Video není dostupné.
Omlouváme se.

'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

Sdílet
Vložit
  • čas přidán 10. 07. 2024
  • 'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 454

  • @Rose-pt7gh
    @Rose-pt7gh Před měsícem +452

    Look at his father's face.. Super proud!

  • @ruksanafiroz7855
    @ruksanafiroz7855 Před měsícem +317

    Such a brilliant boy....congrats dear👏👏

  • @MUJEEBAVILORA
    @MUJEEBAVILORA Před měsícem +289

    ❤❤❤❤❤❤
    നല്ലൊരു മോന്‍....
    ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @Shyaman7382
    @Shyaman7382 Před měsícem +182

    വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @IPsneetpoint
    @IPsneetpoint Před 29 dny +50

    ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️

  • @rasheenashakeer6104
    @rasheenashakeer6104 Před měsícem +252

    Parents face are soooo proud❤❤❤❤❤❤❤love u guyz

  • @mehbinmpm8366
    @mehbinmpm8366 Před 29 dny +22

    ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @Stranger_idc
    @Stranger_idc Před měsícem +849

    First rule in life: Never trust a toppers word😂
    Anyway congrats❤

    • @user-sz8tc7kq7s
      @user-sz8tc7kq7s Před měsícem +24

      True🤣🤣🤣

    • @krupajubil6883
      @krupajubil6883 Před měsícem +40

      So true.. അമ്മ ചതിച്ചു 😅

    • @glatha6899
      @glatha6899 Před měsícem +4

      Athe .

    • @Gangze1xff
      @Gangze1xff Před měsícem +5

      Sathyam 😂

    • @pathfinder289
      @pathfinder289 Před měsícem +1

      ​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂
      വിരോധാഭാസം 🤣🤣🤣
      But anyways congrats to him👍

  • @arszz7080
    @arszz7080 Před měsícem +643

    മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊

    • @abhijithpk9092
      @abhijithpk9092 Před měsícem +45

      Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.

    • @ekaj3404
      @ekaj3404 Před měsícem

      ​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ

    • @Ss-nx3cd
      @Ss-nx3cd Před 28 dny +4

      എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...

    • @GopikaHS
      @GopikaHS Před 28 dny +13

      മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤

    • @arszz7080
      @arszz7080 Před 28 dny +1

      @@GopikaHS ആയിരിക്കാം 😊

  • @salinianil
    @salinianil Před měsícem +223

    He got a good character!! All the best!

  • @shifamole
    @shifamole Před měsícem +184

    അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕

  • @KiranMenon-jy2ed
    @KiranMenon-jy2ed Před měsícem +434

    Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂
    ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്

    • @aryamohan2280
      @aryamohan2280 Před měsícem +2

      😂😂

    • @gunterfernandes4171
      @gunterfernandes4171 Před měsícem +16

      Genes do play a role

    • @user-de5jt8id1t
      @user-de5jt8id1t Před měsícem +19

      ​@@gunterfernandes4171
      Early study plays a great role

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 Před měsícem +29

      Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤

    • @atmosphere5005
      @atmosphere5005 Před měsícem +4

      ​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před měsícem +122

    ❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും

  • @mts23188
    @mts23188 Před měsícem +86

    The proud in his parents eyes😍

    • @kvsreeji
      @kvsreeji Před měsícem

      Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂

    • @mts23188
      @mts23188 Před měsícem

      @@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha

    • @kvsreeji
      @kvsreeji Před měsícem

      @@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂

    • @devanathk4960
      @devanathk4960 Před měsícem

      അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊
      എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji

    • @adheena.v.s6647
      @adheena.v.s6647 Před 29 dny +1

      @@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".

  • @siddeequeque8246
    @siddeequeque8246 Před měsícem +41

    Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉

  • @chemistryoflife3274
    @chemistryoflife3274 Před měsícem +23

    മിടുക്കൻ..... നല്ല സംസാരം

  • @anthonythottungal8264
    @anthonythottungal8264 Před měsícem +19

    Congratulations God bless you ☺️🎈🎈🎈

  • @Vishnumohandas913
    @Vishnumohandas913 Před měsícem +23

    Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important

  • @sethu1869
    @sethu1869 Před měsícem +187

    അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20

    • @gafurb5160
      @gafurb5160 Před měsícem +15

      പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢

    • @TROLLSHA.108
      @TROLLSHA.108 Před měsícem

      @@gafurb5160 സത്യം, വിഷമം തോന്നി

    • @user-qq8qc6if7j
      @user-qq8qc6if7j Před měsícem +4

      Paribramam alla...dear paribhavam aanu

    • @sethu1869
      @sethu1869 Před měsícem

      @@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻

    • @abhijithpk9092
      @abhijithpk9092 Před měsícem +12

      Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.

