പാമ്പിൻ തലയുള്ള വലിയ മീനുകളുടെ ചാകര 😳 പാടം വറ്റിച്ചു മീൻപിടുത്തം Fishing

Sdílet
Vložit
  • čas přidán 18. 10. 2022
  • Traditional paddy fishing Kerala India
    Snakehead fishing
    Murrel fishing
    #fishing
    #snakeheadfish

Komentáře • 353

  • @shafeermuhammad5666
    @shafeermuhammad5666 Před rokem +98

    തീർച്ചയായും വല്ലാത്ത ഒരു കാലം തന്നെയായിരുന്നു 95 കളിലൊക്കെ കണ്ടം പൂട്ടുമ്പോ ഒരു മണം വരാൻ ഉണ്ട്‌ അത് വന്നാൽ അവിടെ എത്തും 🔥🔥🔥❤❤❤❤❤

    • @abdulsamadkuttur
      @abdulsamadkuttur  Před rokem +5

      Ippozhum aa manam varaarund 🥰

    • @shafeermuhammad5666
      @shafeermuhammad5666 Před rokem +2

      @@abdulsamadkuttur ഇപ്പൊ കണ്ടങ്ങളൊക്കെ കുറവല്ലേ

    • @omanaachari1030
      @omanaachari1030 Před rokem +1

      അപ്പോൾ 75,76കളിലെ കാര്യംഓർത്തു നോക്ക്. അത് ഞങ്ങളുടെ കാലത്ത്. എന്തായാലും ഓർമകൾ പുതുക്കി.നന്ദി🌹

    • @shaheer.m7626
      @shaheer.m7626 Před rokem

      മമങ

    • @ponnymanoj7784
      @ponnymanoj7784 Před rokem

      സത്യം

  • @niceworld691
    @niceworld691 Před rokem +374

    ഇങ്ങനെ കുളങ്ങൾ വറ്റിച്ചു ചെളിയിൽ മുങ്ങിത്തപ്പി മീൻപിടിച്ചു നടന്ന എല്ലാ കൂട്ടുകാർക്കും വേണ്ടി സമർപ്പിക്കുന്നു.. 😄😄😄😄👍

  • @shafimammootty2159
    @shafimammootty2159 Před rokem +91

    ഓർമ്മകൾ ഒരുപാട് കാലം പിറകിലേക്ക് ഓടി 😍

    • @shyamaladevi8519
      @shyamaladevi8519 Před rokem +1

      ഓർമകൾക്ക് എന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ട സുഗന്ധം 🙏🏾

  • @Rajan-sd5oe
    @Rajan-sd5oe Před rokem +43

    എന്റെയൊക്കെ ചേറിൽ പുരണ്ട ബാല്യത്തിലേക്കു കൂട്ടികൊണ്ടുപോയി ഈ വീഡിയോ!👍👍👍👍👍👍

  • @Basheer-gf7rd
    @Basheer-gf7rd Před rokem +25

    മീൻപിടുത്തം ഒരു ഹരമാണ് നല്ലൊരു വിനോദം കൂടിയാണ് മീൻപിടുത്തം മനസ്സിനെ സന്തോഷിപ്പിക്കുന്നു

  • @user-ez9nm2rq5u
    @user-ez9nm2rq5u Před rokem +24

    40.വർഷം മുൻ ബുള്ള. കുട്ടികാലം ഓർമ വന്നുപോയി. താങ്ക്സ്

  • @harikumarhari9078
    @harikumarhari9078 Před rokem +30

    ഒരു ഓർമ്മ പുതുക്കാൻ കിട്ടിയ നല്ല കാലം തന്നതിന് 🙏

    • @abdulsamadkuttur
      @abdulsamadkuttur  Před rokem

      Welcome 🥰

    • @nbk2185
      @nbk2185 Před rokem

      ...
      Me. Mmm
      ; I will be there at the same time as the same is not a big ep
      To

  • @nivusohunivusohu3562
    @nivusohunivusohu3562 Před rokem +48

    പഴയ ഓർമ്മകൾ വീണ്ടും വരുന്നു

  • @bibinkrishnan4483
    @bibinkrishnan4483 Před rokem +38

    പണ്ട് കുളം കിള..... കുളം ക്ലീൻ ചെയ്യുന്നത് വർഷാവർഷം ഉണ്ടാകും അത്‌ ഒരു സംഭവം ആയിരുന്നു... എന്ത് സന്തോഷം ഉള്ള ദിനങ്ങൾ

