Latest Islamic Speech | Athanu Fathima Part -1 ( അതാണ് ഫാത്തിമ (റ ) ) | M. P. Abdussamad Samadani

Sdílet
Vložit
  • čas přidán 18. 07. 2016
  • Latest Islamic Speech | Athanu Fathima Part -1 ( അതാണ് ഫാത്തിമ (റ ) ) | M. P. Abdussamad Samadani
    M. P. Abdus Samad Samadani, is scholar, orator, academician, Indian politician and a two-time member of Rajya Sabha, the upper House of Indian Parliament and former Member of Legislative Assembly (MLA) of Kerala from Kottakkal Assembly Constituency. Born in Kottakkal, a small town in Malappuram district in Kerala, Samadani is currently the national secretary of Indian Union Muslim League (IUML).

Komentáře • 719

  • @shahidtec-dl5zr
    @shahidtec-dl5zr Před 4 měsíci +68

    ഈ 2024 ലും ഇത് കേൾക്കുന്ന എത്ര ആളുകൾ ഉണ്ട്... ആ ശബ്ദ ഗംഭീരം.. മാഷാഅല്ലാഹ്.

    • @muhsina404
      @muhsina404 Před 4 měsíci +2

      ഞാൻ ഉണ്ട്

    • @user-uo1zy6ur2n
      @user-uo1zy6ur2n Před 4 měsíci +3

      24 മാർച്ച്‌

    • @Soldier-hq5rs
      @Soldier-hq5rs Před 4 měsíci +2

      റമളാൻ 13 ൻ്റെ രാവിൽ കേട്ടുകൊണ്ടിരിക്കുന്നു

    • @FathimaPathummu-cd7zf
      @FathimaPathummu-cd7zf Před 3 měsíci

      O😊
      99
      9
      9
      3p22p00oo
      Pp099999p7​@@user-uo1zy6ur2n

    • @Bushra-yb3tb
      @Bushra-yb3tb Před 28 dny

      July 10 ന് കേട്ടു കൊണ്ടിരിക്കുന്നു 😊

  • @shazz_shahina792
    @shazz_shahina792 Před 4 měsíci +37

    2024 റമളാൻ.ആരൊക്കെ ഈ വഴി വന്നു

  • @NasarKu-xo8tb
    @NasarKu-xo8tb Před 7 měsíci +12

    2024 ലും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു

  • @Thabeel1228
    @Thabeel1228 Před rokem +87

    ഈ 2023 ലും ഇത് കേൾക്കുന്ന എത്ര ആളുകൾ ഉണ്ട്... ആ ശബ്ദ ഗംഭീരം.. മാഷാഅല്ലാഹ്.

  • @noushadmh8326
    @noushadmh8326 Před 4 měsíci +12

    2024 റമളാൻ 11സുബഹിക്ക് ഞാൻ കേട്‌ കിടക്കുന്നു ❤❤

  • @noufalpulliyil9540
    @noufalpulliyil9540 Před 4 lety +107

    സ്വലാത്തിനെ ഇത്രമേൽ ജനകീയമാക്കിയ വേറെ ഒരു പണ്ഡിതൻ വേറെ ഇല്ലാ...
    റബ്ബേ ആഫിയത് കൊടുക്ക്

  • @sanu577
    @sanu577 Před rokem +18

    അല്ലാഹുവേ ആഫിയതുള്ള ദീർഘായുസ്. നൽകേണമേ ആമീൻ

  • @abdullateefmenamgod1976
    @abdullateefmenamgod1976 Před 5 lety +156

    അങ്ങയ്ക്ക് അല്ലാഹു നല്ല സ്വരത്തെ തന്നു അങ്ങ് അല്ലാഹുവിൻറെ റസൂലിനെ പുകഴ്ത്തുന്നത് അങ്ങയുടെ സ്വര മാധുര്യത്തിനു രഹസ്യം ഇതായിരിക്കും

  • @Uppachiyum
    @Uppachiyum Před 4 lety +152

    ഞാൻ ഈ പ്രസംഗം എത്ര വട്ടം കേട്ടു എന്നെനിക്കറിയില്ല ഈ ശബ്ദം കേൾക്കാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല ❤️

