Uyartheedum Njan | ഉയർത്തീടും ഞാൻ |Traditional Christian Song| Immanuel Henry | Match Point Faith |

Sdílet
Vložit
  • čas přidán 7. 09. 2021
  • Presenting Malayalam Christian Devotional Song "Uyartheedum Njan Ente Kankal".."ഉയർത്തീടും ഞാൻ "
    ▪︎Singer - Immanuel Henry
    ▪︎Lyrics - K V David
    ▪︎Programming - Joshif Vazhoor
    ▪︎Mix & Master - Jithin Thomas
    ▪︎Recording - The Z- Room, Kochi
    ▪︎DOP - Noble IMAGE
    💙Subscribe Now►bit.ly/3fdmJE8
    🎵Streaming On:
    🎶open.spotify.com/track/3dUB99...
    🎶itunes.apple.com/album/id/158...
    🎶www.deezer.com/album/256865942
    🎶m.resso.app/ZSJwfm76E/
    🎶gaana.com/song/uyartheedum-nj...
    🎶 / uyartheedum-njan-ente-...
    🎶wynk.in/music/album/uyartheed...
    🎶www.jiosaavn.com/song/uyarthe...
    🎶www.kkbox.com/sg/en/album/xzp...
    ▶️Uyarthidum njaan ente kankal
    thunayarulum van giriyil
    en sahayam vaanam bhumi
    akilam vazhum yahovayil
    Israyelin kavalkkaran nidra bharam thungunnilla
    Yahovayen paalakan than illenikku khedamottum
    Shathru bhayam neeki enne maathra thorum kathidunnu
    neethiyin sal paathakalil nithyavum nadathidunnu
    Shobhayerum sworppuriyin theeramathil cherthidunnu
    shobhitha purathin vaathil en mumpil njaan kandidunnu
    Vanasena gaanam padi vanidunnu sworgga seeyon
    dhyanichedum neram ente manasam modichidunnu
    Halleluyaa halleluyaa chernnidum njaan sworgga'deshe
    halleluyaa paadi sarvva kalavum njaan vaniduvan
    ▶️ഉയർത്തിടും ഞാൻ എന്റെ കൺകൾ
    തുണയരുളും വൻഗിരിയിൽ
    എൻസഹായം വാനം ഭൂമി
    അഖിലം വാഴും യഹോവയിൽ
    യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
    യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
    ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
    നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
    ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
    ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
    വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
    ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
    ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
    ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
    #UyarthidumNjan #ImmanuelHenry #ഉയർത്തിടുംഞാൻ
    #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2021,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • Hudba

Komentáře • 137

  • @jancysanthosh3800
    @jancysanthosh3800 Před rokem +19

    ഇസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല നല്ല പാട്ടാണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @Sinayasanjana
    @Sinayasanjana Před 5 měsíci +4

    Ammye ഓർത്തുപോയി 😭😭😭 എന്റെ അമ്മയുടെ ടോപ് 1 song🙏😭😭😭

  • @shineyninan6009
    @shineyninan6009 Před rokem +9

    ഇമ്മാനുവേൽ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤🙏🙏❤

  • @mathewjohn3158
    @mathewjohn3158 Před 2 lety +5

    കർത്താവെ എന്നെ കാക്കണേ, ആമേൻ

  • @SamThomasss
    @SamThomasss Před 10 měsíci +7

    ഞാനെന്റെ കണ്ണ്.. പർവതങ്ങളിലേക്ക് ഉയർത്തുന്നു.. എനിക്ക് സഹായം എവിടെ നിന്ന് വരും.. എന്റെ സഹായം ആകാശവും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു.. സങ്കീ121❤❤

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    ഉയർത്തീടും ഞാൻ എന്റെ കൺകൾ തുണയരുളും വൻ ഗിരിയിൽ

