പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് എന്ത് സംഭവിക്കും ജനങ്ങൾ പറയുന്നത് കേൾക്കൂ|Public Response|Anil Antony

Sdílet
Vložit
  • čas přidán 5. 03. 2024
  • അനിൽ ആന്റണി
    ജയിക്കുമോ..?
    പത്തനംതിട്ടക്കാർക്ക്
    പറയാനുള്ളത് കേൾക്കൂ...
    ഞങ്ങളുടെ വാട്സപ്പ് ​ഗ്രൂപ്പിൽ അം​ഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    chat.whatsapp.com/Klyh0kfz1iI...
    #thejournalist #journalistchannel #publicopinion #anilantony #bjp #loksabhaelection2024 #pathanamthitta

Komentáře • 324

  • @musthafamusthu485
    @musthafamusthu485 Před 3 měsíci +204

    അനിൽ ആന്റണി വമ്പിച്ച ഭൂരിപക്ഷത്തോടെ എപ്പോൾ തോറ്റു എന്ന് ചോദിക്കുന്നതായിരിക്കും നല്ലത്,

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 měsíci +50

    താമര വിരിയും കേരളത്തിൽ കുളത്തിൽ

  • @CG-bt3fr
    @CG-bt3fr Před 2 měsíci +13

    ആ പൊട്ടൻ അനിൽ ജയിക്കും എന്ന് വിവരമുള്ള ആരെങ്കിലും വോട്ട് ചെയ്യുമോ ?

  • @prabhakishore9063
    @prabhakishore9063 Před 3 měsíci +69

    അനിൽ തോറ്റു നാറും. കേന്ദ്ര ഫണ്ട് കിട്ടും. അത് കൊണ്ട് സുഖം, ശാന്തം. 👍

  • @binujohn1188
    @binujohn1188 Před 3 měsíci +31

    പത്തനംതിട്ടയിലെയും, തൃശൂരിലെയും, തിരുവനന്തപുരത്തെയും EVM മെഷീനുകൾ പ്രത്യേകം ചെയ്യണം, നല്ലതുപോലെ ഒന്ന് നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.....😅

    • @resmip8727
      @resmip8727 Před 2 měsíci

      കേരളത്തിന് പുറത്ത് എല്ലാ evm മെഷി നും.

  • @josethomas3752
    @josethomas3752 Před 2 měsíci +17

    എന്റെ ജില്ലആണ് ഇവിടെ ആന്റോ ആന്റണി വിജയിക്കും100% താമര കുളത്തിൽ വിരിയും

  • @febinvarghese510
    @febinvarghese510 Před 3 měsíci +73

    അനിൽ ആന്റണി 3ത് ആയി ജയിക്കും 🤣

  • @rajanphilip5663
    @rajanphilip5663 Před 3 měsíci +28

    വൻ. തോൽവി

  • @WALTERGAMING-0007
    @WALTERGAMING-0007 Před 3 měsíci +16

    താമര വിരിയും വെള്ളത്തിലാണെന്നു മാത്രം

    • @vijayantv1170
      @vijayantv1170 Před 2 měsíci +1

      തോമസ് ഒരു കാര്യം ഇല്ല 😂

  • @sreekumarsn6551
    @sreekumarsn6551 Před 3 měsíci +13

    ജനങ്ങൾക്കറിയാം അവർക്ക് എങ്ങനെ ജീവിക്കണമെന്ന്

  • @shijicherian5183
    @shijicherian5183 Před 2 měsíci +28

    അപ്പൊ കണ്ടവനെ അപ്പന് വിളിച്ചു കേറുന്ന അവനാണോ ജയിക്കുന്ന തു 😂😂😂 ആ വാലില്ലായിരുന്നെങ്കിൽ അവൻ ആരാണെന്ന് പോലും അറിയത്തില്ലായിരുന്നു

  • @jamesjoseph9650
    @jamesjoseph9650 Před 3 měsíci +35

    പിസി ജോർജ് ആയിരുന്നെങ്കിൽ വികസനം നോക്കി ജയിക്കുമായിരുന്നു ഇപ്പോഴത്തെ അവസ്ഥയിൽ ആൻ്റോ ജയിക്കും

