MERRILAND STUDIO THIRUVANANTHAPURAM

Sdílet
Vložit
  • čas přidán 12. 09. 2024
  • മലയാള സിനിമാ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ച സ്റ്റുഡിയോയാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന മെറി ലാൻഡ് സ്റ്റുഡിയോ. മലയാള സിനിമയുടെ തുടക്കകാലത്ത് മദ്രാസിൽ ആണ് കൂടുതലും സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ 1951ൽ തിരുവനന്തപുരം മെറി ലാൻഡ് സ സ്റ്റുഡിയോ സ്ഥാപിച്ചതിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറുകയായിരുന്നു. ഉദയ സ്റ്റുഡിയോ ആലപ്പുഴ പോലെ മെറിലാൻഡ് സ്റ്റുഡിയോയും മലയാള സിനിമയുടെ മാറ്റത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1952 റിലീസ് ചെയ്ത ആത്മസഖി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് 1978 വരെ വളരെ സജീവമായി നിർമ്മാണ മേഖലയിൽ സ്റ്റുഡിയോ പ്രവർത്തിച്ചു. പ്രശസ്ത സിനിമാതാരങ്ങളായ Prem Nasir,Satyam,madhu, KP Kottarakkara, അടൂർഭാസി, Bahadur, Sivaji Ganesan,Gemini ganeshan, Tamil Nadu Ex Chief minister Jayalalitha,Mammootty,Mohanlal തുടങ്ങി മലയാളം തമിഴ് സിനിമയിലെ ഒട്ടനവധി താരങ്ങളും ടെക്നീഷ്യന്മാരും സ്റ്റുഡിയോയിൽ നിർമ്മിച്ച ചിത്രങ്ങളിൽപ്രവർത്തിച്ചിട്ടുണ്ട്

Komentáře • 52