സി എം വലിയുല്ലാഹിയുടെ വഫാത്ത് | കേൾക്കാത്തവർക്ക് നഷ്ട്ടം | Samad Saqafi Mayanad | CM MADAVOOR MEDIA

Sdílet
Vložit
  • čas přidán 11. 06. 2021
  • ✳️ സി എം വലിയുല്ലാഹിയുടെ വഫാത്ത്
    കേൾക്കാത്തവർക്ക് നഷ്ട്ടം
    ✨സിഎം വലിയുല്ലാഹി വഫാത്ത്✨
    🎙Samad Saqafi Mayanad
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #സിഎംവലിയുല്ലാഹി #CMMadavoorMedia#മടവൂർചിറ്റടിമീത്തൽ
    #ABDUSAMADSAQAFIMAYANAD #CmMadavoor #SAMADSAQAFI I #Cmmedia #സിഎംവലിയുല്ലാഹിവഫാത്ത്

Komentáře • 355

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Před 2 měsíci +6

    അൽഹംദുലില്ലാഹ് അള്ളാഹു അവരുടെ കാവൽ ഞങ്ങൾക്ക് എത്തിക്കണേ റഹ്‌മാനെ

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 Před 3 lety +41

    മാഷ്ഹൂറായ റബ്ബ് ആ മഹാന്റെ നോട്ടം,, തരട്ടെ ആമ്മീൻ,,11 ഫാത്തിഹ സ്ഥിരമായി ഓതുന്നവർക് പ്രതേകം നോട്ടം കിട്ടുന്നവർ ഉണ്ട്, അവരുടെ കൂടെ എങ്കിലും പാപി യായ ഞമ്മളെയും നാഥൻ കൈ വിടൂല

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 Před 3 lety +1

      🤲🤲🤲

    • @Anzilamakeove
      @Anzilamakeove Před 2 lety

      @SHAZIN WOULD padachone shirk

    • @bennett8965
      @bennett8965 Před 2 lety

      @@Anzilamakeove നീ ആരാ ശിർക്കും കുഫ്റും തീരുമാനിക്കാൻ?പണ്ഡിത ആണോ?ഒരു വിവരവുംഇല്ല,വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണോ?

    • @musafir4154
      @musafir4154 Před rokem

      ആമീൻ

  • @lailahassan9234
    @lailahassan9234 Před 3 lety +132

    സ്വർഗ്ഗത്തിൽ വച്ച് കാണാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @ubaidabdulla6143
    @ubaidabdulla6143 Před 27 dny

    ഹിദായത്തും ആഖിബത്ത് നന്നാവലും ആഖിറംവിജയവും എല്ലായിടത്തും ഉള്ള കാവലും സലാമത്തും സന്തോഷവും എനിക്കും കുടുംബത്തിനും എല്ലാമുസ് ലിംകൾക്കും അല്ലാഹു (സു)ഈ മഹാൻ്റെ ബർകത്ത് , ദറജ:,ഇസ്സത്ത് എന്നിവ കൊണ്ടും സാധിപ്പിച്ചുത്തരട്ടെ ആമീൻ.

  • @abdulsalamch385
    @abdulsalamch385 Před 2 lety +10

    ദുഹാ ചെയ്യണേ ഉസ്താതെ

  • @RAJEENARasheed-nn2ty
    @RAJEENARasheed-nn2ty Před 2 měsíci +2

    Shihunayude ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണം അല്ലാഹ്

  • @shareefajabishareefajabi9107

    ആമീൻ എന്നെഎയും കുടുബത്തെയും ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @shamlanizar8467
    @shamlanizar8467 Před dnem

    അവിടുത്തെ മതത്തിൽ ഞങ്ങൾക്ക് നൽകണേ അല്ലാഹ്

  • @sheiksheik6086
    @sheiksheik6086 Před 2 lety +20

    ഉസ്താദേ, എന്റെ ഇക്കാക്ക് ഗർഫിൽ പോവാനും ഒരാപത്തു പോലും വരാതിരിക്കാനും ദുആ ചെയ്യണേ ...... , അമീൻ, യാ റബ്ബൽ ആലമീൻ ♥️🤲🤲❤️❤️

  • @jabbarmusliyar159
    @jabbarmusliyar159 Před 2 měsíci +1

    അള്ളാഹുവേ, ശൈഖുനാൻ്റെ മദദ് നൽകി അനുഗ്രഹിക്കണേ! അള്ളാഹ്.
    സ്വപ്നത്തിൽ ഒന്ന് കാണാനും സ്വർഗ്ഗത്തിൽ ഒരു മിച്ചു കൂടാനും തൗഫീക്ക് നല്കണേ അള്ളാഹ്.
    ഉസ്താദെ, ദുആയിൽ ഉൾപ്പെടുത്ത ണെ!
    CM.നെഹയാത്തിൽകണ്ടിട്ടുണ്ട്.

