നബി (സ്വ ) ജീവചരിത്രം | Pma Gafoor Speech About നബി (സ്വ)

Sdílet
Vložit
  • čas přidán 5. 10. 2022
  • Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
    ©Note : All background video shown in this video are completly copyrighted to ours (we created it )
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    nabidinam malayalam gafoorpma nabidhinam speech nabidhinamagosham agoshamnabidinam

Komentáře • 165

  • @rukkiya8813
    @rukkiya8813 Před rokem +74

    Alhamdulillah അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sajeenasulfiker6124
    @sajeenasulfiker6124 Před rokem +26

    Masha Allah
    പ്രവാചകന്റെ ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിച്ച പ്രഭാഷണം അല്ലാഹു ആയുസ്സും ആരോഗ്യവും കൂടുതൽ അറിവുകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @siyastk1598
    @siyastk1598 Před rokem +22

    🤲❤️💯👍Alhamdulillah. ഇക്കാക്ക പറയുന്ന ഓരോ വാക്കുകളും മനസ്സിൽ തട്ടുന്നു 😰മനസമാധാനം കിട്ടുന്നു. ദീർഘായുസ്സും aarogyavum ആഫിയത്തും അള്ളാഹു നൽകട്ടെ.🤲 ഒരുപാട് അറിവ് കിട്ടാൻ നിങ്ങളെ വാക്കുകളിൽ നിന്ന് സാധിച്ചു 👍😰🤲ദുആയിൽ ഉൾപ്പെടുത്തണേ എന്ന് ആഗ്രഹിക്കുന്നു 🤲💯

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +19

    വളരെ വളരെ ഇഷ്ടമായി🥰🥰
    Thanks for sharing 👍🏻
    Stay Blessed 🥰 😇

  • @latheefabanu555
    @latheefabanu555 Před rokem +4

    👍 മാഷാ അള്ളാ ഹ് അൽഹംദുലില്ലാഹ് മുത്ത് നബിയെ പറ്റി പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു

  • @shajidkp4251
    @shajidkp4251 Před rokem +5

    കാലഘട്ടത്തിൽ അനുസരിച്ചുള്ള സംസാരം നിലവിളി ഇല്ല കുറ്റപ്പെടുത്തലുകൾ ഇല്ല എല്ലാ മുസ്ലിം നേതാക്കന്മാരും ഇതുപോലെ സമൂഹത്തിന്റെ മുന്നിൽ നബിയുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം ജീവിതകഥകൾ അവതരിപ്പിക്കുക ഇത്ര മനസ്സിലാവാത്ത അവനും ഇതുപോലെ പറഞ്ഞാൽ മനസ്സിലാകും ഇൻഷാ അള്ളാ അസ്സലാമു അലൈക്കും 🙏🌹🌹💞💞💞👍

  • @muhammedkutty502
    @muhammedkutty502 Před 10 měsíci +1

    എത്ര മനോഹരം ആഅവതരണം ഹൃദ്യം ഒരോ വാക്കും ഹൃദയത്തിൽ തട്ടു ന്നു.സ്വല്ലല്ലാഹു അലൈഹി വസല്ലം.

  • @Guppyfarm876
    @Guppyfarm876 Před rokem +7

    أمين يا رب العالمين ببركة رسول الله صلى الله عليه وسلمഗഫൂർ കാക്കാക് റബ്ബ് ആഫിയതുള്ള ദീര്ഗായുസ്സിനെ നൽകട്ടെ ഇനിയും റബ്ബ് ഇവർക്ക് ഹിദായത് നൽകട്ടെ എത്ര മനോഹരമായി വർണിച്ചു നമ്മുടെ മുത്ത് ഹബീബിനെ صلى الله عليه وسلم

  • @rajinisha9852
    @rajinisha9852 Před rokem +5

    Mashallah how beautifully u described Prophet's charector Allah bless you dear brother

