റംലയോട് പിണക്കം മാറ്റാൻ പോയ സൈനാത്താക്ക് കിട്ടിയ പണി 😂 | saafboi | vines

Sdílet
Vložit
  • čas přidán 19. 03. 2022
  • #saafboi #sainatha
    Thanks everyone ♥️😌
  • Zábava

Komentáře • 647

  • @_sahl_
    @_sahl_ Před 2 lety +2540

    ഡാ ഷഫീകേ.....കള്ള് കുടിയാ... വാ🤣🤣

    • @saafboi
      @saafboi  Před 2 lety +502

      ഒരു ബീഡി വലിച്ചു. അയ്നാണ് 😅

    • @_sahl_
      @_sahl_ Před 2 lety +69

      @@saafboi daily നിങ്ങടെ videos കാണുന്ന എനിക്ക് അറിയില്ലേ അതും

    • @socceryt3617
      @socceryt3617 Před 2 lety +15

      Intw rabbw chirich oru vazhikayi😂

    • @suhadashebeer635
      @suhadashebeer635 Před 2 lety +11

      @@saafboi hi saafboi sugano

    • @ziyansalam206
      @ziyansalam206 Před 2 lety +5

      @@suhadashebeer635 ahh

  • @kenzameharinkenza6169
    @kenzameharinkenza6169 Před 2 lety +1782

    നാട് വീട്ടിട്ടെന്തിനാ മനേ എല്ലാടത്തും നോമ്പെന്നല്ലേ 😂 സൈനത്താ ഇജ്ജാതി 🤣

  • @shana_6283
    @shana_6283 Před 2 lety +170

    ഒരു പിരി loose ഉള്ളതിനെ കെട്ടിയത് നന്നായി...അബൂക്ക ഇജജാതി🤣🤣🤣🤣

  • @shabeebashabi6142
    @shabeebashabi6142 Před 2 lety +188

    ഇങ്ങളെ അഞ്ഞൂറ് ഉപ്യക്ക് ഞാൻ പത്തു സെന്റ് സ്ഥലം വാങ്ങി 😂😂😂സൈനത്ത ഇങ്ങൾ വേറെ ലെവൽ ആണ് ട്ടോ 🤣🤣

  • @user-bz5tj7un2e
    @user-bz5tj7un2e Před 2 lety +1027

    ഇത്ര നല്ല സൈനത്ത ഉള്ളപ്പോൾ അബൂക്ക ന്തിന് ഇങ്ങനെ മതിൽ ചാടി നടക്കണേ 😂

    • @AmizzzworldAmi
      @AmizzzworldAmi Před 2 lety +46

      അതാണ് എന്റെയും സംശയം 🤔 സൈനാത്ത മൊഞ്ചത്തി അല്ലേ 😍

    • @user-bz5tj7un2e
      @user-bz5tj7un2e Před 2 lety +50

      @@AmizzzworldAmi സൗന്ദര്യം ശാപമായ പാവം സൈനത്ത 🤣 എന്തെയ്യാൻ സൗന്ദര്യം ഉള്ളവരെയൊന്നും ആർക്കും മാണ്ടാലോ 😑

    • @juvairiyajubi4406
      @juvairiyajubi4406 Před 2 lety +8

      Muttathe mullak manamilla 😂

    • @sharminasb5180
      @sharminasb5180 Před 2 lety +11

      @@juvairiyajubi4406 athenne
      Mika bharthakanmarum ingane ya
      Swantham bharyayude soundaryam kandilla. Ayalvakkathe vere oruthande wife ne nokanum line adikkanum nikkum

    • @asnaachnoos4481
      @asnaachnoos4481 Před 2 lety +13

      സൈനത്ത പരദൂഷണം പറഞ്ഞു നടക്കുന്നതുകൊണ്ടാ അബൂക്ക വല്ല പെണ്ണിന്റെ അടുത്ത് പോകുന്നത് അബൂക്ക ഒരു പുരുഷനല്ലേ 😄😄😄😄

