പാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIES

Sdílet
Vložit
  • čas přidán 15. 08. 2020
  • സൈക്കിളിൽ പത്രമിടാൻ പോയാണ് സജീഷ് പഠനം മുന്നോട്ട് കൊണ്ടുപോയത്. അതോടൊപ്പം തന്നെ പാക്കറ്റ് പാലിന്റെ സപ്ലെയും ചെയ്തുതുടങ്ങി. 1200 രൂപയായിരുന്നു മാസവരുമാനം. അതോടൊപ്പം പഠനവും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോയി. എംബിഎ പൂർത്തിയാക്കി. അതിനുശേഷം എം.ഫിൽ പഠിച്ചു.
    പഠനം പൂർത്തിയാക്കിയശേഷം പാൽ ബിസിനസിലേക്ക് പൂർണമായും ഇറങ്ങി. തമിഴ്‌നാട്ടിൽ ആരംഭിച്ച ആദ്യത്തെ പ്ലാന്റ് 8 മാസത്തിനുള്ളിൽ പൂട്ടേണ്ടിവന്നു. ഏകദേശം 26 ലക്ഷം നഷ്ടം. അതിനുശേഷം ഉൽപാദനം നിർത്തി മാർക്കറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് നാട്ടിൽ എളനാട് എന്ന സ്ഥലത്ത് കമ്പനി ആരംഭിച്ചു. രണ്ടുവർഷം കൊണ്ട് 8 ജില്ലകളിൽ എളനാട് മിൽക്ക് ഇന്ന് ലഭ്യമാണ്. ഇന്ന് 85 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ 300 പേർ തൊഴിൽ ചെയ്യുന്നു. സജീഷിന്റെയും എളനാട് മിൽക്കിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest Details :
    Sajeesh Kumar K.M.
    Elanad Milk Private Limited
    Phone: 04884 287555
    e-mail : elanadumilk@gmail.com
    Website : www.elanadumilk.com/
    Facebook : Elanadumilkpvtltd
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    #sparkstories #shamimrafeek #elanadumilk

Komentáře • 438

  • @shihanjidu8634
    @shihanjidu8634 Před 3 lety +368

    ഞാൻ ഇപ്പൊ 10 ക്ലാസ്സിൽ പഠിക്കുന്നു.... അധികം വൈകാതെ എന്റെ sparkulla ഒരു storie umayi ഞാനും വരും.... 🙂

  • @Eurokkaran
    @Eurokkaran Před 3 lety +131

    സജീഷ് & ഫാമിലി യെ 2018 ഇൽ മൂന്നാർ കൊണ്ടുപോയിട്ടുണ്ട് !
    ട്രിപ്പ്‌ അടിപൊളി ആയിരുന്നു
    പെരുമാറാൻ നന്നായി അറിയാം !
    ഒരു ഡ്രൈവർ ആയി കണ്ടില്ല ആ യാത്രയിൽ
    അതുകൊണ്ടും ഡ്രൈവർ എന്ന നിലയിൽ ഞാനും സംതൃപ്തനായി അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചു !
    ഇങ്ങനൊരു platformil വീണ്ടും കാണാൻ സാധിച്ചതിലും സന്തോഷം ! ഇനിയും ഉയർച്ചകളിൽ എത്താൻ സാധിക്കട്ടെ !!!

    • @SparkStories
      @SparkStories  Před 3 lety +1

      Thank-you 🔥

    • @angelfab2416
      @angelfab2416 Před 3 lety +1

      Swaroop singh. Are u a Punjabi?

    • @vinodkanjar7003
      @vinodkanjar7003 Před 3 lety +6

      വന്ന പാത ഓർക്കുന്നവർക്ക്കും അഹംഭാവം ഇല്ലാത്തവർക്കും എന്ന്നും നല്ല പെരുമാറ്റം ഉണ്ടാകും

  • @jisnashaji714
    @jisnashaji714 Před 3 lety +158

    സാറിൻറെ എളിമയാണ് സാറിൻറെ വിജയം❤😍 I proud to be a staff of Elanadu Milk😍😍😘

  • @kishorejacob671
    @kishorejacob671 Před 3 lety +42

    സത്യം പറയാമല്ലോ ജീവിതത്തിൽ രക്ഷപെടാൻ ബിസിനസ് ചെയ്യതാല്ലേ കാര്യമുള്ളു. ഈ ബോധ്യം കിട്ടിയതു ഷഫീഖ് സാറിന്റെ ഈ പ്രൊഗ്രാമ്മിൽ നിന്നാണ്. Thank you sir