  • @aswathyreena1963
    @aswathyreena1963 Před měsícem +13

    Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും

  • @shimla2958
    @shimla2958 Před měsícem +85

    He s such a good boy.... Proud of you mone.. Keep it up....

  • @MollywoodSpotlight
    @MollywoodSpotlight Před měsícem +283

    മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..

    • @unnikannan
      @unnikannan Před měsícem +2

      അതെ

    • @gadhasudarsanan2545
      @gadhasudarsanan2545 Před měsícem +11

      Ndh nallath kandalum athil kuttam kandupidikan nadakuna kure teams

    • @MollywoodSpotlight
      @MollywoodSpotlight Před měsícem +4

      @@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.

  • @farhanfaiz1998
    @farhanfaiz1998 Před měsícem +23

    Rank kitiya oru kutiyilum njan kaanatha onn.
    Nalla behaviour, pinne communication skill❤
    All the best 🎉

  • @tbsh..chelembra3127
    @tbsh..chelembra3127 Před měsícem +66

    മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔

    • @vortex17wtfwtfwt
      @vortex17wtfwtfwt Před měsícem +3

      ninte ammede poor choikam

    • @Spidy62819
      @Spidy62819 Před měsícem +2

      ​@@vortex17wtfwtfwtninte thanthakk alle poor🤌

    • @RANGAA290
      @RANGAA290 Před měsícem +4

      പെൻഷൻ ചോദിക്കാം 😇

    • @annehathaway1077
      @annehathaway1077 Před měsícem +2

      Enthina ado ingnae jeevikune bhoomika oru bharamaay

    • @ranju3848
      @ranju3848 Před měsícem +1

      ​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭

  • @user-de5jt8id1t
    @user-de5jt8id1t Před měsícem +14

    Never trust topper.
    Enta roommate jee advanced repeater ayirunu
    Daily 6 hrs urangum bhaki full time padip. He is average jee advanced repeater.
    So jee toppers inta karyam parayanda.
    Full time padip ahnu
    congrats 🎉🎉🎉🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 27 dny +3

    മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇

  • @user-od1kz5pk4p
    @user-od1kz5pk4p Před měsícem +165

    Never trust topper
    He said some days ill study and somedays ill not 😅
    Which is a huge lie 🤥

    • @Asna-fi1hi
      @Asna-fi1hi Před měsícem +18

      Amma maatti paranjille😂

    • @atmosphere5005
      @atmosphere5005 Před měsícem +20

      Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 Před 29 dny +4

      It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊

    • @Nxtgod7233
      @Nxtgod7233 Před 25 dny

      😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory

    • @EagleEye12345678
      @EagleEye12345678 Před 24 dny +1

      ​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂

  • @suhasmacs9528
    @suhasmacs9528 Před měsícem +5

    I think family made him victorious....❤❤

  • @malavikapradeep9889
    @malavikapradeep9889 Před 29 dny +7

    നല്ല സംസാരം... He's very cool 😎

  • @Mayalakshmi-k2o
    @Mayalakshmi-k2o Před měsícem +176

    Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁

  • @maharoofmk241
    @maharoofmk241 Před měsícem +45

    Matured ❤

  • @TROLLSHA.108
    @TROLLSHA.108 Před měsícem +37

    ❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു

    • @sethu1869
      @sethu1869 Před měsícem

      Video nta last nokk😌

  • @Goeson117
    @Goeson117 Před měsícem +13

    Try to be a good human being..All the Best

  • @habeeburahmanmp7527
    @habeeburahmanmp7527 Před měsícem +6

    Congrats 👍

  • @shabeershabeer1498
    @shabeershabeer1498 Před měsícem +7

    God bless you all ...all the best wishes..we can see your parents face on your victory...

  • @quitmaskreloaded
    @quitmaskreloaded Před měsícem +19

    അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...

