Video není dostupné.
Omlouváme se.

ഇന്നലെ എന്റെ രണ്ട് സാരി മോഷ്ടിച്ചു😱മീഡിയയോട് പൊട്ടിത്തെറിച്ച് മാളവികയും ഭർത്താവ് തേജൂസും | Malavika

Sdílet
Vložit
  • čas přidán 4. 05. 2023
  • Malavika wedding reception
    malavika thejus marriage reception
    Malavika krishnadas | Malavika wedding | Malavika with thejus | malavika krishnadas wedding | malavika marriage | nayika weds nayakan | Malavika youtube | Nayika nayakan malavika MALAVIKA KRISHNADAS & THEJUS WEDDING Highlights TALKS LET ME TALK
    SANGEETH NIGHT | malavika krishnadas vlogs | malavika krishnadas marriage | malavika krishnadas thejus | malavika and anna dance performance | malavika krishnadas wedding date | malavika krishnadas dance | malavika thejus nayika nayakan | malavika krishnadas sangeet | malavika marriage | malavika krishnadas latest video
    #malavikakrishnadas #Thejus #Wedding
    Malavika krishnadas
    malavika krishnadas mehendi
    malavika krishnadas youtube channel
    malavika krishnadas wedding video
    malavika krishandas wedding purchase
    nayikawedsnayakan
    ds1
    malavika krishnadas ds1
    malavika wedding jewellery purchase
    malavika wedding saree purchaseMalavika krishnadas | Malavika wedding | Malavika with thejus | malavika krishnadas wedding | malavika marriage | nayika weds nayakan | Malavika youtube | Nayika nayakan malavika

Komentáře • 269

  • @Sreelakshmi603
    @Sreelakshmi603 Před rokem +423

    മീഡിയസ് കേറ്റാതിരുന്നത് വളരെ നല്ല തീരുമാനം ആയിരുന്നു... അതുകൊണ്ട് നല്ല ഭംഗി ആയി കണ്ടു.... നല്ല രീതിയിൽ thejus and malu react ചെയ്തത് നന്നായി.... ഒരു തെറ്റുമില്ല... വേറെ വല്ലവരും ആണെങ്കിൽ നല്ലത് കിട്ടിയേനെ ഇവര് നല്ല രീതിയിൽ respond ചെയ്തു
    മറ്റൊരു ചാനൽ ൽ വേറെ ഒരു thumbnail ആയിരുന്നു ഇതിലു സാരീ മോഷ്ടിച്ചു അവര് എവിടെങ്കിലും mention ചെയ്തിട്ടുണ്ടോ സാരീ aആണ് പോയതെന്ന്.... ഇത്രക്കും cheap ആയി പോയോ ഇവിടെയുള്ള മീഡിയസ്..... Shame all online medias.....

    • @faseelanasr.2869
      @faseelanasr.2869 Před rokem +1

      Melanangathe paicha kitan ithe ollu vazhi kure newgen teamsnu.

    • @dp5030
      @dp5030 Před rokem

      Dress poyi ennu ayal parayunnundello

    • @Sreelakshmi603
      @Sreelakshmi603 Před rokem

      @@dp5030 ഡ്രസ്സ്‌ എന്നെ അവര് പറഞ്ഞിട്ടുള്ളു... സാരീ എന്ന് അവർ mention ചെയ്തിട്ടില്ല... Dress എന്ന് പറയുമ്പോ ഒരുപാട് ഉണ്ടെല്ലോ.ഞാൻ അതാണ് ഉദേശിച്ചത്‌

  • @bijeeshgopal3064
    @bijeeshgopal3064 Před rokem +390

    അവർ ആയത് കൊണ്ട് അത്രക്കും മാന്യത യോടെ മറുപടി കൊടുത്തു 👍👍👍

  • @Rekhakartha
    @Rekhakartha Před rokem +411

    തേജസ്‌ സൂപ്പർ നല്ല മറുപടി കൊടുത്തു 👌👏

  • @joyp8662
    @joyp8662 Před rokem +327

    എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചില്ലേൽ മലയാളികൾക്ക് ഉറക്കം വരില്ലല്ലോ കഷ്ട്ടംതന്നെ