    • @vijayar512
      @vijayar512 Před rokem

      അതൊരു ഉത്സവം പോലെ ആയിരുന്നു

  • @Sharu201
    @Sharu201 Před rokem +7

    എന്റെ വല്യമ്മച്ചിയുടെ വീട്ടിൽ നിന്നും പഠിക്കുമ്പോൾ അതായതു 1970കാലഘട്ടത്തിൽ ഞാനും അവിടത്തെ കുട്ടികളും പാടം വറ്റിക്കുമ്പോൾ പോയി മീൻ പിടിക്കും. ഇത് കണ്ടപ്പോൾ ആ കാലം ഓർമ്മവരുന്നു.

  • @muraleedharanmakkada3980
    @muraleedharanmakkada3980 Před rokem +13

    വളരെ നല്ല അവതരണം വിഡിയോ കാണാതെ തന്നെ ഓരോ സീനും മനസ്സിൽ തെളിയും ! നന്ദി !

  • @abymathunny6156
    @abymathunny6156 Před rokem +4

    പഴയ കാലം ഓർമ വരുന്നു,അടിപൊളി

  • @pachupachu2390
    @pachupachu2390 Před rokem +21

    ഇങ്ങനെ മീൻ ♥️പിടിച്ച തിന്നുമ്പോൾ വേറെ ലെവൽ ആണ് അനുഭവം ഗുരു

  • @sherin3896
    @sherin3896 Před rokem +17

    ഇതു കഴിക്കാനല്ല, പിടിക്കാനാണ് രസം. 💖

  • @safiyasafiyacp7481
    @safiyasafiyacp7481 Před rokem +11

    ഈ കാഴ്ച പഴയ കുട്ടിക്കാലം ഓർച്ചവരുന്നു

  • @muhammedrashik7909
    @muhammedrashik7909 Před rokem +6

    അപാര ടേസ്റ്റ് ആയിരിക്കും ഇത്...
    നിങ്ങൾ വളർത്തുന്ന മീനും ഇതും തമ്മിൽ വലിയ അന്തരം ഉണ്ടാവും രുചിയുടെ കാര്യത്തിൽ

    • @sajeshkallyatpanoli763
      @sajeshkallyatpanoli763 Před rokem

      രുചിയുടെ കാര്യത്തിൽ മാത്രമല്ലാ ബ്രോ, ഗുണത്തിന്റെ കാര്യത്തിലും 😋

  • @prgopalakrishnan2545
    @prgopalakrishnan2545 Před rokem +4

    സന്തോഷമുള്ള കാര്യമാണ്.
    കുഞ്ഞുങ്ങളെ തിരികെ വെള്ളത്തിൽ ഇടണേ

  • @ashrafpm6005
    @ashrafpm6005 Před 3 měsíci +1

    വളരെ സന്തോഷം ചെറുപ്പകാലം ഓർക്കാൻ ഇത്തരത്തിലുള്ള വീഡിയോകൾ വളരെ നല്ലതാണ്.

  • @vaffasworld
    @vaffasworld Před rokem +6

    ഞങ്ങളുടെ generation ആയിരുന്നു ഇതിന്റെ അവസാനത്തെത് പിന്നെ ഞാൻ കണ്ടിട്ടില്ല ഇങ്ങനെ പിടിക്കുന്നത് അത് ഒരു കാലം തന്നെ യായിരുന്നു,

  • @khalidnihal3078
    @khalidnihal3078 Před rokem +8

    അവതരണം സൂപ്പർ 👍

  • @premjithcr3123
    @premjithcr3123 Před rokem

    Nammakk peruth ishtta. Moyyum kannanum aa pidikkan istham.

  • @littleangels543
    @littleangels543 Před rokem +14

    Varal, kallumutty, cherumeen, blagil.... Old memories...

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před rokem +2

    Thumbnail polichallo
    Pateeru prasthanam super

  • @madhavenk4875
    @madhavenk4875 Před rokem +11

    My childhood memories. Great life on those days . The New generation lost this kind of life.

