സുരേഷ് ഗോപിയുടെ ജയം.. ബെറ്റ് വച്ച കാർ സുനിക്ക് സ്വന്തം... വൻ സസ്പെൻസ്...

Sdílet
Vložit
  • čas přidán 5. 06. 2024

Komentáře • 575

  • @sreelekshmi675
    @sreelekshmi675 Před 26 dny +619

    വാക്ക് പാലിച്ച ബൈജു എന്ന വ്യക്തിക്കും.. താക്കോൽ വാങ്ങിയ ശേഷം അത്‌ തിരിച്ചു കൊടുക്കാൻ കാണിച്ച മനസ്സിനും... ❤️❤️താക്കോൽ യഥാർത്ഥ ഉടമസ്ഥൻ കൈപറ്റട്ടെ എന്നാഗ്രഹിക്കുന്നു.. ☺️

    • @user-is2kj2fh7l
      @user-is2kj2fh7l Před 26 dny +6

      Supper😅😅😅😅😅🤜

    • @remathazhathethil939
      @remathazhathethil939 Před 26 dny +4

      Athanu vende nalla reethi....

    • @rajeshvenda7375
      @rajeshvenda7375 Před 26 dny +4

      Car arkum venda engil eniku thannolu😂

    • @DevoosDevoos-nc3dj
      @DevoosDevoos-nc3dj Před 24 dny

      ​@@rajeshvenda7375എനിക്ക് തന്നാലും മതി 🤣🤣🤣

    • @abushakira1957
      @abushakira1957 Před 24 dny +5

      നല്ല രണ്ടു സുഹൃത്തുക്കൾ രണ്ടാളും രണ്ടു പാർട്ടിക്കാരും എന്തൊരു ഐക്യം'എന്തൊരു സ്നേഹംപാർട്ടിയുടെ പേരിൽതമ്മിൽ തല്ലുന്ന വർക്ക് ഇതൊരു പാഠ

  • @user-bt1rw4wh2p
    @user-bt1rw4wh2p Před 26 dny +392

    സുരേഷ് സർ നെ പോലെ നല്ല മനസ്സിന്റെ ഉടമക്ക് ബിഗ് സല്യൂട്ട്..

    • @ShihabCP-qj7lg
      @ShihabCP-qj7lg Před 24 dny

      💯ഡിയർ സുരേഷ്ഗോപി🤝🌺, അധികാരത്തിൽ എത്തിയ സിപിഎം സർക്കാരിന്റെ അഭിമാന പ്രശ്നമായിരുന്നു ജിഷ വധക്കേസ് പ്രതിയെ കണ്ടെത്തുക എന്നുള്ളത്, അങ്ങനെ അവർ നിരപരാധിയായ അമീറുൽ ഇസ്ലാമിനെ പ്രതിയാക്കി, അബ്ദുൽറഹീമിന്റെ മോചനത്തിന് മുൻകൈ എടുത്ത മനുഷ്യ സ്നേഹിയായ അങ്ങ് ഈ നിരപരാധിയെ രക്ഷിക്കണം

  • @Jabbar78
    @Jabbar78 Před 26 dny +192

    ഈ ഒരു ടിസ്റ്റ് പ്രതീഷിച്ചിരുന്നു.ഇതാണ് യഥാർത്ഥ സൗഹൃദം ❤❤❤❤രണ്ട് പേരുടെ സൗഹൃദം മരണം വരെ നിലനിൽക്കട്ടെ ❤❤

  • @EmmanuelL-cu9kk
    @EmmanuelL-cu9kk Před 26 dny +377

    ചില്ലി സുനിയാണ് ജനങ്ങളുടെ നേതാവ് നല്ല മനസിന് നന്ദി....

    • @user-ts5cw6vl5w
      @user-ts5cw6vl5w Před 21 dnem

      Athe aa nalla manassu innale nalla sthanam ittathapo ulla kali ellaavarum kandatha 😂😂 BJP ne nanam keduthi kalanju ayal

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před 26 dny +255

    സുനി ചെയ്തത് നല്ല ഒരു തീരുമാനമാണ് പാർട്ടി ഏതും ആവട്ടെ നമുക്ക് എല്ലാവർക്കും വേണ്ടത് സ്നേഹവും സന്തോഷവും സമാധാനവും മാണ് ദൈവം നമ്മളെ എല്ലാവരെയും നല്ല മനസ്സിന്റെ ഉടമകളാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @remarajesh2312
    @remarajesh2312 Před 26 dny +228

    ചില്ലി സുനി അല്ല നല്ല മനുഷ്യൻ.. എന്ന് 💯പറയാം... ആർത്തി ഇല്ലാത്ത നല്ല മനുഷ്യൻ... ബെറ്റ് ആരുന്നു എങ്കിലും അത് സന്തോഷത്തോടെ സ്വീകരിച്ചു തിരിച്ചു കൊടുക്കാൻ കാണിച്ച മനസ്സ്..