    • @salmanatr9097
      @salmanatr9097 Před 4 lety +2

      Me to❣️

    • @irshadp5175
      @irshadp5175 Před 4 lety +1

      Me too since 1998

    • @fishhunding5821
      @fishhunding5821 Před 3 lety

      സെയിം പിച്ച്

    • @nazartpnazar3503
      @nazartpnazar3503 Před 3 lety +1

      UY

    • @Sadiqali-mq5go
      @Sadiqali-mq5go Před 2 lety

      @@irshadp5175 95കളിൽ സമധാനിയുടെ പ്രഭാഷണങ്ങൾ ഞങ്ങൾക്ക് ആവേശമായിരുന്നു

  • @fathimahibaah4506
    @fathimahibaah4506 Před rokem +24

    സമദാനി സാഹിബിന്റെ പ്രഭാഷണം.. എത്ര കേട്ടാലും മതിവരുന്നില്ല..... സ്വലാത്തുകൊണ്ട് ധന്യമാകുകയാണ് പ്രഭാഷണം......സമദാനി സാഹിബ്നും ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രദാനം ചെയ്യണേ അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻....

  • @muhammedniyas3718
    @muhammedniyas3718 Před 4 lety +174

    റമളാനിൽ കേൾക്കുന്നവർ ഉണ്ടോ?

  • @shareefmohammed1838
    @shareefmohammed1838 Před 3 lety +22

    നബി (സ)യുടെ പേര് പറയുമ്പോൾ സ്വലാത്ത് ചെല്ലുന്നതും ചെല്ലിപ്പിക്കുന്നതുമായ ഒരേഒരു വെക്തി ഇദ്ദേഹം 🥰🥰മാത്രം

    • @nisarkk3910
      @nisarkk3910 Před rokem +3

      ഇതുപോലെ വേറെ ആരെയും കണ്ടില്ല ഞാൻ

  • @musfirmus1986
    @musfirmus1986 Před 6 lety +184

    ഫാത്തിമ (റ) ന്റ കുടെ സ്വർഗത്തിൽ ചേർകണമേ .....

  • @gafoor1981
    @gafoor1981 Před 4 lety +115

    എത്രകേട്ടാലും മതിവരില്ല, 2020 ലും കേട്ടുകൊണ്ടേയിരിക്കുന്നു..

  • @jaferekfaisy
    @jaferekfaisy Před 4 lety +71

    സമദാനിയുടെ മനോഹര വാക്കുകൾ,, എത്ര സുന്ദരം,, കേട്ടാലും മതിവരാത്ത പ്രസംഗം,,,മദ് ഹു നബി കേൾക്കാൻ സമദാനിയുടെ പ്രസംഗം കേൾക്കണം

  • @shazz_shahina792
    @shazz_shahina792 Před 3 lety +52

    റമളാനിൽ കേൾക്കുമ്പോൾ സമദാനി അവർകളുടെ വാക്കുകൾക്ക് പ്രതേക സൗന്ദര്യമാണ്....... പ്രതേക അനുഭൂതിയാണ് 😊👍

  • @muthalikunissery5213
    @muthalikunissery5213 Před 5 lety +116

    അല്ലാഹു ആ ഫിയത്തും ആരോഗ്യവും നൽകുമാറകട്ടെ അമീൻ

  • @ravichandranvk4730
    @ravichandranvk4730 Před rokem +27

    പലവട്ടം കേട്ടു... ഇപ്പഴും കേൾക്കുന്നു...

