IPC Pastor|ജാതിവെറി പിടിച്ച ഐപിസി പാസ്റ്റർ

Sdílet
Vložit
  • čas přidán 11. 01. 2022
  • IPC Pastor
    ജാതിവെറി പിടിച്ച ഐപിസി പാസ്റ്റർ
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #IPCPastor#IndianPentecostalChurch#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #PastorPhilipPThomas#i2iNews#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 415

  • @joseninanninan7988
    @joseninanninan7988 Před 2 lety +51

    ആരാ ജാതി പറയാത്ത മഹാന്മാർ, കാര്യം വരുമ്പോൾ എല്ലാവനും പറയും

    • @vijayakumar_84
      @vijayakumar_84 Před rokem

      Andiyodu adukkumbol ariyaam mangayude puli !

    • @pathrosethomas1944
      @pathrosethomas1944 Před rokem +2

      Jose Are you supporting nasty varghiyavathy?

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Jose Do real Christians fight for Jathi? If they believe Jathi they are not better than hindus then what is need churches in India?

  • @johnabraham2628
    @johnabraham2628 Před 2 lety +124

    ഇപ്പറഞ്ഞ ജാതിക്കാരൻ ഇടുന്ന സ്തോത്രകാഴ്ച്ച ദശാശം കൊണ്ടാണ് ഇപ്പറഞ്ഞ പാസ്റ്റർമാർ ആഡംബര ജീവിതം നയിക്കുന്നത്..

  • @samraj1448
    @samraj1448 Před 2 lety +20

    എന്റെ പൊന്നോ ഈ പ്രാകൃതനെയൊക്കെ ദൈവസഭയിൽ നിന്ന് അടിച്ചോടിക്കണം.ഞാൻ യോഗ്യനാണെന്ന് പറഞ്ഞ ഒരുത്തനേം ക്രിസ്തു മൈൻഡ് പോലും ചെയ്തിട്ടില്ല. മനസന്തരപ്പെടാത്ത നാശം പിടിച്ച പുഴുക്കുത്തുകൾ.

  • @beenar9401
    @beenar9401 Před 2 lety +90

    നീ ഒക്കെ കർത്താവ്‌ വരാൻ നോക്കി ഇരിക്കുന്നവൻ മാരാണോ... കർത്താവ്‌ ഗംഭീര നാദത്തോട് വരുമ്പോൾ പുലയരെയും അല്ലാത്തവരെയും
    വേർതിരിച്ചാണോ കൊണ്ടുപോകുന്നത്.... ഒന്ന് പറഞ്ഞാൽ കൊള്ളാം...

    • @amosvlogs6723
      @amosvlogs6723 Před 2 lety +1

      Adipoli👍

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Beena ji Do you think cruel varghiyavathys and cheaters believe second coming of Jesus

    • @lissydavid700
      @lissydavid700 Před rokem +2

      ധനവാനും, ലാസറും പോലെ ആയിരിക്കും പിന്നെ. ഇവനൊക്കെ സ്വർഗത്തിൽ പോകുമെന്ന് ആരുപറഞ്ഞു.

  • @sunijohn5979
    @sunijohn5979 Před rokem +19

    കർത്താവിന്റെ വരവിൽ ഈ പറഞ്ഞ പുലയനും പറയനും പോകും. പാസ്റ്റർ ഇവിടെ കാണും

    • @girishgirishbalan5466
      @girishgirishbalan5466 Před rokem

      Kannum....karthavennall sristave.. ethuvare
      Orumathavum..sristavine..patti paranjitilla...avarudesritakl..krooranmarum..stuthichillegill...nasipikunavarumanu..😅

  • @babytbabybaby4167
    @babytbabybaby4167 Před 2 lety +104

    ഈ പറഞ്ഞ പുലയനും പറയനും ഇല്ലെങ്കിൽ ഐപിസി ഇല്ല

    • @amosvlogs6723
      @amosvlogs6723 Před 2 lety +1

      Egane jaathi peru eduthuparanju cmt ittathendine nigall..

    • @sajeev.m2474
      @sajeev.m2474 Před rokem

      Shishyanmar arokke ayirunnu avide verthirivu ella ennal ssnehikalaya manushyar (christianikal) viswassikale vibhageeyatha kuthivachu pishachinte santhathikal akkunnu christhuvolam valaran sadhikkunnilla

    • @anishmathew8495
      @anishmathew8495 Před 6 měsíci +2

      Parayanum pelayanum ezhavanum chernnudakkiya daiva sabha. Ayye

  • @ajeeshj468
    @ajeeshj468 Před rokem +15

    എന്തായാലും ഇതൊക്കെ പുറത്തുകൊണ്ടുവന്ന ചാനലിന് ബിഗ് സല്യൂട്ട്

  • @chackochikc7951
    @chackochikc7951 Před 2 lety +55

    ഗവൺമെന്റ്റ് ഓഫീസുകളിൽ മുഴുവൻ സംവരണ ജാതിപ്പേര് എഴുതി സർട്ടിഫിക്കറ്റ് കൊടുക്കുന്നതും നിർത്തണം.

    • @mariyamary975
      @mariyamary975 Před 2 lety +1

      Athe..joli kittan eluppathinu porame jaathiyum perum vere..palliyil peru vere

    • @rajutk1145
      @rajutk1145 Před 2 lety

      Pulayan ennu eduthu paranja. Aa daridravasi ethavanada than oru penthacosukaran anno

    • @ajoa.k-xi3kt
      @ajoa.k-xi3kt Před 10 měsíci

      Sathyam

  • @gracyteacher1938
    @gracyteacher1938 Před 2 lety +96

    അത്‌ അങ്ങനെ ഒക്കെ തന്നെയാ. സഭക്കകത്തു ക്രിസ്തുവിൽ സഹോദരൻ. പുറത്തിറങ്ങിയാൽ പറയനും പുലയനും. നന്നായി ബൈബിൾ ക്ലാസ്സ്‌ എടുക്കും. But പുലയനാ. ഇവന്റെയൊക്കെ ഉള്ളിലിരുപ്പ് ഒരിക്കലും മാറില്ല. കർത്താവ് വരുമ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ. ഇവന്റെയൊക്കെ സഭയിലേക്ക് പുതിയ ഒരു വിശ്വാസി എങ്ങനെ വരും.

