Wood Grain Rose Wood Colour Mixing And Graining In Teak Colour Base|തേക്ക് ബെയ്സിൽ ഈട്ടി ഗ്രൈൻസ്

Sdílet
Vložit
  • čas přidán 23. 08. 2024
  • This video teaches color mixing for drawing rosewood(veetty) grins | This channel will teach you all the tips and tricks for drawing Wood Grains
    Wood design can be done on any surface that can be painted
    Base Coat: MRF durothane satin teak
    Rosewood Grain Colour Mixing:
    Enamal Paint: black
    Red
    Brush No: 14
    8
    5
    Whatsapp: 7012475551
    Facebook: / hafeesu.marvan
    #Marvans
    #Woodgrains
    #Grainstutorial
    Diferentwoodgrains: • WOODGRAIN|TEAKWOOD| D...
    Colour mixing for teak graining: • How To Colour Mixing F...
    ---------------------------------------------------------------------------------
    Music in this video
    Learn more
    Listen ad-free with CZcams Premium
    Music: • Warriyo - Mortals (fea...
    Song:. Mortals
    Artist:. Warriyo, Laura Brehm
    Licensed to CZcams by
    AEI (on behalf of NCS); Featherstone Music (publishing), and 2 music rights societies
    ---------------------------------------------------------------------------------
    Music in this video
    Learn more
    Listen ad-free with CZcams Premium
    Music:. • Video
    Song:. Spectre
    Artist:. Alan Walker
    Licensed to CZcams by
    Sony ATV Publishing, EMI Music Publishing, LatinAutor, LatinAutor - SonyATV, BMI - Broadcast Music Inc., ASCAP, Warner Chappell, LatinAutor - Warner Chappell, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM, and 23 music rights societies

Komentáře • 241

  • @bijues7123
    @bijues7123 Před 2 lety +1

    സൂപ്പർ. വളരെ നന്നായിട്ടുണ്ട്. നമ്മൾ മരത്തിൽ കൈ കൊണ്ട് തൊടുബോൾ ഗ്രയ്ൻസ് ഉള്ളത് പോലെ അനുഭവപെടാറുണ്ട്
    ആ ടെച്ചർ എങ്ങിനെ ചെയ്യുന്നത് വീഡിയോ ചെയ്യാമോ?

  • @ShashiKumar-gr5tx
    @ShashiKumar-gr5tx Před rokem +1

    Hi, can this be done with Sheenlac or Asian paints stains?

  • @nisara7262
    @nisara7262 Před 4 lety +2

    അടിപൊളി
    സൂപ്പർ വർക്ക്
    എല്ലാത്തരത്തിലും വീഡിയോ
    വേണം👍👍😇

  • @sspnirapooramvlogs7078
    @sspnirapooramvlogs7078 Před 3 lety +1

    Super adipoly.(po red satin,satin black)ee mixinghil veettyl grains varaykan pattumo.

  • @ulaganathana8365
    @ulaganathana8365 Před 3 lety +2

    Very Good thanks you so much

  • @satheesh.satheesh.4100
    @satheesh.satheesh.4100 Před rokem +2

    Super...

  • @salmanulfaris2035
    @salmanulfaris2035 Před 3 lety +2

    idhinte male varnish adikkan patto

  • @sreenath4631
    @sreenath4631 Před 4 lety +1

    Super bro.. ithanu natural eetti .. good work

  • @welcomekerala6355
    @welcomekerala6355 Před 4 lety +5

    ഇതിൽ രണ്ട് കളർകൂടികാണുന്നുൺഡല്ലോ( ബ്രൗൺ, മഞ്ഞ. അത് മിക്സിങിൽ ഉപയോഗിച്ച്കണ്ടുില്ല?.

