ശ്വാസകോശത്തിന്റെ ആരോഗ്യം വർധിക്കാൻ നിർബന്ധമായും ചെയ്യണ്ട 4 വ്യായാമങ്ങൾ | Arogyam

Sdílet
Vložit
  • čas přidán 2. 06. 2021
  • ലളിതമായ ഈ 4 വ്യായാമങ്ങൾ ചെയ്താൽ ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാം
    1.Pursed lip breathing
    2.Belly breathing
    3.Deep oral breathing
    4.Forced cough method
    Dr.Mahesh Dev.G
    Consultant Pulmonologist
    ESI SPECIALITY HOSPITAL, Ezhukone.
    / drmaheshdev

Komentáře • 98

  • @indirapb4495
    @indirapb4495 Před 8 měsíci +4

    ThankU Dr നല്ല അറിവുകൾ പറഞ്ഞു തന്നതിന് ❤🙏🏻🙏🏻

  • @jayakumarb6000
    @jayakumarb6000 Před 10 měsíci +1

    Cheythu. good improvement und Thank,s doctor

  • @abdulnazeer6663
    @abdulnazeer6663 Před rokem +1

    സൂപ്പർ ഡോക്ടർ.... Tks

  • @mohanancr9943
    @mohanancr9943 Před 8 měsíci +2

    Good video Dr. God bless you.

  • @kannanamrutham8837
    @kannanamrutham8837 Před 9 měsíci +1

    വളരെ നല്ല അറിവ് ❤

  • @kunjamma4546
    @kunjamma4546 Před rokem

    Thank you docter.

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev Před 24 dny

    വളരെ ഉപകാരപ്രദമായ വീഡിയൊ നന്ദി

  • @lakshmis6956
    @lakshmis6956 Před 3 lety +2

    Thank u Dr G infoo

  • @malathikm4277
    @malathikm4277 Před rokem +1

    Thanku dr

  • @vilasinim2051
    @vilasinim2051 Před rokem +1

    ഡോക്ടർ വളരെ ഉപകാരപ്രദമായി

  • @josepd8426
    @josepd8426 Před 8 měsíci

    Thank you for this video mam... 🙏🙏my request for Sree ragam tutorial video in second speed may be uploaded as and when convenient for you mam... 👏🏻👏🏻

  • @worldwiseeducationkottayam6601

    Thank you sir

  • @riyaammu5073
    @riyaammu5073 Před 3 lety +5

    നല്ല ചിരി

  • @indirakumari7461
    @indirakumari7461 Před 9 měsíci

    Thank you doctor 🌹

  • @technorove3670
    @technorove3670 Před rokem

    Sir.eniku swasakosharogamanu, eppol oxygente alavu kurachu kuravanu,athu kondu veetil oxygen use cheyyukayanu,pakshe nebulaise chaithukayinjal swasammuttu varum athu enthukondanu.

  • @johnvarghese9911
    @johnvarghese9911 Před 10 měsíci +2

    Simple, yet, comprehensible advice.. Thanks Doctor.

  • @justinaugustin3318
    @justinaugustin3318 Před měsícem

    Thanku sir

  • @muhamadkunath1584
    @muhamadkunath1584 Před 3 lety +2

    ഒരു നല്ല അറിവ് കിട്ടി

  • @geethakumari7048
    @geethakumari7048 Před rokem

    Thank u Doctor

  • @kamalurevi7779
    @kamalurevi7779 Před 2 měsíci

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @babysarada4358
    @babysarada4358 Před 9 měsíci

    🙏🙏🙏Thanks Dr 🙏🙏🙏

  • @redtags8122
    @redtags8122 Před 4 měsíci

    Good Doctor
    It's working thanks

  • @shineysunil537
    @shineysunil537 Před 2 lety

    Thanks DOCTOR After l month ok Doctor my breathing problem. I doing today start 4 type. I have bulgam also Doctor.Thanks Doctor

  • @sivaramankc1981
    @sivaramankc1981 Před rokem +1

    thanks sir

  • @sajithb6542
    @sajithb6542 Před rokem +1

    Thanks

  • @jessygeorge7496
    @jessygeorge7496 Před 9 měsíci

    Thangu sir

  • @manojkichu366
    @manojkichu366 Před rokem

    Ac il aramanikoor erunnal swasam mtal anubhavapedum allathe kuzhapamilla ac mathrame ullu athinenthu chaiyanam ella testum chaithu kuzhapamilla