  • @fasmafaseela4286
    @fasmafaseela4286 Před rokem +4

    നമ്മുടെ മുത്ത് നബി (സ്യ) 🥰🥰🥰🥰🥰🥰

  • @shajishaji469
    @shajishaji469 Před rokem +10

    Masha allah, എത്ര മനോഹരമായിട്ടാണ് ഹബീബിനെ നിങ്ങൾ വർണ്ണിച്ചത്,
    കരഞ്ഞു ഞാൻ ഈ വീഡിയോ കേട്ട്, എൻ്റെ ഹബീബിനെ ഓർത്ത്
    നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ -ആമീൻ
    ദുആ യിൽ ഉൾപെടുത്തുമല്ലോ

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    Allaahuve arivu pakarnu tharunna ellaa adhyaapakarkkum usthaadhu maarkkum enikkum Ente kootu kudumbathinum ellaam Iru logathum vijayam tharannam allaah🤲🏻njangalle Ellaavareyum kaathu rakshikkane allaah🤲🏻

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    💙Swalallaahu alayihiva swallam💙

  • @akkuashilvkd1918
    @akkuashilvkd1918 Před rokem +4

    മാഷാഹ് അല്ലാഹ് ബറകല്ലാഹ് ഫീക്

  • @naseemanazimuddin3045
    @naseemanazimuddin3045 Před rokem +8

    ലോകത്തിലെ എറ്റവും വലിയ അത്ഭുത മനുഷ്യൻ സ്നേഹി. ഭരണാധികാരിയു൦ കരുണാനിധിയു൦ മാർഗ്ഗദ൪ശിയു൦ അതിലുപരി ദരിദ്രനും എന്നും ഇന്നും അവസാനം വരെയും. അതു മാറ്റാൻ ആരു കു ബുദ്ധി പ്രയോഗിച്ചാലു൦ നിലനിലക്കു൦ അതാണ് നമ്മുടെ💜❤️ആയ തിരുനബി

  • @cbichava
    @cbichava Před rokem +1

    Masha Allah Alhamdu lillah khair

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 5 měsíci

    Hai good morning friends this speech very very nice speech best wishes Mygod godislove Super friendly super speech very very good 😊

  • @SredheviChandran-um1wm

    Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend ❣️😊

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    Aameen bi rahmathika yaa arhamu raahimeen🤲🏻🤲🏻🤲🏻🤲🏻

  • @SredheviChandran-um1wm
    @SredheviChandran-um1wm Před měsícem

    Hai good afternoon friends this speech very very nice speech best wishes my god God is love super speech very very good afternoon friends 😍😊

  • @SredheviChandran-um1wm

    Hai good afternoon friend this speech Very very nice speech best wishes Mygod godislove Super speech Very very good afternoon sir ❤😊

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    Aameen🤲🏻🤲🏻🤲🏻

  • @SredheviChandran-um1wm

    Hai good afternoon sir this speech Very very nice speech best wishes 🙏❤😊

  • @amalpulikkal
    @amalpulikkal Před rokem +10

    അസ്സലാമു അലൈകും.,
    സഹോദരാ...
    2 വർഷം മുൻപ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ് ഞാൻ.
    3ആളുകൾക്ക് മേൽ ജിബ്‌രീൽ(അ) ശാപവാക്ക് പറയുന്ന വേളയിൽ(1-മാതാപിതാക്കൾക്ക് അരികിൽ ഉണ്ടായിരിക്കെ സ്വർഗം ലഭിക്കാത്തവൻ,2-റമളാനിൽ ജീവിക്കാൻ അവസരം കിട്ടിയിട്ടും പാപങ്ങൾ പൊറുത്തു കിട്ടാത്തവൻ, റസൂലുല്ലാഹ്(സ്വ)ന്റെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാത്തവൻ) അതിന് ആമീൻ പറയുന്നത് അല്ലാഹു ഏറ്റവും ഇഷ്ടപെടുന്ന അവന്റെ ദൂതൻ ആണ്.അങ്ങനെയുള്ളവന്റെ ആമീൻ അല്ലാഹു സ്വീകരിക്കില്ലെന്നു തോന്നുന്നോണ്ടോ??
    ഉള്ളിന്റെ ഉള്ളിൽ സങ്കടം ഉള്ളത് കൊണ്ട് പറയുന്നതാണ് കേട്ടോ...
    റസൂൽ(സ്വ)എന്ന് നിങ്ങൾ ഓരോ തവണ പറയുമ്പോളും അതിന്റെ കൂടി സ്വലാത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ....ഈ പ്രസംഗം എത്ര മനോഹരമായേനെ...❤

