വാട്ട് മോഡറേറ്റർ? വാട്ട് നോൺസെൻസ്? വന്യജീവിശല്യത്തിൽ ചോദ്യങ്ങൾ, ഇറങ്ങിപ്പോയി നേതാക്കൾ

Sdílet
Vložit
  • čas přidán 20. 04. 2024
  • 'വാട്ട് മോഡറേറ്റർ? വാട്ട് നോൺസെൻസ്?'; വന്യജീവിശല്യത്തിൽ ചോദ്യങ്ങൾ, ചർച്ചയിൽ നിന്നിറങ്ങിപ്പോയി PC ജോർജുൾപ്പെടെയുള്ള നേതാക്കൾ
    #Pathanamthitta #PCGeorge #WildAnimalAttack
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 509

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před měsícem +271

    PC ജോർജ്ജ് ഇപ്പോ വളരെ മാന്യനായി പഴയ ജോർജ്ജായിരുന്നേൽ മോഡറേറ്റർ പണി നിർത്തി പോയേനെ

    • @georgethomas143
      @georgethomas143 Před měsícem +18

      അപ്പൊ ഇംഗ്ലീഷിൽ തെറി പറഞ്ഞത് കേട്ടില്ലേ? 😂 " ബ്ലടി മൈ " 1:48/49 ഒന്ന് നോക്ക് 😂

    • @muhammedaslam3751
      @muhammedaslam3751 Před měsícem +2

      Ayyal orikkalum marilla

    • @jithinjithin2062
      @jithinjithin2062 Před měsícem

      @@muhammedaslam3751 bjpയിൽ പോയാൽ ആരും മാറും .. അതു അച്ചടക്കം ഉള്ള പാർടി ആണ്

    • @georgethomas143
      @georgethomas143 Před měsícem +11

      @@muhammedaslam3751 പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇന്ന് അയാൾ 2 പച്ച തെറി പറഞ്ഞാൽ നാട്ടുകാർ മുഴുവൻ സപ്പോർട്ട് ചെയ്തേനെ 😂 മറ്റവന് 2 എണ്ണം കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @roypvarghese6281
    @roypvarghese6281 Před měsícem +336

    മോഡറേറ്ററുടെ സമീപന രീതി വളരെ മോശം.

  • @arjunk794
    @arjunk794 Před měsícem +180

    മോഡേർറ്റേർ ഓവർ ആയി എന്ന് തന്നെ പറയണം കാരണം അവരെ ഉത്തരം പറയാൻ അനുവദിക്കാതെ പ്രകോപിക്കുകയായിരുന്നു ഇത് തെറ്റ് ആണ് കണ്ണിന് അടി കൊള്ളേണ്ട പണി ആണ് എടുത്തത് അടി കിട്ടണം അവന്ന്

    • @sandeepmathew1504
      @sandeepmathew1504 Před měsícem +3

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @lonely14999
      @lonely14999 Před měsícem +1

      ​@@sandeepmathew1504enthonnu correct ayi cheythu enna iyal parayunne...rashtreya nethakale vilikunathinu pakram athinte vakuppu nokunna alkare vilikanam 😂😂.. moderate kidannu show kanikunnu athra thanne

    • @mohammedrafeek3212
      @mohammedrafeek3212 Před měsícem

      😂😂

    • @Zeira111
      @Zeira111 Před měsícem

      ​@@sandeepmathew1504were you this moderator??😂😂😂

    • @mohananmohan9412
      @mohananmohan9412 Před měsícem

      @@sandeepmathew1504 avar stage kandapo veruthe Keri vannathano

  • @ptsp4313
    @ptsp4313 Před měsícem +139

    മോഡറേറ്റർ കാട്ടാനയെ സ്വപ്നം കണ്ടിരുന്നു ഇന്നലെ😂😂😂

  • @Shabeerali565
    @Shabeerali565 Před měsícem +129

    Moderator എന്തെങ്കിലും പറയാന്‍ സമ്മതിക്കണം 😂😂😂

    • @sandeepmathew1504
      @sandeepmathew1504 Před měsícem

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

  • @remeshaugustine4776
    @remeshaugustine4776 Před měsícem +48

    ഫയങ്കര മോഡറേറ്റർ.... ഞാനൊരു ഭയങ്കര സംഭവം തന്നെ...😂😂😂

  • @sebastianpalakunnel5822
    @sebastianpalakunnel5822 Před měsícem +173

    മോഡറേറ്റർ നിലവാരമില്ലാതെ പെരുമാറുന്നു.

