മരണം അടുക്കുമ്പോൾ കാണുന്ന ചില ലക്ഷണങ്ങൾ / Some symptoms seen near death

Sdílet
Vložit
  • čas přidán 26. 10. 2020
  • #_death#_Symptoms
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    / thoibavision
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vision
    .

Komentáře • 391

  • @aydin12368
    @aydin12368 Před rokem +196

    അല്ലാഹ് ഇന്റെ ഉമ്മാക് ഇതിൽ ഉള്ള അടയാളങ്ങൾ ഉണ്ടായിരുന്നു അറിഞ്ഞില്ല റബ്ബേ. ഉമ്മ മരണപ്പെട്ടിട്ട് 17ദിവസം ആയി. ദുനിയാവിൽ ഒരു സുഖവും അനുഭവിക്കാൻ പറ്റിയില്ല സ്വന്തമായി ഒരു വീട് പോലും. ഇന്റെ ഉമ്മാന്റെ കബർ ജീവിതം സന്തോഷത്തിൽ ആകനെ അല്ലാഹ് 🤲🏻കബറിടം സ്വർഗ്ഗപൂന്തോപ്പ് ആകനെ അല്ലാഹ്. ഉസ്താദ് ഇന്റെ പാവം ഉമ്മാ നെ ദുആ യിൽ ഉൾപെടുത്തണേ 🤲🏻😥😥

  • @ruksana7430
    @ruksana7430 Před 2 lety +41

    ഈമാനോട്‌ കൂടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😭
    ആക്കിബത്ത് നന്നാക്കിആഫിയ്യത്തോടുള്ള
    ധീരഖ് ആയുസ്സ് പ്രദാനം ചെയ്യണേ
    അല്ലാഹ് 🤲🤲🤲😭

  • @hazzafathima4020
    @hazzafathima4020 Před rokem +25

    എന്റെ ഉമ്മക്കും ഉപ്പക്കും ആരോഗത്തോടുള്ള ദീര്ഗായിസ് വേണ്ടി ദുഹാ ചെയ്യണം ഉസ്താതെ 😢

  • @haseca6466
    @haseca6466 Před 9 měsíci +14

    പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ഉള്ള ഭാഗ്യം അല്ലാഹു തരട്ടെ

  • @shifanmuhammed6200
    @shifanmuhammed6200 Před 2 lety +82

    ഇമാൻ നോട് കൂടി മരിക്കാൻ പടച്ചോൻ തൗഫീഖ് നൽകണം നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @RazakRazak-oe5jv
    @RazakRazak-oe5jv Před 3 lety +42

    ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാ🤲🤲

  • @shabeedmuh5299
    @shabeedmuh5299 Před 3 lety +63

    ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @flh9988
    @flh9988 Před 3 lety +44

    ഇമാനോട്‌ കുടി മരിപ്പിക്കണേ allha 🤲🤲

  • @emiratesautoconsultant368
    @emiratesautoconsultant368 Před 3 lety +24

    .നമ്മുക്ക് എല്ലാവർക്കും ഈമാൻ കിട്ടി
    മരിക്കാൻ അള്ളഹു തൗഫീഖ് നൽകേണമേ നിങ്ങളു ടെ. ദുആയിൽ
    ഉൾപെടുതെണെ

  • @ayshakudilingal5800
    @ayshakudilingal5800 Před 2 lety +13

    ഉസ്താദ് എന്റെ ഉമ്മ സീരിയസ് ആയി കിടക്കുക യാണ് ഉമ്മാക്ക് ജീവിതം ഹൈർ ആണെങ്കിൽ ജീവിത ത്തിലേക്ക് തിരിച്ചു വരാനും. മരണം ഹൈർ ആണങ്കിൽ ആക്കിമ്പത് നന്നാക്കി ഈമാനോട് കൂടെ മരിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @faseela2115
    @faseela2115 Před rokem +23

    ഈമാനോട് കൂടി മരിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ 🤲🤲🤲

  • @hajarahaneef6195
    @hajarahaneef6195 Před rokem +9

    🤲🏻🤲🏻🤲🏻എന്റെ ഉപ്പ ഇതൊക്കെ ഉണ്ടായി 🤲🏻🤲🏻🤲🏻അല്ലാഹ് സ്വർഗം നൽകണേ allaaah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sharafudheeniringattiri6578

    ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് തരണേ അള്ളാഹ്

  • @kadeejapk4318
    @kadeejapk4318 Před 3 lety +4

    Alhamdulillah. Allahu Akbar. Good Speech. Jazakallahukhaira

  • @rkm9749
    @rkm9749 Před 3 lety +5

    Wa alaikum salaam. Usthade njaan ningale e channelil korey video kandu. Ellaam nalle useful tips aan. Adhu poley ningal samsaarikkunna shyli walare ishtapettu. Idu polthulla deeni prawarthana nadathaan Allahu ningalk deergayushum aafiyath nalgatte. Aameen.

