താമരക്കുളത്തിൽ വന്ന കടലിലെ അഥിതി 🐟

Sdílet
Vložit
  • čas přidán 20. 08. 2024
  • വെള്ളം ഇറങ്ങിയപ്പോൾ താമരക്കുളത്തിൽ വന്ന അഥിതികൾ
    #vlogettan #keralarain #thrissur
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    CZcams: bit.ly/vlogettan
    Facebook: / vlogettan
    Instagram: / vlogettan
    Tiktok: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~

Komentáře • 506

  • @snp-zya
    @snp-zya Před 3 lety +446

    അതിഥി എന്ന് കേട്ടപ്പോൾ ഞാൻ കരുതി വെല്ല പാമ്പ് ആയിരിക്കുമെന്ന് ഒരു വാവ സുരേഷ് പ്രേക്ഷകൻ ആണേ ക്ഷമിക്കണം.. 😂

  • @user-ip5lt3ps8v
    @user-ip5lt3ps8v Před 3 lety +305

    മലപ്പുറക്കാർ ഉണ്ടോ 🥰🤔

  • @shameemali9046
    @shameemali9046 Před 3 lety +178

    കടലിൽ നിന്നും കുറെ പ്ലാസ്റ്റിക്ക് കരയിൽ എത്തിയിട്ടുണ്ടാകുമല്ലോ, അങ്ങോട്ട് ഇട്ടതൊക്കെ ഇങ്ങോട്ട് തന്നെ തന്നിട്ടുണ്ടാകും കടലമ്മാ👍👍👍

    • @Vlogettan1
      @Vlogettan1  Před 3 lety +14

      പിന്നെ പോയി നോക്കാൻ പറ്റിയില്ല . Triple lockdown ആണ്

    • @shameemali9046
      @shameemali9046 Před 3 lety +6

      @@Vlogettan1
      Yes broii ivideyum mlprm

    • @riyalichu7626
      @riyalichu7626 Před 3 lety +1

      @@shameemali9046 Mm..athe

    • @shomyboss
      @shomyboss Před 3 lety +8

      കടലിനടുത്തു താമസിക്കുന്നവർ മാത്രം അല്ലല്ലോ..... ഇക്കാര്യത്തിൽ ഒരുത്തനും മോശം അല്ല..... പ്ലാസ്റ്റിക് ഇന്ന് വരെ എറിയാത്ത കുറെ മഹാന്മാർ

    • @riyalichu7626
      @riyalichu7626 Před 3 lety +2

      @@shomybosspurath nnu kadalu Kanan varunnavaravum kooduthal valicheriyunnathu...

  • @hannoospets7230
    @hannoospets7230 Před 3 lety +2

    ഇങ്ങനെ ഒരു താമരക്കുളം ഉണ്ടാക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ? എത്ര ചിലവ് വരുമെന്നും ?

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +11

    നല്ല നല്ല കാഴ്ചകൾ കാണാൻ ഇവിടത്തേക്ക് തന്നെ വരണം 🤩❤️

  • @Linsonmathews
    @Linsonmathews Před 3 lety +91

    അതിഥി ഹെവി ഐറ്റം ആണല്ലോ 👍❣️

  • @sindhujayakumar4062
    @sindhujayakumar4062 Před 3 lety +27

    Hi .... ബ്രോ.
    ഇന്ന് മുഖത്ത് സന്തോഷം ആണെല്ലോ.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @lathaprasad2300
    @lathaprasad2300 Před 3 lety +10

    ദൈവം ചേട്ടന്റെ കൈകൊണ്ട് തന്നെ ഒരു സമ്മാനമായി കരുതുക stay home stay safe

  • @Ronavfx
    @Ronavfx Před 3 lety +4

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു✔️

  • @amshasfoodandcraft4691
    @amshasfoodandcraft4691 Před 3 lety +19

    താങ്കളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്ത് കൂടാതെ ഒരുപാട് പേർക്ക് share ചെയ്യുകയും ചെയ്തു .
    എൻ്റെ പ്രാർഥനയും സപ്പോർട്ടും എന്നും കൂടെ ഉണ്ട് .പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാപേർക്കും താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാകും ❤️🌹🤝👍

