how to fitting european closet pvc pipe malayalam യൂറോപ്യൻ ക്ലോസെറ്റിന്റെ പൈപ്പ്എങ്ങനെസെറ്റ്ചെയ്യാം

Sdílet
Vložit
  • čas přidán 5. 09. 2024
  • wiring & plumbing work malayalam
    വയറിങ് & പ്ലംബിങ് വർക്ക് കൂടുതലായി പഠിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Komentáře • 105

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA Před 4 lety +13

    ഞങ്ങൾ എല്ലാ വീടുകളിലും CPvc Pipe ആണ് ഇട്ടു കൊടുക്കാറുള്ളത' അതാണ് best

  • @sp-rb7mn
    @sp-rb7mn Před 3 lety +11

    പരമാവധി 3/4 ഇഞ്ച് പൈപ്പ് അടിയിൽ കൂടി ഇടുന്നത് ഒഴിവാക്കുക കാരണം ലീക് ആയാൽ ബുദ്ധിമുട്ടാണ് 1 1/2 elbow യും 3/4 elbow യും മണ്ണിൽ താഴ്ത്തിയത് എന്തിനാണ് അത് മനസ്സിലായില്ല

  • @kuttimanmanjeri3045
    @kuttimanmanjeri3045 Před 5 lety +8

    Good

  • @nandhakumarnandhu1210
    @nandhakumarnandhu1210 Před 3 lety +1

    👌👌👌super

  • @shejirpattambi4780
    @shejirpattambi4780 Před 4 lety +5

    ഹായ്... ബ്രോ cpvc upvc തമ്മിൽ താരതമ്മ്യപെടുത്തി ഒരു റിവ്യൂ ഇടുമോ പ്രൈസ് വ്യത്യാസവും

  • @automotiveautomation5190

    Excellent 👌

  • @SmishaAshok
    @SmishaAshok Před 3 lety +2

    Inner wallil closet fit cheyan ulla pipe idunnath paranju tharuvo? Video?

  • @sreejithpollam4976
    @sreejithpollam4976 Před 4 lety +3

    all closet 9 inch alle
    ....

  • @ISAHAQUE_THOTTUNGAL_PARAMBIL

    Point TEE idaruth thredin enthelum problem vannal replace cheyyande 2 bagathe linum cut cheyyande

    • @ajeshponnamvayal
      @ajeshponnamvayal Před 4 lety

      Enikum thonniyathanu replacement kurachu problem anu

    • @harismix8876
      @harismix8876 Před 4 lety

      Bro നിങ്ങൾ പറഞ്ഞത് ശെരിയാണ്. അതുപോലെ floor il water pvc ittu cheyunnath not good out sidel എങ്ങനെ ball valve vekkum

    • @rijunarayanan1972
      @rijunarayanan1972 Před 4 lety +1

      elbow aanu safe

  • @achuzzcorner2800
    @achuzzcorner2800 Před 3 lety +1

    Bhai ground floor el 3/4 pipe edaellea
    Wall pipeing chiyu

  • @babunatarajan2530
    @babunatarajan2530 Před 3 lety

    Super

  • @davidbilla5038
    @davidbilla5038 Před 5 lety +3

    Sir......
    You're vedios good ideas....Best of luck....But my suggestion explanation very fast ..... Nothing but normal people confusion the subjects. Slow and explanation deatils including plz other vedios....

  • @manavalan788
    @manavalan788 Před 5 lety +1

    super

  • @kaleelbossksd9430
    @kaleelbossksd9430 Před 4 lety +3

    watar pipe yenthinn these kudi kodukanam chumaril kids keduthal pore

  • @mirshadvk6924
    @mirshadvk6924 Před 4 lety +1

    Tilittadin shesham 11 undangilun ed closetum vechude

  • @akhilsuresh7069
    @akhilsuresh7069 Před 6 měsíci

    Single phase ക്ലോസറ്റ് ബിത്തി ഉള്ള അളവ് ഒന്നും പറയാമോ

  • @mechaju920
    @mechaju920 Před 4 lety +2

    4 inch bend pipe മൊത്തം മണ്ണിൽ tahzhano ikaa

  • @zubairkmkandal9909
    @zubairkmkandal9909 Před 5 lety +3

    Good work 👌👍

  • @anaskk717
    @anaskk717 Před 4 lety

    ഫസ്റ്റ് ഫ്ലോർ ലെ ബാത്ത് റൂം പ്ലംബിംഗ് വർക്ക്‌ ഒരു വീഡിയോ ചെയ്തൂടെ...

