EP #12 പിന്നാമ്പുറ വിശേഷങ്ങൾ! 🤪 | Behind The Scenes Of TinPin Stories Travel Vlogs

Sdílet
Vložit
  • čas přidán 6. 09. 2024
  • Due to heavy rains and landslides in Uttarakhand, I took a two-day break at a cozy homestay in Gunyal, Pokhri. Over the past five years of uploading videos on CZcams, many of you have requested to see the behind-the-scenes process of creating these vlogs. Today, I'm sharing a raw, uncut version for you. As I take this day off, enjoy watching how TinPin Stories Travel Vlogs come to life!
    We Find Background Music On www.epidemicso...
    Himalayan Birdsong Homestay - g.co/kgs/mECUGtd
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #BehindTheScenes #TravelVlog #GreatHimalayanRide

Komentáře • 192

  • @lakshmikrishna9248
    @lakshmikrishna9248 Před měsícem +78

    I will always be there to support you and your dreams 🤍✨

  • @lakshmikrishna9248
    @lakshmikrishna9248 Před měsícem +17

    17:41 watching it for the 10th time and still can’t stop 🤍✨

  • @lajipt6099
    @lajipt6099 Před měsícem +30

    ഹരി ഭായിയുടെ video മറ്റ് video നിന്നും വ്യത്യസ്തയുള്ളതാണ് സുന്ദരമായ പ്രകൃതി ഭംഗി സൂപ്പർ

  • @sweeteyes522
    @sweeteyes522 Před měsícem +14

    ഹരിയുടെ humble ആയിട്ടുള്ളസംസാരമാണ് ഏറ്റവും attractive ആയി എനിക്ക് തോന്നുന്നത് ❤

    • @raheebponmala1849
      @raheebponmala1849 Před měsícem +1

      എടി കൊച്ചേ നിന്റെ ചാട്ടം എങ്ങോട്ടാ ന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്,*ലെ ഹരി 😜

    • @rachelphilip4869
      @rachelphilip4869 Před měsícem

      Yes

    • @sweeteyes522
      @sweeteyes522 Před měsícem

      @@raheebponmala1849 അയ്യോ വേണ്ടായേ 😛ലക്ഷ്മിയുടെ ഇടി വാങ്ങാൻ വയ്യ 🤣🤣

  • @Vinayan.Pambungal
    @Vinayan.Pambungal Před měsícem +16

    വീഡിയോ അപ്‌ലോഡ് ചെയ്യാൻ എടുക്കുന്ന ആ ഒരു എക്സ്പെർട്ടിന് ആണ് ഇന്നത്തെ ലൈക്കും ,, കയ്യടിയും...
    👍🏻👌🏻🙏🏻👏🏻👏🏻👏🏻

  • @priyankak4066
    @priyankak4066 Před měsícem +19

    ചേട്ടൻ ഇഷ്ടത്തോടെ എടുക്കുന്ന video ആയതിനാലാണ് എനിയ്ക്കി Personally Tinpin stories ഇത്രേം ഇഷ്ടം

  • @user-rs3we2pg2l
    @user-rs3we2pg2l Před měsícem +4

    ഒരു വീഡിയോ കാണുന്നതിന്റെ പിന്നിലേ കഷ്ട്ടപാട് ഇന്നാണ് അറിയുവാൻ പറ്റിയത്...... വിഡിയോസ് എല്ലാം മനോഹരമാകുന്നുണ്ട്..എന്നും സ്നേഹം മാത്രം.

  • @sunithakumari8156
    @sunithakumari8156 Před měsícem +6

    ഹരി ഇത്രയും Effort എടുത്ത് ഞങ്ങളിൽ എത്തിക്കുന്ന ഒരു വീഡിയോ പോലും വിടാതെ കാണാറുണ്ട്Big salute Hari -❤❤

  • @mayarajeevan1395
    @mayarajeevan1395 Před měsícem +5

    Hi Hari ഇന്നത്തെ വീഡിയോയും super ആയിട്ടുണ്ട് ലക്ഷ്മിയെ കണ്ടപ്പോൾ ശരിക്കും സന്തോഷം ആയി good😊

  • @harismuhammed1075
    @harismuhammed1075 Před měsícem +5

    മര്യാദകൊടുത്താൽ എവിടെനിന്നും മര്യാദകിട്ടുമെന്ന് ഹരിയുടെ വിഡിയോ കണ്ടാൽ ശെരിക്കും മനസിലാകും❤