  • @jbtwomedia
    @jbtwomedia Před rokem +4

    ഇതൊരു വേറെ vibe ആണ്. എന്റെ ചാനലിലും ഇപ്പൊ അടുത്ത് ഇത് പോലെ ഒരു പാടം പൂട്ട് ഇട്ടിരുന്നു. അതിൽ ബംഗാളി പയ്യന്മാർ പൊളിച്ചടുക്കി.. 👍👍

  • @haneefanaikarumbil4170

    അടിപൊളി നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് 👍

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy Před rokem +1

    Thanipalakkadan bhashayanu 👍👍👍

  • @monishamm5788
    @monishamm5788 Před rokem +7

    വല്ലാത്ത നൊസ്റ്റു ആ കാലം ഇനി വരില്ലല്ലോ 😔

  • @jancybabu3033
    @jancybabu3033 Před rokem +1

    Thank you.... Old memories 💕

  • @familyvlogswithjosmy3041

    Hai adipoli video orupadishttai 👍👍🤗

  • @zubairkt3614
    @zubairkt3614 Před rokem +2

    ما شاء الله والله يعطيكم العافية

  • @muhammadpv781
    @muhammadpv781 Před rokem +5

    ഭയങ്കര സംഭവം തന്നെ👍

  • @sheejujohnson89
    @sheejujohnson89 Před rokem +2

    കൊതിയാകുന്നു ഭായ് 😄

  • @shabin4206
    @shabin4206 Před rokem +4

    ദയവ് ചെയ്തു ചെറിയ മീങ്ങളെ വളരാൻ സമ്മതിക്കണം, എന്നാലെ അടുത്ത പ്രാവിശ്യം പിടിക്കാൻ പറ്റള്ളു.

  • @rajeshchaithram5003
    @rajeshchaithram5003 Před rokem +4

    നല്ല വീഡിയോ ❤️😊😊😊❤️

  • @shahimvp1456
    @shahimvp1456 Před rokem +10

    Team PADDY❤😂

  • @MUHAMMEDTHARIFCGAMING
    @MUHAMMEDTHARIFCGAMING Před rokem +2

    ആ ചെറിയ ചെക്കൻ എന്നെപോലെ തന്നെ 💥💥🥰🥰

  • @santhoshng1803
    @santhoshng1803 Před rokem +1

    അടിപൊളി വിടീയോ.

  • @abhijithswathi7293
    @abhijithswathi7293 Před rokem

    ചെമ്പല്ലി എന്നാ സൈസാ 👌

  • @mansoormansoor7754
    @mansoormansoor7754 Před rokem +1

    Aadipoli💪🌹🤝🤝

  • @0faizi
    @0faizi Před rokem +1

    Adipoli🤩🤩🤩🤩🥰🤗🙆🙆🙆

  • @abdullatheef9128
    @abdullatheef9128 Před rokem +11

    ഒരു ഭാഗത്തു കൊയ്തു നടക്കുമ്പോൾ അതിനിടയിൽ ഇതുപോലെ വയലിൽ മീൻ പിടിച്ച ആ കുട്ടിക്കാലം ഓർത്തു പോവുന്നു 🤔

  • @mohammedbasheer2133
    @mohammedbasheer2133 Před rokem +8

    🤣 കുണ്ടൻ കണ്ടം🥱🥱 എന്ന് കേട്ടപ്പോൾ എനിക്ക് എൻറെ പ്രിയ കോഴിക്കോട് ഓർമ്മവന്നു💝🥰

  • @_Shinind_Star_
    @_Shinind_Star_ Před měsícem

    njangaleyum thottil pidichittundu

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před měsícem

    നല്ല രസമുണ്ട് കാണാൻ
    Wow Adipoli 🍫🍫🍫🍫

  • @roberttensondsouza4532
    @roberttensondsouza4532 Před rokem +3

    Adipoli 👍👍👍👍

  • @maabdhurahman8512
    @maabdhurahman8512 Před rokem

    മീൻപിടുത്തം അത് ഏതുതരം മീനായാലും അതൊരു ക്രൈസ് തന്നെയാണ്

  • @BRIXOGAMINGYT
    @BRIXOGAMINGYT Před rokem +2

    Nice ❤️😍

  • @mohammedfayistp1566
    @mohammedfayistp1566 Před rokem +2

    Sabith 🔥🔥

  • @ashokkumar-wk2tf
    @ashokkumar-wk2tf Před rokem +1

    90nte thudakkam vare palakkadan padangalil meenukalude muzhu neela chakara ayirunnu-chodiyan,moye super stars

  • @Familyvlog7447
    @Familyvlog7447 Před rokem +1

    Supermeenpidutham

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před rokem +1

    Meen Pidutham Enikkum Nalla Ishttamaayirunnu

  • @gkgguppies8466
    @gkgguppies8466 Před rokem +1

    I phone ilaano ikka video edukkunne ethanu model ?