    • @sandeepmathew1504
      @sandeepmathew1504 Před měsícem +1

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @ajithkumarks2380
      @ajithkumarks2380 Před měsícem

      @@sandeepmathew1504 അത് കേൾക്കുന്നവർക്ക് അറിയാം എവിടെയാ ചെയ്തതെന്ന്. വീട്ടിലോ പുറത്തോ, പിന്നെ മൃഗങ്ങൾക്കും ജീവിക്കേണ്ടെ. അവരുടെ വാസസ്ഥലമായ വനം മുഴുവൻ കയ്യേറുകയും, ജലശ്രോതസ്സുകൾ നശിപ്പിച്ചപ്പോഴും ഇവനൊക്കെ എവിടാരുന്നു.

    • @Zeira111
      @Zeira111 Před měsícem

      ​@@sandeepmathew1504were you this moderator??😂😂😂

  • @joshyadikkolly8640
    @joshyadikkolly8640 Před měsícem +18

    പ്രിയ മോഡറേറ്ററെ നിങ്ങൾ എത്രയും പെട്ടന്ന് കൊള്ളാവുന്ന മാനസിക ചികിൽസ നടത്തുന്ന ആശുപത്രിയുമായി ബന്ധപ്പെടുക

  • @krishnanko3474
    @krishnanko3474 Před měsícem +49

    അവതാരകൻ സംസാരിക്കാൻ അവസരം കൊടുക്കാത്തത് അംഗീകരിക്കാൻ കഴിയില്ല.

    • @shebaabraham687
      @shebaabraham687 Před měsícem +3

      അവനിട്ട രണ്ട് കൊടുക്കാനാരുമില്ലേ

  • @Skumar27276
    @Skumar27276 Před měsícem +290

    അവതാരകൻ സ്വല്പം വട്ടനായാൽ എങ്ങനിരിക്കും അതിനുദാഹരണമാണ് അയാൾ 😂

    • @georgethomas143
      @georgethomas143 Před měsícem +6

      അവതാരകൻ പരിപാടിക്ക് മുന്നേ രഞ്ജിപണിക്കരുടെ സിനിമ 2 എണ്ണം കണ്ടതിന്റെ ഹാങ്ങോവർ ആണ് ആ ഇംഗ്ലീഷ് ഡയലോഗ് മുഴുവൻ 😂

    • @sandeepmathew1504
      @sandeepmathew1504 Před měsícem +4

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @georgethomas143
      @georgethomas143 Před měsícem

      @@sandeepmathew1504 50 ഇൽ പരം അല്ല 1500 ഇൽ പരം അവസരം ഉണ്ടായാലും ഒരാൾ സംസാരിക്കുമ്പോ അത് കേൾക്കാൻ ഉള്ള ക്ഷമ (അയാൾ ചെറിയവനോ, വലിയവനോ, നല്ലവനോ ചെറ്റയോ ആവട്ടെ ) കാണിക്കണം അല്ലാതെ ഒരാൾ പറയുമ്പോ അതിനുള്ളിൽ കയറി കൊണ കൊണ കൊണ പറഞ്ഞു താൻ എന്താണോ പറയുന്നത് അത് തനിക്കും അവർ പറയുന്നതും തനിക് മനസിലാവാതെ ഉള്ള അവസ്ഥ അല്ല വേണ്ടത്.
      നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു 50 ഇൽ പരം അവസ്ഥ ഉണ്ടായിട്ടും ഇന്ന് ആ വേദിയിൽ ഉണ്ടായിരുന്ന എല്ലാരും ഒരുമിച്ചു വന്നിരുന്നോ?
      ഈ അവതകരൻ മൊണ്ണക്ക് ബുദ്ധി ഉണ്ടായിരുന്നേൽ അവൻ ആലോചക്കേണ്ടേ? ഇപ്പൊ ഇലക്ഷൻ ടൈം ആണ് എല്ലാവനെയും ഒരുമിച്ച് കിട്ടി നൈസ് ആയി നിന്ന് ഇവനെ ഒക്കെ വച്ചു അവിടുത്തെ പ്രശ്നം സോൾവ് ചെയ്യാം 🤗 അങ്ങനെ ചെയ്താൽ നാട്ടുകാരുടെ പ്രശ്നവും തീരും ഇവൻ ഹീറോ ആവും അതെ പോലെ തന്നെ മാക്സിമം വർക്ക്‌ ചെയ്തു പ്രോബ്ലം സോൾവ് ആക്കിയ പാർട്ടിക്ക് വോട്ടും കൂടും 🥰 ഒരു പാർട്ടിക്കരനും ഏതിരും നിക്കാൻ പറ്റില്ല എല്ലാരും ഉണ്ട് ഒരുമിച്ചു ഒരു തീരുമാനം ആക്കി നാട്ടുകാർക്ക് ഉപകാരം ഉണ്ടാവുമായിരുന്നു. ഇപ്പൊ എന്തായി? വന്നവൻ ഇറങ്ങി പോയി 🤦🏻 അവതാരകാരൻ ഒരു മൊണ്ണ ആണ് എന്ന് ജനം മുഴുവൻ പറയുന്നു. ഇന്നും നേരം വെളുക്കാത്ത താങ്കൾ അടക്കം വളരെ 50/100 പേര് (ഈ മൊണ്ണയുടെ ശിങ്കിടി കൾ / അല്ലങ്കിൽ അവർ നടത്തുന്ന pr വർക്കിൽ വീണു പോയിവർ മാത്രം സപ്പോർട്ട് ചെയ്യുന്നു 😂 🤗 )

