Future of E-Commerce is WhatsApp | WhatsApp Marketing | AI, ChatGPT | Ft. Emil Eji (Malayalam) | #11

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 93

  • @theecomshow
    @theecomshow  Před měsícem

    Interested in using Zoko?
    Check out Zoko here: www.zoko.io/?
    Schedule a Demo: calendly.com/zoko-demo/demo
    For more information, contact them via email at contact@zoko.io or on WhatsApp at wa.me/919586538447
    Don't forget to mention you were referred from The Ecom Show for special considerations!
    Join The Ecom Community : bit.ly/joinecomshow

  • @shaheerm5992
    @shaheerm5992 Před měsícem +14

    Content നല്ലതായിരുന്നു പക്ഷെ അനാവശ്യത്തിന് ഇംഗ്ലീഷ് കയറ്റിയ പോലെ ഫീൽ ചെയ്യുന്നു... വസീം സർ ഉമായി നടത്തിയ podcast പൊളി ആയിരുന്നു.. ഇതിൽ സാമ്പാറിൽ മീൻ ഇട്ട പോലെ ആയിപോയി.

  • @niyasmusthafa1971
    @niyasmusthafa1971 Před měsícem +13

    നല്ല വിഷയം, പക്ഷെ നിങ്ങൾ ആരെയാണ് ട്രാജറ്റ് ചെയ്താണ് വീഡിയോ ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ മലയാളത്തിൽ വീഡിയോ ചെയ്യുക അല്ലെങ്കിൽ ഇംഗ്ലീഷ്. അതിഥിയുടെ ഭാഷ ഈ വിഡിയോയുടെ നിറം കിടത്തി...

  • @VMAjuKrishna
    @VMAjuKrishna Před měsícem +8

    Nice conversation Emil & Shan . WhatsApp marketing is truly an ocean when it comes to e-commerce. Thanks for sharing such valuable insights.

    • @theecomshow
      @theecomshow  Před měsícem +1

      Thank you Aju, Btw your episode is still running successfully

    • @VMAjuKrishna
      @VMAjuKrishna Před měsícem

      @@theecomshow Let it be one your blockbuster 😎

  • @shakirhussain1239
    @shakirhussain1239 Před měsícem +9

    നല്ലൊരു വിഷയം ചർച്ച ചെയ്തത് സായ്യിപ്പുകൾക്ക് കാണാനുള്ളതാണെന്ന് തോന്നിപോകും, അവരാരും ഇത് കാണാൻ പോകുന്നില്ല. വീഡിയോ ദൈർഗ്യം ഒരുപാടുണ്ട്, അതിനുപുറത്ത് ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. ഇതിപ്പോ എനിക്ക് മാത്രം തോന്നിയതാണോ, ആർകെങ്കിലും ഈ അനുഭവം ഉണ്ടായെങ്കിൽ കമെന്റ് ചെയ്യൂ. 🤷‍♂️

  • @LearnWithSibin
    @LearnWithSibin Před měsícem +3

    WhatsApp is undoubtedly the future of B2C communication.
    Well explained Emil. Good content 🔥

  • @hk4848
    @hk4848 Před 18 dny

    all depends on the volume of work
    automation with process flow
    integrating whatsapp to CRM and automation on follow-ups is what I do I recommend it to everyone.
    after 1st call yes/no if yes then it goes to next stage then automation will take over after 15 days after 45 days one update until customer clicks.
    so its all to automation we need to depend on more automation.

  • @mrandmscurious
    @mrandmscurious Před 20 dny +1

    Super.. new informations😊

  • @muhammedsageer6336
    @muhammedsageer6336 Před měsícem

    Insightful conversation, useful for many
    Nicely presented, Thanks Shan and Emil

  • @swethaelizabethjames3441

    Very informative content regarding whatsapp marketing thankyou 💕

  • @VajeehudheenPv
    @VajeehudheenPv Před měsícem +5

    ഒന്നുകിൽ ഇംഗ്ലീഷ് അല്ലങ്കിൽ മലയാളം.

  • @sinto2982
    @sinto2982 Před měsícem +1

    Great content and eye opener for an E-Commerce business owner like me. ഇംഗ്ലീഷ് mix ചെയ്തതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. കുറ്റം കണ്ടുപിടിക്കുന്നവരെ just ignore and go ahead with such fantastic contents.

