Transfer Data Android to Android 2021 | ഇത്ര എളുപ്പമാണോ DATA കോപ്പി ചെയ്യുവാൻ ✔️

Sdílet
Vložit
  • čas přidán 28. 03. 2021
  • Transfer Data Android to Android 2021
    പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്നും പുതിയ ആൻഡ്രോയിഡ് ഫോണിൽ എങ്ങനെ ഡാറ്റ ട്രാൻസ്ഫർ ചെയ്യാം
    ★My Second Channel:- / @zamsvlogs
    ----------------------------------
    Equipment used :
    Camera Used : Canon G7X
    Mic Used : Boya Mic
    Laptop Used : Asus
    Ƭнαиκƨ Ғσя Ɯαтcнιиɢ

Komentáře • 80

  • @sarojinikoolothvalapple1083

    എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു ഇൻഫർമേറ്റീവ് വീഡിയോ. നന്നായി അവതരിപ്പിച്ചു

  • @ElizabethJu-eu9wq
    @ElizabethJu-eu9wq Před 8 měsíci

    എന്റെ ഫോണിലെ ഡാറ്റ മൊത്തം പോയി. ഫോണിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. Wipe all data എന്ന option ഞാൻ അറിയാതെ കൊടുത്തിരുന്നു.ഫോൺ ഓൺ ആയപ്പോൾ എന്റെ ഫോണിൽ ഇപ്പൊ copy and data എന്ന ഓപ്ഷൻ കാണിക്കുന്നുണ്ട്. ഇനി ആ ഡാറ്റാ തിരിച്ചെടുക്കാൻ പറ്റുമോ?

  • @VismayaK-uu6qq
    @VismayaK-uu6qq Před 10 měsíci

    Pazhaya phonile Sim puthiyathilekk matti ittu.. appo pazhayathilthe ellam veendedukkan enta cheyya pazhaya phone thorakkane pattillalloo

  • @ramachandranothayammadath5143

    Can we transfer smule through this transfer

  • @sreelakshmik.r1171
    @sreelakshmik.r1171 Před rokem +2

    LG to Infinix il cheyyan pattumo

  • @teamanarkaliwithjijo7036

    Apps veendum logging cheyyano?

  • @kkd784
    @kkd784 Před 2 lety +2

    പഴയ അതേ നമ്പറിൽ തന്നെ പുതിയ ഫോണിൽ നമ്മൾ വാട്സ്ആപ്പ് യൂസ് ചെയ്യുമ്പോൾ പഴയ ഫോണിൽ സിം ഇല്ലാതെ ചെയ്യാൻ പറ്റുമോ ഹോട്ട്സ്പോട്ട് ഓൺ ആക്കിയാൽ മതിയോ

  • @Achumma666
    @Achumma666 Před 2 lety

    Smart switch രണ്ടു ഫോണിലും ഡൌൺലോഡ് ചെയ്യണം അല്ലെ

  • @muhammedshammasm8796
    @muhammedshammasm8796 Před rokem

    Bro eth cable use cheyyunne

  • @jasnajasi9216
    @jasnajasi9216 Před 9 měsíci

    Received cheyyanda phonil aath option illaa

  • @anumonik7156
    @anumonik7156 Před 3 lety +3

    Very informative video

  • @AbdulGani-ek4wt
    @AbdulGani-ek4wt Před 2 lety +4

    എന്‍റെ പഴയ ഫോണ്‍ കേടുവന്നു പുതയി ഫോണില്‍ വാട്സാപ്പ് തുറന്നപ്പോള്‍ പഴയതൊന്നും വാട്സാപ്പില്‍ കിട്ടുന്നില്ല പഴയതുപോലെ പുതിയതില്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ

    • @muhastechmalayalam
      @muhastechmalayalam  Před 2 lety +2

      പഴയ ഫോണിൽ നിന്നും വാട്സാപ്പ് backup gmail ലേക് മാറ്റുക ..അതിനു ശേഷം പുതിയ ഫോണിൽ ആ same gmail കൊടുക്കുക ..whatsap open ചെയ്ത് restore ചെയ്യൂ