  • @mariakjoseph8248
    @mariakjoseph8248 Před rokem +378

    കിട്ടിയപ്പോ സമാധാനം ആയല്ലോ 😂അവരുടെ പരിപാടിക്ക് ആരെ കയറ്റണം എന്ന് അവർ തീരുമാനിക്കും.. വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞു കേറി പോയിട്ട് പരാതി പറയുന്നു 😂

  • @aswathyks3692
    @aswathyks3692 Před rokem +325

    The way thejus moved out with malavika at the end was the perfect reply for media🙌❤️🔥

  • @midhumadhu7763
    @midhumadhu7763 Před rokem +255

    അവർ എന്തോ തെറ്റ് ചെയ്തതുപോലെയാ question ചെയ്യുന്നേ

  • @Jsjs84899
    @Jsjs84899 Před rokem +330

    മീഡിയക്കാർ over കാണിച്ചാൽ ഇത് തന്നെ റിപ്ലൈ 🔥🔥🔥🔥🔥🔥🔥🔥

  • @sansuelsasunny
    @sansuelsasunny Před rokem +135

    മീഡിയാ കാരോട് പറഞ്ഞത് കുറഞ്ഞ് പോയി എന്ന് തോന്നുന്നു..അവരുടെ പേഴ്സണൽ സ്പേസ് ഇൽ കയറി video എടുക്കാൻ ആർക്കും അവകാശം ഇല്ല.. ഇനി അവരുടെ കല്യാണ ഫോട്ടോസ് വീഡിയോസ് കാണാൻ ആണെങ്കിൽ, അവരുടെ പേജ്/ പ്രൊഫൈൽ/ youtube channel എല്ലാത്തിലും ഇടും.. അവരെ പോയി ചോദ്യം ചെയ്യാൻ, ഈ നിക്കുന്ന ഒരുത്തനും പൈസ മുടക്കി നടത്തിയ കല്യാണം അല്ല, മാന്യത ഉള്ളത് കൊണ്ട് അവരു ഇത്രയും നന്നായി സംസാരിച്ചത്.. ഇനി എങ്കിലും അവരെ വെറുതെ വിടൂ.!!

  • @Jibhina
    @Jibhina Před rokem +154

    അവർക്ക് അവരുടേതായ പ്രൈവസി ഉണ്ട്. എന്തിനാണ് ഇങ്ങനെ മീഡിയ സ്വയം നാറുന്നെ

  • @she7343
    @she7343 Před rokem +251

    Media karkk അപ്പോൾ തന്നെ മറുപടി കൊടുത്ത malu super ❤❤😅

  • @imdvlog2539
    @imdvlog2539 Před rokem +150

    പിറകെ നടന്നു ശല്യം ചെയ്യുന്ന മീഡിയക്കാർ... ഫീലിംഗ് പുച്ഛം

  • @renimolpr8878
    @renimolpr8878 Před rokem +178

    മാളൂന് നന്നായിട്ട് സംസാരിക്കാൻ അറിയാം... The way Theju reacted at the end is perfect...

  • @thankusirthomas46
    @thankusirthomas46 Před rokem +104

    Malavika thejas spr reply 👌👌👌

  • @krishnapriya5440
    @krishnapriya5440 Před rokem +54

    Oru otta cmmnt polum media kaark anukoolamalla ...😂😂😂ithoke paranjitum oru ulupum illathe pinnem camera thooki pinnale pokunnu😂😂😂

  • @Inmyhobeez
    @Inmyhobeez Před rokem +70

    കിട്ടിയോ.... ഇല്ല ചോദിച്ചു വാങ്ങി😂😂😂😂 മീഡിയക്ക് ഇപ്പൊ എല്ലായിടത്തും ഗേറ്റിന് പുറത്തണല്ലോ സ്ഥാനം 😅

  • @myangelsworld5926
    @myangelsworld5926 Před rokem +37

    ഇവർ എന്താ വെല്ല കൊലകുറ്റം ചെയ്തോ ഇങ്ങനെ question ചെയ്യാൻ... നന്നായി media കാരെ കയറ്റാഞ്ഞത്..... തേജസ്‌ നല്ല മാന്യമായി മറുപടി കൊടുത്തു

  • @Heba753
    @Heba753 Před rokem +21

    വിളിക്കാത്ത കല്യാണത്തിന് എന്തിനാ ഈ മീഡിയാസ് പോകുന്നത്, അവർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് മീഡിയയെ വിളിച്ചില്ല അത്രേ ഉള്ളൂ, അത്‌ അവരുടെ ഇഷ്ടം, കഷ്ടം ഈ മീഡിയാസിന്റെ കാര്യം