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 Před 2 měsíci

      ഉമ്മൻ ചാണ്ടി വിടില്ല പിസിയെ

    • @Malaya-lee0
      @Malaya-lee0 Před 2 měsíci

      Koppaaa

    • @salessales6287
      @salessales6287 Před 2 měsíci

      പി സി യെക്കാൾ നല്ലത് അനിലാണ്.
      ആന്റോ എന്ന നിർഗുണനു വോട്ട് ചെയ്യാൻ രാഷ്ട്രീയ ബോധം ഇല്ലാത്ത കുറേ മണ്ടന്മാർ പത്തനംതിട്ടയിലുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും ഉഴപ്പനായ MP ജയിച്ചു കേറുന്നത് പത്തനംതിട്ട മാത്രമ.

  • @love_India
    @love_India Před 3 měsíci +54

    ബുദ്ധിയുള്ള ജനങ്ങൾക്ക്‌..
    മണ്ടനായ നേതാവ്. വേണ്ടങ്കിൽ.. അനിൽ മണ്ടൻ എപ്പോ തോറ്റു എന്ന് ചോദിച്ചാൽ മതി.. 😂😂

  • @thomasjohn2907
    @thomasjohn2907 Před 2 měsíci +5

    ഇവിടെ ഒരാൾപറഞ്ഞുആൻ്റണിയെ സ്നഹിച്ചിരുന്നകുറെ ആളുകൾ മകൻ്റെ കൂടെ കാലുമാറി എന്ന്, പത്ത് പേരെ പറയാമൊ അങ്ങനെ പോയവർ.

  • @muhammedfalahck7176
    @muhammedfalahck7176 Před 2 měsíci +15

    ഒരിക്കലും അനിൽ ആന്റണി ജയിക്കുകയുമില്ല ഏറ്റവും താഴെ നിലയിലേക്ക് തരം താഴും ഒരു സംശയവും വേണ്ടാ

  • @rafiudheenrafu7892
    @rafiudheenrafu7892 Před 3 měsíci +25

    കെട്ടി വെച്ച കാശു കിട്ടില്ല

  • @johnsonouseph7631
    @johnsonouseph7631 Před 3 měsíci +4

    ഗംഭീരം 👌

  • @mathewabraham2616
    @mathewabraham2616 Před 3 měsíci +15

    BJP യുടെ target ആയ 370 ൽ കേരളത്തിലെ എത്ര സീറ്റ് ഉണ്ട് എന്ന് EVM തീരുമാനിക്കും...

    • @anuraj4048
      @anuraj4048 Před 2 měsíci +1

      Anthem cammy kazhutha anallo

  • @mohammedkoya163
    @mohammedkoya163 Před 3 měsíci +44

    ലോകം അറിയുന്ന ത് ഗുജറാത്തിൽ കലാഭം അസൂത്രണം ചെയ്തു അവിടെത്തെ പച്ച മനുഷ്യരെ
    പച്ചക്ക് കത്തിച്ചു കുറെ ആളുകളെ കൊന്നത് അറിയും 🌹🇮🇳🌹

    • @ruvi1573
      @ruvi1573 Před 2 měsíci +1

      മണിപ്പുർ.ഉത്തരാഖഢ്ഡൽഹി

    • @SureshKumar-cw2br
      @SureshKumar-cw2br Před 2 měsíci

      Pchakku kathichu. Athu sarianu. Oru bogi muzhuan. Athine thudarnnanu Gujarat kalapam undaysthu.