  • @ksmanuel719
    @ksmanuel719 Před 26 dny +107

    നന്മനിറഞ്ഞ രണ്ടു സുഹൃത്തുക്കൾക്കും നല്ലതുമാത്രം വരട്ടെ

  • @littlewondergirl3901
    @littlewondergirl3901 Před 26 dny +181

    രണ്ടു പേരും നല്ലമനുഷ്യർ ♥️♥️

  • @ravicv4255
    @ravicv4255 Před 26 dny +173

    സുഹൃത്ത് ബന്ധങ്ങൾ നിങ്ങളാൽ വാഴട്ടെ

  • @BalanTk-jg6di
    @BalanTk-jg6di Před 26 dny +223

    ചില്ലി സുനിയുടെ ആ നല്ല മനസിന് അഭിനന്ദനങ്ങൾ

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 26 dny +80

    നിങ്ങളാണട സുഹൃത്തുക്കൾ. പണം വരും പോകും. സൗഹൃദം . കളയരുത്.❤

  • @preethap1927
    @preethap1927 Před 26 dny +92

    നിങ്ങളൊക്കെ എത്ര നല്ല മനുഷ്യർ

  • @Puchapuchakutti
    @Puchapuchakutti Před 26 dny +48

    ഒരു പാർട്ടി ജയിക്കും ഒരു പാർട്ടി തോൽക്കും പക്ഷെ നാം ഒരിക്കലും നമ്മുടെ സൗഹൃദം പിരിയരുത് അത് എത്ര വലിയ പാർട്ടി പ്രവത്തകരായാലും. രണ്ട് പേർക്കും അവിടത്തെ നാട്ടുകാർക്കും ഒത്തിരി എസ്നേഹത്തോടെ അഭിനന്ദനങ്ങൾ 💪🙏

  • @shajumadathingal6356
    @shajumadathingal6356 Před 26 dny +78

    ഞാൻ ഇന്ന് രാവിലെ ഇതിൻ്റെ ചർച്ചയുണ്ടായി അപ്പോൾ കൂടയുള്ള വ്യക്തികളോട് പറഞ്ഞു സുനി നല്ല മനസ്സുള്ള വ്യക്തിയാണെങ്കിൽ കാർ വാങ്ങിക്കില്ലാ എന്ന് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന നേതാക്കൻമാർക്ക് വോട്ട് ചോദിക്കണ്ട ആവശ്യമില്ല ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന നല്ല നേതാക്കൻമാർ വരട്ടെ വിജയം ഉറപ്പ്

  • @jo-dk1gu
    @jo-dk1gu Před 26 dny +167

    ചില്ലൻ സുനി ആള് നല്ലവൻ ആണ്....

  • @praveenbalan7655
    @praveenbalan7655 Před 26 dny +85

    ഇതായിരിക്കണം രാഷ്ട്രീയം. അല്ലാതെ കണ്ണൂരിലെ പോലെ വെട്ടും കൊലയും ആകരുത്.

  • @jinajames8562
    @jinajames8562 Před 26 dny +118

    ആ കാർ തിരിച്ചു കൊടുക്കുക. അതാണ് . നന്മ.

  • @ReghuPN
    @ReghuPN Před 26 dny +45

    രണ്ടു പേരും വാക്കുപാലിച്ചു. സൗഹൃദത്തിനു മുന്നിൽ രാഷ്ട്രീയം ഒന്നുമല്ല എന്നു തെളിയിച്ചു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @santhaantony1388
    @santhaantony1388 Před 26 dny +21

    അത്‌ ആരായാലും തിരിച്ചു കൊടുക്കും.. സുനി ചേട്ടന്റെ നല്ലമനസ്. അതേ പോലെ ബൈജു വും നല്ല മനസിനുടമയാണ്..... 👌👌🥰🥰😍😍

  • @SureshSuresh-mn7rl
    @SureshSuresh-mn7rl Před 26 dny +61

    അദ്ദഹം ആയാലും ആ കാർ തിരിച്ചു തരുമായിരുന്നു നല്ല മനസുള്ളവരാണ് നിങ്ങൾരണ്ട് പേരും

  • @praseedeltr8075
    @praseedeltr8075 Před 26 dny +220

    സംഘപരിവാരുകാരന്റെ മനസ് കണ്ടോളു മക്കളെ.. ഇതാണ് സംഘപരിവാർ മനസ് 🙏

    • @beautiful4851
      @beautiful4851 Před 26 dny +8

      Yes 100%

    • @shajanva1760
      @shajanva1760 Před 26 dny +11

      രണ്ട് വ്യക്തികളുടെ മനസ്സാണ് വലുത്. ആർ എസ് എസ് കാരൻ എന്ന വ്യക്തിയല്ല പ്രധാനം.

