യൂണിഫോം അഴിക്കാം; ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്ളാകും; മാറ്റം ഇങ്ങനെ| Tourist Bus

Sdílet
Vložit
  • čas přidán 17. 06. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 744

  • @Melvinammy
    @Melvinammy Před 12 dny +2397

    ആന്റണി രാജു പൊട്ടെന്‍ ആണെന്ന് ഈ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു

    • @juvinjuvin70
      @juvinjuvin70 Před 11 dny +9

      പുള്ളി ഒറ്റക് എടുക്കുന്ന decision അല്ലാലോ
      .... MVD മാറും transport commissioner ഉം transport secretary ഒക്കെ കൊടുക്കുന്ന ഉപദേശം അല്ലേ....... Foreign രാജ്യങ്ങളിൽ ഇങ്ങനെ standardization ഉണ്ട്

    • @siljopx3433
      @siljopx3433 Před 11 dny +14

      ജെട്ടി രാജൂ..... പൊട്ടൻ രാജാപ്പാ... ചുവപ്പ് പോലും ദേഷ്യമായിരുന്നല്ലോ

    • @vinilthomas6974
      @vinilthomas6974 Před 10 dny

      Pottan manthri raju

    • @tintumon9200
      @tintumon9200 Před 9 dny

      😂

    • @harikrishnanp97
      @harikrishnanp97 Před 8 dny +6

      ​@@juvinjuvin70 Keralam kanda etavum valiya kezhangan minister aanu antony raayu

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před 12 dny +913

    ഇടക്കിടെ ഈ മാറ്റം ബസ് ഉടമകൾക് നഷ്‌ടം തന്നെ,

    • @animalfunnyplanet1996
      @animalfunnyplanet1996 Před 12 dny +25

      Nna pine cheyyanda nilavil ullathil thane poyinnu vechu aarkkum. Kuzhappam illalo

    • @aswinpv2617
      @aswinpv2617 Před 12 dny +20

      Ith mattanam nirbadham illa avasyamulla bus karu colour adichotte

    • @innale.marichavan
      @innale.marichavan Před 12 dny +8

      കോഡ് വേണമെന്ന് പറഞ്ഞതും അവരെ കൂട്ടത്തിൽ തന്നെ ഉള്ളവരാ 🤣

    • @VEnOm-3210
      @VEnOm-3210 Před 12 dny +1

      Veenel chaiyadai

    • @chatukam222
      @chatukam222 Před 12 dny +1

      Antony Raju pottan

  • @kochumon3979
    @kochumon3979 Před 12 dny +576

    സാറെ KSRTC യുടെ അകം 😂ഒന്നു തൂക്കുകയോ കഴുകയോ ചെയ്യിക്കാമോ

    • @bijoypillai8696
      @bijoypillai8696 Před 12 dny +31

      മഴക്കാലമല്ലേ ?? മഴ പെയ്തു വൃത്തിയാവും..

    • @97456066
      @97456066 Před 12 dny +3

      😂😂😂😂

    • @arjun_sudevan019
      @arjun_sudevan019 Před 11 dny +16

      Vandi odanath thanna bhagyam

    • @funonly9849
      @funonly9849 Před 11 dny +6

      Ente ponneda uvve chilapo aa podi kondavum platform thangi nilkunnathu chumma paniyakalle😂😂😂

    • @AJITHPRAJENDRAN
      @AJITHPRAJENDRAN Před 7 dny

      💯

  • @BND1
    @BND1 Před 12 dny +876

    *അതായത് ഉത്തമാ 2 കൊല്ലം കഴിഞ്ഞാൽ ഭരണം പോകുമെന്നറിയാം അത് പോകാതിരിക്കാനുള്ള കാട്ടി കൂട്ടലുകൾ* 🤣🤣🤣🤣

    • @ithoosservice
      @ithoosservice Před 12 dny +31

      കൈക്കൂലി കിട്ടി അതുകൊണ്ട് നിയമം മാറി

    • @vishnuvichu7125
      @vishnuvichu7125 Před 12 dny +3

      But athil vara photo padila parayum anettu photo kodukum allam cash alle 😂

    • @neo3823
      @neo3823 Před 12 dny +7

      Ellarum buddi illate bus fan fundakal alla 😂

    • @user-dr3th9rc1z
      @user-dr3th9rc1z Před 12 dny

      💯💯💯

    • @sebinbabu2020
      @sebinbabu2020 Před 12 dny +2

      Photoyum pala colors ulla bus ivide undayunnu athile thitichu pokunnu color code kondu vannavar thanne athu matan munbil nilkunnu coler full akendavar color marum illathavar aaa color code il odikotte