  • @renjithushas2007
    @renjithushas2007 Před 3 lety +2

    I think athe vatta akula pinne salt water il pallathi jeevikula pinne chemmen kandit river le pole thonni, so I think athe normal water anu a fish vatta um alla,

    • @Vlogettan1
      @Vlogettan1  Před 3 lety

      പള്ളത്തി ഉപ്പുവെള്ളത്തിൽ ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്. ഇവിടെ കായലിൽ ഇഷ്ട്ടംപോലെയുണ്ട്. വറ്റ കായലിലും കടലിലും ഉണ്ട്. ആ കുളത്തിൽ ഇപ്പൊ നിറയെ കടൽവെള്ളമാണ്

  • @mayavifensassociation373
    @mayavifensassociation373 Před 3 lety +16

    Adhithi ennu kettu paambu annu kazhuthi vannavar undo 🤣🤣

  • @shanidabdulla2886
    @shanidabdulla2886 Před 3 lety +49

    വെള്ളം ഇറങ്ങിയ വീഡിയോ കണ്ടപ്പോ ഇപ്പോ സമാധാനമായി...

  • @azeezkunhoosanazeezkunhoos4614

    ഭൂത കണ്ണാടി വച്ചു നോക്കിയിട്ടും vatta മീനിനെ ഞാൻ കണ്ടില്ല, നിങ്ങളോ

  • @sajisajimon5687
    @sajisajimon5687 Před 3 lety +5

    ബാക്കി വറ്റകൾ ആ വലിയ കുളത്തിൽ കാണും മച്ചാനെ വറ്റകറി സുപ്രാ, 👍

  • @ranidiothima.pdiothima8299

    Video കണ്ടതിൽ വളരെ സന്തോഷം തോന്നി

  • @bachi9698
    @bachi9698 Před 3 lety +13

    നേരത്തെ വീഡിയോ ഇട്ടപ്പോൾ ഞൻ അതിൽ കണ്ടായിരുന്നു 🤪

  • @tovino_fan_girl2991
    @tovino_fan_girl2991 Před 3 lety +2

    Bro poli✌

  • @proyoutuber3341
    @proyoutuber3341 Před 3 lety

    Congratulations on your 50K+ achievements GOD BLESS

  • @siyabiji1331
    @siyabiji1331 Před 3 lety

    എത്ര കുളം ഉണ്ട് വീടിന് ചുറ്റും?
    നല്ല ഭംഗിയുണ്ട് ചുറ്റുപാട് കാണാൻ.
    ഉപ്പ് വെള്ളം മാറിയാൽ മീൻ ഒക്കെ ചത്ത് പോവില്ലേ? അതിന് മുമ്പ് കുളത്തിൽ ചൂണ്ടയിട്ടോ, വലയിട്ടോ മീൻ പിടിച്ച് കാണിക്കാമോ?

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety +2

    ഇത് കൊള്ളാല്ലോ അടിപൊളി 👍👍👍❤

    • @jannasmedia3898
      @jannasmedia3898 Před 3 lety +1

      കടുക് ചേട്ടൻ ഇവിടെ എത്തിയോ 😄

    • @KADUKUMANIONE
      @KADUKUMANIONE Před 3 lety

      @@jannasmedia3898 ഞാൻ അറിയുന്ന ആളാണ്

    • @jannasmedia3898
      @jannasmedia3898 Před 3 lety +1

      @@KADUKUMANIONE ആണോ ഞങ്ങടെ അവിടന്ന് അധികം ദൂരമില്ല

    • @KADUKUMANIONE
      @KADUKUMANIONE Před 3 lety

      @@jannasmedia3898 അതെ അല്ലെ

  • @rafnarafna5699
    @rafnarafna5699 Před 3 lety

    👍🏻👍🏻 വീഡിയോ സ് എല്ലാം ഒത്തിരി ഇഷ്ടമായി . Direct കാണുന്ന feelings ☺️☺️

  • @banu4775
    @banu4775 Před 3 lety +6

    Yenthayalum vellam irangi kittiyallo. Alhamndulillah🤲

  • @sdhfx285
    @sdhfx285 Před 3 lety +1

    Congrats for 50ksubscribers 💞🔥

  • @ArshadArshad-bh2fl
    @ArshadArshad-bh2fl Před 3 lety +1

    Nalla avathaeanam. pettaann 1lakh aavatte. Subscribe cheyyaan parayatha chettan👍👍. Keep it.