    • @sunilkumars8859
      @sunilkumars8859 Před 2 měsíci

      ആദ്യം ആര് കൊന്നു സമാധനമതക്കാര😀😀 പിന്നെയല്ലേ ഹിന്ദു ഹിന്ദുവായത്😀😀 ഇപ്പോൾ ഗുജറാത്ത് ഗാന്തം♥️♥️

    • @anuraj4048
      @anuraj4048 Před 2 měsíci

      Sudappi thihar jailil space uande

  • @user-ed5dp3rw5w
    @user-ed5dp3rw5w Před 2 měsíci +5

    🥰അപ്പൂപ്പൻ സൂപ്പറാ 🥰

  • @devadaschidambaran9906
    @devadaschidambaran9906 Před 3 měsíci +13

    ഒരിക്കലു അനിൽ എവിടെയുംജയിക്കില്ല

  • @anilakshay6895
    @anilakshay6895 Před 3 měsíci +26

    താമര വിരിയും 😂 പറയുന്ന കുശ്മാണ്ഡം ഒരു താമര അരി വാങ്ങി പത്മനാഭൻ്റ കുളത്തിലും തൃശ്ശൂർ കുളത്തിലും പമ്പയാറ്റിലും ചെളിയിൽ നട്ടു വെയ്ക്കണം

  • @johnyjoseparampi431
    @johnyjoseparampi431 Před 3 měsíci +2

    👍👍

  • @pmsamuel6155
    @pmsamuel6155 Před 2 měsíci +7

    ജയ് ജയ് ആൻ്റോ

  • @sruthiofking3445
    @sruthiofking3445 Před 2 měsíci +3

    ആന്റോ ആന്റണി. തന്നെ

  • @sunnyjoseph3219
    @sunnyjoseph3219 Před měsícem

    Anil Antony.What an example of humility and classy temper ?

  • @mishabvadakkan2779
    @mishabvadakkan2779 Před 3 měsíci +2

    Vote for Anil Antony
    New face of Indian Politics

    • @mishabvadakkan2779
      @mishabvadakkan2779 Před 3 měsíci

      @@sonus..... Young and Handsome clever

    • @mishabvadakkan2779
      @mishabvadakkan2779 Před 3 měsíci

      @@sonus..... just give him chance , miracle happens

    • @syedhajarasheed5388
      @syedhajarasheed5388 Před 3 měsíci

      Maashey this is kerala,not a North Indian state . Keralites won't allow to win a Barbie doll which who is pissing in own mouth . He can't do any single miracle for the people. He can do only the fucking cheating like his father Anthony, to his leadership.

  • @indirasuresh1063
    @indirasuresh1063 Před 2 měsíci

    💪💪💪💪

  • @user-ez2oy8ih8j
    @user-ez2oy8ih8j Před měsícem

    അനിൽ ജയിക്കും❤❤❤❤

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +1

    എനിക്കു ഒരു പ്രയോജനം ഇല്ല. BP, Sugar, prostate, etc. ന് വാങ്ങി കൊണ്ടിരുന്ന മരുന്നിനു മാത്രം ഒരു വർഷം കൊണ്ടു 102 to 141.75, 138 to 197.50, 412 to 576 ആയിരിക്കുന്നു. എലെക്ട്രൽ Bond ന് ഇവർ ഒക്കെ പൈസ കൊടുത്തത് ജനത്തോട് കമ്പനിക്കാർ ഇതുപോലെ loot ചെയ്യുന്നു. വികസനം പറഞ്ഞു ഇതുപോലെ ഞാൻ വികസിച്ചു...

  • @sherif7483
    @sherif7483 Před 2 měsíci +3

    അനിൽ ആൻറണി വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി തോക്കും എന്നുള്ള സത്യം അവിടത്തെ ബിജെപി കാർക്ക് വരെ അറിയാം 😂😂

  • @shajahanmmahamood7516
    @shajahanmmahamood7516 Před 3 měsíci +25

    അനിൽ ആന്റണി പത്തനംതിട്ടയിൽ ഒരു വിഷയമേ അല്ല. നോട്ടയുമായി മത്സരിക്കരുത്, അത്രമാത്രം.

  • @josemathew5744
    @josemathew5744 Před 3 měsíci +38

    EVM മാജിക്‌ നടത്തിയാൽ BJP ജൈക്കും!!!!