  • @sajna8446
    @sajna8446 Před 2 lety +9

    നിന്റെ ഉമ്മത്തുക്കളെ നീ ഇമ്മാനോടെ മരിപ്പിക്കണേ നാഥാ, ആമീൻ യപിറബ്ബൽ ആലമീൻ

  • @Al_iswaba_media
    @Al_iswaba_media Před 3 lety +116

    അല്ലാഹുവേ മരിക്കുന്ന സമയത്ത് ആഖിബത് നന്നാക്കിത്തരണേ അല്ലാഹ്

    • @Al_iswaba_media
      @Al_iswaba_media Před 3 lety +4

      czcams.com/video/EF1rVwMpJ30/video.html
      ആഖിബത് നന്നായി മരിക്കാൻ
      ഈ ഒരു സ്വലാത്ത്

    • @minnaskitchen462
      @minnaskitchen462 Před 3 lety +4

      @@Al_iswaba_media ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ashraf9506
      @ashraf9506 Před 3 lety +4

      ആമീൻ

    • @jamshipp4997
      @jamshipp4997 Před 3 lety +2

      Aameen

    • @ahmedt9309
      @ahmedt9309 Před 3 lety +2

      Aameen

  • @ameedameed5355
    @ameedameed5355 Před 3 lety +4

    alhamdulilla jazakkallahu khair

  • @jameelaali6929
    @jameelaali6929 Před 3 lety +72

    ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാ 🤲🤲🤲

  • @fathimasuhra721
    @fathimasuhra721 Před 3 lety +45

    അല്ലാഹ് ഈമാനോടെ മരിപ്പിക്കണേ 🤲

  • @salammuttam1733
    @salammuttam1733 Před 2 lety +10

    Alhahu deergayusum afiyathum nalgi anugrahikatte 🤲

  • @abidaok5587
    @abidaok5587 Před 3 lety +34

    ഈ മാനോട് കൂടി നമ്മേ എല്ലാവരേയും മരിപ്പിക്കട്ടെ

  • @anzargalaxy7891
    @anzargalaxy7891 Před rokem

    Usthadin oruvad nanniyund inniyun Ithepole orupad vedio cheyyanam usthade

  • @subaidaabubakkar6855
    @subaidaabubakkar6855 Před 2 lety +2

    Mashaallah usthadu paranjathu sheriyanu (maranathepatti)

  • @kimhaeun6237
    @kimhaeun6237 Před 3 lety +13

    Assalamu alaikkum usthade inn ente kudumbathill ellavarkkum covid test und usthade negative aavaan dua cheyyanam usthade

  • @muneershaji9365
    @muneershaji9365 Před 3 lety +5

    Masha allaha

  • @umairathnoohu6435
    @umairathnoohu6435 Před 3 lety +8

    Aameen

  • @shahimashahima6952
    @shahimashahima6952 Před 3 lety +4

    Masha allah 🤲🤲

  • @arifakareem1816
    @arifakareem1816 Před 3 lety +11

    Alhamdhu lillah.. Masha Allah. Allahu Vinte Anugraham Aellavarkkum Undaakatte Aameeen...

  • @ibrahimpv3176
    @ibrahimpv3176 Před 3 lety +6

    Mash Allah

  • @hennamuhsi3889
    @hennamuhsi3889 Před 2 lety +3

    ഈമാനോട് കൂടി മരിപ്പിക്കണെ റബ്ബേ

  • @ayaanabdulla9807
    @ayaanabdulla9807 Před 2 lety +2

    Jazakallahu khair

  • @Bichu709
    @Bichu709 Před 3 lety +38

    ഇതിൽ പറഞ്ഞ പല അടയാളങ്ങളും എന്റെ ഉപ്പാക്ക് ഞാൻ കണ്ടിരുന്നു
    പടച്ചവൻ എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @shafi_q7
    @shafi_q7 Před 3 lety +5

    Wa Alaickum Salam Wa Rahmathullahi Wa Barakathuhu!
    SubhanALLAH!!
    Aameen Ya Rabbul Aalameen!!!