  • @fousiyasidheeq5851
    @fousiyasidheeq5851 Před 2 lety +9

    അവിടുത്തെ ബർക്കത്തു കൊണ്ട് 🤰🤰🤰സ്വലിഹത്തായ മളെ തരണേ അല്ലാഹ് 😭😭😭😭

  • @hadhimedia9657
    @hadhimedia9657 Před 3 lety +33

    😭😭😭😭😭😭😭 സൈഖുനയുടെ കൂടെ ഞങ്ങളെ ചേർക്കണേ ആമീൻ 😭😭😭

  • @nabeesakonnakad2609
    @nabeesakonnakad2609 Před 2 měsíci +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @muhammad-fw3ns
    @muhammad-fw3ns Před 2 lety +15

    മനസിലെ ഉദ്ദേശലക്ഷ്യങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ

  • @user-zz4ms8ne7c
    @user-zz4ms8ne7c Před 2 měsíci +1

    ഞാൻ മടവൂരിൽ സിയരത്തിന് പോയിരുന്നു ദുആ ചെയ്തു മടങ്ങി ഷൈഹുനയുടെ കൂടെ എന്നെയും സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ അല്ലാഹ് 🤲🤲😭😭

  • @lailahassan9234
    @lailahassan9234 Před 3 lety +14

    അൽഹംദുലില്ലാ, അൽഹംദുലില്ലാ എത്ര സ്തുതിച്ചാലും മതി വരില്ല

    • @jameelaalimon5253
      @jameelaalimon5253 Před 3 lety +1

      അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 3 lety +8

    الله ഞങ്ങൾ കും ഞങ്ങളുടെ വേണ്ടപ്പെട്ടവർക്കും ഞങ്ങളുടെ ഉസ്താദ് മാർക്കും മടവൂർ ഷൈഖുനാ , ന്റെ കാവൽ നൽകണേ അവിടെ തെ നോട്ടം ഞാങ്ങള ലേക്ക് എത്തിക്കണേالله

  • @lailahassan9234
    @lailahassan9234 Před 3 lety +39

    ഞങ്ങൾ സിയാറത്ത് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാറിലിരുന്ന് എല്ലാവരും ഉറങ്ങിപ്പോയി കാർ ഡ്രൈവർ ഉറങ്ങി രാത്രി 2:00 സമയം ഒരു ബൈക്ക് നേരെ വരുകയായിരുന്നു അൽഹംദുലില്ലാ എന്തൊരത്ഭുതം കാർ എങ്ങനെയോ പിടിച്ചുനിർത്തിയത് ആയി തോന്നി വലിയ ശബ്ദത്തോടുകൂടി കാർ നിന്ന് ഞങ്ങൾ വിചാരിച്ച് എല്ലാവരും മരിച്ചെന്ന്, ബൈക്ക് കാരൻ സ്തംഭിച്ചു നിന്നുപോയി എന്തൊരത്ഭുതം ഞങ്ങളെല്ലാവരും രക്ഷപ്പെടുക അയാളും രക്ഷപ്പെട്ടു മഹാൻ റെ കഴിവ് ഇതാണ് മഹാൻ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @Anzilamakeove
      @Anzilamakeove Před 2 lety +1

      Padachone nigale ayus neeti തന്നു.പടച്ച റബ്ബ് nigale കാത്തു

    • @ayshanasrin5681
      @ayshanasrin5681 Před rokem

      Yaa allah njaggalkkum avarude kaaval nalkane allah😭🤲

    • @noushadnoushad8966
      @noushadnoushad8966 Před rokem

      ശിർക് വെക്കല്ലേ ഒരു സിഎം ഷൈകും അവിടെ വരില്ല

    • @sunilpmpazhuparabil-un9sk
      @sunilpmpazhuparabil-un9sk Před rokem

      ഇങ്ങിനെയൊക്കെ നുണ പറയാമോ?