  • @brainiac2209
    @brainiac2209 Před 3 lety +14

    കൊറോണ കുറവുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വന്നു കേരളത്തിൽ lockdown ആയ പ്രവാസികളുടെ അവസ്ഥ....😭

    • @Vlogettan1
      @Vlogettan1  Před 3 lety

      😢

    • @l4ammu862
      @l4ammu862 Před 3 lety

      Yes..brooo...kaduppamanya..Avidya Eraggiegilum nadakkamaerunnu Evidya vannu..Naragathullyam😴

    • @fareedrizwan2909
      @fareedrizwan2909 Před 3 lety

      Ok sheri aavum bro✨️✨️✨️

  • @hafeesmuhammed3968
    @hafeesmuhammed3968 Před 3 lety +50

    കിഴിഞ്ഞ ദിവസങ്ങളിൽ ബ്രോയുടെ മുഖത്ത്നല്ല ടെൻഷൻ കാണാനുണ്ടായിരുന്നു. ഇന്നത്തെ വീഡിയോയിൽ happy look ആണ് കേട്ടോ .

    • @Vlogettan1
      @Vlogettan1  Před 3 lety +2

      😊

    • @rajipramod7086
      @rajipramod7086 Před 3 lety

      @@Vlogettan1 ചേട്ടോ അതിനെ പിടിച്ചു കറി വെക്കല്ലെ ,അതിനു ഫുഡ് കൊടുക്ക് ,പാവം

  • @joythukalan730
    @joythukalan730 Před 3 lety +1

    Please send location after your problem solving

  • @jayasreespillai1683
    @jayasreespillai1683 Před 3 lety +1

    Thrissuril evideyanu ee place. Nalla sundaramaya place.

  • @gamingwithsamu1299
    @gamingwithsamu1299 Před 3 lety +5

    ചേട്ടാ പാമ്പ് ഉണ്ടോ

  • @FamousCats08
    @FamousCats08 Před 3 lety +70

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ💞

  • @itzmesurya1818
    @itzmesurya1818 Před 3 lety +2

    ചാനൽ name ഒരുപാട് ഇഷ്ടം ആയി 😁😁😁 vlogettan pwoli🤩🤩🤩🤩

  • @maazibasi9456
    @maazibasi9456 Před 3 lety

    അതുകൊണ്ട് പുറത്തു പോയി മീൻ വാങ്ങികണ്ട ആവിശ്യം ഇല്ല 😋😋

  • @zoyanaweed2770
    @zoyanaweed2770 Před 3 lety +9

    നമ്മുടെ ഈ ദുനിയാവിൻ എന്താണ് സംഭവിച്ചത് എങ്ങും ആപത്തുകളെ ആപത്തുകളെ കാണുന്നുള്ളൂ

  • @sojithj1954
    @sojithj1954 Před 3 lety +1

    Vattye kandavrundoo😂😂😁

  • @irfad7532
    @irfad7532 Před 3 lety +17

    അതിഥി എന്ന് കണ്ടപ്പോ പാമ്പ് ആണെന്ന് കരുതി
    ഒരു VAVA SURESH പ്രേക്ഷകൻ 😌🌚

    • @vijayakumari322
      @vijayakumari322 Před 3 lety

      വെള്ളം ഉപ്പയില്ലേ കിണറിലെ

  • @Atmose1
    @Atmose1 Před 3 lety +14

    കടലും തുടങ്ങിയോ ഹോം ഡെലിവറി😁

  • @ashiqashi3916
    @ashiqashi3916 Před 3 lety +5

    നല്ല വീഡിയോ എനിക്ക് ഇഷ്ടായി. വീട് ആയാൽ ഇങ്ങനെ വേണം ഫുൾ പച്ചപ്പ്‌. ചേട്ടൻ ഇങ്ങനെ ഉള്ള വീഡിയോസ് ഇട്ടാൽ മതി. വീടിനോട് അനുബന്ധിച്ചുള്ള പറബ്ബും. കുളവും കാണാൻ നല്ല ഭാഗ്ഗി ഉണ്ട്.