    • @leogaming5231
      @leogaming5231 Před 2 lety +1

      Te arinjittum itke vitternju poratha parayanem pulayanem paranja mathiyallo.. kallatharangal katttan ivamarre upayogiikkum kattamuthal thinnanum kozhukkanm a orginal pastermaru . arijukondu cheyyunna aryangalalle. daivathinte madiil thanne irippidam kittumallo. ellathinem thooki akatidanam

    • @user-oq7dc8rs5u
      @user-oq7dc8rs5u Před 2 lety +2

      @Al Hal ആർക്കാ ബന്ധം ഇല്ലാതെ. തനിക്കു വട്ടുണ്ടോ

    • @ukc750
      @ukc750 Před 2 lety

      Isow john kaattadi....kaattath aadunna kaattadi

    • @venugopalvp7896
      @venugopalvp7896 Před 2 lety

      മതം മാറുന്നതെണ്ടികൾക്ക് സ്തുതി....... സോത്രെ o

    • @LuckyLucky-ch9tp
      @LuckyLucky-ch9tp Před 2 lety

      ഇവന്റെയൊക്കെ ഉള്ളിലിരുപ്പ് മനസ്സിലായാലും ചിലതൊന്നും പഠിക്കില്ല. വീണ്ടും ഇവന്റെയൊക്കെ പിറകേ അച്ചായാന്നും വിളിച്ചുകൊണ്ടു നടക്കും. എത്ര അവഗണിച്ചാലും പിന്നെയും പോകാൻ കുറേ ജന്മങ്ങൾ.

  • @shyjumathew8982
    @shyjumathew8982 Před 6 měsíci +4

    ഇവര് കാര്യസാധ്യത്തിനാണ് നമ്മളോട് 😊കൂടെ കൂടിയിരിക്കുന്നത്😊

  • @prince.572
    @prince.572 Před 2 lety +23

    കേട്ടപ്പോ വേദന തോന്നി

  • @musafir2825
    @musafir2825 Před 2 lety +11

    ഇതിനു മുഖ്യമന്ത്രി രാജിവയ്ക്കണം .....🤔

  • @moorthyc8807
    @moorthyc8807 Před 2 lety +7

    പ്രസംഗത്തിലെ ഉള്ളു പ്രവൂർത്തിയിൽ ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരപ്പൻ്റെ മക്കൾ ഒരു അപ്പത്തിൻ്റെ അംശികൾ എന്നൊക്കെ കർത്താവ് പറയുന്നുണ്ടെങ്കിലും . ബഹു ഭൂരിപക്ഷം പേരും ജാതിയ സ്പിരിറ്റ് കൊണ്ടു നടക്കുന്നവരാണ് 'പെലയനാണെന്ന് പറയുന്ന ഇദ്ദേഹത്തിൻ്റെ പൂർവ്വീകരിലേക്ക് ഒന്നു നോക്കിയാൽ ഈ വാക്ക് പറയില്ലായിരുന്നു.

  • @vijayanmb8275
    @vijayanmb8275 Před 2 lety +19

    Pulayan does not belong to any caste. Let them return to their heritage and tradition. No one can defeat them.👍👍

  • @sindhujohn6799
    @sindhujohn6799 Před rokem +11

    സ്വർഗ്ഗത്തിൽ ചെന്നാലും അവിടെയും ഈ ജാതികൾ ഈവ൪ത്തമാനമേപറയൂ

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Sindu Do you belive nasty varghiyavathys go to heaven ?born again saints only got heaven

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Authorities don't give permission to varghiyavathys to preach in public place

    • @kunjumondaisykunjumon6905
      @kunjumondaisykunjumon6905 Před rokem

      ഈ മൈരൻ മാർ സ്വർഗത്തിൽ പോകും എന്നു വിശ്വസിക്കുന്ന മാനസിക അവസ്ഥ യാണു യഥാർത്ഥ ത്തിൽ ഓരോ വിശ്വാസികളെയും ഇന്നു പറ്റിച്ചു കൊണ്ടിരിക്കുന്നത് കാണിക്കആയും മറ്റും

  • @johnsondaniel8366
    @johnsondaniel8366 Před 2 lety +12

    ഇവനേ ഓക്കെ എന്താ പറയേണ്ടത് ഇവനൊക്കെ പറയന്റെയും പുലയന്റെയും കാണിക്ക വാങ്ങി സുഖിക്കാൻ ഒരു മടിയും ഇല്ല 🌹

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Před 2 lety +35

    ജാതിയില്ല മറ്റേതില്ല എന്നൊക്കെ എത്രപറഞ്ഞാലും അതൊക്കെ ഉള്ളതു തന്നെയാണ് അതിലൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതിനി കർത്താവുതമ്പുരാൻ നേരിട്ടു വന്നാലും ശരി. ഇതൊക്കെ നമ്മളെത്ര നേരിട്ടു കാണുന്നതാണ്.

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Why government allow pentecostal meetings to spread Jati poison

    • @thomaschacko5810
      @thomaschacko5810 Před rokem +2

      Lucky paranjathu 100 shadhamanum sheriya.
      Allenkil ethonnum nokkathe marriage nadathy kanikku.

    • @pathrosethomas1944
      @pathrosethomas1944 Před rokem

      If pentecost fellows believe cast and Jati why they converting people from other religions to cage of wolves

    • @thomaschacko5810
      @thomaschacko5810 Před rokem

      @@pathrosethomas1944
      That is the difference between religion and cast.

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Pentecost people claming they are better than every body and spreading nasty varghiyatha and they are converting people with sweat voice and harassing people in their churches and deviding people as cast and Jati our authorities not allow conduct any meeting in India , our authorities not allow to Philip p Thomas open his nasty mouth in out door meeting

  • @mvmv2413
    @mvmv2413 Před 2 lety +14

    വീട്ടിൽ സ്വകാര്യതയോടെ ആസ്വദിച്ചു പങ്കെടുക്കുന്ന ഒന്നാണ് അത്താഴം. മൈതാനത്തു കുറുക്കനെ പോലെ ഓരിയിട്ട് പട്ടപ്പകൽ നാലഞ്ച് ദിവസം ചവിട്ടി മെതിച്ച മലിനമായ പരിസരത്തു ചെയ്യേണ്ട ഒന്നല്ല അത്‌. അങ്ങനെ അന്തസ്സുള്ള ആരും ചെയ്ത് അത്താഴത്തെ അവഹേളിക്കില്ല. അത്‌ എങ്ങനെ തിരുവത്താഴം ആകും? കൺവെൻഷൻ സമാപന ഞായർ നട്ടുച്ചക്ക് ഇങ്ങനെ കോപ്രായം കാട്ടുന്ന pentecost സഭകൾ ധാരാളം. അവരാണ് ഇത്തരം ജാതീയതയുടെ പ്രചാരകരും. അവർ ഇങ്ങനെ വികലമായി ചെയ്യുന്ന തിരുഅത്താഴം അവരിൽ യാതൊരു ആത്മീക വർധനയും വരുത്തുന്നില്ല എന്നതിന് ഇതിലധികം തെളിവ് വേണോ? (ഉപദേശ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും തിരുവത്താഴത്തെയും സ്തോത്രകാഴ്ച യെയും ഇങ്ങനെയൊന്നും മൈതാനത്തു അപമാനിക്കാത്ത tpm സഭ ഇവരിൽ ഏറെ ആദരവ് അർഹിക്കുന്നവരാണ് എന്നതും ശ്രദ്ധേയം!).
    m വര്ഗീസ്.