    • @athirajohnbosco3990
      @athirajohnbosco3990 Před měsícem

      Eganayanu ath cheyune. അതിന്റെ ഒരു വീഡിയോ ചെയ്യുമോ pls

  • @sivadasiva
    @sivadasiva Před rokem +1

    Bro gb to wp transfer eghanya onn pryua instel msg aykaam urgent ahn bro

  • @globalcommunications8284
    @globalcommunications8284 Před 2 lety +1

    ഗുഡ് വീഡിയോ 🙏🙏

  • @kkd784
    @kkd784 Před rokem

    വാട്സപ്പ് മാത്രം ചെയ്യുന്ന ഒരു വീഡിയോ ഇടുമോ

  • @akhilk4842
    @akhilk4842 Před 10 měsíci +1

    Download cheyyandaa
    Ith paid Aay

  • @razacreation123
    @razacreation123 Před 16 dny

    Success anneee🎉

  • @ChandhanaAmaljith
    @ChandhanaAmaljith Před 5 měsíci

    Sim ellatha pattumo

  • @nasarmoosa9085
    @nasarmoosa9085 Před měsícem +1

    Kurachu koodi speed kooti para hamuke

  • @ibrahimib183
    @ibrahimib183 Před rokem +43

    ഇങ്ങിനെ സംസാരിച്ചാൽ അറിയുന്നവർക് മനസിലാകുംഅറിയാത്തവർക്കു വേണ്ടി കുറച്ചുകൂടി സ്പീഡകൂട്ടാമായിരുന്നു 😭

  • @vasanthakumarick2913
    @vasanthakumarick2913 Před 8 měsíci +2

    ഇങ്ങനെ സ്പീഡിൽ പറഞ്ഞാൽ അറിയാവുന്നവർക്ക് തന്നെ ഒന്നും ഉറപ്പിക്കാം. സാധാരണക്കാരൻ വേറെ വഴി തേടണം.

  • @mariyamtp7575
    @mariyamtp7575 Před 2 lety +2

    Disply poya phonil നിന്നും എങ്ങനെ പുതിയതിലേക്ക് datas നീക്കം ചെയ്യാം
    .. പഴയ ഫോണിൽ ഒന്നും കാണാൻ കഴിയുന്നില്ല.... Pls reply..

    • @muhastechmalayalam
      @muhastechmalayalam  Před 2 lety +3

      Display change ചെയ്ത ശേഷം മാറ്റുവാൻ സാധിക്കൂ

  • @helplessroute
    @helplessroute Před 2 lety +1

    ingane maatumbol pazhaya phonile applicationukal koodi transfer aakumo....

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před 3 měsíci

    പറയുന്നത് മനസ്സിലാകുന്നില്ല. വീഡീയോ ചെയ്യുന്നതിന് മുമ്പ് എന്താണ് പറയുന്നത് എന്ന് idea വേണം

  • @muhammedashkar7859
    @muhammedashkar7859 Před 2 lety +9

    അപ്പോൾ sim വേണമോ. പഴയ ഫോണിലെ sim പുതിയ ഫോണിൽ ഇടും അപ്പോൾ പഴയ ഫോണിൽ sim ഉണ്ടാവില്ല. അപ്പോൾ ട്രാൻസ്ഫർ ചെയ്യാൻ pattumo. ട്രാൻസ്ഫർ ചെയ്യാൻ net വേണോ

  • @user-jj2sq1mw2x
    @user-jj2sq1mw2x Před 2 lety +1

    CZcams channel account പുതിയ ഫോണിലേക് എങ്ങനെ മാറ്റാം ?