  • @LathaMahesh-jk8mu
    @LathaMahesh-jk8mu Před měsícem +8

    Hi, 6 days മുന്നേ 1.73 ആയിരുന്നു. ഇപ്പോൾ 1.74 subscribers 🎉... ഇത്രയും work ചെയ്യുന്നതിന് ഇനിയും കൂടട്ടെ 🎉🎉🎉

  • @faisalfaisalmk4456
    @faisalfaisalmk4456 Před měsícem +6

    ഹരിയുടെ വോയ്സ് ഓവർ കേട്ടിരിക്കാൻ വളരെ ഇഷ്ടമാണ്.❤❤

  • @faisalfaisalmk4456
    @faisalfaisalmk4456 Před měsícem +3

    ഹരിയുടെ എഡിറ്റിംഗിലേയും മറ്റും ആത്മാർത്ഥതയാണ് താങ്കളുടെ വീഡിയോ അതിമനോഹരമാക്കുന്നത് എന്ന് ഇന്നത്തെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി...
    ഇനിയും പ്രതീക്ഷിക്കുന്നു..❤❤❤

  • @alphonsajobby
    @alphonsajobby Před měsícem +4

    No wonder why all videos are excellent.
    Keep continuing brother, your vlogs are stress releasing ones 🙏

  • @sunandasreekumar4229
    @sunandasreekumar4229 Před měsícem +4

    വീഡിയോ കൂടുതൽ ഭംഗിയായി വരുന്നുണ്ട് ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @instrider
    @instrider Před měsícem +5

    17:40 editing 👌🏻👌🏻👌🏻👌🏻👌🏻

  • @jayasreemt3055
    @jayasreemt3055 Před měsícem +4

    ഹരിയുടെ പരിശ്രമത്തിൻ്റെ ഫലമായി വരുന്ന വീഡിയോസ് സൂപ്പർ ആണ് ട്ടോ😍👌👌

  • @prajeeshkumar1651
    @prajeeshkumar1651 Před měsícem +2

    ഒരുപാട് ഇഷ്ടപ്പെട്ടു,
    തിരക്കയതുകൊണ്ട് ഒറ്റ ഇരിപ്പിന് 5 വീഡിയോസ് ഒരുമിച്ച് കണ്ട്...❤

  • @madhavam6276
    @madhavam6276 Před měsícem +4

    17:40 Smoothhhhhh 😍😍😍😍

  • @CicilRajan
    @CicilRajan Před měsícem +5

    video editing and mixing ഒരു രക്ഷയും ഇല്ല ഹരി. പ്രത്യേകിച്ച് തിരഞ്ഞെടുക്കുന്ന BGM. വ്ലോഗ്ഗിങ് ന്റെ പിന്നാമ്പുറങ്ങൾ പലർക്കും അറിയില്ല. എല്ലാം എളുപ്പം ആണെന്നാണ് ധാരണ. മനോഹരമായ മറ്റു വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @kaanurag
    @kaanurag Před měsícem +2

    Editing and photography has improved a lot. Good job. Nice place nice feel

  • @shahadsha3674
    @shahadsha3674 Před měsícem +4

    Njan skip cheyyathe kanunna eeka vlog ningaludethan ❤

  • @BeVlogers
    @BeVlogers Před měsícem +2

    Ippo harietande vlog adipoli aayini bore adikkunnilla...🎉🎉

  • @JinuKv
    @JinuKv Před měsícem +2

    ഉത്തരഖണ്ഡീൽ വന്നപ്പോൾ വീഡിയോസ് എക്കെ ഒന്നൂട് അടിപൊളി ആയി

  • @praphulpa1
    @praphulpa1 Před měsícem +2

    you my favorite vlogger.... Your sinceiarity and how you behaving with people and other beings...and lot ...All the best....

  • @aswathianandhan9676
    @aswathianandhan9676 Před měsícem

    Tinpin stories videos idakk follow nashtapetta pole thonniyirunnu ipo again backkk ✌🏻✌🏻✌🏻 happy ayii nalla quality videos ann... Bro take care

  • @abdulgafoor_edappal667
    @abdulgafoor_edappal667 Před měsícem

    ഒരുപാട് Effort ഇട്ട് വീഡിയോ എഡിറ്റ്‌ ചെയ്യുന്നവർ ആണ് ഹരിയും ട്രാവലിസ്റ്റ സന്തോഷ്‌, അഷറഫ് exel എന്നിവർ
    എന്നാൽ ചറപറാ എന്ന് പറഞ്ഞുപോകുന്ന ട്രാവൽ വ്ലോഗ്സ്ഴ്സിന് ആണ് കൂടുതൽ വ്യൂസ്..
    ചിലർ കാഴ്ചയേക്കാൾ തമാശ കലർന്ന സംഭാഷണം ഇഷ്ടപ്പെടുന്നു എന്ന് തോന്നുന്നു...
    നമ്മൾ കൂടെ ഉണ്ടാകും ❤️