    • @acuprhmdacupnvr4557
      @acuprhmdacupnvr4557 Před rokem +1

      നബിസല്ലല്ലാഹു അലൈഹി വസല്ലമയോട് അത്രയേറെ സ്നേഹമുള്ള താങ്കളുടെ വരികൾക്കിടയിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് 'അങ്ങനെയുള്ളവൻറെ ആമീൻ' എന്ന് കാണുന്നു. അങ്ങനെയുള്ളവരുടെ എന്ന ബഹുമാന പദം ആയിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു.

  • @abhijithrajeevanthykkandy898

    Alhamdulillah

  • @nasriworld6666
    @nasriworld6666 Před rokem +3

    ഞാൻ sir ne kandu. Kananam എന്ന് orupadu agrahichirunnu

  • @Love-and-Love-Only.
    @Love-and-Love-Only. Před rokem +2

    Va Alikum Salam va Rahmathullahi vabarakathuhu my dears s/w/s

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    💖Alhamdhulilla💖🤲🏻

  • @shibamehar545
    @shibamehar545 Před rokem +2

    جزاك الله

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    🌿💚Muhammadh musthafa Swalallaahu alayihiva swallam💚🌿

  • @jameelanajwa6191
    @jameelanajwa6191 Před rokem +1

    💕💕Masha allaah💕💕

  • @sairaai2703
    @sairaai2703 Před rokem

    Ottappedal, Sneharaahithyam anubhavikkunnavar ee speech kelkaanidayaavatte....aameen

  • @safaramzan195
    @safaramzan195 Před rokem +3

    അൽഹംദുലില്ലാഹ്

  • @humanityever2229
    @humanityever2229 Před rokem +4

    🥺🥺🤲🏻🤲🏻mashaallah

  • @abdulkabeerinthali5354
    @abdulkabeerinthali5354 Před rokem +4

    Mashallah alhamdulillah

  • @user-le6cy7pv1j
    @user-le6cy7pv1j Před 7 měsíci

    അൽഹംദുലില്ലാഹ്.🎉

  • @nasiyan2865
    @nasiyan2865 Před rokem +3

    Mashaallah

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    🌿❣️Subhaanallaahi❣️Valhamdhulillaahi❣️valaailaaha ilallaahu❣️Allaahu Akbar❣️🌿

    • @Love-and-Love-Only.
      @Love-and-Love-Only. Před rokem +2

      La illaha illallah Muhammad Rasulullah🎉🎉🎉🎉
      Something butiful for *God*

  • @abdullatheefkv1670
    @abdullatheefkv1670 Před rokem

    Allahu anugrahikatte good speech

  • @shameerasaju6565
    @shameerasaju6565 Před rokem +4

    Good Speech

  • @shiyalashameer7548
    @shiyalashameer7548 Před rokem +1

    Alhamdhulillah🤲🏻🤲🏻

  • @mohammedshafi5290
    @mohammedshafi5290 Před rokem +1

    Allahu heeman nilanirtti taratte arogiyavom afiyattom allahu taratte

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    ❣️Swalallaahu alayihiva swallam❣️

  • @jamshadpanakkadan1782
    @jamshadpanakkadan1782 Před rokem +2

    Mashaallaha 🥰🥰🥰😘

  • @jameelanajwa6191
    @jameelanajwa6191 Před rokem +8

    🌿💚Muhammadhu musthafa Swalallaahu alayihiva swallam💚🌿

  • @alikadayikkal6723
    @alikadayikkal6723 Před 9 měsíci

    يا رب بارك له

  • @sulaikhamannoor6961
    @sulaikhamannoor6961 Před rokem +1

    Masha Allah thavarakka Rahman 🤲🤲🤲🤲🤲🤲😭🕋

  • @mohammedsameer626
    @mohammedsameer626 Před 9 měsíci

    Masha allah❤

  • @saifa012
    @saifa012 Před rokem

    Masha allah.. rasool (s) ye kurich paranja oro wakum ket iramanichu.angeik allahu afiyathulla dheergayuss nalgate .
    vishamikkarudh parayunnadh kond .sahodhariyude wakai kandA madhi
    Chundilek meesha idunnadh.judhanmarude swobawamalle nammude rasool vilakiyadhalle adh..