  • @Niyasmsmadathanil
    @Niyasmsmadathanil Před 5 lety +33

    അല്ലാഹു ബർകത്ത് ചൊരിയും മാറ് ആകട്ടെ ആമീൻ

  • @rashidckkrashidckk4256
    @rashidckkrashidckk4256 Před 4 lety +93

    പ്രഭാഷണ കലയിലെ പകരം വെക്കാനില്ലാത്ത അമരക്കാരൻ സമദാനി സാഹിബ്‌ കെരളക്കരയുഡെ അഭിമാനം

  • @swafvan9973
    @swafvan9973 Před 4 lety +65

    കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ

  • @sinanvp6017
    @sinanvp6017 Před 3 lety +45

    2021 റമളാനിൽ ഈ സ്പീച് കേൾക്കുന്നവർ ഉണ്ടോ

  • @hussainpuncha1733
    @hussainpuncha1733 Před 4 lety +19

    ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നല്ല സ്വരമാധുര്യത്തോടെ മദ്ഹുറസൂൽ പറയാൻ അല്ലാഹു ഇറക്കിയ അപൂർവ്വ വ്യക്തിത്വം

  • @hubbyandwifey3167
    @hubbyandwifey3167 Před rokem +46

    2023യിൽ കേൾക്കുന്ന ഞാൻ അതും റമളാനിൽ 😍❤❤😍

  • @Semi_family
    @Semi_family Před 2 lety +263

    2022ലും ഇത് കേൾക്കുന്നവരുണ്ടോ ശെരിക്കും ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനും കേൾക്കേണ്ട പ്രസംഗം.....

  • @swafvan9973
    @swafvan9973 Před 4 lety +25

    മദീനയുടെ സുഗന്ധം നൽകുകയാണ് സമദാനി സാഹിബ്‌

  • @mohammedchemben3405
    @mohammedchemben3405 Před 6 lety +67

    എത്ര മനോഹരമുള്ള വാക്കുകൾ എത്ര കേട്ടാലും മതിവരില്ല.

  • @muhammedharshadtdl1043
    @muhammedharshadtdl1043 Před 3 lety +41

    ഇന്ന് ഈ പ്രസംഗം കേൾക്കാൻ കൊതിക്കുന്ന ഉണ്ടോ....?

  • @user-dw8je5xw9i
    @user-dw8je5xw9i Před 3 lety +19

    👍👍👍👍👍
    പ്രഭാഷണം പകര്‍ത്താനായി
    Radioയും കൊണ്ട് കോഴിക്കോട് ബീച്ചിലേക്ക് പോയവരുണ്ടോ

  • @muhammadrashidrashid2025
    @muhammadrashidrashid2025 Před rokem +21

    2023ൽ ഇത് കേൾക്കുന്നവരുണ്ടോ ഉണ്ടോ ഉണ്ടോ

  • @nasar.kptanur3379
    @nasar.kptanur3379 Před 4 lety +24

    2020ൽ കണ്ടവരുണ്ടോ

  • @raseenasali6168
    @raseenasali6168 Před 4 lety +210

    ലോക്കഡോൺ കാലത്തു ഈ സ്പീച് കേൾക്കുന്നരുണ്ടോ

  • @user-ne7ek8zd9y
    @user-ne7ek8zd9y Před 2 lety +20

    അൽഹംദുലില്ലാഹ്
    2022❣️ നോമ്പ് മാസം കേൾക്കുന്നു 😍

  • @abdushami5727
    @abdushami5727 Před 3 lety +18

    2021 നോമ്പിനു കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

    • @KERALANANBAN
      @KERALANANBAN Před 2 lety +1

      2022 നോമ്പിന് കേൾക്കുന്നു 😁

    • @IlovemyIndia-y5d
      @IlovemyIndia-y5d Před 5 měsíci

      2024ലും കേൾക്കുന്നു

  • @MansoorAli-oy6wb
    @MansoorAli-oy6wb Před 3 lety +11

    എത്ര കേട്ടാലും മതി വരില്ല

  • @manavikathakkoppam
    @manavikathakkoppam Před 5 lety +68

    പകരം വെക്കാനില്ലാത്ത "മൊഴിമുത്തുകൾ "

  • @momslittlepantry5807
    @momslittlepantry5807 Před 2 lety +11

    ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ വാക്കുകൾ.... എല്ലാവരും കേൾക്കേണ്ട വാക്കുകൾ.....

