കോൺക്ലേവിൽ ഡബിൾ എ റഹീമിൻ്റെ ക്ലാസ് മസ്റ്റാണ്....! l malayalam industry

Sdílet
Vložit
  • čas přidán 13. 09. 2024
  • ഒന്നു മിണ്ടൂ ചിന്തേ,
    വല്ലതും പറയൂ റഹീമേ
    #aarahim #chinthajerome #AMMA #MalayalamFilmIndustry #MalayalamMovieArtists #KeralaNews #HemaCommitteeReport #ME002

Komentáře • 104

  • @joshyjose1625
    @joshyjose1625 Před 17 dny +27

    ഇത്രയും നല്ല സ്ഥാനാർത്ഥിയെ കൊല്ലത്തിന് കിട്ടില്ല അത്ര നല്ല ആളാണ് മുകേഷേട്ടൻ എന്ന് ചിന്താ ജെറോം തിരഞ്ഞെടുപ്പുകാലത്ത് ഈ മഹതി പറഞ്ഞതാണ് പക്ഷേ ജനം മുകേഷിൻ്റെ തലതെറിപ്പിച്ചു ചിന്ത ചേച്ചി എന്തെങ്കിലും ഒന്നു പറയൂ പ്ലീസ് അല്ലാ നിങ്ങളും xxxx

  • @wenlynnash2963
    @wenlynnash2963 Před 17 dny +12

    Very good 👌 presentation 👏

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 17 dny +10

    റെഹിം സഖാവ് പ്രതികരിച്ചു.
    Sir sir
    India is my country
    All Indians are my comrades.
    Not only but also
    India is the largest country.
    Sir Sir
    Lal salam

  • @radharajan2770
    @radharajan2770 Před 17 dny +12

    എല്ലാം പൂട്ടികെട്ടട്ടെ.....അന്യനാടുകൾ തെണ്ടാം.....

  • @lathikadevi4623
    @lathikadevi4623 Před 17 dny +13

    Well said 😊

  • @vayalvisualmedia5195
    @vayalvisualmedia5195 Před 17 dny +22

    ഇത്രയും വലിയ ഇൻഡസ്ട്രിയിൽ ഒരു ആരോപണം വരുമ്പോൾ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് അത് തകരാതെ നോക്കാൻ
    വ്യവസായ വകുപ്പിനും കൃത്യമായ പങ്കുണ്ട്

    • @jacobarickappillil8849
      @jacobarickappillil8849 Před 17 dny +5

      ഇതൊക്കെ ആണോ ഇൻഡസ്ട്രി. ഇതുകൊണ്ടു എന്ത് ഉത്പന്നങ്ങൾ ആണ് ഉണ്ടാകുന്നത്. കുറച്ചു കള്ളപ്പണം. കുറച്ചു തോന്ന്യാസം, ആരാലും അറിയപ്പെടാതെ പാപ്പരാക്കുന്ന കുറെയേറെ പേർ. തെരുവിൽ ആക്കപ്പെടുന്ന യുവതികൾ 😅😮

    • @vayalvisualmedia5195
      @vayalvisualmedia5195 Před 17 dny

      @@jacobarickappillil8849
      സുഹൃത്തേ
      കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് വലിയ വരുമാന മാർഗ്ഗങ്ങളാണ് സിനിമ
      ബിവറേജസ്
      ലോട്ടറി
      ശൂന്യതയിൽ നിന്നല്ല സിനിമയുണ്ടാകുന്നത്.
      സിനിമ കൊണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. അവരിലൂടെ ജീവിക്കുന്ന കുടുംബാംഗങ്ങളുണ്ട്. സൂപ്പർ താരങ്ങൾ മാത്രമല്ല സിനിമ എന്ന് പറയുന്നത്