  • @sabeenamaryamworld3645
    @sabeenamaryamworld3645 Před 2 lety +284

    സൈനാത്ത പച്ച മട്ടൽ വെട്ടി അബുക്കാനെ വീക്കുന്നത് വിദൂരം അല്ല 😜😂😂😂😂

  • @hisanasalim3316
    @hisanasalim3316 Před rokem +18

    മറ്റുള്ളവർക് അവരുടെ വിഷമങ്ങൾ മറന്ന് ചിരിക്കാൻ സാധിക്കുന്നെങ്കിൽ, നിങ്ങൾക്ക് ചിരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ചെറിയൊരു കാര്യമല്ല.... ഇനിയും ഞങ്ങളെ ചിരിപ്പിക്കാൻ നിങ്ങൾക് കഴിയട്ടെ 👍

  • @akhila5234
    @akhila5234 Před 2 lety +301

    സൈനാത്ത ഉയിരെ നോബ് കഴിഞ്ഞിട്ട് ഞമ്മടെ സൈനാത്ത ഒരു വരവ് വരും🔥 അബൂക്കാനെ ഞമ്മക്ക് തട്ടണം സൈനാത്ത🏃‍♀️

    • @asnaachnoos4481
      @asnaachnoos4481 Před 2 lety +2

      സൈനത്തയുടെ കുഞ്ഞുങ്ങളുടെ വാപ്പയല്ലേ. മൂപ്പര് മടുക്കുംപോൽ വരും

    • @amankp5122
      @amankp5122 Před 2 lety

      അബൂക്ക എന്ത് ചെയ്താലും സൈനാത്ത ക് മൂപ്പർ ജീവനാണ്

  • @rahmathmajeed1982
    @rahmathmajeed1982 Před 2 lety +71

    എന്റെ അബൂക്ക സൈനാത്താടെ കലത്തപ്പം 🤣🤣🤣👍

  • @rxzin1956
    @rxzin1956 Před 2 lety +167

    Abukka's '' mathil chaattam "
    Will be forever iconic

    • @sherinsherin5904
      @sherinsherin5904 Před 2 lety +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍

  • @leenajohn3738
    @leenajohn3738 Před 2 lety +120

    സൈനാത്ത എത്ര കിട്ടിയാലും പഠിക്കില്ല 😂😂😂😂

  • @Ammoottyammu
    @Ammoottyammu Před 2 lety +32

    സൈനത്ത യുടെ മനസ്സു നല്ലതായത് കൊണ്ടു അബുക്ക രക്ഷപ്പെട്ടു...😀😀

  • @ashkarbava1070
    @ashkarbava1070 Před 2 lety +81

    അരപ്പിരി ലൂസ് illath കെട്ടിത് നന്നായി😂😂😂

  • @malappuramyt
    @malappuramyt Před 2 lety +172

    ഇജ്ജാതി സൈനാത്ത 😂💥❤️

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI Před 2 lety +73

    നോമ്പിങ്ങെത്തി സൈനാത്താ.... ബയ്നോമ്പ് വരെയുള്ള പരദൂഷണവും കുത്തിത്തിരിപ്പും വേഗം ചെയ്ത് വെച്ചോ..🤣🤣

  • @ramsifayas5936
    @ramsifayas5936 Před 2 lety +86

    എന്റെ സൈനാത്ത എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ട് ഫുൾ ടൈം sad ആയിരിക്കും 😔 പക്ഷെ നിങ്ങളെ vedio എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്നു 😅☺️☺️

