കോഴിക്കോട് ടൗണിലെ ഫാമിലി കള്ള് ഷാപ്പ് | Family Toddy Shop at Kozhikkode Town

Sdílet
Vložit
  • čas přidán 22. 08. 2024
  • കോഴിക്കോട് ടൗണിൽ ഇത്രയും നല്ല ഭക്ഷണം കിട്ടുന്ന ഒരു കള്ള് ഷാപ്പ് ഉള്ള കാര്യം എത്രപേർക്ക് അറിയാം?
    📍Toddy Shop
    Under CH Bridge
    Calicut
    Ph: +91 97447 77268
    maps.app.goo.g...

Komentáře • 78

  • @akhils3335
    @akhils3335 Před rokem +17

    ഞാൻ ഇന്ന് പോയിട്ടേ ഉള്ളു.... കിടു ഫുഡ്‌ ആണ്. 😛😛✔️

  • @rafcichobu6407
    @rafcichobu6407 Před rokem +27

    മൂപ്പരെ വില പറയൽ വളരെ ഇഷ്ടപ്പെട്ടു 😂😂👍

  • @hareeshtp7530
    @hareeshtp7530 Před měsícem

    Super Adipoliyayittund ❤️💕🙏🏾👍🙏🏾🙏🏾.

  • @sanalsiva
    @sanalsiva Před rokem +5

    ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത് ..ബ്ലോഗറാണ് എന്നുവെച്ച് എന്തും പ്രൊമോട്ട് ചെയ്ത് ഇടരുത് ഞാനൊരു കോഴിക്കോട്ടുകാരൻ ആണ് പക്ഷേ ഇതുവരെ അങ്ങനെ ഒരു സംഭവം കേട്ടിട്ടില്ലായിരുന്നു.. നിങ്ങളുടെ ബ്ലോഗ് കണ്ടിട്ടാണ് ഞാനും സുഹൃത്തുക്കളും അവിടെ പോയത്.. നാടൻ കോഴിക്കറി (180₹)എന്നു പറഞ്ഞിട്ട് അവർ തന്നത് ചിക്കൻ ഒണിയൻ (80₹)കറിയാണ്.. എന്നിട്ട് അവർ നാടൻ കറി യുടെ ബില്ലും ഇട്ടു ശ്രദ്ധിച്ച് അതുകൊണ്ട് ഞങ്ങൾക്ക് 100 രൂപ ലാഭം.. പിന്നെ ബീഫ് ഫ്രൈ കഷണങ്ങൾ പലതും ലിവർ ആണ്... ഇനി നിങ്ങളെപ്പോലുള്ള ഫ്രീ ആയിട്ട് ഫുഡ് അടിക്കാൻ വേണ്ടി മാത്രം നടക്കുന്ന ബ്ലോഗർമാരെ അവഗണിക്കുവാൻ കൂടി ഈ പോസ്റ്റ് വായിക്കുന്നവരോട് അഭ്യർത്ഥിക്കുന്നു

  • @TheEbuala
    @TheEbuala Před rokem +4

    Foods look amazing 😍😋

  • @sharuperunchery3188
    @sharuperunchery3188 Před rokem +3

    Sthiramayi eyalde videos kanarundu. Valare genuine ayi thonniyathu kondanu sub cheythathu. Enthu kondanu. Subscribers koodathathennu manasilavunnilla..

  • @anudev_2919
    @anudev_2919 Před rokem +1

    pwoli

  • @anjalam8181
    @anjalam8181 Před rokem +1

    Ivade night 6 mani kazhinjal poket adikarude kootamanu avide

  • @Abhijith_n_s
    @Abhijith_n_s Před rokem +1

    Ooh food oru rakzhaella😍😍👑👑

  • @mohammednisarnisar3657
    @mohammednisarnisar3657 Před rokem +1

    Kollam ...poli Sanam 🔥🔥🔥🔥❤️❤️❤️

  • @nihal_eyy
    @nihal_eyy Před rokem +1

    Enikkum oru food vlog cheyyanam

  • @RamjiRao_Listening
    @RamjiRao_Listening Před rokem

    Super vlog. Thanks.
    Muthanu jhammade koikodu hoii 👍

  • @a.x.e.i.t.7252
    @a.x.e.i.t.7252 Před rokem +2

    ഞാൻ പോയപ്പോൾ വളരെ മോശം ഫുടും കള്ളുമാണ് കിട്ടിയത്.. മാത്രം അല്ല ലിസ്റ്റിലെ എല്ലാ ഐറ്റംടും ill