  • @adisonabraham3195
    @adisonabraham3195 Před rokem

    Polli✨️

  • @shibilmhd007
    @shibilmhd007 Před rokem +2

    Team paddy boys❤

  • @bhasishanmughan70
    @bhasishanmughan70 Před 8 dny +2

    60 varshangalku mumbulla balya kalam ormakalil thaaloliykunnavar aarenkilumundo... enkil pls oru like adiykoo.... ❤❤

  • @great4714
    @great4714 Před 25 dny

    എന്റെ muthu❤️ കാക്ക ഉണ്ട് ഇതിൽ

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Před 4 měsíci +1

    AnAbus porikku അല്ല anaabas chempalli kalluthi എന്ന meen ആണ് porikk colour ഗോള്‍ഡന്‍ aanu

  • @jithkundoli2459
    @jithkundoli2459 Před rokem

    Super

  • @sobha3738
    @sobha3738 Před rokem

    കൊള്ളാം 👍

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw Před 3 měsíci +1

    ithu kaanumbol nammude
    Chruppa kaalath aachaliyyil kidannulla meen pidutham۔orma varunnu

  • @ashiqceepeey
    @ashiqceepeey Před rokem +1

    1:21 nni 🤣

  • @4nirudhk333
    @4nirudhk333 Před rokem

    Chela mathram aanallo llu eggal eraggathendha???

  • @devadaas5201
    @devadaas5201 Před rokem +1

    സൂപ്പർ 👍👍👍

  • @jyothilakshmipiravom4549

    Cheruppathil ethokke resamaayirunnu,

  • @fafdubai4620
    @fafdubai4620 Před rokem +3

    പണ്ട് 7th ക്ലാസ്സിൽ പഠിക്കുമ്പോ ക്ലാസ് cut ചെയ്തു പാടത്തു പോയി മീൻ പിടിച്ചത് ഓർമ വരുന്നു 😔😔

  • @sindhukb4353
    @sindhukb4353 Před rokem +1

    Nostalgia

  • @basheervpz989
    @basheervpz989 Před rokem +1

    ആ മോട്ടോർ പമ്പ് വിൽക്കുന്നോ സോദരാ

  • @sivamurugandivakaran6370

    തല ....കുറുക്കന്റെ മാതിരി .... തോന്നിയെങ്കിലും ....കൊള്ളാം ....

  • @Hope-zz5ms
    @Hope-zz5ms Před 3 měsíci

    Ahh cheriya meen kunjungale vellathil vidayirunnille

  • @rajeshkrishna5053
    @rajeshkrishna5053 Před rokem +4

    ചെറിയ മീനുകളെ കൊന്ന് വലിയ മീൻ പിടുത്തം 🤣

  • @deadlyduo6574
    @deadlyduo6574 Před rokem

    Adipoli video

  • @arundhathi19
    @arundhathi19 Před rokem +1

    എന്റെ കുട്ടിക്കാലം നാട്ടിൻപുറത്തു വയൽ ഏലയിൽ ഇതു പോലുള്ള മീൻ പിടിക്കാറുണ്ടായിരുന്നു. ഇതു കണ്ടപ്പോൾ എന്റെ ബാല്യം എനിക്കു തിരികെ കിട്ടിയത് പോലെ തോന്നി.