  • @lathathulasi9497
    @lathathulasi9497 Před 2 lety +18

    പാവം സൈനതയെ ഇങ്ങനെ പറ്റിക്കല്ലേ അബുക്ക ഇങ്ങള് 😃😃

  • @rbvlogs248
    @rbvlogs248 Před 2 lety +31

    Abuka♥️sainu
    Nnalm nte abuka sainathane pattich ingane ethra kalam🤣

  • @ashkarbava1070
    @ashkarbava1070 Před 2 lety +25

    സൈനാത്ത പൊളി ആണ് ട്ടാ🤩🤩🤩

  • @Shamnazvibes
    @Shamnazvibes Před 2 lety +114

    നോമ്പിന് സൈനത്താടെ പരദൂഷണം miss ആവോ 🤔 എല്ലാ വിഡിയോയും അടിപൊളി 👍👍

  • @thasli1957
    @thasli1957 Před 2 lety +9

    അന്റൊപ്പം കള്ള് കുടിക്ക്ന്ന ആരായാലും മതി 😂😂😂😂😂😂😂

  • @freefiregirl567
    @freefiregirl567 Před 2 lety +19

    നോമ്പ് വന്നാൽ ഒരു പ്രതേക നന്നാവൽ ആണ് 😁

  • @mavarickzzz3702
    @mavarickzzz3702 Před 2 lety +12

    സൈനത്തയും ഷഫീക്കും combo😍😍😍😍

  • @zarbinsworld7923
    @zarbinsworld7923 Před 2 lety +21

    ഈ ഒരൊറ്റ കാര്യത്തിലാണ് സൈനാത്തനോട് എനിക്ക് സഹതാപം..... അബുക്ക ഇങ്ങൾ ഒരു കില്ലാടി തന്നെ 🤭😂

  • @freefiregirl567
    @freefiregirl567 Před 2 lety +5

    Sainaatha ingale aale adipowli aanu
    Sainaatha uyirrrrrr🔥🔥😂

  • @misrimichuz1275
    @misrimichuz1275 Před 2 lety +2

    Namale sainatha new videoo waiting ayrnn kaka poliya mass aan😝😝😝😝😚😚💞big fan

  • @umaibaumaiban5277
    @umaibaumaiban5277 Před 2 lety +11

    അരപിരി ലൂസ്ള്ളതിനെ കെട്ടിയത് നന്നായി 🤣🤣🤣🤣😂😂😂😂😂😂😂

  • @jinshashibikm5743
    @jinshashibikm5743 Před 2 lety +41

    Romantic kond sainaathaane valakkunna abookaa😂😂😂🔥🔥🔥

    • @jaleelp3408
      @jaleelp3408 Před 2 lety

      🤔🤔🤔🤔

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Před 2 lety

      റംല അതിലും കിടുവാണെന്നാണ് ഷഫീക്ക് പറഞ്ഞത് അതാണ് ഈ ചാട്ടം🤦😃😜

  • @rahiyanath.calicat7535
    @rahiyanath.calicat7535 Před 2 lety +2

    Sainatha നെ കാണുമ്പോൾ എന്റെ കൂട്ടുകാരി ഫാത്തിമ യെ ഓർമ വരും പരദൂഷണം ഇല്ല ട്ടോ.. സംസാരം ഈ ശൈലി ആണ് ഒരു മിനിറ്റ് കൊണ്ട് 100കഥ പറയും.. കേട്ട് ഇരിക്കാൻ നല്ല രെസം ആണ്.. ഏകദേശം ലൂക്കും തനി sainatha തന്നെ...

  • @frasmovies5185
    @frasmovies5185 Před 2 lety +35

    അബൂക്ക മുത്താണ് 😂

  • @breathe9220
    @breathe9220 Před 2 lety +9

    😂😂😂😂അത് കലക്കി മന്ദബുദ്ധി സൈനു

  • @misiriyamichu7363
    @misiriyamichu7363 Před 2 lety +2

    ഈ സൈനാതാനേക്കൊണ്ട് ഞാൻ തോറ്റ് 😂ഹൈ ബല്ലാത്ത ജാതി 😂

  • @seenaibrahim8074
    @seenaibrahim8074 Před 2 lety +20

    ഷെഫീഖ് സൈനാത്ത രണ്ടാളും പൊളിയാട്ടോ 🥰🥰🥰

  • @Imjustakoolsneakykid
    @Imjustakoolsneakykid Před 2 lety +21

    Obsessed with your videos 🥰

  • @shafnabhsnjmlly3211
    @shafnabhsnjmlly3211 Před 2 lety +4

    Romaaaance🥰🥰🥰 adipoli .. feeling originality🤩🥰👍

  • @anju688
    @anju688 Před 2 lety +153

    സൈനത്ത പരദൂഷണം ആണെകിലും... അബുക്ക, സൈനു നെ ചതിക്കുന്നത് കാണാൻ വയ്യ... 😭😭

    • @thasli1957
      @thasli1957 Před 2 lety +11

      സത്യം.... അബൂക്കാനെ തട്ടണം🤬

    • @rahmathhuweesdarulhadee5306
      @rahmathhuweesdarulhadee5306 Před 2 lety +1

      സത്യം..... പാവം സൈനാത്ത😀

    • @rajishavasudevan320
      @rajishavasudevan320 Před 2 lety

      @@thasli1957 മൊതമായും ചില്ലറയായും കോട്ടേഷർ കൊടുക്കുന്നതാണ് 😌
      പറയും.. അബു ന്റെ കൈ വേണോ അതോ കാലോ