  • @krishanizham
    @krishanizham Před 25 dny

    hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you

  • @rasithagopi9970
    @rasithagopi9970 Před měsícem +3

    അഭിനന്ദനങ്ങൾ

  • @DILSHADs_MATH_SCHOOL
    @DILSHADs_MATH_SCHOOL Před měsícem +9

    Foundation is important🎉

  • @Mayalakshmi-k2o
    @Mayalakshmi-k2o Před měsícem +4

    Congratsss ❤️❤️🎉

  • @shajithmk8380
    @shajithmk8380 Před měsícem +4

    Congratulations 🎉🎉🎉❤❤❤

  • @lekhakrishnan5016
    @lekhakrishnan5016 Před měsícem +2

    Congratulations Deva

  • @user-hr6yj7gc8i
    @user-hr6yj7gc8i Před měsícem +1

    അഭിനന്ദനങ്ങൾ മോനേ

  • @RoNOBLOOD7
    @RoNOBLOOD7 Před měsícem +3

    Congrats ❤️Royal mech✅

  • @Amal_amal618
    @Amal_amal618 Před měsícem +10

    എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali Před měsícem +3

    Superb ✌🏻✌🏻

  • @neethumary3117
    @neethumary3117 Před měsícem

    Super God bless you mone and ur family 🎉

  • @Tracker_P
    @Tracker_P Před měsícem

    Good response 👍

  • @Kkk-g944
    @Kkk-g944 Před měsícem +3

    Congratz❤❤

  • @anjalijayakumar5977
    @anjalijayakumar5977 Před měsícem +10

    Congratulations 👏

  • @najeebvp-mk6gl
    @najeebvp-mk6gl Před měsícem +6

    1:19

  • @Well_Wisher_Pro
    @Well_Wisher_Pro Před měsícem +53

    ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢

    • @jibinjohn5750
      @jibinjohn5750 Před měsícem +17

      Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo

  • @24122412ful
    @24122412ful Před měsícem

    God bless you abundantly dear ❤

  • @binurathish240
    @binurathish240 Před 28 dny

    Good parents and nice children god bless

  • @binduunnithan37
    @binduunnithan37 Před měsícem +1

    Congratulations 🙌💕💕💕👏👏

  • @user-uu6bi7ru1g
    @user-uu6bi7ru1g Před měsícem +1

    Congratzz 👍🏻

  • @abhinandhjohnson6147
    @abhinandhjohnson6147 Před měsícem +1

    Congratulations🎉🎉🎉

  • @shabeebahamed2472
    @shabeebahamed2472 Před měsícem

    Congrats.... brilliant guy

  • @muhammedsanah1656
    @muhammedsanah1656 Před měsícem +10

    Grand mothers blessings 😍😍

  • @sameersameerk6491
    @sameersameerk6491 Před měsícem +3

    Congrats monu👏👏👏👏

  • @user-dv5yk1dt7u
    @user-dv5yk1dt7u Před měsícem +1

    Congratulations 😍😍😍🎉🎉🎉🎉🎉🎉🎉

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Před měsícem +4

    ചെക്കൻ അടിപൊളി ആവട്ടെ

  • @മനുഷ്യനാണോ

    വലിയ ആശയയായിരുന്നു പഠിക്കാൻ, ഉപ്പാക്ക് വകയില്ലാത്തതിനാൽ ഒന്നും നടന്നില്ല, ഇപ്പോ സൂപ്പർ മാർക്കറ്റിൽ ജോലിയെടുക്കുന്നു, പ്രവാസി

    • @Giacomo_Nerone
      @Giacomo_Nerone Před 28 dny +3

      Saramilla 😢
      Jeevithathil nallath varatte chetta

  • @blueballverve623
    @blueballverve623 Před měsícem +10

    IIT കരാഗ്പൂർ... ദൈവമെ.. ചെക്കനെ 5 വർഷം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല

  • @reshmasamish
    @reshmasamish Před 28 dny +1

    വീട്ടുക്കാർക്ക്‌ കുട്ടികൾക്ക്‌ നല്ല ബേസ്‌ കുട്ടിലേ ഉണ്ടാക്കി കൊടുക്കാൻ കഴിയണം.പിന്നെ അതിനൊത്ത സാഹചര്യം കുടുംബാന്തരീക്ഷം ഏല്ലാവരുടെയും പിന്തുണ ഒക്കെ ഉണ്ടായാൽ കുട്ടികൾ ഉറപ്പായും ഉന്നത വിജയം കരസ്ഥമാക്കും❤അഭിനന്ദങ്ങൾ മോനേ👏