    • @noojimohiyaddeen512
      @noojimohiyaddeen512 Před měsícem

      Nallla awadaaaragan😅

    • @Zeira111
      @Zeira111 Před měsícem

      ​@@sandeepmathew1504were you this moderator??😂😂😂

  • @Baismalappuram
    @Baismalappuram Před měsícem +48

    തൻ്റെ പണി എന്താണ് എന്ന് അറിയാത്ത മോഡറേറ്റർ, അത് മാസ്സ് ആണെന്ന് കരുതുന്ന വാർത്താ അവതാരക , രണ്ടും കണക്കാ

    • @sandeepmathew1504
      @sandeepmathew1504 Před měsícem +1

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @nisarkulamukku
      @nisarkulamukku Před měsícem

      Yes correct ,Kure nokki best marupadi ..rashtreeyam alla parayendath ..janangalk avashyamullath cheyth kodukkanam

    • @raghuramanr1837
      @raghuramanr1837 Před měsícem

      ഈ മോഡറേറ്ററെ പോലെ തന്നെ കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരും നടത്തുന്ന അന്തി ചർച്ചകൾ
      മോഡറേറ്റർ എന്ത് പദത്തിന് അർത്ഥം അറിയാത്തവരെ കുറിച്ച് ദുഃഖമേ ഉള്ളൂ
      എല്ലാ മാധ്യമപ്രവർത്തകരും അന്തിചർച്ച നയിക്കുന്നവരും വാളയാറിന് അപ്പുറം ഒരു ലോകമുണ്ടെന്ന് അറിയാത്തവരാണ്
      മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരെ ഓർത്തു ദുഃഖമേ ഉള്ളൂ
      ഇവർ വാർത്താ ചാനലിൽ ഇരുന്നു കോരച്ചാൽ ഇസ്രയേൽ യുദ്ധം നിർത്തി പോകുമെന്നോ ഡൽഹിയിൽ മോദി ഭയന്ന് ഓടുമെന്നോ വിചാരിക്കുന്നു😅😅😅😅

  • @user-ke2uh2xb2y
    @user-ke2uh2xb2y Před měsícem +93

    മൊട്ടയുടെ ശിഷ്യൻ ആണോ ഈ മോഡറേറ്റർ😂

    • @shajahanm7288
      @shajahanm7288 Před měsícem +2

      കാഴ്ചയിൽ ഉപ്പൂപ ആവാനാണ് സാധ്യത 😅😅

  • @ashkarbabu2327
    @ashkarbabu2327 Před měsícem +3

    ഒരു അവതാരകൻ എങ്ങനെ ആവാൻ പാടില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം....

  • @Tennz77
    @Tennz77 Před měsícem +142

    മോഡറേറ്റർ ൻറെ ചെപ്പക്കിട്ട് ഒന്ന് കൊടുത്തിട്ട് വായിൽ പഴം തിരുക്

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem +1

      😂😂😂😂😂

    • @jinusivan7768
      @jinusivan7768 Před měsícem

      Nthinu utharam illel. Pinne enthina ivanokke rashtriya pravarthanathinu irangunne

    • @Tennz77
      @Tennz77 Před měsícem

      @@jinusivan7768 അതിന് ഉത്തരം പറയണേൽ ആ മലരൻ്റെ വായ ഒന്നടയ്ക്കണ്ടേ

    • @sandeepmathew1504
      @sandeepmathew1504 Před měsícem +2

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @artworlddddd
      @artworlddddd Před měsícem +2

      ​@@sandeepmathew1504മറ്റുള്ളവരെ പറയാന്‍ അനുവദിക്കുന്നതാണ് ഏറ്റവും വലിയ മാന്യത......അതാണ് ജനാധിപത്യം അല്ലാതെ ആ അവതാരകനെപോലെ ചീവീട് ചെലക്കുന്നപോലെ സംസാരിക്കാന്‍ അല്ല