  • @febinack8671
    @febinack8671 Před rokem +2

    ♥️♥️♥️

  • @aslamsha1203
    @aslamsha1203 Před rokem +2

    💐👍

  • @safausman3366
    @safausman3366 Před rokem +3

    ❤️❤️❤️❤️

  • @MeritaMathew
    @MeritaMathew Před rokem +2

  • @nifidhamaali9504
    @nifidhamaali9504 Před rokem +3

    👍👍👍

  • @sudhisudheer659
    @sudhisudheer659 Před rokem +1

    Alhamdhulilla

  • @shafeenashaji3441
    @shafeenashaji3441 Před rokem

    💞💞💞💞💞💞💞💞Masha alllAhhh

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 Před rokem +1

    GOD KALKI (SREE ANANDHA PADMANABA SWAMY )COMING FROM CALICUT KOTTOOLI .

  • @jameelanajwa6191
    @jameelanajwa6191 Před rokem

    💚Alhamdhulilla💚🤲🏻

  • @ayishabit3705
    @ayishabit3705 Před rokem +4

    Pma ' Gafoor സഹോദരന് ആയുരാരോഗ്യ സൗഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelanajwa6191
    @jameelanajwa6191 Před rokem +1

    🌿💚Swalallaahu alayihi va Alaa aalihi vaswahbihi vaswallam💚🌿

  • @mujeebchemmala5311
    @mujeebchemmala5311 Před rokem +1

    ഇതാണ് ഹൂബ്ബുറസൂൽ

  • @shemimasiraju6521
    @shemimasiraju6521 Před rokem +1

    Mashallah

  • @nafeehanafeeha9890
    @nafeehanafeeha9890 Před rokem +2

    👍👍❤

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 7 měsíci

    SATHYATHINUM, NANMAKALKUM ENNUM ALLAHUVINDE ANUGRAHAM UNDAKUM ,,, AVANILEKKU NOKKUKA!!!

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    🌿💚Allaahuvinte thiru dhoothar muhammadh musthafa Swalallaahu alayihiva swallam💚🌿

  • @ayishanajeeb242
    @ayishanajeeb242 Před rokem +6

    Subhanallah❤

  • @khadeejakhaija3191
    @khadeejakhaija3191 Před rokem

    🌹🌹🌹🌹🌹

  • @SAMEERsameer-nc9sd
    @SAMEERsameer-nc9sd Před rokem

    അൽഹംദുലില്ലാഹ്....... കാണുന്നവർ ഹബീബിനു 3 സാലത്തു ചൊല്ലിൻ......

  • @noorjahankk5890
    @noorjahankk5890 Před rokem

    👍👍🌹🌹🌹

  • @saheerali3637
    @saheerali3637 Před rokem +4

    ❤️❤️ അൽഹംദുലില്ലാഹ്

  • @sujeenasajeev670
    @sujeenasajeev670 Před rokem

    Masha allah to me

  • @suharaibrahim3796
    @suharaibrahim3796 Před rokem +5

    ALHAMDHULILLAH
    ❤❤

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    🌿💚Swalallaahu Alaa muhammadh Swalallaahu alayihiva swallam💚🌿💚🌿Swalallaahu Alaa muhammadh Swalallaahu alayihiva swallam🌿💚🌿💚Allaahuma swalli Alaa muhammadh 💚🌿 Yaa rabi Swalli alayihiva swallim🌿💚
    🌿❤️Muthilum Muthaaya thowahaa 🌿❤️muhammadhu musthafa 🌿❤️
    🌿Swalallaahu alayihiva swallam❤️🌿

