Bharath Benz ന്റെ ഇങ്ങനെയും ഒരു വർക്ഷോപ്പോ ❓ | Meghalaya Trip 2| EP- 11 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 7. 09. 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 645

  • @nairaepl284
    @nairaepl284 Před 5 měsíci +74

    ഇത്രയും വണ്ടി ഉള്ള നിങ്ങളുടെ അവസ്ഥ ഇങ്ങിനെ ആണെങ്കിൽ ഒറ്റ വണ്ടികരോട് ഇവർ എങ്ങിനെ പെരുമാറും ബിപിസിൽ കംപ്ലയിന്റ് ചെയ്തമാതിരി ഭാരത് ബെൻസ് ഹെഡ് ഓഫീസിലും കംപ്ലയിന്റ് ചെയ്യണം 👍

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 Před 5 měsíci +68

    നിങ്ങളുടെ vlog ലൂടെ ആണ് ഒരു പരിധി വരെ truck drivers ൻ്റെ ബുദ്ധിമുട്ടുകൾ ലോകം അറിയുന്നത് ! നിങ്ങൾ ഇത്രയും സൗകര്യങ്ങൾ നല്കുന്നത് നല്ലത് . വളരെയെറെ ബുദ്ധിമുട്ടുന്ന drivers നെ എനിക്കറിയാം ! നമ്മുടെയൊക്കെ തീർമേശയിലെത്തുന്ന വിഭവങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഇവർ എത്തിക്കുന്നത്. ഇവർക്ക് അർഹമായ പരിഗണന നല്കാൻ അധികാരികൾ ശ്രദ്ധിച്ചാൽ എത്ര നല്ലത് ! കുറഞ്ഞ പക്ഷം RTO/Police,gas station,toll plaza മുതലായ ഇടങ്ങളിൽ ! എത്ര ദിവസം ശരിക്കും കളിക്കാതെയും നല്ല ഭക്ഷണം കഴിക്കാതെയുമാണ് ഇവർകഷ്ടപ്പെടുന്നത് ! ഒരു കല്യാണം പോലും ഇവർക്ക് ബുദ്ധിമുട്ട് ആണ്. മറ്റുവിദേശ രാജ്യങ്ങളിലെ truck drivers നെ പോലെ ഇവരെയും നല്ല രീതിയിൽ പൊതുസമൂഹം / government അധികാരികൾ ശ്രദ്ധിച്ചാൽ എത്രനല്ലത്. !!!

    • @binithkg1241
      @binithkg1241 Před 5 měsíci +3

      വളരെ ശരി ആണ്

  • @nijokongapally4791
    @nijokongapally4791 Před 5 měsíci +106

    ഭാരത് ബെൻസ് ഹെഡ് ഓഫീസിൽ ഒരു കംപ്ലയിന്റ് കൊടുക്കണം ഷോറൂമിന് എതിരെ 👍💯❤️👌

    • @shainvyom
      @shainvyom Před 5 měsíci +1

      കണക്കായി പോയി

  • @praveenkumarpai
    @praveenkumarpai Před 5 měsíci +50

    Bharath Benz customer care നമ്പറിൽ, മെയിലിൽ ഒരു കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്യണം പുത്തേട്ട് എല്ലാ വണ്ടികളും ഭാരത് ബെൻസ് അല്ലേ. കമ്പനി അറിയട്ടെ അവരുടെ ഡീലേഴ്സ് സർവീസ്!

    • @vilasinikn9789
      @vilasinikn9789 Před 3 měsíci +2

      എന്ത് പറയാൻ മമതയുടെ അഹങ്കാരം അതേപടി കിട്ടിയ സ്ഥാപനം ആണ് ഇത്

  • @hidayathrahman9716
    @hidayathrahman9716 Před 5 měsíci +17

    രാജേഷ് Bro യുടെ ചിരി...
    സഹോദരങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.❤

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @sastadas7670
    @sastadas7670 Před 5 měsíci +67

    ഒരു കാലഘട്ടത്തിൽ ഏറ്റവും പ്രതിഭാധനരായ
    ജനത ജീവിച്ചിരുന്ന ഒരു നാടിൻ്റെ നശിച്ച അവസ്ഥ ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥയിൽ എത്താൻ പോകുന്ന നമ്മൾ നിങ്ങളിൽ കൂടി കണ്ട് മനസ്സിൽ ആക്കാൻ കഴിയുന്നതിൽ സന്തോഷം.
    യാത്ര സുഖപ്രദം ആകാൻ പ്രാർത്ഥിക്കുന്നു.