  • @vskannur3233
    @vskannur3233 Před 12 dny +466

    പഴയ മന്തിയുടെ വിവരക്കേടിന് സുപ്രധാന തീരുമാനം എന്നൊക്കെ പറയല്ലേ...,

    • @ajeeshsunil
      @ajeeshsunil Před 11 dny

      😂

    • @justinxavier3323
      @justinxavier3323 Před 11 dny +5

      It's internationally proven standardization...അല്ലാതെ വിവരക്കേട് ഒന്നും അല്ല.. ചുമ്മാ പറയല്ലേ..

    • @ajeeshsunil
      @ajeeshsunil Před 11 dny +6

      @@justinxavier3323 adutha capsule😂

    • @jacksonjoseph1446
      @jacksonjoseph1446 Před 11 dny +2

      ​@@justinxavier3323Athentha 2 വർഷം കഴിഞ്ഞപ്പോ international standardization വേണ്ടേ😂😂 appo ee മാറ്റം illegal aano

    • @justinxavier3323
      @justinxavier3323 Před 11 dny

      @@jacksonjoseph1446 ask KB Ganesh Kumar...not me...😁

  • @user-vm8pi1kh4t
    @user-vm8pi1kh4t Před 12 dny +385

    അതിനുള്ള ചെലവ് ആന്റണി രാജു കൊടുക്കുമോ..

    • @focuzmedia7279
      @focuzmedia7279 Před 12 dny +1

      Super

    • @beans2.092
      @beans2.092 Před 12 dny +5

      ആൻ്റണി രാജു കൊടുക്കണം എന്ന് പറയില്ല. പക്ഷേ ജട്ടി കള്ളൻ കൊടുക്കണം.

    • @shakeermaxima
      @shakeermaxima Před 11 dny +2

      ആ തെമ്മാടിയിൽ നിന്ന് പൈസ ഈടാക്കണം.

    • @CHUGIYAN_TRIPPY
      @CHUGIYAN_TRIPPY Před 18 hodinami

      Panam undenkil cheythamathi mone😂

  • @Shan-Russia
    @Shan-Russia Před 11 dny +71

    വിദ്യാഭ്യാസമുള്ള ഏതെങ്കിലും ഒരെണ്ണം വേണ്ടേ ആ പാർട്ടിയിൽ😂😂😂

    • @AswinUnni12-ht6jc
      @AswinUnni12-ht6jc Před 10 dny

      😂😂

    • @khalidkp5793
      @khalidkp5793 Před 9 dny +6

      പഠിക്കുന്ന കാലത്ത് ബസിന് കല്ലെറിയൽ മെയിൻ പരിപാടി

    • @travelwithme3680
      @travelwithme3680 Před dnem

      ഉണ്ടടോ..... വിവരവും ബുദ്ധിയുമുള്ള ഞങ്ങളുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി 🔥🔥🔥🤣🤣🤣🤣

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 12 dny +61

    ഗണേഷ് sir പാവം പ്രൈവറ്റ് ബസ്സുകളുടെയും ഒന്ന് തീരുമാനം ആക്കു pls വയസ്സായ അമ്മ മാർക്ക് ഒരു പാടു ബുദ്ധിമുട്ട് ഉണ്ട് എത്ര യോ പാവങ്ങൾ ബസ്സ് മാറി കേറി വേറെ വല്ല സ്റ്റോപ്പിലും ഇറങ്ങുന്നു ചിലപ്പോൾ അവരുടെ കയ്യിൽ തിരിച്ചു പോവാനുള്ള കാശു പോലും ഉണ്ടാവില്ല അവര് കളർ നോക്കി ആണ് അവരുടെ ബസുകളെ predittu ചെയ്യുന്നത്