    • @CULLINAN-
      @CULLINAN- Před rokem +1

      രോഗം വന്നാൽ ഡോക്കറ്ററെ അടുക്കൽ ആരും പോകരുത്... അള്ളാഹു രക്ഷിക്കും.. എന്ന് പറഞ്ഞ പോലെ...
      എല്ലാ കഴിവും അല്ലാഹുവിന്... അവൻ കഴിവ് കൊടുത്ത അവന്റെ cm വലിയുള്ളാഹ് നമ്മളെ സഹായിക്കുന്നു...
      ആരാഥനയുടെയും, ആദരവിന്റെയും അർത്ഥം അറിയാത്ത പുത്തൻ വാദികളുടെ ശറിനെ തൊട്ട് മടവൂർ ഷെയ്ക്കിന്റെ ഹക്ക് കൊണ്ട് തുണ താ റബ്ബനാ...

  • @hashimtvkannur9004
    @hashimtvkannur9004 Před 3 lety +26

    എല്ലാ മജിലിസിന്നും ഉസ്താദ് ദുആ ചേർക്കണേ

  • @shajahanktshajahan9790
    @shajahanktshajahan9790 Před 3 lety +10

    Mashaa allah avarudhey barkthu kondu nalla oru jholi saudiyil shRiyakkhaney rabbhey

  • @ramlathismail3478
    @ramlathismail3478 Před 3 lety +9

    അൽഹംദുലില്ലാഹ്.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @swafwanchampadchampad9556
    @swafwanchampadchampad9556 Před 2 lety +15

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 3 lety +6

    എന്റെ പാസ്പോർട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട് അത് ശരിയായി UAE ൽ ഇറങ്ങിക്കിട്ടാൻ ഉസ്താദ് ദുആ എന്നും ദുആ ചെയ്യണം ഞാൻ എന്നും മടവൂരിലേക്ക് ഫാതിഹ ഓതലുണ്ട് ദുആ ചെയ്യലുണ്ട്امين يا ربل المين

  • @mohammedabdurahman4867
    @mohammedabdurahman4867 Před 3 lety +15

    Allahu cm valiyullante daraja uyarthte ameen
    South velimukku

  • @abdulkareempk8135
    @abdulkareempk8135 Před 2 lety +10

    അല്ലാഹു റഹ്മത്ത് ചെയ്യട്ടെ

  • @arifaameenameen5065
    @arifaameenameen5065 Před 2 lety +9

    അവിടുത്തെ barkhath കൊണ്ട് എന്റെ ജീവിതം kairakane ആമീന്‍ yarabbal alameen 🤲🤲🤲🤲

    • @Anzilamakeove
      @Anzilamakeove Před 2 lety

      Avoola അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ട് alland nigale ജീവിതം hair avool .

    • @musafir4154
      @musafir4154 Před rokem +1

      ആമീൻ

  • @Bismillahimedia
    @Bismillahimedia Před 3 měsíci +2

    Nammale muraad haasilaaki taa allah 🤲🏻😔

  • @shamlanizar8467
    @shamlanizar8467 Před dnem +1

    آمين

  • @nafnabn3329
    @nafnabn3329 Před rokem +1

    ഈ മുശ്രിക്കുകളുടെ വാക്കുകൾ കേട്ട് cm മടവൂരിനോട് ദുആ ചെയ്യുന്നവരെ അയാൾ നിങ്ങളെ രക്ഷിക്കും എന്ന് വിശ്വസിക്കുന്നവരെ..നിങ്ങൾ ശിർക് ആണ് ചെയ്യുന്നത്..ശിർക് ചെയുന്നവർക്ക് അല്ലാഹ് സ്വര്ഗം ഹറാം ആക്കിയിരിക്കുന്നു..അവരെ നരകത്തിന് ചുറ്റും ചങ്ങലകളിൽ ബന്ധിച്ചു അല്ലാഹ് ഹാജർക്കും

  • @moosakk4058
    @moosakk4058 Před 2 lety +5

    മടവൂർ ശൈഖിൻ്റേ ബർക്കത്ത് കൊണ്ട് എൻറെ എല്ലാ അസുഖം മാറണം ഉസ്താദുമാർ പ്രാർത്ഥിക്കണം അസ്സലാമു അലൈക്കും