    • @07010
      @07010 Před 5 měsíci

      Ayyante mwone athinte idayilkooode

    • @VKP-i5i
      @VKP-i5i Před 5 měsíci

      Santana Kotam karanam nalla jatiyata aanu 😂

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz Před 5 měsíci +20

    രതീഷ് ബ്രോ, താങ്കളുടെ ഒരു ജീപ്പ് ഡ്രൈവർ എന്ന നിലയിൽ നിന്ന് ഉയർച്ചയിലേക്കുള്ള കഠിന പ്രയത്നങ്ങളുടെ വിവരണം ഞങ്ങൾ പ്രേക്ഷകർക്ക് വിശദമായി താങ്കളുടെ യു ട്യൂബ് ചാനലിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു.
    കൂടാതെ പുത്തേറ്റിന് വേറെ ഏതെല്ലാം വ്യവസായങ്ങൾ നിലവിൽ ഉണ്ട്. ജലജ , രതീഷ് ,രാജേഷ് കോമ്പിനേഷൻ അത്യു ഗ്രൻ. എല്ലാ ഭാവുകങ്ങെളും

  • @sonyjoseph5716
    @sonyjoseph5716 Před 5 měsíci +66

    മെയിൻ കുക്ക് ശരിക്കും ഒരു നാട്ടുമ്പുറത്തു ജീവിക്കുന്ന ആധുനിക മനുഷ്യനാണെന്നു തോന്നുന്നു.❤❤❤🎉🎉🎉

  • @ArushiDileesh
    @ArushiDileesh Před 5 měsíci +54

    Cook അടിപൊളി ആണ് കാര്യമായി പരിഗണിക്കണം ഇത്രേം പേർക്ക് food ഉണ്ടാക്കി തരുന്നത് തന്നെ പോരാഞ്ഞിട്ട് എല്ലാ പത്രവും ഭംഗി ആയി വൃത്തി ആയി കഴുകി അടിപൊളി ആണ് അജീഷ് bro

  • @ranjithpanicker9539
    @ranjithpanicker9539 Před 5 měsíci +22

    ക്യാമറയുടെ മുൻപിൽവരുമ്പോളുള്ളൊരു പരവേശമൊഴിച്ചാൽ അജീഷ്ബ്രോ ആള് സൂപ്പെറാ. സാരമില്ല വഴിയേ ശരിയായിക്കൊള്ളും 👍തകർക്കും 🔥ഇപ്പോൾ ജോബിബ്രോക്കണ്ടിലെ തഗ് ഒക്കെയടിച്ചു തകർക്കുന്നെ അതുപോലെ. ok യാത്ര അടിപൊളിയാവട്ടെ all the best ❤

  • @babuv8281
    @babuv8281 Před 5 měsíci +81

    10 45 വർഷം ഭരിച്ച ബംഗാൾ സിംഗപ്പൂര് പോലെയല്ലേ ഹായ് നമസ്കാരം

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 Před 5 měsíci +14

      അങ്ങനെയല്ലല്ലോ....10 വർഷമായി വന്ന ബിജെപി ഇന്ത്യ മുഴുവൻ വികസിപ്പിച്ചന്നാണല്ലോ..... കേഴ് വി😂

    • @georgimathew
      @georgimathew Před 5 měsíci

      Podq oolle, 7o kollam india congress bharichitt ippol evide

    • @MrSreeharisreekumar
      @MrSreeharisreekumar Před 5 měsíci +14

      ​@@chandrasekharannairputhiya3389പത്ത് വർഷം കൊണ്ട് മാറ്റമുണ്ട്... നാറിയ 40 വർഷം മാറാൻ പത്ത് വർഷം പോരാ...
      നാൽപ്പത് വർഷത്തിൽ അധികം പ്രായമായ താങ്കൾക്ക് ബുദ്ധി വളർച്ച വന്നില്ല പിന്നെയാണ്... ബംഗാൾ...

    • @devaprakashprakash7832
      @devaprakashprakash7832 Před 5 měsíci +12

      ​@@chandrasekharannairputhiya3389
      അനക്ക് ഈ 10 വർഷമായി റോഡുകൾക്ക് ഉണ്ടായ വലിയ മാറ്റം ഈ വ്ലോഗിലൂടെ കാണാൻ പറ്റുന്നില്ലേ
      ബംഗാളിൽ ബിജെപിയ്ക്ക് ഭരണം കിട്ടട്ടെ അപ്പോൾ വികസനം വരുന്ന വഴി കണ്ടോ

    • @black8059
      @black8059 Před 5 měsíci +1

      അടുത്തത് കേരളം​@@chandrasekharannairputhiya3389

  • @siyadhka
    @siyadhka Před 5 měsíci +15

    വർഷങ്ങളോളം ഞാൻ ജീവിച്ച ഏതിലൂടെയാണ് നിങ്ങൾ വണ്ടിയും കൊണ്ട് പോയത് ആ പോയ വഴിയിലൂടെ എല്ലാം ഞാനും വണ്ടി ഓടിച്ചിട്ടുണ്ട്