    • @sreejaradhakrishnan4144
      @sreejaradhakrishnan4144 Před 24 dny

      സത്യം എനിക്കു തോന്നി😢😂

  • @fathimahannah6835
    @fathimahannah6835 Před 2 lety +9

    Sainatha pwoli 💪🏻🔥

  • @gauthamjagath7809
    @gauthamjagath7809 Před 2 lety +1

    Nte ponne sainathaa ♥️♥️ serikkum original thanne🔥🔥🔥

  • @finubinu6468
    @finubinu6468 Před 2 lety +15

    ന്റെ സൈനാത്ത 😂🤣

  • @greeshmadas4889
    @greeshmadas4889 Před 2 lety

    Oraalde mugath noki ellam thurannu parayan madi illathe sainaatha pwoli🥰🥰🥰🤭🤣🤣🤣🤣

  • @sssss....553
    @sssss....553 Před 2 lety +1

    Randalu poliii....shefeeqqqq💞💞💞💞

  • @malappuramvibes7959
    @malappuramvibes7959 Před 2 lety +1

    നാട് വിട്ടിട്ട് എന്തിനാ മോനെ എല്ലാ ഇടത്തും നോമ്പല്ലേ ...😂😂😂അത് പൊളിച്ചു

  • @lifestylevlogsbyshifnashef5118

    ante koode kall kudikkanaa alayalum kozappallaaa😂😂😂😂... ath polich

  • @shahanarc750
    @shahanarc750 Před 2 lety

    Nnalu nte sainaatha ingle videokk ingna addict aayi poyallo❣️

  • @rinuhuda8822
    @rinuhuda8822 Před 2 lety

    Offf..... 🔥 Ijjadeee✨️🔥

  • @Imjustakoolsneakykid
    @Imjustakoolsneakykid Před 2 lety +17

    Scene again ❤️‍🔥🔥

  • @shidumon6481
    @shidumon6481 Před 2 lety

    Oo polli ഞാൻ ഇന്നലെ ആണ് നിന്റെ വീഡിയോ കാണുന്നത് ഇരുന്ന ഇരുപ്പിൽ ഫുൾ വീഡിയോയും കണ്ട് ചിരിച് മരിച്ചു 😄