    • @rn4519
      @rn4519 Před 26 dny +10

      ​@@shajanva1760ഒരുപാടില്ല..... ഒരു ഇത്തിരി കുശുമ്പ് ഉണ്ടല്ലേ.... 😂😂😂

    • @britto260
      @britto260 Před 26 dny +7

      ഇതിപ്പോൾ. മറ്റു ചിലർ മലപ്പുറത്തുകാർ ഇങ്ങനെയാ മക്കളേ എന്നൊക്കെ പറയുന്നതുപോലെ.... എല്ലായിടത്തും നന്മ ഉള്ള ഒരാൾ ഉണ്ടാവും.. ഈ comment ഇട്ട താങ്കൾ എന്തേലും ഇതുപോലെ ചെയ്യാൻ പറ്റുമോ.. അയാൾ ചെയ്തത് അയാളുടെ മാതാപിതാക്കളുടെ ഗുണം... അല്ലാതെ ഏതേലും പ്രസ്ഥാനത്തിൽ ആയതുകൊണ്ടോ, മതത്തിൽ ജനിച്ചുകൊണ്ടോ, ജില്ലയിൽ ജനിച്ചത് കൊണ്ടോ ഒന്നുമല്ല.... പൈതൃക ഗുണം.. 😂😂😂😂😂😂😂

    • @ABEL_K_JUBIN
      @ABEL_K_JUBIN Před 26 dny

      Nalla allkarum in chitha alkarum ind ath Ella partyilum ind bjp il mathram alla❤

  • @byjukappalli1231
    @byjukappalli1231 Před 26 dny +20

    ചേട്ടാ നിങ്ങളുടെ നല്ല മനസ്സിന് അനുമോദിക്കുന്നു❤❤❤
    ഇദ്ദേഹമാണ് യഥാർത്ഥ സ്വയംസേവകൻ❤

  • @muralimarath6251
    @muralimarath6251 Před 26 dny +90

    ആത്മാർത്ഥമായ കാര്യമാ ണ് എങ്കിൽ അഭിനന്ദനങ്ങൾ

  • @komalamrajanbabu7598
    @komalamrajanbabu7598 Před 26 dny +31

    Well done bro. നിങ്ങൾ രണ്ടുപേരും വാക്ക് നിറവേറ്റി. സുനി തൻ്റെ നന്മയും കാണിച്ചു.

  • @mercyclement1843
    @mercyclement1843 Před 26 dny +29

    ആരോഗ്യ പരമായ രാഷ്ട്രീയ പ്രവർത്തനം. കൊന്നും കൊലവിളിച്ചും, കാലുവരിയും, ഉന്നത രാഷ്ട്രീയ സ്ഥാനങ്ങൾ നേടുന്നവർ ഉള്ള ഈ നാട്ടിൽ നിങ്ങൾക്ക് ആദരവും, അഭിനന്ദനങ്ങളും.