  • @shereefabbas
    @shereefabbas Před 3 lety +5

    ഈ വീഡോയോയുടെ ഉദ്ദേശം നല്ലതാണെങ്കിലും ചില ആളുകൾ ഇതിനെ കൊണ്ട് സംശയ രോഗത്തിൽ അകപ്പെടാൻ സാധ്യത ഉണ്ട്. അത് ഈ കാലത്ത് അനാവശ്യമായ ഉൽഘണ്ഠക്കും മറ്റും കാരണമാകാം.

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz Před 2 lety +2

    Aameen...

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz Před 2 lety +7

    Ente uppak usthad paranja aadyathe 3 adayalam udayirunnu. Uppa usthathadayirunnu kalimacholliya marichad. Qabar jeevitham santhoshamavan duaa cheyyanam usthad pinne uppak bayankara thanuppayirunnu......

  • @najeebtp8717
    @najeebtp8717 Před 3 lety +3

    Grate...

    • @sajinasachu855
      @sajinasachu855 Před 3 lety

      മുഹിബ്ബീങ്ങൾ തീർച്ചയായും കേൾക്കുക
      czcams.com/video/IQvqkYdr0dQ/video.html
      കരഞ്ഞു പോകും

  • @razi1623
    @razi1623 Před 3 lety +2

    Inshalla

  • @fathimathswalihanz475
    @fathimathswalihanz475 Před 3 lety

    Ustathe veedinte adupum kitchenum ethu vashatanu varendath

  • @suharahamsa4661
    @suharahamsa4661 Před 2 lety +2

    ഈമാനോട് കൂടി മരിക്കാൻ ദുഹാ ചെയ്യണേ usthade

  • @haleemaambadi4213
    @haleemaambadi4213 Před 3 lety +1

    Ustade njn 7masam garbiniyanu..njn kanda swapnm ente marichu poya vallimmayum vallippayum orumichyrikkunnu... vallippak putya shirt kodkunnu...enne koodathe matt rand per koodi kodknu..vallippa santoshikunu..aa shirt ente umma eduth itt nokunnata pinne kandat...idhinte vyakyanm onnu paranju taramo pls....

  • @abdulrahmanrehman9557
    @abdulrahmanrehman9557 Před 3 lety +5

    Aameen*💘🤲💝

  • @muhammedsabithkp6452
    @muhammedsabithkp6452 Před 2 lety +2

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദ് വസിയ്യത്തോടെ

  • @gafoorkp5569
    @gafoorkp5569 Před 3 lety +9

    ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @ajuaju5990
    @ajuaju5990 Před 3 lety +4

    Allahuvenalla eimanodukoodi maripikane aameen

  • @nashwarinu6405
    @nashwarinu6405 Před 3 lety +2

    Usthathe nigale video shiramayi kanarundu.enikoru shamshaythinu answer paranju tharumo, subhyude munbulla 2rakhath sunnath niskarathinte niyyath onnu paranju tharumo?

    • @nashwarinu6405
      @nashwarinu6405 Před 3 lety +1

      Athu valare prathifalam undennu kettu.athinte niyyathu onnu paranju tharumo

    • @Al_iswaba_media
      @Al_iswaba_media Před 3 lety +1

      സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത് ഞാൻ നിസ്കരിക്കുന്നു. ഇങ്ങനെ കരുതിയാൽ മതി

    • @mabdulabdull8204
      @mabdulabdull8204 Před 3 lety

      @@Al_iswaba_media subhi namaskarathinte sunnathakkapetta 2 rakath namaskaram allahu talaku vendi namaskarichu veeunnu

  • @aifasaheershanzasaheer7191

    Enikk ente bartavinte madiyil kidann marikkanulla bhagyavum deenodulla maranavum nalkane allah

  • @ramlathramlath1698
    @ramlathramlath1698 Před 3 lety +4

    അൽഹംദുലില്ലാഹ്..