  • @manojtk3845
    @manojtk3845 Před měsícem +12

    Moderator വന്യമൃഗത്തിനേക്കാൾ wild nature ആണ് പ്രകടിപ്പിച്ചത് .poor performance

  • @sunilks73
    @sunilks73 Před měsícem +107

    വാർത്ത ചാനൽ കണ്ടു കണ്ടു അവതാരകന്റെ പണി പഠിച്ച ഏതോ ഒരു പാവം ആണ് മോഡറേറ്റർ ആയി വന്നത്. ഇതിലും വൃത്തികെട്ട ഇടപെടൽ ആണ് ചർച്ചകൾക്കിടയിൽ സ്ഥിരമായി ചാനൽ ജഡ്‌ജികർ ചെയ്തുകൊണ്ട് ഇരിക്കുന്നത്

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem +3

      കറക്റ്റ് 👍👍

    • @jithinjithin2062
      @jithinjithin2062 Před měsícem +2

      ഈ കമെൻറ് ഡിലീറ്റ് ആക്കാൻ സാധ്യത ഉണ്ട് :)

    • @BrockLesnar-ep9fw
      @BrockLesnar-ep9fw Před měsícem

      Ah myr*n moderate oru advocate ahnu athinte ahankaram ahnu 🤬

  • @shyym9183
    @shyym9183 Před měsícem +27

    മുന്തിയ ഇനം അടിച്ചിട്ടാണോ ഈ മോഡറേറ്റർ

  • @nsjayakumar7737
    @nsjayakumar7737 Před měsícem +69

    ഈ വട്ടനെ ആരാ moderator ആക്കിയത്

    • @sandeepmathew1504
      @sandeepmathew1504 Před měsícem +1

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

    • @lonely14999
      @lonely14999 Před měsícem

      ​@@sandeepmathew1504ellayidathum copy paste adikunudallo 😂😂😂 than moderator inte arenkilum ayirikkum.....😂

  • @truthfinder1524
    @truthfinder1524 Před měsícem +17

    മോഡറേറ്റർ ആ നില പാലിക്കണം, അല്ലാതെ തോന്നിവാസം കാണിക്കാൻ പാടില്ല

  • @babuthomas7690
    @babuthomas7690 Před měsícem +29

    അർഷോയെ സെക്രട്ടറി ആക്കിയപോലെ ആയി, ഇയാളെ അവതാരകൻ ആക്കിയവർ.

  • @Rafeekmalapuram
    @Rafeekmalapuram Před měsícem +25

    മറുപടിയില്ലാതെ കുഴഞ്ഞു എന്ന് പറയല്ലേ മറുപടി പറയാൻ സമ്മതിക്കേണ്ടേ

  • @ajithkumarks2380
    @ajithkumarks2380 Před měsícem +34

    മോഡറേറററുടെ കരണകുറ്റിക്ക് ഞാൻ എങ്കിൽ ഒന്ന് കൊടുത്തേനെ അവൻ്റെ ധാർഷ്ട്യം, അഹങ്കാരം

    • @sandeepmathew1504
      @sandeepmathew1504 Před měsícem +1

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

  • @sreenadevikunjammag
    @sreenadevikunjammag Před měsícem +6

    ചർച്ചയിലെ മോഡറേറ്റർ തീർത്തും തെറ്റായ രീതിയിലാണ് പാനൽ അംഗങ്ങളോട് പെരുമാറുന്നത്. മോഡറേറ്റർ ചർച്ച നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. ചർച്ചയിൽ ഉരുതിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ഉപസംഹരിക്കുകയാണ് ചെയ്യേണ്ടത്. ഈ മോഡറേറ്റർ തീർത്തും തെറ്റായ രീതിയിലാണ് ഇടപെടുന്നത്.
    ഈ വാർത്ത പ്രക്ഷേപണം ചെയ്യുന്ന മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾ അവതരിപ്പിക്കുന്ന ചാനൽ ചർച്ചകളിൽ ഏറെക്കുറെ സമാനമായ രീതിയിലാണ് ഇടപെടുന്നത് എന്ന് മനസ്സിലാക്കാൻ ഈ സംഭവം കാരണമാകട്ടെ. ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാൻ ലഭിക്കുന്ന സമയത്തേക്കാളും കൂടുതൽ സമയം ചോദ്യത്തിനും ചോദ്യകർത്താക്കളുടെ അഭിപ്രായപ്രകടനത്തിനും നൽകുന്നു. അഥവാ നിങ്ങൾ ചർച്ചയിലെ ഒരു അംഗം ആയി മാറുന്നു. സംവാദങ്ങളും ചാനൽ ചർച്ചകളും പങ്കെടുക്കുന്നവരുടെ ഉള്ളിലുള്ള ആശയത്തെ പൂർണമായും പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുവാൻ സാധ്യമാക്കുന്നതാകണം. അതല്ലാതെ മോഡറേറ്ററുടെയോ ചർച്ച അവതാരകരുടെയോ സുദീർഘമായ പ്രസംഗമായി മാറുകയും അതിനെ ന്യായീകരിക്കുകയും ചെയ്യരുത്.