  • @sushilaachary6385
    @sushilaachary6385 Před 3 měsíci

    Thanks docter 👍

  • @jerrypunnan27
    @jerrypunnan27 Před 3 lety +2

    nice

  • @thomasnj6056
    @thomasnj6056 Před 10 měsíci

    Dr. I am 74 and have COPD. I take medecine and also inhaler. I chanced to see your post some 10 days back and I started to practice it and I have wonderful results. Thank you immensly.
    My nose and synes get choked up and I have to breathe through my mouth. Can you kindly advise some solution for it?

  • @rajeshpullingottam9812
    @rajeshpullingottam9812 Před 4 měsíci

    Thank you 🙏

  • @hemamalini250
    @hemamalini250 Před 6 měsíci

    Thanks doctor

  • @balachandrankartha6134
    @balachandrankartha6134 Před 10 měsíci

    Congratulations

  • @bharathanthanipet5002
    @bharathanthanipet5002 Před 4 měsíci

    Very very nice

  • @valsalasreeguru3765
    @valsalasreeguru3765 Před 6 měsíci

    Thanks 🙏🙏🙏🙏

  • @jishnuchikku118
    @jishnuchikku118 Před 2 lety +1

    Dr . Eanikk breathing problem unde. Ende chest Xray result ( increased bronchovascular in bilateral lungs) Enikk COPD Undo plz reply

  • @BennyNC-pk1gq
    @BennyNC-pk1gq Před 10 měsíci

    THANKS

  • @chgjgjhvchc
    @chgjgjhvchc Před 5 měsíci

    Useful

  • @thahira1339
    @thahira1339 Před 3 lety +3

    Thanks Sir 👍👍

  • @user-og5cf6ip1o
    @user-og5cf6ip1o Před 5 měsíci

    THANK YU🙏

  • @thepassionatevloger2326

    താങ്ക്സ്

  • @sainabamuhammed5219
    @sainabamuhammed5219 Před rokem

    Thanks doctor anufavicha maduthu

  • @babuniranjan6087
    @babuniranjan6087 Před 8 měsíci

    Dr.❤

  • @redtags8122
    @redtags8122 Před 4 měsíci

    Doctor how to clean Breathing lense...
    That was possible

  • @gijipt9355
    @gijipt9355 Před 3 lety +1

    ❤️❤️

  • @gopikagopika371
    @gopikagopika371 Před 10 měsíci

    Doctor എനിക്ക് പനിയും ജലദോഷവും വരുബോൾ മാത്രം നന്നായി ശാസം മുട്ടൽ വരാറുണ്ട് ഒരു രണ്ടു പ്രാവശ്യം വന്നു അതും നന്നായിട്ട് ഹോസ്പിറ്റലിൽ പോയപ്പോ തണുപ്പ് പൂർണമായും ഒഴുവാക്കാൻ പറഞ്ഞു.
    അതു പോലെ ആവി കൊള്ളാനും.
    എനിക്ക് ഈ brithing excise cheyan pattyo

  • @midhunyohannan4629
    @midhunyohannan4629 Před 5 dny

    Hello sir nalla result ond enik❤

  • @navaskcpmk-if9mo
    @navaskcpmk-if9mo Před dnem

    Dr kaphakett onnumilla but shosam kittatha pole und

  • @swayamprabha4985
    @swayamprabha4985 Před rokem +3

    അമ്മക്ക് അസ്ത്മ കൂടുതൽ ഉണ്ട് അപ്പോൾ ദീർഘാശ്വാസം എടുക്കാൻ പറ്റുമോ അപ്പോൾ എങ്ങിനെയാണ് ചെയ്യേണ്ടത് dr.

  • @AppuZvlogZ477
    @AppuZvlogZ477 Před 8 měsíci

    Dr kanan epozanu evideyanu op stalam

  • @myran4362
    @myran4362 Před 3 lety +3

    😍

  • @SB-qs4hs
    @SB-qs4hs Před 3 lety +1

    Good ..