  • @nidheeshkumar4297
    @nidheeshkumar4297 Před 12 dny +90

    തുഗ്ലക് ഭരണം...... 👏🏻👏🏻👏🏻👏🏻👏🏻

    • @Aj-ee9xy
      @Aj-ee9xy Před 4 dny

      തുഗ്ലക് ഒരു മാന്യനാണ് 😂

  • @aliacreations4562
    @aliacreations4562 Před 11 dny +79

    സൂപ്പർ. കൊള്ളാം. ലോക പൊട്ടൻ. അന്റെണി. രാജു.. ഇനി വിദ്യാഭ്യാസ മന്ത്രി.. മാറണം

  • @adwaidmanoharan7086
    @adwaidmanoharan7086 Před 12 dny +29

    വിവരം ഉള്ളവർ കേറിയപ്പോൾ തെറ്റായ തീരുമാനങ്ങൾ എല്ലാം തിരുത്തുന്നു. അത്ര തന്നെ

  • @prebeeshkottappilly6665
    @prebeeshkottappilly6665 Před 12 dny +155

    20തിൽ 1കിട്ടിയപ്പോൾ ഉണ്ടായ തിരിച്ചറിവാണെന്ന് തോന്നുന്നു 😅

  • @user-vm5qn7hd9c
    @user-vm5qn7hd9c Před 11 dny +17

    കാറിന്റെ വിൻഡോയിൽ സൺ ഫിലിം ഒട്ടിക്കാൻ കൂടി അനുവാദം കിട്ടിരുന്നെങ്കിൽ. ചൂടിൽ നിന്ന് രക്ഷ പെടാമായിയുന്നു. വിദേശ രാജ്യങ്ങളിൽ ഒക്കെ ഇത് അനുവദനീയം ആണ്. പിന്നെ നമുക്ക് ഐ ക്യാമെറ വരെ ഉണ്ടല്ലോ. ഏതു ഇരുട്ടിലും ഡ്രൈവറിന്റെ മുഖം കിട്ടും. മേയറിന്റെ ഒഴിച്ച്. കേരള എം വി ഡി ക്ക്‌ എന്നാണോ നല്ല ബുദ്ധി തോന്നുക.

  • @fejjhejj815
    @fejjhejj815 Před 12 dny +276

    മാറ്റരുത് എന്നാണ് എന്റെ അഭിപ്രായം, നാളെ പിന്നേം വെള്ള ആക്കാൻ പറയും

    • @princelalmoni
      @princelalmoni Před 12 dny

      വണ്ടിക്കു കളർ മാറുന്നതിനേക്കാൾ വേഗത്തിൽ മന്ത്രിമാർ മാറുന്ന കാലം ആണ്. ഇപ്പോൾ മാറ്റിയാൽ ഇനി വീണ്ടും വീണ്ടും മാറ്റേണ്ടിവരും

    • @amalmanohar4073
      @amalmanohar4073 Před 11 dny +1

      🤣🤣

    • @jdbeats382
      @jdbeats382 Před 11 dny +1

      Ukkiysthada😂😂😂😂🤣​@@8BitGamerYT1

    • @anispectrum
      @anispectrum Před 11 dny +1

      ​@@8BitGamerYT1 adu ldf inod ale parayende

    • @riyasnk5512
      @riyasnk5512 Před 11 dny

      @@8BitGamerYT1aanno

  • @movimax255
    @movimax255 Před 12 dny +105

    City ബസ് ഒഴികെ ഉള്ള പ്രൈവറ്റ് ബസ് കൂടി കളർ code മാറ്റണം

    • @73635p
      @73635p Před 12 dny +39

      പ്രൈവറ്റ് ബസ് ഇപ്പോൾ ഉള്ളതാ നല്ലത്

    • @Sky56438
      @Sky56438 Před 12 dny

      ​@@73635p കളർ കോഡ് മാറണം.

    • @8BitGamerYT1
      @8BitGamerYT1 Před 11 dny

      ​@@73635payye🤮
      They don't even use a quality paint, some cheap ass paint 🤮

    • @Kichukichuzz9798
      @Kichukichuzz9798 Před 10 dny

      😂😂😂ah kolllam da mone

    • @travelwithme3680
      @travelwithme3680 Před dnem +1

      എന്താവശ്യത്തിന്... ടാക്സികൾ ഒരു പോലെ ഉള്ളത് ആണ് നല്ലത്

  • @joshyjohn3547
    @joshyjohn3547 Před 12 dny +74

    അത് കൊണ്ടു ഏതു ബസ് വേണമെങ്കിലും വിളിച്ചോളും അല്ലെങ്കിൽ ലുക്ക്‌ നോക്കി ആണ് വണ്ടി വിളിക്കുക

  • @reneesh568
    @reneesh568 Před 12 dny +65

    ഇതൊക്കെ ആക്കാൻ വയ്യാതെ റെജിസ്ട്രേഷൻ മാറ്റി കർണാടകയിൽ പോയ കൊമ്പൻസ് 😂😂😂

    • @jerin6892
      @jerin6892 Před 12 dny +4

      Nee pottan anoo mwonee

    • @sreeragks1208
      @sreeragks1208 Před 12 dny +10

      രജിസ്‌ട്രേഷൻ വീണ്ടും മാറ്റാൻ പറ്റും 😂

    • @Exfox_gameplays
      @Exfox_gameplays Před 12 dny +12

      Dey അവർ കേരളത്തിലും വണ്ടി ഇറക്കാൻ പ്ലാനിലാ, പിന്നെ അവരെ സംബന്ധിച്ചിടത്തോളം അത് thanneya ലാഭം 😂

    • @forest7113
      @forest7113 Před 11 dny +1

      ​@@Exfox_gameplaysavar kaykooli koduthayirikkum thhirumanma maatichathu....