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 Před 3 lety +12

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
    🌹🌹🌹
    امين يارب العالمين...🤲

  • @rinshirinshida-pg3er
    @rinshirinshida-pg3er Před 20 dny

    എത്ര എത്ര കേട്ടാലും മതി യാവില്ല മാഷാ allha

  • @shamsudheenshamsudheen7910
    @shamsudheenshamsudheen7910 Před 4 měsíci +2

    2024 റമളാൻ 9 ന് രാത്രി കേട്ട് കിടക്കുന്നു 🥰❤❤👌👌

  • @hasifpv1850
    @hasifpv1850 Před 4 lety +116

    2020 anybody here

  • @shibuvilayil1578
    @shibuvilayil1578 Před 6 lety +35

    നല്ല കേൾക്കാൻ ഇപ്പമുള്ള വാക്കുകൾ

  • @aboobakersiddikaboobaker566

    കേൾക്കാൻ കൊതിക്കുന്ന പ്രസംഗം

  • @saleenahamza1659
    @saleenahamza1659 Před 5 lety +25

    അൽഹംദുലില്ലാഹ്. അതിമനോഹരം

  • @minhajck7663
    @minhajck7663 Před 2 lety +4

    ഇന്ന് അറഫ രാവാണ് അന്നത്തെ ആ പ്രസംഗം കഴിഞ്ഞിട്ട് ഒരു വർഷം കൂടി മുന്നോട്ട് പോയി എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം മുത്ത് ഹബീബിന്റെ ചാരത് ഒരു തവണയെങ്കിലും ചെന്ന് സലാം പറയണം എല്ലവരും മറക്കാതെ ദുആ ചെയ്യുക 🤲🤲

  • @afsalsaji208
    @afsalsaji208 Před 4 lety +32

    ഇത് പോലെ ഒരു പ്രഭാഷകൻ ഇനി വരുമോ

  • @MobileMobile-hz2or
    @MobileMobile-hz2or Před 4 lety +9

    مُحَمَّد ﷺ ماشاءاللہ جزاك اللهُ‎ الله أكبر ﷻ

  • @samafama5565
    @samafama5565 Před 2 lety +5

    സമദാനിക്ക് പകരം വെക്കാൻ മലയാളത്തിൽ മറ്റൊന്നില്ല❤️

  • @maheshabhirami
    @maheshabhirami Před 4 lety +11

    പ്രഭാഷണ കലയുടെ കുലപതിക്ക് സ്നേഹാദരം .......

  • @naseerakp7372
    @naseerakp7372 Před 3 lety +6

    2021 റമളാനിൽ ഈ speech കേട്ടവരുണ്ടോ

  • @esteemmedia6081
    @esteemmedia6081 Před 3 lety +10

    എന്തൊരു വാക്കുകൾ 👌👌👌👌
    എന്തൊരു ഒഴുക്ക് 👌👌👌

  • @shaheermohammed535
    @shaheermohammed535 Před 4 lety +7

    rasool (s) hubb koodiyaal madheenayil etham ennu njn kettittund . athinulla bhagyam enikkum undayi 3 pravshyam njn avide ethi muth rasool urangunna punniya sthalath masjidul nabaviyil

  • @musthaqcp7026
    @musthaqcp7026 Před 4 měsíci +5

    റമദാൻ 14.( 2024 ഇന്നും )കേൾക്കുന്നു

  • @pravasifm
    @pravasifm Před rokem +7

    He speaks like an enchanting poem, which directly reaches the bottom of hearts!

  • @chichuznichu6803
    @chichuznichu6803 Před 2 lety +4

    എല്ലാ നോമ്പിനും ഞാൻ കേൾക്കാറുണ്ട് ഇവരുടെ എല്ലാ പ്രഭാഷണം...