  • @thomaskoikarathil4502
    @thomaskoikarathil4502 Před 3 měsíci +9

    Anil antony cheated Congress and he and
    his father availed benefits
    from Congress for couple
    of years. More over he is an
    Amul baby and he is not having the calibre to mingle
    with common man.He was. Delhi sbd doesn't know the
    pulse of the people. He will
    lose from Pathanamthitta.

  • @sabukuriakose2916
    @sabukuriakose2916 Před 2 měsíci +2

    യുഡിഫ് ♥♥

  • @aboobackerk6532
    @aboobackerk6532 Před 3 měsíci +3

    നോട്ടയുമായി ഒരു കൈ നോക്കാം

  • @thomasks2745
    @thomasks2745 Před 3 měsíci +6

    താമര വിരിയും അത് എവിടെ ആണ് പറഞ്ഞാൽ കൂടിപ്പോകും

  • @babup1007
    @babup1007 Před 3 měsíci +3

    Very big development so peoples are begging for daily life

  • @varughesedaniel3210
    @varughesedaniel3210 Před 3 měsíci +3

    We need a person who will speak for kerala. Anil Antony will finish the race with a third place

  • @user-ez2oy8ih8j
    @user-ez2oy8ih8j Před měsícem

    ആൻ്റേ ആൻ്റണി ❤❤❤❤❤

  • @alweqaya6392
    @alweqaya6392 Před 3 měsíci +10

    വിരിയും വിരിയും
    ഏന്താണ് വിരിയുക?

    • @Anju.8608
      @Anju.8608 Před 2 měsíci

      കോൺഗ്രസ് പാർട്ടി വിരിയും. കാരണം യുഡിഎഫ് മതി ഇനി. അത് തന്നെ

    • @Anju.8608
      @Anju.8608 Před 2 měsíci

      Ak യുടെ മോൻ ആയത്ത് കൊണ്ട് വോട്ട് കൊടുക്കില്ല

  • @rabiarabi1541
    @rabiarabi1541 Před 2 měsíci +2

    തോമസ് മൂന്നാർ പോകാതെ നോക്കണം

  • @thomaskc229
    @thomaskc229 Před 2 měsíci

    Thamarea.karienjue.chareamaie.
    Pathanamthitta.congres👍👍👍👍👍

  • @mathematicszone4562
    @mathematicszone4562 Před 2 měsíci +1

    Sure win.

  • @asokanpunnapra4495
    @asokanpunnapra4495 Před 2 měsíci +2

    അനിൽ ആന്റണി യ്ക്കു രാഷ്ട്രീയ പക്വതയില്ല

  • @user-gf8pn1xj7s
    @user-gf8pn1xj7s Před 2 měsíci +1

    ആന്റണിയെ പ്രചാരണത്തിന് ഇറക്കണം... അപ്പോൾ തന്തയും മോനും തമ്മിലുള്ള അഡ്ജസ്റ്മെന്റ് മനസിലാക്കാം..

  • @Anilkumar-fe2hx
    @Anilkumar-fe2hx Před 2 měsíci

    ശാസ്ത്രജ്ഞൻ❤❤❤

  • @BG-bc4je
    @BG-bc4je Před 2 měsíci +1

    Thomas Issac is the best option for Pathanamthitta

  • @sathoshkumar5096
    @sathoshkumar5096 Před 2 měsíci

    Anil ❤

  • @subhadramj7864
    @subhadramj7864 Před 2 měsíci

    Anil antony jàyikum

  • @vijayakumar7829
    @vijayakumar7829 Před 2 měsíci

    കുറച്ചു waiting Shad.

