INNU SANDHYAVARE | ഇന്ന് സന്ധ്യവരെ | ABHIJITH KOLLAM | RAJESH CHERTHALA | G.K ERAMALLOOR | SANOOP

Sdílet
Vložit
  • čas přidán 5. 09. 2024
  • A STORY ALBUM | MALAYALAM ALBUM SONG | LOVE SONG |
    MUSIC : AROOR PK MANOHARAN
    LYRICS & DIRECTION : GK . ERAMALLOOR
    ORCHESTRATION & EDITING : SANOOP HRUDAYANATH
    FLUTE : RAJESH CHERTHALA
    THABALA & MRUDANGAM : NAVEEN ERANAKULAM
    ART& ASSOCIATE DIRECTOR : MADHU VAVACHAN
    CAMERA : ALEX LUWIS
    ASSISTANT CAMERA : SILVERSTER
    MAKEUP : SUBHASH AREEPPARAMBU
    ACTORS : GK ERAMALLOOR , BIJU SITHARA , ABHINAV PRASANTH , MYDHILI DEEPU , K OMANAKUTTY , V . SOBHANAKUMARI , MINI BOBAN , MINI TK , MANYA SAJI
    PRODUCTION : CELESTIAL ART & VISUALS
    STUDIO : KARTHIK ERAMALLOOR
    • INNU SANDHYAVARE KAROA...

Komentáře • 49

  • @rouhinchakrapany2223
    @rouhinchakrapany2223 Před 2 měsíci +1

    അണിയറയിൽ
    പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും , ഒരായിരം അഭിനന്ദനങ്ങൾ ❤️
    സംഗീതവും വരികളും ആലാപനവും അതിഗംഭീരം......

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Před 3 měsíci +1

    സൂപ്പർ സൂപ്പർ അതിഗംഭീരം👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️

  • @sreekumarkn1614
    @sreekumarkn1614 Před 4 měsíci +2

    🎉 അഭിനേതാക്കളും അണിയറ ശില്പികളും ചേർന്ന് ഒരു സുന്ദര സൃഷ്ടി നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ . ഗാന ശില്പികളെ പ്രത്യേകം പരാമർശിക്കാതെയും വയ്യ. ആൽബം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ കൂടി സുഖമുള്ള ഒരു നൊമ്പരം തൊട്ടും തൊടാതെയും കടന്നു പോയ പ്രതീതിയുണ്ടാക്കി .❤

  • @paulymd2007
    @paulymd2007 Před 4 měsíci +2

    മലയാളിത്തനിമയാര്‍ന്നൊരു മനോഹര ഗാനം..❤
    Regards to Abhijith, Rajesh & the team..🎉🎉🎉🎉

  • @kadhayanam5721
    @kadhayanam5721 Před 4 měsíci +2

    പ്രണയം വിട്ടുകൊടുക്കൽ കൂടിയാണ്. പക്ഷെ പകരം മറ്റൊന്നിനെ കണ്ടെത്താനും ഒരു പക്ഷെ കഴിയുകയുമില്ല, നല്ല വരികൾ,, ഭാവ സാന്ദ്രമായ ആലാപനവും.ഹൃദ്യം സാർ

  • @mukeshmuralidharan2053
    @mukeshmuralidharan2053 Před 3 měsíci

    മനോഹര ഗാനം ❤ feeling good 🎉

  • @surendranezhupunna2283
    @surendranezhupunna2283 Před 4 měsíci +2

    നന്ന്
    വളരെ നന്ന്
    അഭിനന്ദനങ്ങൾ

  • @dinesanc.p6905
    @dinesanc.p6905 Před 4 měsíci +1

    ആഹാ... ഓർമ്മകളുടെ ദൃശ്യാവിഷ്കരണം എത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന പാട്ടിൻ്റെ വരികൾ. ഹൃദയത്തുടിപ്പുകൾക്കനുയോജ്യമായ സംഗീതം. ആലാപനം ഗംഭീരം.
    തുടരട്ടെ ആസ്വാദകർക്കായി ഈ ഉദ്യമം🙏🥰

  • @planvrindavanathile1166
    @planvrindavanathile1166 Před 4 měsíci +1

    കഥ-സംവിധാനം ചിത്രീകരണം-ഗാനം- മനോഹരസംഗീതം-ആലാപനം
    അഭിനയം.എല്ലാവർക്കും
    BIG SALUTE.!!!

  • @kgbipin3887
    @kgbipin3887 Před 4 měsíci +1

    മികവുറ്റ സൃഷ്ടി. അഭിനന്ദനങ്ങൾ

  • @NoName-gw7te
    @NoName-gw7te Před 4 měsíci +1

    Difficult to find such deep lyrics nowadays....kudos ❤ love from a 90s kid.