  • @abymathew4340
    @abymathew4340 Před 5 měsíci +11

    നിങ്ങൾ ഈ കാഴ്ചകളൊക്കെ കണ്ട് അങ്ങു മേഘലയിൽ എത്തുമ്പോഴേക് വാഴവിത്ത് കിളിച്ചു കൊലയാകും 😂

  • @hrishikeshnair4051
    @hrishikeshnair4051 Před 5 měsíci +14

    ഒരു കാലത്ത് ഇന്ത്യയുടെ capital city ആയിരുന്നു കൽക്കട്ട, ഭരിച്ച് ഭരിച്ച് നമ്പർ വണ്ണാക്കി

  • @kajoykallikadan2325
    @kajoykallikadan2325 Před 5 měsíci +20

    Bharath Benz workshop പെട്രോൾ പമ്പിലെ കോമ്പൗണ്ടിൽ ആയതു കൊണ്ട് അസുഖം പകർന്നതാണ്😂😂😅😅

  • @nilavumnjanum441
    @nilavumnjanum441 Před 5 měsíci +23

    ബംഗാളിലെ പട്ടണങ്ങളും ഗ്രാമങ്ങളും കണ്ട് കൊണ്ട് നിങ്ങളെ ഈ തമാശ കളും ആസ്വദിച്ചു കൊണ്ടുള്ള ഈ യാത്ര ബഹു രസം തന്നെ 😍

  • @jagguvijay3734
    @jagguvijay3734 Před 5 měsíci +16

    പ്രതികരിക്കു അപ്പോഴേ ഇവരൊക്കെ പഠിക്കുകയുള്ളു. ❤❤❤❤❤❤❤❤. Godnoon

  • @seemaprabha1501
    @seemaprabha1501 Před 5 měsíci +4

    കർണ്ണാടകയിലെ BPCL ന് ഒരു കൂട്ടായി ബംഗിളിലെBharathe Benze.കംപ്ലയിൻ്റ് ചെയ്തിട്ടുണ്ടാവും,
    കൂടുതൽ വിവരങ്ങൾ
    അടുത്ത എപ്പിസോഡുകളിൽ
    പ്രതീക്ഷിക്കുന്നു.അജീഷ്ബ്രോ..പാചകം
    അടിപൊളി

    • @sajeevanmenon4235
      @sajeevanmenon4235 Před 4 měsíci +1

      ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ❤🎉

  • @ashrafparakkal7571
    @ashrafparakkal7571 Před 5 měsíci +8

    ബംഗാളി ബീഡി ഫാക്ട്രി സൂപ്പർ 👍 ഈ ബീഡി യാകും നമ്മുടെ നാട്ടിലെ ബംഗാളി ബീഡി.... 🩻🩻

  • @forever2789
    @forever2789 Před 5 měsíci +7

    പുത്തെറ്റിന്റെ സ്റ്റാഫ്‌ കിടു ആണ്
    ❤ ചായി
    ❤ജോബി
    ❤ അജീഷ്
    അമരക്കാരും
    ❤❤ രതീഷ്
    ❤❤രാജേഷ്
    ❤❤❤ ജലജ

  • @saundarya3759
    @saundarya3759 Před 5 měsíci +13

    എല്ലാവർക്കും നല്ലൊരു ശുഭദിനവും ഹോളിയും ആശംസിക്കുന്നു 💝💝💝💝💝. എത്രയും വേഗം ആപത്തുകൾ കൂടാതെ നിങ്ങളുടെ ഈ ട്രിപ്പിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരട്ടെ.

  • @user-hy4hf3bd4o
    @user-hy4hf3bd4o Před 5 měsíci +21

    നമ്മുടെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ ഗുണം കണ്ണൂർ ജില്ലയിലും ഇത് തന്നെയ അവസ്ഥ

    • @forever2789
      @forever2789 Před 5 měsíci +1

      100%

    • @soorajbs2148
      @soorajbs2148 Před 5 měsíci

      Oo hi

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      വീഡിയോ കണ്ട് Support ചെയ്യുവോ

    • @anandhuashokan2141
      @anandhuashokan2141 Před 5 měsíci

      അനുഭവിച്ചോ വോട്ട് കൊടുത്തിട്ടല്ലേ 🤣🤣

    • @rintoyohannan8042
      @rintoyohannan8042 Před 4 měsíci

      നിനക്ക് ഭൂമിയുണ്ടോ. തമ്പ്രാന്റെ ഭൂമിയിലാണോ നീ താമസിക്കുന്നത്.വന്നവഴി മറകരുത്.കമ്യുണിസത്തെ അടച്ച ആക്ഷേപിക്കുന്നത് എന്തിനാണ്.