  • @rejurmenon6808
    @rejurmenon6808 Před 3 lety +48

    Inspirable.. ❤️❤️
    അവരുടെ സ്ഥാപനങ്ങളുടെ ചില visualsum കൂടി ഉൾപ്പെടുത്തിയാൽ ഇത്തിരി കൂടി നന്നായി ഇരിക്കും എന്നു തോന്നുന്നു

  • @sujinabraham4382
    @sujinabraham4382 Před 3 lety +24

    എന്തൊരു അത്ഭുതം ആണു ഈ സംരംഭക്തൻ്റെ കഥ . ഒരു പാട് ആത്മവിശ്വാസം തരുന്നു . ഈ വിജയകഥകൾ സാധാരണക്കാരിൽ എത്തിക്കുന്ന സ്പാർക്കിന് ഒരുപാട് നന്ദി.

  • @vinodlyohannan4762
    @vinodlyohannan4762 Před 3 lety +43

    എന്റെ അമ്മോ ഉഗ്രൻ. ഒന്നും പറയാൻ ഇല്ല. കഷ്ട്ടപെട്ടു പഠിച്ചതിന്റെ എല്ലാം ജീവിതത്തിൽ വിജയിക്കാൻ വഴി കട്ടി ആയി മാറി

  • @worldwideweb-wwwtv5820
    @worldwideweb-wwwtv5820 Před 3 lety +83

    മിൽമ എന്ന സർക്കാർ ഭീമൻ ഉള്ളപ്പോൾ പൊരുതി വിജയിച്ച ഭയങ്കരൻ

    • @SparkStories
      @SparkStories  Před 3 lety +1

      Thank-you

    • @rayees_thurkki
      @rayees_thurkki Před 3 lety +3

      Milma Milk is not pure its a mix of milk powder

    • @raveendranpr3276
      @raveendranpr3276 Před 3 lety +1

      b Yb in

    • @abhinavma3999
      @abhinavma3999 Před 2 lety

      @@rayees_thurkki sad reality

    • @jaisonasian7317
      @jaisonasian7317 Před 2 lety

      @@rayees_thurkki എല്ലാവരും ചെയ്യന്നത് ഈ പൊടി കലക്കൽ തന്നെ വെറെ ഒരു കള്ളുകച്ചോടം

  • @anandsai4275
    @anandsai4275 Před 3 lety +70

    എങ്ങനെ ചോദിക്കണം, എപ്പോൾ ഇടപെടണം ഒരു അഭിമുഖത്തിൽ എന്ന് വ്യക്തമായി കാട്ടിത്തരുന്ന ഇന്റർവ്യ......
    ഷമീം റഫീക്ക് എന്ന വ്യക്തിയുടെ താളാത്മകമായ സംസാരമാണ് ഈ പരമ്പരയെ സ്പാർക്കാക്കുന്നത്....
    മോട്ടിവേഷൻ എന്ന് പറഞ്ഞാൽ അതിന്റെ അവസാന വാക്കാണ് സ്പാർക്ക്......
    ഷമീം സാറിനും സജീഷിനും നന്മ നേരുന്നു.....

    • @SparkStories
      @SparkStories  Před 3 lety +2

      Thank-you

    • @ShamimRafeek
      @ShamimRafeek Před 3 lety +4

      Thanks for the kind words Anand🙏

    • @rekhag8122
      @rekhag8122 Před 3 lety +4

      വളരെ ശെരിയാണ് പറഞ്ഞത്, അത് തന്നെ ആണ് ഈ പ്രോഗ്രാമിന്റെ വിജയവും, ഈ ചാനൽ ഒരുപാട് പേർക്ക് ഉപകരിക്കും ഒന്നും ആവില്ല എന്ന തോന്നലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഭുധിമുട്ടുന്നവർക്കും ഒരു പ്രചോദനം ആവും തീർച്ച 👌👌👌

    • @ShamimRafeek
      @ShamimRafeek Před 3 lety +1

      Thanks Rekha

    • @anilkumarna9117
      @anilkumarna9117 Před 3 lety +4

      @@ShamimRafeek താങ്കളുടെ spark ഉള്ള കഥകൾക്ക് ഒരായിരം നന്ദി. Very inspiring...
      ഇതുപോലുള്ള ഒരു ചെറിയ കഥ എന്റെ മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മയ്ക്കും ഉണ്ട്. പറയാൻ കഴിയുമോ?