  • @RamlaCv
    @RamlaCv Před 18 dny

    Duha cheyyanam usthade

  • @muhammadmannani7906
    @muhammadmannani7906 Před 3 lety +5

    ദുആ വമ്പിയ്യത്തോടെ

  • @hani3321
    @hani3321 Před 3 lety +11

    ആമീൻ 🤲🤲🤲

  • @ayshathshamna8345
    @ayshathshamna8345 Před rokem +3

    aameen aameen aameen യാറബ്ബൽ ആലമീൻ mashaallah alhamdulillah 🤲🤲🌹

  • @safiyasafi125
    @safiyasafi125 Před 3 lety +7

    ദുആയിൽ ഉൾപെടുത്തണേ ആക്കിബത്തു നന്നാകാനും
    നല്ല ഒരു ബന്ധം ശെരി ആയി വരാനും ദുആ ചെയ്യണേ 🤲🤲

  • @munawwarmusthafa4221
    @munawwarmusthafa4221 Před 3 lety +17

    ശൈഖുനായുടെ തിരുനോട്ടം നമ്മൾക്ക് നൽകണേ അല്ലാഹ്.... ആമീൻ

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 Před 3 lety +1

      ആമീൻ

    • @rahmathnazar4523
      @rahmathnazar4523 Před 3 lety +1

      @@cp.shakeelmubarak4406 aameen

    • @rinshamujeeb7180
      @rinshamujeeb7180 Před 3 lety +1

      Amern

    • @Anzilamakeove
      @Anzilamakeove Před 2 lety

      പടച്ചോൻ്റെ നോട്ടം വേണ്ടെ .cm qabaril nigale nokal anno panni.nigale ellam eppom പടച്ച റബ്ബ് noknind.അത് മതീലെ.അതിലും വലുത് anno cm nottam

    • @nafnabn3329
      @nafnabn3329 Před rokem +2

      ശൈകുനാ മരണപെട്ടു ഇനി അയാൾക്ക് നോക്കനോ കണാനൊ പറ്റില്ല ഖുറാഫി

  • @hakeemkkd2060
    @hakeemkkd2060 Před 2 lety +3

    അൽഹംദുലില്ലാഹ് 🌹👍മാഷാ അള്ളാഹ് 👍🌹🌹

  • @balkeesabalkeesa8526
    @balkeesabalkeesa8526 Před 3 lety +11

    ദുഹയിൽ ഉൾപെടുത്തണേ 😥😥

  • @abdulsalamch385
    @abdulsalamch385 Před 2 lety +4

    മാഷാ അല്ലാഹ്

  • @Bismillahimedia
    @Bismillahimedia Před 3 měsíci +1

    Aameen yaa rabbal aalameen 🤲🏻😔

  • @abdulhameedmalbari8201
    @abdulhameedmalbari8201 Před 3 lety +8

    آمين يارب العالمين

  • @jabbarmusliyar159
    @jabbarmusliyar159 Před 2 měsíci +1

    അള്ളാഹുവേ; ഞങ്ങൾക്ക് ഖുത്തുബുൽ ആലമിൻ്റെ മദദ് നല്കി അനുഗ്രഹിക്കണെ ! അള്ളാഹ് .
    ശൈഖുനായെ സ്വപ് നത്തിൽ കാണാനും അവിടുത്തോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനും അള്ളാഹുവേതൗഫീക്ക് നൽകണേ! അള്ളാഹ്.
    ഉസ്താദേ ;ദുആയിൽ ഉൾപ്പെടുത്തണേ . ഹയാത്തിൽ Cm നെ കണ്ടു താണ്.