  • @BASILBINU-hf5yt
    @BASILBINU-hf5yt Před měsícem +2

    chettan adipoliyayi padulo edakkoke oru song avam

  • @rajanimahesh2476
    @rajanimahesh2476 Před měsícem

    വീഡിയോ superb ഇത്രയും കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞില്ല ഹരി' ഹരിയുടെ ഒരു വീഡിയോ പോലും Skip ചെയ്യാറില്ല ഞാൻ ആസ്വദിച്ച് കാണുന്നു. അത്രയും മനോഹരം. ലക്ഷമിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം' ഈ യാത്രയിൽ ലക്ഷ്മി കൂടി വേണമായിരുന്നു.❤❤❤❤❤❤❤❤

  • @gg5369
    @gg5369 Před měsícem +2

    പൊളിയാണ്... മച്ചാനെ... 💞💞💞💞💞💞

  • @DreamTrvlr
    @DreamTrvlr Před měsícem +1

    Very best viewing perfection... Weather and location extraordinary feeling delivered to the viewers ❤

  • @santhoshgs191
    @santhoshgs191 Před měsícem +2

    ഹരീ,ഹിമാലയൻയാത്ര👌👌👌👌

  • @rakeshgopal2168
    @rakeshgopal2168 Před měsícem

    ഇത്രയും കഷ്ടപ്പാടുണ്ടെന്ന് ഒരിക്കലും വിചാരിച്ചില്ല...
    അതിന്റെ റിസൾട്ട്‌ എന്തായാലും ഈ സീരിയസിൽ തന്നെ കിട്ടും ഹരി ബ്രോ..
    അത്രക്കും അടിപൊളി ആകുന്നുണ്ട് ❤️❤️

  • @priya3390
    @priya3390 Před měsícem +1

    Thank u for mentioning that there is chance for some days break..viewers will be ok if u give such updates

  • @Kamalitvm
    @Kamalitvm Před měsícem +1

    Great job Hari👍 Work hard in silence, let success be your noise.” . All da best with prayers.

  • @sabiq937
    @sabiq937 Před měsícem

    2022 Nan UPSC Preparation timil indian journey kand kuude kudyathaan... Feels so refreshing... Keep going Kudos Hari & Lakshmi,,, missing that Intro!!!?

  • @akhilcomanakuttan5845
    @akhilcomanakuttan5845 Před měsícem +2

    നല്ല വീഡിയോ❤❤
    Hats off hari etta😊great effort...🎉

  • @amalbaby7488
    @amalbaby7488 Před měsícem +1

    Hats off man👏
    Oru rakshem illa
    Ithrayadhikam effort and time eduthaanu oro video um edukkunnathen ariyumbo 1 second polum video skip cheyyaathirikaan thonua.
    Idunna effort video output l clear aanu.
    Great work…Keep going…

  • @maya3085
    @maya3085 Před měsícem +3

    കമല ദീദി കാണിച്ച ഇല മൂത്രത്തിലേ കല്ല് പോകാനുള്ള മരുന്നാണ് ഹരി.. ഗിർ പത്തരി അല്ലെങ്കിൽ പത്തർചാട്ട്.. Ok

  • @maneeshwarrier1130
    @maneeshwarrier1130 Před měsícem +1

    Hari, your videos are amazing! We really enjoy your editing and always look forward to your new content. Please try to upload videos regularly to help increase the views. All the best!

  • @RELAXINGRAINCOLLECTIONS
    @RELAXINGRAINCOLLECTIONS Před měsícem

    Hai Hari.
    I've Been watching your videos. 3 years now. Great efforts making videos and editing it. Hat off. You have motivated me to become a youtuber myself. So relaxing to view your videos, so are you. Now, the editing gone to higher levels with sounds tracks. Admire your works. Keep going. ❤

  • @jabirhisham240
    @jabirhisham240 Před měsícem +2

    എഡിറ്റിംഗ് സിംഹമേ 😊

  • @PGTalkss
    @PGTalkss Před měsícem +3

    Editing നന്നാവുന്നുണ്ട്.......❤❤❤

  • @traveloguebySandeep
    @traveloguebySandeep Před měsícem

    Njn pinnem pinnem repeat adichu kanunna ore oru channel tinpin stories aanu. Puthiya video ellel pazhe videos kaanum. Waiting for the beautiful video from valley of flowers.