  • @anusreekrishnan131
    @anusreekrishnan131 Před rokem +62

    Aa Robin engagement ne okke kandath allee......media kaare konde onnum kandilaa
    Kure serial celebrites example undaloo........sooo avarkum kurache privacy kodukee

  • @shemifathima5834
    @shemifathima5834 Před rokem +56

    Theju and Malu pwolichu manyamayitt nalla marupadi thanne koduthu ❤❤

  • @midhumadhu7763
    @midhumadhu7763 Před rokem +44

    നല്ല റിപ്ലൈ

  • @Adam-hw2bo
    @Adam-hw2bo Před rokem +40

    Angane thanne marupadi kodukkanam👍👍good job malu thejas

  • @bhavyakk9502
    @bhavyakk9502 Před rokem +44

    കല്യാണ വീട് എന്നോ മരണ വീട് എന്നോ ഇല്ലാതെ മീഡിയയുടെ പ്രകടനമാണ് കാണുന്നത്.

  • @JobinJolly-gu3vq
    @JobinJolly-gu3vq Před rokem +20

    മറ്റുള്ളവരുടെ കാര്യത്തിൽ കയറി ഇടപെട്ട് അവര് അറിയാതെ അവരുടെ personal കാര്യങ്ങളിൽ ഇടപെട്ട് അവരെ പറ്റി അവര് പോലുമറിയാത്ത കാര്യങ്ങൾ വിളമ്പരം ചെയ്യുന്ന നമ്മുടെ നാട്ടിലെ മാമ മാധ്യമങ്ങൾക്ക് ഒരു പൊൻതൂവലാകട്ടെ ഇത് 😂😂

  • @We-hg8ji
    @We-hg8ji Před rokem +93

    Malum Thejasum oru mediakkareyum vilich kanilla.. 😄 vilikkathe chennathum pora avarod choodayi samsarikuno🙄

  • @awepencil5516
    @awepencil5516 Před rokem +25

    Angane thanne venam.Thejus malavika nalla മറുപടി കൊടുത്തു

  • @muneerariyas2697
    @muneerariyas2697 Před rokem +67

    Nalla marupadi👍🏻

  • @naajiha3899
    @naajiha3899 Před rokem +41

    Malavika thejes reply kalakeeeeeeeeeee😂.

  • @mehrinmehrooz9825
    @mehrinmehrooz9825 Před rokem +62

    ഇവന്മാർക് ഇത് വേണം ഗുഡ് reply

  • @BertRussie
    @BertRussie Před rokem +32

    ഇത്രേം നേരം പോലും ഇവരോട് സംസാരിക്കാൻ കാണിച്ച മാന്യത!!!

  • @sugeshn8382
    @sugeshn8382 Před rokem +21

    Avarude santoshathil poyi enthina question cheyunne..
    Mrge ennoke paranjal ororutharude santoshm aanu..
    Thejas react cheythath nannayi..
    👍

  • @nestorfrancis3452
    @nestorfrancis3452 Před rokem +30

    Excellent reaction dearrrr

  • @akhilagireesh2056
    @akhilagireesh2056 Před rokem +47

    എൻ്റെ പൊഞ്ഞ് ചേട്ടാ അവർ പറഞ്ഞത് എന്ത് നിങ്ങൾ പ്രചരിപ്പിക്കുന്നത് എന്ത്. ഇത്തിരി ഭോതത്തോടെ പെരുമാറി കൂടെ..

  • @vinitar1474
    @vinitar1474 Před rokem +99

    നന്നായി പോയി.. ക്യാമറ പൊക്കി പിടിച്ചു സകലരുടെയും പുറകെ നടന്നോളും 😂😂 പോയി അദ്വാനിച്ചു ജീവിക്കേടോ

  • @sarithajayaprakash42
    @sarithajayaprakash42 Před rokem +62

    mediakar chodich vagichu😂

  • @ranijayan5378
    @ranijayan5378 Před rokem +65

    അവരുടെ privacy കളഞ്ഞു content ഇണ്ടാക്കാൻ നടക്കുന്നു

  • @krishnapriya5440
    @krishnapriya5440 Před rokem +23

    Satharana ammavanmar aaanu kalyanam kulamaakaru ..ipo ath media aanu ...eee divasam okeyum nalla santhoshathode irunnit Ivar ath kulamaki🥴