  • @rajanv7060
    @rajanv7060 Před 17 dny +24

    വാളയാറിലെ പെൺകുട്ടികളുടെ കാര്യത്തിലും ശ്രീമതി ടീച്ചർ ആൻഡ് പാർട്ടീസ് ഇത് തന്നെയാണ് പറഞ്ഞത്, എന്നിട്ട് എന്തായി 😂😂😂😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 17 dny +4

      തീവ്രത അളന്നു നോക്കിട്ട് ഒഴിവാക്കിയതായിരിക്കും

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 16 dny

      ​@@asokkumarmanikkoth5422കുറേ നാളായില്ലേ അളന്നു നോക്കിയിട്ട്. മെഷീൻ ഗ്രീസോ എണ്ണയോ ഒക്കെയിട്ട് പ്രവർത്തന ക്ഷമമാക്കണം. പഴയ യന്ത്രമല്ലേ. കാര്യക്ഷമമാകാൻ കുറച്ചു ദിവസം വേണ്ടി വരും.

    • @SureshEk-wv1ik
      @SureshEk-wv1ik Před 10 dny

      👍👍💯

  • @dharmarajansunuraj483
    @dharmarajansunuraj483 Před 17 dny +6

    Excellent presentation Very Good

  • @antonyleon1872
    @antonyleon1872 Před 17 dny +7

    Avatharanam 💯 true 🙏❤️ thanks

  • @mydocs-v1u
    @mydocs-v1u Před 17 dny +15

    മുടിച്ചു മാത്രം ശീലമുള്ള മുടിഞ്ഞ ക്യാപ്റ്റൻ... സിന്മാ നടന്മാരുടെ അമ്മയേം മുടിച്ചു.. കരിമ്പിൻ കാട്ടിൽ കയറിയ കൊമ്പനെ പോലെ..
    മുടിഞ്ഞ ക്യാപ്റ്റൻ മുടിച്ചു തകർത്ത് മുന്നോട്ട്.. ഇനി ഒന്നര കൊല്ലം കൂടി😢

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 17 dny +4

      മൂന്നാം തവണയും പ്രബുദ്ധരായ നമ്മൾ ഇയാളെ തന്നെ അധികാരം ഏല്പിക്കും.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 17 dny

      മൂന്നാം തവണയും പ്രബുദ്ധരായ നമ്മൾ ഇയാളെ തന്നെ അധികാരം ഏല്പിക്കും.

    • @subhash2697
      @subhash2697 Před 17 dny

      ഇവ

  • @vasujayaprasad6398
    @vasujayaprasad6398 Před 17 dny +6

    പാർട്ടി ഒളിവിലെ ഓർമയിൽ

  • @samuelkottavathukkal
    @samuelkottavathukkal Před 17 dny +8

    ഉമ്മൻ‌ചാണ്ടിയ്‌ക്കെതിരെ ചെയ്തതിനെതിരെ ട്ടൻ കണക്കിനാണെല്ലോ കിട്ടിക്കൊണ്ടിരിക്കുന്നത്

  • @fivestartgs
    @fivestartgs Před 17 dny +7

    a double MA instead of അമ്മ.. അതാണ് കറക്റ്റ്..

  • @MohananKk-kp7pd
    @MohananKk-kp7pd Před 17 dny +19

    അയോ അക്കാര്യം മറന്നുപോയി
    യുവജന കമ്മീഷൻ ചിന്തേച്ചി എവിടെപ്പോയി ആവോ

  • @AnilKumar-sj1pi
    @AnilKumar-sj1pi Před 17 dny +10

    ശ്രീമതി ചീട്ടറ് പുലിയാണ് ഒരു സിംഹം😄😄😄😄

  • @sunishpk6514
    @sunishpk6514 Před 17 dny +21

    സഖാവ് മുകേഷ് കൊല്ലം ത്തിന്റെ ബ്രാൻഡ് ambaassider

    • @rajeevrajeev2493
      @rajeevrajeev2493 Před 17 dny +8

      കൊല്ലത്തിന്റെ അല്ല വേടി വിരൻമാരുടെ അമ്പസിഡർ 😅😅😅😂😂😂🤣🤣.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 17 dny +1