  • @muneerb6484
    @muneerb6484 Před rokem +3

    Usthade ente ponnumma poit 17 divasai 😭 usthad paranjad shariyan njan vallathoru avasthayilan usthad ummaillade pattunnilla njangalk njangalk saboor kittanum ummante qabar vishalamakanum dua cheyyanee usthad🤲🏼

  • @ummualkhair8006
    @ummualkhair8006 Před 3 lety +3

    ما سا ءالله

  • @iconicgaming0075
    @iconicgaming0075 Před 3 lety +4

    Alhamdulillah

  • @Hafna_world
    @Hafna_world Před 3 lety +3

    Enne thanne nhan marich swapnam kaanunathinte vidi enth

  • @suhailajafar3023
    @suhailajafar3023 Před 2 lety

    Maricha aalinte 3 aam divasam kanakkaakkunnath janaza kabradakkiya day muthal aanoo

  • @kulsuanvar5645
    @kulsuanvar5645 Před 3 lety +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @febina6104
    @febina6104 Před 10 měsíci +2

    Vendapettavar maranappettu povunnathayi idak idak manasill varunath enthukond aanennnu paranj tharumo usthade .enthoru karyam cheyyumboyum parayumboyum ath mathram mansil varunnu ath enthukond annu

  • @jasilp6516
    @jasilp6516 Před 2 lety +2

    Aameen🤲🤲🤲

  • @suharahamsa4661
    @suharahamsa4661 Před 2 lety +3

    ആമീൻ ആമീൻ യാറബ്ബൽ halameen

  • @jojo8756
    @jojo8756 Před 3 lety +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haneefap933
    @haneefap933 Před 3 lety +1

    امين

  • @rabeehnottath9241
    @rabeehnottath9241 Před 3 lety +3

    Allahuve nalla maranam aakki tharane ameen

    • @THOIBAVISION
      @THOIBAVISION  Před 3 lety

      Aameen

    • @THOIBAVISION
      @THOIBAVISION  Před 3 lety

      Allaahu barakath cheyyatte aameen
      ZIYARA VISION Subscribe cheyyaan marakkalle
      czcams.com/video/9Pleh7f9tS8/video.html
      czcams.com/video/iOLJgZDOC-g/video.html

  • @alhumdulillahkannankinatti3688

    Ameen ya rabble alameen

  • @lulunaji4163
    @lulunaji4163 Před 2 lety +1

    Eemanood koodi marikkanulla bagyamundaagan peethyegam dua cheyyane usthade

  • @Aseena678
    @Aseena678 Před rokem +2

    Allahuveee nte ummade kabaridam swargapunthop akki mattanee nadhaa... 🤲🏻🤲🏻🤲🏻🤲🏻🥺🥺💕💕💕😔😔😔😔

  • @flh9988
    @flh9988 Před 3 lety +2

    ആമീൻ

  • @fathimathabshira-o10d36
    @fathimathabshira-o10d36 Před 3 lety +7

    Aameen 😢😢🤲

    • @sajinasachu855
      @sajinasachu855 Před 3 lety

      മുഹിബ്ബീങ്ങൾ തീർച്ചയായും കേൾക്കുക
      czcams.com/video/IQvqkYdr0dQ/video.html
      കരഞ്ഞു പോകും

  • @flh9988
    @flh9988 Před 3 lety +3

    അൽഹംദുലില്ലാഹ്

  • @sainabasainuachi4993
    @sainabasainuachi4993 Před 3 lety +1

    Njna ningle channnl kanarund....pamb enne kotthunnadhayai swapnam kanalundallo adh endh kondan enn parayamo....nerche kadangal ormayulladhokke veedi marannu poyno enna samshayam koodi und adhin endhan cheyyendadh

  • @mohamedmusthafa9752
    @mohamedmusthafa9752 Před 3 lety +1

    Usthadee Ee attuchinne ynn paranjal yenthannu

  • @user-lb5nj7vz3s
    @user-lb5nj7vz3s Před 11 měsíci

    Assalamu alaikum
    Ustade njan maranathe kurich eppoyum chindikunnu divasavum

  • @chinju2240
    @chinju2240 Před 3 lety

    Njanethupole eppoyum eyhuthi vekkarund marikkanthayyarayi erikkukayan

  • @midhun6242
    @midhun6242 Před rokem +1

    Mash alla 🙏

  • @fazeelanizar2119
    @fazeelanizar2119 Před rokem +1

    Padachavane ente ummichikum engane chilathundayirunnu allah ente ummaykk nee swargam kodukkane ameen

  • @shaheedashareefcheyya3387

    മരിക്കുന്നതിന് മുമ്പ് പല്ലുകൾ നീളം വെക്കും എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ

  • @hijasvlog627
    @hijasvlog627 Před 2 lety +3

    മരണം ഈമാനോട് കൂടി യാക്കെന്നെ allah

  • @naziyaa4033
    @naziyaa4033 Před 3 lety +4

    Allahu akbar

  • @riyasudheenmuhammedriyasud5931

    الحمد الله

    • @habeebavm3645
      @habeebavm3645 Před 3 lety

      Aameen

    • @sajinasachu855
      @sajinasachu855 Před 3 lety

      മുഹിബ്ബീങ്ങൾ തീർച്ചയായും കേൾക്കുക
      czcams.com/video/IQvqkYdr0dQ/video.html
      കരഞ്ഞു പോകും

  • @shihabshihab1775
    @shihabshihab1775 Před 3 lety +2

    Marana samayathu kannu niranu marikunath nallathu aano

  • @kennuzworld4667
    @kennuzworld4667 Před 3 lety +5

    Full kelkkan kazhiyunnilla. Bhayam kond

  • @hobaring9780
    @hobaring9780 Před 2 lety +1

    ഈമാനോടെ കൂടി മരിപ്പിക്കണേ അല്ലഹ്‌

  • @hamehamham9438
    @hamehamham9438 Před 8 měsíci

    Maranapettayaal kabaril ninnum kai ittu salaama parayunnath sawpnam kandaal enthaanu

  • @shahimashahima6952
    @shahimashahima6952 Před 3 lety

    Ameen

  • @apsvibes7069
    @apsvibes7069 Před rokem +1

    എന്റെ ഉപ്പൂപ്പക്ക് ഒരു ചെറിയ നെഞ്ച് വേദന ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയതിന്റെ പിറ്റേന്ന് സുബ്ഹിക്ക് മരണപെട്ടു.അഡ്മിറ്റ്‌ ആക്കിയ അന്ന് വേറെ ഒരു ക്ഷീണമോ തളർച്ചയോ ഉണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് പോലും ഒറ്റക്ക് ബാത്‌റൂമിൽ പോയിരുന്നു. ഉപ്പൂപ്പ ജീവിച്ചിരുന്ന കാലമത്രയും ആരോടും ഒരു പ്രശ്നത്തിനും പോയിരുന്നില്ല.ഉപ്പുപ്പാ മരിച്ചു ഒരു രണ്ട് കൊല്ലം ആയപ്പോഴത്തേക്കും ഉമ്മുമ്മയും സുഖം ഇല്ലാതെ കിടന്ന് മരണപ്പെട്ടു പോയി.

  • @feby4058
    @feby4058 Před 2 lety +1

    Cheriya kuttikalkkum ee oru avasthayayirikkuo

  • @salishakki
    @salishakki Před 3 lety +2

    Alhamdullillah jazakallah khair

  • @sameerasyad4150
    @sameerasyad4150 Před 2 lety +2

    Ellavarum enik dua cheyanamenik sugamilla mouth open avan

  • @sulaikha7187
    @sulaikha7187 Před 3 lety +4

    ആമീൻ യാറബ്ബൽ ആലമീൻ

    • @sajinasachu855
      @sajinasachu855 Před 3 lety

      മുഹിബ്ബീങ്ങൾ തീർച്ചയായും കേൾക്കുക
      czcams.com/video/IQvqkYdr0dQ/video.html
      കരഞ്ഞു പോകും

  • @subaidaabubakkar6855
    @subaidaabubakkar6855 Před rokem

    ente umaku markunnathinu munbu usthadu paranjathupole Ella adayangal undayirunnu

  • @jaseeranowfal2781
    @jaseeranowfal2781 Před 2 lety +3

    🤲

  • @fathimasainufathimasainu8971

    Rajab 24bharthavinte Umma maranapettu poyi elekshanamellam undayirunnu kabaridam vishalamakkane allah 😭

  • @munavviraabdulla7740
    @munavviraabdulla7740 Před 2 lety +2

    Masha allah

  • @haripriyah27
    @haripriyah27 Před 3 lety

    Seriyaa sahibee enikku kekshanom onde ...ithira nerthaa aay

  • @user-pp9or5ht3p
    @user-pp9or5ht3p Před 9 měsíci

    Njn 2azcha kond hospital ill aayitt nadakkuva pettenn allergy koodi icu vill ayrunnu...ippol shwasam edukkan budhimuttund enick vendi athmartham aay dua cheyyane usthade