  • @basheerkutty6064
    @basheerkutty6064 Před 5 měsíci +23

    വേറെ സ്റ്റേറ്റ് ഇൽ ഇല്ലാത്ത നേമം ബംഗാളിൽ NP ഉള്ളവണ്ടി ad, പെരുമാറ്റു എടുത്താല ഓടാൻ പറ്റു 35, വർഷം ഭരിച്ചു സിങ്കപ്പൂർ ആക്കി സിപിഎം, ഗോവിന്ദ 😭

  • @subinraj6600
    @subinraj6600 Před 5 měsíci +15

    Good morning 🌹......
    അന്യ നാട്ടിലെ വിശേഷങ്ങൾ, കൗതുകം ഉണർത്തുന്ന അപൂർവ്വമായ കാഴ്ചകൾ, തുടങ്ങിയ പലതും നിങ്ങളുടെ vlog കളിൽനിന്നും കണ്ടു മനസ്സിലാക്കി ആസ്വദിക്കാൻ സാധിച്ചു... അതിന് നിങ്ങളോടു എന്നും കടപ്പെട്ടിരിക്കുന്നു.... ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.... ഇനിയും ധൈര്യപൂർവ്വം ഇതുപോലെയുള്ള ഉദ്യമങ്ങൾ നടത്തുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.... ഇത്തരം യാത്രകൾക്കിടയിൽ നാലു വണ്ടികളും നിരത്തിയിട്ട് ഒരു ഫോട്ടോ ഉടനെ പ്രതീക്ഷിക്കുന്നു....

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @FootballisTheBest107
    @FootballisTheBest107 Před 5 měsíci +6

    ജോബി ബ്രോയും ഛായി ബ്രൊയും ഡ്രൈവ് ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് 😊

  • @roopamstudiopta6035
    @roopamstudiopta6035 Před 5 měsíci +5

    Bengal is ours. The script is a blessing because it flashes all over the world about Bharat Benz

  • @mohangeorge8381
    @mohangeorge8381 Před 5 měsíci +9

    മെയിൻ ഡ്രൈവറുടെ സൗണ്ട് ഒക്കെ ശരിയായല്ലോ. ഇനി പൊളിക്കണം.

  • @sajeevanmenon4235
    @sajeevanmenon4235 Před 4 měsíci +1

    ❤❤❤❤ നല്ല ടീം ഞാനുമൊന്നു പങ്കെടുത്ത കൊള്ളാമെന്നു തോന്നുന്നു..... ഹെവി ഡ്രൈവിംഗ് ലൈസൻസ് ഒന്നുമില്ല എങ്കിലും മറ്റുള്ള ലൈസൻസ് ഒക്കെയുണ്ട്.... പോരട്ടെ ഞാനും❤😂🎉

  • @user-wt4sq8zw7q
    @user-wt4sq8zw7q Před 5 měsíci +10

    25 വർഷം ഭരിച്ചവർ നല്ല പുരോഗതി ഉണ്ടാക്കി

  • @ushakumarib4625
    @ushakumarib4625 Před 5 měsíci +5

    യാത്ര വിവരണം സൂപ്പർ എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹🌹❤️❤️❤️❤️

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @genpt007
    @genpt007 Před 5 měsíci +3

    Bharath benz workshopukalkku positive side mathramalla negative sidum undu ennu thurannu kanichu thanna vlog... kootu kudumbathilekke kayari vanna 4-)maneum koottiyulla food vlogum adipoli.. Yathra thudaratte...

  • @sreejithsreedharan6414
    @sreejithsreedharan6414 Před 5 měsíci +3

    അജീഷ് ബ്രോ നു ഇരിക്കട്ടെ ഒരു കുതിര പവൻ 🎉🎉🎉

  • @gkmenon43
    @gkmenon43 Před 5 měsíci +3

    Always make a check list before every trip. Some times more checks are needed since you are running very long trips. Like the battery wire checks, tire checks, oil levels, break fluid, wind shield fluid, coolant levels, etc. Refer truck manual for details. It can be made in mobile. The battery cable loose and breakage can be avoided. You will save time and money and unnecessary trouble.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 5 měsíci +6

    അജേഷ് ബ്രോ ക്ക് ഇരിക്കട്ടെ ഇന്നത്തെ ഒരു പവൻ ലൈക്. കുക്കിങ് സൂപ്പർ തന്നെ ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യുന്ന നല്ലൊരു വ്യക്തി. ബാക്കി ഉള്ളവർ മോശം എന്നല്ല. നല്ലൊരു വ്യക്തിത്തം ആണ് ന്ന് തോന്നുന്നു. Same as ജോബിയും മറ്റുള്ളവരും. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നാലു വണ്ടി ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ❤❤❤❤❤❤❤❤❤

  • @balamus
    @balamus Před 5 měsíci +4

    9:07 if you have the right end piece, a wire stripper and crimped, you can do this yourself. This could happen again, I recommend you carry these things in the truck with you for future journeys.