  • @minisebastian482
    @minisebastian482 Před měsícem +42

    പറയാൻ അനുവദിക്കാത്ത മോഡറേറ്റർ

  • @sajupeter7410
    @sajupeter7410 Před měsícem +10

    ഇതുപോലെ ഉള്ള ചർച്ചകൾ ഈ വിഷയത്തിൽ അത്യാവശ്യം ആണ്... എത്രയോ നാളുകകൾക്ക് മുൻപ് ഇത് നടക്കേണ്ടതാണ്... എങ്ങനെയും അവരുടെ വായിൽ നിന്ന് മറുപടി എടുക്കും മുൻപ് അവതാരകൻ കഞ്ചാവ് അടിച്ചവനെ പോലെ അഴിഞ്ഞടുന്നു ഇങ്ങനെ ഉള്ളവന്മാരെ ആരേലും ഈ ജോലി ഏൽപ്പിക്കുമോ... അവൻ ഒറ്റ ഒരുത്തൻ ആണ് പ്രോഗ്രാം മുഴുവനും കുളം ആക്കിയത്.... സത്യത്തിൽ അവനാണ് വന്ന്യജീവി 🧐🧐 4:41

    • @sandeepmathew1504
      @sandeepmathew1504 Před měsícem

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

  • @rajeshpt2577
    @rajeshpt2577 Před měsícem +5

    മോഡറേറ്ററെ അല്ല അടിക്കേണ്ടത്. മോഡറേറ്റർ ആക്കിയ അവനെ കുനിച്ചു നിർത്തി ഇടിക്കണം..

  • @muralimarath6251
    @muralimarath6251 Před měsícem +2

    നമ്മുടെ നാട്ടിലായിരുന്നേൽ മോഡറേറ്റർ ദന്താശുപത്രിയിൽ എത്തിയേനെ

  • @user-hu5yq6ps4k
    @user-hu5yq6ps4k Před měsícem +8

    ഈ ചർച്ചയിൽ ഒന്നും പങ്കെടുക്കേണ്ട ആവശ്യമില്ല ഈ ചർച്ച സംഘടിപ്പിക്കുന്നവർക്കും ജനങ്ങളുടെ കാര്യത്തിൽ താല്പര്യം ഒന്നുമില്ല റൈറ്റിംഗ് കൂട്ടണം അതിലൂടെ വരുമാനം കണ്ടെത്തണം അത്രയേ ഉള്ളൂ.

  • @shebaabraham687
    @shebaabraham687 Před měsícem +6

    ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക ഇവനാരുവാ😊

  • @johnymathew8611
    @johnymathew8611 Před měsícem +3

    പ്രതിനിധികൾക്ക് തങ്ങളുടെ ഭാഗം അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കണം.... മോഡറേറ്റർ അസ്സൽ വന്യജീവി പോലെ പെരുമാറി....

  • @helpmatesworld3506
    @helpmatesworld3506 Před měsícem +31

    *കണ്ട വട്ടൻ മാരെയൊക്കെ പിടിച്ചു അവതാരകൻ ആക്കിയാൽ ഇങ്ങനെയിരിക്കും*😂

  • @raknair3634
    @raknair3634 Před měsícem +3

    മോഡരേട്ടൻ കഴിച്ചത് എന്തായിരുന്നു..ആവോ 😂

  • @Mallu_Farmer
    @Mallu_Farmer Před měsícem +3

    മോഡറേറ്റർ ചാനൽ ചർച്ചകളുടെ ഒരു നിത്യ പ്രേക്ഷകൻ ആണെന്ന് തോന്നുന്നു ...😂

  • @pramodp6480
    @pramodp6480 Před měsícem +2

    ഇത് മോഡറേറ്റർ അല്ലാ
    ജനറേറ്റർ😂😅
    രാവിലെ വീട്ടീന്ന് ഭാര്യയോട് തോറ്റിട്ട് വന്ന കലിപ്പ്😅

  • @user-rw3ti9us9r
    @user-rw3ti9us9r Před měsícem +25

    ജോർജ് നോട്‌ ആണോ ഇഗ്ലീഷ് ചോദിച്ചു വരുന്നത്

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem +8

    Moderator is arrogant and seems to be oversmart...😕😕

  • @ranjithmeethal37
    @ranjithmeethal37 Před měsícem +4

    Moderator പറയാൻ അനുവദിക്കണ്ടേ.. ഇവനൊക്കെ ആരാ moderator ആക്കിയത്

  • @pmdevadasan3721
    @pmdevadasan3721 Před měsícem +9

    അവതാരകൻ മാന്യത കാണിക്കണം

  • @orupravasi9922
    @orupravasi9922 Před měsícem +11

    Ck അഭിലാഷ് നിങ്ങൾ എത്ര ചിരിച്ചു 😄😄😄😄😄😄

  • @user-bk1rr9tm5w
    @user-bk1rr9tm5w Před měsícem +2

    സംസാരിക്കാൻ സമ്മതിക്കാതെ മോഡറേറ്റർ തന്നേ മൈക്ക് ഉബയോഗിച്ച് ജനപ്രതിനിധികളെ....സംസാരിക്കാൻ അനുവതിക്കുന്നില്ല