  • @benvinbensen3999
    @benvinbensen3999 Před 2 lety +5

    Ennu padiya songs super cial convention center god bless you

  • @ammammachy
    @ammammachy Před 2 lety +42

    എൻ്റെ വീട്ടിൽ ചെറുപ്പത്തിൽ പാടിയിരുന്ന പാട്ട്..... വീണ്ടും കേട്ടതിൽ സന്തോഷം

    • @bleson1981
      @bleson1981 Před 2 lety +4

      Appo ravile prarthana onnum illa alle.. 🤪

    • @sulumasulu9091
      @sulumasulu9091 Před 2 lety +3

      👌👌👌🙏🌹

    • @jeenamolabraham1216
      @jeenamolabraham1216 Před 2 lety +2

      Ipozhum paadum sandhya pryr il.. Enk ettavum ishtamulla oru song aanu🥰

    • @georgemathew1133
      @georgemathew1133 Před 2 lety

      @@jeenamolabraham1216

    • @sindusindu6250
      @sindusindu6250 Před 9 měsíci

      എന്റെ ചെറുപ്പത്തിൽ വീട്ടിൽ പ്രാർത്ഥിക്കാൻ പാടുന്ന പാട്ട്. വീണ്ടും കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +4

    ഉയർത്തിടും ഞാൻ എൻറെ കൺകൾനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @sumodvarghese8625
    @sumodvarghese8625 Před rokem +3

    ഉന്മാദദായകം ദൈവത്തിന്റെ സാമിപ്യം

  • @saraswathyk9867
    @saraswathyk9867 Před 2 lety +5

    മോന്റെ ഗാനം കേട്ടിട്ട് കുറെ കാലമായി nalla അർത്ഥമുള്ള ganam

  • @Sinayasanjana
    @Sinayasanjana Před 5 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയരുളും വൻകിരിയിൽ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +4

    ഉയർത്തിടുംഞാൻനല്ലപാട്ടാണ്കേൾക്കുന്തോറുംഇഷ്ടം കൂടി വരുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +5

    ഉയർത്തിടും ഞാൻ എൻറെ കൺകൾനല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @user-kq2xz4st7n
    @user-kq2xz4st7n Před 7 dny +1

    Praise the Lord

  • @sajanjoseph6705
    @sajanjoseph6705 Před rokem +2

    എല്ലാ വരികളും വളരെ അർത്ഥവത്തായത് . എനിക്ക് ഒരു പാടിഷ്ടമുള്ള പാട്ടാണ്❤

  • @neethupvijayan4089
    @neethupvijayan4089 Před 2 měsíci

    What a comfort we enjoy in Christ Jesus my Lord❤

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾ നല്ല പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയരുളുംവൻകിരിയിൽ

  • @thomascherian1905
    @thomascherian1905 Před 2 lety +18

    അനശ്വരമായ ഗാനം അതിന്റെ ആത്മാവിനോടും, മാസ്മര സംഗീതത്തോടും,അങ്ങേയറ്റം ആദരവ് പുലർത്തികൊണ്ട് അതിമനോഹരമായി പാടിയിരിക്കുന്നു. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @leenaantony749
    @leenaantony749 Před 5 měsíci +2

    Immanuel.. God bless you abundantly 🙏💕

  • @ninanmathew8638
    @ninanmathew8638 Před rokem +2

    Old is always good.

  • @philipvarkey6986
    @philipvarkey6986 Před 5 měsíci +1

    Praise God 👏
    Amen. Amen. 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +3

    യേശുവേ സ്തുതി

  • @naturefriend3613
    @naturefriend3613 Před 2 lety +10

    Real old tune as it is. Felt divine presence. Exalting, praising, the God of ancient Israel. True worshippers worship Father Almighty in the name of his beloved son,( messiah) Jesus christ , with spirit which you have in your body.

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci

    ആമേൻ സ്തോത്രം 💕🙏💕❤️❤️❤️❤️🙏🙏🌹🌹🌹🌹🌹

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയാരുളും വൻഗിരിയിൽ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @angelinanoby8190
    @angelinanoby8190 Před rokem +2