  • @zaharazayan2959
    @zaharazayan2959 Před rokem +55

    Media kaar ithra tharam thaazharuth

  • @kunjuz258
    @kunjuz258 Před rokem +42

    Ee qstn ചോദിക്കുന്നവൻ എന്തിനാ ഇങ്ങനെ ചൂടാവണ്ടേ കാര്യം... മഹാ ബോർ തന്നെ..
    ഈ കല്യാണം എന്നൊക്കെ പറയുന്നത് അവരുടെ ദിവസം ആണ്...
    ആ ഒരു ദിവസം വന്ന് ഇങ്ങനെ qstn ചെയുന്നത് മഹാ തെമ്മാടിത്തരം തന്നെ..

    • @tonyjack1799
      @tonyjack1799 Před rokem

      The guy,, who question them is an assole....

    • @ayshaashraf9699
      @ayshaashraf9699 Před rokem

      Avide yadharthathil kure issue nadanniriunnu athinu sesm ulla video aanu ithu..
      Ithrayum naal ivarde privacy ke evde poi.. Content undakkan ndokkeya kaati kootenne...ithupole content undakkiyum ratung kootiyum tanneya ivarum jeevikkne media ym jeevikkne...Ippo negative parayathirikkn manyatha abhinayikkunna pole👎👎
      Pinne valya cine cinema actors nd actress onnum illatha coverage ndina ivarkku ningl media kodukkunne... Avar ndo valuthaanennu avarkkum oru tonnal varum... Avare kaanan maathram alla viewers social media use chyunnathu athu manassilakknm... Athu arnjittu aarkum oru upayogam illa... Ella aaswadichu kandityu irunnu media ye kuttam parauunnavarundu...

  • @kaichumemi3333
    @kaichumemi3333 Před rokem +8

    Ithine onnum aduppikkaruth... Aarum.. Mammookante umma marichappol ellaarum kandu kaanumaallo... Ivanmaarodu mukhath noki thanne ellaam parayanm.. Theju and malu.. Full support❤

  • @Angel-uq4bg
    @Angel-uq4bg Před rokem +20

    Ingne onum caption idale.. manasakshi kaniku

  • @jayashreemanoj3908
    @jayashreemanoj3908 Před rokem +44

    Absolutely pathethic! Avarde nalla oru divasam nalla kure moments spoil cheyyanayi oru media.. this is absolute invasion of privacy. This paparazzi culture should stop!

  • @krishnasree1990
    @krishnasree1990 Před rokem +11

    Valare nalla decision malu and thejas

  • @saneeskylm5573
    @saneeskylm5573 Před rokem +37

    Valla paniyum eduth jeevikadoo....chumma kure youtube channels... Both r replayed vry well....

  • @Romance-q1f
    @Romance-q1f Před rokem +24

    കല്യാണം കഴിക്കാനെങ്കിലും സമാധാനം കൊടുത്തൂടെ

  • @fousithaj333
    @fousithaj333 Před rokem +14

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു...😂... ഇനിയെങ്കിലും ഇത്തിരി ഉളുപ്പ് കാണിക്കൂ ഓൺലൈൻ മീഡിയക്കാരെ... കല്യാണം ആയാലും മരണം ആയാലും ഒരു ഫോണോ മൈക്കോ പൊക്കിപിടിച്ചു അവിടെ വരുന്ന സെലിബ്രിറ്റീസിന്റെ മുൻപിൽ പോയി അവര് കാറിൽ കേറി പോകും വരെ പിന്നാലെ നടന്നോളും...

  • @bindumenon2236
    @bindumenon2236 Před rokem +14

    Enthu kittananu engane camerayum kondu avarude purake odunnathu....avarkku avarudethaya privacy avar agrahikkunnundenkil pinnem purake odano..nanom elle evarkku ..kashttam thanne

  • @bincyibrahim4297
    @bincyibrahim4297 Před rokem +1

    യൂട്യൂബ് ചാനൽ തുടങ്ങി എന്നിട്ട് വലിയ മീഡിയകാർ ആണെന്ന് പറഞ്ഞു മനുഷ്യരെ ഉപദ്രവിക്കാൻ നടക്കുന്നു മാളു &തേജസ്സ് നിങ്ങൾ ചെയ്തത് വളരെ correct ആണ് 👍👍

  • @sumodhsamuel9497
    @sumodhsamuel9497 Před rokem +69

    Super mone avssyam anu ivaarkke
    Oru privacy kodukkathe

  • @kamilzakl1325
    @kamilzakl1325 Před rokem +30

    Media andha ingane samsarikkane….