  • @ashrafkayalam2612
    @ashrafkayalam2612 Před 3 lety +7

    Dua cheyyene usthade 🤲🤲🤲

  • @ckjuwariya1908
    @ckjuwariya1908 Před 2 lety +4

    Aameen

  • @zmedia8848
    @zmedia8848 Před 3 lety +12

    *ശൈഖ് മുഹമ്മദ് കോയക്കുട്ടി ഹാജി അൽ ഖാദിരി [ചെറിയ ഹാജിയാർ]* (ഖ:സി:) ആണ്ട് ദിനം... ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖ്, ശൈഖുനാ CM വലിയുല്ലാഹിയുടെ ഖലീഫ:, ശൈഖുനായുടെ നിർദേശപ്രകാരം നിരവധി സ്ഥലങ്ങളിൽ ഖാദിരിയ്യാ മജ്ലിസുകൾ സ്ഥാപിച്ചവർ
    الفاتحه

  • @Ponnus313
    @Ponnus313 Před 3 lety +7

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @ranamolk8252
    @ranamolk8252 Před 2 lety

    മടവൂർ ശൈഖുനായുടെ വർക്കത്ത് കൊണ്ട് സാലിഹായ മോൻ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammedsajarpk5474
    @muhammedsajarpk5474 Před 3 lety +6

    Mayanad usthad ❤️🤲

  • @sulaimamuneer3817
    @sulaimamuneer3817 Před 3 lety +5

    ദുആയിൽ ഉൾപ്പെടുത്തണേ

  • @kodilannaseeranaseera3482

    Alhadulilaaa. Eefakeerineyum. Seeekarekenee. Allahaa🤲🤲🤲

  • @ibrahimbadusha5573
    @ibrahimbadusha5573 Před 2 lety +2

    Maa sha allah nalla vaakkukal (avatharanam)

  • @danishadinu5772
    @danishadinu5772 Před 3 lety +5

    Ameenameen🤲🤲

  • @muhammedshibil4072
    @muhammedshibil4072 Před 3 lety +16

    ഇവരുടെ തണലിൽ ആയി അൽഹംദുലില്ലാഹ്
    അവരുടെ നോട്ടം നമുക്ക് നൽകട്ടെ

  • @shahirk185
    @shahirk185 Před 3 lety +3

    Allahuvee ee mahante haqu jahu barkathu kond alalaya ella udheshangalum poorthikarichu tharatte

  • @jabirhussain7824
    @jabirhussain7824 Před 2 lety +5

    Ameeen

  • @muhammadadnan1778
    @muhammadadnan1778 Před 2 lety +5

    Masha allah😓😓😓😓😔😔

  • @fathimam5236
    @fathimam5236 Před 3 lety +5

    Cm.വലിയല്ലഹി കാവൽ ആക്കണേ

  • @swabasaaz323
    @swabasaaz323 Před 3 lety +4

    Mashaallah

  • @fabyshameerashameera9315
    @fabyshameerashameera9315 Před 2 lety +5

    അള്ളാഹു അവിടുത്തെ മദദ് നൽകട്ടെ അമീൻ

  • @Fathimamubashira209
    @Fathimamubashira209 Před 2 měsíci

    Ameen yaa rabbal aalameen

  • @ashik9139
    @ashik9139 Před 3 lety +4

    ശൈഖുനയുടെ ശൈഖുനയുടെ കാവൽ നൽകണേ അള്ളാ

  • @RukhiyaPc-vd8sg
    @RukhiyaPc-vd8sg Před 18 dny

    Ameen

  • @sayeedchemban5720
    @sayeedchemban5720 Před 3 lety +6

    😭 ALLAH

  • @AsumaShukoor
    @AsumaShukoor Před 2 měsíci

    ആമീൻ ആമീൻ ആമീൻ

  • @muhammedanas261
    @muhammedanas261 Před 2 lety +3

    ماشاء الله 🌹🌹🌹

  • @user-tr3ee5kn2l
    @user-tr3ee5kn2l Před 2 měsíci

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheedyathaiba374
    @rasheedyathaiba374 Před 2 lety +1

    Yaa sheikhuna madavoor uppappa💚😢😢😢🤲

  • @shabiraputhentheruvil2882

    Aameen.

  • @hameedhameed4150
    @hameedhameed4150 Před 2 lety +2

    Alhamdu lillah

  • @afsahafi83
    @afsahafi83 Před 2 lety +1

    ദുആ യിൽ ഉൾപെടുത്തുക

  • @safiyamusthafa6274
    @safiyamusthafa6274 Před 4 měsíci

    ആമീൻ 🤲

  • @fadilmsvlog3710
    @fadilmsvlog3710 Před 3 lety +3

    Alhamdhulillah

  • @subaidac1046
    @subaidac1046 Před 3 lety +3

    Ameenameenameenyarabbalalameen

  • @ishaquemadeena5748
    @ishaquemadeena5748 Před 3 lety +10

    """JANNATUL FIRDOUS"""L AVARUDE KOOODE Nhangale Elllavareyum Orumich Kooottanam. YAAA ALLLAHU YAA RABBAL AAALAMEEN, DUNYA """QABAR""AAAHIRA..