  • @danielvarghese3978
    @danielvarghese3978 Před rokem +2

    മറ്റൊരാൾ തന്നോട് ഒരുവിധ ജാതിസ്പർദ്ധയും കാണിക്കരുത് എന്ന് നിർബന്ധം പിടിക്കുമ്പോഴും, തന്നെക്കാൾ താണവൻ എന്ന് താൻ കരുതുന്ന മനുഷ്യനോട് യാതൊരു വിട്ടുവീഴ്ചയും കൂടാതെ കടുത്ത ജാതിസ്പർദ്ധ നടത്തുന്നവരെയാണ് പൊതുവെ കണ്ടുവരുന്നത്‌.
    അവനവനോട് കാണിക്കണം എന്നാഗ്രഹിക്കുന്ന മര്യാദകൾ മറ്റുള്ളവരോട് കാണിക്കുവാൻ പീഡിതൻ എന്ന് വിലപിക്കുന്ന പലരും ഒരുക്കമല്ല. ഇതാണ് വാസ്തവം. ചില സഭകളിൽ ചില ജാതികളുടെ മേൽകൊയ്മ ഉള്ളിടത്തു മറ്റുഉള്ളവരെ തീർത്തും അവഗണിക്കുന്നുണ്ട്. ഇതൊക്കെയാണ് ഈ രാജ്യത്തു ജാതിവെത്യാസം കൂടാതെ നടക്കുന്ന കാര്യങ്ങൾ.

  • @user-ju5ho2vj6c
    @user-ju5ho2vj6c Před 9 měsíci +2

    ഈ ജാതി പറഞ്ഞ തന്റ ശരിക്കുള്ള: ജാതിയേതാണന്ന് ഇയാളൊന്നു പറഞ്ഞേ

  • @celestialvision-bovaseliaz8818

    തിരിച്ചും പറയാറുണ്ട്. അവൻ അച്ചായനാ..അവൻ നാടാനാ ..അവൻ നായനാ ..അവൻ മേത്തനാ എന്നൊക്കെ.

  • @AngelVisionKerala
    @AngelVisionKerala Před 2 lety +7

    സംവരണം കിട്ടാൻ ജാതി പറയണം...
    അല്ലാത്തപ്പോൾ പാടില്ല...

    • @lissydavid700
      @lissydavid700 Před rokem

      സംവരണം കിട്ടാൻ വേണ്ടിയല്ല അവിടെ ജാതി ചോദിച്ചിട്ടാണ് അങ്ങനെ എഴുതേണ്ടി വരുന്നത് .

    • @user-vt5ct7rc3m
      @user-vt5ct7rc3m Před 6 měsíci

      nayinte mone .. ee parayunnavar Anno ninne panithirakkiyathe

  • @jacobcheriyan
    @jacobcheriyan Před 2 lety +36

    There is no caste division in the Bible. It's clear that there no Greek or Jew. All are equal in the eyes of God.

    • @ak18101
      @ak18101 Před 2 lety

      Gentiles നെ പട്ടിയോട് ഉപമിച്ചിട്ടുണ്ട് ബൈബിൾ

    • @jacobcheriyan
      @jacobcheriyan Před 2 lety +6

      @@ak18101, I don't know Malayalam. What exactly do you mean? Under the law of Moses, Gentiles had no place. It was exclusively for the Jews. But after the death and resurrection of Jesus, salvation is available freely to all who believe in Him.

    • @gamerjj777
      @gamerjj777 Před 2 lety

      @@ak18101 where?
      Israel have be symbloised much worst.

    • @arunkrishna1473
      @arunkrishna1473 Před 2 lety +1

      @@ak18101
      ക്രിസ്തു ന്റെ മരണം ത്തിന് മുൻപ്

    • @ak18101
      @ak18101 Před 2 lety

      @@jacobcheriyan
      യേശു പറഞ്ഞത് ഞാൻ ഇസ്രായേൽ ജനത്തിന്റെ കാണാതെ പോയ അതായത് പിഴച്ചു പോയവരിലേക്ക് അയക്കപ്പെട്ടതാണ് എന്നാണ്.
      യേശു ദൈവ പുത്രനാണെന്നും ദൈവമാണെന്നും യേശു കുരിശിൽ മരിച്ചെന്നും
      അങ്ങനത്തെ മരിച്ചെന്നു വിശ്വസിച്ചാൽ സ്വർഗം ലഭിക്കും എന്നൊക്കെ പൗലോസ് പുണ്യാളൻറെ കണ്ടു പിടുത്തങ്ങൾ ആണല്ലോ.
      എന്തുകൊണ്ട് ക്രൈസ്തവർ യേശു പറഞ്ഞത് വിശ്വസിക്കുന്നില്ല.

  • @johnvarghese9927
    @johnvarghese9927 Před 3 měsíci +1

    കുട്ടീ, ഇത് ഒത്തുരി പഴയതല്ലേ? ആ മനുഷരെല്ലാം വീണ്ടും ജനിച്ച് ഇപ്പോൾ ദൈവ മക്കളായി തീര്ന്നു.

  • @JohnJoseph-fq6on
    @JohnJoseph-fq6on Před 5 měsíci +1

    സഹോദരൻ മാരെ ക്രി സ്തൂ യേശൂവിൽ സ്നേ ഹവന്ദനം ഞാൻ ഒരു പറയനാണ് എനിക്കതിൽ അഭിമാനമുണ്ട് കാരണം എന്റെ തന്ത കലർപ്പില്ലാത്ത പറയനാണ് ജാതി പറഞ്ഞു അധിക്ഷേപിക്കുന്നവന്റെ അമ്മയ്ക്കുo അറിയില്ല അപ്പനുo അറിയില്ല ഇവനെക്കെ ഏതു കീഴാളൻ മാരുമായി ഇണ ചേർന്നുണ്ടായതെന്ന് ചരിത്രം പഠിപ്പിക്കുന്നത്100 % ശരിയായി ക്കൊണ്ടിരിക്കുന്നു

  • @rajann.m.1399
    @rajann.m.1399 Před 2 lety +3

    വംശീ യ യതയെ കുറിച് പറയുന്ന വിമർശിക്കുന്ന ഏതെങ്കിലും പുണ്യാളൻ മാർ തന്റെ മക്കളേ ദളി തർക്കു വിവാഹം കഴിപ്പിച്ചു കൊടുത്ത് മാതൃക കാട്ടണം. ആരും ക്രിസ്തു വിൽ പൂർണരല്ല. കർത്താവിന്റെ വേല ചെയുന്നവർ മനുഷ്യരാണ്. കർത്താവിന്റെ സുവിശേഷം പറയുന്ന ഒറ്റക്കാരണത്താൽ ആണ് പിശാ ചിന്റെ സന്തതികൾ അവരെ മാത്രം വിടാതെ അവരുടെ പിറകെ നടന്നു വിമര്ശിക്കുന്നത്.

