിയാൽ ഇത്ര ഫീൽ കിട്ടില്ല

  • @user-co5jc3uo7r
    @user-co5jc3uo7r Před 3 dny

    😃😃 UGRAN PROGRAM SREYETTA 🤝🎼💙🙏

  • @user-cb6pf4tc6o
    @user-cb6pf4tc6o Před 3 dny

    Swami saranam swamiye saranam ayyappa🙏🙏🥹🥹

  • @prakashkurian6920
    @prakashkurian6920 Před 4 dny

    പ്രോഗ്രാം അടിപൊളി ആണ്.. എംജി സർ ന്റെ ചിരി സൂപ്പർ.. പിന്നെ ഹരിയുടെ അവതരണം നല്ല രസമാണ്.. പ്രോഗ്രാം ടൈം ഒരു 20 മിനുട്ട് എങ്കിലും വേണം.. 1.മാനസം തുഷാരം.. (ദി സിറ്റി ) 2. നീയുറങ്ങും രാവിലിന്നു തെന്നലായി ഞാൻ.. 3 കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി.. (ദി പ്രിൻസ് ) 4. രാഗദേവനും നാഥ കന്യയും.. (ചമയം ) 5. പനിനീർ പൊയ്കകൾ മിഴികൾ.. (ചേന പറമ്പിലെ ആന കാര്യം )ഇ പാട്ടുകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കാമോ.. അതുപോലെ എല്ലാ പാട്ടുകളുടെ യും. ❤❤❤(പിന്നെ ബാക്ക്ഗ്രൗണ്ട് ഒരുപാട് white ആകാതെ അല്പം ഡാർക്ക്‌ ആകുന്ന കളർ കൊടുക്കുമ്പോൾ മുഖം എടുത്തു കാണും. ഇപ്പോൾ ഇ വൈറ്റ് കൂടുതൽ bright ആയി തോന്നുന്നു.. Ok ❤❤

  • @AnuRaj-zg1hz
    @AnuRaj-zg1hz Před 4 dny

    ഒരു സന്ദർഭത്തിൽ കണ്ടതാണ് വീഡിയോ അത് അങ്ങ് ഇഷ്ടപ്പെട്ടു. കാരണം m G സർന്റെ ഓർമ്മകളും അനുഭവങ്ങളും ആണ് മെയിൻ പല കഥകളും ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ ഇതിലെ എല്ലാ വീഡിയോയും കണ്ടു. അദ്ദേഹം മനസ് തുറന്നപ്പോൾ ആണ്. ഇത്രയും ഒക്കെ ഈ മനസിൽ ഉണ്ടായിരുന്നു എന്ന് അത്ഭുതപ്പെട്ടുപോയി

  • @Vlogger_B
    @Vlogger_B Před 4 dny

    ഗിരീഷ് ഏട്ടന്റെ മകൻ ഇപ്പൊ എഴുതി തുടങി, ആയാളും ആയി ഒരു wrk പ്രതീക്ഷിക്കുന്നു 🙏

  • @rasnashyjum3754
    @rasnashyjum3754 Před 4 dny

    Hi lekha chechi love you❤❤❤❤

  • @rashmibhatra1388
    @rashmibhatra1388 Před 4 dny

    😊 which is baby wearing saree like this same in our tribe ladies are used to wear saree like this and this type of wearing saree called Gati🤗❤ love from Odisha, Nabarangpur❤

  • @drreniraju7844
    @drreniraju7844 Před 4 dny

    Otta iruppil ithinte ella episodukalum njn kandu theerthu.. ente cheruprayathil njn kande cinema kalum athinu purakil nadanne sambhavangalum hari yude chodyangalum sreekumar sir inte valarey rasakaramayathum chinthippikunathumaaye oormaklum ellam nammale veroru lokathil ethikunnu.. valarey nannayi ee anubhavam..

