വെറുതെ ഇരുന്നും cash ഉണ്ടാക്കാം..

Sdílet
Vložit
  • čas přidán 25. 08. 2024
  • #trending #hairaccessories #youtubeshorts #diy #craft #handmade #womenbusiness #women #workfromhome #earnmoneyonline #business

Komentáře • 374

  • @manjusudheer8357
    @manjusudheer8357 Před 24 dny +61

    മാസം ഒരു 100 രൂപ പോലും ഹസ്ബൻഡ് കൈയിൽ തരാത്ത ഞാൻ 😂😂😂

    • @krishna..5039
      @krishna..5039 Před 16 dny +2

      Tailoring പഠിക്കൂ youtube video നോക്കി..

    • @Abiiiiiiiiideyyyyy
      @Abiiiiiiiiideyyyyy Před 12 dny +1

      Enikum. Tharillatha chechii

    • @mynotes300
      @mynotes300 Před 12 dny

      Ellayidathum ithokke thanne Google chathichashane..

    • @a_f_l_a_hzzz
      @a_f_l_a_hzzz Před 12 dny +2

      ഞാനും 😂

    • @arifayousafay9499
      @arifayousafay9499 Před 7 dny

      കേക്ക് online ആയി കുറഞ്ഞ ചിലവിൽ പഠിക്കാൻ താല്പര്യമുണ്ടോ.. ഒമ്പത് ആഞ്ചു മൂന്ന് ഒമ്പത് നാല് പൂജ്യം ഒമ്പത് മൂന്ന് ഒമ്പത് രണ്ട്

  • @fthmm.minhaaa
    @fthmm.minhaaa Před měsícem +58

    Nte hus nod ക്യാഷ് ചോദിച്ചാൽ അതിൽ എത്ര പത്തുണ്ട്, എത്ര അഞ്ചുണ്ട് എത്ര നൂറുണ്ട് എന്നൊക്കെ അനക്കറിയോ എന്ന് പറഞ്ഞു കളിയാക്കും. ഞമ്മക്ക് ഒരു ജോലി ണ്ടാവാ പറയുന്നത് ഒരു ഭാഗ്യമാണ്

  • @plantlover7694
    @plantlover7694 Před měsícem +83

    Njan paisa eduthu vekkum husnte kayyil cash illannu parayumbol appo thanne ente kayyilullath eduthu kodukum angine cash um gold um koduth ippo njan oru big zero aayi.ennalum veedum property ellam ente perilum koodi thanneya hus vangiyath athkond onnum illannu parayamum vayya . njanum oru cheriya income kittan vendi palathum cheythu chilath failure aayi chilath continue cheyyan pattathe aayi ennalum eniyum try cheyyanulla manassund . inshallah njanum oru varna pattamaakum😂.

  • @RishanaFarisa
    @RishanaFarisa Před 29 dny +25

    നല്ല കുട്ടി, നല്ല അവതരണം. ഓരോ സ്ത്രീകളും ഇതുപോലെ സ്വന്തം കാലിൽ നിൽക്കുന്നവരായിരിക്കണം❤

  • @plantboxonline
    @plantboxonline Před 14 dny +3

    ഞാനും ഇപ്പോൾ സ്വന്തം ബിസിനെസ്സ് ചെയ്യുന്നു
    നമ്മുടെ ആഗ്രഹം ആരുടെ മുന്നിലും കൈ നീട്ടാതെ ചെയ്യാൻ കഴിയുന്നു
    അൽഹംദുലില്ലാഹ്

  • @kichufaisal4340
    @kichufaisal4340 Před 6 dny +2

    Super

  • @Shimiha
    @Shimiha Před měsícem +16

    മോളെ.. ഈ വീഡിയോ കേട്ടു കണ്ടു ഒരുപാട് ഇഷ്ടമായി.
    നല്ല സുന്ദരികുട്ടി ആണല്ലോ മോളെ നീ... മറ്റുള്ളവർ നമ്മളെ തളർത്തുന്നാ വാക്കുകൾ പലതും പറയും അതിനെ ഒന്നും വക വെക്കാതെ നല്ല രീതിയിൽ മുന്നോട്ട് പോകുക..
    ദൈവം നമ്മോടൊപ്പം എപ്പോഴും ഉണ്ടാകും...
    പടച്ചോൻ മോളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🎉🎉🎉❤❤

  • @MubashiraMubi-rf9dp
    @MubashiraMubi-rf9dp Před 5 dny +2

    ഞാനും എടുത്ത് വെച്ച് 4കൊല്ലം ആയപ്പോൾ 30000ആയ്യി, 4കൊല്ലം മുൻപ് 1പവന്റെ വള വാങ്ങി. ഇപ്പൊ 8കൊല്ലം ആയ്യി, വീട് പണി വന്നപ്പോൾ അത് കൊടുത്തു, ഇപ്പൊ വീണ്ടും തുടങ്ങി 2മാസം ആകുന്നു