  • @mythoughtsaswords
    @mythoughtsaswords Před 26 dny +21

    നല്ലവരായ തൃശൂർകാരുടെ നല്ലൊരു bet- കേരളത്തിലെ ബാക്കിയുള്ളവര്‍ക്ക് മാതൃക 👍👍👍👍

  • @shibuponnu
    @shibuponnu Před 26 dny +29

    രാഷ്ട്രീയത്തേക്കാൾ സുഹൃത്തിന്റെ മനസു വേദനിക്കരുത് എന്നു കരുതുന്ന സ്നേഹം....😢

  • @bijeshbnair6642
    @bijeshbnair6642 Před 26 dny +17

    സുരേഷേട്ടൻ ഇത് കണ്ടു ഇദ്ദേഹത്തെ കാണാൻ ചെല്ലണം 🙏🏻🙏🏻🙏🏻🔥

  • @medilive8509
    @medilive8509 Před 26 dny +16

    ചില്ലി സുനി ആണ് ഹീറോ ❤❤❤❤ നല്ല മനസ്സ്

  • @radhakrishnanpm4273
    @radhakrishnanpm4273 Před 26 dny +40

    ഇനിമുതൽ വെച്ചുകൊടുത്ത കാർ തിരിച്ചുകൊടുക്കുവാൻ നല്ല മനസ്സ് കാണിച്ച ആ കൂട്ടുകാരന്റെ അതേ പാത തന്നെയാണ് മുരളീധരന് വേണ്ടി വാദിച്ചയാൾ പിന്തുടരേണ്ടത് എങ്കിൽ മാത്രമേ അത് ഒരു യഥാർത്ഥ സൗഹൃദം ആവുകയുള്ളൂ കാരണം സത്യസന്ധനായ വിജയത്തിനു വേണ്ടിയാണ് അദ്ദേഹം ബെറ്റ് വച്ചത് അതിൽ വിജയിക്കുകയും ചെയ്തു ഇനിയും രണ്ടു കൂട്ടുകാരും ഒരുമിച്ച് സുരേഷ് ഗോപിയുടെ പാത പിന്തുടരുക

  • @vinodkonchath4923
    @vinodkonchath4923 Před 26 dny +6

    നന്മനിറഞ്ഞ രണ്ടു സുഹ്യത്തുക്കൾ ജീവിതകാലം മുഴുവൻ ഈ സൗഹൃദം നിലനിൽക്കട്ടെ👍👍👍🥰

  • @funwaymalayalam5600
    @funwaymalayalam5600 Před 26 dny +14

    കാറിൻറെ ചില്ല് സുനിക്ക് എന്നാണ് ഞാൻ ആദ്യം കേട്ടത് പിന്നീടാണ് മനസ്സിലായത് ചില്ലു സൂനി പേര് യാണെന്ന്😄🙏🏻

  • @johnyjohny176
    @johnyjohny176 Před 26 dny +18

    നല്ല കൂട്ടുകാരല്ല അങ്ങനെയെങ്കിൽ കാർ തിരിച്ച് കൊടുക്കണം! കൊടുത്താൽ അത് തിരിച്ച് വാങ്ങുകയും വേണം! അതാണ് നല്ല ഫ്രൻസ് !

  • @sunilmulakuzha7325
    @sunilmulakuzha7325 Před 26 dny +16

    അവരഅവരുടെ വാഹനം സ്വന്തമായി ഉപയോഗിക്കുക എന്നും ചങ്ക് ബ്രോകളായി തുടരുക രാഷ്ട്രീയം ആശയപരം

  • @manojchemboth7337
    @manojchemboth7337 Před 26 dny +7

    സുനിയുടെ നിഷ്കളങ്ക മനസ്സ്❤ ദൈവം അനുഗ്രഹിക്കട്ടെ,,

  • @reghunadhannairnair9443
    @reghunadhannairnair9443 Před 26 dny +19

    പ്രതീക്ഷിച്ച പോലെ കാർ തിരിച്ചു കൊടുത്തു !

  • @SureshKumar-or8sq
    @SureshKumar-or8sq Před 26 dny +11

    നിങ്ങളുടെ സൗഹൃദ ബന്ധം രാഷ്ട്രീയം കലർത്തി നശിപ്പിക്കരുത്.. താക്കോൽ സന്തോഷത്തോടെ സുനി ചേട്ടൻ്റെ കയ്യിൽ നിന്നും വാങ്ങാൻ ഉള്ള സന്മനസ്സ് കാണിക്കണം.. രാഷ്ട്രീയ ഭേദമന്യേ എന്നും നിങ്ങളുടെ സൗഹൃദ സ്നേഹം ഉണ്ടാകണം..

  • @saijadineshdinesh1473
    @saijadineshdinesh1473 Před 26 dny +13

    സുനി ചേട്ടന് അഭിനന്ദനങ്ങൾ

  • @ebinjoebin3188
    @ebinjoebin3188 Před 26 dny +11

    എന്തൊക്കെ തന്നെ ആയാലും നിങ്ങൾ രണ്ടുപേരും നല്ലരീതിയിൽ ക്ലിയർ ചെയ്തു ഇങ്ങനെ ആയിരിക്കണം ജനങ്ങൾ എല്ലാവരും രാഷ്ട്രീയത്തെ ഇങ്ങനെ കാണണം.. ഇതാണ് യഥാർത്ഥ രാഷ്ട്രീയ നിലപാട്

  • @SharpTalks
    @SharpTalks Před 26 dny +9

    I remember the quote of Atal Bihari Vajpayee " Governments will come and go parties will come and go But this nation our country should remain" ❤
    Kudos to friendship