    • @Exfox_gameplays
      @Exfox_gameplays Před 11 dny

      @@forest7113 ആണെങ്കിൽ ചേട്ടൻ ചെന്ന് തെളിയിക്ക് ഇതിനു കൈക്കൂലിടെ ആവശ്യം ഇല്ല നല്ല ഒരുത്തൻ ഒരുമ്പ്പെട്ടിറങ്ങിയാ മതി അങ്ങനെ ഒരാൾ അസോസിയേഷൻ ഇറങ്ങി അതുകൊണ്ട് കാര്യം നടക്കും അല്ലാതെ എന്ത് പറഞ്ഞാലും രാഷ്ട്രിയ വത്കരിച്ചു കൈകൂലി വാങ്ങിയെന്നും മറ്റേതും പറയാൻ പറ്റും

  • @sulthanmuhammed9290
    @sulthanmuhammed9290 Před 12 dny +44

    😂❤നല്ല കാര്യം 👍കളർ ഫുൾ അവട്ടെ 💙

  • @yadhuyadhu7730
    @yadhuyadhu7730 Před 12 dny +130

    ബുദ്ധിയുള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ അത് മതി

    • @VINEESHVINAYAN
      @VINEESHVINAYAN Před 12 dny

      അടിമ ,, അതിബുദ്ധി 😂😂ചെറ്റ ഇരുതല മൂരി 😅😂

    • @Rajebi2345
      @Rajebi2345 Před 11 dny +2

      ഈ വാർത്ത കാണുന്ന ഞാനോ നിങ്ങളോ ഈ തീരുമാനം മൂലം അപകടത്തിൽ പെടാതെ ഇരിക്കട്ടെ... ലോക നിലവാരത്തിൽ നടത്തിയ പഠനമാണ് വെള്ള നിറമുള്ള വാഹനം പെട്ടെന്ന് ശ്രദ്ധയിൽ പെടും അത് മൂലം അപകടം കുറയും എന്നത്

    • @truths2357
      @truths2357 Před 9 dny +1

      Athu kondanu school bus nu white colour alle 😂😂😂
      Most sensitive colour is yellow

    • @VENOMYT5
      @VENOMYT5 Před 5 dny

      ​@@truths2357 exactly.
      Yellow colour oru cheriya bhagath undenkil nammal avide nokkiyirikkum

  • @Psvishal94
    @Psvishal94 Před 12 dny +11

    Thank you ❤❤❤❤

  • @Ttycdr
    @Ttycdr Před 12 dny +22

    അതെയതെ വളരെ 'സു'പ്രധാനമായൊരു തീരുമാനം.
    കളര്‍ഫുള്‍ ആകേണ്ടത് കളര്‍ഫുള്‍ ആകുക തന്നെ വേണം.
    ടൂറിസ്റ്റ് ബസുകള്‍ക്ക്, ഒരുമാതിരി സ്കൂള്‍ യൂണിഫോം പോലെ ഒരേ colour വച്ചത് ഒട്ടും ശരിയായില്ല.
    ഗതാഗതിമന്ത്രി ഗണേഷ്കുമാര്‍ പ്രയോജനപ്രദമായ നിയമങ്ങള്‍ നടപ്പാക്കും സംശയല്ല്യ.
    ഗണേഷ്കുമാര്‍ ❤❤❤

    • @kavungalkavungal8822
      @kavungalkavungal8822 Před 9 dny

      കാശ്..??????😂😂😂😂

    • @Ttycdr
      @Ttycdr Před 9 dny +1

      @@kavungalkavungal8822
      കാശ്...! അത് Owner ആരോ അവര് തന്നെ സ്വന്തം കീശേന്ന് എടുത്ത് ചെലവഴിക്കണം.

  • @abhijithsd4339
    @abhijithsd4339 Před 11 dny +3

    nth kond arum helment il camera vaykunathinea pati discuss cheyumilla??