  • @kenzameharinkenza6169
    @kenzameharinkenza6169 Před 2 lety +1

    നിങ്ങളെ വീഡിയോക്ക് വേണ്ടി കാത്ത് നിക്കുകയായിനും 🥰

  • @sandhyasothu8892
    @sandhyasothu8892 Před rokem

    പാവം സൈനാത്ത.... അബുക്ക എന്ത് പറഞ്ഞാലും വിശ്വസിക്കും.... True Lub.. ❤️🙌🏻

  • @skz.iss.loveee
    @skz.iss.loveee Před 2 lety +12

    നിങ്ങളുടെ എല്ലാ വീഡിയോസിനും ഒരു പ്രതേക പവർ ആണ് 🔥👍

    • @vishibtsarmy7
      @vishibtsarmy7 Před 2 lety

      Ataneeeeee

    • @asnaachnoos4481
      @asnaachnoos4481 Před 2 lety +1

      സൈനത്തായുടെ നാവിനു അല്പംകൂടി സ്പീഡ് കുറച്ചാൽ ഷഫീഖ് ഒന്ന് പറഞ്ഞുകൊടുക്ക്

  • @nusiriyanusu9534
    @nusiriyanusu9534 Před 8 měsíci

    Adi polliya shefeeka

  • @ihabshahala8562
    @ihabshahala8562 Před 2 lety +1

    Sainathante ❣nirthathe ulla😁 samsaram ayshhh💫 ath poliyan tto 👍

  • @mumthazkadherkunju3107

    Sainaaaatha. Shallll idal kalakkkiiii👍👍👍👍👍

  • @ponnuponnu5373
    @ponnuponnu5373 Před 2 lety +1

    Adipoli👍👍👍👍 kure chirichu😂😂😂😂

  • @husnahukkass
    @husnahukkass Před 2 lety +1

    Ethaaaann sainaathaaaa.... Ejjaathi power🔥🔥

  • @fathimark9567
    @fathimark9567 Před 2 lety +5

    സൈനത്ത നമ്മളെ മുത്താണ് ❤

  • @sahilanshalu1594
    @sahilanshalu1594 Před rokem

    Avihitham illathe thanne ningade videos poli aanallo ....pinnenthina veruthe paavam abukkaanod ingane cheyyikkn

  • @shanusonu6352
    @shanusonu6352 Před 2 lety +2

    രണ്ടുദിവസം മുമ്പാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടത്

  • @fasnacv1992
    @fasnacv1992 Před 2 lety

    Wtng for ur vdos....🤗

  • @shehanashehnu1278
    @shehanashehnu1278 Před 2 lety +5

    നോമ്പിൽ സൈനാത്ത പെട്ടു 😝😝😝😂😂😂

  • @btsarmygirl8507
    @btsarmygirl8507 Před 2 lety +1

    Adipoly vere level 💜😜

  • @nafidhanapz531
    @nafidhanapz531 Před 2 lety

    Sainaathaante aa gasroll kidilatoo😚😚😂etha monj

  • @kuwaitpravasi3812
    @kuwaitpravasi3812 Před 2 lety

    അബുക്കാൻ്റെ അവിഹിതം ഞാൻ പൊളിക്കും.....kkkkeeep in minddddff

  • @user-hr9yy7nw4f
    @user-hr9yy7nw4f Před 2 lety

    Poliiii💜 ethu polla nala manusan kanuvan kittilla🤭

  • @sinivsinigireesh7019
    @sinivsinigireesh7019 Před 2 lety

    ചിരി, ച്ച് കണ്ണ് നിറഞ്ഞു☺☺

  • @seenathmajeed8942
    @seenathmajeed8942 Před 2 lety +2

    Abookka... veenedam vishnu lokam 😂😂

  • @hibanafik4666
    @hibanafik4666 Před 2 lety

    Sainaatha ഇങ്ങൾ വരുന്നതും നോക്കി ഇരിക്കാരുന്നു, ഇന്നലെ കുറെ വട്ടം nokkikknu notification വന്നോ എന്ന് 😍

  • @suhadashebeer635
    @suhadashebeer635 Před 2 lety

    Seinathayum ramlathayum poli
    Pinne abookkayum super anne🤩🤩

  • @aerakyong1785
    @aerakyong1785 Před 2 lety +4

    Sainu nte oru nanam😆😀😀

  • @anamikaraj573
    @anamikaraj573 Před 2 lety

    Ente ponn chettamare ningal poliyan kettooo

  • @sumilashams3870
    @sumilashams3870 Před 2 lety

    Sainaatha nannayal rasandaakoola😀😀😂😂😍😍😍😍😍👍👍👍👍👍

  • @ShafeenasWorld
    @ShafeenasWorld Před 2 lety +1

    Aaha abookka oru killaadi aanello 🤣🤣🤣🤣

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +1

    *അല്ല ചെങ്ങായി അന്റെ ഓരോ വീഡിയോസും കണ്ട് കണ്ട് ഞമ്മള് അന്റെ വെലിയൊരു പാൻ ആയി മാറിയോ എന്നൊരു ശംശയം.😁❤*

  • @gamercvr4317
    @gamercvr4317 Před 2 lety +1

    Aghaney ith oppichu sainaatha😂😂😂😂😂😂😂😂😂😂

  • @sana5654
    @sana5654 Před 2 lety +3

    This maan is my pain killer 🤗🤗🤗tnk u ❤️

  • @malu4299
    @malu4299 Před 2 lety

    Enkal oru muthatto abukkaa ❤️

  • @ourqatar
    @ourqatar Před 2 lety +2

    Seinatha pavm Abookka full pattipp🤣🤣🤣Shafeeq bhayangara acting aanu nalla orginality