  • @vijins1591
    @vijins1591 Před 2 lety +6

    ഇവന്മാർ എല്ലാരും കൂടെ ഇത് നശിപ്പിക്കുമല്ലോ കർത്താവേ..... 🙆‍♂️

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Nary pastors manipulated great truth , phili confusing about his father ? Aryan ,Dravidian or Syrian? If he is Syrian his great great grandparents Lot an his daughter

  • @mekhalajoseph9241
    @mekhalajoseph9241 Před rokem +1

    ജാതി പറയുന്നവരൊന്നും സ്വർഗത്തിൽ പോവില്ല എന്ന് ബൈബിൾ തെളിയിക്കുന്നു.

  • @johnmathew6731
    @johnmathew6731 Před rokem +4

    എനിക്ക് മനസിലാകാത്ത ഒരു കാര്യം ദൈവവും സ്വർഗ്ഗവും ഉള്ളവന് ഒരു മനുഷ്യനിൽ നിന്ന് എല്ലാവരെയും ദൈവം ഉണ്ടാക്കി എന്ന് പറയുന്നവന് ജാതി വിവേചനം ഉണ്ട് ദൈവം ഇല്ലാത്തവന് ജാതി യില്ല മനുഷ്യർ എന്ന് മാത്രമേയുള്ളൂ

    • @ajishmathew007
      @ajishmathew007 Před 8 měsíci

      Yes... Better to become atheist

    • @okacet9412
      @okacet9412 Před 8 měsíci

      No, atheists have more interest in castism.
      The biggest example, Communists.

  • @Ali-sz3ql
    @Ali-sz3ql Před 2 lety +4

    യേശുവിനെ ഒരു ബഹുമാനവും ഇല്ല ഇവർക്ക്

  • @respect-lu8xf
    @respect-lu8xf Před 2 lety +3

    പാസ്റ്ററെ പ്രസിഡന്റെ താങ്കൾ യഹൂ ദ നാ ണോ ഈ പുലയർ ഇല്ലേൽ നീ ഒന്നും ഇല്ല കേ ട്ടോ vrggiya വാദി, ജോർജ്, പുലയൻ muthuvely

  • @sunumol4896
    @sunumol4896 Před rokem +1

    വർഗീയ വാദിയായ ഫിലിപ്പ് ഇനിയും മാനസാന്തരപ്പെട്ട് നിങ്ങൾക്ക് സമയമുണ്ട്

  • @leelamadhavan3616
    @leelamadhavan3616 Před 2 lety +2

    അയ്യോ എന്ത് കഷ്ട്ടം...

  • @heavenlyvision1602
    @heavenlyvision1602 Před 2 lety +22

    പുലയൻ താഴ്ന്ന ജാതിയാണെന്ന് ആരാ പറഞ്ഞത്. മറ്റുള്ളവർ എല്ലാം യഹൂദന്മാരോ?.ബൈബിൾ അങ്ങനെ അല്ലല്ലോ പഠിപ്പിക്കുന്നത്. ഈ ചാനൽ ജാതി കലഹം ഉണ്ടാക്കാൻ നടക്കുന്നവരോ?

    • @lijoabraham8611
      @lijoabraham8611 Před 2 lety

      Parayanem pulayanem 2am tharakkarayi tta kanunnathu verthirikuntha ipcyil ulla sambannar

    • @ancyjose8478
      @ancyjose8478 Před rokem

      Athima manuger pulayar ne varathan

  • @marycs8318
    @marycs8318 Před rokem +1

    Hallelujah! There must be a bill to abolish this castism. In Holy Bible we see The Almighty living God Who is the Creator. LORD Jesus Christ God Who took birth on the earth to save and redeem the humanity to bring us back to the kingdom of God and God the Holy Spirit who gives birth to the Children of God and take care of us. If I ask this question how many fathers a person have. The answer is one and it is the truth. In the same way, I firmly believe that, I can have only one devine Father. He is the living God. The earthly father give birth to the earthly humans God the Spiritual Father give birth to the spiritual new born being in the human being. I think the people who worship many gods have only spirits those who dominate them. It's only my thoughts. I like to have only one Divine Father , Who Himself is God. I am happy that I am a born again child of God. I thank God because He saved me through LORD Jesus Christ, Who is the only known Saviour of the humanity. I am a child of God only because of the unconditional love and abundant grace of God. No child of God can live a life pleasing God without the Holy Spirit in him or her. Holy Bible John Chapter 1: 1-12. chapter 3: 16-17. 1 John Chapter 5.

  • @RavijiRome
    @RavijiRome Před rokem +7

    🤔... അരമനകളിലെ അയിത്തം!.
    😄🙏..

  • @joannewilson977
    @joannewilson977 Před 2 lety +4

    Every where people are looking for a chance to make fun of Pentecost and critizising etc.
    Isn't offending???? As Jesus said " whoever don't have sin, let them throw the stone. But every one sin, none is perfect?. Only the Lord Jesus who came in to the world gave His life for you and me is perfect

    • @thomaschacko5810
      @thomaschacko5810 Před rokem

      Everybody showing these words of Bible and doing "pakka pokritharaum"
      So Eniyenkilum nannakan nokke

  • @radhamanicc4808
    @radhamanicc4808 Před 2 lety +3

    ജാതി സ്പിരിറ്റ്‌ ഉള്ളത് തന്നെയാണ് എല്ലാം ജാതിക്കും ഉണ്ട് അവരുടേതായ കാഴ്ചപ്പാടുകൾ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാങ്ങാണ്ടിയോടു അടുത്താൽ മാത്രമേ യഥാർത്ഥ പുളി അറിയാൻ കഴിയുകയുള്ളൂ

  • @paulosemathay2872
    @paulosemathay2872 Před 2 lety +5

    ഫിലിപ്പ് പാസ്റ്റർ ക്കു "ചിന്നൻ 'അടിച്ചതാ പ്രായത്തിന്റെ

  • @manonmanik8855
    @manonmanik8855 Před 2 lety +1

    There is no caste division in the biblei read the bible all are equal I am nair
    Sreeknair pazhakutty

  • @annivarghese9147
    @annivarghese9147 Před 2 lety +5

    Jesus believes in action not in speech.

