തിരിച്ചടിച്ച് മാണി ഗ്രൂപ്പ് | പകരം വീട്ടി തോമസ് ചാഴികാടന്‍ | AG George

Sdílet
Vložit
  • čas přidán 24. 06. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 47

  • @kunjachant.k.1519
    @kunjachant.k.1519 Před 27 dny +12

    ജാതിയാലുള്ളത് തൂത്താൽ മാറുമോ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനും അതിന്റെ മുന്നിലും തന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല ഈ ശൈലിയിലൂടെയാണ് ഞാൻ ഇത്രയും വളർന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടും പാർട്ടിക്കും മനസ്സിലായില്ല സഖ്യകക്ഷികൾക്കും മനസ്സിലായില്ല പിണറായി തിരുത്താനും പോകുന്നില്ല ശൈലി മാറ്റാനും പോകുന്നില്ല അതിനാൽ നിങ്ങൾ പിണറായിയെ മാറ്റേണ്ടതില്ല ജനം 2026 മാറ്റിക്കൊള്ളും

  • @rmj5392
    @rmj5392 Před 27 dny +5

    അന്ന് മുഖത്തു നോക്കി പറഞ്ഞിരുന്നെകിൽ ജനം വോട്ടു കൊടുത്തേനെ .ഒരു ഭീരുവിനു ആര് വോട്ടു കൊടുക്കും

  • @pradeeppascal2251
    @pradeeppascal2251 Před 27 dny +9

    ഇനുകാണിക്കുന്ന ആർജ്ജവത്വം 2019 ൽ കാണിച്ചിരുന്നെങ്കിൽ പാർട്ടിക്ക് ഇന്നുണ്ടായിരിക്കുന്ന അപചയം ഉണ്ടാകുമായിരുന്നില്ല.

  • @alexanderj9246
    @alexanderj9246 Před 27 dny +6

    ഇത്രയും അപമാനം സഹിച്ചു മിണ്ടാതിരുന്ന ഉണ്ണാക്കൻ ജയിച്ചിട്ട് എന്തു കാര്യം എന്നു ജനങ്ങൾ തീരുമാനിച്ചതു കുറ്റമാണോ !!

  • @baiju67
    @baiju67 Před 27 dny +6

    നവകേരള സദസ് വെറുതെ കേന്ദ്രത്തെ കുറ്റം പറയാനല്ലാതെ എന്ത് ഗുണം ഉണ്ടാക്കി ഇയാൾ കൊള്ളയടിച്ചു വിജയൻ കേരളത്തെ കുടുംബത്തിന് വേണ്ടി സമ്പാദിച്ചു.

  • @josephthomas6577
    @josephthomas6577 Před 27 dny +8

    തോമസ് ചാഴികടന ബലിയാടാക്കി.

  • @rajanthomas1142
    @rajanthomas1142 Před 27 dny +9

    ഉറങ്ങുന്നവനെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പറ്റില്ല. ഇത്രയും നാണം കെട്ട മുഖ്യമന്ത്രി കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല.
    കുറെ കൂടി നാണം കെട്ടു നാറിയിട്ടേ ഇറങ്ങി പോകാവൂ.

  • @philipgeorge337
    @philipgeorge337 Před 27 dny

    കേരളത്തിൽ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു കാര്യം പറഞ്ഞു.. അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @josephthomas6577
    @josephthomas6577 Před 27 dny +5

    അനേകം co op സ്ഥാപനങ്ങൾ deposit പിൻവലിക്കാൻ സമ്മതിക്കുന്നില്ല.

  • @yesodharancv7003
    @yesodharancv7003 Před 27 dny +4

    You are right

  • @rmj5392
    @rmj5392 Před 27 dny +4

    പറയേണ്ട കാര്യം അതിന്റെ സമയത്തു പറയാനുള്ള തന്റേടം വേണം .ഇപ്പോൾ ചാഴിയും കുഞ്ഞു മാണിയും മോങ്ങിയിട്ടു ഒരു കാര്യവും ഇല്ല .പശുവും ചത്തു മോരിലെ പുളിയും പോയി .