  • @Sasiyannan
    @Sasiyannan Před 3 měsíci +1

    Cheriya meenine okke vidarnu,ichiri dhustatharam aanu

  • @rashifrztirur1767
    @rashifrztirur1767 Před rokem

    Daaay kooomaaaa🙋‍♂️🙋‍♂️🙋‍♂️

  • @khaleelrahim9935
    @khaleelrahim9935 Před rokem

    Super വീഡിയോ

  • @preethasandeep6857
    @preethasandeep6857 Před rokem

    എന്റെ നാട് കാവാലം ഓർമ വന്നു

  • @devvinod3478
    @devvinod3478 Před rokem

    Guppy bulk breeding chymo

  • @theboys-hx8hk
    @theboys-hx8hk Před rokem

    Adipoli

  • @jacksonSimbolon-km8hv
    @jacksonSimbolon-km8hv Před měsícem

    Mantap pak.salam satu hobi pak

  • @sreekanthmuthu9167
    @sreekanthmuthu9167 Před rokem

    Oru rasam Thanne aanu ethu

  • @sabeethahamsa7015
    @sabeethahamsa7015 Před 3 měsíci +2

    ഗ്രാമീണ സൗന്ദര്യം കുട്ടിക്കാലം തോട്ടിലും വയലിലും തുണികൊണ്ട് മീൻപിടിച്ചിരുന്ന കാലം പിടിച്ച് കൊണ്ട് വന്ന് കുപ്പിയിൽ ഇട്ടു വെക്കും ചോറ് ഇട്ടു കൊടുക്കും രണ്ട് മൂന്ന് ദിവസം കഴിയുപോൾ അത് ചത്തു പോകും എന്നാലും. വീണ്ടു വീണ്ടും പിടിക്കും .

  • @BasheerKaDhosth-hs9pq
    @BasheerKaDhosth-hs9pq Před 2 měsíci +1

    മീൻ പിടുത്തം കണ്ടാൽ പിന്നെ നോട്ടമില്ല ചളിയിൽ ഇറങ്ങി ഒരു പിടുത്തമാണ്, അതിന്റെ രസമൊന്നു വേറെയാണ്, വീടെത്തിയലാണ് dressil ചളി ആയതു അറിയുക കൂടെ ചീത്തയും.

  • @anasp2633
    @anasp2633 Před rokem +1

    kanumbol kothiyagunu

  • @dreamcatcheraryaedits2915

    Nalla avatharanam

  • @hashi1841
    @hashi1841 Před rokem +1

    ❤❤

  • @babykuttymathew8644
    @babykuttymathew8644 Před rokem

    Aa meeninu mananjeel ennaanu peru’

  • @muneerbabu8623
    @muneerbabu8623 Před rokem

  • @sajithnp1519
    @sajithnp1519 Před rokem

    Very good video....

  • @shajipaul312
    @shajipaul312 Před rokem +1

    Kothiyaakunn 😅😅😅 njaan ingine...pidichittunde 😅😅😅..ipol..gulfile 😂😂

  • @aneesanee2809
    @aneesanee2809 Před rokem

    Super ith nalla rasaan

  • @SunilSunil-uf8qh
    @SunilSunil-uf8qh Před rokem +1

    👍💖

  • @lovelydreamsmalappuram5693

    കുണ്ടംകണ്ടത്തിലെ മീൻ പിടുത്തം അടിപൊളി 👍👍

  • @jitheshkm2676
    @jitheshkm2676 Před 4 měsíci +5

    ക്യാപ്ഷൻ മോശം

    • @abdulsamadkuttur
      @abdulsamadkuttur  Před 4 měsíci +1

      Sorry 🥰

    • @nahasabbas130
      @nahasabbas130 Před měsícem

      മീൻ കാരൻ ഒരാൾ എന്നോട് ഓന്തു ഓന്തു പോലെയുള്ള മത്തിയാണ് കിടക്കുന്ന കണ്ടാ എന്ന് എന്നോട് ഒരു ദിവസം അന്ന് വെറുത്തു മത്തി കഴിക്കുമ്പോൾ എപ്പോഴും ഓർമ വരും

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny Před 2 měsíci

    പണ്ട് ഞങ്ങളുടെ അടുത്ത് കൊഴുത്തുകഴിഞ്ഞ പാടത്ത് മീൻ പിടിച്ച ആ കാലം ഓർമ്മയിലേക്ക് വന്നു ഒരു നൊസ്റ്റാൾജിയ😥

  • @ilyasichu2682
    @ilyasichu2682 Před rokem

    Idhinte oru rasam vere aannu

  • @subinraj3115
    @subinraj3115 Před rokem +5

    ഞമ്മളെ സ്ഥിരം പരിപാടി 😍

  • @vijayankallil3993
    @vijayankallil3993 Před rokem +1

    നഷ്ട്ടപ്പെട്ട ബാല്യം

  • @Rafiyaabdulla
    @Rafiyaabdulla Před rokem

    യുട്യൂബിൽ വേറെ വീഡിയോസ് കിട്ടുന്നില്ലല്ലോ 😊

  • @priyamvadam.c1248
    @priyamvadam.c1248 Před rokem

    ചളിയിൽ പാമ്പ് ഉണ്ടാകുമോ?