  • @gayathriv2714
    @gayathriv2714 Před měsícem

    Chest x ray result problem illenn paranju kafathinte aann paranjuuu appol swasam muttal pole veruvoo😢

  • @girijakumari6452
    @girijakumari6452 Před 3 měsíci

    🙏🙏🙏

  • @sreekumar2857
    @sreekumar2857 Před 3 lety +9

    Dr,,,ശ്വാസം എടുക്കാൻ ചിലപ്പോൾ ചെറിയൊരു തടസം തോന്നാറുണ്ട് .അത് ക്രമേണ മാറുമോ Dr

    • @Abcdefgh11111ha
      @Abcdefgh11111ha Před rokem +2

      Brathing exercise ella divsavum cheyyoo!! Urappayum maraum

  • @VinodKumar-hf7yf
    @VinodKumar-hf7yf Před rokem

  • @sriaadhidaksha5656
    @sriaadhidaksha5656 Před 9 měsíci

    ❤❤❤

  • @AmbilyT.P-xu9wn
    @AmbilyT.P-xu9wn Před 5 měsíci

    🙏🙏🙏🙏

  • @rihanaajmal8580
    @rihanaajmal8580 Před rokem

    ആദ്യത്തെ 3 വ്യായാമങ്ങൾ കിടന്ന് ചെയ്യാമോ

  • @GOLD-pj9px
    @GOLD-pj9px Před rokem +6

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ഇതിൽ ഞാൻ ശ്രെദ്ധിച്ചൊരുകാര്യം കമന്റിൽ ഒന്നും dr റിപ്ലൈ കൊടുത്തിട്ടില്ല

    • @Fathimacool12345
      @Fathimacool12345 Před rokem

      കൊടുത്തിട്ടുണ്ട്,,, ഡോക്ടറുടെ ഐഡി യിൽ നിന്നും

  • @jayarajankk5492
    @jayarajankk5492 Před měsícem

    വായയിലൂടെ ശ്വാസം എടുക്കുന്നത്തിന് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ എൻറെ മൂക്ക് വളവാണ് അതുകൊണ്ട് ഞാൻ വായിൽ കൂടെയാണ് ബ്രീ തിംങ്ങ് എക്സൈസ് ചെയ്യാറുള്ളത് ഇത് അധികം ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @babymoneymathew590
    @babymoneymathew590 Před 9 měsíci

    With these exercises sputum will go out

  • @Muhammed875rx
    @Muhammed875rx Před 7 měsíci

    Dr NSIP enthanu

  • @sakkeerkurikkal3102
    @sakkeerkurikkal3102 Před 3 lety +3

    👍

  • @tibintomy668
    @tibintomy668 Před rokem

    ഇതൊക്കെ എപ്പോളാണ് ചെയ്യേണ്ടത്

  • @rashidok2986
    @rashidok2986 Před 3 lety +8

    Hello sir എനിക്ക് ശ്വാസം എടുക്കുമ്പോൾ ഒരു തടസ്സം മാതിരി മൂന്നു ദിവസമായിട്ട് ഉള്ളൂ തുടങ്ങിയിട്ട് എന്താണെന്ന് അറിയില്ല കടക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നം ഞാൻ മുമ്പ് ബ്രീത്തിങ് എക്സസൈസ് ചെയ്തിരുന്നു ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ അല്ലെങ്കിൽ ബ്രീത്ത് എക്സസൈസ് കണ്ടിന്യൂ ചെയ്താൽ മതിയോ

    • @DOCTORCHESTdrmaheshdev
      @DOCTORCHESTdrmaheshdev Před 3 lety +2

      Oru Pulmonologist/physician consult cheytu
      breathing difficulty yude reason kandethykkaznjittu exercises restart cheytal maty.

  • @bindushaji5772
    @bindushaji5772 Před rokem +2

    Thanks doctor. എനിക്ക് കുറങ്ങലും കഫംക്കെട്ടും ചുമയും ആയിട്ട് ഇപ്പോൾ ഒരുമാസം ആകാറായി, ഇനിയും asthalin, deriphillin എന്നീ ഗുളികകൾ കഴിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. മരുന്ന് കഴിക്കുമ്പോൾ ഈ exercise ചെയ്യാമോ doctor?

