പേരിന് ടെസ്റ്റ് ഗ്രൗണ്ടില്‍ പോയാല്‍ ലൈസന്‍സ് റെഡി; ഹുന്‍സൂരില്‍ നിന്ന് 'ഈസി ലൈസന്‍സ്'​| Licence

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 63

  • @user-di9wc4ls9p
    @user-di9wc4ls9p Před 3 měsíci +22

    അവിടത്തെ കാര്യം അവിടുത്തെ ഗവൺമെന്റ് നോക്കിക്കോളും ഇവിടുത്തെ റോഡുകൾ ആദ്യം ശരിയാക്കും എന്നിട്ട് നിങ്ങൾ അങ്ങോട്ട് തള്ളിക്കോ Koooooo😂😂😂😂😂😂😂

  • @user-ck2qp7dr7w
    @user-ck2qp7dr7w Před 3 měsíci +7

    കേരളത്തിലും നിയമങ്ങൾ കർശനമാക്കിയാലും ലേണിംഗ് കഴിഞ്ഞ് 40 ദിവസം കൊണ്ട് DL ടെസ്റ്റ്‌ ന് സ്ലോട് അനുവദിക്കുന്നുവെങ്കിൽ ആരും ലൈസൻസ് ന് വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കില്ല...
    മറ്റു സംസ്ഥാനങ്ങളിൽ ടെസ്റ്റ്‌ ന് പോവുന്നവർക്ക് അധികവും നിയമങ്ങൾ അല്ല പ്രശ്നം സ്ലോട് ലഭിക്കാൻ കാലതാമസമാണ്.
    ലേർണിങ് ടെസ്റ്റ്‌ കഴിഞ്ഞ് 4-5 മാസം DL ടെസ്റ്റ്‌ ന് വേണ്ടിയുള്ള സ്ലോട് കാത്ത് നിക്കുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ.
    ലേർണിങ് ടെസ്റ്റ്‌ കഴിഞ്ഞാൽ സർക്കാർ ന് ലഭിക്കാൻ ഉള്ളത് കിട്ടി..
    പിന്നെ അപേക്ഷകൻ എന്തെങ്കിലുമാവട്ടെ എന്ന മനോഭാവം സ്വീകരിക്കുന്നത് ശരിയാണോ...
    DL ടെസ്റ്റ്‌ കഴിഞ്ഞ് ലൈസെൻസ് കയ്യിൽ കിട്ടിയാലേ അപേക്ഷകന് ഉപജീവനത്തിനോ ജോലിക്കൊ ഉള്ള സൗകര്യം ഉണ്ടാവൂ..
    നിയമം കർശനമാക്കുന്നതോടൊപ്പം തന്നെ കൂടുതൽ ടെസ്റ്റ്‌ നടത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കണം. അതിനു ആവിശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചു അപേക്ഷകന് പെട്ടെന്ന് സ്ലോട് കിട്ടാനുള്ള അവസരം ഒരുക്കണം.. അല്ലാതെ സ്വന്തം കഴിവ്കേട് മറച്ചു വെക്കാൻ നിലവിൽ നടക്കുന്ന സ്ലോട് വെട്ടികുറിച്ച് അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.

  • @mastervishnubal137official
    @mastervishnubal137official Před 3 měsíci +10

    മാർഗ്ഗമല്ല ലക്ഷൃമാണ് വലുത്, എന്താ മലയാളി പൊളിയല്ലേ 😎

  • @johneyvegeservice8692
    @johneyvegeservice8692 Před 3 měsíci +7

    വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിലും ഇത് ആയിരുന്നു സ്ഥിതി

  • @shahzmahaz79
    @shahzmahaz79 Před 3 měsíci +6

    വളരെ നന്ദി. ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇനി അവിടെ പോയി ലൈസൻസ് എടുക്കാ 😁😁😁

  • @rimshadpaloli1594
    @rimshadpaloli1594 Před 3 měsíci +12

    കേരളത്തിൽനിന്നും വാഹനം ഓടിച്ചു പോയതുകൊണ്ടാണല്ലോ കേരള രജിസ്ട്രേഷൻ വണ്ടി അവിടെ കണ്ടത് അപ്പോൾ അദ്ദേഹത്തിന് ധൈര്യമായി ലൈസൻസ് കൊടുത്തു കൂടെ 🙏🏻

  • @gafooralungal4717
    @gafooralungal4717 Před 3 měsíci +5

    നല്ല പരസ്യിം
    ഇനി അവിടെ തിരക്ക് കൂടി കോളും

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 3 měsíci +4

    അപ്പോൾ കേരളത്തിൽ അപകടം ഉണ്ടാക്കുന്നവരൊക്കെ കർണാടകയിൽ നിന്നും ലൈസൻസ് എടുത്തവരായിരിക്കും!