  • @Cinecut623
    @Cinecut623 Před 3 lety +4

    വ്ലോഗ്വേട്ടൻ എല്ലാം ശെരിയാകും.....💙

  • @sudheergk
    @sudheergk Před 3 lety +1

    Bro big fan oru hi theraamo

  • @user-pk4sd9jl1o
    @user-pk4sd9jl1o Před 3 lety +10

    അങ്ങനെ കടലിലെ മീൻ ഫ്രീയായി വ്ലോഗേട്ടന്റെ വീട്ടിലെ കുളത്തിലെത്തി 😍

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety

    നല്ല ഒരു വീഡിയോ ഫുൾ സബ് ചെയ്തു ഉണ്ട്

  • @sudheergk
    @sudheergk Před 3 lety +1

    Bro oru fishing vedio cheyyamo ..

  • @themysteriousuniverse7987
    @themysteriousuniverse7987 Před 3 lety +83

    ഇഷ്ടമ്പോലെ സഞ്ചരിക്കാൻ പറ്റുന്നിടത്തുനിന്ന് വന്ന് ഇട്ടാവട്ടത് നീന്തി നടക്കുന്ന മീനിന്റെ അവസ്ഥ കഷ്ടം തന്നെ

    • @aneeshvlog4258
      @aneeshvlog4258 Před 3 lety

      അതെ...

    • @srejasmk3995
      @srejasmk3995 Před 3 lety +17

      അതുപോലെ ഓടിക്കളിക്കുന്ന മീനിനെ മാർക്കറ്റിൽ പോയി വാങ്ങിക്കൊണ്ടുവന്നു വെട്ടി മുളകും പുരട്ടി ഫ്രൈ ആക്കി കഴിക്കുമ്പോഴും ഇങ്ങനെ ചിന്തിക്കണം

    • @shijin4604
      @shijin4604 Před 3 lety +4

      @@srejasmk3995 അതും ശരിയാ

    • @aneeshvlog4258
      @aneeshvlog4258 Před 3 lety +1

      @@srejasmk3995 അത് പെട്ടന്ന് കൊല്ലുന്ന കാര്യം ഇത് അങ്ങനെ അല്ല അതിനെ ഇഞ്ചിഞ്ച്ചായി കൊല്ലുകയല്ലേ....

    • @vaisakhe967
      @vaisakhe967 Před 3 lety +1

      @@srejasmk3995 സത്യം 👍

  • @Ajithkumar-qv1jc
    @Ajithkumar-qv1jc Před 3 lety +2

    ലെ വറ്റമീൻ : എളുപ്പം ഇല്ല ട്ടാ ഇമ്മാതിരി സാധനങ്ങൾ കിട്ടാൻ... 🍭

  • @JOYALJOSHY
    @JOYALJOSHY Před 3 lety

    Njan first ee channel kannunathe 2 divasam munnane
    45k sub ayitte

  • @shahinaraheem6539
    @shahinaraheem6539 Před 3 lety

    Nalla veedum parisaravum avdyhe aalugalude preyathnam pole.ssoooopppeeerrrr😍😍😍😍😍

  • @suhailsulu1773
    @suhailsulu1773 Před 3 lety +1

    Poliche bro goal adiche 👍👍👍🔥🔥❤️

  • @vrindavenu9652
    @vrindavenu9652 Před 3 lety

    2dhivasam munne anubavicha vishamathinu pakaram oru cheriya santhosham...ellavareyum dhaivam kaathurakshikkatte🙏🙏🙏

  • @chinnuchinnu5801
    @chinnuchinnu5801 Před 3 lety +8

    ഇതിപ്പോ ലാഭായിലെ 😀

  • @devudevika403
    @devudevika403 Před 3 lety +1

    കടലമ്മ തന്ന സമ്മാനം 🐟🐟

  • @freestepmeadia9243
    @freestepmeadia9243 Před 3 lety +1

    കടലിനടുത്തുള്ള കുളത്തിൽ ലവണമുണ്ടാവുമൊ?