  • @shamsushamsu2803
    @shamsushamsu2803 Před rokem +2

    മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിച്ച ശബ്ദം കേട്ടിരുന്ന് പോവും. റിപീറ്റിംഗ് ഇല്ലാത്ത ശബ്ദ ശൈലി . നാഥൻ ദിർലായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @jishadhaneesh6450
    @jishadhaneesh6450 Před 3 lety +6

    Allahu affiyathum aroghyavum nalghumaraghatte ameen🙏🙏🙏

  • @hair_accessory
    @hair_accessory Před rokem +1

    അല്ലാഹ് ഏത്ര ഭാഗ്യം കൊടുത്ത മനുഷ്യൻ വാക്കുകൾ വാല്ലാത്ത ഉൾക്ക രുത്ത് 😢 കാക്കണേ അല്ലാഹ് 🤲🏻

  • @confectionarykerala2022
    @confectionarykerala2022 Před 6 lety +18

    ALHAMDHULILLAH YOUR SPEECH GIFT OF GOD ,,,,speech good

  • @shazz_shahina792
    @shazz_shahina792 Před 2 lety +2

    റംസാനിൽ വീണ്ടും ഈ വഴി വന്നു.... എന്തൊരു മനോഹാരിതയാണ് അവിടുത്തെ പ്രഭാഷണം കേൾക്കാൻ... കേൾകുന്തോറും ഇമ്പം കൂടുന്ന അനുഭവം..... മുത്ത് നബിയേയും അന്നത്തെ ചരിത്രങ്ങളെയും കേട്ടിരിക്കാൻ സമദാനി സാഹിബിന്റെ ഈണത്തോടെയുള്ള വാക്കുകളോളം മറ്റൊരു പ്രഭാഷണവുമില്ല 👌🏻👌🏻👍🏻👍🏻👍🏻👍🏻😢😍

  • @harshadks
    @harshadks Před 6 měsíci +3

    2024 കേൾക്കുന്നവർ വാ ❤

  • @moosakutty1225
    @moosakutty1225 Před 4 lety +12

    Ya allah enikhum nammukum Muth Nabiyodulla ishq kootti tharane..♥️♥️

  • @vinodsivanandanvinod7790
    @vinodsivanandanvinod7790 Před 6 lety +35

    allhahu akubr

  • @Reehascreations
    @Reehascreations Před 3 lety +8

    2021 April 10 .still I am hearing.when I was a student in 2004 I heard same from my college Hostel Tamil Nadu Pudukkottai.

  • @mujeebck7388
    @mujeebck7388 Před 7 lety +21

    allahu akbar...allahu akbar...allahu akbar

  • @Latheef-sv9jq
    @Latheef-sv9jq Před 3 lety +7

    الحمد لله..... ماشاءالله...
    جزاك الله خيرا 🌹

  • @shazabdulkader7472
    @shazabdulkader7472 Před 4 lety +10

    എത്ര മനോഹരം..😍

  • @RAJAHSWOFAR
    @RAJAHSWOFAR Před 6 měsíci +2

    2024 ലും ഇത് കേൾക്കുന്നു 💞💞

  • @artyfilz
    @artyfilz Před 3 lety +5

    Maashaa allaah💓💓

  • @ramlanishad9023
    @ramlanishad9023 Před 11 dny

    Njan ith kelkkunnath 2024 il anu ennalum ee prasangam ettu kollam ayittum njan suntharamayi kelkkunnu❤❤

  • @abdulsalamcpabdulsalamcp1346

    മനോഹരം

  • @suninasudheer5376
    @suninasudheer5376 Před 5 lety +9

    സുപ്പർ

  • @shakeerp.m6326
    @shakeerp.m6326 Před 6 lety +7

    Masha Allah

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx Před 3 měsíci

    2024ശവ്വാൽ രണ്ടിന് ഞാൻ കേൾക്കുന്നു. കേട്ടാലും കേട്ടാലും കൊതി തീരാത്ത പ്രഭാഷണം. മാഷാ അള്ളാഹു

  • @riyasali5015
    @riyasali5015 Před 4 lety +5

    Masha allah

  • @nasrinfathimafathima9637
    @nasrinfathimafathima9637 Před 5 lety +6

    Masha Allah ,,, athimanoharam

  • @speech3050
    @speech3050 Před 4 lety +6

    ماشالله

  • @shameershameer5087
    @shameershameer5087 Před 5 lety +3

    allah..ya allah..samadhaniyude ayassu ne deerbikkane allah loka janangalk afiyat nalgane allah edhayat nalgane allah..