  • @Vinaycma
    @Vinaycma Před měsícem +1

    Thank you Hari for taking such a tiering effort to bring the best out of you and publish same to all of us viewers. Really enjoying your videos always, since your "രാമശ്ശേരി ഇഡ്ഡലി". Thanks dear ...you follow your passion and we will follow you....🎉

  • @sruthi9606
    @sruthi9606 Před měsícem +1

    The efforts you put in today will bear fruit someday. ❤

  • @shahanakk4094
    @shahanakk4094 Před měsícem +1

    Hai Hari. Hariyude video kanan valare ishtamanu. Santhoshamanu. Vandi odikumbol nalla pole sraddikanam keto. God bless you.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před měsícem +1

    My god great beautiful congratulations hj best wishes thanks
    Happy to the family

  • @MonsTechy
    @MonsTechy Před měsícem +2

    Love your videos. I'm happy to know about the efforts you are putting in. 🤩

  • @ARN39266
    @ARN39266 Před měsícem +1

    Appreciate the effort taken to bring us some excellent content. Keep the good work going! Cheers

  • @sreedeviraman4668
    @sreedeviraman4668 Před měsícem

    പൂക്കളുടെ താഴ്‌വാരക്കാഴ്ച്ചകൾക്കായി കട്ട waiting. Hats off to your effort ❤️

  • @bejoychandran479
    @bejoychandran479 Před měsícem

    Hari ghadi... Always Loves to watch travel videos very much & Ur videos are something extraordinary special in very simple presentation , super contents and video quality ,excellent editing and beautiful background music always while comparing to other travel vlogs. like to see ur videos without much gap in uploading ... once again congrats and all the best for the great effort and hard work behind the vlogs.
    Bejoy Guruvayoor.

  • @physicsclassesjinesh7670
    @physicsclassesjinesh7670 Před měsícem +2

    Harilakshmi ❤❤

  • @santhoshr2112
    @santhoshr2112 Před měsícem

    Big Salute 🫡 Hari bro for the Hectic Vloging efforts.....💛
    Thanks Lakshmi for the Guest appearance ❣️

  • @dkn99100
    @dkn99100 Před měsícem +1

    Beautiful nature 😍.. keep enjoying your photography 👋

  • @jithinkichu
    @jithinkichu Před měsícem +1

    Mac book eduthu FCPX edit chewyu speedily laryngal nadakkum battery backup system better aaniu storage issues undu athu villa hard disk vachu adjust cheyyuga

  • @Rayan1986
    @Rayan1986 Před měsícem

    Bro u make us travel with u..Keep doing the excellent work..

  • @binumathew6042
    @binumathew6042 Před měsícem +1

    Hariii....Super......❤❤❤❤

  • @susankurien6798
    @susankurien6798 Před měsícem

    Beautiful video Hari, simply love the way you capture the nature's beauty

  • @mithmenon
    @mithmenon Před měsícem +1

    Ishtappettu Hari....

  • @asra7899
    @asra7899 Před měsícem +3

    5:23 കല്ലുരുക്കി

  • @Kennyg62464
    @Kennyg62464 Před měsícem +1

    ❤❤❤……. Kulle….pattu……..every thing super 😂😂😂😂❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem +1

    Best wishes for the Nature photos & also for Lakshmi s tailwnser🎉

  • @sindhumanikandan2811
    @sindhumanikandan2811 Před měsícem +1

    Hari take care....The weather is too bad there....Take care

  • @12ch185
    @12ch185 Před měsícem +1

    Perfect anu Hari de videos 👌

  • @preethakabeerdas8777
    @preethakabeerdas8777 Před 22 dny

    വീഡിയോ സൂപ്പർ. അതുപോലെ ലക്ഷ്മിയും.

  • @RISHIPROKTHAM
    @RISHIPROKTHAM Před měsícem

    softwere eth anu use cheyyunnath

  • @ganeshperva4180
    @ganeshperva4180 Před měsícem

    Hi Hari, another type of presentation
    This is actually a blend of 'a day in my life's + your normal vlog. Nice try.
    And there is no question in your efforts and quality of your videos. Very very good ones.
    Thank you for the visual treats.
    Sasneham...

  • @devarajank2262
    @devarajank2262 Před měsícem

    ഏറെ ഇഷ്ട പെട്ടു കണ്ടിരുന്ന ഈ ചാനൽ, ഇപ്പോൾ ഞാൻ കാണാറില്ല.. ഹരിക്ക് എവിടെയോ പിഴ ച്ചിട്ടുണ്ട്.... വെറുപ്പിക്കലിന്റെ എക്സ്ട്രീം ലെവൽ...