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      അത് ആവശ്യം വന്നാൽ ചേർക്കാൻ എടുത്തതാണ് പക്ഷെ ആവശ്യം വന്നില്ല😄

    • @welcomekerala6355
      @welcomekerala6355 Před 4 lety +1

      @@marvanswoodgrains ok

  • @baijurajm4818
    @baijurajm4818 Před 2 lety +1

    ഇവിടങ്ങളിൽ മെലാമിനിൽ ആണ് അധികം പേരുംവരയ്ക്കുന്നത് അതിന്റെ വീഡിയൊ ഒന്നു ചെയ്യാമൊ ...

  • @rajeshchaithram5003
    @rajeshchaithram5003 Před rokem

    വിശദമായി പറഞ്ഞു thanks

  • @riyaspkriyaspk1846
    @riyaspkriyaspk1846 Před 2 lety +1

    Thaku so much

  • @abythomas9338
    @abythomas9338 Před 2 lety

    ഓട്ടോമോറ്റീവ് ചെയ്യാൻ (റോസ് വുഡ് )ഏതൊക്കെ enamel mix ചെയ്യണം (വരയല്ല )

  • @VenuKallatt
    @VenuKallatt Před 4 lety +1

    Wonderful designing.. A small suggestion...design ചെയ്യുന്ന സമയത്ത് light കുറവായിരുന്നു.. ഒന്ന് ശ്രദ്ധിക്കണം..

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      *അതെന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.സണ്ലൈറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. വെയിലിൽ വന്ന വേരിയേഷൻ വീഡിയോയെ ബാധിച്ചു😓 ok thanks😊*

  • @ashwinpradeep824
    @ashwinpradeep824 Před 4 lety +2

    Im from tamil nadu total im shocked bro ur stunning i want to is this painting or polishing how much ur charging and Chennai la unga work panuravaga suggest panuga bro plz rly for me

  • @sherrylavender069
    @sherrylavender069 Před 3 lety +2

    Thnx man !

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Před 4 lety +2

    പൊളി ഐഡിയ🙏🙏🙏🙏🙏❤️❤️❤️❤️👏🙏🙏

  • @fishingloormaking7244
    @fishingloormaking7244 Před 4 lety

    ബ്രൊ സൂപ്പറായിട്ടുണ്ട് വളരെ ഉപകാരമുള്ള വീഡിയോ.കിടു ആയിട്ടുണ്ട്

  • @jithinlopez22
    @jithinlopez22 Před 4 lety

    Oru table egane varnish arikunnath en oru Video cheyyamo.?

  • @shajahanp2051
    @shajahanp2051 Před 4 lety +1

    ഹായ് മർവാൻ പൊളിച്ചു മച്ചാ സൂപ്പർ നിങ്ങൾ പുലിയാണപ്പാ..... 😜

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഒരെലിയെങ്കിലുമായാൽ മതിയായിരുന്നു😄

  • @chagalamarrilakshmaiah2690

    Rose wood grains natural super sir

  • @annliyaaldrin1529
    @annliyaaldrin1529 Před 3 lety +1

    സൂപ്പർ

  • @riasudinbabu3482
    @riasudinbabu3482 Před 4 lety +1

    Super bro.. waiting for next vedio.. 👌👌👌👌

  • @Trivandrum_Tourister
    @Trivandrum_Tourister Před 4 lety +1

    Awesome work..
    Oru Puthiya dooril(without paint) engane aanu rosewood grains e method il finish cheyyan pattunnathu..plz tell me..

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഡോർ ഏതാണ്(തേക്കാണോ അതോ മാറ്റ് വല്ല മരവുമാണോ)

    • @Trivandrum_Tourister
      @Trivandrum_Tourister Před 4 lety +1

      @@marvanswoodgrains door plavu aanu bro..but,Ella woodum und..ente doubt polish cheythit rosewood cheyyano,atho ithupole paint cheythit cheyyano😍(response cheythathinu thanks bro)