  • @justinbruce4975
    @justinbruce4975 Před 5 měsíci +9

    വീണ്ടും കണ്ടതിൽ സന്തോഷം❤❤

  • @rajesh9116
    @rajesh9116 Před 5 měsíci +12

    സൂക്ഷിച്ചു പോകുക എല്ലാവരും സേഫ് ഡ്രൈവിംഗ് 👍👍😍😍🌹🌹

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci +1

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @binithkg1241
    @binithkg1241 Před 5 měsíci +3

    Tvs ill ഉം അങ്ങനെ തന്നെ ആണ്. Bill and gate പാസ്സ് കിട്ടുവാൻ ടൈം adukum

  • @sanalkumar8632
    @sanalkumar8632 Před 5 měsíci +4

    വിശപ്പിന്റെ വിളി സഹിക്കാവുന്നതിലപ്പുറമാണ്😮

  • @sudheeshr353
    @sudheeshr353 Před 5 měsíci +3

    നിങ്ങളുടെ ഈ ട്രിപ്പിൽ എല്ല്ലാരും കൂടി ഒരു ലൈവ് വന്നൂടാരുന്നോ 🙄😜😂🚛🚛🚛🥰

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @sajeevanmenon4235
    @sajeevanmenon4235 Před 4 měsíci +1

    ഞാൻ ഈ മാസം അവസാനം നാട്ടിൽ പോകുന്നു. ചോറ്റാനിക്കര എറണാകുളം പെരുമ്പിള്ളി സൈഡിൽ.... കോട്ടയത്തേക്ക് പോകുന്ന ഭാഗം p പെരുമ്പിള്ളി

  • @jessythomas561
    @jessythomas561 Před 5 měsíci +2

    Beedi therup oru nostalgia 😮nammude nattil pandu murukan kadayude munpil irunnu aalkar cheithondirunnatha 😊ningalde video il ellam kanan pattunnu adipoli 🎉🎉

  • @geethadevikg6755
    @geethadevikg6755 Před 5 měsíci +3

    Jalaja, 👍, sound ശരിയായി. Congrats

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @oommengeorge9801
    @oommengeorge9801 Před 5 měsíci +2

    All ways keep sum tools keep in toolbox and different types electrical waires and couple terminals and crimbing tool also! If you have that Ratheesh can slove that problem

  • @manut1349
    @manut1349 Před 5 měsíci +2

    importance and advantages of new and world class highways , reduce travel tie and delay and cost of fuel comes down.

  • @vinodkumark6121
    @vinodkumark6121 Před 5 měsíci +2

    Jobi തിരിച്ചു വന്നു കണ്ടതിൽ സന്തോഷം...

  • @manojsreedhar804
    @manojsreedhar804 Před 5 měsíci +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😊

  • @pradeepv.a2309
    @pradeepv.a2309 Před 5 měsíci +1

    എല്ലാ വണ്ടികളും ഒരു സ്ഥലത്തേക്ക് തന്നെ യാണോപോകുന്നത് എന്തായാലും ചെറിയ ചെറിയ മോശം അനുഭവങ്ങൾ ഒഴിച്ചാൽ സംഗതി നല്ല രസമാ 👌👌👍👍👍👍മെയിൻ ഡ്രൈവറുടെ ശബ്‌ദം എന്താ പറ്റി അടഞ്ഞിരിക്കുന്നു

  • @user-pr3pw3gu2x
    @user-pr3pw3gu2x Před 5 měsíci +3

    1975 മുതൽ 2011 വരെ 35 വർഷം സിംഗപൂർ പോലെയും, 2011 മുതൽ നാളിതുവരെ 13 വർഷമായി ബംഗ്ലദേശ് പോലെയുമാണ് നമ്മുടെ ബംഗാൾ, എന്തു ചെയ്യും, നല്ല നാളെയ്ക്കായി കാത്തിരിയ്ക്കാം: ഒരു ഗുണമുള്ളത് അതുകൊണ്ട് നമ്മുക്ക് നാട്ടിൽ പണിക്കാരെ കിട്ടുന്നു എന്നുള്ളതാണ്: ഡ്രൈവർമാരെയും സാധരാണക്കരെയും ബംഗാളിൽ ഇപ്പോഴും എങ്ങനെയാണു treat ചെയ്യുന്നതെന്ന് മനസ്സിലാക്കുക

  • @Rajeshvallikunnam
    @Rajeshvallikunnam Před 5 měsíci +163

    ബംഗാളിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്

    • @theempire3849
      @theempire3849 Před 5 měsíci

      West Bengal now become mini Bangladesh,Muslim rohingya vote bank of Mamta mumtaz.all illegal work in Bengal to bangladeshi muslim.