    • @hbandsshop6329
      @hbandsshop6329  Před 5 dny

      @@MubashiraMubi-rf9dp good👍🏻😊

    • @ayishaas-oy3hg
      @ayishaas-oy3hg Před 3 dny

      എക്സ്ട്രാ income ആഗ്രഹിക്കുന്നവരാണോ എങ്കിൽ pls msg

  • @afsalshana2637
    @afsalshana2637 Před měsícem +13

    Njnum hus tharunna cash kootti vech birthdaykkum annvrsry kkokke hus nenne gift kodukkarund.orikkal njn hair accessories vangi undaakki. kurach athikam sale kitti.aah cash kond hus n brthdykk gft koduthu.orupaad proud thonniya nimishamaayirunnu ath.bcz swanthamaayi nediya income kond gft koduthappol orupaad sandhoshamaayi.but ippol prdct vangaan pattathath kond sale um nadakkunnilla.insha allah veendum cntnue cheyyanm.ithayude story kett orupaad inspired aayitto😊😊

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@afsalshana2637 good❤️👍🏻

    • @sujithaanilkumar7177
      @sujithaanilkumar7177 Před měsícem

      Enganeya sale cheythathu

    • @afsalshana2637
      @afsalshana2637 Před měsícem

      @@sujithaanilkumar7177 ente sisi nte hus nte frnds makkalkk vendi kure order thannu.pnna nte rltvs mugene okke cherye order um kitti😊

    • @rashishamsu9502
      @rashishamsu9502 Před měsícem

      Digitale marketting und futureverse enna combany und. Kuduthal ariyanakil msg

    • @rejanirajan9971
      @rejanirajan9971 Před měsícem

      ​@@rashishamsu9502 hi

  • @punnyasworld1838
    @punnyasworld1838 Před 19 dny +3

    ഞാൻ ഇങ്ങനെ എടുത്തു വെച്ചു 30000 ഉണ്ടാക്കി. ഏട്ടന്റെ അനിയത്തിയുടെ വീടിന്റെ കേറീതാമസത്തതിന് ഗിഫ്റ്റ് കൊടുത്തേ 😊❤

  • @nishabiju4105
    @nishabiju4105 Před měsícem +24

    എന്റെ hus ചോദിച്ചാൽ ഉണ്ടെങ്കിൽ തരും. പിന്നീട് എന്റെ കൈയ്യിൽ ന്ന് മേടിക്കും തരാം ന്ന് പറയും പിന്നേ...... ആ തരാ മാത്രം ബാക്കി ആവും

  • @hajara.v.a
    @hajara.v.a Před měsícem +15

    So inspiring da.....Great 🔥🔥

  • @user-tf2mq1bn7t
    @user-tf2mq1bn7t Před měsícem +24

    എനിക്കും സ്വന്തമായി എന്തങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്

  • @rahilaijas7555
    @rahilaijas7555 Před měsícem +12

    Nalla guenuin ayittulla experience 🥰🥰

  • @akashbalaram3126
    @akashbalaram3126 Před měsícem +5

    Amazing 😍

  • @Shuhaib3
    @Shuhaib3 Před 24 dny +2

    ട്ടോ ആണ് മെയിൻ 😊🤣❤️

  • @muhammadsinan315
    @muhammadsinan315 Před měsícem +6

    Maahaalla

  • @saifunnisauk5182
    @saifunnisauk5182 Před měsícem +5

    Verry inspiring story... 👍🏻🥰❤️

  • @ShamseerShamsi-sx8mf
    @ShamseerShamsi-sx8mf Před měsícem +5

    Really inspired❤❤❤❤

  • @jomolabraham9682
    @jomolabraham9682 Před měsícem +4

    കൊള്ളാം സൂപ്പർ

  • @salamsalam2956
    @salamsalam2956 Před měsícem +9

    Ende joliya nne karudi '🙄 😀 👍👍👍

  • @beatsofnaturee
    @beatsofnaturee Před 27 dny +1

    നല്ല അവതരണം

  • @mishashihas5490
    @mishashihas5490 Před měsícem +12

    Njanum eduth vech vech valya oru karym cheyyum. Eapecially gold vangum. But hus ntey pocket ne edukilla. Mentally valya oru happy ane.