  • @haridasanv1745
    @haridasanv1745 Před 26 dny +21

    ഇതാണ് അന്തസ്സ്.
    രാഷ്ട്രീയം വേറെ.
    സൗഹൃദ ബന്ധം വേറെ.
    അന്യന്റെ മുതൽ കിട്ടിയ ചാൻസിൽ കൈക്കലാക്കാത്ത സുനിയും , അത് നീ തന്നെ എടുത്തൊ , ഞാൻ ആത്മാർത്ഥമായി തന്നെ തന്നതാണ് എന്നും പറഞ്ഞ മറ്റെ സുഹൃത്തും ഈ നാടിന് തന്നെ മാതൃകയാണ്.
    ഇങ്ങനെ ആയിരിക്കണം സൗഹൃദ ബന്ധങ്ങൾ. ഒന്നിനും അത് വേർപിരിക്കാൻ കഴിയരുത്.
    രണ്ട് പേർക്കും Big Salute.

  • @mohammedkutty9478
    @mohammedkutty9478 Před 26 dny +5

    എന്തായാലും സന്തോഷത്തിൽ കൂട്ടായി ജീവിക്കട്ടെ സുരേഷ് ഗോപിയെ ആരും വെറുക്കുകയില്ല എല്ലാവർക്കും ഗുണമുള്ള കാര്ര്യങ്ങൾ ചെയ്യട്ടെ 🙏🏻👍🏻🤲🏻🌹

  • @SureshSuresh-mn7rl
    @SureshSuresh-mn7rl Před 26 dny +40

    കാർ ഒന്നും വേണ്ടാന്ന് സൗഹൃദം പോകാതിരിക്കട്ടെ

  • @girishlakshman3468
    @girishlakshman3468 Před 26 dny +61

    മുരളീധരൻ ജയിച്ചിരുന്നെങ്കിൽ കാറും കൊണ്ട് മറ്റേ പുള്ളി പോയേനെ 😂

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu Před 26 dny +1

      😀

    • @kunhikrishnanmv9279
      @kunhikrishnanmv9279 Před 26 dny +2

      😂😂😂😂

    • @sinansinu689
      @sinansinu689 Před 26 dny +2

      😂😂😂

    • @oldisgold1977
      @oldisgold1977 Před 26 dny

      ചുരുളിക്ക് അങ്ങനെയൊരു അബദ്ധം പറ്റില്ലെന്ന് ഏതു പട്ടിക്കും അറിയാല്ലോ. 😂🤣

    • @oldisgold1977
      @oldisgold1977 Před 26 dny

      പ്രത്യേകിച്ച് മുസ്ലിം അവർ റൗൽ വിൻസിയുടർ കൂടെയോ പിണു നാറിയുടെ കൂടെയോ നില്ക്കു. എന്തെന്നാൽ ഈ രണ്ടും മുസ്ലീംങ്ങക്ക് വേണ്ടിയും മുസ്ലിം രാജ്യം ഉണ്ടാകാനും നടക്കുന്നവർ. കൂടെ നിന്നല്ലേ പറ്റു. കാര്യം നടക്കണമല്ലോ. ഏതു ഇസ്ലാമിക രാജ്യം. 🤣😂😂😂.

  • @manjushamanju9914
    @manjushamanju9914 Před 26 dny +19

    ചില്ലു ചേട്ടൻ സൂപ്പർ

  • @abhinandvm1472
    @abhinandvm1472 Před 25 dny +5

    മുരളീധരന് വേണ്ടി ബെറ്റുവെച്ചഅദ്ദേഹത്തെ കാണാനോ ഒരു നന്ദി പ്രകടിപ്പിക്കാനോ മുരളി വരുമെന്നു തോന്നുന്നില്ല പക്ഷേ സുരേഷ് ഗോപി ഇദ്ദേഹത്തെ കാണുകയും ചെയ്യും തോറ്റാലും ജയിച്ചാലും നന്ദി പറയുകയും ചെയ്യും അതാണ് അവർ തമ്മിൽ വ്യത്യാസം

  • @shahulkhgrand3939
    @shahulkhgrand3939 Před 26 dny +3

    സൗഹൃദവും സാഹോദര്യവുമാണ് രാഷ്ട്രീയത്തേക്കാൾ പ്രധാനം ❤.

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 Před 26 dny +7

    രണ്ട് പേരും മുത്ത് മണികൾ 🥰❤️

  • @Chank3113
    @Chank3113 Před 26 dny +73

    അയാളുടെ കുടുംബത്തിന്റെ പ്രാക്ക് മേടിക്കും, so കാര്‍ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്.