  • @pelefans6549
    @pelefans6549 Před rokem

    Powli muthe ❤️❤️❤️❤️❤️❤️

  • @noushadkareem9653
    @noushadkareem9653 Před rokem

    Anas Ekka super program

  • @rajanav2718
    @rajanav2718 Před rokem +5

    അപ്പോൾ ഗള്ളൻ സ്ഥിരം പോകാറുണ്ട് അല്ലേ, വില തീരെ കുറവാണെന്നു തോന്നുന്നു

  • @anithaks6690
    @anithaks6690 Před rokem +2

    അയല വറുത്തത് മസാല seriyayi പിടിച്ചിട്ടില്ല

  • @anilkumar-qs2fk
    @anilkumar-qs2fk Před rokem +1

    ❤❤

  • @mirdasahammed5999
    @mirdasahammed5999 Před rokem +1

    ഷാപ്പിലെ ഫുഡിൽ കള്ള് ഉണ്ടാവോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു... 😂😂

  • @MAGICALJOURNEY
    @MAGICALJOURNEY Před rokem

    🥰👌🏻👌🏻

  • @mohammedrafique2093
    @mohammedrafique2093 Před rokem

    Yella sadanavum hallaal anno

  • @midhunpnalloor2692
    @midhunpnalloor2692 Před rokem

    Aallugale patttikkunnuvo da

  • @dilshanapp4087
    @dilshanapp4087 Před rokem

    Njan innu poy... overhyped ahn.... Koondal fry order chydhappo kakka fry thannu adhil kashtich rand koondal undayrnn... Beef fry is also average... Muyalirachi salt koodudayrnn , I didn't like it at all....porota thanuthadhayrnn.....overall not recommended

  • @muneer.p632
    @muneer.p632 Před rokem

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @ss-yi4qf
    @ss-yi4qf Před rokem +8

    ഷാപ്പിലെ വീഡിയോ മോശമായിപ്പോയി

  • @salafikher2983
    @salafikher2983 Před rokem

    കള്ളും സൂപ്പർ ആണ് അവിടെ , 👍

    • @rajeshvl2089
      @rajeshvl2089 Před rokem

      എന്നും പോയി അടിക്കാറുണ്ട് അല്ലെ 😸...

    • @salafikher2983
      @salafikher2983 Před rokem

      @@rajeshvl2089 ചിലപ്പോൾ 🤪

  • @khalidpc1077
    @khalidpc1077 Před rokem +5

    സുഹൃത്തേ ഇതൊക്കെ ഹലാൽ ഭക്ഷണം ആണോ കഴിക്കുന്നത് ഹലാലാണോ

    • @Bond-ov4hi
      @Bond-ov4hi Před rokem +8

      ഹലാൽ ആണോ ന്നു അറിയില്ല, എന്നോട് പറഞ്ഞത് ഞമ്മളെ ബിലാൽ ആണ്

    • @TripCompany
      @TripCompany  Před rokem +1

      😅

    • @sreekanthpn9807
      @sreekanthpn9807 Před rokem

      പന്നി ഇറച്ചി കിട്ടുമോ

    • @vandersar5157
      @vandersar5157 Před rokem +1

      ഇത് ഹറാം ആണ് കഴിക്കരുത്, നീയൊക്കെ പനാമർ മേടിച്ചു കഴിച്ചു ജീവിക്കുക, ഈ നാട്ടിൽ സമാധാനം ഉണ്ടാകും ❤😍

    • @vinuvk9749
      @vinuvk9749 Před rokem

      വിത്ത് വിതക്കുന്നതും കൊയ്യുന്നത് ഒക്കെ ഹലാൽ ആണൊ ഇന്ത്യ പോലും ഇങ്ങക്ക് ഹലാൽ അല്ല, അഫ്ഗാനിലേക്കോ മറ്റോ പൊയ്ക്കൂടേ... വർഗീയത