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@mishashihas5490 swanthamaayi joliyokke undel husbandinte kayyilnn vaannghanamennonnulla... Allathavarkk athallathe vazhiyillallo

    • @mishashihas5490
      @mishashihas5490 Před měsícem +1

      @hbandsshop6329 oru joliyum illa. Ullath marriage ntey peril upekshikendi vannu. But njan endey 7th std muthal iyaal e video il paranjath poley scholarship okay kooti vech gold vangikumayirunu. Single parent child ane. Iyal paranjath kettapo enik ath relate cheyan Patti. 10 years back 20000 salary undayirunu. Athukondane hus pocketine edukathath. The endey ego ane. 😀. Pinney enganey ipo pysa enuvechal pulli ariyathey stitch cheith kodukum. Arinjal cheyan sammathikilla. 🫣

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@mishashihas5490 aah👍🏻😊

  • @Sonu-v6q
    @Sonu-v6q Před měsícem +40

    മക്കൾ ഉണ്ടാവുമ്പോ എത്ര എടുത്തു വെച്ചാലും നമുക്ക് പ്രതീക്ഷിക്കാത്ത ചെലവ് വരും.. അപ്പൊ സേവിങ്സ് അങ്ങനെ പോവും

    • @hbandsshop6329
      @hbandsshop6329  Před měsícem +3

      Enikkum രണ്ടാളുണ്ട്.. എന്റെ അടുത്തുനിന്നു എന്തിനെലും ചിലവായാലും അതു ഞാൻ husintedthnn ചോദിച്ചു വാങ്ങും

    • @faisal8056
      @faisal8056 Před měsícem

      Best wishes

  • @hakkeemworlds8216
    @hakkeemworlds8216 Před 27 dny

    Caption കണ്ട് ഞാനും 3 മാസം വെറുതെ ഇരുന്നു നോക്കി but ഒന്നും കിട്ടിയില്ല ..ഉള്ളതും കോടി പോയി...

  • @nandikv4211
    @nandikv4211 Před měsícem +5

  • @noorjahanzakariya4180
    @noorjahanzakariya4180 Před měsícem +3

    Nice video ❤

  • @user-ud6mn4nt2u
    @user-ud6mn4nt2u Před 25 dny +1

    Super... Go ahead

  • @muneermuneer1408
    @muneermuneer1408 Před měsícem +6

    Njanum ingane cheyyarund hus paranjittt.but kuttikalkk school aavashyathinu vendiyum mattum chilavaakkum

  • @ShafikhaSharif-iw6zq
    @ShafikhaSharif-iw6zq Před 2 dny

    2:20 situations orupaadund

  • @abdulmajeedpullara5377
    @abdulmajeedpullara5377 Před měsícem +7

    👍❤

  • @vakkachanthomas6246
    @vakkachanthomas6246 Před 12 dny +1

    ശബ്ദം തീറെയില്ല

  • @fathimasmavlog3975
    @fathimasmavlog3975 Před měsícem +4

    ഞാനിന്ന് സ്വന്തമായി ബിസ്നസ് ചെയ്യുന്നു ഭർത്താവിൻ്റെ പണം എടുക്കാതെ സ്വന്തമായി പണം ഉണ്ടാക്കി അങ്ങിനെയാവണം

  • @shexplainer
    @shexplainer Před 24 dny

    Thathoo super♥️👍

  • @sajithap290
    @sajithap290 Před měsícem +8

    Cash ഒക്കെ sworuubikkum.But,വീട്ടിലാവുമ്പോൾ കുറെ പിരിവുകാരും മറ്റും വരുന്നവരുണ്ടാവും. ക്യാഷ് കയ്യിൽ വെച്ച് എങ്ങിനെ കൊടുക്കാതിരിക്കും. അപ്പോൾ കൂടുതൽ എടുത്ത് വെക്കാൻ കഴിയില്ല

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@sajithap290 cash khundikayil itt vechaal kozhappalla.. Edukkan pattillallo

    • @rasiyak6994
      @rasiyak6994 Před 29 dny +2

      Danam cheydal dyvam koodudal tharum

  • @Sheejas.gSheejas.g
    @Sheejas.gSheejas.g Před měsícem +5

    Super ❤

  • @Shuhaib3
    @Shuhaib3 Před 24 dny +1

    Ee video viral aayalle 😊❤️

  • @Safees-kitchen
    @Safees-kitchen Před měsícem +10

    എടുത്ത വെച്ച paisa കുട്ടികൾ വലുതായാൽ ഒന്നും കയ്യിൽ വെക്കാൻ കിട്ടൂല 😂😂

    • @hbandsshop6329
      @hbandsshop6329  Před měsícem

      നമ്മൾ ശ്രമിച്ചാൽ നടക്കും

    • @AsnaAchu850
      @AsnaAchu850 Před měsícem

      Correct😂

  • @shajusworld7588
    @shajusworld7588 Před měsícem +6

    Aarkagilum resallinu thalparyam undoo??