  • @chandrasekhar7090
    @chandrasekhar7090 Před 27 dny +3

    A just and truthful analysis.

  • @sureshk3283
    @sureshk3283 Před 26 dny +1

    തോറ്റത്തിന്റെ കാരണം അന്വേഷിച് യോഗം ചെരേണ്ട ആവശ്യം ഒന്നുമില്ല. കാരണം ധാരാളം മുന്നിൽ തന്നെ ഉണ്ട്. ഭരണം ജനo വെറുത്തു. നികുതി വർധന, കെട്ടിട നിർമാണ ഫീ 20 ഇരട്ടി ആക്കി. വിലക്കയറ്റം. അഴിമതി, മാവേലി സ്റ്റോറിൽ ഒന്നുമില്ല, മരുന്നില്ല ആശുപത്രിയിൽ, പിന്നെ പാർട്ടി എന്താ ഉദ്ദേശിച്ചേ അതിന്റെ നേരെ വിപരീതം ആണ് നവ കേരള യാത്ര കൊണ്ട് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ധിക്കാരം, മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ജനത്തെ വഴി തടഞ്ഞു. അങ്ങനെ എത്ര എത്ര കാരണം ഉണ്ട് തോൽക്കാൻ. ഇത്രയും മുന്നിൽ ഉള്ളപ്പോൾ എന്തിന് കാരണം അനേഷിച്ചു പോകുന്നു.

  • @josethomas3752
    @josethomas3752 Před 27 dny +2

    വിവരവും ബോധവും ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് എൻഡ് കാര്യം

  • @georgemammen5493
    @georgemammen5493 Před 27 dny +2

    Dharshtiyam, Ahamkaram -
    Nobody to Question or Nobody permitted to discuss -

  • @josephmathew2086
    @josephmathew2086 Před 27 dny +1

    മുഖ്യന് ശൈലി മാറ്റാൻ കഴിയില്ല. പകരം മുഖ്യനെ മാറ്റുകയാണ് വേണ്ടത്.
    കൂട്ടത്തിൽ ഉള്ളവർ ഓശാനപടി നിന്നാൽ, അണികൾ അവരെക്കൂടി തള്ളിക്കളയും.

  • @rajanna86
    @rajanna86 Před 27 dny +1

    കെ റെയിൽൻ്റെ പേരു പറഞ്ഞു പോലീസിനെക്കുട്ടി ആയിരക്കണക്കിന് കൂടുംബങ്ങളിൽ ഇരച്ചുകയറി അവരുടെ നെഞ്ചത്ത്മഞ്ഞ കുറ്റി സ്ഥാപിച്ചപ്പോൾ കേരളത്തിൽ തെക്ക് തൊട്ട് വടക്കെ അറ്റം വരെ ആയിരക്കണക്കിന് ആളുകളെ സർക്കാരിനെതിരെ തിരിച്ചു ഇന്നും അവരുടെ വീടും കുടിയും വിലക്കാനോവാങ്ങാനോ ഒരു ലോൺ എടുക്കാനോ കഴിയാതെ മരവിപ്പിക്കപ്പെട്ടു കിടക്കുന്നു. നൂറു കണക്കിന് ആളുകളുടെ പേരിൽ കള്ളക്കേസുകളും നിലവിലുണ്ട്. പിന്നെ എങ്ങിനെജനം ഇവർക്ക് വോട്ടുചെയ്യും

  • @ussainsoopy5607
    @ussainsoopy5607 Před 27 dny +1

    തലയിൽ.....മുള്ള ഒരുത്തനും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല

  • @AbduSamad-ux8gd
    @AbduSamad-ux8gd Před 27 dny +1

    പിണറായിയുടെ അടിമയാണ് സെക്രട്ടറി കോവിന്ധൻ

  • @lalyappoose5969
    @lalyappoose5969 Před 27 dny +2

    Sahichalle patu 2 kollam koodi

  • @sicilysicily7321
    @sicilysicily7321 Před 27 dny +1

    Let the useless C M resign from that chair. Why is he still clinging on to that chair.