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Před 3 měsíci +4

    ഇനിയും മലയാളികളുടെ ഒഴുക്കായിരിക്കും അങ്ങോട്ട്😊

  • @aysha-zk2zf
    @aysha-zk2zf Před 3 měsíci +2

    കേരളം ത്തിന് നാടകം നടകുന്നു റേഡ് വികസനം ഇല്ല റോഡ് വീതി യില്ല

  • @omanar8823
    @omanar8823 Před měsícem +1

    സർ കർണാടകത്തെ കുറ്റം പറഞ്ഞിട്ടുകാട്ടിയസമില്ല കേരളത്തിൽ തന്നെ അമേട്ടി സ്റ്റാർട്ട്‌ ചെയ്യാൻ അറിയാത്ത എത്രപേരാണ് 8 വും റോഡ് ടെസ്റ്റ്‌ വും പാസ്സായിട്ടതുള്ളത് വളരെകഷ്ട്ടം സ്വന്തം സ്റ്റാറ്റയിൽ എന്തു നടക്കുന്നുഎന്നു ആദിയം അന്നുശുയ്‌ക്കുക എന്നിട്ടു മറ്റു സ്റ്റേറ്റിന്റ കാട്ടം കണ്ടുപിടിക്കുക

  • @innale.marichavan
    @innale.marichavan Před 5 dny +1

    ഇനിയിപ്പോ അവിടെ പോയി എടുക്കുന്നതാ നല്ലത് 😌

  • @nidheeshm.k9306
    @nidheeshm.k9306 Před 3 měsíci +1

    നിയമനിർമ്മാണം ആണ് ഇവിടെ ആവശ്യം..... ഒരു സൊസൈറ്റിക്ക് അനുസൃതമായാണ് ആളുകൾ ജീവിത രീതി മാറുന്നത്... 30 ദിവസം ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിച്ചത് കൊണ്ട്. ആരും മാറാൻ പോകുന്നില്ല..

  • @fisalpc4060
    @fisalpc4060 Před 3 měsíci +2

    ഇത് നല്ല ഒരു പരസ്യമായി

  • @Sunishks-ho5eb
    @Sunishks-ho5eb Před 3 měsíci +4

    ഒരു വാഹനം അപകടരഹിതമായി ഓടിക്കാൻ ലൈസൻസ് ലൈസൻസറിനേക്കാൾ ആവശ്യം കോമൺസെൻസ് ആണ് സാമാന്യബുദ്ധിയും സാമാന്യ മര്യാദയും എച്ചും എട്ടും പത്തും ഒക്കെ എടുക്കുന്നതിനു മുൻപ് ഒരു റോഡിലേക്ക് ഇറങ്ങിയാൽ വാഹനം എങ്ങനെ ഓടിക്കണം എന്നുള്ളതിനെക്കുറിച്ച് ആദ്യം ഒരു ക്ലാസ്സ് കൊടുക്കുകയാണ് വേണ്ടത് നിരത്തിൽ അങ്ങനെ പെരുമാറണം പൊതുജനങ്ങളോട് കാൽനടക്കാരോട് എങ്ങനെ പെരുമാറണം എന്നൊക്കെ ഉള്ളതിന് മാനസികമായുള്ള ഒരു മാറ്റം വരുത്തുന്നതിനുള്ള ക്ലാസ് അവയർനസ് കൊടുക്കുകയാണ് വേണ്ടത്

  • @chandanam-sq7qz
    @chandanam-sq7qz Před 3 měsíci +8

    കേരള വഹിക്കിലിനു പുതിയ വെല്ലുവിളി. അങ്ങനെ ലൈസൻസ് ടെസ്റ്റ്‌ വഴി കിട്ടുന്ന ടാക്സും സ്വാഹാ 😄😄😄