      കൊല്ലത്തുകാരെ മുഴുവൻ ആക്ഷേപിക്കരുത്

    • @SabuXL
      @SabuXL Před 16 dny

      ​@@asokkumarmanikkoth5422ഓ ഓനെ തിരഞ്ഞെടുത്തത് കോത്താഴത്തുകാർ ആയിരിക്കും.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 16 dny

      @@SabuXL ഓനെതിരെ വോട്ട് ചെയ്തവർ ഏതു നാട്ടുകാരാ സാബുവേ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 16 dny

      @@SabuXL ഓനെതിരെ വോട്ടു ചെയ്തവർ ഏതു നാട്ടുകാരാ സാബുവേ

  • @varghesekochukunju8971
    @varghesekochukunju8971 Před 17 dny +5

    Big salute ❤❤❤❤❤❤❤

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm Před 17 dny +3

    കൊള്ളാം. 👍

  • @raveendrank74
    @raveendrank74 Před 15 dny

    Exactly Thank you Sri ji

  • @kmthomas7263
    @kmthomas7263 Před 17 dny +6

    രക്ഷാ പ്രവർത്തകർ എവിടെയോ എന്തോ....!!!!അംബാസിഡർ കട്ട പൊക.....!!? തിലകൻ ചേട്ടൻ ഇല്ലാതെ പോയത് വലിയ നഷ്ടം....

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 17 dny +2

    സ്ഥ പ്പർ👌🏽

  • @viswanathannair3840
    @viswanathannair3840 Před 17 dny +7

    ഇന്ദ്രൻസ് 7th std ആണ് എഴുതിയത്
    10std അല്ല.

  • @acsuren4683
    @acsuren4683 Před 17 dny +8

    പാവം പാവം രാജകുമാരന്മാര്‍ 😂❤🎉🎉

  • @vayalvisualmedia5195
    @vayalvisualmedia5195 Před 17 dny +5

    ❤❤❤❤

  • @sureshm1808
    @sureshm1808 Před 16 dny +4

    അടുത്ത ഒന്നര വർഷത്തേക്ക് ഇത് മതിയാകുമോ എന്ന് ഒരു സംശയം 😂.

  • @user-wm9gb9tl5b
    @user-wm9gb9tl5b Před 16 dny +1

    🙏🌹❤️thank you 🔥

  • @Chimby-j5s
    @Chimby-j5s Před 17 dny +3

    പബ്ലിക് place il AARaheem ഒരു പാർട്ടി ലേഡീ യുടെ നേരെ കാണിക്കുന്ന vashalatharam നമ്മള്‍ കണ്ടതല്ലേ.

  • @തീറ്റപ്രാന്തൻ

    ലുട്ടാപ്പിയും മിണ്ടില്ല, പൊതിച്ചോറും മിണ്ടില്ല 😂

  • @mohang7545
    @mohang7545 Před 17 dny +8

    👍

  • @rpoovadan9354
    @rpoovadan9354 Před 16 dny +1

    വായ തുറന്നാൽ പൊട്ടത്തരമേ പറയൂ എങ്കിലും ചിന്തയുടെ വിടുവായത്തം കേൾക്കാൻ ഒരു രസമുണ്ട്. 😅

  • @Historic-glimpses
    @Historic-glimpses Před 17 dny +2

    Brand ambassador of Kollam.

  • @user-pg3ph8gw2g
    @user-pg3ph8gw2g Před 17 dny +3

    NARIYA cpm BHARANAM.

  • @pushkinvarikkappillygopi5016

    Well said
    Congrats

  • @catlov97
    @catlov97 Před 17 dny +8

    ചിന്ത അഭിപ്രായം ഇംഗ്ലീഷിൽ പറയുന്നതായിരിക്കും. കോച്ചിങ്ന് പോയേക്വാ.