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn Před 9 dny

    Good

  • @FarhanYusuf-x5t
    @FarhanYusuf-x5t Před 19 dny

    Please post a vedio about funngro

  • @seneerarahma8676
    @seneerarahma8676 Před 5 dny

    Njan nalla വരുമാനം ഉണ്ടാക്കുന്നുണ്ട് 🤲 വാട്സ്ആപ്പ് സ്റ്റാറ്റസ് വെച്ച് അൽഹംദുലില്ലാഹ്

  • @cattylub_
    @cattylub_ Před měsícem +164

    ഇപ്പോൾ ഗൂഗിൾ ആയോണ്ട് ഭർത്താവിനെ കയ്യിൽ നിന്നും ഒരു അഞ്ചിന് പൈസ കിട്ടില്ല

  • @Safees-kitchen
    @Safees-kitchen Před měsícem +10

    Hus സപ്പോർട്ട് ഉള്ളത് തന്നെ നിന്ടെ ഭാഗ്യ 😞 എന്റെ hus ഒന്നും ചെയ്യുന്നത് ഇഷ്ട്ടല്ല 😞

    • @hbandsshop6329
      @hbandsshop6329  Před měsícem +3

      Hus support cheyyunnath njan purath pokaathirikkan vendiyan.. Padikkanum jolikkum😁

    • @Safees-kitchen
      @Safees-kitchen Před měsícem +2

      എന്നെ അതിനും വിടില്ല 😞

    • @hbandsshop6329
      @hbandsshop6329  Před měsícem +1

      @@Safees-kitchen മാക്സിമം കയ്യിൽ കിട്ടുന്ന cash എടുത്ത് വെച്ചാലും mathi👍🏻

    • @rtvc61
      @rtvc61 Před měsícem +4

      ഒന്നും ചൈയ്യുന്നത് ഇഷ്ടമല്ലെങ്കിൽ ഇങ്ങനെ തന്നെ അടിമ ആയിട്ട് ജീവിച്ചു മരിക്കു... അല്ലാതെ ഇവിടെ വന്ന് വല്ല്യ കാര്യം പോലെ പറയാതെ.... അയാൾക് പൈസ കൊടുക്കാതെ ഒരു വേലക്കാരി വേണം... ജോലിക്ക് വിട്ട് സ്വന്തം കാലിൽ നിൽക്കാൻ അയാൽ വേലക്കാരി നഷ്ടപ്പെടുമോ എന്ന പേടി ആണ്.. 🤣🤣🤣അടുക്കയയിൽ തന്നെ പുകയും കരിയും കൊണ്ട് കിടക്കുന്ന കാലം ഒക്കെ മാറി....

    • @Safees-kitchen
      @Safees-kitchen Před měsícem

      @@rtvc61 😞

  • @user-jz9rk1fy5d
    @user-jz9rk1fy5d Před měsícem +5

    Good 👍

  • @Shimiha
    @Shimiha Před měsícem +7

    ഇനിയും പ്രതീക്ഷയോടെ നമുക്ക് പറ്റാവുന്ന നല്ല കാര്യങ്ങൾ അതികം മുതൽ മുടക്കില്ലാത്ത ബിസിനസ്‌ ചെയ്യാൻ നൊക്കൂ...🎉🎉

    • @hbandsshop6329
      @hbandsshop6329  Před měsícem +1

      Inshallah.. ❤️ തീർച്ചയായും ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും

    • @Amihhh__
      @Amihhh__ Před měsícem

      Lg

    • @SainabaSathar
      @SainabaSathar Před měsícem

      മോൾക് indus viva എന്ന കമ്പനി യിൽ നല്ല സ്കോപ്പുണ്ട്

    • @SainabaSathar
      @SainabaSathar Před měsícem

      പ്ലീസ് കോൺടാക്ട്. ഒൻപത് അഞ്ചു മൂന്നു ഒൻപത് രണ്ടു നാല് ഒൻപത് അഞ്ചു പൂജ്യം ഏഴു

  • @evamehavish
    @evamehavish Před měsícem +37

    ഇത് ഒക്കെ എന്ത് ദിവസവും 500 ഞാൻ എടുക്കും. ചിട്ടി യിൽ ചേർന്ന് വീട് വരെ വെച്ച്. ഇപ്പോൾ തേപ്പ് കഴിഞ്ഞു.

    • @hbandsshop6329
      @hbandsshop6329  Před měsícem +27

      @@evamehavish good👍🏻.. Pinne ellavarudem സാമ്പത്തിക സ്ഥിതി ഒരുപോലെയാകില്ലല്ലോ 500 ഒന്നും എടുക്കാൻ മിക്കവര്ക്കും പറ്റില്ല

    • @user-ud6mn4nt2u
      @user-ud6mn4nt2u Před 25 dny +9

      Nalla ahangaram indallo....... Ahangaram ozhivakk.......