  • @georgejacobpeedikaparambil1630

    അല്ല പിലിപ്പെ ഒരു സംശയം:പുലയനും നാനാനായ തനിക്കും പ്റത്യേകം സ്വർഗംഉണ്ടോ?

    • @reenajose5528
      @reenajose5528 Před 2 lety

      Eeeeee vaka cheattakalea. Thakarkku. Matham kuthi veachu binnippu

    • @vmjohn2684
      @vmjohn2684 Před rokem

      Swargam aarku venam, us viza orennam tharumo?

  • @danielvarghese3978
    @danielvarghese3978 Před rokem +8

    The ones who claim to be victimised by caste discriminations, themselves discriminate those whom they think are below them in society. People in general are victims and villains of caste discriminations at the same time, even within the churches.

  • @inamco
    @inamco Před 2 lety +13

    Cast system implemented by Hindus. Not by Indian pentecostal. For example, Nair: velithala,vishva hindu, kappikada nair and bakery chowan, chethu chowan, are the creations of Hindu society. I am not sure about the claim. Sri Narayanan was a chown but his soul was considered reverent.

    • @SamJoeMathew
      @SamJoeMathew Před 2 lety +1

      ചോവൻ എന്ന് പറയാതിരിക്കടാ വിവരം കെട്ടവനെ... ഈഴവൻ എന്ന് പറയൂ..

    • @inamco
      @inamco Před 2 lety +1

      @@SamJoeMathew LOL, Why did your moma come from that tribe?

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Are pentecost nasty fellows to follow Hindu caste system? If it is true what is the purpose crazy religion in India , Are thy converting people to another hell ,

    • @inamco
      @inamco Před rokem

      @@pathrosethomas1944 Look at you, you are stone and doubting. These are man's creations. Religion is opium not God.

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Is pentecost not better than hindus? Why they talk bad about Hindus ? People not allow open their biggest mouth anymore in open place

  • @christianapologist3207
    @christianapologist3207 Před 2 lety +3

    നിന്നെ കണ്ടാൽ ഏതോ കാട്ട് ജത്തിക്കരനെ പോലെ ഉണ്ടല്ലോ ഫിലിപ്പ്

  • @georgectfrenchy
    @georgectfrenchy Před 2 lety +3

    ഈ ഓഡിയോ മുഴുവനും കേൾക്കാതെ ഒന്നും പറയാൻ കഴിയില്ല. ഉദാ:- മൂന്നാം നിലയുളള കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ താഴെ നിന്നു ഒരാൾ ആക്രോശിച്ചു , അത്രമാത്രം കേട്ടാൽ ചാടാൻ പറഞ്ഞ വ്യക്തിയെ എല്ലാവരും കുറ്റപ്പെടുത്തും , എന്നാൽ കെട്ടിടത്തിനു തീപിടിച്ചു - തീ ആളിപടർന്നുകൊണ്ടിരിക്കുന്നു , കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ യാതൊരു വഴിയും ഇല്ല . താഴെ ഫയർ ഫോർസ് നെറ്റ് പിടിച്ചു നിൽക്കുന്നു. ആ നെറ്റിലേക്കാണ് ചാടാൻ പറഞ്ഞത് :ഇപ്പോൾ കുറ്റം പറയാൻ പറ്റുമോ ?

    • @kandathiljohnson1893
      @kandathiljohnson1893 Před rokem +1

      What nonsense are you talking? Did you hear pastor calling the cast name?

  • @Ali-sz3ql
    @Ali-sz3ql Před 2 lety +4

    അവരുടെ ദൈവം ആരാണ്

  • @rapture5947
    @rapture5947 Před rokem +1

    In Christ, there is no Jew or Greek or gentile. They are one in Christ.❤

  • @k.egeorgekutty2344
    @k.egeorgekutty2344 Před 2 lety +13

    ഏത് സാഹചര്യത്തിലായാലും, ഏത് വിഷയത്തിൽ ആയാലും philp p തോമസിന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞതല്ലേ അവന്റെ വായ് പ്രസ്ഥാവിച്ചത്? ഇതാണ് കർത്താവ് പറഞ്ഞതു നിങ്ങൾക്കു മുൻപേ വേശ്യ മാരും ചുങ്ക കാരും സ്വാർഗ്ഗരാജ്യത്തിൽ കടക്കും എന്നു. അർത്ഥം മനസിലായിട്ടില്ല ഈ രണ്ടു കൂട്ടരും എല്റ്റിനെയും ഉൾകൊള്ളും അവർക്കു പൈസയാണ് വിഷയം. തോമസേ നീ പരാമർശിച്ചിട്ടുള്ള, അതുപോലുള്ളവർ ഇല്ലാത്ത സ്വർഗത്തിലാണ് പോകാൻ.....

  • @idiculajacob7882
    @idiculajacob7882 Před 2 lety +2

    ദീപ സ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം എന്ന് ഇവര പറ്റി ആണോ Late ശ്രീ K. നമ്പ്യാർ പറഞ്ഞത്?

  • @rajups6897
    @rajups6897 Před 2 lety +5

    You must born again,pastor

  • @mathewsilas5338
    @mathewsilas5338 Před 2 lety +18

    ഇവരുടെ പുറകെ പോകുന്നവരെ പറഞ്ഞാൽ മതി.

  • @lalythomas7174
    @lalythomas7174 Před 2 lety

    Free advice

  • @philipvarkey6986
    @philipvarkey6986 Před 2 lety

    Most humiliating statement of Pr. Dr P. P. Thomas. How can you preach the Gospel through the media continuously? Jesus Christ never made any separation of people based on caste, creed, colour, education, financial or any other grounds. Once a man or woman accepts Jesus Christ, he or she is the member of the body of Christ, the Church. This is a universal Church. No one is given the authority to humiliate the humble members of the Church. This pastor should make a public apology in this matter, otherwise, he should be removed from the membership of all Christian Churches. He should also repent before the Lord Jesus Christ for mercy.

  • @paulosenadar765
    @paulosenadar765 Před 2 lety +3

    🤔🥴🥴🥴
    ഈ പറയുന്ന ചാനലുകാരും
    ഇങ്ങനെയുള്ള ഓഡിയോ കൾ തയ്യാറാക്കി. അവതരിപ്പിക്കാമല്ലോ ?
    ഓഡിയോ മാത്രം വച്ചിട്ട് ആരെയും പഴി ചാരാനാകില്ല !!