  • @mirshadvk6924
    @mirshadvk6924 Před 4 lety

    Oru doubt. 22watt inte led adichu ppyi. Adinte chock poyadan. Idin 22 wattinte mattedangilum chok vechamadiyo alla same chok tanne vekkano

  • @sandhyaanil165
    @sandhyaanil165 Před měsícem

    വീട്ടിലെ വെള്ളത്തിന്റെ ഫോഴ്‌സ് കുറവാണ് പിന്നെ ഒരിടത്തു പിടിച്ചാൽ വെള്ളം മറ്റൊരിടത്തു കിട്ടുന്നില്ല എല്ലാ പൈപ്പിലെയും ഫോഴ്‌സ് കുറവാണ് എന്താ ചേട്ടാ കാരണം

  • @Athulpaloli
    @Athulpaloli Před 3 lety

    eurpiian theppinn finishing 4 inch nte centure lekki 11 inchanenkil vekkan pattunna closet ndo

  • @user-ff2hu8kf2x
    @user-ff2hu8kf2x Před 3 lety +2

    ടൈൽസ് പണി കഴിഞ്ഞപ്പോൾ 4,, പൈപ്പ് ന്റെസെന്ററിൽ ലേക്ക്‌ 12,,ഉണ്ട്‌. അപ്പോൾ അതിൽ എത്ര ഇഞ്ച് ക്ലോസറ്റ് വെക്കാം? വെക്കുമ്പോൾ ഒരു ഇഞ്ച് ഗ്യാപ് കിട്ടുകയും വേണം,അപ്പോൾ എത്ര ഇഞ്ചിന്റെ വെക്കാം?????

  • @asimohammed8503
    @asimohammed8503 Před 5 lety +1

    Bro kitchanil rackntey aduthu vekkunna power plugney standard hight onnu parayamoooo

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  Před 5 lety +2

      1. Feet

    • @brilliantbcrrth4198
      @brilliantbcrrth4198 Před 4 lety +1

      ഇവിടെ ചിലർ ജനലിന്റെ താഴെ വരെ ടൈൽ ഇടറുള്ളൂ ചിലർ2 feet heightil ഇടും അപ്പോൾ ടൈലിൽ ബോർഡ് വരുന്ന പോലെ ചെയ്യും മിനിമം 1 ഫിറ്റ് വെക്കാറുണ്ട്

  • @jitheshk8734
    @jitheshk8734 Před 5 lety +2

    Suuuupr

  • @sougandhpp5453
    @sougandhpp5453 Před 5 lety +8

    Cpvc പൈപ്പ് ഉപയോഗിക്കുന്നതല്ലേ ബാത്‌റൂമിൽ നല്ലത്

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  Před 5 lety +3

      ചുടുവേളം ഉണ്ടങ്കിൽ

    • @sougandhpp5453
      @sougandhpp5453 Před 5 lety +4

      @@electricalwiringplumbingwo9616 ഒരു 3 face db set ചെയ്യുന്ന വീഡിയോ ഫുൾ ആയിട്ട് ഇട് ആർക്കെങ്കിലും ഉപകാരപ്പെടും 👍👍👍

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  Před 5 lety +1

      @@sougandhpp5453 3 face
      നിങ്ങൾ പറഞ്ഞത് മലസിലായില്ല

    • @sougandhpp5453
      @sougandhpp5453 Před 5 lety

      @@electricalwiringplumbingwo9616 ഡിസ്ട്രിബൂഷൻ box അഥവാ db set ചെയ്യുന്ന വീഡിയോ ആണ് ഉദ്ദേശിച്ചത്

    • @brijeshvishnu2934
      @brijeshvishnu2934 Před 5 lety +2

      Pvc thread pipe nekkalum better ASTM pipe aanu

  • @arwwwws645
    @arwwwws645 Před 3 lety +1

    Skure....

  • @jishnuvk2767
    @jishnuvk2767 Před 2 lety +1

    ഷവറിന്റെ hight ethrya

  • @academyofenglishpookolathu1371

    Waist ന് 4 ട്രാപ് ഇട്ടത് എന്തിനാണ്
    1 വേ മതിയാവില്ലേ
    Plz reply

  • @syedpullankottummal6930

    👍👍👍

  • @muhammedrafieshalnilave3876

    4 inch pipe mukalilottu valanjal preshnamundo

    • @brilliantbcrrth4198
      @brilliantbcrrth4198 Před 4 lety

      ഉണ്ടല്ലോ പിന്നെ അത്ന്റെ അറ്റം വലുപ്പം കൂട്ടേണ്ടി വരില്ലേ ക്ലോസെറ് കേറാൻ

  • @lifeinnovations7893
    @lifeinnovations7893 Před 5 lety +3

    3/4 ഇഞ്ച് വാട്ടർ പൈപ്പ് എന്തിനാണ് l bow ഇട്ട് അടിയിലേക്ക് ഇട്ടതു എന്നു വിവരിക്കാമോ