  • @Yeah_i_am
    @Yeah_i_am Před 3 lety

    Congrats for achieving 50k subscribers

  • @chunks4946
    @chunks4946 Před 3 lety +2

    നമുടെ volgettan 50. K celebration undvoo

    • @Vlogettan1
      @Vlogettan1  Před 3 lety +3

      ആഘോഷിക്കാൻ പറ്റിയ സമയമല്ലല്ലോ.. ഈ കോറോണക്കാലം ഒന്ന് മാറട്ടെ. നമുക്ക് ആഘോഷിക്കാം

  • @shyamilyneeraj7861
    @shyamilyneeraj7861 Před 3 lety

    Veedum.parisaravum kanumbol ariyam ningal prakruthiyod ethratholam aduppam kanikkunnundenn❤️❤️

  • @sreedharan9595
    @sreedharan9595 Před 3 lety +2

    അനിയാ നിങ്ങൾ ഈ സ്ഥലത്ത് നിന്ന് മാറാൻ ശ്രമിക്കണം
    ഇനിയും വിപത്തുകൾ കൂടി വരികയേ ഉള്ളൂ
    ജീവനാണ് വലുത്
    ശ്രീധരൻ തലശ്ശേരി

  • @nilakutty9520
    @nilakutty9520 Před 3 lety +1

    Njan vatta meenea kandilla ningal kando

  • @JobinMagicWorld
    @JobinMagicWorld Před 3 lety

    എന്തു സന്തോഷകരമായ കാഴ്ച😊😊😊

    • @JobinMagicWorld
      @JobinMagicWorld Před 3 lety

      ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും

  • @shafeelakuku8116
    @shafeelakuku8116 Před 3 lety

    Njan inn ravile an Bronte vedio kandath vellam iragiyonn ariyan agrahadernn .ippola kandath tank got🤲.

  • @john_matz.0918
    @john_matz.0918 Před 3 lety

    Chetta kollathilninum fishing cheyavo

  • @sumacs8823
    @sumacs8823 Před 3 lety

    Put the net on the to p and protect the fish. 👍

  • @mdshanu4728
    @mdshanu4728 Před 3 lety

    Appo chembaliyum kallanjiyumokke pidikkam adipoliyan

  • @beemakabeer6499
    @beemakabeer6499 Před 3 lety

    Ayyo
    Awidey awidey ayi vellam keattikidakunidath fish kaanum arichu eduth ningadea chemmeen kulathil idoo
    Prayathea vanna adhithi kala awar
    Ithine parayum swarnna meen alleangil ponnara meen ennu tto
    Hey njan oru jok paranjatha 😜

  • @rajirskrajirajitha1879

    Ee thamara kulam enganaya undaakiye ☺

  • @muzammilkky3646
    @muzammilkky3646 Před 3 lety +6

    Kadal kaanichulla vdo iduo😁

  • @sushithaparavath7434
    @sushithaparavath7434 Před 3 lety

    Which part of Thrissur your house nice blog

  • @vishnudevacharya6023
    @vishnudevacharya6023 Před 3 lety

    Jeevikan patumo adinu? Pavathine kond kadalil idamo

  • @santhoshkumarml
    @santhoshkumarml Před 3 lety

    Santhosham
    Vellam okke irangi
    Veedinu chuttum kanditu mathiyavunnilla ...
    Kulangalum krishiyum okke ❤️❤️

  • @EasyTastyCooking
    @EasyTastyCooking Před 3 lety

    നല്ല ഭംഗി ചെടികൾ കാണാൻ

    • @shefeeknoorudeen4924
      @shefeeknoorudeen4924 Před 3 lety +1

      കടൽ വെള്ളം കയറിയാൽ നല്ല ഭംഗി ആണ് ചെടി കാണാൻ

  • @user-xv2gk9md9u
    @user-xv2gk9md9u Před 3 lety

    Valla choorayum ആയിരുന്നെങ്കിൽ കൊല്ലയിരുന്ന് 😉🙂

  • @lincyjoy6290
    @lincyjoy6290 Před 3 lety

    Beautiful place👍👌

  • @shamnadshamnu6067
    @shamnadshamnu6067 Před 3 lety +7

    എന്തായാലും ബ്രോ ആ മീനിനെ പിടിക്കുമ്പോൾ ഒന്ന് കാണിച്ചേക്കണേ ☺️

    • @edayurnorth4822
      @edayurnorth4822 Před 3 lety +1

      Athe

    • @Vlogettan1
      @Vlogettan1  Před 3 lety +4

      പിടിക്കാൻ നോക്കുമ്പോ വെള്ളം കലങ്ങുവാ.. എന്തായാലും ഒരു ദിവസം പിടിച്ചു കാണിക്കാം

    • @shamnadshamnu6067
      @shamnadshamnu6067 Před 3 lety

      @@Vlogettan1 waiting next video ❤👍

  • @sabukurian5220
    @sabukurian5220 Před 3 lety +2

    Adidiye nannayi nokku yetta.