  • @fasnaali6081
    @fasnaali6081 Před 2 lety +2

    Shafeek poliyaaa

  • @nil3286
    @nil3286 Před 2 lety

    I am bigg fan .....tto

  • @r_h4942
    @r_h4942 Před 2 lety +1

    Poli poli poli

  • @LiansKitchen
    @LiansKitchen Před 2 lety

    Njan ningale videos mudangaathe kaanunna oralaanitto ente youtubinte thirakkinidayilum enikk ningale video kanaathirikkan patilla athrakk valya fan aayi njan ningalude
    Parayaathirikkan vayya superb videos aanu 🥰👌👌
    Orikkal kanan aagraham undutto

  • @mathukutty5366
    @mathukutty5366 Před 2 lety

    Poli man

  • @ayanak8230
    @ayanak8230 Před rokem +1

    Oru feel Thane anne ee oru parivadi🤍😁

  • @nikulvava5349
    @nikulvava5349 Před rokem

    അബൂക്ക എജ്ജാതി ഉടായിപ്പ്..... 😄😄പാവം സൈനാത്താ 💞❤

  • @jithuashi9238
    @jithuashi9238 Před 2 lety

    കാൽത്തപ്പം കൊടുത്തിട്ട് മിണ്ടാം 😄😄ഓ എന്റെ sainoooo

  • @Ibnfir
    @Ibnfir Před 2 lety +2

    ഇങ്ങളൊന്ന് അടങ്ങിന്ന മൻസ 😂

  • @__hey.___.boy___
    @__hey.___.boy___ Před 2 lety

    Enalum ente abooka eganeya namadey sayinathaye egalku chathikan thonune sayinatha ethonum ariyanda tto 😂❤️

  • @shabeerchonari
    @shabeerchonari Před 2 lety

    Polichu bro.... Sainatha fans ❣️

  • @muhmmedbilal7971
    @muhmmedbilal7971 Před 2 lety +1

    Ingal muthaan abookka🤣

  • @malabarchicken8075
    @malabarchicken8075 Před 2 lety

    Last abukkade aaviliyundallo dii sainuu yenn ath kelkumbol sainunde aa dialoguem super chirich chirich oru vazhiyayi

  • @ansilanu8310
    @ansilanu8310 Před 2 lety

    അടങ്ങിരിക്ക് മൻസാ 🥰❤️😂😁😁😁

  • @rahmiyatvpm3378
    @rahmiyatvpm3378 Před 2 lety

    '' Naadu vittitt entha kaaryam mone... Ellayidathum nomb thanneyalle,'' 😂😂😂

  • @Cinderella-ml7hk
    @Cinderella-ml7hk Před 2 lety +1

    Allah...ഇനിപ്പോ നോമ്പ് വന്നാൽ സൈനത്ത നന്നാവോ
    ......ഇങ്ങൾ നന്നാവല്ലിംട്ടോ സൈനത്താ 🤩🤩🤩

  • @aysharida8198
    @aysharida8198 Před 2 lety +1

    Shafeek poliyanntto . Sainatha kazhina pinne shafeekhine ann ishttaye

  • @anitharaniak8009
    @anitharaniak8009 Před 10 měsíci +1

    രണ്ടുപേരുടെയും കാൽത്തപ്പം സീൻ അടിപൊളി

  • @abdhulrasheedvallil9977

    അടിപൊളി സെയിനത്ത 👍👍👍♥️♥️♥️♥️♥️

  • @saja6586
    @saja6586 Před 2 lety +31

    biscuit = kalthapam🤘😂😂

    • @minnaminni4651
      @minnaminni4651 Před 2 lety +1

      Njan vijarichu barath alleino innale appo chutta kalthappam avumnn😄

  • @yaamimariyam
    @yaamimariyam Před 2 lety +2

    Hey saaf.. poliyeee 😍❤😂

    • @ameenap494
      @ameenap494 Před 2 lety

      സൈനാത്ത ഒരു വല്ലാത്ത സംഭവം തന്നെ

  • @haseebap.p2964
    @haseebap.p2964 Před 2 lety

    സൈനത്താന്റെ റൊമാൻസ് പൊളിയാണ് 😚😚😚

  • @_aasiya_semi4287
    @_aasiya_semi4287 Před 2 lety +2

    1:45 Romantic sainaatha😂