  • @vishnuvijayan1759
    @vishnuvijayan1759 Před měsícem +2

    ഇത് കണ്ണൂർ ആണ് നടക്കുന്നതെങ്കിൽ മോഡറേറ്റർ ഇങ്ങനെ പെരുമാറുമോ,,, പോട്ടെ പിണറായിയോ p ജയരാജനോ വേദിയിൽ ഇരിക്കുമ്പോൾ ഇങ്ങനെ പെരുമാറുമോ?

  • @fayisyousafmokeri9497
    @fayisyousafmokeri9497 Před měsícem +26

    മോഡരേട്ടരേ കരണം നോക്കി ഒന്ന് കൊടുക്കാൻ തോന്നി

  • @HM-ud8wo
    @HM-ud8wo Před měsícem +1

    ഇത് കരുതിക്കൂട്ടി ഇവർ കുരുതി കളം ആക്കിയതാ.. പക്ഷെ ഇങ്ങനെ പെരുമാറരുത് ആയിരുന്നു

  • @MnshiM-gj2pk
    @MnshiM-gj2pk Před měsícem +1

    ചങ്ങായി ഒരു ചർച്ച നയിക്കാൻ കുറച്ച് കഴിവ് വേണം. അറിയില്ലെങ്കിൽ ഇനിയെങ്കിലും ഈ പണിക്ക് പോകരുത്. 🤝

  • @user-mn5yp3fv2q
    @user-mn5yp3fv2q Před měsícem +3

    അയാൾ ചോദിച്ചതിന് ഇവന്മാർ മുട്ട ഇട്ടാൽ ഉത്തരം കൊടുക്കുമോ

  • @Cccc12388
    @Cccc12388 Před měsícem +14

    Moderator adich sadhanam Purathu parayanam…. 😂😂😂

  • @shijugeorge8117
    @shijugeorge8117 Před měsícem +2

    മോഡരേട്ടർ സംസാരിക്കാൻ അവസരം കൊടുത്തില്ല ആർക്കും. തമ്മിൽ തല്ലിക്കാൻ ആണ് നോക്കിയത്

  • @georgethomas143
    @georgethomas143 Před měsícem +1

    അവതാരകൻ പരിപാടിക്ക് മുന്നേ രഞ്ജിപണിക്കരുടെ സിനിമ 2 എണ്ണം കണ്ടതിന്റെ ഹാങ്ങോവർ ആണ് ആ ഇംഗ്ലീഷ് ഡയലോഗ് മുഴുവൻ

  • @smithakurupan1609
    @smithakurupan1609 Před měsícem +1

    ഈ വന്യ ജീവി മോഡറേറ്റർ രുടെ തലയിൽ ഒരു കുടം വെള്ളം ഒഴിക്കൂ😢

  • @abdul.basheer
    @abdul.basheer Před měsícem +3

    മാതൃഭൂമിയിലെ വാർത്താ അവതാരിക പറയുന്നത് മൂന്ന് പാർട്ടി നേതാക്കന്മാർക്കും ചോദ്യത്തിന് ഉത്തരം ഇല്ലാത്തതുകൊണ്ട് അവർ കുഴഞ്ഞു എന്നാണ്😂😂😂 ഇതാണ് മാതൃഭൂമിയുടെ പത്രധർമ്മം

    • @sandeepmathew1504
      @sandeepmathew1504 Před měsícem

      അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം.
      രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅

  • @bijug7768
    @bijug7768 Před měsícem +2

    ഇദ്ദേഹം സുവിശേഷപ്രസംഗത്തിന് യോഗ്യനാണ്. പക്ഷേ മോഡറേറ്റർ ആകാൻ യോഗ്യനല്ല.

  • @sageervattappilly6006
    @sageervattappilly6006 Před měsícem +13

    വെള്ളം മോഡററ്ററുടെ വായിലേക്ക് ഒഴിച്ച് കൊടുക്ക്😂

  • @LintoMathew-tf4pg
    @LintoMathew-tf4pg Před měsícem +2

    Valllathoru alavalathy

  • @dikhilmon7051
    @dikhilmon7051 Před měsícem +40

    യുഡിഫ് 🔥

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 Před měsícem +4

    പ്രചോദനം നൽകുന്നത് വാർത്ത അവതാരകർ

  • @sjsignature3156
    @sjsignature3156 Před měsícem +10

    ഒരു കുഴപ്പവുമില്ല... വളരെ നന്നായി... ഇങ്ങനെ ആണ് ജനങ്ങൾ ചോദിക്കേണ്ടത്...