    🙏🏻🙏🏻🙏🏻🙏🏻

  • @bijujoy1183
    @bijujoy1183 Před 2 lety +9

    so grateful to Immanuel for selecting old blessed songs

  • @joyaldas2001
    @joyaldas2001 Před 9 měsíci +1

    Daivam anugrahikkte😇

  • @minisunny3302
    @minisunny3302 Před 2 lety +4

    🙏🙏🙏👏👏👏Praise the Lord Amen 🙏Amen. Glory to God

  • @royjoy6168
    @royjoy6168 Před rokem +2

    എന്നും ഞാൻ ഹൃദയത്തോട് ചേർത്തു വച്ച ഗാനം

  • @januzmedia
    @januzmedia Před 2 lety +6

    അപ്പച്ചൻ ഉണ്ടായിരുന്നപ്പോൾ എന്നും കേൾക്കുമായിരുന്നു ❤️

  • @ambilis9332
    @ambilis9332 Před 5 měsíci +1

    Graite song blesses jeesaa🌹🌹

  • @elizabethgeorge5340
    @elizabethgeorge5340 Před 2 lety +4

    My childhood memories this song My grandfather was singing in the morning

  • @jijuvarughese8187
    @jijuvarughese8187 Před 2 lety +2

    നൈസ് ✋️🌹

  • @padmamadhu1237
    @padmamadhu1237 Před 2 lety +2

    🙏🙏🙏🙏🙏🙏

  • @abyvarghese5521
    @abyvarghese5521 Před rokem +1

    🙏god😊

  • @leethiyalselvanoes
    @leethiyalselvanoes Před 3 měsíci

    PRAISE THE LORD

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +1

    യേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ഉയർത്തിടുംഞാൻ 1

  • @shankumar5961
    @shankumar5961 Před rokem +1

    ❤❤

  • @samueljohn3669
    @samueljohn3669 Před 2 lety +2

    ബ്യൂട്ടിഫുൾ song ❤️❤️❤️

  • @user-de5pe3ev4p
    @user-de5pe3ev4p Před 7 měsíci +1

  • @tvjosephvargese142
    @tvjosephvargese142 Před rokem +1

    Very, verygoodsong

  • @ronypraju8614
    @ronypraju8614 Před 2 lety +3

    amen

  • @divine-voice
    @divine-voice Před 2 lety +3

    Congratulations, dear friend! Sing and sing many more songs. Let Heaven smile at you......Jesus' name be praised always.....all the best...... be great.......Praying for you

  • @manumathew3143
    @manumathew3143 Před 2 lety +2

    സൂപ്പർ വോയ്സ് ❤❤❤❤

  • @snehasaji7591
    @snehasaji7591 Před 2 lety +3

    Very nice singing ..❤️god bless you brother ❤️🙏

  • @marythankachen2725
    @marythankachen2725 Před 2 lety +2

    Super singing... Henry

  • @jomonphilip5249
    @jomonphilip5249 Před 2 lety +2

    Thanks ഇനിയും പാടണം brother

  • @shajib1689
    @shajib1689 Před 2 lety +3

    Song super

  • @rejibrrejibr6086
    @rejibrrejibr6086 Před rokem +1

    Nice song

  • @reenareena6532
    @reenareena6532 Před 2 měsíci

    ❤❤❤❤❤❤ Amen❤❤❤❤❤❤appa❤❤❤❤❤ Love❤❤❤❤ Jesuse❤❤❤❤

  • @achammawilson7968
    @achammawilson7968 Před 2 lety +2

    Beautiful singing bro Henry
    He sang during my cousin's son's wedding in chennai

  • @nissyal1468
    @nissyal1468 Před 2 lety +2

    Good

  • @arunkp9318
    @arunkp9318 Před rokem +1

    "GOD"bless you!!!

  • @hydrolineengineers4796
    @hydrolineengineers4796 Před 11 měsíci +1

    Excellent voice

  • @anumohan7057
    @anumohan7057 Před 2 lety +2

    Amen 🙏 🥰🥰🥰

  • @raichel4973
    @raichel4973 Před 2 lety +4

    Beautiful song and beautifully sung. God bless the entire team.

  • @B4Editing
    @B4Editing Před rokem +1

    Super

  • @boblyshalini9249
    @boblyshalini9249 Před rokem +1

    Wonderful 👍

  • @p.s.alexander7366
    @p.s.alexander7366 Před 2 lety +3

    Very nice singing, God bless you 🙏

  • @davidjhon7545
    @davidjhon7545 Před 2 lety +2

    Very nice song,

  • @nitashakapahi5027
    @nitashakapahi5027 Před 2 lety +1

    Thank you Lord Jesus.Your Holy Name be praised by all generation.