  • @hinafathima4474
    @hinafathima4474 Před rokem +4

    Heart touching

  • @rzdu
    @rzdu Před rokem +2

    Beautiful speech

  • @hisanathasneem8393
    @hisanathasneem8393 Před rokem

    Ingle ith kelikkunn ink oru sugam annn

  • @aminariya79
    @aminariya79 Před rokem +1

    വ അലൈകും സലാം

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    🌿💚Masha allaah💚🌿🤲🏻

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    💖Masha allaah💖🤲🏻

  • @nadhilsalim1014
    @nadhilsalim1014 Před rokem +4

    പ്ലീസ്... എനിക്കു മൊബൈൽ number വേണം. ഒരു സഹോദരി ആണ്. എന്റെ മക്കൾ ക്കു വേണ്ടീട്ടാ... എന്റെ മക്കൾ twins ആണ്. മോനും മോളും...17 year ആയി. ദുആ ചെയ്യണം. ദീൻ വളരെ കുറഞ്ഞു പോയിരിക്കുന്നു. നബിയെ കുറിച്ച് കുറേ തെറ്റായധാരണകൾ... എന്റെ മക്കളുടെ വാപ്പിച്ചി മരിച്ചു. ഒരു വർഷം ആയി... എനിക്കു അവർ കൂടി ഇല്ലാതാവുമോ... എനിക്കു ഗഫൂർ sir നോട്‌ സംസാരിക്കണം. പ്ലീസ്

    • @muhammedliyaudeen
      @muhammedliyaudeen Před rokem

      Hello.. എന്തെങ്കിലും help വേണോ

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    🌿❤️Alhamdhulilla❤️🌿🤲🏻

  • @jameelanajwa6191
    @jameelanajwa6191 Před rokem +1

    🌿💖Masha allaah💖🌿

  • @jameelanajwa6191
    @jameelanajwa6191 Před rokem +3

    💙Alhamdhulilla💙🤲🏻

  • @sreedevichandran5918
    @sreedevichandran5918 Před rokem

    🙂 Hai 🙂 good 🙂 morning 😢 friends 🙂🙂🙂 this 😢 speech 😢 and 😭 story 😭 very 🙂 very 😢😢😢😭😭

  • @basheerkp2127
    @basheerkp2127 Před rokem +5

    ഹബീബിനെ ഓർക്കാനും സ്നേഹിക്കാനും ഈ ലോകത്ത് വെച്ച് കാണിക്കാതെ പിന്നെ മരിച്ചിട്ടാണോ കാണിക്കേണ്ടത് സാറെ

  • @fasal4559
    @fasal4559 Před 11 měsíci

    💕 0:08

  • @ajmalaju9034
    @ajmalaju9034 Před rokem +2

    ❤️....

  • @thasnimaysharasheed8762

    Usthad.thuayil.ulpaduthana

  • @safiyasalavudheen145
    @safiyasalavudheen145 Před rokem +3

    واليكم.سلام.ورحمتلله.وبركاته

  • @sheeban5651
    @sheeban5651 Před rokem +4

    Assalamu alikkum

  • @sainulabdeens7716
    @sainulabdeens7716 Před rokem

    Ethra nannayi paranju thannu...

  • @ziyachi6779
    @ziyachi6779 Před rokem +1

    Mashallah🤍

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Sàd

  • @habihabi498
    @habihabi498 Před rokem

    Assalamualaikum

  • @user-mo7gp2ws9f
    @user-mo7gp2ws9f Před 4 měsíci

    Hj

  • @shereefak4540
    @shereefak4540 Před rokem

    m

  • @jnz6547
    @jnz6547 Před 10 měsíci

    Assalamu alaikkum enn crrct ayt parayanm💔

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 7 měsíci

    AVANILEKKU NOKKUKA ENNU PARANJADHU MANAKKANNU KONDU.!!!

  • @gazzalic4983
    @gazzalic4983 Před rokem +4

    Kaku സുന്നി ആണോ

    • @thullumbansmedia
      @thullumbansmedia Před rokem +1

      ഇവൻ ഒറിജിനൽ വഹാബി യാണ് പ്രസഗം കേട്ടാൽ മനസ്സിൽ ആവില്ലേ റബീഹുൽ അവലിൻ കുറച്ചു കുരു പൊട്ടും അത് രണ്ട് ഡയലോഗിലൂടെ പൊട്ടിയ കുരു മാറ്റി എടുക്കും

  • @georgecharvakancharvakan7851

    😂😂😂😂😂💣💣💣💣⚔️⚔️⚔️⚔️⚰️⚰️⚰️