മത്തിയോടും ബീഫിനോടും മത്സരിച്ച് പച്ചക്കറി..ഇനി തേങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ണാം

Sdílet
Vložit
  • čas přidán 19. 06. 2024
  • മത്തിയോടും ബീഫിനോടും മത്സരിച്ച് പച്ചക്കറി..ഇനി മലയാളിക്ക് തേങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ണാം | Soaring prices of veggies |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 24

  • @shakircholayilshakirshakir3397

    നാട്ടിലെ സമ്പന്നൻ മാരുടെ തോട്ടങ്ങളിൽ തൊഴിലുറപ്പ് പണിക്കാരെ വെച്ച് സൗജന്യമായി ജോലി ചെയ്തു കൊടുക്കുന്നത് പഞ്ചായത്ത് തലത്തിൽ പച്ചക്കറി കൃഷി ചെയ്താൽ ഇങ്ങനെ ഉള്ള ഘട്ടങ്ങളിൽ ഉപകാരപെടും കർണാടക യിൽ തക്കാളി 60 സവാള 40 ഉരുള കിഴങ്ങു 40പച്ചമുളക് 80 മീൻ 250

  • @shafeeq8961
    @shafeeq8961 Před 7 dny +9

    ചെറുകിട കച്ചവടം നടത്തുന്നവന്മാർ സാഹചര്യം മുതലാക്കി കൊള്ള ലാഭം ഉണ്ടാകുന്നു

  • @sirajelayi9040
    @sirajelayi9040 Před 7 dny +4

    ചിലവ് maximam കുറക്കുക.ബീഫ് വരട്ടിയത് വരെ ഉള്ളിയും തക്കാളിയും കൊണ്ട് നിറക്കുകയാ.... വീടുള്ളവർ അല്പം പച്ചക്കറിയും ഇലക്കറി ക്ക് വേണ്ട ഇലകളും കൃഷി ചെയ്യുക 😢😢😢😢സ്വയം പര്യാപ്തത അത്യാവശ്യം ആണ് 😊😊

  • @kebeerkebeer2536
    @kebeerkebeer2536 Před 7 dny +7

    20 20 രാഷ്ട്രീയ പാർട്ടി പോലെ ഉള്ളത് കേരളത്തിൽ വന്നില്ലെങ്കിൽ ഇനിയുള്ള കാലത്ത് മനുഷ്യന് ബുദ്ധിമുട്ടാണ് 😢😢😢😢

  • @FRL971
    @FRL971 Před 7 dny +2

    കേരളത്തിൽ ഇത്രേ ഉള്ളോ😮 ഉൽപ്പാദന സംസ്ഥാനങ്ങളേക്കാൾ കുറവ് .ചെന്നൈ 400 gram തക്കാളി 40 രൂപക്ക് ഞാൻ ഇന്ന് വാങ്ങി

  • @achusvarietyvlogs4994
    @achusvarietyvlogs4994 Před 6 dny +2

    മുരിങ്ങ ഉണ്ടെല്ലോ പിന്നെ എന്തിന് പേടിക്കാൻ 😅വില കുറയുമ്പോൾ വാങ്ങാം ട്രോളിംഗ് kazinchal 50 രൂപക്ക് mathi കിട്ടും

  • @SeenaAishu
    @SeenaAishu Před 3 dny +1

    😂😂sooper

  • @lekshmipriya8031
    @lekshmipriya8031 Před 6 dny +1

    മഴ കാരണം പറമ്പില്‍ njagalde കൃഷി തോട്ടത്തില്‍ ഉള്ള മിക്ക vegetables അഴുകി പോയി 😢.

  • @sudheersudheer5038
    @sudheersudheer5038 Před 7 dny +4

    10.വർഷം ഒന്നും ശെരിയായില്ല...

  • @jayasreet.p7767
    @jayasreet.p7767 Před 3 dny

    OMG 👍

  • @greedanaavarevgreedanaavar8505

    വില കൂടുന്നത് ഒന്നും വാങ്ങില്ല ഇന്നലെ 3 കിലോ ക്യാരറ്റ് 100 rs സവോള 38, ചെറിയ ഉള്ളി 70 ഇതിൽ കുറച്ചു മേടിച്ചാൽ മതി

  • @subaidakaruvattil1251
    @subaidakaruvattil1251 Před 6 dny +2

    തേങ്ങക്ക് വിലയില്ലല്ലൊ
    തേങ്ങാ ചമ്മന്തിയും കഞ്ഞിയും കുടിക്കാം

  • @noushadsa1280
    @noushadsa1280 Před dnem

    Njangalum onnu double century adikkattado ??? Ningal enthekkilum aakkude ? Njangal picha chatty subsidi nirakkil kodukkum ???

  • @sukumarvengulam117
    @sukumarvengulam117 Před 6 dny +1

    എന്നാലും കർഷകർക്ക് ദുരിതമാവും . ഇടനിലക്കാർ കച്ചവടക്കാർ എന്നിവർക്ക് മാത്രം ലാഭം

  • @jyothipv9361
    @jyothipv9361 Před 2 dny

    തേങ്ങായിടാൻ ആളെ കിട്ടാനില്ല.. അതും പണിയായി

  • @shubhasatish3276
    @shubhasatish3276 Před 4 dny

    കേരളത്തിന് പുറത്തുള്ള മലയാളിക്ക് തേങ്ങയും കപ്പയും കഴിക്കാൻ പറ്റില്ല. അതിനും വില കൂടുതൽ ആണ്

  • @SanSan-vh8ou
    @SanSan-vh8ou Před 6 dny

    ഇവിടെ ചെറു കടകളിൽ തക്കാളി റേറ്റ് 100

  • @geethamani6654
    @geethamani6654 Před 3 dny

    ഇവിടെ തമ്മിൽ പിടിവലി മാത്രം

  • @shiyattashiyu6039
    @shiyattashiyu6039 Před 7 dny +2

    എല്ലാം 🤣ശരിയാകും

  • @sindhus8317
    @sindhus8317 Před 6 dny

    Kappa.....anpath aayi...

  • @ummushakeefshakeef9524
    @ummushakeefshakeef9524 Před 4 dny +1

    a ഒരു ചെറിയ കഷണം വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റുക ഒന്ന് നിറം മങ്ങിയ ഒരു ദിവസം രാവിലെ സൂര്യോദയം മുതൽ അടുത്ത വർഷം മുതൽ സ്കൂൾ കലോത്സവം😮

  • @user-xl6yf7jh6l
    @user-xl6yf7jh6l Před 5 dny

    അഭിമാനം 😂

  • @shubhasatish3276
    @shubhasatish3276 Před 4 dny

    കേരളത്തിൽ മാത്രമല്ല മഹാരാഷ്ട്രയിലും പചകരിക്കും തക്കളിക്കും ഇത് തന്നെ ആണ് വില.
    നിങ്ങള് പറയുന്നത് കേട്ടാൽ കേരളത്തിൽ മാത്രമാണ് വില കൂടുതൽ എന്ന്.

  • @ajeshp669
    @ajeshp669 Před 5 dny

    നിങ്ങൾ മാപ്രകൾ വട്ടത്തിലുരുന്നു ഒന്നു ചർച്ച ചെയ്തു നോക്കു...അവസാനം ചിലപ്പോ വില കുറഞ്ഞാലോ😏