എന്തുകൊണ്ടാണ് സർക്കാർ മദ്യം നിരോധിക്കാത്തത്? ലഹരി ബോധവത്കരണം | Narcotic Cell DySP MA Mathew

Sdílet
Vložit
  • čas přidán 29. 12. 2022
  • എന്തുകൊണ്ടാണ് സർക്കാർ മദ്യം നിരോധിക്കാത്തത്? ലഹരി ബോധവത്കരണം | Narcotic Cell DySP MA Mathew
    ---
    KPLOF കേരളാ പാരാ മെഡിക്കൽ ലബോറട്ടറി ഓണെഴ്സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം

Komentáře • 27

  • @omananarayanan5522
    @omananarayanan5522 Před rokem +6

    സാർ വളരെ ശരിയാ പറഞ്ഞത് സർക്കാർ കൊടുക്കുന്ന മദ്ധിയതിനു മാക്സിമം വിലയിടു 500 രൂപയിടുന്ന മധ്യത്തിന് 2000 രൂപ വന്നാൽ ഒരു സാധാരണ കാരൻ ഒന്ന് മടിക്കും ഡൈലി കാഴ്യിക്കുന്നവൻ വല്ലപോഴും ആകും അതിലും വില കൂടിയ മധ്യം കഴ്ക്കുന്നവർക് അതിലും വില വരണം എന്നാൽ ഒന്ന് മടിക്കും എന്നാൽ ചാരായം വിൽക്കുന്ന വെക്‌തിക് 5വർഷം തടവ് നൽകണം എന്നാൽ കുറേ മാറ്റം വരും സാർ

  • @simplechannel8876
    @simplechannel8876 Před rokem +23

    എന്തിനാണ് ഈ അളവ് വെക്കുന്നത്.? അവർ എപ്പോഴും അളവ് കുറച്ച് ഉപയോഗിക്കുന്നു, വിൽക്കുന്നു. ഏത് അളവിൽ പിടിച്ചാലും നല്ല ശിക്ഷ നൽകണം. അതുപോലെ മധ്യം നിരോധിച്ചാൽ മധ്യം തേടി വിഷമധ്യം കഴിച്ച് മരിക്കുകയാണെങ്കിൽ മരിക്കട്ടെ . കുടിക്കാതിരിക്കാനല്ലെ നിരോധിക്കുന്നത് വീണ്ടും കുടിക്കാൻ പോയിട്ടല്ലേ മരിക്കുന്നത് മരിക്കട്ടെ രക്ഷപ്പെടണമെങ്കിൽ കുടിക്കാതിരിക്കട്ടേ

    • @vabdulrazzack6253
      @vabdulrazzack6253 Před rokem +1

      Mu

    • @bluelotusmusic8923
      @bluelotusmusic8923 Před rokem

      ഇതേ പോലെ അല്ല മറ്റു ലഹരികളിലെ കാര്യവും.. അടിക്കുന്നവർ അടിക്കട്ടെ.. ചാകുന്നവർ ചാകട്ടെ 👍

  • @hariprasanth921
    @hariprasanth921 Před rokem +3

    Mathew sir👏👏👏

  • @JayaPrakash-kn5re
    @JayaPrakash-kn5re Před rokem +1

    വളരെ നന്ദി സാർ

  • @mohammedrafeekanothiyil2791

    ലഹരി എന്ന് പറഞ്ഞ് എന്ത് കൊടുത്താലും സന്തോഷം പൂർവ്വം സേവക്കുന്നവർക്ക് മറ്റെന്ത് വേണം

  • @shazsheri8266
    @shazsheri8266 Před rokem +1

    Masha allah

  • @blaisevincent2620
    @blaisevincent2620 Před rokem +1

    Hearty

  • @blaisevincent2620
    @blaisevincent2620 Před rokem +4

    Hearty Congratulations....God bless you.Amen...