  • @aakash982
    @aakash982 Před 3 lety +15

    17 തികയാത്ത പാൽക്കാരൻ ചേട്ടന് എന്റെ എല്ലാ ആശംസകളും

  • @mjrider6691
    @mjrider6691 Před 3 lety +27

    ഇന്ഷാ അല്ലാഹ് ഒരു ദിവസം spark stories സിൽ ഞാൻ വരും

  • @cpashik
    @cpashik Před 3 lety +39

    വളരെ സൗമ്യനായ മുതലാളി, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @iiiii3207
    @iiiii3207 Před 3 lety +21

    Great inspiration..
    ചെറിയ സാഹചര്യത്തില്‍ നിന്നും.. ഇത്രയേറെ കാര്യങ്ങൾ ചെയ്യാമെന്ന് മനസ്സിലാക്കി തന്നു...
    💛💛💓💓💚💚
    പഠനത്തെയും businesses നെയും
    ഒരുമിച്ച് കൊണ്ട് പോയി..
    അതിന്‌ എന്റെ കൈയടി.. ❤️ 👏👏👏😊

  • @homespringnaturals4598
    @homespringnaturals4598 Před 3 lety +18

    Hard work, determination and simplicity that's your success formula. Wishing all the very best...

  • @SparkStories
    @SparkStories  Před 3 lety +15

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/Bw3VtbtK5iE7MvRHEA2lHQ
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories

  • @sajansajan490
    @sajansajan490 Před 3 lety +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aromalmv
    @aromalmv Před 3 lety

    Anugraheetharaaya Nalla Samrabhakare Parichaya peduthunna Sparkinum athinte Sarathy Shamim Sir num Hearty Congratulations.
    God bless elanadu milk.

  • @vinodnaparna5282
    @vinodnaparna5282 Před 3 lety +6

    👍 E sir ne staff node ulla vishwasam ullathu pole thanne avarude pravarthanam vilayiruthanum sir ne kazhinju athanu e sir vijayikkan karanam. Njan work cheytha companyil chila puram modikkare matharam vishwasichu avarude pravarthanam vilayiruthan ente sir ne kazhinjilla. company thazhekku poyi 😔

  • @bosemp2419
    @bosemp2419 Před 2 lety +2

    Great fantastic amazing valuable message thanks motivational and inspirational experience 👌

  • @muthupalat311
    @muthupalat311 Před 3 lety +16

    അത്യുന്നതങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ansind6477
    @ansind6477 Před 3 lety +10

    No pain no gain. really appreciate your effort and hard work. Elanad milk.
    ഷമീംകാ നല്ല ഒരു episode ആയിരുന്നു..

  • @angelfab2416
    @angelfab2416 Před 3 lety +11

    Sir, When u do interview a person, ask about procurement of raw materials related to products. (eg. Milk how they get, from where or any self production or mfg. Etc. also may added along with the questions, so listeners can get ideas, incase if they turn in.

  • @sobhanadevi4558
    @sobhanadevi4558 Před 3 lety +36

    ഞങ്ങളുടെ നാട് എളനാട് പാലിലൂടെ ലോകം മുഴുവനും അറിയപ്പെടട്ടെ

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq Před 3 lety +8

    എത്ര കോൺഫിഡന്റ് ആണ് അദ്ദേഹം എന്നു നോക്കു. വെൽഡൺ സജീഷ്. എല്ലാ വിജയത്തോടും മുന്നോട്ടു പോകൂ

  • @laa9662
    @laa9662 Před 3 lety +5

    A GREAT WORK .THE CHANNEL WILL MAKE PEOPLE INSPIRED BY THIS TYPE OF WORK

  • @kpsrajan8472
    @kpsrajan8472 Před 3 lety +12

    So inspirinh
    I saw Ads on TV and was wondering about this Brand
    Elanadu a very good Brand name eapesically for Milk.
    Yes it sounds Pure
    All the best to this new Brand
    Am sure down the years this will be one of the well known Brands in Kerala.
    Take another Kerala Brand to all India level

    • @SparkStories
      @SparkStories  Před 3 lety

      Thank-you

    • @Gypsy29242
      @Gypsy29242 Před 3 lety +1

      They are collecting milk from tamilnadu at cheap rate and packing in kerala at Elanadu. They have 4 or five societies and less than 40.cows... trust me... he succeeded only because of proper marketing and committed team work.