  • @rejiv3192
    @rejiv3192 Před rokem +1

    Goodsong

  • @predeepvzm5075
    @predeepvzm5075 Před rokem +1

    My favorite song🥰🥰

  • @ranijain9213
    @ranijain9213 Před rokem +1

    Super 👍

  • @philipkarimpanamannil647
    @philipkarimpanamannil647 Před 2 lety +1

    Praise Him Victory in Jesus Christ God bless you and your family

  • @shinythomas6136
    @shinythomas6136 Před 2 lety +3

    Beautiful song. God bless you 🙏 ❤ 🙌

  • @roothkanmony4433
    @roothkanmony4433 Před 2 lety +2

    👍👍

  • @anjuelizben4545
    @anjuelizben4545 Před 2 lety +2

    Oh....Beautiful... 😍

  • @josephtj3367
    @josephtj3367 Před 2 lety +2

    Wonderfulsong and singing

  • @jeenajames2727
    @jeenajames2727 Před 2 lety +2

    Beautiful song. God bless!

  • @mercyshajuofficial7251
    @mercyshajuofficial7251 Před 2 lety +2

    Very nice song

  • @dubaiphilip5934
    @dubaiphilip5934 Před 2 lety +1

    Thank you baby God bless you.

  • @bennyabraham506
    @bennyabraham506 Před 2 měsíci

    Divine voice. Great keep it up

  • @Stebin.C.Ullas.
    @Stebin.C.Ullas. Před rokem +1

    ❤️❤️❤️

  • @dishada8356
    @dishada8356 Před rokem +1

    🙏🙏🙏🙏🙏

  • @alexmon1976
    @alexmon1976 Před 2 lety +2

    Super good voice

  • @pyarimanuel3542
    @pyarimanuel3542 Před rokem +1

    🙏🙏👌

  • @bennyabraham506
    @bennyabraham506 Před 2 měsíci

    God bless u emmu

  • @minirachel3085
    @minirachel3085 Před 2 lety +1

    Brother, God bless you abundantly and continue to make you a blessing for many!!

  • @marykutty5725
    @marykutty5725 Před 2 lety +3

    👍🙏

  • @arunkp9318
    @arunkp9318 Před rokem +1

    Nice voice👌

  • @JPRODUCTIONSDivine
    @JPRODUCTIONSDivine Před 2 lety +2

    Nice work... GOD bless

  • @beenamanoj2971
    @beenamanoj2971 Před 2 lety +2

    വളരെ ഭംഗിയുള്ള ഗാനം...കേൾക്കാൻ നല്ല സ്വരം 😍😍

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾദൈവം അനുഗ്രഹിക്കട്ടെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്

  • @Sinayasanjana
    @Sinayasanjana Před 5 měsíci

    🙏🙏❤️🥰🎉

  • @cecilcorreya5303
    @cecilcorreya5303 Před 4 měsíci

    👌👍

  • @finnymathew7018
    @finnymathew7018 Před 2 lety +2

    Nice

  • @AW-hq6qu
    @AW-hq6qu Před 2 lety +2

    🙏😇

  • @vijayphilip77
    @vijayphilip77 Před rokem +1

    Blessed song ❤️

  • @-.-Sunshine-.-
    @-.-Sunshine-.- Před 9 měsíci +1

    ഇതിന്റെ ഇടേയ്‌ക്ക്‌ ഒരു രണ്ടു പരസ്യവും കൂടി ആട് ചെയ്യൂ

  • @elizabethtk8988
    @elizabethtk8988 Před 2 lety +2

    Sthothram

  • @marymathew4994
    @marymathew4994 Před 2 lety +2

    Very nice 👌

  • @bethlehemmiles6041
    @bethlehemmiles6041 Před 2 lety +2

    Cheyyunnathellam daiva snehathil cheyyan sramikkanam.. don't jump into other's pocket.. your replies and all.. i'm talking to immanuel... don't jump over other's pocket... ok..

  • @TV-vd8xn
    @TV-vd8xn Před rokem +1

    அழகான பாடல் வாழ்த்துக்கள்
    நண்பரே
    அருமை