  • @villainrobin
    @villainrobin Před 12 dny +2

    👍

  • @rrautocraft6308
    @rrautocraft6308 Před 12 dny +12

    എങ്ങനെ എങ്കിലും സ്വകാര്യ ബസുകൾക്ക് കൂടി colour code മാറ്റവോ

  • @rahulr2952
    @rahulr2952 Před 12 dny +85

    പ്രൈവറ്റ് ബസ് കൂടി ഒന്ന് കളർ ആക്കിയാൽ കൊള്ളാം

    • @shaijuvls1508
      @shaijuvls1508 Před 12 dny +12

      തീർച്ചയായും, പഴയ ഓർമ്മകളിലുള്ള നിറങ്ങളെല്ലാം തിരിച്ചു വരണം.

    • @sajeevkk7148
      @sajeevkk7148 Před 11 dny

      അതെ

  • @user-zx6rj8qu2s
    @user-zx6rj8qu2s Před 11 dny +4

    അന്ന് ഇതേ മാധ്യമങ്ങൾ അവർക്ക് എതിരായി വാർത്ത നൽകി ഇന്ന് അതേ മാധ്യമങ്ങൾ അവർക്ക് അനുകൂലമായി വാർത്ത നൽകുന്നു

  • @CyNelZe
    @CyNelZe Před 12 dny +20

    വളരെ നല്ല തീരുമാനമായിരുന്നു.... എന്ത് ചെയാം.. ഇവിടെ ഇങ്ങനെയാ...... കഷ്ട്ടം

  • @A_A_GAM_ING
    @A_A_GAM_ING Před 12 dny +2

    Luminous ❤

  • @anandarvin7988
    @anandarvin7988 Před 12 dny +4

    🙏👏

  • @SreeKutty-et7lc
    @SreeKutty-et7lc Před 3 dny

    സൂപ്പർ ഞങ്ങടെ geneshetan സൂപ്പർ ബിഗ് salute

  • @bibinz7559
    @bibinz7559 Před 12 dny +33

    പ്രൈവറ്റ് ബസ് കളർ code കൂടി ഒന്ന് മാറ്റിത്തരാമോ എത്ര പേര് ആണ് വണ്ടി മാറി കയറി പോകുന്നത്
    ഒറ്റവണ്ടി ഉള്ള നാട്ടിലേക്ക് ഓട്ടോ വിളിച്ചു ബസിന്റെ പുറകെ ഓട്ടം ആണ് പ്രായം ആയവർ

    • @sureshbalan1099
      @sureshbalan1099 Před 12 dny +3

      സമ്പൂർണ സാക്ഷരത നേടിയ ഒരു സംസ്ഥാനത്ത് വണ്ടി മാറി കേറുകയോ. മണ്ടത്തരം വിളിച്ചു പറയല്ലേ

    • @Exfox_gameplays
      @Exfox_gameplays Před 12 dny +7

      @@sureshbalan1099 പ്രായമായവരുടെ കാര്യം അടെ പറയുന്നേ 🤌

    • @kavigeo4e
      @kavigeo4e Před 11 dny +5

      Tamil നാട്ടിലെ പോലെ റൂട്ട് വണ്ടികൾക്ക് നമ്പർ വരണം.. ഒരു വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പോലും മലയാളം വായിക്കാൻ അറിയാത്ത tourist അല്ലെങ്കിൽ പുറത്ത് നിന്ന് വന്നവർക്കും ഒക്കെ എളുപ്പം ആകും.. ലോകം മുഴുവൻ നമ്പർ സിസ്റ്റം ഉണ്ട്.. കേരളത്തിൽ ഒഴികെ..

    • @8BitGamerYT1
      @8BitGamerYT1 Před 11 dny

      ​@@sureshbalan1099thaanentha pottana

    • @bibinz7559
      @bibinz7559 Před 11 dny

      സംബൂർണ സാക്ഷരത നേടിയ സംസ്ഥാനം എന്ന് പറയരുത് plz
      ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ഗതാഗത വകുപ്പ് മന്ത്രി ഉണ്ടായിരുന്ന സംസ്ഥാനം
      അല്ലെ സംബർണ സാക്ഷരത
      😂😂😂🤗🤗🤗

  • @Aaron99949
    @Aaron99949 Před 12 dny +12

    ഒരു തോൽവിയോടെ എല്ലാം തിരിച്ചു വരുന്നു

  • @anfasaboobacker4537
    @anfasaboobacker4537 Před 12 dny +2

    നല്ല തീരുമാനം ഇഷ്ട്ടം ഉള്ള കളറിൽ ഇറക്കട്ടെ അതാണ് വേണ്ടത് ടൂറിസം നന്നാവണം എങ്കിൽ ആകർഷണം ഉള്ള മാറ്റങ്ങൾ കൊണ്ട് വരണം.😊❤