    • @baijusing-uc1dv
      @baijusing-uc1dv Před 26 dny +2

      അത് ശരിയല്ല അദ്ദേഹത്തെ അവഹേളിക്കുന്നപോലെ ആവും

    • @baijusing-uc1dv
      @baijusing-uc1dv Před 26 dny +1

      ചേട്ടൻ അത് വാങ്ങരുത് നിങ്ങൾ 2പേരും കൂടി ജനങ്ങളെ പറ്റിക്കരുത്

  • @sandhyavp8954
    @sandhyavp8954 Před 26 dny +4

    വെള്ളഷർട്ട് മാറ്റി ചേട്ടൻ കറുപ്പ് ഷർട്ട്‌ ആക്കിലോ!!!??? രാഷ്ട്രീയം വിട്ടോ!!??
    കാർ തിരിച്ചു കൊടുത്തത് നന്നായി ❤️❤️❤️🎉🎉
    സുരേഷ്‌ഗോപി ❤️❤️❤️❤️🎉🎉🎉🎉

  • @BindhuBinu-dw5rh
    @BindhuBinu-dw5rh Před 26 dny +4

    നല്ല മനുഷ്യൻ ❤️.. തിരിച്ചു നൽകിയത് ❤️

  • @user-fu9hg8kt1q
    @user-fu9hg8kt1q Před 26 dny +3

    രണ്ടുപേരും നല്ല സുഹൃത്തുക്കളായി മുന്നോട്ടു പോകട്ടെ. രണ്ടുപേരുടെയും ബെറ്റുകൾ പിൻവലിച്ചു മുന്നോട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം.❤❤❤❤❤

  • @ajiar8473
    @ajiar8473 Před 24 dny +1

    ആ കാർ തിരികെ കൊടുക്കാൻ മനസു കാണിച്ച കലാകാരന് Big സല്യൂട്ട്

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před 26 dny +10

    Suni chettan vere level nalla manushyan 👌👍💪❤❤❤

  • @kumarinkottur3225
    @kumarinkottur3225 Před 26 dny +3

    രണ്ടു പേരും നല്ല സുഹൃത്തുക്കളായി ഇനിയും മുന്നോട്ടു പോവുക. നല്ലത് വരട്ടെ .

  • @vasudevannamboori6266
    @vasudevannamboori6266 Před 26 dny +5

    ❤സുഹൃത്തുക്കളൂടെ ആത്മാർത്ഥ ത സത്യസന്ധത- എല്ലാം ഭഗവാൻ്റെ ഇഷ്ടം - ബന്ധങ്ങൾ സുദൃഢം - എല്ലാം നല്ലതിന്🎉

  • @bijukbiju927
    @bijukbiju927 Před 26 dny +2

    പ്രിയ സുനി നിങ്ങൾ കാണിച്ചത് ഒരു നല്ല സുഹൃത്തിന്റെ നന്മയാണ്, അതിനിടയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാര്യം പറഞ്ഞത്, അനുചിതം എന്ന് തോന്നുന്നു, ഇത് പോലെ ബെറ്റ് വെക്കുന്ന ശീലം തുടരുന്നത് നല്ലതല്ല എന്ന് ഓർമിപ്പിക്കുന്നു.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 26 dny +16

    Suni 👌👌👌👌

  • @padmakumar6677
    @padmakumar6677 Před 26 dny +3

    രണ്ടു പേരും നല്ല വ്യക്തികൾ . ഇതുപോലെ ആവണം എല്ല ജനങ്ങളും . രണ്ടു പേരും നല്ല സുകൃത ക്കൾ

  • @user-de8vg5oi6m
    @user-de8vg5oi6m Před 26 dny +12

    brothers i love your froendship and politics . this must be the real keralites this kind of attitude must adopt Cpm too

  • @sreekumarta9712
    @sreekumarta9712 Před 26 dny +5

    രണ്ട് പേരും നല്ല വ്യക്തിത്വങ്ങൾ ❤❤

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 26 dny +5

    ❤ഇതാണ് വിശ്വാസം ❤
    ❤അഭിനന്ദനങ്ങൾ ❤

  • @appus-lp2vl
    @appus-lp2vl Před 26 dny +2

    അടുത്ത ബെല്ലോടു കൂടി ഈ നാടകം ഇവിടെ അവസാനിക്കുകയാണ് 😎

  • @thulasita7669
    @thulasita7669 Před 25 dny +1

    അവിടം. നിന്ന.എല്ലാവർക്കും. ബീഗ് സലൃട്സലൃട്.ഗുഡ്‌മോണിംഗ്! 🙏🏻💐🌞😊

  • @diviyamanoj8889
    @diviyamanoj8889 Před 22 dny

    ആത്മാർത്ഥമായ സൗഹൃദം 🥰👍🥰ജീവിത കാലം മുഴുവൻ ഇത് പോലെ മുന്നോട്ടു പോകാൻ സാധിക്കട്ടെ 🙏🙏🙏