  • @ramjeelas6632
    @ramjeelas6632 Před rokem +11

    Nanamille avarude space ilek kayarichennu avare question cheyan,vere oru paniyumillel veetil kidannu urangikoode

  • @SujathaMS-dd9fo
    @SujathaMS-dd9fo Před rokem +9

    Camera m oru mikum undel enthum chodikkum ,nanam ketta koottagal ,egane thanne reply kidukkanam

  • @valsaroserose3837
    @valsaroserose3837 Před rokem +4

    Wish you a happy married life malavika and thejus.may God shower upon you much blessings....and happiness.

  • @arshavimal6208
    @arshavimal6208 Před rokem +3

    അവരുടെ പ്രൈവസിക്കു ഒരു വിലയും ഇല്ലേ..😢.. Celebrity ആയാൽ മീഡിയക്കാർ ക് അടിമ ഒന്നും അല്ല.

  • @insamamhussain1090
    @insamamhussain1090 Před rokem +62

    ചൊറിഞ്ഞു ചൊറിഞ്ഞു സെൻസഷൻ ഉണ്ടാക്കാനുള്ള സൈക്കോളജിക്കൽ മൂവ്.

  • @kannanpk1181
    @kannanpk1181 Před rokem +18

    നാണം ഇല്ലേ കേരളത്തിലെ മീഡിയക്കാർക്ക് അവരുടെ ഇഷ്ടം ആണ് ആരെയും അകത്തു കയറ്റണം എന്ന് പിന്നെ എന്തിനാ ചൊറിഞ്ഞു കൊണ്ടു ഇരിക്കുന്നു എന്നെ കയറ്റി ഇല്ല എന്ന് ബോർ പരുവാടി

  • @solotravellerdreams7677
    @solotravellerdreams7677 Před rokem +51

    Valinjkeri chennathumpora avrod keri choodavan ningl online medias aara.. Nanamkettavr.. Foodm poyi free aayit vizhungilr

  • @ranilal2485
    @ranilal2485 Před rokem +5

    ആ കുട്ടികളുടെ നല്ല ദിവസമായിട്ട് നിനക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ പുറകെ നടന്ന് ചൊറിയാൻ. 😡😡😡😡

  • @aseevloges
    @aseevloges Před rokem +3

    എത്ര വലിയ സെലിബ്രിടീസ് ആയാലും അവർക്കും ഇല്ലേ പേർസണൽ സ്പേസ് മാളു പറഞ്ഞത് കുറഞ്ഞു പോയിന്നേ ഞാൻ പറയുകയുള്ളു

  • @mm-mj5vm
    @mm-mj5vm Před rokem +11

    Irritating media stop bothering them🙏🙏

  • @manjubinu557
    @manjubinu557 Před rokem +12

    Media ആണ് പോലും . അന്തസ്സിലാത്ത പ്രവർത്തി

  • @Ashbasworld
    @Ashbasworld Před rokem +9

    അവർക്ക് ഇഷ്ട്ടമില്ലങ്കിൽ എതിന് അവരുടെ ഫോട്ടോ എടുകുന്നത്

  • @siyass2020
    @siyass2020 Před rokem +13

    Ithrem paranjitum pinnem aa camera pidich porake pokuva, nanam illathavan

  • @vishnumv688
    @vishnumv688 Před rokem +5

    ഒരു നാണവും ഇല്ലാതെ വിളിക്കാത്ത മാര്യേജ് പോവും വലിഞ്ഞു കേറി തിന്നുകയും ചെയ്യും എന്നിട്ട് അവരെ ചോദ്യം ചെയ്യാൻ നിൽക്കുന്നു 😂ഞാൻ ആണെങ്കിൽ ഒറ്റ ചോദ്യം ചേട്ടനെ ഞാൻ ഈ മാര്യേജ് വിളിച്ചിരുന്നോ 😂