  • @JOSEPO-xp9pr
    @JOSEPO-xp9pr Před měsícem

    Blessed family ❤

  • @soumyarahul5319
    @soumyarahul5319 Před měsícem +1

    Congratzz monu.. 👍🥰

  • @shabeenaaneesh1154
    @shabeenaaneesh1154 Před měsícem +15

    അമ്മൂമ്മ പാവം

  • @nishadnd4097
    @nishadnd4097 Před měsícem +6

    Very good congratulations

  • @rehamathkp9710
    @rehamathkp9710 Před měsícem +1

    Congratulations mone❤❤

  • @Hisham-gz3ri
    @Hisham-gz3ri Před měsícem +7

    Congratz❤️

  • @bijikb8912
    @bijikb8912 Před měsícem +1

    Congrats 🌹🌹

  • @anuja350
    @anuja350 Před měsícem

    Congrats mwone❤❤God bless❤❤

  • @antihdubs1015
    @antihdubs1015 Před měsícem

    Proud parents❤️

  • @carefreelifes
    @carefreelifes Před 28 dny

    Proud on his father's face❤

  • @abdulgafoorpm8695
    @abdulgafoorpm8695 Před měsícem

    All the best 🙏🙏👍

  • @arun89philip
    @arun89philip Před měsícem +7

    Nalla confidence

  • @jolsamathew6629
    @jolsamathew6629 Před měsícem

    Congrats 👏🙏🏻

  • @jissmonthomas291
    @jissmonthomas291 Před 27 dny

    All the best wishes for the future.

  • @sindhusumesh543
    @sindhusumesh543 Před měsícem

    God bless you

  • @silpaktsilpa725
    @silpaktsilpa725 Před měsícem +1

    Congratulations

  • @deepika4208
    @deepika4208 Před měsícem +3

    Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.

  • @AachiNandhoosssss
    @AachiNandhoosssss Před měsícem

    Congrats🎉🎉

  • @newtothisworld54
    @newtothisworld54 Před měsícem

    Congratulations 👏🎉😊

  • @_elix_925
    @_elix_925 Před 25 dny

    Congrtzz ❤️🎉

  • @Ayeshaahemmd
    @Ayeshaahemmd Před měsícem

    Congratulations 🎉😊

  • @mohamednowshad2633
    @mohamednowshad2633 Před 25 dny

    അമ്മമ്മയെ കണ്ടതിൽ സന്തോഷം ❤

  • @suryaspillai7940
    @suryaspillai7940 Před měsícem

    Congrats moneee🎉🎉

  • @vineesha8692
    @vineesha8692 Před měsícem +9

    Manorama&media one മൈക്ക് പിടിച്ച ചേട്ടന്റെ ഫേസ് കാണിക്കായിരുന്നു 😢😂😅

  • @aj26-ab
    @aj26-ab Před 23 dny

    Congratulations boy 🎉

  • @MrANILVRAJ
    @MrANILVRAJ Před 25 dny

    Congratulation മിടുക്കൻ👏👏👏

  • @sahlarashi1162
    @sahlarashi1162 Před měsícem

    Congratulations ❤❤

  • @musfirajunais6594
    @musfirajunais6594 Před měsícem

    Congratulations 👏🏻

  • @athulkrishna5009
    @athulkrishna5009 Před měsícem +2

    Congratz brother 😊🤍

  • @jomsyjoseph8494
    @jomsyjoseph8494 Před měsícem

    Congrats 🎉

  • @minimol1439
    @minimol1439 Před měsícem +1

    Goodfamily

  • @p.gsubhash9989
    @p.gsubhash9989 Před 25 dny

    Congratulations mone👍

  • @sreelathanair1080
    @sreelathanair1080 Před měsícem

    Congrats dear…IIT❤❤❤❤

  • @mullaneppi5164
    @mullaneppi5164 Před měsícem +2

    Manju miss. Biju sir ❤️❤️❤️

  • @Shirin234
    @Shirin234 Před měsícem +45

    1:43
    4:41
    Aysheri.

    • @neenewa9970
      @neenewa9970 Před 28 dny +2

      പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ❤