  • @Jasmin-shamseer
    @Jasmin-shamseer Před rokem

    Njangal poyappol valare mosham foodum vrithi illatha sthalavum

  • @abhiramsuresho8762
    @abhiramsuresho8762 Před rokem +1

    Innale poye ullu avide😁😁🥰

  • @nisarbabu4801
    @nisarbabu4801 Před 3 měsíci

    ഇപ്പൊ അവിടെ ചോറ് കിട്ടില്ല

  • @SahuSahadevan-j6c
    @SahuSahadevan-j6c Před 26 dny

    ഇന്ന് ഞാൻ പോയിരുന്നു ഈ പറഞ്ഞതൊന്നും എനിക്ക് കിട്ടിയില്ല

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před rokem +1

    Vila kuravanallo..muyalinu mathrame above 100 paranjulloo

    • @Bond-ov4hi
      @Bond-ov4hi Před rokem

      മുയൽ തന്നെ ആണോ, എലി ഒന്നും അല്ലലോ. ഫുഡി മല്ലു ആണ് ഇങ്ങേരെ ഇവിടെ കൊണ്ട് പോയത്, അത് കൊണ്ട് വൃത്തി പ്രതീക്ഷിക്കണ്ട

  • @NandaKumar-rq6cp
    @NandaKumar-rq6cp Před rokem +1

    അറിഞ്ഞില്ലല്ലോ... അതിന് പട്ടാമ്പിക്കാരൻ എന്റെ അനിയൻ vendivannuu

  • @vishnucv8348
    @vishnucv8348 Před rokem +1

    Rate കുറവാണല്ലോ 🤍

  • @phygitalworld1522
    @phygitalworld1522 Před rokem

    നമ്മുടെ സ്ഥിരം ഷാപ്പ്

  • @ACE.1MWEE
    @ACE.1MWEE Před rokem

    Njn kozhikode poyi e shap kadipikan patila

    • @arunkumarld
      @arunkumarld Před rokem

      aa palatginte adiyil koode nadananl kanam .ithokke sgradichal kanam

  • @Razeenvlogs786
    @Razeenvlogs786 Před rokem

    എരുന്ത് എന്താ 😊

  • @Shafi-jq7zk
    @Shafi-jq7zk Před rokem

    എന്തുകൊണ്ടാണ് മുത്തേ subscribe കൂടത്തെ

  • @ACE.1MWEE
    @ACE.1MWEE Před rokem

    Bro ini location edutto

  • @krishnakumarkumar6666

    എന്റെ പൊന്നോ വായിൽ കപ്പലോടും

  • @shaukathali7567
    @shaukathali7567 Před rokem

    Pennuglku Kalu keto

  • @midhunpnalloor2692
    @midhunpnalloor2692 Před rokem

    Enthu food aanu very bad

  • @hsragvendra4665
    @hsragvendra4665 Před rokem +1

    80 rupeeyaa 60 rupeeyaa 90 rupeeyaa 😀

  • @sreeneshpv123sree9
    @sreeneshpv123sree9 Před rokem

    Ninte bharyaku veetil onnum vachundakenda.! Paavam.ninaku evudunna ithrayum cash?vetti vizhungaan.?

  • @mustafakt3608
    @mustafakt3608 Před rokem

    location send mone

  • @arunrajcb
    @arunrajcb Před rokem

    Valare mosham food😢

  • @gireeshkumarkumar1157

    കോപ്പാണ് ഒരു വസ്തുവിന് പറ്റില്ല

  • @amreshkmp23
    @amreshkmp23 Před rokem

    ശരിക്കും ഇങ്ങക്ക് ഇതിന് എന്ത് കിട്ടി..
    ബ്രോ ഇത്രയും അധപ്പതിച്ചു.. ല്ലേ...
    ആരോഗ്യ വകുപ്പിനെ കൊണ്ട് ഇത് പൂട്ടിച്ചിട്ട് നിങ്ങൾക്കെതിരെ ഒരു വീഡിയോ ചെയ്യിക്കും.. ഇല്ലെങ്കിൽ എന്റെ പേര് നിങ്ങളെ പട്ടിക്ക് ഇട്ടോളൂ..