  • @glacier8464
    @glacier8464 Před 2 měsíci +1

    ആന്റോ ആന്റണി

  • @rajagopalank8219
    @rajagopalank8219 Před měsícem

    Mr Anil Antony will win Election with more than 40000 votes

  • @LazyGaming408
    @LazyGaming408 Před 2 měsíci

    സാമ്പത്തിക വിദഗ്ദനാണ് പക്ഷേ 60 വർഷ കൊണ്ട് കേരളത്തിൻ്റെ ഒന്നര ലക്ഷം കോടിയിൽ നിന്ന് കഴിഞ്ഞ 8 വർഷം കൊണ്ട് 3 ലക്ഷം കോടിയാക്കി. അതാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Před 2 měsíci +1

    കയർ പിരി ശാസ്ത്രജ്ഞൻ 😀😀aichak

  • @prasadkgnair5552
    @prasadkgnair5552 Před 3 měsíci +2

    പത്തനംതിട്ടയിൽ പിസി യോ അനിലോ അല്ല കാര്യം. പത്തനംതിട്ടയിലെ ജനങ്ങളാണ് തീരുമാനിക്കുന്നത്. വെയിറ്റ് 😂

  • @sunnyporattukkara9865
    @sunnyporattukkara9865 Před 3 měsíci +3

    വേറെ ആരും ഇല്ലെങ്കിൽ ജയിക്കും
    😝😝😝

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 Před 3 měsíci +1

    Anil antony vijayichal pattanamthittaku gunam kittum

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +1

    BJP ഒരു seat ൽ കേരളത്തിൽ ജയിയ്ക്കണമെങ്കിൽ EVM ഒന്നുകൂടി set ചെയ്യണം....

  • @anilas109
    @anilas109 Před 2 měsíci

    ഇത് പോലെ
    നിലവാരമില്ലെത്ത
    ആളുകൾ

  • @abrahamjohn803
    @abrahamjohn803 Před 3 měsíci +9

    EVM ready aki vechittondu.

  • @babuperuveettil4921
    @babuperuveettil4921 Před 3 měsíci +3

    താമര വിരിയില്ല... ചിലപ്പോൾ ചീയും!!!

  • @muhammedpp637
    @muhammedpp637 Před 3 měsíci +5

    Anto antoni udf vijakum

  • @hitman4671
    @hitman4671 Před 2 měsíci

    Jaikum🧡

  • @umeranvary869
    @umeranvary869 Před 3 měsíci +2

    മോഹങ്ങളൊക്കെ നടക്കുകയാണെങ്കിൽ എല്ലാ സ്ഥാനാർത്ഥികളും ജയിക്കും അതല്ലല്ലോ കാര്യം

  • @samoommen2177
    @samoommen2177 Před 3 měsíci +1

    അനിൽ ആൻ്റണി, ജൈകു തോമസ് ഒരു പോലെ ജയിക്കുവാൻ പ്രയാസം അണ്, "മുന്നാർ "ജയിക്കാൻ പ്രയാസം 😂

  • @user-pb3xn5km4p
    @user-pb3xn5km4p Před 2 měsíci

    പത്തനംതിട്ട ജില്ല ആയതിനുശേഷം ഓഫീസ എല്ലാം അങ്ങോട്ട് മാറ്റിയത് കൊണ്ട് രണ്ടാമത്തെ രേഖകളെല്ലാം ഉണ്ടായാൽ അന്യസംസ്ഥാനത്ത് പോയി നമുക്ക് പാസ്പോർട്ട് ഉണ്ടാക്കാം രാജ്യം ഭരിക്കുന്ന നല്ല നേതൃത്വം ആണെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ഇനിയും കിട്ടും കോൺഗ്രസിന്റെ സ്ഥാനാർത്ഥി അല്ല അവിടെ ചെയ്തത്

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 3 měsíci +1

    ജയിക്കില്ല

  • @shamsudeenpv108
    @shamsudeenpv108 Před 3 měsíci +1

    നരേന്ദ്രമോദി വികസിപ്പിച്ചത് വർഗീയത മാത്രമാണ്

  • @user-ew8jy9mz4v
    @user-ew8jy9mz4v Před 3 měsíci +1

    Anil Antony 😂😂😂oookooola😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v Před 3 měsíci