  • @hameed9644
    @hameed9644 Před 3 lety +9

    എല്ലാർക്കും ദുആ ചെയ്യണം

  • @dinusvlogs988
    @dinusvlogs988 Před 3 lety +2

    Ammeeeen🤲

  • @KA-bx4lc
    @KA-bx4lc Před 3 lety +4

    ما شاء الله

  • @lailahassan9234
    @lailahassan9234 Před 3 lety +7

    ദുആ വസിയത്തോടെ 🤲🏻🤲🏻🤲🏻

  • @andulkadhermadani8304
    @andulkadhermadani8304 Před 2 lety +1

    ആമീൻ

  • @ashrafkuttiyath4981
    @ashrafkuttiyath4981 Před 3 lety +4

    MashAllahAlhamdulillahAllahuAkbar

  • @Salman-n6f
    @Salman-n6f Před 2 lety +1

    Sayyid yoosuful jeelani avarukal orupadu thavana njan neritt kandu maathramalla njaghale ayalvasiyuman athu thanne njaghalk kittiya valiya bagyam 😘😘😘🥰

  • @mujeebrahman8491
    @mujeebrahman8491 Před 2 lety +1

    Aaameeen ആമീൻ..... 🤲🤲🤲🤲🤲🤲

  • @ramlathismail3478
    @ramlathismail3478 Před 2 lety +1

    അൽഹംദുലില്ലാഹ്.. ആമീൻ

  • @shabeerkhan4867
    @shabeerkhan4867 Před 2 lety +4

    Aameen 😟

  • @anasandona1666
    @anasandona1666 Před 3 lety +10

    قطب العالم سي يم ولي الله قدس الله سره العزيز

  • @AliAli-pz1gc
    @AliAli-pz1gc Před 2 lety +1

    ആമീൻ 🤲🤲🤲🤲🤲

  • @ponnumol9320
    @ponnumol9320 Před 2 lety +1

    Allahu nala elm tharede ameen

  • @ayisha_jasi
    @ayisha_jasi Před 2 lety +3

    അല്ലാഹു നമ്മളെയും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ibrahimkutty5467
    @ibrahimkutty5467 Před 2 měsíci +1

    മഹാനാവർകളുടെ ബർകത് കൊണ്ട് നമ്മുടെ ദുന്യവും അഖിറവും അള്ളാഹു നന്നാക്കി തരട്ടെ ആമീൻ

  • @ibrahimbadusha5573
    @ibrahimbadusha5573 Před 2 lety +1

    امين

  • @yousufthazhathathra1933
    @yousufthazhathathra1933 Před 3 lety +1

    Aaameen

  • @fathmashaficheekilode9417

    ദുഹായിൽ ഉൾപെടുത്തണേ

  • @raihanaahmed1027
    @raihanaahmed1027 Před 2 lety

    എല്ലാ vishamangalum മാറാൻ മക്കൾ ഭർത്താവും saliheengal avanum ദുഹാ cheyyane

  • @kodilannaseeranaseera3482

    Duhayil.. Ulpeduthaneee😭😭😭

  • @basheerakhalid8586
    @basheerakhalid8586 Před 3 lety +12

    ശെഖുനാകുതുബുൽആലമിൻറ്റ തിരുനേടം ഞങ്ങൾക് നൽകണം അള്ളാ

  • @shadiyaabu1975
    @shadiyaabu1975 Před 2 lety

    Usthada duhayelulpauthnama ameeeeeen ameeeeeen ameeeeeen ameeeeeen ameeeeeen yarabbalalameen usthada allahuva halalaya muradukalum haselakke tharanama ameeeeeen yarabbalalameen

  • @suhail8354
    @suhail8354 Před rokem

    Aameen alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah 🤲🤲🤲🤲🤲

  • @rinshadahmmedpullishery9565

    👍👍

  • @salmamuthali2405
    @salmamuthali2405 Před 2 měsíci

    ❤❤mujthaba😊❤❤❤❤❤❤❤❤❤❤❤❤❤

  • @azeezap1639
    @azeezap1639 Před 2 lety +1

    Maashaallah