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +2

      പ്ലാവ് വീട്ടിയാക്കാൻ വഴിയുണ്ട്
      Condact: 9995622280 വാട്സപ്

    • @Mano929
      @Mano929 Před 4 lety

      അടിപൊളി 👍 സൂപ്പർ ഇങ്ങനെ ഉള്ള വീഡിയോസ് ആണ് വേണ്ടത് ബ്രൊ 👍❤️

  • @antonygeorge8528
    @antonygeorge8528 Před 2 lety +1

    Bro ellam satin finish aano glossy ayal kuzhappam undo

  • @niyasartdesigingwalls9281

    അടിപൊളി

  • @mdnaseem8983
    @mdnaseem8983 Před 2 lety +1

    Nice

  • @stevezhappyhours430
    @stevezhappyhours430 Před 4 lety +1

    ഈ ഐഡിയ കൊള്ളാമല്ലോ

  • @jijoouseph1948
    @jijoouseph1948 Před 3 lety +1

    First woodil koduthirikkunna colour ethaane ennu koodi explain cheyyendathaayirunnu

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      ഡിസ്ക്രിപ്ഷനിൽ എല്ലാം കൊടുത്തിട്ടുണ്ട്😊

  • @user-mr8pc6gb6l
    @user-mr8pc6gb6l Před 3 lety +1

    my plays Tamilnadu super grains bro
    💕💕💕💕💕🙏🙏🙏🙏💕💕💕💕💕💕

  • @madhupolimera2934
    @madhupolimera2934 Před 4 lety +1

    Super

  • @SurendraKumar-cm9bp
    @SurendraKumar-cm9bp Před 3 lety +1

    Grain banane se pahle base coat kaun saa paint lagaate hai full process batayen my request toyou

  • @vadivelanartist1709
    @vadivelanartist1709 Před 4 lety +1

    Bro super
    I am waiting next video

  • @shathikesav7435
    @shathikesav7435 Před 3 lety +1

    Indigo sleek clear adikkumbol sleekinte koode turpan aano thinner aano cherkendathu. Athum ethra ratio il please reply.

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      Turpan ചേർത്താൽ മതി. പ്രത്യേകിച്ചു അളവൊന്നും ഇല്ല 1 ലി. 50 ml ഒക്കെ ചേർത്താൽ മതിയാകും

    • @shathikesav7435
      @shathikesav7435 Před 3 lety +1

      Thank you.

  • @graffiti6052
    @graffiti6052 Před 3 lety +1

    Supper

  • @shaheens6202
    @shaheens6202 Před 3 lety +2

    Bro reddish coat video il paranjalo (basecoat) atu yth colour aanu? or egny aanu?

  • @afsahaftab7411
    @afsahaftab7411 Před 4 lety +1

    Wow

  • @bvsnmurthi9541
    @bvsnmurthi9541 Před 4 lety +2

    Xlant BRo Ilove May work 💖

  • @f.sinterierdesignpainting463

    Super 👌👌👌👌

  • @UdinAtjeh85
    @UdinAtjeh85 Před 4 lety +1

    Nice video bhai..

  • @lijorajan9355
    @lijorajan9355 Před 3 lety +1

    Red base

  • @narayanankunnath6276
    @narayanankunnath6276 Před rokem +1

    👌

  • @sreenath4631
    @sreenath4631 Před 4 lety +1

    Bro... ithil. Melamine clear adikan pattumo???

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      അടിക്കാം✌ ഏതു ക്ലിയറും അടിക്കാം

  • @ismayilpayyanakkottumal9600

    Sooper.bai

  • @jyothipk930
    @jyothipk930 Před 4 lety +1

    സൂപ്പർ..... 💕

  • @gireeshg9947
    @gireeshg9947 Před 2 lety +1

    ചങ്ങാതി chery Red ഉപയോഗിക്കാം Base paint

    • @marvanswoodgrains
      @marvanswoodgrains  Před 2 lety

      ഉപയോഗിക്കാറുണ്ട് ചങ്ങാതീ..