  • @Asifaas559
    @Asifaas559 Před 4 lety +1

    12 ഇഞ്ചിൽ കൂടുതൽ ഇടാൻ patiile

  • @arundev2861
    @arundev2861 Před 3 lety +4

    സ്കൂരോ 😄😂😂

  • @AbdulRaheem-ou6zu
    @AbdulRaheem-ou6zu Před rokem

    ക്ലോസറ്റ് എയർ കുടുങ്ങുമോ
    ഇടയ്ക്ക് ക്ലോസറ്റ് ബ്ലോക് ആവുകയാണ്

  • @ratheeshksd-rc3cg
    @ratheeshksd-rc3cg Před 2 měsíci

    Minimum 18 inch

  • @rishadkalikavu6610
    @rishadkalikavu6610 Před 5 lety +1

    Suit enthinaanu screw cheyunnathu..... silicon ittal pore

  • @bellawaterstudio7873
    @bellawaterstudio7873 Před 4 lety

    Good information

  • @nishadnishu5311
    @nishadnishu5311 Před 2 lety

    3/4 പൈപ്പ് ഇടുന്നത് ഒഴിവാക്കുക്ക

  • @robzmedia8283
    @robzmedia8283 Před 4 lety +3

    cloest 7 ഇഞ്ച് മുതൽ 9 ഇഞ്ച് വരെ മാത്രം പോരെ പോരെ, ഭിത്തിയിൽ നിന്ന് 12 ഇഞ്ച് ഇട്ടൂ അതാ,,, ചോദിച്ചെ

    • @influxelectricalsolution7600
      @influxelectricalsolution7600 Před 4 lety

      12 ഇഞ്ച് ക്ലോസേറ്റ് വെക്കാൻ വേണ്ടിയാണ്

  • @rahulr4637
    @rahulr4637 Před rokem

    സാധാ യൂറോപ്യൻ ക്ലോസറ്റ് ഈ അളവിൽ വയ്ക്കാൻ പറ്റുമോ

  • @UsmanBovikanam
    @UsmanBovikanam Před 5 lety +1

    Hi

  • @anoopr812
    @anoopr812 Před 5 lety +18

    12"ഇട്ടാൽ ഫ്ളഷ് ടാങ്കിൻ്റെ പൈപ്പ് നീളം ഉണ്ടാകില്ല,,,

  • @aswinbk2201
    @aswinbk2201 Před 2 lety

    ASWIN

  • @jewelgeorge9590
    @jewelgeorge9590 Před 4 lety +1

    European closet ptrap aano s-trap aano nallath..

  • @muhammedrafieshalnilave3876

    Pipe kurach valanjal prashnamundo

  • @shaji.pshajipichappa1255

    ഇപ്പോൾ പ്ലമ്പിങ് റേറ്റ് എങ്ങനാ

  • @nishadnishu5311
    @nishadnishu5311 Před 2 lety

    സേഫ്റ്റി ഇല്ല

  • @sujithjithztm3512
    @sujithjithztm3512 Před 3 lety

    15 kg pipe aaano മണ്ണിൽ കൂടെ ഇട്ടത്?

  • @user-os5pw6vr8w
    @user-os5pw6vr8w Před 4 měsíci

    ബോസ് Flori ലൂടെ വെള്ളത്തിൻ്റെ Pipe ഇടരുത്

  • @mukeshap3941
    @mukeshap3941 Před 4 lety

    3a

  • @aboobackarshukoor7034
    @aboobackarshukoor7034 Před 4 lety +1

    ബോസ് ഇതിൽ അളവും കാണിക്കൂ ആയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @miyammu
    @miyammu Před 4 lety +3

    പിവിസി പൈപ്പിൽ വെള്ളം കയറ്റി ചെക്ക് ചെയ്യേണ്ടേ
    അതല്ലേ ബ്രോ നല്ലത്

  • @AshikAshik-ey9us
    @AshikAshik-ey9us Před 2 lety +1

    പണിക്ക് അവസരം തരോ ഇക്കാ

  • @itzmefahad5959
    @itzmefahad5959 Před 25 dny

    Fail job orikhalum

  • @roya1849
    @roya1849 Před 4 lety

    🍌

  • @nishadnishu5311
    @nishadnishu5311 Před 2 lety

    പോരാ

  • @sherin1433
    @sherin1433 Před 5 lety +2

    Good