  • @neethurahul876
    @neethurahul876 Před měsícem +3

    പൈസ പേഴ്സിൽ നിന്നും എടുത്തു വെ ക്കുന്നുണ്ട് എന്ന് അറിയാമെങ്കിലും ഹോസ്പിറ്റലിൽ പോകാനും മറ്റും വീണ്ടും പൈസ കൊടുക്കുന്ന ഭർത്താവിനും ഒരു 👍

  • @nishashahul-jp8xf
    @nishashahul-jp8xf Před měsícem +2

    ഒന്ന് ഹെൽപ്പ് ചെയ്യുമോ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്

  • @user-yh9vz6sn9t
    @user-yh9vz6sn9t Před 23 dny +2

    Enthoru lagg

  • @samsumannarmala9112
    @samsumannarmala9112 Před 10 dny

    Oudh markaz enna ബിസിനസ് ൽ കൂടാൻ താല്പര്യം ഉണ്ടോ.. ഉണ്ടെങ്കിൽ പ്ലീസ് റിപ്ലൈ

    • @_ANSHITHA123
      @_ANSHITHA123 Před 10 dny

      എന്താണ് സംഭവം

    • @MubashiraMubi-rf9dp
      @MubashiraMubi-rf9dp Před 5 dny

      സ്റ്റാറ്റസ് വെച്ച് ദിവസവും 30രൂപ undakka, first 3000fee അടക്കണം, 2ആളെ ചേർത്താൽ status income കൂടും, 30 35ആകുമെന്ന്,, അങ്ങനെ ആൾക്കാരെ കൊണ്ട് വരുന്നദ് അനുസരിച് income കൂടും,, ആരെയും 6മാസം ആയിട്ടും ചേർത്തിട്ട് ഇല്ലെങ്കിലും സ്റ്റാറ്റസ് income stop akum,work chyd ആൾക്കാരെ കൂയ്‌ട്ടിയാലേ profit ഉണ്ടാകും, അല്ലെങ്കിൽ ഇല്ല

  • @shazushazu6316
    @shazushazu6316 Před měsícem +2

    Highrich sharikkum thattip thanneyan mole.. Ente 3000 aan neshtapettath.. Parayunna vaaku paalikatha cmapaniyan highrich

  • @user-dw3wz3us7d
    @user-dw3wz3us7d Před 13 dny

    പണം കയ്യിൽ ഉള്ള ഭർത്താവ് ആയത് കൊണ്ട്. ഇന്ന് സുഖം ഇല്ലാതെ ഇക്കാ വീട്ടിൽ.. ഒന്നര വയസ്സുള്ള മോനും എന്താ ഞാൻ ചെയ്ക 😢

  • @ptvlog6474
    @ptvlog6474 Před měsícem +3

    എന്റെ ഫസ്റ്റ് ഫോൺ realmi 7 ആയിരുന്നു. ഇപ്പോൾ ഒരു iPhone 15 pro max ഉണ്ട് 🙏🏿👍🏿

  • @user-lt8zs8ql9c
    @user-lt8zs8ql9c Před měsícem +1

    Kuri enganeyanu cheyuunnathu

  • @ramlathmk8289
    @ramlathmk8289 Před měsícem +6

    ❤❤❤❤

  • @bensinajafarbensinajafar2087
    @bensinajafarbensinajafar2087 Před měsícem +8

    ഞാനും ഇങ്ങനെ യാണ് കല്യാണം കഴിഞ്ഞ ഉടനെ ഇവർ പൈസ ഒന്നും തരാറില്ല ഇപ്പോൾ തരാറുണ്ട് ഞാൻ ഇതുപോലെ തന്നെ പൈസ ചിലവാക്കാത്ത ഒരാ ലാണ്

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před měsícem

    Video edukkumbol phone silent mode il vekku.... Ennal ee disturbance undakoola😃

  • @thahanianu9891
    @thahanianu9891 Před měsícem +19

    ഓൺലൈൻ ഡ്രസ്സ്‌ shop തുടങ്ങിയാൽ മതി അടിപൊളി ക്യാഷ് കിട്ടും ഞാൻ തുടങിയപ്പോൾ ആദ്യം ഒന്നും കിട്ടിയിരുന്നില്ല പിന്നെ പരസ്യം ചെയ്തപ്പോൾ എനിക്ക് കുറെ കസ്റ്റമറെ കിട്ടി വെറും 500 രൂപ മുടക്കി ഞാൻ പരസ്യം ചെയ്തത് എന്റെ ഫോൺ ഞാൻ വേടിച്ചു പിന്നെ എന്റെ കുറെ ആഗ്രഹങൾ എല്ലാം നടന്നു 2 വർഷം കൊണ്ട് എനിക്ക് 1 1/2 ലക്ഷം കിട്ടി റിസെല്ലിങ് ബിസിനസ് ആണ്

    • @noonamidha3126
      @noonamidha3126 Před měsícem +1

      എങ്ങനെ ചെയ്യാ

    • @hbandsshop6329
      @hbandsshop6329  Před měsícem

      ഒരുപാട് പേര് ഇപ്പൊ ഡ്രെസ്സിന്റെ online ബിസിനസ്സ് ചെയ്യുന്നുണ്ടല്ലോ.. എങ്ങനെയാ പരസ്യം ചെയ്തേ.. താൻ എനിക്ക് വാട്സാപ്പിൽ ഒന്ന് മെസ്സേജ് അയക്കുമോ... കമന്റിൽ നമ്പർ കൊടുത്താൽ dlt ആയി പോകും.. എന്റെ മുൻപ് ഇട്ടിട്ടുള്ള വീഡിയോസിലൊക്കെ നമ്പർ കൊടുത്തിട്ടുണ്ട്