  • @ibydavis6039
    @ibydavis6039 Před 2 měsíci

    രാഷ്ട്രീയ പോര് പോലെ പസാറ്റർ മാർ പോര് ഉണ്ട്. കാശിന്ന് വേണ്ടി അലറി വിളിക്കുന്ന തടിയൻ മാർ കൊതിയൻ മാർ എല്ലാ ജാതിയിലും ഉണ്ട്. ആരും പോകില്ല സ്വർഗത്തിൽ. തിന്നു കൊഴുത്തു ചാകും 😂

  • @firegarden183
    @firegarden183 Před 2 lety +3

    യേശുവിന്റെ നാമത്തിങ്കൽ. പണം ഉണ്ടാകുന്ന നായ യേശു ജാതി നോക്കി ആണൊ സ്നേഹിക്കുന്നത് അന്ന് ഈ ജാതി മതഠ വലതുഠ ഉണ്ടായി രുനനൊ

  • @jacobkoshy4351
    @jacobkoshy4351 Před 2 lety +10

    ജാതി സംവരണം, ജാതി സർട്ടിഫിക്കറ്റ് , ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യം , നിയമ സംരക്ഷണം, മുൻഗണനകൾ etc എല്ലാം ഞങ്ങൾക്ക് വേണം, അതൊന്നും മാനക്കേടല്ല.

    • @neenakarmelil801
      @neenakarmelil801 Před rokem

      സ്വർഗ്ഗത്തിലും സംവരണം വേണോ അതോ ഇവിടെ മാത്രം മതിയോ.. കഷ്ട്ടം

    • @user-tx9kx4kw9f
      @user-tx9kx4kw9f Před rokem

      Savaranam ninteyonnum oombiyitalla

    • @user-tx9kx4kw9f
      @user-tx9kx4kw9f Před rokem

      Arhathapettathu matramanu bharanagadana tannatha allathe ninteyekke koppille pithirmahanmar peedipichum paniyedipichu oru janathaye illathakiyyittu ippam nyam parayunno

    • @thomaschacko5810
      @thomaschacko5810 Před rokem

      Correcta. Athellam vangicholum. Oru ulumpum ella

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Jacob koshy sorry for your nonsense argument, you don't know meaning of church

  • @MathewKuwait-yt3vh
    @MathewKuwait-yt3vh Před 8 měsíci

    Yes

  • @jemuramforus9092
    @jemuramforus9092 Před 2 lety

    if anyone know name of this pastor,please mention his name below this comment...,

  • @lalythomas7174
    @lalythomas7174 Před 2 lety

    Realy true

  • @rajanjustus7717
    @rajanjustus7717 Před 2 lety +1

    Making ridiculous division among the Church Believers, this is the way they crucify Our Loving LORD JESUS again and again. May the LORD forgive him

  • @periyar.h241
    @periyar.h241 Před 2 lety +1

    അയ്യയ്യപ്പനും. മറ്റും കേൾക്കുന്നുണ്ടോ.

  • @blessysajeesh8173
    @blessysajeesh8173 Před 2 lety

    K j Mathew which place

  • @bevatsunil4883
    @bevatsunil4883 Před 2 lety +3

    ഇവർ യൂദാസിനെ കടത്തി വെട്ടും.

  • @mtzachariah
    @mtzachariah Před rokem

    dear sunil, truth has the uncanny way of coming out at the most inappropriate time. their jubilation has ended. it shortlived like a meteor and disappeared in nothingness................good wishes, and of course,, my sincere prayers.

  • @shyjumathew8982
    @shyjumathew8982 Před 6 měsíci

    ഇവരെയൊക്കെ യോർദാനെ കൊണ്ട് മുക്കിയാൽ ഇവരെ സ്വഭാവത്തിന് യാതൊരു വ്യത്യാസവും വരുത്തില്ല

  • @vision9997
    @vision9997 Před 2 lety +9

    മാധ്യമങ്ങൾ സത്യം തിരിച്ചറിയാതെ കൃത്രിമ ഓഡിയോ പ്രചരിപ്പിക്കുന്നത് മാധ്യമ ധർമത്തിന് നിരക്കുന്നതല്ല. ഈ പ്രവണത അവസാനിപ്പിക്കണം.

    • @rintus8275
      @rintus8275 Před 2 lety

      Sunil akathathu onnum parathruthee

  • @silvyyohannan9190
    @silvyyohannan9190 Před rokem

    പാവം പിടിച്ച ദൈവമക്കൾ ജാതി പറയുന്നില്ല ജാതി പറഞ്ഞാൽ ഈ പറഞ്ഞ പാസ്റ്ററും നമ്മളും തമ്മിൽ എന്താ വിത്യാസം പാടത്തും പറമ്പിലും (ഇതിൽ എല്ലാ ജാതിയും ഉൾപെടും k ട്ടോ.) കിടന്ന് എല്ലുമുറികെ പണിചെയ്ത് ദേശാഅംശം എന്നും സ്തോത്രകാഴ്ച എന്നും പറഞ്ഞു കൊണ്ടകൊടുക്കുന്നത് വെയ്ലുകൊള്ളാത് വെള്ള ജുബ്ബായും പാൻട്ഉം ഇട്ടിരുന്നു വാങ്ങിച്ചു തിന്നുമ്പോൾ എല്ലിന്റെ ഇടയിലിരുന്നു കുത്തും . അപ്പോൾ ഇതല്ല ഇതിനപ്പുറവും പറയാൻ തോന്നും. ഇതിന് ന്യായവിധി ഉണ്ടെന്ന് മറന്നു പോകണ്ട പാസ്റ്ററെ. Paster ചത്താലും പുഴുവാരിക്കും. Paster പറഞ്ഞ ആൾക്കാർ ചത്താലും പുഴുവാരിക്കും. ഈ. ഉണങ്ങി ഇരിക്കുക ഒന്നുമില്ല.

  • @acvox
    @acvox Před 27 dny

    കണ്ണടച്ചാൽ ഇവനൊക്കെ പറയുന്ന അന്യായ ഭാഷയ്ക്ക് ഒരു കുറവും ഇല്ല 😳😳😳

  • @sneharoy353
    @sneharoy353 Před 2 lety

    Dear channel lady god is asking in the Bible who is you to judge God's servant

  • @leelammav8097
    @leelammav8097 Před 3 měsíci

    IPC യിൽ പോകുന്ന ഈ ജാതിക്കാർ കേൾക്കണം , നിങ്ങളുടെ കാണിക്ക മാത്രം മതി അവർക്ക് രക്കുക

  • @bglr2783
    @bglr2783 Před 2 lety

    E channelil Kristhiya samoohathe main ayittu aim cheyyu annallo. Hinduismthil jaadhi onhum Elle? Parayumbol ellam parayanam madam

  • @sureeshtt1233
    @sureeshtt1233 Před rokem +1

    നിൻ്റെപൂർവികർപുലയനു൦പറയനു൦ഒക്കെയാണടാമത൦മാറിവന്നത്അല്ലിയോഇപ്പോൾഅഹഗാര൦.