  • @ahilraj4537
    @ahilraj4537 Před 11 dny +1

    Vella aayal entha colour aayalentha

  • @jayss3475
    @jayss3475 Před 11 dny +7

    ജട്ടി രാജുനു പറ്റിയ പണി ജട്ടി മാറ്റിവക്കൽ annu😂

  • @akshayabhi3948
    @akshayabhi3948 Před 12 dny

    Kollaam adipolie pooratte,pooratte inniyum tourist busukal full colour mode thanne cheyyanam nalla kaalam,nalla mandri,nalla bharanam❤❤❤🎉🎉🎉😊😊😊

  • @rahulc480
    @rahulc480 Před 12 dny +4

    ഒരു കളർ മാറ്റി അഞ്ചോ ആരോ കളർ ആക്കും എന്നാണോ, എന്ന് വെച്ചാൽ പഴയ പോലെ ഓരോ വണ്ടി ഓരോ രീതിക്ക് പറ്റില്ല എന്ന് തന്നെ അല്ലേ

  • @shareeft8107
    @shareeft8107 Před 11 dny +1

    Bikegalil headlamp fulltime on aki safety kootunna paripadim ethupole cheyyenam

  • @makesense2931
    @makesense2931 Před 12 dny

    Businu Etre color venelum adikatte. Athilu oru restrictionsum illathe idunna lightsum , kannadichu povunna headlightsum onnum idathe irunna mathi. Pinne overspeed restrictionum. Allathe vandiyile colorum designsum undenn paranje oru apakadavum undavilla.

  • @akhilakhi783
    @akhilakhi783 Před 12 dny

    Annu pidichapo fine return kodukkumo

  • @sukuknair
    @sukuknair Před 12 dny +2

    എന്ത് അനുഭവിക്കുക ജനങ്ങൾ

  • @prajilkcalicut3003
    @prajilkcalicut3003 Před 8 dny +3

    അടുത്ത മന്ത്രി വരുമ്പോൾ ഇനി വീണ്ടും കളർ മാറുമോ 😂😂😂😂

  • @kumarancnair6503
    @kumarancnair6503 Před 12 dny +8

    Green is the ideal colour.🎉🎉🎉

  • @gokul147
    @gokul147 Před 12 dny +1

    ❤❤

  • @manujoseph5000
    @manujoseph5000 Před 11 dny +1

    പരാജയങ്ങൾ തുടർച്ചയാവുമ്പോൾ, തീരുമാനങ്ങൾ മാറ്റേണ്ടിവരും... 🔥

  • @spooky.giggles
    @spooky.giggles Před 11 dny +3

    Glassൽ film ഒട്ടിക്കാനും കൂടെ അനുമതി ഇറക്കണം, പലർക്കും എത്രയാണ് അനുവതനീയ പരിധി എന്ന് അറിയില്ല . അതുകൊണ്ട് ചിലർ മാത്രമേ ഒട്ടിക്കാൻ തയ്യാറാകുന്നുള്ളു.

    • @VENOMYT5
      @VENOMYT5 Před 5 dny

      Ithokke google il nokkiya thanne ariyam.
      30% aan paridhi enn aan ente ariv.
      Thettayirikkam

  • @RamAliChristo
    @RamAliChristo Před 12 dny

    Good.
    Tourism needed attraction.
    Over aytulla designs and lightning ozhivakiyaal mati

  • @user-xs4nr7ez7q
    @user-xs4nr7ez7q Před 11 dny

    Thank you ganseh Kumar 😊😊

  • @_SHANKS__
    @_SHANKS__ Před 12 dny +4

    ആളുകളുടെ ശ്രദ്ധ ഇപ്പോൾ മാറില്ലേ 🤣🤣

  • @bimals7229
    @bimals7229 Před 12 dny

    Ethu code ayalum color ayalum. Responsible ayi drive cheyuka❤.