  • @balakrishnanmenon4182
    @balakrishnanmenon4182 Před měsícem

    We are all there to support you always. God bless you all 🙏

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഹരീ

  • @homesweethome4492
    @homesweethome4492 Před měsícem +1

    Behind the scene..adipoli..❤

  • @josematthew.
    @josematthew. Před měsícem

    Following your passion.. Great respect for you.. Fruitful ആയി satisfied ആയി കഴിയുന്നതാണ് മറ്റു പലതിനെയും follow ചെയ്ത് frustrated ആവുന്നത്തിലും നല്ലത്..
    കനിഷ്‌ക്ക് ഗുപ്ത ചെയ്ത മേച്ചുക എന്ന NorthEast village ൻ്റെ വീഡിയോ പോലെ ഒന്നു TinPin ൽ നിന്നും പ്രതീക്ഷിക്കുന്നു..

  • @P.O.V_har
    @P.O.V_har Před měsícem

    Hi chetta , random ayt nte suggestion l kanan thodngyath episode 7 muthal oru stretch l irun full m kandu ... Bahrain l chood l irn ith kandapo njn sherikm a kodayum mazhayum oke sherikm enjoy cheythe feel ayrnu , I felt i was traveling along with you. Your videos are sooo good . Keeep going brother❤ and travel safely 🙏

  • @robinpaul1413
    @robinpaul1413 Před měsícem +1

    Great work bro ....one day ur efforts pay off 🥹

  • @the_singing_bonedoc
    @the_singing_bonedoc Před měsícem +1

    Just gets better and better ❤️

  • @slakshmy7594
    @slakshmy7594 Před měsícem

    So much hard work! Best wishes to you!

  • @aswinz1136
    @aswinz1136 Před měsícem +2

    ഗോപാലൻ ഓൺ ഫുൾ 🔥

  • @ilikeurfacee1
    @ilikeurfacee1 Před měsícem

    Love your work, you clearly put a lot of thought and time into your videos, it doesn’t go unnoticed 😊

  • @priya3390
    @priya3390 Před měsícem +1

    Never thought that editing will take thus much time ..

  • @ranjuayanikkal
    @ranjuayanikkal Před měsícem

    OMG!! so much of hard work behind the scene

  • @sreelakshmis-xx9qe
    @sreelakshmis-xx9qe Před měsícem +1

    Bro, hats off to your hard work 🙌🏻

  • @sinithar7821
    @sinithar7821 Před měsícem +1

    Super brother

  • @priyamp8974
    @priyamp8974 Před měsícem +1

    Super...oru negative comment polumillathe nigalude yatra munnottu .... 🎉 stay safe..🎉

  • @magicframesaustralia
    @magicframesaustralia Před měsícem +1

    Beautiful videos. keep going...

  • @vatsalapadmakumar7628
    @vatsalapadmakumar7628 Před měsícem +1

    Hai, Such a lively presentation.

  • @rajitkumar6820
    @rajitkumar6820 Před měsícem +1

    Morning view balcony super😊

  • @sudhasreenivasan7255
    @sudhasreenivasan7255 Před měsícem +1

    Hari sooper video take care ❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před měsícem +1

    Nannaayi aasvadhichu

  • @ratheeshrajan8986
    @ratheeshrajan8986 Před měsícem +1

    very good video and colour full place

  • @kamarudheenmelethil7392
    @kamarudheenmelethil7392 Před měsícem +1

    Nice istaayi

  • @SuperBoogie2011
    @SuperBoogie2011 Před měsícem +1

    Mone, Edhu Camera ya Mon use Cheiyunnadhu?
    Nalla outcome ane.
    Saw the Camera.Good.
    Molum undayirunengil nallathayirunnu.

  • @syamilynaveen1993
    @syamilynaveen1993 Před měsícem +1

    Video super

  • @indurajeev7772
    @indurajeev7772 Před měsícem

    Nice vedio,orupadu istayi

  • @arunsnair92
    @arunsnair92 Před měsícem +1

    Nice place aanu stay ❤❤❤

  • @preethyjayan3091
    @preethyjayan3091 Před měsícem +1

    Beautiful place❤

  • @nandhasview
    @nandhasview Před měsícem +2

    Vannu...🎉

  • @silusworld66
    @silusworld66 Před měsícem +1

    Super 👏👏👌👌😍😍

  • @neerajk8218
    @neerajk8218 Před měsícem +1

    കിടു ❤

  • @sajad.m.a2390
    @sajad.m.a2390 Před měsícem

    വീഡിയോ അടിപൊളി