    • @SabuXL
      @SabuXL Před 16 dny +1

      'ജേർണലിസ്റ്റുകളെ' എന്നിട്ട് കാണാം എന്നാ പറഞ്ഞത്.😂

  • @kchellappankchellappan8153

    ഒരു ജോലി സെലക്ഷനു ഇന്റർവ്യൂ നടക്കന്നുണ്ട് പത്തിരുപതു പേരെ എടുക്കുന്നുണ്ട്. ഒത്തിരി പേരുള് തു കൊണ്ട് തീവ്രത അളക്കാൻ ഒത്തിരി സഖാക്കളുളള താ .. അ ളവം കാരും ഇതൻ വേണം.

  • @saseendrannair7652
    @saseendrannair7652 Před 17 dny +1

    👍👍👍👍👍

  • @samjohn9061
    @samjohn9061 Před 16 dny +1

    SFI/DYFI/CPIM /CITU ഒരു ബന്ധും, ഹർത്താലും നടത്തി 4 കടകളും 3 KSRTC ബസ്കളും, 5 സ്കൂട്ടറുകളും, 4 കാറുകളും അടിച്ചു തകർക്കുന്നില്ലേ, എന്ത് പറ്റി ???.

  • @Suresh-kc5cu
    @Suresh-kc5cu Před 16 dny

    🥰🥰🥰

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před 16 dny +1

    ഹേമ കമ്മിറ്റിക്ക് എതിരെ അമ്മ കമ്മിറ്റി ഞങ്ങാ കൊണ്ട് വരും 🥰

  • @sridevinair4058
    @sridevinair4058 Před 16 dny

    👌👌👌❤️🙏👏👏👏

  • @vijoyalex1228
    @vijoyalex1228 Před 17 dny +1

    We have lady mayers, lady ministers, Where are you?

  • @vijayakumarr2484
    @vijayakumarr2484 Před 16 dny +1

    Chettakal A . nnumChettakalThanne.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 17 dny +1

    M M ❤ Anil G ❤

  • @jayashivadasan2703
    @jayashivadasan2703 Před 17 dny +2

    Karayano atho chirikkano aammee😂😂

  • @natashaelena4126
    @natashaelena4126 Před 16 dny +1

    Kollam സഖാവ് പുറത്തു പോകുമ്പോൾ ശ്രീമതിയുടെ കയ്യിലെ യെന്ത്രവും കൂടി വാങ്ങിക്കൊണ്ടു പോകണം കേട്ടോ. മറക്കല്ലേ.

  • @fivestartgs
    @fivestartgs Před 17 dny +5

    വാതിൽ തപ്പി നടക്കുവാ രിക്കും.😂😂😂😂

  • @surendrankp4990
    @surendrankp4990 Před 13 dny

    എന്ത് പറയാൻ സമൂഹ്യമാധ്യമം സജീവം😅😅😅😅😅😅

  • @premachandran5391
    @premachandran5391 Před 16 dny +3

    ഇപ്പറഞ്ഞ മഹാന്മാരുടെ ഫെയ്സ്ബുക്കിൽ പേജ് തീർന്നു പോയി സാറേ 😂

  • @vijayanchandran763
    @vijayanchandran763 Před 16 dny

    ശരിയാണ് ചെഗുവേര എ എ എ റഹീമിന്റെ വാപ്പു യാണ്ല്ലോ .!!

  • @raghunaththekkarakath8111

    കെ കേരളം നമ്പർ 1

  • @alikasim658
    @alikasim658 Před 7 dny

    ജോറാണെ ജോറാണെ നമ്മുടെ രാഈമിക്ക ജോറാണെ.
    "A real political poison, in the political history of kerala".

  • @user-ht6rw9st4y
    @user-ht6rw9st4y Před 16 dny

    ചിന്തയെ രക്ഷിക്കാൻ ഹേമയെ തുറന്നു വിട്ടു..!!