  • @Reghu-pb1ow
    @Reghu-pb1ow Před 26 dny +8

    അതു ആണ് ശെരി ❤

  • @sivasankaran5718
    @sivasankaran5718 Před 26 dny +6

    സൂപ്പർ സുനി

  • @sajeevkumarkr1777
    @sajeevkumarkr1777 Před 26 dny +2

    ഇത് ഒരു അഡ്ജസ്റ്റ് മെന്റ് ബെറ്റ് ആണ് എന്നു പറഞ്ഞാൽ തെറ്റു പറയാൻ പറ്റില്ല

  • @Almas-rp7dg
    @Almas-rp7dg Před 26 dny +1

    രണ്ടുപേരുടെയും സുഹൃത്ത് ബന്ധം... കറയില്ല ബന്ധം..❤❤ഇതാണ് കേരളം...❤❤ 2 പേർക്കും നല്ലത് വരട്ടെ.... 🙏🙏👍👍

  • @SocialMediaALT
    @SocialMediaALT Před 26 dny +1

    രണ്ടാളും സൂപ്പർ.... ത്തോൽവിയും ജയവും മാറി മാറി വരും..❤

  • @ambalathmohammedsulaiman2135

    സുനിയുടെ തിരുമാനം അടിപൊളിയായി മറ്റാളുടെയും നല്ലതീരുമാനം രണ്ടാളും സൗഹൃദമായി കാര്യങ്ങൾ പരസ്പരം തീരുമാനിക്കട്ടെ

  • @ponnusplantparadise4758
    @ponnusplantparadise4758 Před 26 dny +8

    Good friends, this is Kerala.

  • @imotions1902
    @imotions1902 Před 26 dny +20

    ഇനിയും കോൺഗ്രസിന് വേണ്ടി നടക്കുന്ന ഒരാൾ.

  • @bineshbinesh7983
    @bineshbinesh7983 Před 26 dny +15

    GOOD FRIENDS

  • @kukkumani2776
    @kukkumani2776 Před 24 dny +1

    വളരെ വലിയ രണ്ടു മനുഷ്യർ ! അവർക്ക് നല്ലതു മാത്രം സംഭവിക്കട്ടെ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു!!

  • @ajiththattariajith.t1589
    @ajiththattariajith.t1589 Před 26 dny +3

    ബെസ്റ്റ് ഫ്രണ്ട് ❤❤❤

  • @babukrishnan2360
    @babukrishnan2360 Před 26 dny +2

    നിങ്ങളുടെ ഈ സുഹൃദ്ബന്ധം എന്നും നിലനിൽക്കട്ടെ 🙏🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 25 dny +1

    നല്ല ഉത്തമരായ സ്നേഹിതർ 👍 ഇതാണ് നല്ല പാർട്ടികൾ, 👌

  • @user-iu5vd2ix4p
    @user-iu5vd2ix4p Před 23 dny

    ബൈജുചേട്ടൻ നിങ്ങൾ കാറിന്റെ ചാവി വാങ്ങണം. സുനിച്ചേട്ടൻ നല്ലൊരു കൂട്ടു കാരനാ.

  • @aravindannair8093
    @aravindannair8093 Před 26 dny +3

    Super friends. Really congratulations for both for their attitude.

  • @abduljaleel816
    @abduljaleel816 Před 26 dny +1

    ആത്മാർത്ഥ സുഹൃ🤣ത്തുക്കൾക്ക്അഭിനന്ദനങ്ങൾ..