  • @Anithastastycorner
    @Anithastastycorner Před 3 lety

    Hai dear ❤❤❤❤

  • @brosisvlogs611
    @brosisvlogs611 Před 3 lety

    Bro,thrissur il evideya proper sthalam, kodugallur aano??

  • @jannasmedia3898
    @jannasmedia3898 Před 3 lety

    അഥിതി കൊള്ളാല്ലോ 👍

  • @shanu4929
    @shanu4929 Před 3 lety

    Kulathile meen pidikkunna video cheyyo

  • @abidacp1814
    @abidacp1814 Před 3 lety +1

    Good bro

  • @AmeshMillal
    @AmeshMillal Před 3 lety

    Oru noonamardham vannu oraldae jeevitham mariyath kando....❤️

  • @vijokv1059
    @vijokv1059 Před 3 lety +10

    ഇവിടെ തൃശ്ശൂർക്കാർ ഉണ്ടോ?

  • @SILPARAJS
    @SILPARAJS Před 3 lety

    Ippo othiri santhosham.

  • @saggh4641
    @saggh4641 Před 3 lety

    Kure adhithikal undaakumallo karayil.... Innanu ettante mukhath oru sandhosham kandath...

  • @insanexfuego
    @insanexfuego Před 3 lety

    FULL SUPPORT

  • @hamdanerukulangara2448
    @hamdanerukulangara2448 Před 3 lety +2

    കുളം kollallo

  • @romanreigns6505
    @romanreigns6505 Před 3 lety

    Chetta kadalintea avastha kaninnkkumo

  • @adhilkabeer9018
    @adhilkabeer9018 Před 3 lety +1

    തൃശൂർ എവിടെയാ ചേട്ടന്റെ സ്ഥലം
    ന്റെ mother വീട് ചാവക്കാട് ആണ്

  • @Anu_Rajesh2025
    @Anu_Rajesh2025 Před 3 lety

    ചേട്ടന് കുറേ ഗസ്റ്റ് ഉണ്ടല്ലോ 🐟🐟

  • @MusthafaFtb
    @MusthafaFtb Před 3 lety

    അടിപൊളി ബ്രോ 👍👍👍👍

  • @user-lq8mw5hz9e
    @user-lq8mw5hz9e Před 3 lety

    Hai
    നിങ്ങൾ ഇപ്പോയത്തെ കടലിന്റെ അവസ്ഥ കാണിച്ചു തരുമൊ
    അടുത്ത വീഡിയോയിൽ കാണിക്കൂ ....

  • @dancingroses960
    @dancingroses960 Před 3 lety +1

    Njangade ividokke chemmeen ennu parayunnathu vere orinam meen aanu

  • @mdshanu4728
    @mdshanu4728 Před 3 lety

    Chemmin avide ninnotte vattaye fry aakkikko

  • @preethyjacob8648
    @preethyjacob8648 Před 3 lety +1

    Interesting vlog

  • @sajanpt9825
    @sajanpt9825 Před 3 lety

    Poli😍😍😍❤️

  • @nasmiyanihal8233
    @nasmiyanihal8233 Před 3 lety

    Vattane pidiche kulathil idoo bro

  • @kuttimottu409
    @kuttimottu409 Před 3 lety +1

    താമര കുളം ഇനി മീൻ കുളമാക്കം 😜
    👍

  • @ashidnjr6530
    @ashidnjr6530 Před 3 lety +8

    ഏട്ടൻ മാസ്സ് ആണ് 🥰

  • @vismayachandranvichuappuvi3339

    Thrissur evidaya

  • @GangasVlogsRecipes
    @GangasVlogsRecipes Před 3 lety +1

    Aa meenukale pidich ini curry vekumo atho fry cheyyumo🤭..entha udhesham😂😂

  • @thanseehp6485
    @thanseehp6485 Před 3 lety +1

    Wow

  • @joyta665
    @joyta665 Před 3 lety

    Thamarakulam adipoly