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 Před 5 měsíci +8

      അതെന്നാ അവിടെ സിപിഎം അല്ലല്ലോ ഭരിക്കുന്നത്😮

    • @KL50haridas
      @KL50haridas Před 5 měsíci +36

      @@chandrasekharannairputhiya3389 അവിടെ ഭരിച്ചു മുടിപ്പിച്ചു CPM

    • @aneesh_sukumaran
      @aneesh_sukumaran Před 5 měsíci +3

      ​@@KL50haridas😂😂😂😂

    • @balachandranpnair9014
      @balachandranpnair9014 Před 5 měsíci +6

      Exactly, I was four years in west Bengal in connection with my job. Don't expect respect from Bengali peoples.

  • @mediamedia9694
    @mediamedia9694 Před 5 měsíci +3

    ഒരു കാര്യം അത്ഭുതം ആണ് രതീഷ് bhai ഈ വഴികൾ എല്ലാം correct ആയി അറിയാം ❤️❤️❤️

  • @shajeerali2520
    @shajeerali2520 Před 5 měsíci

    When passion meets profession... അതാണ് അജീഷ് ഏട്ടനിൽ കാണുന്നത് 😍🔥

  • @luciferravanan3160
    @luciferravanan3160 Před 5 měsíci +4

    കണ്ണൂരിൽ ഇപ്പോഴും ബീഡി ഉണ്ടാക്കുന്നുണ്ട്

  • @sreepadamagencies2272
    @sreepadamagencies2272 Před 5 měsíci +3

    നിങ്ങളിൽ ഏറ്റവും വലിയ പുലി ആകാശ് ആണ് ലൈസൻസ് ഇല്ലാത്ത ആകാശ് വണ്ടി ഒടിച്ചും ലൈസൻസ് ഉള്ള വണ്ടിയോടിക്കാൻ അറിയാത്ത ആകാശിന്റ അച്ഛനും 2013ൽ ബിവണ്ടി ട്രിപ്പ് 😄😄😄👍🙏🙏🙏

  • @RajeevRajeev-bq4mj
    @RajeevRajeev-bq4mj Před 5 měsíci +6

    ലോടുമായിപോകുന്നഹെവിവാഹനങ്ങൾക്പണിവന്നാൽപെട്ടന്ന്റെഡിയാക്കിവിടൻഉള്ളമനസ്സ്മെക്കാനിക്കൽമാർക്ക്‌ വേണം

  • @unnikrishnannairvt2962
    @unnikrishnannairvt2962 Před 5 měsíci +3

    ഇന്ന് ഇതേ അനുഭവം കോട്ടയം AVG മോട്ടോഴ്സ് വർക്ക്ഷോപ്പിൽ എനിക്കും ഉണ്ടായി. ചെറിയ വർക്കിൽ അവർ ക്ക് താല്പര്യം ഇല്ല. വേറെ വർക്ക്ഷോപ്പിൽ പോകാൻ പറഞ്ഞു.

  • @bibinbaby2233
    @bibinbaby2233 Před 5 měsíci +6

    കേരളത്തിൽ മാത്രം ആണ് ഈ വണ്ടിക്ക് നല്ല സർവീസ് ഒള്ളു പുറത്തേക്ക് പോയാൽ tata ക്ക് ഒള്ളു നല്ല സർവീസ്

  • @venunarayanan2528
    @venunarayanan2528 Před 5 měsíci +2

    puthettu team travel is very interesting.. this the first time we are seeing all together.. all the best .. keep it up.... god bless you...

    • @smileandstartvlogs
      @smileandstartvlogs Před 5 měsíci

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @prakashkk5856
    @prakashkk5856 Před 5 měsíci +1

    ആള്ക്കാര് കൂടിയപ്പോ എല്ലാവരും ഉഴപ്പായി അല്ലെ 😊 അജീഷ് ഏട്ടനും മെയിൻ ഡ്രൈവർക്കും മാത്രമേ ഉത്തരവാദിത്തം ഉള്ളു 😁

  • @binoythomas8191
    @binoythomas8191 Před 5 měsíci +3

    സൂര്യയുടെ ശത്രുക്കൾ ഇന്ന് റോഡിൽ ഒത്തിരി ഒണ്ടല്ലോ 😂

  • @sintuvarghese5649
    @sintuvarghese5649 Před 5 měsíci +4

    എല്ലാദിവസവും വീഡിയോ കാണാറുണ്ട് ❤❤❤❤❤

  • @madathilkrishnadas
    @madathilkrishnadas Před 5 měsíci +8

    Mammathayude Bengal.
    This is the way they treat the clients

  • @korahaj2067
    @korahaj2067 Před 5 měsíci +2

    In 2007 on the way to Darjeeling we passed through Kishangang-I remember

  • @nambeesanprakash3174
    @nambeesanprakash3174 Před 5 měsíci +3

    ബംഗാൾ ലൂടെ യാത്ര ചെയ്യുന്നതിനാലാകും ഹിന്ദി ടൈറ്റിൽ 😄😄

  • @sajanthomas1300
    @sajanthomas1300 Před 5 měsíci +21

    സിപിഎംന്റെ പഴയ ട്രേഡ് തൊഴിൽ ബീഡി തെരുപ്പ്.ആധുനിക കാലഘട്ടത്തിൽ അത്‌ മാസപ്പടി ആയി മാറി. കാലത്തിന്റെ ഒരു പോക്കേ.