  • @balachandrakumari3526
    @balachandrakumari3526 Před 27 dny +1

    👍

  • @sajeevkumar4503
    @sajeevkumar4503 Před 27 dny

    അയാളുടെ തരവാട്ട് വക അല്ലല്ലോ ഈ പാർട്ടി,എന്നിട്ടും ഈ പാർറ്റിയിലെ നിസ്സ്വാർത്ത അംഗങ്ങൾ എന്താ ഇയാളെ ചോദ്യം ചെയ്യാത്തത്

  • @veeceebabu
    @veeceebabu Před 27 dny +1

    C.achutha menon CM aayirunnille???

  • @tomit.t4061
    @tomit.t4061 Před 27 dny

    Right comments

  • @James-yf2jv
    @James-yf2jv Před 27 dny

    This is not Marxism, those who made mockery of the rich, calling them bourgeoisie are filthy rich,Iam ashamed of you.

  • @ramachandramararma9092

    നവകേരള യാത്രയാണ് LDF ന് പറ്റിയ അബദ്ധം' അത് നടന്നില്ലായിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാവുമായിരുന്നില്ല.

  • @pravindranathan4738
    @pravindranathan4738 Před 27 dny

    എന്ത് ചർച്ച നടത്തിയാലും പിണ്ണുവിനെ തൊടാൻ 97 വാഴകൾക്കും പാർട്ടികൾക്കും കഴിയില്ല.

  • @johnsonouseph7631
    @johnsonouseph7631 Před 27 dny

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല. കടക്കു പുറത്തു 😂😂😂

  • @lizammathomas5797
    @lizammathomas5797 Před 26 dny

    മാണിയുടെ മകന് രാഷ്ട്രീയ ം വഴങ്ങില്ല.അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ പിതാവ് സമ്പാദിച്ച സ്വത്തുക്കൾകൈകര്യംചെയ്ത് അല്ലലറിയാതെ സുഖമായി ജീവിക്കുക.പാവപ്പെട്ട ജനങ്ങളെ അവരുടെവഴിക്കുവിടുക.

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 27 dny

    പിണു പാർട്ടിയെ ബംഗാൾ മോഡൽ ആക്കി

  • @baijuvjoseph9636
    @baijuvjoseph9636 Před 27 dny

    ഷഡി ഊരി കൊടുത്തിട്ടു. ഇപ്പോൾ കരയുന്നോ 😂

  • @thomasmathewmulamoottil4138

    K Rajan is a no1 pinus Adima. No1 waste minister. 😅😅😅

  • @GNN64
    @GNN64 Před 27 dny

    He was insulted by pinu on stage

  • @cyriaccherian2379
    @cyriaccherian2379 Před 27 dny

    Pinaray orickalum oru mughiamanthri akanavilla

  • @georgethomas.p1987
    @georgethomas.p1987 Před 27 dny

    ഓ ഗോവിന്ദ ? ?

  • @radhamanikanicheri3766

    Jose mani ottapededum

  • @prasobhprasobh8675
    @prasobhprasobh8675 Před 27 dny

    😅😅😢😢

  • @shajia.n.2368
    @shajia.n.2368 Před 27 dny

    ലഘൂകരിച്ചിട്ട് കാര്യമില്ല മനുഷ്യാ സാഹചര്യമാണ് മുഖ്യമന്ത്രി അവിടെ പറഞ്ഞതു കൊണ്ടൊന്നുമല്ല രാധാകൃഷ്ണനെ പോലെയെങ്കിൽ രക്ഷപ്പെട്ടേനെ