  • @saluhavalasalu906
    @saluhavalasalu906 Před 3 lety +1

    ബേസ്' Po red അടിച്ചാൽ ഗ്രൈയിൻസിന് ഏതൊക്കെ കളർ മിക്സ് ചെയ്യണം സാർ

  • @SreezHeaven
    @SreezHeaven Před 4 lety +1

    Exclnt work

  • @akhilabrahammammen4854
    @akhilabrahammammen4854 Před 3 lety +1

    Ithupole chythittt glossy finish kitttane enth chynam.ithinte purath

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      ഗ്ലോസി ക്ലിയർ അടിച്ചാൽ മതി

  • @gobigod1194
    @gobigod1194 Před 3 lety +1

    Stain black Okka . Red closs?

  • @murshidaalikkaparambil2089

    Hello sir eeti colourile MDF sheetine thekinte colour akan pattumo replay pls

  • @abythomas9338
    @abythomas9338 Před 3 lety +1

    Rosewoodinu ഏതൊക്കെ സ്റ്റൈനെർ ആണ് മിക്സ്‌ ചെയേണ്ടത്.

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      റോസ് വുഡ് , ചാർക്കോൾ ബ്ലാക്

  • @binoymvmv3092
    @binoymvmv3092 Před 3 lety

    വീട്ടികളർ എങ്ങണയാണ് സെറ്റ്യൻ ചെയ്യുക

  • @orakkansahadev8728
    @orakkansahadev8728 Před 3 lety +2

    For concerate pillar can we use this combination ?

  • @rishikeshkrrenjith9641

    സേട്ടാ തകർപ്പൻ കളർ

  • @graffiti6052
    @graffiti6052 Před 3 lety

    ബെയ്‌സ് കോട്ട് പുട്ടി ഏതിലാ ചെയ്തത്

  • @jijinappu8855
    @jijinappu8855 Před 4 lety +1

    ഈ ഡോറിൽ മെലാമിൻ ക്ലിയർ സ്പ്രേ (ടിന്നർ ബെയ്സ് ) ചെയ്യാൻ പറ്റുമോ???

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഏതു ക്ലിയറും ചെയ്യാം ബ്രോ

    • @jijinappu8855
      @jijinappu8855 Před 4 lety +2

      ടിന്നർ ബെയ്സ് ഉപയോഗിച്ചാൽ ഇനാമല് പൊള്ളി പോകൂലേ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      നല്ല ചോദ്യം✌
      വളരെ കനം കുറച്ചാണ് നമ്മൾ ഗ്രൈൻസ് അപ്ലൈ ചെയ്യുന്നത് അത് കൊണ്ട് കുഴപ്പമില്ല. പൊള്ളിപ്പോകില്ല

  • @sinojpj4851
    @sinojpj4851 Před 4 lety +1

    Good

  • @ghanshyamsahu5573
    @ghanshyamsahu5573 Před 3 lety +1

    Sir base coat kon sa colour haiy

  • @yahunk9185
    @yahunk9185 Před 3 lety +1

    ഈ ഗ്രീൻസ് ഇനിമേൽ സീലർ അടിക്കാമോ കമ്പ്ലീറ്റ് വരുമോ

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      നല്ലപോലെ ഉണങ്ങിയ ശേഷം അടിക്കാം കുഴപ്പമില്ല

  • @shamseermuhammed8196
    @shamseermuhammed8196 Před 4 lety

    ഇഞ്ചു മുതാടാ മുത്ത് ഹൗ ബല്ലാത്ത ജാതി

  • @althafsali6151
    @althafsali6151 Před 4 lety

    Awesome bro.keep it up 👍🏻

  • @bijukumar9514
    @bijukumar9514 Před 4 lety +1

    Super broi

  • @J92a
    @J92a Před 4 lety +1

    ഇതിൻ്റെ മുകളിൽ indigo Sleek അടിക്കാൻ പറ്റുമോ?