  • @chandranair8412
    @chandranair8412 Před 20 dny

    ഈ ലോകത്തു നന്മ അവശേഷിക്കുന്നു. വല്ലാത്ത സമാധാനം തോന്നുന്നു.
    🙏🏾🙏🏾🙏🏾

  • @sunilkallikada646
    @sunilkallikada646 Před 24 dny

    സഖാവ് ചില്ല് സുനിക്ക് അഭിവാദ്യങ്ങൾ!
    കാർ വാങ്ങരുത് എന്ന് പറഞ്ഞ സുനിയുടെ അമ്മയ്ക്കും അഭിവാദ്യങ്ങൾ!
    ചില്ല് സുനി ഒരു നല്ല മനസിൻറെ ഉടമയാണ്!
    സുരേഷ് ഗോപി തൃശ്ശൂർ എംപി ആയതിൽ വളരെ സന്തോഷ്ം

  • @hhkp4630
    @hhkp4630 Před 26 dny +13

    വിതരണം അല്ല കൈമാറ്റം ആണ്

  • @chinnulal4941
    @chinnulal4941 Před 25 dny

    നന്മ നിറഞ്ഞ നമ്മുടെ നാടിനെ മലീമസമാക്കിയ രാഷ്ട്രീയക്കാർക്ക് നന്മ നിറഞ്ഞ സുഹൃത്തക്കളുടെ നല്ല മാതൃകയ്ക്കായ്❤ നന്ദി

  • @gokulgkrishnan939
    @gokulgkrishnan939 Před 26 dny +1

    രണ്ടു പേരുടെയും പിണക്കം മാറി പഴയത് പോലെ ആകട്ടെ 🙌🥰

  • @user-hh3wv6wb7t
    @user-hh3wv6wb7t Před 25 dny +1

    യഥാർത്ഥ സുഹൃത്തുക്കൾ ഇതാണ് നല്ല മനസിന് നന്ദി

  • @SheebaFelix-ul1lr
    @SheebaFelix-ul1lr Před 26 dny +1

    Good. ഫ്രണ്ട്‌സ് നല്ല ചിന്തകൾ. 🙏🏻

  • @rameshdavid6888
    @rameshdavid6888 Před 26 dny +1

    ഇതുപോലത്തെ മനസ്സ് നമ്മുടെ ഭരണകർത്താക്കൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇപ്പോൾ ഏത് നിലയിൽ എത്തിയേനെ.. ഒപ്പം നമ്മളും 🙂

  • @siljomolmanujorge7036
    @siljomolmanujorge7036 Před 26 dny +3

    Chilli suni polichu❤❤

  • @user-xu3jj3ki1z
    @user-xu3jj3ki1z Před 26 dny +4

    ആ ചാവി വാങ്ങാൻ മിണ്ടാതെ വേഗം പോകാൻ നോക്ക് അതാണ് നല്ല പരിപാടികൾ

  • @kgnairkg5685
    @kgnairkg5685 Před 26 dny +1

    അടുത്ത് തന്നെ ബിജെപി യിൽ വരേണ്ട ആളല്ലേ... അടിപൊളി.. ❤

  • @m.sreekumarsree7659
    @m.sreekumarsree7659 Před 24 dny

    Decent approach between these two friends.
    Keep it up , beyond politics.❤
    Let Trissur remains as the cultural Head Quarters of Kerala.

  • @user-ed5dp3rw5w
    @user-ed5dp3rw5w Před 25 dny +1

    ❤️❤*ഇതാണ് യഥാർത്ഥ സ്നേഹം*💜💜 *

  • @thulasita7669
    @thulasita7669 Před 25 dny

    ബീഗ് സലൃട്സലൃട്. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ നേർന്നു കൊള്ളുന്നു എല്ലാവരും

  • @sandeepkaraayi25
    @sandeepkaraayi25 Před 26 dny +1

    ഇതാണ് മക്കളെ സുഹൃത്ത് ബന്ധം എന്നാല്‍ കണ്ട് പഠിക്കണം ആത്മാര്‍ത്ഥത ഉള്ള സുഹൃത്തുക്കളെ

  • @thankammaraju9868
    @thankammaraju9868 Před 24 dny

    ആരോഗ്യപരമായ മത്സരം എത്ര സ്ഥലങ്ങളിൽ ആണ് അടിപിടിയും വഴക്കും നല്ല മനുഷ്യർ

  • @shajiramadas5031
    @shajiramadas5031 Před 26 dny

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ വാക്ക് പാലിച്ച്,,, 🌹🌹🌹🌹🌹🌹,,,,

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 26 dny +2

    സുനി നല്ല മനസ്സിന് ഉടമ

  • @jayaajesh2777
    @jayaajesh2777 Před 26 dny

    അത്. കൊള്ളാം. Nalla തീരുമാനം. ആ. കാർ. തിരിച്ചു കൊടുത്ത. താങ്കൾക്കിരിക്കട്ടെ. ഒരു. ബിഗ്. സല്യൂട് 💪❤👍