  • @hasnanoufal5096
    @hasnanoufal5096 Před rokem +3

    ഇതിൽ പറഞ്ഞത് ഏകദേശം എന്റെ ഭർത്താവിന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു

  • @STRANGER-xk2lh
    @STRANGER-xk2lh Před 3 lety +10

    ഈ vdo കണ്ടിട്ട് എന്റെ സഹോദരി. ഇപ്പൊ മരിക്കും എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നു

    • @hakzzhashifkhan2111
      @hakzzhashifkhan2111 Před 3 lety +3

      Endayi

    • @perfectstrocksbynaseem_ek2601
      @perfectstrocksbynaseem_ek2601 Před 3 lety

      എന്നോടും ഒരു സഹോദരി പേടിയാകുന്നു എന്ന് പറഞ്ഞാണ് ഈ ലിങ്ക് അയച്ചു തന്നത്

    • @STRANGER-xk2lh
      @STRANGER-xk2lh Před 3 lety +2

      എന്റെ അഭിപ്രായം ഇങ്ങനെ ഉള്ള vdo ഒന്നും തന്നെ സത്യത്തിൽ ഇടാൻ പാടില്ല എന്ന് ആണ്. ഓരോ my@##മാര്. ഇവനെ ഒക്കെ youtube തന്നെ നിരോധിക്കണം

    • @perfectstrocksbynaseem_ek2601
      @perfectstrocksbynaseem_ek2601 Před 3 lety +1

      @@STRANGER-xk2lh പറഞ്ഞത് ഓക്കേ ആണ് 🥰🥰
      മാന്യമായ ഭാഷ ഉപയോഗിക്കണേ 🥰🥰

    • @samiyya.k6695
      @samiyya.k6695 Před 2 lety +2

      @@STRANGER-xk2lh ഉസ്താദ് പറഞ്ഞത് ശരിയല്ലേ ❓️ഒന്നും കൂടി നമ്മൾ മരണത്തെ ഓർക്കാൻ നല്ലത് ആണ്,,, ആലിമിങ്ങളെ കുറച്ചു പറയുമ്പോൾ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത് അത് അപകടം ചെയ്യും.

  • @fasalurahman3966
    @fasalurahman3966 Před 3 lety +12

    ഉസ്താതെ ഒരു വലിയ തെറ്റ് ചെത്തു അത് പൊറുത്തു തരാൻ എന്താണ് ചെയേടത് പ്ലീസ്‌ റിപ്ലെ

    • @aaluaalu23
      @aaluaalu23 Před 3 lety +1

      Thouba cheyyuka

    • @user-gb5gj1wc9y
      @user-gb5gj1wc9y Před 3 lety +5

      ചെറിയ തെറ്റുകൾ തൗബ ചെയ്താൽ അളളാഹു പെറുത്തു തരും.വലിയ തെറ്റുകൾക്ക് തൗബ ചെയ്തുകൊണ്ടേയിരിക്കുക.തെറ്റ് ആവർത്തിക്കാതിരിക്കുക.ഇബാദത്തുകളും അമലുകളും വർദ്ദിപ്പിക്കുക.അളളാഹു കാരുണ്യവാനാണ്.അത് കൊണ്ടാണല്ലോ നമ്മളെ ഇങ്ങനെ വെറുതെ വിട്ടിരിക്കുന്നത്

  • @ummualkhair8006
    @ummualkhair8006 Před 3 lety +4

    الحمد للله، الله اكبر، ماشاء ا لله

  • @__ru_xz__7211
    @__ru_xz__7211 Před 11 měsíci +2

    ഉസ്താദെ ഒരു സംശയം...
    ഞാൻ മരിക്കാൻ പോവുന്നത് ആയി എനിക്ക് തോന്നുന്നുണ്ട്....
    പക്ഷേ ഞാൻ അത് ഉമ്മാനോട് പറയുകയും ചെയ്തു...

  • @fathimathulhiba7538
    @fathimathulhiba7538 Před rokem +2

    Ushthade ithil chela lakshanam enik ullad pole thonunu imanod koodi ulla maranathin dua cheyyane enik vendi dua cheyyane ushthade😭😭😭😭😭

  • @sahadijunu4729
    @sahadijunu4729 Před 2 lety +1

    Kamilaaya eemaanod koodi kalimath thouheed cholli velliyazhcha rappakalayi marikkaan allahu thoufeeq nalkatte