  • @saneesh.p.u8520
    @saneesh.p.u8520 Před 2 lety

    Veeti varakakan golden brown Thane veno reddish enthengilum enamel paint adicha pore

  • @princejoseph4043
    @princejoseph4043 Před 3 lety +1

    ബ്രോ, ആദ്യം വേസ്റ്റ് മുക്കുന്ന ഐറ്റം ഏതാ,സീലർ ആണോ,

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      അല്ല, ടാർപെന്റിൽ മുക്കുക പിന്നെ പൈന്റിൽ മുക്കുക

    • @shabeerpe6276
      @shabeerpe6276 Před 3 lety +1

      @@marvanswoodgrains colour mixing glossy aano satin aano

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      @@shabeerpe6276
      രണ്ടുമുണ്ട്

  • @sinimanu2537
    @sinimanu2537 Před 3 lety +1

    സിമന്റ്‌ തൂൺ ഇങ്ങനെ തന്നെ ആണോ ചെയുന്നത്???

  • @asifa8486
    @asifa8486 Před 3 lety +1

    Bro eee videoyil use chyta base coat yta ?
    MRF teak or golden brown?

    • @asifa8486
      @asifa8486 Před 3 lety

      For Eety grains?

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      Mrf teak

    • @asifa8486
      @asifa8486 Před 3 lety +1

      MRF rate kuudutal allea atinu pakaram asian paint teak use chyyaavo? Or ytnglm company teak use chyyaavo?

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      @@asifa8486
      സാറ്റിൻ ഇനാമൽ യൂസ് ചെയ്താലും മതി. വീട്ടി വരക്കാൻ ബേസ് ഗോൾഡൻ ബ്രൗണണ് നല്ലത്

    • @asifa8486
      @asifa8486 Před 3 lety +1

      Ty chetta

  • @nandanakaippallimalil5927
    @nandanakaippallimalil5927 Před 9 měsíci

    വീഡിയോ വേണം

  • @preethisaji4355
    @preethisaji4355 Před 2 lety +1

    അതിശയം തന്നെ

  • @navas....6418
    @navas....6418 Před 4 lety +1

    marvan👌✌️

  • @navastknavasmon7743
    @navastknavasmon7743 Před 4 lety +1

    സാദാരണ റെഡ് ബേസ് കോട്ടിൽ വരയ്ക്കുന്ന വീഡിയോ ഉണ്ടോ

  • @rasheedtk7678
    @rasheedtk7678 Před 4 lety

    Super kidu

  • @Citypaintwork
    @Citypaintwork Před 4 lety +1

    Super bro

  • @pamula.nagarajupamulanagar6390

    Excellent..Base coat name please

  • @sibyjoseph8527
    @sibyjoseph8527 Před 4 lety

    മാറാൻ ബായ് സൂപ്പർ തകർത്തു 🌹🌹🌹🌹🌹🌹🌹👍👍👍👍

  • @sajidk9759
    @sajidk9759 Před 4 lety +1

    Top cot pu adikkkamo

  • @user-id1jk5pl5b
    @user-id1jk5pl5b Před rokem

    ഡാർക്ക്‌ കളറിൽ ചെയ്യുന്ന വീഡിയോ

  • @faraahsajeer5332
    @faraahsajeer5332 Před 4 lety

    Nice work

  • @shameers9271
    @shameers9271 Před 3 lety

    Ithu karinju seelaril kalar mix cheyumo cheyumenkil eathu color annu

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      പല കളറും ചെയ്യും, കൂടുതലായും വാല്നെറ്റ് ആണ് ചെയ്യാറ്

  • @ROBIN-ny7jh
    @ROBIN-ny7jh Před 3 lety

    Red colour കൂടിയ base വേണം

  • @rameshek2591
    @rameshek2591 Před 4 lety

    Adipoli

  • @EnglishOrchard
    @EnglishOrchard Před 4 lety

    Keep up the good work.