    • @RaniTony
      @RaniTony Před měsícem +2

      എങ്ങനെ ഓൺലൈൻ ഷോപ്പ് നടത്തുന്നത് പരസ്യം insta യിലാണോ ഇടുന്നത് ഞാൻ തുടങ്ങി ബട്ട്‌ ആരും ഓർഡർ തന്നില്ല 😢എങ്ങനെ യാണ് ചെയ്യേണ്ടത്

    • @sujithaanilkumar7177
      @sujithaanilkumar7177 Před měsícem

      Enganeya dress shop cheyyunnathu

    • @AnsafAnsaf-ts7or
      @AnsafAnsaf-ts7or Před měsícem

      Parasyam eghanoya cheyunath

  • @fadiyashamnafadiya486
    @fadiyashamnafadiya486 Před měsícem +5

    സത്യം ആണ് നീ പറഞ്ഞത്

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@fadiyashamnafadiya486 😊❤️

    • @NoushadaNoushada-o5r
      @NoushadaNoushada-o5r Před 7 dny

      വീട്ടിലിരുന്നു കൊണ്ട് യാതൊരു മുതൽമുടക്ക് ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു വർക്ക് ഉണ്ട് താൽപ്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് എൺപതതാറ് ്് പൂജൃഠ ആറ് മുപ്പത്തഞ്ച് എഴുപത്തി ഒന്ന് അറുപത്തി നാല്

  • @shitharajesh7530
    @shitharajesh7530 Před měsícem +5

    Njanum kandu

  • @SwalihaElambra-ky9sd
    @SwalihaElambra-ky9sd Před měsícem +3

    👍🏻👍🏻

  • @ആഫ്രിന്റെവിശേഷങ്ങൾ

    Same😂😂😂 frst ഡെലിവറി gvnt cash എം ബാക്കി njammelthum കൂട്ടി vangichuu

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@ആഫ്രിന്റെവിശേഷങ്ങൾ 😊👍🏻

  • @sasworld7392
    @sasworld7392 Před 3 dny

    എടുത്തു വെക്കാൻ പെയിസിൽ പൈസ വേണ്ടേ😂

  • @rasheed3568
    @rasheed3568 Před měsícem +5

    Ente same anubhavam

  • @IanbabyandFamily
    @IanbabyandFamily Před měsícem +3

    Arokke 2x il kandavar undo😹😹

    • @hbandsshop6329
      @hbandsshop6329  Před měsícem +2

      @@IanbabyandFamily ee comment kand njan thanne 2× litt kettu nokki😂vallathum manassilaayo😌

  • @plantlover7694
    @plantlover7694 Před měsícem +5

    Enthu course aanu cheythath?

  • @josnasubash7884
    @josnasubash7884 Před měsícem

    👍

  • @MarjanaV
    @MarjanaV Před měsícem +1

    Same problem എന്റെ

  • @MisriyaHakeem-rl3bo
    @MisriyaHakeem-rl3bo Před měsícem +2

    Full video kandu istyi orupaad . Really inspired ❤

  • @devz_x.01
    @devz_x.01 Před měsícem +1

    Enikum cheyyanam 😢

  • @RaseenaResisajeev
    @RaseenaResisajeev Před 29 dny +2

    ചുരുക്കി പറയോ

  • @Seenath_kitchen
    @Seenath_kitchen Před 29 dny

    😅😅

  • @praveenaprakash6184
    @praveenaprakash6184 Před měsícem +2

    ഞാൻ കുറെ വർക്ക്‌ ഫ്രം ഹോം നോക്കി 🥹മടുത്തു 😢ഒരു 100rs പോലും കിട്ടുന്നില്ല 🙂

    • @hbandsshop6329
      @hbandsshop6329  Před měsícem +2

      @@praveenaprakash6184 sheriyaan... Athilonnum kittoolla.. Nammude time pokunnath maathram bakki

    • @praveenaprakash6184
      @praveenaprakash6184 Před měsícem

      @@hbandsshop6329 flp l chernnu. Lst hope enna nilakk. 🥹but aarum cherunnilla. So left aakuva. Panayam vecha pysa ready aakkn ippm paad peduva. Oru tharathilum rekshapedunnilla. Appm cheruthanlm oru jb undarunnu. Prgnt aayond nirthi. Actually ath munkootti kand chernnathanu. Bt success aayilla... 🥲

    • @rashishamsu9502
      @rashishamsu9502 Před měsícem

      On line ayi nammalk prt selling und futureverse enna combanyde ariyanakil plz msg