  • @naaaz373
    @naaaz373 Před 3 lety +4

    റമളാൻ ഒന്നിന് കേൾക്കാൻ വന്നവർ ഉണ്ടോ

  • @abdullahhusain8919
    @abdullahhusain8919 Před 7 měsíci +1

    Masha Allah ❤

  • @ashwinkana657
    @ashwinkana657 Před 4 lety +7

    Great

  • @ShahulHameed-df9my
    @ShahulHameed-df9my Před rokem +2

    لا إله إلا الله الملك الحق المبين 🌷محمد رسول الله صادق الوعد الأمين 🌹🌿🕋

  • @jameelanajwa6191
    @jameelanajwa6191 Před rokem +2

    💗⭐💗⭐💗⭐💗⭐💗⭐💗⭐💗
    💗Swalallaahu alayihiva swallam💗
    💗⭐💗⭐💗⭐💗⭐💗⭐💗⭐💗

  • @sharafushaasscreation8450

    Mashaallha

  • @apisworld1557
    @apisworld1557 Před 5 lety +11

    Masha allah MAGIC VOICE

  • @muddasirmrk4204
    @muddasirmrk4204 Před 4 měsíci

    ഇന്നും ഈ പ്രസംഗം കേട്ടു ❤ സമദാനി 😍

  • @nishadkp8311
    @nishadkp8311 Před 5 lety +7

    Ma sha Allah

  • @manzoorpbg8150
    @manzoorpbg8150 Před 3 lety +5

    Still listening in 2021.....Love u samadani... May allah bless u

  • @riazabdulhameed8074
    @riazabdulhameed8074 Před rokem

    آمِين آمِـــين آمِـــين يَا رَبَّ العالمين بِبَرَكَة سَيِّدِنَا مُحَمَّد رسول اللّهﷺ 🤲🏻

  • @abdurahimankarimbulakkal5287

    صلى الله عليه وسلم، صلى الله عليه وسلم، صلى الله عليه وسلم،

  • @shehidhashehi4412
    @shehidhashehi4412 Před 2 lety +2

    Masha allah alhamdulillah good speech 👌👌👌👍👍👍👍

  • @asnam5508
    @asnam5508 Před 5 lety +8

    MashaAllah

  • @RafeekPm-rx9ii
    @RafeekPm-rx9ii Před 4 měsíci

    റമദാൻ ആണേലും അല്ലേലും സമദാനി സാഹിബിന്റെ പ്രസംഗം കേൾക്കാത്ത ദിവസം വളരേ കുറവാ എന്തിനു യാത്രയിൽ വരെ ഞാൻ കേൾക്കാറുണ്ട് എന്തൊരു മധുര ഗാഭീര്യം ഈ ശബ്ദത്തിന്

  • @Latheef-sv9jq
    @Latheef-sv9jq Před rokem +2

    ماشاءالله...ما شاء الله...
    جزاك الله خيرا

  • @AbdulRasheed-jn2tj
    @AbdulRasheed-jn2tj Před 4 měsíci

    കോഴിക്കോട് കടപ്പുറത്ത് ഇനി ഒരിക്കൽ കൂടി......
    മദീനയിലേക്കുള്ള യാത്ര
    🤲🤲🤲🤲

  • @sanifismail9997
    @sanifismail9997 Před 3 lety +16

    Ramdanil kelkunavar evdey like adi....

  • @subairks7142
    @subairks7142 Před 6 lety +5

    Allahu ee vilakkinte prakasam ellavarkum kitumarakate

  • @jussaimjuzzu7
    @jussaimjuzzu7 Před 3 lety +6

    2021 റമളാനിൽ ഞാൻ കാണുന്നു

  • @cmsullanam007
    @cmsullanam007 Před 2 lety +2

    2022 ഇലും ഇത് കേൾക്കാൻ എന്തൊരു പുതുമ

  • @muhammadshereefpni7815
    @muhammadshereefpni7815 Před 2 lety +3

    MASHAH ALLAH..,Kerala kkarayil Samadhani Sahibinte
    Prabhashanathil mathrame ithrayum
    Valiya arivukal njan ketitullu