  • @r.a.a.m.
    @r.a.a.m. Před měsícem

    He told that all that powers given to you is given by democracy and the people here. He is absolutely right. And those who were supposed to answer got their inflated ego hurt. Well done Moderator. You exposed them

  • @beenakvarughese806
    @beenakvarughese806 Před měsícem +2

    കഞ്ചാവ് ആന്നെന്നു തോന്നുന്നു അല്ലെങ്കിൽ ഇന്നലെ രാത്രി ആന്ന ഓടിച്ച സ്വപ്നം കണ്ടു കണ്ണും

  • @gdevrajanacademy8013
    @gdevrajanacademy8013 Před měsícem +2

    അവതാരകൻ മാതുവിന്റെ റോൾ എടുക്കുന്നു 😢

  • @ajohn9163
    @ajohn9163 Před měsícem +2

    പിസി ക്ക് പിടികിട്ടി... ഇനി നിന്നാൽ അടി ഉറപ്പാണ്.. അപ്പോ പ്രതിക്ഷേധം അഭിനയിച്ച് മുങ്ങി...

  • @vineeth454
    @vineeth454 Před měsícem +26

    Pc George ❤

  • @skariahthomas1489
    @skariahthomas1489 Před měsícem

    Your channels image has taken a big hit, that's the real fact.

  • @rajeevankm7232
    @rajeevankm7232 Před měsícem +1

    ലേ PC : എന്റെ ഞാൻ തന്നെ ചങ്ങലയ്ക്കിട്ടിട്ടുള്ള മറ്റുള്ളോരു ജോർജ് ഉണ്ട്‌ അതിനെ നീ വെറുതെ ഉണർത്തരുത് 😂😂😂

  • @WildlifestoriesbyShinupranavam

    He is a spokesperson of KIFA

  • @user-bv4vn1tj9w
    @user-bv4vn1tj9w Před měsícem +3

    ഒരു നേതാവും കുഴങ്ങിയില്ല അവർക്ക് സംസാരിക്കാന് ഉള്ള അവസരം കൊടുക്കാത്ത ആ പുന്നാര മോന്റെ മോന്ത അടിച്ചു പൊളിക്കണം

  • @dinuabraham1357
    @dinuabraham1357 Před měsícem +3

    Moderator kashtam

  • @kunhamooassainar5254
    @kunhamooassainar5254 Před měsícem +2

    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയ തമ്പുരാക്കൾക്ക് എന്തിനും ലൈസൻസ് നൽകുന്ന അടിമകളുണ്ട് അതാണ് അവരുടെ നിലനിൽപ്പും അഹങ്കാരവും ധിക്കാരവും ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും അവരൊന്നും ചെയ്യാറില്ല അതാണ് ഈ നാടകം കുത്തികൊടുക്കുന്ന അടിമകളുള്ള കാലത്തോളം ഇവർ നന്നാവുകയുമില്ല

  • @sureshBabu-od7fw
    @sureshBabu-od7fw Před měsícem +7

    വട്ടൻ മോഡറേറ്റർ.... ക പെറുക്കി കൾ മോഡേരേട്ടാറയാൽ ഇങ്ങനെ ഇരിക്കും 😂😂😂😂

    • @jose-qb6zm
      @jose-qb6zm Před měsícem

      English poyittu malayalam polum ariyatha alukalodu adeham chodyam chodichappol utharam mutty. Avanmar irangiyum poyi.

  • @user-fu8yb7ky6w
    @user-fu8yb7ky6w Před měsícem +9

    ശ്രീകണ്ഠൻ നായരുടെ വകയിലെ ആരോ ആണ്

  • @user-fs2nu1ux4q
    @user-fs2nu1ux4q Před měsícem

    👏👏👏

  • @winit1186
    @winit1186 Před měsícem +3

    കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചത് വലിച്ചോണ്ട് വന്നിരിക്കുവാ ആ പ്രാന്തൻ മോഡറേറ്റർ 😂😂😂