  • @gregorythejunior8982
    @gregorythejunior8982 Před rokem +8

    അവർ അല്ലല്ലോ
    Media ക്കാര്‍ അല്ലേ പൊട്ടിത്തെറിച്ചത്

  • @dream_catcher9867
    @dream_catcher9867 Před rokem +31

    That last walk out of Thejas was the best reply he could give.....it was like a tight slap on their face..goood🔥🔥
    Oru camerayum kurach vivarakedum undel endhum kanikyam enu paranj nadakuna kurey enam....
    Sakshratha keralathinde shapam anu ivaroke😡

  • @AD_lyrics7
    @AD_lyrics7 Před rokem +4

    avanmarode aghane thanne react cheyanam....... pwolichu 💯 👍👍👍

  • @she7343
    @she7343 Před rokem +35

    Page handle ചെയ്യുന്ന aal cmnt dlt ആകുന്നു😂

  • @pkulangara1994
    @pkulangara1994 Před rokem +32

    ഇവനെ ഒക്കെ ആരാ അകത്തു കേറ്റിയത്..... ഒരു നല്ല day സന്തോഷം നശിപ്പിക്കാൻ

  • @sujay1997
    @sujay1997 Před rokem +24

    Ningalku kittendarhu kitti 😂😂 2adium vechu tharanam media kkarku😂

  • @madhav5352
    @madhav5352 Před rokem +2

    no one asked the media...the update on every moment...there is a limit to converging into someone's personal space.

  • @RinyDevasia
    @RinyDevasia Před rokem +12

    Angane thanee venammm 👍🏼👍🏼👍🏼 thejuuu and malavikkaaaaa❤❤❤

  • @manushyan183
    @manushyan183 Před rokem +4

    Wonderful Mr. Tejus 👏🏻👏🏻👏🏻👏🏻

  • @haripriyanair8710
    @haripriyanair8710 Před rokem +2

    Avarod inganokke marriage kazinju happy aayi nikkumbol chodikkan media kaark aaranu permission koduthath, avarde marriage aaru cover chaiyyanam ennu avaru theerumanikkum kure avanmaru ninnu question chaiyunnu ithrem decent aayit marupadi paranjallo athu avarde manyatha malavika & thejus 😄😄🥰

  • @sreelakshmipa1868
    @sreelakshmipa1868 Před rokem +4

    Mediayode പൊട്ടിത്തെറിച്ചു ennoke ndhina ingae caption idune. Udayipp media. Aa couple njayamaya karym aan paranjath

  • @josmiidukky
    @josmiidukky Před rokem +37

    അതിൽ ഒരു ക്യാമറ കാരന്റെ ചോദ്യം കേട്ടോ എന്തുകൊണ്ടണ് ഞങ്ങൾ ജീവിക്കുന്നത് എന്ന് 🤣🤣🤣🤣

  • @Tara-wf7dy
    @Tara-wf7dy Před rokem +4

    She is not letting him to talk

  • @vismayavp7789
    @vismayavp7789 Před rokem +1

    Nalla reply
    Avarude functionil kayari chenn avare question cheyyunnu
    Ivanmarokke evdathe media aano aavo

  • @Achusworlds
    @Achusworlds Před rokem +23

    Super replay ❤

  • @Beliver248
    @Beliver248 Před rokem +2

    മീഡിയ എന്തൊരു അധികാരത്തോടെയ ചോദിക്കുന്നെ എല്ലാത്തിനെയും അടിച്ചു ഓടിക്കു

  • @divyasanthosh3428
    @divyasanthosh3428 Před rokem +5

    Adh nannai. Media aanennu karuthi enthintem ullik keri vedio eadukam ennano, avarde mrg alle, avar kshanichit vanna orupaad per kaanille avareyellam onu nokande. Oru privacy vende.

  • @user-qn9zb6nv4n
    @user-qn9zb6nv4n Před rokem +1

    Ithrem neram avarod samsarikkan kanicha manyatha🙂
    Maluchechii❤thejasettan

  • @fathifathima6656
    @fathifathima6656 Před rokem +3

    Ee media kkar ninghalude kalyanathin avar vanna pole aanalo qstion cheyuunne😂 avar aayath kond inghane cool ayi react cheythu.