    • @muhastechmalayalam
      @muhastechmalayalam  Před 2 lety

      Pls Msg My Whatsapp - 0096894493828 - oman number

    • @ishalfamily2031
      @ishalfamily2031 Před 2 lety

      You tube ചാനൽ ഉണ്ടായിരുന്ന ഫോണിന്റെ ഡിസ്പ്ലേ പോയി. ചാനൽ മറ്റൊരു ഉപയോഗിക്കുന്ന ഫോണിലേക്കു എങ്ങനെ അതിലേക് മാറ്റാം. Subscribers പോവാതെ please replay

    • @Ishusisha
      @Ishusisha Před rokem

      @@muhastechmalayalam hi bro help chaiyummo

  • @vivekpm9668
    @vivekpm9668 Před 2 lety +1

    Samsung phnil allathe mi to mi aakunnathil kozpm ndo

  • @jabirpp9
    @jabirpp9 Před 2 lety +1

    Connect aavnilla bhai,

  • @eng.usmanchengazhath5679
    @eng.usmanchengazhath5679 Před 8 měsíci

    Speedinu doctorate thannirikunnu.

  • @sajnanisar3271
    @sajnanisar3271 Před 3 lety

    Puthiya phonil sim idathe cheyyan pattuoo

  • @rajeeshtg489
    @rajeeshtg489 Před 7 měsíci +1

    എന്തു തെങ്ങയാ പറയണേ

  • @aliakbarcp8902
    @aliakbarcp8902 Před rokem

    Net venooo

  • @razakvk804
    @razakvk804 Před rokem

    Hello
    Not 4 l ninum engneya new phonilek matuka

  • @shiyaglobal
    @shiyaglobal Před 2 měsíci +1

    വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്..
    മറ്റുള്ളവർക്ക് അറിവ് പകരുന്നതിന് വേണ്ടിയാണേൽ ഇത് ഒട്ടും yuse full അല്ല....
    😡😡😡😡

  • @vhshussain
    @vhshussain Před 5 měsíci

    Link yavide

  • @DaywithShanShakkeer
    @DaywithShanShakkeer Před 2 lety +1

    Wow

  • @vijitkrishna4710
    @vijitkrishna4710 Před rokem

    Speed kuraykanam

  • @Ff.freefire3300
    @Ff.freefire3300 Před 3 lety +2

    Super

  • @roshinpv1946
    @roshinpv1946 Před rokem +2

    Thanks bro , very usefull

  • @anwarkmcr7176
    @anwarkmcr7176 Před 3 lety

    Thanks

  • @tinklingcrystals6489
    @tinklingcrystals6489 Před 6 dny

    Hooo endhoru speed...😮

  • @murshitaliparamba9525
    @murshitaliparamba9525 Před 3 lety +1

    Thanks bro

  • @ravindranvelakkathalath150

    സാവധാനം പറഞാലെ സാധാരണക്കാർക്ക് മനസ്സിലാക്കുകയുള്ളു

  • @draxmoon3446
    @draxmoon3446 Před 2 lety +2

    App link please sent...?

  • @Aybu333.
    @Aybu333. Před 13 dny

    Enthan sambavam 😮😮😮😮😮

  • @najeebp8248
    @najeebp8248 Před 17 dny

    പള പള എന്ന അവതരണം ആയതു കൊണ്ട് ഒന്നും മനസ്സിലാവുന്നില്ല. ഞാൻ skip ചെയ്തു.

  • @ramshidpb8068
    @ramshidpb8068 Před 7 měsíci

    Link evide

  • @zakkeermemadan5779
    @zakkeermemadan5779 Před 2 lety +1

    കണക്ട് ആവുന്നില്ല

  • @Cartoonbytia3058
    @Cartoonbytia3058 Před 8 měsíci

    Onnum manasilavilla full speed 😂😂

  • @AjithAjith-tu3si
    @AjithAjith-tu3si Před 6 měsíci

    ഇയ്യാൾ എന്തെക്കെയാണ പറയുന്നത് ? മലയാളം ഭാഷ തന്നെ .? വെറുതെ സമയം മെനക്കെടുത്താൻ ഓരോരോ .......

  • @Nasim.rifayi
    @Nasim.rifayi Před 2 lety +1

    Application name endha