    സ്ഥാനാർഥി ഒറ്റയാൻ ആയി എന്തു ചെയ്യാനാ ഡൽഹിയിൽ,,,, ബുദ്ധി ഉള്ളവർ സെൻട്രൽ ഗവണ്മെന്റ് ആര് കൈകാര്യം ചെയുന്നോ അവരുടെ സ്ഥാനാർഥി യെ ജയിപ്പിച്ചാൽ, നമ്മുടെ നാട് എല്ലാ രീതിയിൽ ലും പുരോഗമിക്കും,, നാട് നന്നാവണം,, കൂടുതൽ ജോലി സാഹചര്യങ്ങൾ ഉണ്ടാവണം,, ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി സാദ്യത വേണം,, അങ്ങനെ യാണ് ഇന്റലിജിൻസ് ഉള്ളവർ ചിന്തിക്കേണ്ടിയത് ,, അല്ലാത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെടാത്ത എത്ര വലിയ വലിയ അതി മിടുക്കനെ ജയ്പ്പിച്ചാൽ എന്തു പ്രയോജനം ,, വെറുതെ വോട്ട് പാഴാക്കി കളയരുതെ,, കേരളത്തിന്റെ, കേരള ജനതയുടെ നന്മക്കായി വോട്ട് രേഖപെടുത്തുക, 🌹🙏

  • @mohammedkunhi9330
    @mohammedkunhi9330 Před 2 měsíci

    ആന്റോനീ പുണ്യവാളൻ
    പണ്ടേ വർഗീയനാണ്.

  • @latheefpurayil51
    @latheefpurayil51 Před 2 měsíci

    Anil hubumm

  • @rajupissac1864
    @rajupissac1864 Před 2 měsíci

    കേരള സർക്കാരിൻറെ പദ്ധതിയെടുത്ത കേന്ദ്രത്തിന്റെ മണ്ടയിൽ വെക്കുന്നു

  • @k.varghese6197
    @k.varghese6197 Před 2 měsíci +1

    Thamara only kichhedel l virium.and not in kerala

  • @sudhakaran2878
    @sudhakaran2878 Před 2 měsíci

    100% തോക്കും

  • @abdulasees5063
    @abdulasees5063 Před 3 měsíci +1

    വേറെ ഒരു വിഷയവും കിട്ടിയില്ലേ?????

  • @samporoy
    @samporoy Před 2 měsíci

    10 വോട്ട് കിട്ടും

  • @rajannair1376
    @rajannair1376 Před 2 měsíci +1

    കേരളത്തിൽ താമര വിരിയും വെള്ളം ഉള്ള കുളത്തിൽ😂😂 ഒരൊറ്റ സീറ്റു ബി.ജെ.പിക്കു കേരളത്തിൽ😂 കിട്ടില്ല😂😂

  • @ashiqasok7411
    @ashiqasok7411 Před 2 měsíci

    ആന്റോ ആന്റണിയെ ജയിപ്പിക്കാതെ ഇരിക്കുന്നതാ നല്ലത് പിന്നെ ആളിനെ ഈ വഴിക്ക് കാണില്ല 😂😂

  • @hakeemabdullabappuak
    @hakeemabdullabappuak Před 3 měsíci

    ബിജെപിക്കാരെ മാത്രം നോക്കി പ്രതികരണം ചോദിക്കുക.
    അനിൽ ആന്റണിക്ക് അനുകൂല അഭിപ്രായം കിട്ടും.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před měsícem

    ആ താമര വിരിയും എന്ന് പറഞ്ഞവരോട് താമര വിരിയില്ല കുറിച്ച് വെച്ചോ ??

  • @samsonthomas7263
    @samsonthomas7263 Před 2 měsíci +1

    Bjparty=ED+IT+CBI+Money power

  • @kantharajp6124
    @kantharajp6124 Před 2 měsíci

    ജനങ്ങൾ തീരുമാനിക്കും അതിൽ മണ്ടന്മാരായ അടിമകളെ വിട്ട് നിഷ്പക്ഷവാദികളാണ് ഇതിന്റെ ജയപരാജയ ഉത്തമ വോട്ടർമാർ തീരുമാനിക്കും ജയ പരാജയം കഴിവുള്ളവർക്കും വോട്ട് കൊടുക്കുക പാർട്ടി നോക്കി വോട്ട് കൊടുത്താൽ അത്രതന്നെ വികസനം വേണോ അതിനു പ്രവർത്തിക്കുന്നവരെ വോട്ട് കൊടുത്ത് ജയിപ്പിക്കണം

  • @georgethomas8588
    @georgethomas8588 Před 3 měsíci

    P C George is the good candidate.