    • @royJoseph-lx6uq
      @royJoseph-lx6uq Před 5 měsíci

      മാസപ്പടി ഇച്ചിരി veno

  • @shibujohn5403
    @shibujohn5403 Před 5 měsíci +2

    ❤❤❤❤❤❤ 👍👍👍👍👍Happy journey ❤ God bless all ❤ chattaaaaa ❤Chachi ❤Rajash bro ❤joby bro ❤Ajish bro ❤ & All Hai

  • @R6r4
    @R6r4 Před 5 měsíci +3

    അതാണ് ബംഗാളികൾ കേരളത്തിൽ ലും കുറെഉണ്ട്

  • @ammusandkichus7813
    @ammusandkichus7813 Před 5 měsíci +3

    Toll company kku vendi Ulla lorry jeevitham

  • @alicesunny1023
    @alicesunny1023 Před 5 měsíci +3

    നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത.,. വിവിധ സംസ്കാരങ്ങൾ ഒരു വികാരത്തിൽ ഒന്നിക്കപ്പെടുന്നു. ഒരാൾക്കു തെറ്റുപറ്റിയാൽ നമുക്കത് ക്ഷമിക്കാം, തിരുത്താം. ഓരോ യാത്രയിലൂടെയും നിങ്ങൾ അത് മനസ്സിലാക്കുകയും ഞങ്ങൾക്ക് മനസ്സിലാക്കിത്തരുകയും ചെയ്യുന്നു. കൂടുതൽ പഠിക്കാൻ , അനുഭവങ്ങൾ ഉണ്ടാവട്ടെ. നന്മയോട് ജയിക്കാൻ തിന്മക്കാവില്ല. ഈ യാത്ര നമ്മൾ ഒരുമിച്ചാണ് 👍👍💝💝😍😍

  • @texlinesoxx
    @texlinesoxx Před 5 měsíci +9

    ജലജേ, കോട്ടയം സ്റ്റൈൽ ബീഫ് അച്ചാർ ഒരു വ്ലോഗ് ചെയ്യണേ പെങ്ങളെ 🎉🎉🎉തിരുവനന്തപുരം

  • @hamzakutteeri4775
    @hamzakutteeri4775 Před 5 měsíci +3

    ബംഗാളിനെക്കാളും കഷ്ട്ടമാണ് മേഘാലയ, ഇടുങ്ങിയ റോഡുകളും കുന്നും മലയും ഒക്കെ നിറഞ്ഞ നാടാണ്

  • @chandyskariah8284
    @chandyskariah8284 Před 5 měsíci +2

    Nice to see the videos! Watching from Canada

  • @georgevarghese238
    @georgevarghese238 Před 5 měsíci +2

    Engin sound super.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Před 5 měsíci +2

    ❤️ശുഭദിനം ❤️എല്ലാവർക്കും സുഖമല്ലേ ❤️യാത്രയിൽ സുഗമായി പോകാൻ കഴിയട്ടെ ❤️👍

  • @maheshthambi3849
    @maheshthambi3849 Před 5 měsíci +5

    ഗുഡ് മോർണിംഗ് dears 🙏🌹🎉🎉🎉🎉

  • @raghunair308
    @raghunair308 Před 5 měsíci +1

    Bangale thallipoli sthalam malda maha mosam sthalam aanu

  • @athirao3433
    @athirao3433 Před 5 měsíci +8

    ശുഭദിനം നേരുന്നു 😍

  • @abhims4275
    @abhims4275 Před 5 měsíci +1

    Palayidathum kaypu niranja anubhavagal undaagum..... Munnottu povuga....

  • @amstrongsamuel3201
    @amstrongsamuel3201 Před 5 měsíci +2

    can't imagine the scenario hauling perishable items.

  • @venkatswamy5337
    @venkatswamy5337 Před 5 měsíci +4

    Americans are asking for lots of Moringa (don't worry our Muringa only) for weight loss.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 5 měsíci

    അടിപൊളി വീഡിയോ ആശംസകൾ 👏🏻👏🏻👏🏻👍🏻🌹🙏🏻👌🏻നമ്മുടെ നാട്ടിൽ ഉണ്ട് ഇപ്പോഴും ബീഡി therupp ഉപ ജീവനം ആക്കിയവർ 👍🏻

  • @gkmenon43
    @gkmenon43 Před 5 měsíci +1

    Bring the incident at BharathBenz to the notice of the Company.