  • @rajeevrajeev3250
    @rajeevrajeev3250 Před 3 měsíci

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abishek_dp
    @abishek_dp Před 4 měsíci +1

    The melody, visuals, and acting all came together beautifully.❤❤

  • @MartinAruja
    @MartinAruja Před 4 měsíci +1

    The song is too good and your acting becomes so natural now keep it up

  • @nirmalannairt4629
    @nirmalannairt4629 Před 4 měsíci +1

    Good effort❤

  • @bindupulikkal247
    @bindupulikkal247 Před 4 měsíci +1

    Beautiful work❤❤

  • @rajeshviswanath4873
    @rajeshviswanath4873 Před 4 měsíci

    നല്ല വരികളും നല്ല ആലാപനവും..വീഡിയോ അതി മനോഹരം...അഭിനന്ദനങ്ങൾ ....

  • @anandhuks4686
    @anandhuks4686 Před 4 měsíci +1

    Great work ❤

  • @molysivaram6316
    @molysivaram6316 Před 4 měsíci +1

    മനോഹരം❤

  • @suniljazy7719
    @suniljazy7719 Před 4 měsíci

    നല്ല സംഗീതം അഭിയെ കുറിച്ച് പറയേണ്ട ആവശ്യമില്ല ❤❤

  • @shinydivin8526
    @shinydivin8526 Před 4 měsíci

    Congratulations all the team... nice song nd lirics..❤... actors ❤

  • @dayanandannp3432
    @dayanandannp3432 Před 4 měsíci

    Super. Ho. Super

  • @shylajabeevip.h.2048
    @shylajabeevip.h.2048 Před 4 měsíci +1

    ❤❤❤❤❤

  • @aneeshkraj14
    @aneeshkraj14 Před 4 měsíci

    Congratulations
    ❤❤❤❤❤❤❤

  • @user-of8nu7sp7h
    @user-of8nu7sp7h Před 4 měsíci

    മനോഹരം

  • @joshiappu8858
    @joshiappu8858 Před 4 měsíci

    Super❤

  • @salini1986
    @salini1986 Před 4 měsíci

    Super

  • @prasanthcp155
    @prasanthcp155 Před 4 měsíci

    വളരെ നന്നായി..❤

  • @__un_known___
    @__un_known___ Před 4 měsíci

    Yeaahhh yeaahhhh polii Poliii 🙌🤌

  • @nikhilnambiar2431
    @nikhilnambiar2431 Před 4 měsíci

    Melodious ❤

  • @sarangmusicfactory5682
    @sarangmusicfactory5682 Před 4 měsíci

    Very good❤️

  • @minipraphullakumar3600
    @minipraphullakumar3600 Před 4 měsíci

    ❤❤

  • @krishnakumar60
    @krishnakumar60 Před 4 měsíci

    💯

  • @EsukuttyV
    @EsukuttyV Před 4 měsíci

  • @subinsuresh1822
    @subinsuresh1822 Před 4 měsíci

    🖤🖤🖤

  • @dinesanc.p6905
    @dinesanc.p6905 Před 4 měsíci

    ഈ ഗാനത്തിൻ്റെ കരോക്കെ യൂട്യൂബിലും, സ്റ്റാർ മേക്കറിലും ഇടുമെങ്കിൽ ഒത്തിരിപ്പേർക്ക് പാടി ആസ്വദിക്കാമായിരുന്നു.

    • @gopikuttan2115
      @gopikuttan2115  Před 4 měsíci +2

      നോക്കാം സുഹൃത്തേ - free യായിട്ട് തന്നെ -
      എല്ലാവരിലും എത്തിക്കാൻ ഇഷ്ടം മാണ് - സാദ്ധ്യതകൾ പരിശോദിക്കട്ടെ -

    • @dinesanc.p6905
      @dinesanc.p6905 Před 4 měsíci

      @@gopikuttan2115 👍

  • @9846158470
    @9846158470 Před 4 měsíci +1

    Splendid work of art..kudos to the entire team🎉

  • @32dhanyas3
    @32dhanyas3 Před 4 měsíci +1

    Nice work❤

  • @peoplesRMR
    @peoplesRMR Před 4 měsíci +1

    Nice work ❤✨

  • @binduv.s8668
    @binduv.s8668 Před 4 měsíci

    Super

  • @adarshmg1001
    @adarshmg1001 Před 4 měsíci

    ♥️

  • @raphaelkj730
    @raphaelkj730 Před 4 měsíci

  • @bineethamariya1911
    @bineethamariya1911 Před 4 měsíci

    Amazing work ❤

  • @gilbert9822
    @gilbert9822 Před 4 měsíci

    Nice 🎉

  • @user-hd7qg2qi2b
    @user-hd7qg2qi2b Před 4 měsíci

    ❤❤❤❤

  • @ShiniShibu-en4fq
    @ShiniShibu-en4fq Před 4 měsíci

    ❤❤

  • @sumithcsebastian9953
    @sumithcsebastian9953 Před 4 měsíci

    ❤❤❤