  • @Cccc12388
    @Cccc12388 Před měsícem +3

    Moderator… 😂😂

  • @mohammednazarudeenismail1668

    Such moderators required

  • @alexabraham7968
    @alexabraham7968 Před měsícem

    പൊളിച്ചു

  • @PoulinJoseph
    @PoulinJoseph Před měsícem +3

    ഇവനെ പോലെ ഉള്ളവരെ അവതാരകർ ആക്കിയാൽ ചാനൽ പൂട്ടേണ്ടിവരും 😜

  • @user-pe8vd8ok8o
    @user-pe8vd8ok8o Před měsícem +2

    സ്ഥിരമായി ചാനൽ ഡിബേറ്റ് കണ്ടു വട്ടായ അവതാരകൻ 😂😂😂

  • @santhoshnair5332
    @santhoshnair5332 Před měsícem

    പൊറുതിമുട്ടി വട്ടായി പോയ ജനതയുടെ ശബ്ദം 🙏

  • @ajiththalachil
    @ajiththalachil Před měsícem +1

    Ithinu vellam koodipikal enaano mathrubhumikk thonniyath. Oru charcha ingane moderate cheythaal aarkk aanengilum irangi povum. Angerkk prasangam nadathaan aan engil elaarum enthina vilich varuthunnath?

  • @sathiarajan9724
    @sathiarajan9724 Před měsícem +3

    Moderator thinks he is above all leaders, moderators job is to conduct the debate impartially and cordially.

  • @user-kochappi.
    @user-kochappi. Před měsícem

    👍

  • @jaganjohn5297
    @jaganjohn5297 Před měsícem

    Super moderator

  • @udayabanucp7833
    @udayabanucp7833 Před měsícem +1

    What moderator is this 😄😄😄unsound mind 😃

  • @avstitching3619
    @avstitching3619 Před měsícem +1

    ഇവൻ ഏതാടാ ഇവൻ തന്നെ പറയാനാണെങ്കിൽ നേതാക്കന്മാർക്ക് പറയുന്നു മറുപടി കേൾക്കാൻ പറ്റാത്ത ഇവനെ പിടിച്ച് ഇതൊക്കെ ചെയ്യുന്നത്

  • @sojanmathew5471
    @sojanmathew5471 Před měsícem +20

    രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല.. അത് ഉറപ്പാണ്.. കാരണം ഇവരൊന്നും ആത്മാര്‍ത്ഥമായി ഒന്നും ചെയ്തിട്ടില്ല, എല്ലാം ഉദ്യോഗസ്ഥര്‍ ആണ് ചെയതത്

  • @keralapscmemorytricks9404
    @keralapscmemorytricks9404 Před měsícem

    ഇതാണ് chronic ബാച്‌ലർ സിനിമയിലെ മുകേഷ് പറഞ്ഞ റേഡിയോ 😝🫣😝🫣

  • @uk794
    @uk794 Před měsícem +1

    വാട്ട് മോഡ്റേറ്റർ അല്ല..
    വട്ട് മോഡറേറ്റർ... 😂🤣😂🤣

  • @arun9659
    @arun9659 Před měsícem +2

    moderator e onnum ariyatha oru pavam aayi chitrikarikyam kurre comments kandu.. Advacate aaya moderator aalaavan kanichathu aanennu video kaanunavarku manasil aakunund..

  • @adv.antonysebastian123
    @adv.antonysebastian123 Před měsícem +4

    വട്ടാണ്

  • @somanarackal2218
    @somanarackal2218 Před měsícem

    Moderator is in correct questions to this politicians

  • @Arunkumar_666
    @Arunkumar_666 Před měsícem +16

    മോഡറേറ്റർ പണ്ട് വനം വകുപ്പിലെ ഒരു ചേച്ചിയെ വെള്ളം കുടിപ്പിച്ച ആളാണ്

  • @sreekumart600
    @sreekumart600 Před měsícem

    Hallusinated

  • @mmvidhun
    @mmvidhun Před měsícem

    The moderator spoke for the local pepole as no politicians genuinely addressed the issue in vayanadu as of now... thats y he spoke for the people and rost the politicians who don't have proper answers

  • @jobyjoseph645
    @jobyjoseph645 Před měsícem

    a super performance

  • @jaganjohn5297
    @jaganjohn5297 Před měsícem

    Moderator no 1

  • @jacobvs5934
    @jacobvs5934 Před měsícem +5

    അലവലാതി അവതാരകൻ

  • @rajmohangopinathan1
    @rajmohangopinathan1 Před měsícem +24

    ചാനലുകൾ എല്ലാം ldf ന് വിറ്റു എന്നാ തോന്നുന്നെ

  • @itried687
    @itried687 Před měsícem

    1:48 “‘blaadee maan’,, varthaanam parayunnu”.. pc yodaa kali 😂😂😂😂

  • @akbaraliakbarali398
    @akbaraliakbarali398 Před měsícem

    Antony raju👌

  • @mohammednazarudeenismail1668

    Moderator number one

  • @MayaViswanathan-bl3ld
    @MayaViswanathan-bl3ld Před měsícem

    ചിരിക്കാതെ എന്ത് പറയാനാ 😂😂