    • @prajesh3453
      @prajesh3453 Před rokem

      എനിക്ക് ഇതാണ് പ്രശനം

  • @aalokastrologyconsult849
    @aalokastrologyconsult849 Před 11 měsíci

    സ്‌മോൾ ബീ ഹണി ഫോറെസ്റ്റ് കഴിച്ചാൽ

  • @sanoopk6230
    @sanoopk6230 Před 3 lety +4

    Hi sir ആസ്മ മാറാൻ എന്തെകിലും വഴി ഉണ്ടോ

    • @DOCTORCHESTdrmaheshdev
      @DOCTORCHESTdrmaheshdev Před 3 lety +2

      Will do a video regarding this👍

    • @jerrypunnan27
      @jerrypunnan27 Před 3 lety

      സാർ ചെയ്യുമ്പോൾ ഗൾഫിലെ കാലാവസ്ഥയും കൂടെ മുൻനിർത്തി (കഠിനമായ ചൂട് , റൂമിലെ Ac , തണുപ്പുള്ളപ്പോൾ അതും അതികഠിനം ) ചെയ്യണേ . ആസ്തമയുള്ള മലയാളികൾക്ക് വലിയൊരു ഉപകാരം ആയിരിക്കും

    • @vijayanvc7683
      @vijayanvc7683 Před 7 měsíci

      Asma

  • @SS-pz1jf
    @SS-pz1jf Před rokem +1

    I am a COPD patient

  • @Nattapranthan
    @Nattapranthan Před 3 lety +3

    ശ്വാസംമുട്ട് ഉള്ളവർക്ക് ഇത് ഉപകാരപ്പെടുമോ

    • @DOCTORCHESTdrmaheshdev
      @DOCTORCHESTdrmaheshdev Před 3 lety +1

      Avarokke nirbandamayum cheyyendatanu.
      But shwasam muttal koodi nilkkunna avasarngalil ozivakkuka.

    • @Nattapranthan
      @Nattapranthan Před 3 lety +1

      @@DOCTORCHESTdrmaheshdev thanks. എനിക്ക് കുറെ കാലമായി ശ്വാസംമുട്ടൽ തുടങ്ങിയിട്ട്

    • @silpasilpa3049
      @silpasilpa3049 Před 3 lety +1

      @@Nattapranthan hai

    • @alicecherian665
      @alicecherian665 Před 2 lety

      Heart patients ( bye pass, angioplasty) ചെയ്തിട്ടുള്ള വർക്ക് പററുമോ

  • @skbankers4160
    @skbankers4160 Před 3 lety +2

    താങ്കൾ പറഞ്ഞ ഈ ശ്വസന വ്യായാമത്തിന് ഏതെങ്കിലും ശാസ്ത്രീയ പിൻബലം ഉണ്ടൊ?(സയൻസ് എവിഡെൻസ് )

    • @DOCTORCHESTdrmaheshdev
      @DOCTORCHESTdrmaheshdev Před 3 lety +3

      Already mentioned in the video..ATS..American thoracic society guidelines regarding pulmonary rehabilitation.. please check

  • @anniyudemakan2463
    @anniyudemakan2463 Před 2 lety

    മനപ്പൂർവ്വം രോഗം മൂച്ചിക്കുന്നതിനു പുകയിട്ടു കൊല്ലാൻ ശ്രമിക്കുന്നു സഹായം താമസമില്ലാതെ വേണം

  • @Cskbnnnm
    @Cskbnnnm Před 3 lety +1

    Dr...this is from ayurvedha and yoga .....why are you choose thses things....this is a part not simha yoga...... your alopathy always told this is psudo science ... then why are you choose

    • @KM-leons
      @KM-leons Před rokem

      It's a relief that you didn't say breathing is also from Ayurveda.

  • @aradhanallcaradhanallc2650

    പ്രാണയാമം അല്ലെ ഉദ്ദേശിച്ചത് 🤔

  • @rainbowrainbow7924
    @rainbowrainbow7924 Před rokem

    Thank you Sir

  • @VinodKumar-vq2di
    @VinodKumar-vq2di Před 5 měsíci

    Thanku sir

  • @ajayakumarp8500
    @ajayakumarp8500 Před rokem

    🙏🙏🙏

  • @remanimanojram8935
    @remanimanojram8935 Před rokem

    Thank you sir