  • @nainarkt3401
    @nainarkt3401 Před 3 lety +25

    KL-08 ൽ മലപ്പുറത്ത് 2 jeetho ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ട് എളനാട് പാൽ ✌️

  • @renjithraj6962
    @renjithraj6962 Před 3 lety +11

    നല്ല ഒരു ജീവിത വിജയത്തെ മനോഹരമായി അവതരിപ്പിച്ചു........ അഭിനന്ദനങ്ങൾ 2പേർക്കും... 😍😍😍

  • @anoopdas1046
    @anoopdas1046 Před 3 lety +3

    Present✋️...such an amazing episode.. beyond words sajeesh sir..

  • @malayalees9542
    @malayalees9542 Před 3 lety +18

    ജീവിത ലക്ഷ്യങ്ങളിൽ ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു സ്പാർക്കിൽ സാറിൻ്റെ അടുത്ത സീറ്റിൽ ഇരിക്കുക എന്നത്...

  • @akkatfiresafety8567
    @akkatfiresafety8567 Před 3 lety +1

    Highly appreciated for your success story. May God bless you for future step up.

  • @girishnair123
    @girishnair123 Před 2 lety

    Good interview
    Simplicity is Sajeeshs Strength 👌💐

  • @praveenapprakashpp3793

    Aale nerittu pala thavana kandittund, samsaarichittund Appozhonnum ariyaatha pala kaaryangalum eee vdo il koodi ariyan kazhinju. Sajeesh chettante vijayam aalude elima aanu. All the very best. 5000000000 okke ethrayum pettennu achieve cheyyan aavatte

  • @unni2732
    @unni2732 Před 3 lety +6

    Excellent. Very Inspiring.

  • @abdulrahmanuk91
    @abdulrahmanuk91 Před 3 lety +8

    Insha Allah, One day I will also come with my SPARK story.

  • @jojopp2020
    @jojopp2020 Před 3 lety +1

    Amazing interview
    Well done ✅ team spàrk

  • @aziyanasar894
    @aziyanasar894 Před 3 lety +2

    Elanadu milk.. Ente vetlum vangiyitund. I was preparing to start a business. Oru inspiration nu vendiyan ith kettath. It's mind blowing👏👏👏👏👏awesome..nik ipo vishwasam und.. Enne kond sadhikkum❤❤❤thankyou

  • @Gopal1939
    @Gopal1939 Před 3 lety

    An inspiring story...worth emulating.

  • @Rajimalayalamvlogs
    @Rajimalayalamvlogs Před rokem

    Hat's off you... Njangalkum milk nte sale aanu....ghee ...curd..milk... cream...ellamund...ithinupinnile budhimuttukalellam ariyam...God bless you sir...👍👌🙏

  • @ameerkhizhakkel7402
    @ameerkhizhakkel7402 Před 2 lety +1

    Spark oru interview vin vendi waiting 😊❤️

  • @ajithkodoth3
    @ajithkodoth3 Před 3 lety +4

    Sir all the stories you bring into this channel is very inspirational and interesting...pls keep up the good work 👍

  • @sarathn8863
    @sarathn8863 Před 3 lety

    Impressed.. Inn thanne Elanad Milk oru product vaanganam 🤗

  • @rfrsa7909
    @rfrsa7909 Před 3 lety +7

    Great thinking "digitalization"😍 a very polite gentle man

  • @sudharmasphysicsclassroom1800

    അഭിനന്ദനങ്ങൾ ; ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍 #Sudharmasphysics