    • @UnniKrishna-nc4tg
      @UnniKrishna-nc4tg Před 3 měsíci

      ചുരുക്കി പറഞ്ഞാൽ മൊത്തം മൂഞ്ചി

  • @Pushpuvlogs
    @Pushpuvlogs Před 3 měsíci +4

    അവർക്ക് nalla😄പരസ്യം കിട്ടി മനോരമമ പൊളി ആണു 😂😂😂😂😂

  • @ashkarkhan2234
    @ashkarkhan2234 Před 26 dny +1

    Ethi oru thethum ella

  • @prathvindranathan2593
    @prathvindranathan2593 Před 3 měsíci +1

    I think you need Karnataka Adhaar card.

  • @sibyabraham3760
    @sibyabraham3760 Před 3 měsíci +1

    Etilum nalla add evide kittum..😂😂😂

  • @prakashms2050
    @prakashms2050 Před 3 měsíci

    അവിടെ ഇവിടുത്തെ മരണ നിരക്ക് ഇല്ല

  • @gerardjobai1721
    @gerardjobai1721 Před 3 měsíci

    Very good

  • @lizysunny6413
    @lizysunny6413 Před 26 dny

    Good

  • @rajank5355
    @rajank5355 Před 2 měsíci

    കേരളം കർണാടകം ഭരിക്കേണ്ട ok

  • @fasalmhd1905
    @fasalmhd1905 Před 3 měsíci

    പ്രമോഷൻ ചെയ്തത്തിന് വളരെ ഉഭാഗാരം ആയി ഇനി എല്ലാരും പോകും 😂😂😂😂

  • @afrolannis5539
    @afrolannis5539 Před měsícem

    Nigal evidathe kaaryam nokkiyal madhi

  • @rameshachu8235
    @rameshachu8235 Před 3 měsíci

    Adipoli

  • @rajank5355
    @rajank5355 Před 2 měsíci

    ഇതിന് കാരണം മന്ത്രി ഗണേഷ് കുമാർ തന്നെ തമിഴ് നാട്ടിലും.....

  • @JJkmn487
    @JJkmn487 Před 3 měsíci

    കേരളത്തിൽ നിലവിലുണ്ടായിരുന്ന ടെസ്റ്റ്‌ തന്നെ സ്ട്രിക്ട്ടാണ്, രണ്ടും മൂന്നും തവണ പോയിട്ടാണ് മിക്കവര്ക്കും കിട്ടുന്നത്.

  • @wildthoughts9602
    @wildthoughts9602 Před 3 měsíci

    Haha ഇതിപ്പോൾ അവന്മാർക്കു പൈസമുടക്കാതെ പരസ്യം ആയതു പോലെ ആയി

  • @prakashms2050
    @prakashms2050 Před 3 měsíci +1

    സർക്കാരിന് നഷ്ടം

  • @rahulr4637
    @rahulr4637 Před 3 měsíci

    അവര് പിടിച്ച് അടിക്കാഞ്ഞ കാര്യമാണ്

  • @biju8082
    @biju8082 Před 3 měsíci +1

    Kerala good discussion

  • @leart166
    @leart166 Před 3 měsíci

    Kandu padikku

  • @mindgamer894
    @mindgamer894 Před 2 měsíci +1

    നമ്പർ ഉണ്ടോ,?

  • @benedict774
    @benedict774 Před 3 měsíci

    Keralathil strit akkooo .... apol ellavarum karnataka tamil nattil poi edukatte 😂😂

  • @musthafizur
    @musthafizur Před 3 měsíci

    Le malayalis:- edukkada vandi angott 😂🏃‍♂️💨

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Před 3 měsíci +2

    കേരളാ ലൈസൻസിനു കുറച് കുടി നിയത്ര ണം ഉണ്ടാക്കി കിടന്നു, കണ്ണടച്ച് വണ്ടി ഒടിച്ച് കാണിക്കുന്ന നിയമം കൊണ്ട് വരണം, കൂടെ ഒരു പതിനായിരൂപയും കുടി അടക്കാൻ പറയണം, അപ്പോൾ എല്ലാം ശരിയാക്കു😂

  • @humanityhuman5650
    @humanityhuman5650 Před 3 měsíci +1

    കോൺഗ്രസ് അല്ലെ അവിടെ ഭരണം.