  • @mrheatyoutube
    @mrheatyoutube Před měsícem +2

    Bro watii its outdated over priced compare to Gemini chatbot

  • @irshadabdulazeez8968
    @irshadabdulazeez8968 Před měsícem

    Thanks for sharing a value content
    Shan and Emil 👍

  • @mohammedsabith_in
    @mohammedsabith_in Před měsícem

    Excellent explanation! You made it so easy to understand

  • @mcjim7630
    @mcjim7630 Před měsícem +3

    ഇതു ഏത് ഭാsha ആണ് എന്ന് AI അടിച്ചു നോക്കിയിട്ട് കിട്ടുന്നില്ല

  • @user-wo8gt8md9h
    @user-wo8gt8md9h Před 28 dny +1

    English pakkathara ayipoyi please see iqra hasan mp vedio u know how to speak normal talk she is study in England but she speaking in hindi for sada people

  • @Seban2709
    @Seban2709 Před 18 dny

    Nice content Shanu ❤

  • @malluskitchen1795
    @malluskitchen1795 Před měsícem +2

    Whatsapp pay is not available in whatsapp business

    • @emil_eji
      @emil_eji Před měsícem +2

      You need to take a WhatsApp Business API for that

  • @entenaattil
    @entenaattil Před 13 dny

    Nice

  • @fayismuhammed1532
    @fayismuhammed1532 Před měsícem

    Kidilam Content ❤❤❤

  • @dirarputhukkudi9049
    @dirarputhukkudi9049 Před 26 dny +1

    ഞാൻ ഭീകരാണെന്ന്.. എനിക്കു തോന്നിയാൽ.. ഞാൻ.. എഗ്ലീഷ്... അല്ലാതെ വേറെ.. എന്താണ്... പറയുക...😢...😮
    .. 🤔

    • @saajkmk
      @saajkmk Před 11 dny

      U said it😂....

  • @naz_stories
    @naz_stories Před měsícem

    Such a good content ❤❤worth watching 😮😮time went so fast...thank you emil and shan for the conversation and efforts

    • @theecomshow
      @theecomshow  Před měsícem

      Thank you for the kind words ❤️❤️❤️

  • @cuidado8811
    @cuidado8811 Před 26 dny

    Informative

  • @user-fk5lh4jm7h
    @user-fk5lh4jm7h Před měsícem

    great content!

  • @deepakdelights7357
    @deepakdelights7357 Před měsícem

    Worth knowing ❤

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw Před 29 dny

    എനിക് ഒരു ബിസിനസ് ഉണ്ടെങ്കിൽ ഞാൻ എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത്. എന്ത് ചിലവ് വരും

  • @loveland4939
    @loveland4939 Před měsícem +1

    Onnnukkil malayalam allenkil english ith bayankaram ayippoi kettirikkanonkil kshama venam 😢boradipikunnu

  • @mohammedhaneefa50
    @mohammedhaneefa50 Před 9 dny

    Mm

  • @amal9030
    @amal9030 Před měsícem

    Content🔥

  • @Livejammers
    @Livejammers Před měsícem

    Hi is podcasts available on Amazon music/ Spotify? If not pls consider

    • @theecomshow
      @theecomshow  Před měsícem +1

      Yess open.spotify.com/episode/52xaLKAbP7Z8imgd8ACJ7E?si=bc2f19e051814469

    • @Livejammers
      @Livejammers Před měsícem

      pls consider adding on amazon music also coz spotify doesnt work once you travel to a diff country

  • @SANGEETHMKL2L
    @SANGEETHMKL2L Před měsícem

    Na najii🤝

  • @aboobackersadique8272
    @aboobackersadique8272 Před 13 dny

    ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് ഏറ്റവും ലോ ലെവലിൽ ഉള്ളവർക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഒരു ഇന്റർവ്യൂ ചെയ്യ് നല്ല റീച്ച് കിട്ടാവുന്ന കണ്ടന്റ് ആണ് `കുളമാക്കി `

  • @irtechnics1118
    @irtechnics1118 Před měsícem +2

    English pakka boor🙏🙏

  • @Livejammers
    @Livejammers Před měsícem

    Sumesh...!!! subash :))

  • @muhammedali4768
    @muhammedali4768 Před 19 dny +1

    ഇത് ഇംഗ്ലീഷ് ചർച്ചയാണ്. ഇംഗ്ലീഷ് അറിയുന്നവർക്ക് ഉപകാരപ്പട്ടും

  • @rasheedkeyar
    @rasheedkeyar Před 12 dny

    bro... onnukil malayalam, allenkil english ! full kaananam ennundayirunnu.. but its too borrringgg!!!