  • @TheDesperadoeagle
    @TheDesperadoeagle Před 3 lety +1

    Inspiring 👍

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 Před 3 lety +5

    ഈ തൃശ്ശൂർ ജില്ല നിറച്ചും ബിസ്സിനസ്സ് കാരാണോ

  • @kvkv4379
    @kvkv4379 Před 3 lety +1

    ജീവിതത്തിൽ പരാജയങ്ങൾ മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന എനിക്ക് spark കാണാൻ ഭയങ്കര ഇഷ്ടമാണ് ഒന്ന് ഇക്കായുടെ ഓരോ ചോദ്യവും കേൾക്കുമ്പോൾ നല്ല രസം രണ്ടാമത്തെത് സാറിൻ്റെ മുന്നിൽ ആരാണോ ഇരിക്കുന്നത് അത് ഞാനായിട്ടാണ് എനിക്ക് തോനാറുള്ളത് എന്തായാലും ഒര് ബിഗ്ഗ് സല്ല്യട്ട് സർ

  • @sujithm3461
    @sujithm3461 Před 3 lety +1

    Inspiring... All the best

  • @abinjoice4883
    @abinjoice4883 Před 3 lety +3

    Inspiring

  • @prasanthmag
    @prasanthmag Před 3 lety +2

    WELL DONE BRO. GOD BLESS YOU...

  • @surajkrishnan3850
    @surajkrishnan3850 Před 3 lety +4

    Milk evidennanu collect cheyunadhu adhu paranjilla milma pole aano adho direct karshagarude aduthu ninnano

    • @Beauty_of_life777.
      @Beauty_of_life777. Před 3 lety +1

      പറഞ്ഞിരുന്നു, കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നു.

  • @nattukazhcha_8026
    @nattukazhcha_8026 Před 3 lety +2

    All the best Sajeeh

  • @basillimi9627
    @basillimi9627 Před 3 lety +12

    "Elanad milk" njngalum avide milk kodukkunnund

  • @SureshBabu-vo9wz
    @SureshBabu-vo9wz Před 11 měsíci

    അഭിനന്ദനങ്ങൾ

  • @tingtong4375
    @tingtong4375 Před 3 lety +16

    Inspiration for youngsters... nd monster

  • @mohammadyaseen5593
    @mohammadyaseen5593 Před 3 lety +1

    Kazhinja dthivasam enta kadail oru Product vannu. Athikam onum kaanatha oru milk product ayierun ath. Ee katha kettapo vallatha oru santhosham. Aa product peru എളനാട് en ayierunu. Thiruvananthapuram kaar ethine aattu eduth kazhinju.

  • @akhilss7496
    @akhilss7496 Před 3 lety +2

    Inspirational , njanum sparks le verum igane😍

  • @bashir702
    @bashir702 Před 3 lety +2

    Wish u ol d vry bst....

  • @rahulviswas9665
    @rahulviswas9665 Před 3 lety +6

    That confidence level.. 🙏🙏🤝🤝

  • @humplemaths3745
    @humplemaths3745 Před 3 lety +5

    Really good. നാടിന്റെ നന്മ നാടിന്

  • @vpsh1
    @vpsh1 Před 3 lety +2

    Malanadine noki ano elanad itekune ivde gum illello

  • @muhammedfadhil8929
    @muhammedfadhil8929 Před 3 lety +8

    Inspiring 💯💥

  • @prajitharajendran9069
    @prajitharajendran9069 Před 3 lety +1

    God bless you🙏

  • @emeraldagencies6504
    @emeraldagencies6504 Před 3 lety +2

    Very nice interview

  • @vishnuv.s5744
    @vishnuv.s5744 Před 3 lety +2

    💟 super and inspiring story

  • @choosenjoy
    @choosenjoy Před 3 lety +5

    Really inspired

  • @irshadbadar3748
    @irshadbadar3748 Před 3 lety +6

    What i say.... I don’t knw .. no words ..
    God bless you bro

  • @ashwinisudhir5054
    @ashwinisudhir5054 Před 3 lety +3

    Very inspiring...