    • @rejanirajan9971
      @rejanirajan9971 Před měsícem

      ​@@rashishamsu9502ho

    • @yasarrehiman7217
      @yasarrehiman7217 Před 16 dny

      Hi

  • @nifadct4839
    @nifadct4839 Před 14 dny

    Highrichi 😮😢

  • @Shanoos346
    @Shanoos346 Před 28 dny

    Hi

  • @HaseenaHaseenahasi-cz9tt

    എനിക്കും enthe😔ചെയ്യണം എന്ന് ആഗ്രഹമുണ്ട് സാതിക്കുന്നില്ല

    • @arifayousafay9499
      @arifayousafay9499 Před 7 dny

      കേക്ക് online ആയി കുറഞ്ഞ ചിലവിൽ പഠിക്കാൻ താല്പര്യമുണ്ടോ.. ഒമ്പത് ആഞ്ചു മൂന്ന് ഒമ്പത് നാല് പൂജ്യം ഒമ്പത് മൂന്ന് ഒമ്പത് രണ്ട്

  • @saleenasaleenq4981
    @saleenasaleenq4981 Před měsícem +2

    നമ്പർ എവിടെ വാട്സപ്പ്

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@saleenasaleenq4981 കഴിഞ്ഞ വിഡിയോസിൽ എല്ലാം കൊടുത്തിട്ടുണ്ട്.. ഇതിൽ കൊടുക്കാൻ വിട്ടു പോയതാ

  • @hinuhinu7743
    @hinuhinu7743 Před 19 dny

    Pls എന്നെ ഒന്ന് help ചെയ്യുമോ 3 മക്കളുണ്ട്. നല്ല പ്രയാസത്തിലാണ്. എന്തെങ്കിലും ഒരു job പറഞ്ഞു തരുമോ. Monthly ഒരു 5000 രൂപയെങ്കിലും കിട്ടിയാൽ മതി 😢😢

    • @hbandsshop6329
      @hbandsshop6329  Před 19 dny +1

      @@hinuhinu7743 kuri vekkaam

    • @hinuhinu7743
      @hinuhinu7743 Před 19 dny

      @@hbandsshop6329 അയ്യോ അത് വെറുതെ ഇരുന്ന് വെടിക്കുന്ന പോലെയല്ലേ 😥

    • @got_it9907
      @got_it9907 Před 6 dny

      Online teaching is a good option, qualification?

  • @Reenasvlogskannada
    @Reenasvlogskannada Před měsícem +3

    Very nice 👍❤

  • @sadiyamidhilaj4199
    @sadiyamidhilaj4199 Před měsícem +6

    Ente anubhavam😄

  • @Portalady.
    @Portalady. Před měsícem +5

    👍🥰

  • @aamisreevifamily8901
    @aamisreevifamily8901 Před měsícem +2

    വലിച്ചു നീട്ടരുത് 🙏🏻

  • @saraashraf9105
    @saraashraf9105 Před měsícem

    പറയുന്നത് എന്താ ലും റിപ്പീറ്റ് ചെയ്യ തെ അങ്ങ് പറയു....

  • @shamsuddeensm8454
    @shamsuddeensm8454 Před měsícem +2

    😅😅 ഇതു കൊള്ളാലോ

  • @jamsheerajamshi2654
    @jamsheerajamshi2654 Před 19 dny

    വിവാഹജീവിതത്തിൽ parachayappettappol ഒരു ജോബ് വേണമെന്ന് thonni.ഒരുപാട് ജോലികൾ ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നൊന്നും ഒരു വരുമാനം കണ്ടെത്താൻ കഴിഞ്ഞില്ല. എനിക്ക് ഇഷ്ടപ്പെട്ട ഫീൽഡ് ഓൺലൈൻ ആയിട്ട് എന്തെങ്കിലും വർക് ചെയ്യാൻ ആയിരുന്നു അതാകുമ്പോ ആളുകളെ ഫേസ് ചെയ്യണ്ടല്ലോ നമുക്ക് ഫ്രീ ആയിട്ട് ഇരുന്ന് വർക് ചെയ്യാലോ എന്ന് കരുതി പക്ഷെ വിവാഹത്തിന് മുന്പും പിന്പും ഒരു രൂപ പോലും കടം ഇല്ലാത്ത ഞാനിപ്പോൾ വലിയൊരു കടക്കാരിയായി.ഒരുപാട് ലോണുകൾ എനിക്ക് എടുക്കേണ്ടി വന്നു അത് അടക്കാൻ വേണ്ടി ഞാനിപ്പോൾ പെടാപാട് പെടുകയാണ്.എന്ത് ചെയ്യണമെന്ന് അറിയില്ല ഒരു ചാനെൽ തുടങ്ങി അത് എങ്ങനെ കൊണ്ടുപോകണം എന്ത് ചെയ്യണം എന്ന് പോലും അറിയില്ല.