  • @niceguy3099
    @niceguy3099 Před 2 lety +1

    എന്തിനാ പിടിച്ചത് എന്ന് കൂടെ പറയൂ.... എന്നിട്ട് പറയാം... മിക്കവാറും പെണ്ണുകെസ് അരിക്കും

  • @prasanthjacobabraham4692

    Son of God. He can become Christ

  • @abishvarghese2187
    @abishvarghese2187 Před 8 měsíci +6

    ദൈവത്തെ യഥാര്ഥമായി ആരാധിക്കുന്ന ഒരേ ഒരു പെന്തെക്കോസ്തു സഭ The Pentecost Mission മാത്രം ആണ്.

    • @okacet9412
      @okacet9412 Před 8 měsíci +2

      But God is unaware of that.

    • @user-wm9ig4wm1z
      @user-wm9ig4wm1z Před 6 měsíci

      Niggal paraggathu ethra sathyamanu❤❤❤❤

  • @vision9997
    @vision9997 Před 2 lety +1

    You are trying to make unnecessary problems. Better to be away from such comments.

  • @mythankachanjoshua7850
    @mythankachanjoshua7850 Před 2 lety +1

    ഇവനെ ഒന്നും സ്റ്റേജിൽ കയറ്റരുത്

  • @Ali-sz3ql
    @Ali-sz3ql Před 2 lety +2

    അത് പറ ആദ്യം

  • @firegarden183
    @firegarden183 Před 2 lety +4

    ഇവനെ യെകെ ംഅടിച് പുറതതാകണഠ

  • @jijojoseph7924
    @jijojoseph7924 Před rokem

    ഇവനൊക്കെയാണ് സ്വർഗത്തിൽ പോകാനിരിക്കുന്നത് ഇതിനൊക്കെ കണക്കു കൊടുക്കണ്ട ഒരു ദിവസം ഉണ്ട്‌

  • @innervoice3175
    @innervoice3175 Před 2 lety +21

    രണ്ടുപേർ പുലയർ ആണ് എന്നു പറഞ്ഞത് മോശമായി എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ താങ്കൾ പറയുന്നത് പുലയർ താഴ്ന്ന ജാതി ആണ് എന്നല്ലേ? പുലയർ ആയതുകൊണ്ട് എന്നാണ് പ്രശ്നം? അവരും സാധാരണ മനുഷ്യരല്ലേ? ആരാണ് ശരിക്കും ജാതിവെറി കൊണ്ടുവരുന്നത്.? ഈ വീഡിയോ വഴി ഒരു വ്യക്തി പുലയൻ ആണ് എന്നു പറയുന്നത് എന്തോ മോശമായ കാര്യമാണ് എന്നല്ലേ താങ്കൾ പറയുന്നത്. 2022 ആയില്ലേ... ഇനിയെങ്കിലും ഈ ജാതി വിവേചനം മാറ്റിവെച്ച് മര്യാദയ്ക്ക് മാധ്യമപ്രവർത്തനം നടത്തിക്കൂടേ?

  • @ayyappankuttythadathil834

    എല്ലാ പാസ്റ്ററൻമാരും അങ്ങനെ തന്നെ അവരെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി ബോധപൂർവ്വം നേരത്തെ തന്നെ അങ്ങനെ സൃഷ്ടിക്കപ്പെട്ടു. മറ്റു പാസ്റ്റർ മാർ നേരിട്ടു ജാതി പറയുന്നില്ല എന്നു മാത്രം പുലയ . പറയ വിഭാഗത്തിൽ നിന്നും കിസ്ത്യൻ വിഭാഗത്തിലേക്ക് വന്നവരെ ഇവിടെത്തെ യഥാസ്ഥിതി ക പെന്തക്കോസ്തുകാർ അംഗീകരിക്കില്ല. പറച്ചിൽ സഭകളിൽ മാത്രം'.

  • @stanlypaul7399
    @stanlypaul7399 Před 5 měsíci

    Pulayan is to be called pulayan, not mappila. What is the problem?

  • @socialanalyst8989
    @socialanalyst8989 Před 2 lety +13

    ഇതിൽ അയാൾ ജാതി പറഞ്ഞത് തെറ്റായിട്ടല്ല. ഇതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല...🤔

    • @georgewilsonpalliveettil6521
      @georgewilsonpalliveettil6521 Před 2 lety +2

      നിനക്കുമനസ്സിലാവൂകയില്ലാ

    • @socialanalyst8989
      @socialanalyst8989 Před 2 lety

      @@georgewilsonpalliveettil6521 എന്നാൽ പിന്നെ, ചേട്ടന് മനസ്സിലായത് പറ.. 😁

    • @ajishmathew007
      @ajishmathew007 Před 8 měsíci

      അയാൾ ഉള്ളടാൻ ആണെന്ന് ആരേലും പറഞ്ഞാൽ അയാൾ സമ്മതിക്കുമോ?.. പൊൻകുന്നം സെന്ററിൽ പുലയർ മാത്രം അല്ല ഉള്ളത്

    • @socialanalyst8989
      @socialanalyst8989 Před 8 měsíci

      ​@@ajishmathew007 അയാൾ ഫോണിൽ ഒരാളോട് തികച്ചും വ്യക്തിപരമായി സംസാരിച്ച ഈ വിഷയം കോടതിയിൽ എത്തിയാൽ അയാൾ സുഖമായി ഊരിപ്പോകും, ഇത് public ൽ post ചെയ്തവൻ അകത്താകുകയും ചെയ്യും.

    • @Omanakuttan1054
      @Omanakuttan1054 Před 5 měsíci

      പറഞ്ഞവൻ മപ്പിലയാനൊ പുലയൻ ഉണ്ടാക്കിയ ത് ആണോ?

  • @user-cf9fj2yi7n
    @user-cf9fj2yi7n Před rokem +1

    നിങ്ങൾ എല്ലാം ഇസ്ലാംമിൽ വരൂ ഒന്ന് അന്ന് ഇസ്ലാം മിൽ മനുഷ്യര് എല്ലാം

  • @Ali-sz3ql
    @Ali-sz3ql Před 2 lety +2

    പിന്നെ..ഹിന്ദു..കീഴ് ജാതിക്കാർ..കുടിയേറിയ സമൂഹം ആണ്..അനിൽ കോടിതോട്ടം..അനിൽ അയ്യപ്പന്..ഇവര്.