  • @kadarkkkadar9069
    @kadarkkkadar9069 Před rokem +3

    മദ്യ മരണം യുണ്ടായാദ്.മലപ്പുറം ജില്ലയിൽ ആണ്.കേരളത്തിൽ.ഇതാണ് യു

  • @sasikumars4851
    @sasikumars4851 Před rokem +2

    മദ്യം നിരോധിക്കുക

  • @babupk9542
    @babupk9542 Před rokem +1

    Kamala Haris...
    Rishi Sunak...
    Sonia Gandhi...?

  • @kadarkkkadar9069
    @kadarkkkadar9069 Před rokem +3

    രണ്ടാമദ് ബീഹാർആദിയം കേരളം

  • @girijavasudevan7033
    @girijavasudevan7033 Před rokem +5

    നല്ല മദ്യം ചീത്ത മദ്യം അങ്ങനെയൊന്നുണ്ടോ?

  • @moideent9227
    @moideent9227 Před rokem +4

    മദ്യം നിരോധിച്ചാൽ തെറ്റായ മാർഗ്ഗത്തിലൂടെ അത് ഉണ്ടാക്കി ഉയോഗിക്കും വിൽക്കും. ഇതിന് കഴിയുന്നത് ബന്ധപ്പെട്ടവരുടെ ഒത്താശയോട് കൂടിയാണ്.എന്തിന് നിയമപാലകർ പോലും ഇത്തരം വഴി വിട്ട പണിക്ക് അരുനിൽക്കുന്നത് കൊണ്ടല്ലേ.

    • @mohammedrafeekanothiyil2791
      @mohammedrafeekanothiyil2791 Před rokem

      മദ്യം കേരളത്തിൽ മാത്രമല്ല.... ലോകത്ത് പലയിടത്തും ലാഭം കൊയ്യുന്ന വ്യവസായം തന്നെയാണ്......

  • @lailakuttoosakkanakath8757

    Manushyane Daivam Aakkuvan pattilla. Oru Daivam mathram ullo Prapanchathil, Prapancha Nadhan Allahu. Ellavareyum srishttichavan, Avane Manassarinh Snehichal Oru Mayak Marunnum upayogikkilla.

  • @basheerpc3480
    @basheerpc3480 Před rokem +2

    മധ്യമില്ലെങ്കിൽ താങ്കളുടെ ഈ
    വകുപ്പിന് ജോലി ഉണ്ടാവുമോ..

  • @roopamstudiopta6035
    @roopamstudiopta6035 Před rokem +1

    If all are indox: things are very easy

  • @babupk9542
    @babupk9542 Před rokem +1

    ഒാ...പിന്നെ മദ്യ० നിരോദിച്ച ഗൾഫില് എന്നു० മദ്യ ദുരന്തമല്ലെ...
    ഏ. കെ ആന്റണി മദ്യ० നിരോദിച്ചു...
    എന്നു० മദ്യദുരന്തമായിരുന്നല്ലൊ ലെ ...
    കുറേ രാഷ്ട്രീയക്കാർക്കു०, സർക്കാർ പണിക്കാർക്കു० ശമ്പള०-
    പെൻഷൻ-ആനുകൂല്യങ്ങളായി പുട്ടടുച്ചു മുടിപ്പിക്കാനുളള സ०വിധാന० മാത്ര०...

    • @bluelotusmusic8923
      @bluelotusmusic8923 Před rokem

      മദ്യം നിരോധിച്ച ഗൾഫിൽ നല്ല രീതിക്കു mdma വരുന്നുണ്ട്.. എന്റെ കൂട്ടുകാർ ഒക്കെ അവിടെ daily അടി ആണ് 😕

  • @fahadvk608
    @fahadvk608 Před rokem +2

    Saarea karela durendem marenne poyo

  • @padmagirish8485
    @padmagirish8485 Před rokem +1

    ആദ്യം മദ്യം നിർത്തിയിട്ടു മതി മയക്കു മരുന്നിന് എതിരായി ബോധവത്കരണം മദ്യവും ഒരു മയക്കു മരുന്നാണ്