    • @hbandsshop6329
      @hbandsshop6329  Před 19 dny +2

      @@jamsheerajamshi2654 ellam sheriyaakum.. Nammal shramichu kondeyirikkanam

  • @mayaroy8658
    @mayaroy8658 Před měsícem +1

    Sherikkum cash kittumo

  • @user-wi3lf1wy6x
    @user-wi3lf1wy6x Před měsícem +1

    Yathra paisa yaduthvechalum yamthgilum oru avishayam varum paisa vanathum thirnathum ariyilla

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@user-wi3lf1wy6x aabashyanghalk eduthaalum ath chodhich vaanghiyaal mathi

  • @user-kr2jw4iu8q
    @user-kr2jw4iu8q Před měsícem

    Acoundent ആണോ . Job ചെയ്യുന്നുണ്ടോ.

  • @nasriyanazar8468
    @nasriyanazar8468 Před měsícem +5

    Work from home cheyn thalparyam ullavar indel👇only for ladies🧑

    • @ShahalaShalu-tt6jz
      @ShahalaShalu-tt6jz Před měsícem +1

      I am Fathima shahla.intrested work from home.. please explain

    • @hbandsshop6329
      @hbandsshop6329  Před měsícem +3

      Pls avoid this type of messages... ഇതിനെ പറ്റിയും വിഡിയോയിൽ പറയണമെന്ന് കരുതി വിട്ടു പോയതാണ്... Feo3 അല്ലേ.. ഉഡായിപ്പാണ്... ഒരുപാട് പേരുടെ cash പോയിട്ടുണ്ട്.. എന്റെ ഫ്രണ്ട്സിന്റെയും

    • @shemeejavh2622
      @shemeejavh2622 Před měsícem

      Hi

    • @joicemathew3882
      @joicemathew3882 Před měsícem

      ​@@hbandsshop6329Qqaaaa.

    • @cuteangel4953
      @cuteangel4953 Před měsícem

      Enthu job

  • @user-jb6pg3ls2h
    @user-jb6pg3ls2h Před 28 dny

    Suuper

  • @KichuShaji
    @KichuShaji Před měsícem

    Mam enthalum onnu paranju tharumo urgent ah paisak

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@KichuShajiveetilirunnu cheytj nokkan pattiya ideas video cheythittund tto.. Kandu nokku

    • @KichuShaji
      @KichuShaji Před měsícem

      10k urgent ahh atha family kurach problem und

  • @royalkids4730
    @royalkids4730 Před 15 dny

    Enikk orderseee kittunilla. Athaan prashnam.

  • @MuhammedAnshid-jy8vi
    @MuhammedAnshid-jy8vi Před měsícem +4

    ഇതിൽ എന്താ ഇപ്പം ഉണ്ടായത്😮
    ഇത്ര റിസ്ക്ക് എടുത്ത് എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്🤔
    ഭർത്താക്കൻ മാർ തരുന്ന ആ ഒരു ഇഷ്ടം അത് തന്നെ ധാരാളം 😊

    • @hbandsshop6329
      @hbandsshop6329  Před měsícem +8

      Cash ന് cash തന്നെ വേണം

  • @ZoyaIzwa-eu7kr
    @ZoyaIzwa-eu7kr Před měsícem

    Adumm polumm yanikk kittula tarunnu polumm illaaa 😢
    Seriously gys

    • @ZoyaIzwa-eu7kr
      @ZoyaIzwa-eu7kr Před měsícem

      Plus two padichavalan njan ippoo house wife ayittan ulledhh
      Work from home njammale paisha veanu

    • @ZoyaIzwa-eu7kr
      @ZoyaIzwa-eu7kr Před měsícem

      Repply mam

  • @hamdhapm5671
    @hamdhapm5671 Před měsícem +1

    9age

  • @rubeenariyas5119
    @rubeenariyas5119 Před měsícem

    Njnum

  • @BushibushraBushra
    @BushibushraBushra Před měsícem

    Aniku barthavilla😭appolnjanavidenna aduthuvekka😭😭😭😭🤲🏻🤲🏻🤲🏻

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@BushibushraBushra എല്ലാവരുടേം സാഹചര്യങ്ങൾ ഒരു പോലെയാകൂല്ലല്ലോ... കിട്ടുന്ന cash അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചു സേവ് ചെയ്ത് വെക്കു..

  • @naseelniya240
    @naseelniya240 Před měsícem +1

    ഇനിക്ക് വട്ടാളെ

  • @nisartvm9630
    @nisartvm9630 Před měsícem

    Ith enthonnu.......hair bandine pattiyanu samsaram motham

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@nisartvm9630 njan cheyyunna business athaan.. Ente subscribersum ath cheyyunnavarum cheyyanaagrahikkunnavarumaan

    • @hbandsshop6329
      @hbandsshop6329  Před měsícem

      @@nisartvm9630 appo njan cheyyunnathalle enik parayan pattuu