  • @user-oh8ns4vm4q
    @user-oh8ns4vm4q Před 6 dny

    അത് പൊളിച്ചു 💥

  • @renjithkumar.r810
    @renjithkumar.r810 Před 12 dny

    Super ganesh kumar 👍👍👍👍

  • @noushadputhiyavalappil6104

    പാവം ബസ് മുതലാളിമാർ എത്രയോ ആളുകൾ കുത്തുപാളയെടുത്ത് കഴിഞ്ഞു 😢

  • @shylajank.k8594
    @shylajank.k8594 Před 6 dny

    Nice,, 👍

  • @travelwitharun9224
    @travelwitharun9224 Před 12 dny

    Good

  • @ramakrishnanrajappannair279

    As long as the government decision is party based, there is no point in governance

  • @nishanthsubash8150
    @nishanthsubash8150 Před 8 dny

    This is a come back of kerala boys❤‍🔥❤‍🔥❤‍🔥

  • @vijayvpillai2876
    @vijayvpillai2876 Před 12 dny

    Adapicha fine thirichu kodukkumo

  • @edaa_mone__
    @edaa_mone__ Před 6 dny

    God bless him ❤

  • @moonwalker2683
    @moonwalker2683 Před 11 dny

    Best news.

  • @siva4x
    @siva4x Před 9 dny +1

    Ksrtc bus nte ullil keriyale sardhikkan varum എല്ലാത്തിനും ഒരേ smell.
    വര്‍ഷങ്ങളായി clean cheyyathondavum.
    Athukoodonnu sariyakku manthri.
    Private bus il anginillalo.

  • @SifanaMusthak
    @SifanaMusthak Před 12 dny

  • @JSK3344
    @JSK3344 Před 6 dny

    👏

  • @ameen2664
    @ameen2664 Před 2 dny

    Its a great decision

  • @ansiljr10creation
    @ansiljr10creation Před 7 dny

    🔥

  • @akshay7-7-7
    @akshay7-7-7 Před 6 dny

    പൊളിച്ചു 😌✅✅

  • @ashokriomaxi7697
    @ashokriomaxi7697 Před 12 dny

    😍😍😍😍😍😍

  • @ramithv4658
    @ramithv4658 Před 4 dny

    ഓട്ടോറിക്ഷകൾക്ക് all Kerala പെർമിറ്റ് കൂടെ നൽകണം

  • @asherjoseph5397
    @asherjoseph5397 Před 11 dny

    ❤❤❤❤

  • @sajeeshmp9298
    @sajeeshmp9298 Před 12 dny

    ❤❤❤

  • @Nived_2008
    @Nived_2008 Před 12 dny +4

    Luminous❤😂😂
    LONDON ❤
    Mylanchi ❤

  • @anusj1162
    @anusj1162 Před 5 dny

    😍😍

  • @Hakkeelfarzee
    @Hakkeelfarzee Před 11 dny

    ❤❤❤❤❤

  • @uk3930
    @uk3930 Před 12 dny +2

    Paint അടിച്ച് തിരിച്ചു വരുമ്പോൾ. ബ ഇനി നമുക്ക് നീലയാക്കാം 😂

  • @ameenclt-he5ku
    @ameenclt-he5ku Před 9 dny

    color adikkanulla panam kammikal tharo

  • @user-qq9ke7qd9o
    @user-qq9ke7qd9o Před 3 dny

    ❤❤❤❤❤❤❤

  • @josinbaby792
    @josinbaby792 Před 7 dny

    Vella bus ukal nirannu kidakkunnathu kanan oru bhangi oke und.....

  • @jafarmohammed8128
    @jafarmohammed8128 Před 10 dny

    🔥🔥🔥🔥🔥🔥

  • @bibs12345
    @bibs12345 Před 3 dny

    Nalla karyam

  • @rijochacko2506
    @rijochacko2506 Před 7 dny +1

    ഇവരുടെ ഈ തീരുമാനങ്ങൾ കാരണം ബസ് ഉടമകൾക്ക് വരുന്ന വലിയ ചെലവുകൾ ആര് വഹിക്കും

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před 12 dny

    Instead of changing the colour MVD should check the illegal powerful high beam lights these buses have in the front

  • @moideenkuttyk5909
    @moideenkuttyk5909 Před 12 dny +3

    2 options ഉം ഉണ്ടായാല്‍ നന്നാകും, 1 colour ബസ് , മറ്റൊന്ന് uniform color ബസ്, 2 തരത്തിലുള്ള ബസുകളും ishtappedunnavarum ഉണ്ട്.
    Owners തീരുമാനിക്കട്ടെ അവരുടെ choices, അവരുടെ customers category. അത് പോലെ യാത്ര cheytunnavarkkum അവരവരുടെ ആവശ്യങ്ങള്‍ക്കു അനുസരിച്ച് executive വേണോ freek വേണോ എന്ന് theerumanikkamallo..