  • @nairaepl284
    @nairaepl284 Před 5 měsíci +2

    Goodmorning safe and happy journey to puthettu team❤️❤️❤️👍👍

  • @ranibaburajan823
    @ranibaburajan823 Před 5 měsíci +6

    ഹായി ജലജ❤❤❤

  • @alphonsaxavier8715
    @alphonsaxavier8715 Před 5 měsíci +4

    Kochupayanmare koodi
    maindrivarude koode kootte.avarum camarayil onu varatte.plz.

  • @MammenAnjilivelilMammen
    @MammenAnjilivelilMammen Před 5 měsíci +2

    Potatoes have a very short growing season. After harvesting it is stocked in cold storages.

  • @rajiv4972
    @rajiv4972 Před 5 měsíci +1

    Shocking to see barricades on a motorway! Very dangerous! West Bengal is in shambles! Nothing works there!

  • @texlinesoxx
    @texlinesoxx Před 5 měsíci +1

    Bharath benz.. Benzine പറയിപ്പിക്കാൻ... രതീഷേ അനിയാ നീ നേരിട്ട് benz ലേക്ക്(indian benz അല്ല )റിപ്പോർട്ട്‌ ചെയ്ത ഇവനെ ഒക്കെ ഒരു പാഠം പഠിപ്പിക്കു ❤❤❤🎉🎉🎉എന്നും കൂടെ,

  • @anilboult4148
    @anilboult4148 Před 5 měsíci +1

    Nanum varlama akka ungakuda asai hha iruku

  • @npnvlog701
    @npnvlog701 Před 5 měsíci +1

    BB വർക്ക്‌ ഷോപ്പിൽ നിങ്ങൾക്കു ഈ അനുഭവം ആണെങ്കിൽ ഒരു വണ്ടിയും പിടിപാടൊന്നും ഇല്ലാത്ത ഡ്രൈവറുടെയും ഓണർറുടെയും അവസ്ഥ എന്തായിരിക്കും. പല പ്രധി സന്ധികളും തരണം ചയ്തു ജീവിതം സുന്ദരമാകുന്ന നിങ്ങൾക്ക് നമസ്കാരം 🙏

  • @justinbruce4975
    @justinbruce4975 Před 5 měsíci +2

    നിങ്ങളെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് ദൈവം കരുതട്ടെ❤❤❤❤

    • @manut1349
      @manut1349 Před 5 měsíci

      what has God to do with trucking?

  • @Aruncherian06
    @Aruncherian06 Před 5 měsíci +2

    Bb showroom bill adikan aanu ettam paadu athu ad blue annelim service annelum agana aanu

  • @chanakkn8725
    @chanakkn8725 Před 5 měsíci +2

    എല്ലാവർക്കും ആശംസകൾ ❤️🌹🌹😊😊😊

  • @black8059
    @black8059 Před 5 měsíci +36

    ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു ജനതയെ ഏറ്റവും മോശപെട്ട നിലയിലെത്തിച്ചവർക്ക് ഒരു ലാൽ സലാം😂😂😂

  • @user-el4xd5hl1f
    @user-el4xd5hl1f Před 5 měsíci +1

    മുരിങ്ങക്കായ് ഹിന്ദിയിലും ബംഗാളിൽ പറയുന്നത് ഷജിന ഫല്ലി എന്നാണ്

  • @srclaries2446
    @srclaries2446 Před 5 měsíci +5

    Happy Holi Dears

  • @sureshm466
    @sureshm466 Před 5 měsíci +2

    Hi, please complain to Bharath Benz for the issues u had in Malda. This way other customers will be benefitted.

  • @sajeevanmenon4235
    @sajeevanmenon4235 Před 4 měsíci +1

    ❤❤🎉 ഞാൻ ഗുജറാത്തിൽ വാപ്പിയിൽ ൽ ആണ്🎉❤

  • @gopinathankariyattil7045
    @gopinathankariyattil7045 Před 4 měsíci

    വീഡിയോ വേറെ ലെവൽ 👌👌❤

  • @zuha2412
    @zuha2412 Před 5 měsíci

    അജീഷ് ബ്രോ നല്ലൊരു മനുഷ്യൻ ❤ ഏതൊരു ജോലിയും ഒരു മടിയും കൂടാതെ ആത്മർധതയോടെ ചെയ്യുന്നു . അന്ന് ടയർ മറ്റിയപ്പോഴൊക്കെ അജീഷ് മരിച്ചു കിടന്നാണ് പണി എടുത്തത് പാവം നല്ലൊരു മനുഷ്യൻ അല്ലാഹ് അനുഗ്രഹിക്കട്ടെ