    • @anievarghesevarghese997
      @anievarghesevarghese997 Před 2 lety +14

      ബാക്കിയുള്ളതെല്ലാം ഒറിജിനൽ ബ്രിട്ടീഷ് ബ്രാഹ്മണരാണ്.. 😀😀

    • @tastybites5850
      @tastybites5850 Před 2 lety

      @@anievarghesevarghese997 🤣🤣

  • @pathrosethomas1944
    @pathrosethomas1944 Před rokem

    Philip p Thomas who was your great grandparents? Dravidian, Aryan or Lot? Gover not allow to preach varghiyavathys in open places

  • @atsworld2536
    @atsworld2536 Před 2 lety

    One day ⚡⚡

  • @bijumathew3857
    @bijumathew3857 Před 2 lety +3

    This is true .they need dalith people and pastors to show when the supporters and sponsors come. They are raising the fund to shows photos of this people to sponsors. But they didn't give one rupees to anyone. They taught the people to be live by faith.they used money to buy property for their children and grandchildren..I know very well about this.

    • @vargheseantony6117
      @vargheseantony6117 Před 2 lety

      അവൻെറ അമ്മേടെ ഒരു ജാതിതിരിക്കൽ ഇവനൊക്കെ റോട്ടിൽ ഇറങ്ങി നടക്കുമ്പോൾ പുലയൻആരണെന്ന് കാണിച്ച് കൊടുക്കണം

  • @sureshdasan2529
    @sureshdasan2529 Před 2 lety +2

    ബൈബിൾ ക്ലാസ്സിൽ പോയ്‌ പഠിച്ചു പ്രസംഗിക്കുന്നവരുടെ പ്രസംഗം കേൾക്കാൻ പോകുന്ന നമ്മൾ ആണ് മണ്ടന്മാർ ഒരു ദൈവ കൃപ പ്രാപിച്ച ഒരു ദൈവ ദാസ്സൻ ദൈവത്തോട് ചോദിച്ചു ഇന്ന് വരുന്ന ദൈവ മക്കൾക്ക്‌ ഞാൻ എന്ത് ഉപദേശം കൊടുക്കണം അങ്ങനെ ആ ദാസ്സനിലൂടെ കടന്ന് വരുന്ന എല്ലാ ജനങ്ങൾക്കും സന്തോഷം ഉണ്ടാകും ഇന്ന് പാസറ്റർമാർ അവരുടെ വായിൽ വരുന്നത് വിളിച്ചു കൂവുന്നു അത് നിർത്തലാക്കുക 🙏🙏ദൈവ ദാസ്സന്മാരെ നിങ്ങൾ പണത്തിന്റെ പുറകെ പോകാതെ നിദ്യതയ്ക്കായി കാത്തിരിക്കുക മോശയുടെ നാവിൽ കൂടെ ഇരുന്നു സംസാരിച്ച ദൈവമാണ് നമ്മുടെ ജീവനുള്ള ദൈവം ആ ദൈവത്തെ നിങ്ങൾ അവകണിക്കരുത് 🙏🙏🙏🙏

  • @kuriakov1
    @kuriakov1 Před 2 lety +2

    ഇന്നലെ കിട്ടിയ ഒരു തമിഴ് പുസ്തകത്തിന്റെ പേർ " ആൻപുള്ളവർകർ പിറരെ കീഴ്ജാതി എന്റു പുരക്കണിക്ക മുടിയുമാ " എന്നാണ്. അതിന്റെ അർത്ഥം,'" സ്നേഹമുള്ളവർക് മറ്റുള്ളവരെ കീഴ്ജാതിയെന്ന് പറഞ്ഞ് പുറം തള്ളാൻ കഴിയുമോ " എന്നാണ്. ആത്മീകർ ജാതി അടിസ്ഥാനത്തിൽ ക്രിസ്തിനികളെ വിഭജിക്കരുത്. ആവിശ്വാസികളായ യെഹൂദർ യേശുവിനെ ശമര്യൻ എന്ന് വിളിച്ചു ആക്ഷേപിച്ചു. നം അത് ചൈതുകൂടാ. അത് പാസ്റ്റർ പറഞ്ഞത് തെറ്റ്. അതു റെക്കോർഡ് ചെയ്ത് പരസ്യപെടുത്തിയത് അതിലും വലിയ തെറ്റ്. " അവർ ഭിന്നതയുണ്ടാക്കുന്നവർ, പ്രകൃതാൻമാർ " എന്ന് പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചു തന്നെയാണ്. ഇതു ഒരു അന്ത്യകാല ലക്ഷണം

  • @prosperityfoods9252
    @prosperityfoods9252 Před 2 lety +1

    What is the cast of Philip p Thomas... Can he tell me this.. He.. Or. all Syrian Christian came from Hindus... Especially.. Sudra, cheramer Or pulaya, ezhava, paraya, kurava etc.. How is he.... All Christians are converted from Hindus... Syrian 65℅ from Sudra 35℅ from so many cast, pulaya, paraya, Ezhava etc.. Mr. Philip p Thomas can you tell me your cast ... 😀😃😄😄😄😄😁😄

    • @socialanalyst8989
      @socialanalyst8989 Před 2 lety +1

      You are wrong. Syrian Christians were migrated from Syria, and kept their identity strictly. Some of them were converted to Pentecost.

    • @reenashaji12457
      @reenashaji12457 Před 3 měsíci

      Well said. Maybe his girlfriend left him for a Syrian Christian.

    • @reenashaji12457
      @reenashaji12457 Před 3 měsíci

      This person is nuts. Does someone from the same caste degrade his counterpart?😂😂😂 Suriyanis still consider even kshtriyas lower to them. They are the most intelligent, educated people having genetic mix of middle Eastern and namboodhiric ancestry.

  • @ajhere392
    @ajhere392 Před 2 lety +1

    ഇതിൽ എന്താ ഉള്ളത്.. അതേഹം തന്റെ സ്വകാര്യ സംഭാഷണത്തിൽ പരാമർശിച്ചതല്ലേ. അതിപ്പോ ഈ പറയുന്ന എല്ലാപേരും പറയുന്നതാണല്ലോ.. ഇത് വെച്ചിട്ടു ഒരു സഭയെ തന്നെ എന്തിനാ കുറ്റം പറയുന്നേ.

  • @iiznyuuu
    @iiznyuuu Před 5 měsíci

    ബിസിനസ് ഇനിയും കുറയും 😮😮😮😮😮😮

  • @shanmughanc.m2903
    @shanmughanc.m2903 Před 5 měsíci

    😢😢😢😢

  • @relaxnow9972
    @relaxnow9972 Před 5 měsíci

    I'm not supporting this. But please understand the government is a jaadhi veri pidicha government. And what about the brahmins? No jaadhi veri???????

  • @samvarghese1847
    @samvarghese1847 Před 2 lety

    എന്താ വീഡിയോ കാണിക്കാത്തത്
    ആര്‍ക്കും ഇങ്ങനെ പറയാം

  • @lalythomas7174
    @lalythomas7174 Před 2 lety

    I born and brought Orthodox family