  • @shajicm8296
    @shajicm8296 Před 2 měsíci

    ❤I am belongs to pta dist😊omalloor😊 not votes for BJP

  • @user-qu9vh2dk3l
    @user-qu9vh2dk3l Před 2 měsíci

    Chettilulla sadanama athukondu chuttim. Chera

  • @sunnyabraham4466
    @sunnyabraham4466 Před 2 měsíci

    A disloyal,betrayer should not be considered

  • @vinay9624
    @vinay9624 Před 3 měsíci

    ആ ആൻറണി ജയിക്കും.

  • @sajenmathew
    @sajenmathew Před 2 měsíci

    Who ever rule India will have the credits .. doesn’t matter modi or manmohan or Rahul

  • @treesachacko2189
    @treesachacko2189 Před měsícem

    Comment

  • @user-ez2oy8ih8j
    @user-ez2oy8ih8j Před měsícem

    ചോദി വന്നാൽ ബുളറ്റ് train വരും വികസനം വരും നല്ല വിദ്യാല യങ്ങൾ വരും നമ്മള മക്കൾക്ക് പുറം രാജ്യ ത്ത് പോവണ്ടി വരില്ല അത് കൊണ്ട് താമര ഡീസല വില കുറയ്ക്കു മെന്ന് മോദി പറഞ്ഞിട്ടുണ്ട മോദി വാക്ക് പാലിക്കും ചോദിക്ക് വാക്ക് പാലിച്ചു ചരിത്രമേ ഉള്ളൂ. കോൺ ഗ്രസ് വന്നാൽ അടി യന്തരാവസ്ഥ വരും 😂😂 ഞങ്ങൾക്ക് ബുദ്ധി ഉണ്ട് അത് കൊണ്ട് താമര❤❤❤❤

  • @JohnKs-kb5zv
    @JohnKs-kb5zv Před 3 měsíci

    അതിന് ഇലക്ഷൻ നിൽക്കേണ്ട കാര്യമില്ല എസ്എസ്എൽസി പരീക്ഷ എഴുതി നോക്കിയ മതി

  • @thulasishankar8243
    @thulasishankar8243 Před 2 měsíci

    കള്ളനെ മാത്രമേ ജയിപ്പിക്കാവൂ.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před 2 měsíci

    ചാമ്പത്തിക ചാത്രക്ജൻ കേരളത്തെ കടക്കെണിയിൽ കൊണ്ടെത്തിച്ച ചാത്രക്ജൻ ,മദ്യം ലോട്ടറി, ലോട്ടറി, മദ്യം കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ചാത്രം

  • @BG-bc4je
    @BG-bc4je Před 2 měsíci

    As an Economist Thomas Issac have good ideas and development plans , if he wins he will introduce new projects not waiting shed and Hymax lights 😂😂 what is Anto’s contribution for the last 15 years? Any major projects he introduced? He is just like Raju Abraham, developing their pockets by cheating voters

  • @abrahamsamuel9216
    @abrahamsamuel9216 Před 2 měsíci +2

    Who is Anil Antony.? We the residents of Pathanamthitta don't know ,Anil Antony. Thomas Isac was an utter failure and doesn't know ABC of financial management and brought all Keralites under huge debt.

  • @akapurayil6064
    @akapurayil6064 Před 2 měsíci

    Vannu kazhinjal nammalude chanakam nadan swapnam kandathu pole kumbilil kanji kudikkunnathu kanam

  • @rb77_ae
    @rb77_ae Před 3 měsíci

    Avantethanthakkusreedanamkittiyapolakeralamjaibjp❤❤❤

  • @thomaskd6118
    @thomaskd6118 Před 2 měsíci

    Even if Anil Antony contest time also never win election.example his father, Antony stand any where in Kerala can't win elections.