  • @jamsheedjamshee4501
    @jamsheedjamshee4501 Před 3 lety

    ഇത് അല്ലാതെ എങ്ങനെ ഇട്ടികളർ എങ്ങനെ ചെയ്യാം

  • @theshreefp6437
    @theshreefp6437 Před 4 lety +1

    V bordil adikamo

  • @rasheedkarashid4697
    @rasheedkarashid4697 Před 4 lety +1

    ഈട്ടി വരക്കാൻ ബെയ്സ്കോട്ട് എത് കളറാണ് ഉപയോഗിക്കുന്നത്

  • @influxelectricalsolution7600

    ജാഫറും ആഷിക്കും ഇല്ലാത്ത ഒരു വീഡിയോ കണ്ടു സമാധാനം

  • @shaheershahimon7281
    @shaheershahimon7281 Před 4 lety +1

    ബ്രോ എല്ലാ കളറും glos അന്നോ

  • @saflasainufamilyvlogs8713

    👌👍👍

  • @user-sn5nv1qd1z
    @user-sn5nv1qd1z Před 3 lety +1

    Bro ഇട്ടി കളർ എങ്ങനെ മിക്സ്‌ ചെയാം
    Com ചെയ്യാമോ

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      ബേസ്കോട്ടിനനുസരിചു കളർ മാറി വരും ബ്രോ നിങ്ങൾ ഏതുബേസ് കോട്ടണ് അടിക്കുന്നത്

  • @prajeeshp3930
    @prajeeshp3930 Před 3 lety +1

    വീട്ടി ബേസ്കോട്ട്‌ മഹാഗണി അടിക്കാൻ പറ്റുമോ

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      മഹാഗണിയെക്കാൾ നല്ലത്‌ ഗോൾഡൻബ്രൗണ് അടിക്കുന്നതാണ് നല്ലത്👍

    • @prajeeshp3930
      @prajeeshp3930 Před 3 lety +1

      വീട്ടി വാട്ടർ ബേസിൽ എത് കളർ ആണ് ഉപയോഗിക്കുന്നത്

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      @@prajeeshp3930
      വാട്ടർ ബേസ് ചെയ്യാറില്ല ബ്രോ

  • @dillept4862
    @dillept4862 Před 3 lety +1

    Red കൂടിയ base video

  • @karthickkumara3026
    @karthickkumara3026 Před 3 lety

    veetti finish ku base coat eathu bro? grains mixing colour and ratio?

  • @ansarpattambi1192
    @ansarpattambi1192 Před 3 lety +1

    Venam

  • @sreejithv2931
    @sreejithv2931 Před 4 lety +1

    ചേട്ടാ ചില വീഡിയോസ് വ്യക്തമാകുന്നില്ല ക്ലാരിറ്റി കുറവായത് കൊണ്ടാണോ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      *വെർട്ടിക്കൽ ഫോർമാറ്റിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോക്ക് 240 പിക്സൽ മാത്രമേ യൂട്യൂബ് ഇപ്പോൾ പ്രൊവൈഡ്‌ ചെയ്യുന്നുള്ളൂ VPN ഉപയോഗിച്ചാൽ ക്ലാരിട്ടിയിൽ കാണാം*

  • @amaanahboutique3212
    @amaanahboutique3212 Před 4 lety +1

    Video ounnum ille bro

  • @waseemAkram-oq9vg
    @waseemAkram-oq9vg Před 4 lety +1

    Im from srilanka is this enamal paint

  • @welcomekerala6355
    @welcomekerala6355 Před 4 lety

    റെഡ് കളർ കൂടീയ ബെയ്സ് കോട്ട് ചെയ്യുമോ?

  • @mujeebrahman1186
    @mujeebrahman1186 Před 4 lety

    Naice

  • @woodgrainkerala
    @woodgrainkerala Před 4 lety +1

    ഐഡിയ നന്നായിട്ടുണ്ട്
    എല്ലാവരും ബ്രൗൺ പെയിന്റ് ചെയ്താണ് വരച്ചിരുന്നത് ഇത് കൊഴപ്പമില്ല

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഒരു ചെയ്ഞ്ച് ആർകാണിഷ്ട്ടമല്ലാത്തത്😀✌