  • @justinxavier3323
    @justinxavier3323 Před 11 dny

    The decision for unified white colour in tourist buses was infact a very good decision...studies have proved that it's easy to spot white colour.. especially in rain and night...ആദ്യം അംഗീകരിക്കാൻ തോന്നില്ലെങ്കിലും പിന്നെ അതു ok ആയിക്കൊള്ളൂമായിരുന്നു...
    പിള്ളേരെ ആകർഷിക്കാൻ ഉള്ള മത്സരത്തിനിടയിൽ decoration കുറെ ഓവർ ആയി..

  • @DJlovesTurbofan17
    @DJlovesTurbofan17 Před 12 dny

    Antony achaya bus colour adichal anna kuzhapam. Accident akumo? 😃

  • @VimalJosephThuruthel
    @VimalJosephThuruthel Před 11 dny

    ഏറ്റവും വലിയ മണ്ടൻ തീരുമാനം ആയിരുന്നു.. ഇപ്പോഴും സർക്കാർ പറയുന്ന നിറം നൽകണം എന്ന് പറയുന്നത് ശരിയല്ല.

  • @adarshkrishnakvkannan3488

    Appo private bussukkarkkum aagrahangal inde athu onnu pariganikke

  • @nandhuvr2733
    @nandhuvr2733 Před 10 dny

    Ganesh Kumar ❤

  • @bijus801
    @bijus801 Před 11 dny

    Keralathinte samkarangal Kerala buss chithrangal akanam❤

  • @farisf2038
    @farisf2038 Před 12 dny +3

    അത് മാറ്റി ഡ്രൈവിംഗ് സ്കൂളുകാരുടെ നേരെയെല്ലെ ഗണേഷ് മന്ത്രി 'ഇനി മുതൽ ഡ്രൈവിംഗ് സ്കൂളിൻ്റെ വാഹനങ്ങളിൽ മഞ്ഞ അടിക്കണമത്രെ നടക്കട്ടെ നടക്കട്ടെ എല്ലാം ശരിയാക്കിത്തരുന്നുണ്ട്😂🙏🙏🙏

  • @2023KL_BUS_ADDICTERZ
    @2023KL_BUS_ADDICTERZ Před 6 dny

    ❤🎉😊😊

  • @abysamross
    @abysamross Před 12 dny +7

    ഇലക്ഷൻ ൻ്റെ ഗുണം😂

  • @shoukath_shouk7603
    @shoukath_shouk7603 Před 7 dny

    Businalla maattam varendath poyi kunnamkulam to kecheri road onn nannaakki tharoo mr😢

  • @mahin9331
    @mahin9331 Před 9 dny

    നികുതി അത്‌ തന്നെ കാര്യം

  • @JansMathew
    @JansMathew Před 11 dny

    നിറങ്ങൾ 7 അല്ലെ ? ഒഴിവാക്കിയ കളർ ഏതാണ്?

  • @Shajeer-vk8sx
    @Shajeer-vk8sx Před 11 dny

    മാറ്റം വരുത്തുന്നവർക്ക് ഒന്നും പോകാനില്ല.. കളർ അടിക്കാനുള്ള പൈസയും കുടി കൊടുക്കാൻ പറ... ഇന്നി ഷഡിയും കൂടി ഉള്ളൂ പണയം വെക്കാൻ.. ഇത് മായി ജീവിക്കുന്നവരേ ഇല്ലാതാക്കണം... എന്നിട്ട് കുത്തക മുതലാളി മ്മാരും ബ്ലാക്ക് മണി വൈറ്റാക്കാൻ വേണ്ടി കുറച്ചു ആളുകൾ ബസ്സ് ഇറക്കി ഇട്ടിട്ടുണ്ട്.. ഇത് അവരുടെ കൈകളിൽ ഭദ്രമായി ആക്കാനുള്ള പരുപാടി 🙏🙏

  • @santhoshpgsanthoshpg7045

    And what about the light also 😅😅

  • @cuebal
    @cuebal Před 12 dny

    North Koreayil government approved hair cut und ennu kettittund

  • @rafi_ikka_fans
    @rafi_ikka_fans Před 6 dny

    ella vandikalum modify cheyyaanulla rule koodi kond vaa . illenkil shaapam kittum

  • @arunvv2188
    @arunvv2188 Před 12 dny +2

    വൈറ്റ് തന്നെ ആണ് നല്ലത്.....

  • @ittzzmalind9101
    @ittzzmalind9101 Před 12 dny +1

    Nanayii