  • @praveenpr69
    @praveenpr69 Před 3 lety +10

    പാലിന്റെ നന്മ്മ നാടിന്
    😍👏🙌💯

  • @bonanzaelectricals3730
    @bonanzaelectricals3730 Před 3 lety +3

    All the best fantastic

  • @ranjithranjith1577
    @ranjithranjith1577 Před 3 lety +2

    Sound kurachu koodi venamayirunu

  • @MuneerPoovambra
    @MuneerPoovambra Před 2 lety

    Great story 😍

  • @vishnurammr2290
    @vishnurammr2290 Před 3 lety +2

    Inspiring 👍👍

  • @sachinsachy3405
    @sachinsachy3405 Před 3 lety +3

    Really inspiring story

  • @tanaushad7393
    @tanaushad7393 Před 3 lety +2

    Well inspreation sir

  • @premadasankt1297
    @premadasankt1297 Před 3 lety +2

    Great sir 👏👏

  • @paramakarunyavanumharmparp8071

    എനിക്കും ആ കമ്പനിയുടെ ഭാഗമാകാൻ കഴിഞ്ഞതില് സന്തോഷം

  • @febinthomas1062
    @febinthomas1062 Před 3 lety +1

    Salute u sir

  • @Martin-ix6pf
    @Martin-ix6pf Před 3 lety +5

    All the very best Sajeesh chetta
    and thank you Spark Stories for starting a Whatsapp Group

  • @ADHUKUNJU2015
    @ADHUKUNJU2015 Před 3 lety +3

    Amazing 👍

  • @rightpathofislam1625
    @rightpathofislam1625 Před 3 lety +4

    Congratulations

  • @Traveladvisorlyson
    @Traveladvisorlyson Před 3 lety +2

    All the best....

  • @akram1618
    @akram1618 Před 3 lety +4

    He is amazing ❤️❤️

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety +3

    അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍

  • @BHeeMan.
    @BHeeMan. Před 3 lety +3

    Sajeesh sir big salute....

  • @abuthahirpkd3871
    @abuthahirpkd3871 Před 3 lety +2

    Salute you brother

  • @vakkachan
    @vakkachan Před 2 lety

    please include visuals .............................................................................

  • @ramseekvp7331
    @ramseekvp7331 Před 3 lety +27

    ഞാനും ഒരു ദിവസം. വരും sparkil

  • @benjamin.johns.pandyalakkal

    Elanadu milk njan vaangaarund milma ye kal rate kuravaan nalla quality um und

  • @quraanhadees4874
    @quraanhadees4874 Před rokem +1

    Inspiration

  • @asharemash3177
    @asharemash3177 Před 3 lety +3

    Proud of my brother sajichettan

  • @arunrajan9308
    @arunrajan9308 Před 3 lety +3

    Inspirational story

  • @vijayksd1543
    @vijayksd1543 Před 3 lety +2

    Great 👏👏👏👍👍👌👌

  • @paultc8552
    @paultc8552 Před 3 lety +3

    ഞാൻ elanadu കാരൻ ആണ് vazhod സ്ഥലം kandittud എന്നാൽ ഇപ്പോഴാണ്‌ വിശദമായി അറിയുന്നത്

  • @zarinhamza
    @zarinhamza Před 3 lety +3

    Humble person

  • @cutehomesrealtors8477
    @cutehomesrealtors8477 Před 3 lety +1

    Excellent..

  • @Idealhomedecor2011
    @Idealhomedecor2011 Před 3 lety

    Ennik ulla set avide matti vechollu njan ente yathra thudangi....

  • @muhamedthaslim6305
    @muhamedthaslim6305 Před 3 lety +19

    എനിക്കും ബിസിനസ് ചെയ്യാൻ ആഗ്രഹം but എനിക്ക് ൻറെ ഫാമിലി support തീരെ ഇല്ല 😢

    • @malayalamstory148
      @malayalamstory148 Před 3 lety

      Irunu karayuka

    • @faizibrahim5269
      @faizibrahim5269 Před 3 lety +5

      Bro plan parayaruth cheyth kazich kodukkanam familykkalla elllaarkkum.
      Credit to creator 😝

    • @esmu-800-z-x
      @esmu-800-z-x Před 3 lety +3

      ഗുഡ് അങ്ങനെ വേണം, എന്നാലേ വിജയിക്കുംo. പൂമ്പാറ്റ യുടെ ജീവിതത്തിൽ നിന്ന് പഠിക്കു.

    • @vaseemcm1523
      @vaseemcm1523 Před 3 lety +1

      Alleam shariyaum

  • @riyassha2895
    @riyassha2895 Před 3 lety +3

    Good story iam from thrissur ellamdu good millk... Aa chetanu oru ahankaravum ella nalla mAnushan.....

  • @TheMotorCycleDiariesBySujitH

    Unbelievable 🎀