  • @GAFOORAHSANIP.C
    @GAFOORAHSANIP.C Před měsícem

    Can we do everything which can be done with a website

  • @mohammedziyad5803
    @mohammedziyad5803 Před měsícem +2

    Content 🔥🔥🔥

    • @theecomshow
      @theecomshow  Před měsícem

      Thank you

    • @mohammedziyad5803
      @mohammedziyad5803 Před měsícem

      ​@@theecomshowHi, will you pls add me in your community, I already registered community join link...

    • @mohammedziyad5803
      @mohammedziyad5803 Před měsícem

      ​@@theecomshowHi, will you pls add me in your community, I already registered community join link..

  • @Gokulisaacjose
    @Gokulisaacjose Před měsícem +2

    അവന്റെയൊരു ഇംഗ്ലീഷ്

  • @Unibrow51
    @Unibrow51 Před měsícem +3

    Biscuit marketing nice

  • @hijashyderali1947
    @hijashyderali1947 Před 22 dny

    Kindly stick with one language

  • @aboobackersadique8272
    @aboobackersadique8272 Před 13 dny

    ഒന്നും മനസിലാവുന്നില്ല

  • @akader25
    @akader25 Před měsícem

    വളരെ നല്ല വീഡിയോകൾ ആണ് . എല്ലാ വീഡിയോകളും കണ്ടു . കേരളത്തിൽ നിന്നും ഈ വിഷയത്തിൽ ഇത്ര നല്ല കോൺടെന്റ് ആരും ചെയ്തു കാണുന്നില്ല. നേരിട്ട് കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @irtechnics1118
    @irtechnics1118 Před měsícem

    Video content settan..but .English with..booran..bro..try..next Video...

  • @Totois_store
    @Totois_store Před měsícem

    Worth watching

  • @anas.moidhu
    @anas.moidhu Před měsícem

    🤯❤

  • @saajkmk
    @saajkmk Před 11 dny

    Poor delivery....

  • @safari2538
    @safari2538 Před 11 dny

    😂

  • @classicshopfitting
    @classicshopfitting Před měsícem

    boring

  • @almadeenamedia4528
    @almadeenamedia4528 Před 23 dny

    എന്താണിത് വെറുപ്പിക്കൽ 😂ഇംഗ്ലീഷ്

  • @propagandatov1748
    @propagandatov1748 Před měsícem

    Yethenkilum oru baasha samsaarikku
    Veruppikkal

  • @skybluegroup9279
    @skybluegroup9279 Před měsícem

    😡😡😡😡😡😡😡😡😡😡😡😡

  • @ejercitoajaj9120
    @ejercitoajaj9120 Před 29 dny

    🌺6ns

  • @navaskmk
    @navaskmk Před měsícem +30

    ഇംഗ്ലീഷ് കുറച്ച് മലയാളം മാത്രം മതി ഇംഗ്ലീഷ് കൂടുതൽ ആകുമ്പോ ബോർ ആകുന്നു ❤

    • @theecomshow
      @theecomshow  Před měsícem +1

      okay noted

    • @VajeehudheenPv
      @VajeehudheenPv Před měsícem +10

      തീർച്ചയായും. ചിലരുടെ വിചാരം കുറച്ചു ഇംഗ്ലീഷ് ഉപയോഗിച്ചാൽ എല്ലാമായി എന്നാണ്. വളരേ ബോറിംഗ്

    • @kukkitosshopping6492
      @kukkitosshopping6492 Před měsícem

      100% agreed with that , just reffer spark as an example

    • @RobbieVinceGeorge
      @RobbieVinceGeorge Před měsícem +2

      മലയാളം സംസാരിച്ചാൽ മാർക്കറ്റിങ്ങിൽ അറിവ് ഇല്ല എന്ന് വിചാരിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഈ ബഹളം. അരോചകം ആണ്. മാത്രവും അല്ല, ഇവരുടെ ടാർഗറ്റ് ഓഡിയൻസ് മലയാളികൾ ആണെന്ന് അറിയാത്തത് പോലെ ആണ് ഈ സംസാരം. സാധാരണ ചെറുകിട സരംഭകർ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ കാണുക. അവർക്ക് മനസ്സിലാവാൻ പറ്റുന്ന രീതിയിൽ പരമാവധി മലയാളം ഉപയോഗിക്കുക. നല്ല ഉള്ളടക്കം ആയിരുന്നു.

    • @user-cf4ur5mh7o
      @user-cf4ur5mh7o Před měsícem

      Ath avar used ayath kond aanu bro avar kooduthalum work related karyangal samsarikunnath English il aanu