  • @syamchelottu4242
    @syamchelottu4242 Před 17 dny +1

    ബോചെയുമായി ലൈവ് സംപ്രേക്ഷണം നടത്താം എന്ന് പറഞ്ഞിട്ട് വീഡിയോ ലൈവ് പ്രൈവറ്റ് ആക്കിയതെന്തിന്ന് ഷാജൻ ചേട്ടൻ പറഞ്ഞ് തരണം.😢

  • @chakkocp8486
    @chakkocp8486 Před 16 dny

    ഈ റിപ്പോർട്ടിലെ കഥകൾ മാറി മാറി വായിച്ചു കമ്പി ആയപ്പോളാണ് സജി ചെറിയാൻ സരിതയെ അന്വേഷിച്ചു പോയത്. സരിത നിരാശപ്പെടുത്തിയില്ല. പരിപാടി ഉഷാറായി മുന്നോട്ട് പോകുമ്പോഴാണ് സജി ചെറിയാൻ ഒരു കാര്യം മനസിലാക്കിയത്, സരിത എല്ലാം റെക്കോർഡ് ചെയ്യുന്നു. ഉടു മുണ്ടാലേ ഓടി

  • @devadasanpn
    @devadasanpn Před 16 dny

    ചിന്ത ഇംഗ്ലീഷ് ഡയലോഗ് അടിക്കു

  • @georgethattil6460
    @georgethattil6460 Před 16 dny

    But after that election speech chintha jorom returned to her home or spend the night with the Nallayal

  • @rameshanvn5560
    @rameshanvn5560 Před 16 dny +1

    ARYA MADATHINE SOAP IDAN POYASESHAM EE REHIMINTE
    PERU KELKKUMPOZHE KALIPPANNU. REHIM VALARE CHEEPANNU. ULLAPERU KALANJUKULICHU.

  • @babujichellappan7297
    @babujichellappan7297 Před 17 dny +1

    Sasiyettaneppole,mukeshettanum thappinokkan midukkana,vayakkula chanthechi😅😢😂

  • @mohammedkunju1806
    @mohammedkunju1806 Před 17 dny +2

    പോകാൻ പറ അവനോട്. Political -----

  • @gkrishnanpr1258
    @gkrishnanpr1258 Před 17 dny

    Oh intensity measure cheyythu

  • @vivekpillai3093
    @vivekpillai3093 Před 17 dny +2

    😂😂😂😂😂😂

  • @madx123
    @madx123 Před 16 dny +1

    Mezhukesh..MLA...😢😂😂😂

  • @SivanGurukal
    @SivanGurukal Před 17 dny +3

    😂

  • @DileepKumar-pq9er
    @DileepKumar-pq9er Před 16 dny +1

    Pula kalude brand abbasidar ane Mukesh ettan yenn oru vanitha

  • @oldisgold1444
    @oldisgold1444 Před 16 dny +1

    Nammude pothi chor evide. Koooi😊

  • @samjacob5996
    @samjacob5996 Před 15 dny

    വാത്സല്യം വേണോ ഞെക്കി തരാം

  • @jayan3281
    @jayan3281 Před 15 dny

    അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 16 dny +1

    Myth party useless 2025/ 6 😮 myth 😮😮😮😮😮😮😮

  • @abhimanyoo20001
    @abhimanyoo20001 Před 17 dny +2

    പപ്പുമോൻ ആണോ

  • @balansalalah5565
    @balansalalah5565 Před 16 dny

    pooda.maire

  • @amerdasdk2534
    @amerdasdk2534 Před 13 dny

    👋👋👋👋 ചേട്ട്

  • @user-ul5gw3wq2m
    @user-ul5gw3wq2m Před 16 dny

    Super 😮😮

  • @viswambharanviswambharan4592

    👍🏻👍🏻👍🏻

  • @shijuvelliyara9528
    @shijuvelliyara9528 Před 17 dny +2

    😂😂😂