  • @bhavadasc.m7345
    @bhavadasc.m7345 Před 4 dny

    M G സർ ഓർക്കസ്ട്ര ഇല്ലാതെ ലൈവ് പാടുന്നത് കേൾക്കാൻ അതിമനോഹരം ...❤🙏 ഗംഭീരം

  • @Anu-vc3su
    @Anu-vc3su Před 4 dny

    So sweet singing sir..thank you ..kandu njan mizhikalil song ♥️🌟

  • @soorajkk5937
    @soorajkk5937 Před 4 dny

    Sir ayyappa song padumo Paahi paahi param porule please sir sooraj kk Vadakara Kozhikode

  • @rsvideos6918
    @rsvideos6918 Před 4 dny

    Super😊😊😊

  • @SwaminathanKH
    @SwaminathanKH Před 4 dny

    🙏🙏🙏

  • @minisreenivas3841
    @minisreenivas3841 Před 4 dny

    ഏകാന്ത ചന്ദ്രികേ is in harihar nagar.. Editing mistake aano

  • @luckyLuckyakaka
    @luckyLuckyakaka Před 4 dny

    നg,, സാർ❤

  • @manikandankp965
    @manikandankp965 Před 4 dny

  • @revathiroyalcooks8231

    All' most friends are catty with you

  • @ismailkannur778
    @ismailkannur778 Před 4 dny

    എന്താ സാറേ വീഡിയോ ഇടാൻ ഇത്ര താമസം മാത്രമല്ല വളരെ കുറഞ്ഞ സമയം മാത്രമല്ലേ ഉള്ളൂ

  • @vishnum3402
    @vishnum3402 Před 4 dny

    Mg anna നെയ്തലാംബൽ പാടാമോ

  • @vijeshak55
    @vijeshak55 Před 4 dny

    ദേവാസുരത്തിലെ .ഗംഗാ തരംഗ രമണീയ ' എന്ന ആ ഗാനം മുഴുവനായി അണ്ണൻ. പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @sreenathsvijay
    @sreenathsvijay Před 4 dny

    എന്താണ് മാഷേ ഇത്.. ആകെ 13 മിനിറ്റ്... അതിൽ 5 മിനിറ്റു promo.....നിങ്ങൾ കുറച്ചു കൂടി lenghth കൂട്ടു പ്ലീസ്..മാങ്ങാ തലയൻ ഹരി എത്ര പേര് ഇത് കമന്റ്‌ ചെയ്തു....

  • @ABHAYAKUMARSONG
    @ABHAYAKUMARSONG Před 4 dny

    M.G Sreekumar sir, All time Hit Maker

  • @vinodpindani
    @vinodpindani Před 4 dny

    തക്ഷശില എന്ന ചിത്രത്തിലെ തൂമഞ്ഞോ പരാഗം പോൽ എന്ന ഗാനത്തെക്കുറിച്ചുള്ള അനുഭവം പറയണം... അതൊന്ന് പാടുകയും വേണം.

  • @babeeshthalapathyrasigan

    🥰🥰🥰❤️❤️❤️

  • @sreejith_kottarakkara

    ഇത് പോലെ ബിച്ചു സാറിനെ കുറിച്ച് മാത്രം കുറച്ച് എപ്പിസോഡ് വേണം.....

  • @JijuKarunakaran
    @JijuKarunakaran Před 4 dny

    Superb, 2 പേരും പൊളിക്കുന്നുണ്ട്... സാർന്റെ music ആൽബം direction ചെയ്യുന്നതല്ലേ ഹരി bro... താങ്കളിൽ നല്ല ഒരു സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ട്.... നല്ല ഒരു film ഡയരക്റ്റ് ചെയ്യൂ.... 👍🏼പൊളിക്കും

  • @Dydhghojojo
    @Dydhghojojo Před 4 dny

    ഗിരീഷേട്ടനെ കുറിച്ച് ഒരു ഫുൾ എപ്പിസോഡ് വേണം.. Mg ഏട്ടൻ നിങ്ങളുടെ അയ്യപ്പ ഗുരുവായൂർ അപ്പൻ സോങ് ഫിലിം സോങ്‌സ്... ആ അനുഭവം വേണം...