  • @harithapb6822
    @harithapb6822 Před rokem +8

    Super reply

  • @krishnapriya5440
    @krishnapriya5440 Před rokem +14

    Mmm best eee aduth oru serial nadiyude kalyanam media mathram aanu kandath ...Ivar chuttum ninnond baki aarum kandilla . Avr ath parayukayum chrythu

  • @shareefamc7776
    @shareefamc7776 Před rokem +5

    3:20

  • @goprovision5258
    @goprovision5258 Před rokem +11

    malu please don't over take Thejas. ok.

  • @naajiha3899
    @naajiha3899 Před rokem +8

    Mediakareeee nigelk ourupaniyumilleeeeee.

  • @brr31
    @brr31 Před rokem +1

    Valare sankadam thanne ith. Ee samayath sandhoshaai enjoy cheyyenda avare pidich orumaathiri avaru thettu cheytha pole chodyam cheyyunnu.. let them enjoy their precious moment. Celebrity aayath kond ellam cover cheyyan medias nu adhikaaram und enn tharathilulla samsaaram.. vAvark ishttamilla enkil kittya visuals um kond ningal medias leave cheyyuka. Her plans may be to upload everything through her youtube channel. So that her fans can watch them. Ningal kaaranam vere oru serial nadi yude kalyanam aarkum kaanaathe poyath ellarum kandathaanu… they dont want to repeat the same. You have no right to question them like this. Hats off to those couple coz they gave you time for this unnecessary chat session.

    • @ayshaashraf9699
      @ayshaashraf9699 Před rokem

      Evideya angne question chythathyittu kandathu...
      Ithrayum naal ivarde privacy ke evde poi.. Content undakkan ndokkeya kaati kootenne...ithupole content undakkiyum ratung kootiyum tanneya ivarum jeevikkne media ym jeevikkne...Ippo negative parayathirikkn manyatha abhinayikkunna pole👎👎
      Pinne valya cine cinema actors nd actress onnum illatha coverage ndina ivarkku ningl media kodukkunne... Avar ndo valuthaanennu avarkkum oru tonnal varum... Avare kaanan maathram alla viewers social media use chyunnathu athu manassilakknm... Athu arnjittu aarkum oru upayogam illa... Ella aaswadichu kandityu irunnu media ye kuttam parauunnavarundu...

  • @rashmidevraj1714
    @rashmidevraj1714 Před rokem +2

    Wht Malvika and thejus were asked by media?I don't know malyalam...wht happened can anyone explain..😬

  • @CuteDrawings1987
    @CuteDrawings1987 Před rokem +2

    Nice reply👍

  • @krishna.u.bahistory4518

    Celebrities nte life il over aayitt interfere cheyyunnath swantham janmaavakaasham enna pole questions cheyyan evarkku naanam elle , atleast avarude reception time il ethrathil question cheyyunna evar media ye durupayogam cheyyualle.Kalyanathinu aare akath kayattanam kayattanada ennath avarude ishtam alle.Kashtam thanne avarude avastha , ettavum happy aayirikkenda time il polum ,avarumaayi oru bandhavum ellathavar vann police kaar chodyam cheyyum pole chodichu vishamippikkunnath.

  • @aparnaaryan3280
    @aparnaaryan3280 Před rokem +1

    Malavika athinu potti therichillallo. Valare manyam aayittalle avar samsariche😊

  • @minjo9528
    @minjo9528 Před rokem +1

    Saree malavikede costume designer eduthukanum....please check with him.....

  • @kavithaalex7597
    @kavithaalex7597 Před rokem +2

    Media too much they are playing 😳😳😳😳

  • @khatija8609
    @khatija8609 Před rokem +8

    ഇവരൊക്കെ പിന്നാലെ പോകുന്ന മാധ്യമങ്ങൾ കഷ്ട 🙏🙏🙏

  • @aryasanjay-yc8ch
    @aryasanjay-yc8ch Před rokem

    Malavika pottitherichoo nalla decent aayi thanne aanu avaru samsarichath

  • @simisathyan094
    @simisathyan094 Před rokem

    ellavarkkum privacy undu.
    athil kayari itapedumbol avar prathikarikkum
    thejus paranjathu correct aanu
    manyamaya reethiyil paranju, athanu correct.

  • @mubashirakunjol9882
    @mubashirakunjol9882 Před rokem +1

    Media kkarkk ath veenam

  • @PANDA-zt2dw
    @PANDA-zt2dw Před rokem +1

    Sathyathil ivar ara, actress ano